ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
തിരക്ക് കാരണം ആർക്കും അങ്ങനെ കമെന്റ് കൊടുക്കാറില്ല പക്ഷെ താങ്കൾക് തന്നിരിക്കുന്നു കാരണം 1 ) ലെങ്ത് കുറവ് 2 ) അക്ഷര സ്പുടത 3 ) വ്യക്തമായ സംസാര രീതി. Keep & Go run
@shaan Geo, this is the same thing wanna say by every busy people. So please consider each likes for his comment as those many people commenting the same to you. Your presentation is great.
ഒരു mediteranian chef ആണ് ഞാൻ .. Australia ലും യൂറോപ്പിലും work ചെയ്‌തിട്ടുണ്ടെങ്കിലും ബ്രോ നിങ്ങളുടെ അവതരണം ഒക്കെ കൊണ്ട് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. thank you so much keep going
Congratulations!!! നിങ്ങളുടെ എല്ലാ വീഡിയോളും സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഒട്ടും ബോറടി ഇല്ലത്തെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കാണാനും പാചകം പഠിക്കാനും സാധിക്കുന്നു എന്നതാണ് താങ്കളുടെ വീഡിയോ കളുടെ പ്രത്യേകത!!! thanks all !!
ഇവിടുത്തെ പെൺ കുക്കിംഗ് youtubers നു താങ്കൾ ഒരു മാതൃകാ പുരുഷോത്തമൻ ആണ്.. കണ്ടു പഠിക്കട്ടെ ആണുങ്ങൾ cook ചെയ്യുന്നത്... Simple presentation.. clear.. powerful....
ഷാൻ അടിപൊളി, ഒട്ടും ബോറടിക്കാതെ കാണാനും, തയ്യാറാക്കാനും പറ്റുന്നുണ്ട് , ഓരോ ദിവസവും ഷാന്റെ reciepi ഉണ്ടോന്നു നോക്കാനുള്ള ആകാംഷ യും കൂടിക്കൂടി വരികയാണ് thank u somuch shaan......,✌️👍👍👌
ഞാൻ ആദിമായിട്ട് ആണ് ഒരു വീഡിയോക്ക് അഭിപ്രായം പറയുന്നത്....നല്ല അവതരണം..👌👌 കഴിച്ചില്ലേലും കൊള്ളാം നല്ല രുചിയുണ്ടാവും എന്ന തോന്നലും ഉണ്ടാക്കി നോക്കാനുള്ള പ്രേരണയും ഈ ചാനൽ കാണുമ്പോൾ ലഭിക്കുന്നുണ്ട്... Thank uso much.. God bless u......
I watched it 2 times. This Veg Pulao is a must-try recipe. It turned out great and looks great. The only thing I would do differently is to pour the 1 to 2 tablespoons of ghee into the boiling water as the rice is boiling. This will mix the ghee as I stir the rice in the boiling water and flavor it through and through, so we don't have to do that last step of trying to stir a pot full of rice. It just makes it easier. I love your video formats. Your videos are to the point, simple, clear and the end dish looks great. Thank you for posting.
So happy to hear that, Juny. Thank you so much for those encouraging words 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
my regular recipe for Friday lunch. Simple and lucid explanation. I usually add 1 bay leaf, 2 elachis, 3 cloves , 1 star anaisse ,dalchini before adding the onions. (just like the aroma of indian spices) that really boost our immunity levels. Keep posting new recipes..
I tried this recipe, and it turned out amazing! The instructions were clear, and the flavors were perfect. Definitely recommend giving it a try-this recipe is a winner!
UK എത്തിയിട്ട് ആദ്യത്തെ ഓണം.. സദ്യ കഴിക്കാൻ പറ്റില്ലല്ലോ എന്നോർത്തു വിഷമിച്ചു നാടും വീടും miss ചെയ്ത് ഇരുന്ന എനിക്ക് കിട്ടിയ ലോട്ടറി ആരുന്നു Shaan ചേട്ടന്റെ recipies. പായസം അടക്കം full set ഓണ സദ്യ ഉണ്ടാക്കി ആസ്വദിച്ചു കഴിച്ചു.. അമ്മയുടെ സ്പെഷ്യൽ ആരുന്നല്ലോ പച്ചടി, പുളിയിഞ്ചി, തീയൽ, അച്ചാർ ഐറ്റംസ് ഒക്കെ ഉണ്ടാക്കിയപ്പോൾ കിട്ടിയ confidence... പറഞ്ഞു അറിയിക്കാൻ പറ്റില്ല.. സദ്യ അടിപൊളി ആരുന്നു.. Thank you so much.. എല്ലാ vediosum കാണാറുണ്ട്. Best of luck.
Hi Sajan, I used to search for useful cookeries by various presentations. Used to get bored and angry that nobody concerned wasting of time of the viewers. But your presentations stand apart in every factor. Now I omitted others and following your cookeries. Keep it up.
This is your second recipe i tried. First one was chicken biriyani. Both went well and so delicious. Thankyou so much. Very well presentation too. Kudos
താങ്കളുടെ recipies മാത്രം തിരഞ്ഞു പിടിച്ചു ഞാൻ കണ്ടു try ചെയ്യും. Clear ആയിട്ട് എല്ലാം പറഞ്ഞു തരും, അധികം വലിച്ചു നീട്ടാതെ. അതാണ് താങ്കളുടെ plus point. Keep going. Good luck
Hi Shaan! I enjoy your recipes. I have successfully tried many of them. Your channel is the top on my cooking resources. It’s easy to follow and resturant quality. Great job! Thank you!
Hi Shaan, I made vegetable pilou for my daughter today as she is vegetarian... Thank you so much for this recipe... I would like to see more of your seafood recipes... Thank you
I tried this bro, it tasted soo good..2mrw I ll try to cook the porotta with ur recipie for it. The pulao was amazing, everyone in my fam loved it. Pls post a video on beef curry.😇🥰😇🥰
Shan ബ്രോ. ഞാൻ ഇന്ന് ഉണ്ടാക്കി.. എനിക്ക് തന്നെ വിശ്വാസം വന്നില്ല. അത്ര അടിപൊളി ആയിരുന്നു... Thanks ബ്രോ... ഞാൻ സൗദിയിൽ യാണ് ജോലി ചെയുന്നത്. ഇത്തവണ നാട്ടിൽ പോവുമ്പോൾ വീട്ടിൽ ഉണ്ടാക്കി കൊടുക്കണം 👍👍💖💖💖💖
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
🐣🐣p5^ 1( t 👍🐣👍👏👏💬🐣
💬6ed ÷ i🐣🕶👍🤕👍a)x az1pq
$
$ x!
q `.
q p0 ■`xq
5yqj
പാചകം ഇത്ര ലളിതമായ ഒന്നാണെന്ന് ഷാനിൻ്റെ വീഡിയോസ് കാണുമ്പോഴൊക്കെ ഓർക്കാറുണ്ട്. ചെറിയ വിവരണം, നല്ല വിഭവങ്ങൾ. ഷാൻ കിടു. Thanks
തിരക്ക് കാരണം ആർക്കും അങ്ങനെ കമെന്റ് കൊടുക്കാറില്ല പക്ഷെ താങ്കൾക് തന്നിരിക്കുന്നു കാരണം 1 ) ലെങ്ത് കുറവ് 2 ) അക്ഷര സ്പുടത 3 ) വ്യക്തമായ സംസാര രീതി. Keep & Go run
Thank you so much Bhuvanesh 😊
@shaan Geo, this is the same thing wanna say by every busy people. So please consider each likes for his comment as those many people commenting the same to you. Your presentation is great.
Exactly 👍
വ്യക്തമായ, വെക്തം അല്ല
Great Job,Shan! Short and just to the point!
വലിച്ചു നീട്ടാതെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് വളരെ നന്ദി ഷാൻ
Nalla vakkukalkku othiri nanni Ratheesh 😊
@@ShaanGeo very good presentation
പെണ്ണുങ്ങടെ വാചകം കേട്ട് മടുത്ത ഞാൻ. ഇത് വാചകമടിയില്ലാതെ സൂപ്പർ 👍👍
Super recipes
Exactly...
Hi how r u. നന്നായിട്ടുണ്ട് പുലാവ് ഒരു പുരുഷന്മാരും ഇതു പോലെ പറഞ്ഞു തന്നിട്ടില്ല അധികം നീട്ടാതെ എന്നാൽ എല്ലാം നന്നായി ചുരുക്കി പറഞ്ഞു തന്നതിൽ tnq
ഒരു mediteranian chef ആണ് ഞാൻ .. Australia ലും യൂറോപ്പിലും work ചെയ്‌തിട്ടുണ്ടെങ്കിലും ബ്രോ നിങ്ങളുടെ അവതരണം ഒക്കെ കൊണ്ട് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. thank you so much keep going
Thank you so much❤️
Congratulations!!! നിങ്ങളുടെ എല്ലാ വീഡിയോളും സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഒട്ടും ബോറടി ഇല്ലത്തെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കാണാനും പാചകം പഠിക്കാനും സാധിക്കുന്നു എന്നതാണ് താങ്കളുടെ വീഡിയോ കളുടെ പ്രത്യേകത!!! thanks all !!
Othiri santhosham Shuhaib 😄 thanks a lot for the feedback 😄
👍
ഇവിടുത്തെ പെൺ കുക്കിംഗ് youtubers നു താങ്കൾ ഒരു മാതൃകാ പുരുഷോത്തമൻ ആണ്.. കണ്ടു പഠിക്കട്ടെ ആണുങ്ങൾ cook ചെയ്യുന്നത്... Simple presentation.. clear.. powerful....
😂😂 thanks for the feedback Bro 😊
Yes clear and perfect
Sooooooper
🙄🙄
U
നിങ്ങളുടെ അവതരണം സൂപ്പർ വെറുപ്പിക്കാതെ മനസ്സിലാകുന്ന രീതിയിൽ സൂപ്പർ സൂപ്പർ ❤
വളരെ എളുപ്പത്തിലും വേഗത്തിലും കൊതിയോടെ കാണിച്ചു കൊടുത്തു അടിപൊളി സൂപ്പർ
Churungiya time kondu simple aayi present cheytu.no unnecessary details...simple,short and superb 👌
Thank you so much 😊
വളരെ നല്ല അവതരണം ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം വ്യക്തമായി അവതരിപ്പിച്ചു: അതും സൂപ്പർ ടേസ്റ്റിൽ
👍
Super
ഷാൻ അടിപൊളി, ഒട്ടും ബോറടിക്കാതെ കാണാനും, തയ്യാറാക്കാനും പറ്റുന്നുണ്ട് , ഓരോ ദിവസവും ഷാന്റെ reciepi ഉണ്ടോന്നു നോക്കാനുള്ള ആകാംഷ യും കൂടിക്കൂടി വരികയാണ് thank u somuch shaan......,✌️👍👍👌
Thank you so much 😊 Ippol recipes ella Friday aanu idunnathu. I will try to post 2 recipes every week 😊
ഞാൻ ഇന്നാണ് കാണാൻ തുടങ്ങിയത് അപ്പോൾ തന്നെ Subscribe ചെയ്തു Super അവതരണം.
I cooked this and it was so yum 😋
Good presentation! No unnecessary details ! Brief and concise ! Keep it up !!
Nazra, happy to know that it worked out well for you. Thanks a lot for your words of appreciation 😊
Sir good afternoon, I make it very tasty super pulav tq so much this recipe
ഞാൻ ആദിമായിട്ട് ആണ് ഒരു വീഡിയോക്ക് അഭിപ്രായം പറയുന്നത്....നല്ല അവതരണം..👌👌 കഴിച്ചില്ലേലും കൊള്ളാം നല്ല രുചിയുണ്ടാവും എന്ന തോന്നലും ഉണ്ടാക്കി നോക്കാനുള്ള പ്രേരണയും ഈ ചാനൽ കാണുമ്പോൾ ലഭിക്കുന്നുണ്ട്... Thank uso much.. God bless u......
Thank you so much 😊
നമസ്ക്കാരം സാർ നല്ല അവതരണം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത്. നന്ദി. ...
ബ്രദറിന്റെ എല്ലാ റെസിപിയും സൂപ്പർ 👌👌👌👌🌹🌹🌹
I watched it 2 times. This Veg Pulao is a must-try recipe. It turned out great and looks great. The only thing I would do differently is to pour the 1 to 2 tablespoons of ghee into the boiling water as the rice is boiling. This will mix the ghee as I stir the rice in the boiling water and flavor it through and through, so we don't have to do that last step of trying to stir a pot full of rice. It just makes it easier. I love your video formats. Your videos are to the point, simple, clear and the end dish looks great. Thank you for posting.
Jacob, thanks a lot for your great words encouragement 😊 Glad to know that you liked video format. Once again thanks for the feedback 😊
👩❤️👩🤗🤩🥰😍😎❤❣️💞💘👍👌👌👌👌👌👌👌👌💛💛💙💙@@ShaanGeo
ഒരു പാടിഷ്ടമായി; അവതരണവും വിഭവവും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Enna pole ulla pravasigalkk valre helpfull aanu chettante video. Because ottum confused aakatha avatharanam kond simple aayi cook cheyyan pattunund. 🤗
Thank you so much 😊
ഞാൻ ഉണ്ടാക്കി, simple, and tastey. മനസ്സുനിറഞ്ഞുഎല്ലാവരും കഴിച്ചു, thank you so much Shan. ആദ്യം ആണ് പുലാവ് ഉണ്ടാക്കിയത്.
So happy to hear that, Juny. Thank you so much for those encouraging words 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
my regular recipe for Friday lunch. Simple and lucid explanation. I usually add 1 bay leaf, 2 elachis, 3 cloves , 1 star anaisse ,dalchini before adding the onions. (just like the aroma of indian spices) that really boost our immunity levels.
Keep posting new recipes..
Thank you so much 😊
Tried this recipe today...one of the best dish i ever made..try this without any doubt..poli saanam
Thank you so much 😊
I like the way u explain . Very short and precise . Easy to learn and make. Some people drag it too long in making a simple recipe but urs is fine
Suchitra, Glad to know that you liked the video format 😊 thanks a lot for the feedback 😊
Super
I tried this recipe, and it turned out amazing! The instructions were clear, and the flavors were perfect. Definitely recommend giving it a try-this recipe is a winner!
ഞാനും ചെയ്യുന്നത് ഈ ജോലി തന്നെ ആണ് താങ്കളുടെ vdo എനിക്ക് ഒരുപാട് ഹെൽപ് ആവുന്നുണ്ട് thanks bro
Thank you NISAR
Shaanji, made this today. Came out super tasty. Love your way of presentation. ആവശ്യത്തിന് മാത്രം സംസാരം follow ചെയ്യാൻ എളുപ്പവും.
Thank you so much 😊
I attracted by the 3/4 minutes 'length', excellent. Now it's my regular reference, thank you Shan for not wasting time.
Thank you so much 😊
Tried it today and came out delicious. Precise measurements. Very good presentation.👌
Thank you so much 😊
വളരെ എളുപ്പത്തിലും നല്ല രുചിയിലുമുണ്ടാക്കാൻ പറ്റുന്ന ഒരു പുലാവ്❤ മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു.നന്ദി
Thank you Anu
താങ്കളുടെ സാമ്പാർ റെസിപ്പി ഞാൻ try ചെയ്തു വളരെ നന്നായി വന്നു, ഇപ്പോ എല്ലാ റെസിപിയും തങ്ങളുടെ ആണ് follow ചെയ്യുന്നേ.. All are delicious
Thank you
Tried this recipe…came out so good! The best pulao i have made!
I have introduced you to my two sons.I am confident that they can manage anything in cooking. So simple and nice.
Thank you so much 😊
If there is an award for TH-cam video presentation , you are the first person to get it. So crispy and to the point. Love your videos
Ss
#tookari
UK എത്തിയിട്ട് ആദ്യത്തെ ഓണം.. സദ്യ കഴിക്കാൻ പറ്റില്ലല്ലോ എന്നോർത്തു വിഷമിച്ചു നാടും വീടും miss ചെയ്ത് ഇരുന്ന എനിക്ക് കിട്ടിയ ലോട്ടറി ആരുന്നു Shaan ചേട്ടന്റെ recipies. പായസം അടക്കം full set ഓണ സദ്യ ഉണ്ടാക്കി ആസ്വദിച്ചു കഴിച്ചു.. അമ്മയുടെ സ്പെഷ്യൽ ആരുന്നല്ലോ പച്ചടി, പുളിയിഞ്ചി, തീയൽ, അച്ചാർ ഐറ്റംസ് ഒക്കെ ഉണ്ടാക്കിയപ്പോൾ കിട്ടിയ confidence... പറഞ്ഞു അറിയിക്കാൻ പറ്റില്ല.. സദ്യ അടിപൊളി ആരുന്നു.. Thank you so much.. എല്ലാ vediosum കാണാറുണ്ട്. Best of luck.
Thank you so much
ഞാനൊരു പ്രവാസിയാണ്
ഫുഡ് കുക്ക് ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത കിട്ടിയത് താങ്കളുടെ ചാനലിൽ നിന്നാണ്
വളരേ നന്ദി ബ്രോ
Thank you fasal
Hi Sajan, I used to search for useful cookeries by various presentations. Used to get bored and angry that nobody concerned wasting of time of the viewers. But your presentations stand apart in every factor. Now I omitted others and following your cookeries. Keep it up.
Thank you so much 😊
Njan try cheyitu.... Ennale.... Valare tasty ayirunnu........ 👍😍
Big fan of ur cooking. Thank you for sharing ur techniques!! God bless
Thank you so much 😊
Presentation അടിപൊളി ആണ്. നീട്ടലും, അലങ്കാരങ്ങളും ഇല്ല..
😊🙏🏼
ഹായ് ഷാൻ.. അഭിനന്ദനങ്ങൾ, അരോചകമല്ലാത്ത പശ്ചാത്തലസംഗീതവും വ്യക്തമായ അവതരണവും മനോഹരമായ ഛായാഗ്രഹണവും താങ്കളെ വേറിട്ടുനിർത്തുന്നു..എല്ലാ നന്മകളും.
Thank you so much 😊
Shan, you are a real motivator. When I am making anything special always revise your recipe.
അങ്ങനെ കാത്തിരുന്ന ആൾ എത്തി. വെജ് പുലാവ്. സിംപിൾ companion. Lovely timing. ഷാൻ the scorer! V just follow u master.
This dish is our dinner tonight. Very easy preparation in short time. I have posted the photo in Facebook. Thanks once again!
Thank you so much Jane for your continuous support 😊
Super👌, വിവരണവും ഭാഷയും ഗംഭീരം.
Really short and sweet.
ഇത്രേം എളുപ്പത്തിൽ അടിപൊലിയായിട്ട് പറഞ്ഞു തരുന്നു.... ഒരുപാട് ഇഷ്ടായി
Thank you so much 😊
Today I prepared this vegetable pulao. At home everybody enjoyed. Thanks for this good recipe 👌
Thank you chinnamma
This is your second recipe i tried. First one was chicken biriyani. Both went well and so delicious. Thankyou so much. Very well presentation too. Kudos
Thank you so much 😊
Tried this today. Never thought it would this simple and quick. Thank you
വളേരേഇഷടമായി
്് വേജിററബിൾഅയിററംചേയുമോ
Malayalam cooking vdos njn kaanare illa bcz bhayangara length aanu vdos okke but this channel is ma fav..
Thank you so much Jyothy😊
Thks etta sthiram ippo parikshanm aanu ee recipe okke kettiyonum ammayiyum happy thanku so much 😘😘😘❤❤❤❤🙏🙏🙏🙏
Your recipies are so easy to make. Thank you.
I made this and came out very well. Thank you 😊
Thank you anupa
Well presented. Look of the Pulao is inviting.
എളുപ്പത്തിൽ ആക്കാൻ പറ്റിയ items ആണ് എല്ലാം
👌👌
Tasty also
വളരെ നല്ല അവതരണം എല്ലാ കാര്യങ്ങളും വളരെവെക്തമായും വലിച്ചുനീട്ടാതെയും ഉള്ള അവതരണം നന്നായിട്ടുണ്ട് പറ്റുന്ന സമയത്തൊക്കെ ഞാൻ കാണാറുണ്ട് 👌👌👌
This one pot dish is so easy to make .As a student, for me It saves time yet so tasty ❤ thank you
Very simple and very nice..time saving receipe.. thank you brother for such a nice receipe..
Thanks Sabitha
Tried this yesterday
..came out very well..TQ chef❤️
ഒട്ടും വലിച്ചു നീട്ടൽ ഇല്ലാത്ത വ്യക്തമായ അവതരണം.. subtitle കൂടി ആയപ്പോൾ സൂപ്പർ ആയിട്ടുണ്ട്..👌👍🏻✌🏻
Thank you shan
What I appreciate most your channel is that you don't stretch unnecessarily. Short and sweet.
😍🙏
അടിപൊളി.. ഇത്ര എളുപ്പം ആയിരുന്നോ 😍
Tried it today. Tastes wonderful . Thanks to Shan Geo for the simple and easy to cook recipes
I made it. It was simply super, tasty and easy
വലിച്ചു നീട്ടാതെ ഉള്ള കാര്യം സിമ്പിൾ ആയി പറഞ്ഞു, താങ്ക്സ് ബ്രോ..
Super 👌👌👌👌 ചേട്ടന്റെ പ്രസന്റേഷൻ വളരെ സൂപ്പർ ആണ് പറഞ്ഞു ബോർ അടിപിക്കാറില്ല എന്തു ഡിഷ് ആണെങ്കിലും വേഗം നല്ല സൂപ്പർ ആയി പറഞ്ഞു തരും സൂപ്പർ 👌👌👌👌👌
Thank you so much jeena
Tried this recipe at home.. it has come out awesome... Thank you...
Meena, thank you so much for trying the recipe and also for the feedback 😊
I send it to my daughter as she is a learner
Humbled.😊🙏🏼
Thank you for the recipe, tried it today it was tasty ❤
Glad you liked it
താങ്കളുടെ പെട്ടെന്ന് കണ്ട് പെട്ടെന്ന് ഫുഡ് റെഡിയാക്കാം.സൂപ്പർ ടേസ്റ്റും ആണ്.
Bro, thangalude videos noki undakkiyathelam super aayittund. Athkond enik undakan nalla confidence aanu. Thank you so much.
Bro veg biriyani cheyyuoo plz
Adhikam varthamanam illathe simple presentation
Thanks Jijo for the feedback 😊
Simple but powerful, love it dear, wish to try this
Thank you so much 😊
താങ്കളുടെ recipies മാത്രം തിരഞ്ഞു പിടിച്ചു ഞാൻ കണ്ടു try ചെയ്യും. Clear ആയിട്ട് എല്ലാം പറഞ്ഞു തരും, അധികം വലിച്ചു നീട്ടാതെ. അതാണ് താങ്കളുടെ plus point. Keep going. Good luck
Thank you sini
Valare simple ayi anu ellam paraggu tharuka very good,
Hi Shaan! I enjoy your recipes. I have successfully tried many of them. Your channel is the top on my cooking resources. It’s easy to follow and resturant quality. Great job! Thank you!
Simple and elegant 👍
Hi Shaan, I made vegetable pilou for my daughter today as she is vegetarian... Thank you so much for this recipe...
I would like to see more of your seafood recipes... Thank you
So happy to hear that you liked it. Thank you so much 😊
നിങ്ങളുടെ ഭാക്ഷണം സൂപ്പർ
Thanks a lot Biju😊
Good വെജിറ്റബിൾ പുലാവ് അടിപൊളി. Good നന്നായിരിക്കുന്നു 👍👍👍👍👍
😍🙏
Simple recipe... tried it & came out really well,it was delicious 😊... thank u😁
😊🙏🏼
As usual Shan, crisp n clear! Thanks a lot!
Thank you so much 😊
കൊതിയൂറും recipe..!!! വായിൽ കപ്പലോടിക്കാൻ videos ൽ എന്തെങ്കിലും മന്ത്രവും ചേർക്കുന്നുണ്ടോ?😀
😂 Yes, onnu randu manthrangal undu 😊
Njan inn ravile undaki,appol vedio nokan samayam illayirunnu,ippozan vedio kandadh.idhpole undakiyal nalla rasamundavum,njanundakiyadh athra Ruchi undayilla,ini undakunbol idhupole undakam.banglore aan njanippol.ivide thottaduth Ella pachakarigalum kittum.undakan eluppaman.njan undakiyal parayam.thankyou shanjio.👍
Bro ur റെസിപ്പി എല്ലാം ഒത്തിരി പ്രയോജനം ചെയുന്നുണ്ട്
Sir Oru vegetable cooker biriyani onnu idavoo plzzz🙏
I'll try to post the recipe.
@@ShaanGeo 🙏
Oru valichu neettalum illathe siple ayi paranju tharnnathinu 100 like. 😍👌👍
Thanks a bunch for your 100 like 😊😊
Tried this recipe and it turned out so well😋
Thank you Fathima
എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട്, താങ്ക്സ്. ദൈവം അനുഗ്രഹിക്കട്ടെ
Njan ningalude recipe ane ippol. Follow cheyyunnath.. Njngalude biriyani recipe athepole follow cheythu.. Adipolii.. Super taste.... Randuvattam try cheythu.... Ippol pulao try cheyyan vendi vdo kanunnu.... 🥰🥰🥰🥰😍valichu neettathe.... Karyangal paranjutharunnathan. Sir nte Biggest thing🥰🥰🤓🤓🤓😍😍😍
Thank you Anusree 😊
Kashmiril pulao undakumo
Love your presentation Shan. Keep up the good work. Could you please post a recipe for mushroom curry. Thank you
I tried this bro, it tasted soo good..2mrw I ll try to cook the porotta with ur recipie for it. The pulao was amazing, everyone in my fam loved it. Pls post a video on beef curry.😇🥰😇🥰
Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
Shanjio,
നിങ്ങൾ കിടു ആണ് അവതരണത്തില്ല,
ഒട്ടും ബോറിങ് ഇല്ല
Shan ബ്രോ. ഞാൻ ഇന്ന് ഉണ്ടാക്കി.. എനിക്ക് തന്നെ വിശ്വാസം വന്നില്ല. അത്ര അടിപൊളി ആയിരുന്നു... Thanks ബ്രോ... ഞാൻ സൗദിയിൽ യാണ് ജോലി ചെയുന്നത്. ഇത്തവണ നാട്ടിൽ പോവുമ്പോൾ വീട്ടിൽ ഉണ്ടാക്കി കൊടുക്കണം 👍👍💖💖💖💖
Thank you Sandeep
Hi shaan I prepared veg pulav today.. It was very tasty and easy to make also.. Thank u
Thank you so much for your feedback, Jaya Lakshmi 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
I could almost smell it😍😍😍😍😍😍 Thanks Shaan
Thank you so much 😊
I prepared this one two days before. It was so tasty
Njan try cheyathu ennu .... superr allavarakkum ishtapattuuuu... thank u so much brother
So happy to hear that you liked it. Thank you so much Annie 😊