നാടൻ പാവയ്ക്ക വറുത്തരച്ച കറി | Pavakka Varutharacha Curry | GOODWILL PACHAKAM
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ✪ Subscribe Now ➠ bit.ly/3cNZaD8
☕️ ANTI-PIRACY WARNING ☕️
ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴄᴏᴘʏʀɪɢʜᴛᴇᴅ ᴛᴏ ɢᴏᴏᴅᴡɪʟʟ ᴘᴀᴄʜᴀᴋᴀᴍ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪꜱᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ᴛʜᴏꜱᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜱᴀᴍᴇ
വറുത്തരച്ച കറിയിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുന്നത് ആദ്യമായാണ് കാണുന്നത്.ഇഞ്ചിയും അധികപ്പറ്റായി തോന്നി
നല്ല taste ആണ്. ഞാൻ കടല കറി ഈ രീതിയിൽ ഉണ്ടാക്കാറുണ്ട്.... അടിപൊളിയാണ്.....
നമ്മുക്ക്, നമ്മുടെ എന്ന് കൂടെ കൂടെ പറയല്ലേ വല്ലാത്ത അരോചകം 🙆♂️😇
സൂപ്പർ
Innu zan vechu thenga pal oyichilla engilum nalla adi poli ayirunnu
Great recipe for a healthy vegetable, paavaykka or bittergourd! Thank you, Goodwill chef. Aeons ago in Trivandrum, my mother used to make this curry, but she always added some sugar to the dish to cut down on the bitter taste of the bittergourd -- probably in consideration for us children whose young palates were sensitive! I wonder if cooks and chefs in Kerala still do this.
Dr Sudevan Wisconsin
Presentation valare delay varunnund... Onnukoodi smart aayit deal cheyyanam chef
Super
Super super
Kanumbol thanne kothi varum
Velichenna nallatha
I will try
Super very good
മലയാളി കറി സൂപ്പെർ 👍👍👍👍👍
Thank you brother🎉
പാവക്കയിൽ ഇഞ്ചി ഇടണോ❤🎉
Super 👌
അലൂമിനിയം പാത്രത്തിൽ ഒരിക്കലും അലൂമിനിയം സ്റ്റീൽ പോലുള്ള തവി കൊണ്ട് ഇളക്കരുത് അലുമിനിയം കറിയിൽ ചേരും അടിഭാഗം പരന്ന മരത്തവി യാണ് ഏറ്റവും നല്ലത്
Must try healthy menu😋
Good
വെളിച്ചെണ്ണ ഈ മാതിരി ചേർക്കണോ കുഞ്ഞേ. പുളിക്ക് പകരം മാങ്ങാ ചേർക്കു ഒന്നാന്തരം മാങ്ങാ - പാവയ്ക്കാ പാൽകറിയാകും. തേങ്ങ വറക്കാതെ ചെയ്യാം.
ആഗ്രഹിച്ചിരുന്ന പാവയ്ക കറി, സൂപ്പബ്🎉
👍👍👍
Super …yummy
തേങ്ങാ വറുക്കുമ്പോൾ നിങ്ങൾ ആവശ്യത്തിനുള്ള മല്ലി, മുളക് ചേർത്ത് വറത്തു, പിന്നെ വീണ്ടും എന്തിനാ ഇട്ടത്? ഓവർ മസാല ആവില്ലേ? വറുത്തരച്ച കറിയിൽ തേങ്ങാ പാൽ 🙏🙏🙏🙏🙏🙏🙏
Title കണ്ട് തേങ്ങാപാൽ ഇല്ലല്ലോ എന്ന് ആശ്വസിച്ച് ഇരിക്കുകയായിരുന്നു.ഇതിനു പാവയ്ക പാലു പിഴിഞ്ഞ കറി എന്ന പേരാണ് യോജിക്കുക . പാൽ ചേർക്കുന്നതിനു് മുമ്പുള്ള പരുവത്തിൽ താളിച്ച് അവസാനിപ്പിച്ചാൽ പോരെ .പിന്നെ ingredient details, description box ൽ കൊടുക്കാത്തത് എന്താണ്.
കറിക്ക് കയ്പ് ഉണ്ടാകുമോ?
Undaavanam.
7:26 അലൂമിനിയം കറിയില്‍ ചേരുന്നതാണ്
Superbbbbbbbb✌✌✌✌♥️
ബൈ 2000ഉറുപിക ആകുമോ മൊത്തം?
സൂപ്പർ 👍
Super❤❤
ഓയിൽ വെറുതെ കിട്ടുന്നുണ്ടോ കോരി ഒഴിക്കുകയാണല്ലോ 🙄
Use wooden
വെളിച്ചെണ്ണ അധികമായി ഉപയോഗിക്കുന്നു
എന്തിനാടോ മനുഷ്യ ഇത്രേം ഓയിൽ ഒഴിക്കുന്നെ
അത്രയും കറിയിൽ ഒഴിക്കാൻ ഉള്ളതല്ലേ
Super
Super
Super
Supper