വൃശ്ചികക്കൂറ് 2023-2025 രാഹു കേതു മാറ്റം ഭാഗ്യകാലമോ ??? (വിശാഖം ¼, അനിഴം, തൃക്കേട്ട)

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #AstrologyPredictions
    #Vrishchikakkoor_#Vishakam1/4_#Anizham_#Thrikketta_Raahu Kethu_2023 to 2025

ความคิดเห็น • 144

  • @GoBliss1
    @GoBliss1 10 หลายเดือนก่อน +3

    Anizham nakshstram. My life is horrible. A 38 year old woman. Not married. Not employed. Don't have a single friend in this world. And none of my family members like me. All of them are doing well while I've failed in life. I've given up on everything, given up on my life. Hoping to die soon.🙏

    • @astrologywithsunitha
      @astrologywithsunitha  10 หลายเดือนก่อน

      Hai dear ... how u ... hope u r fine .. negative thoughts never creates positive life … visualize positive situations instead of negative thoughts … meditation and affirmations are helps to reduce stress…("Optimism is the faith that leads to achievement. Nothing can be done without hope and confidence" - Helen Keller) ..................All we are born in alone...everyone is alone in life in a sense...if you are feeling stress you should open to someone close to you or someone you can trust, or we are here to listen to you.❤️❤️❤️

    • @GoBliss1
      @GoBliss1 10 หลายเดือนก่อน +1

      @@astrologywithsunitha Thank you so much🙏🙏🙏

    • @GoBliss1
      @GoBliss1 10 หลายเดือนก่อน +2

      @@astrologywithsunitha Hi, I face setbacks in my life, one after the other. But I always try to motivate my self, learn new things and resolve my problems in some way or the other, on my own. But now I've reached a deadlock and i'm not sure how to proceed. I'm trying to do meditation and yoga, but not able to focus. My Ketu Dasha just got over. Life is so hard now and I don't feel like fighting anymore. But yes, I'll go on with meditation and affirmations. Thank you so much again🙏

    • @stk3466
      @stk3466 9 หลายเดือนก่อน

      Cheerup dear. All is not lost.

    • @stk3466
      @stk3466 9 หลายเดือนก่อน +1

      You should enrol yourself for Happiness programme classes conducted by Kerala Ashramam, Maruthankuzhi Trivandrum. Results will be amazing. Cheerup. Everything will be OK soon

  • @sundareshc1307
    @sundareshc1307 10 หลายเดือนก่อน +25

    അനിഴം.. സാധാരണ പറയുന്നതിൽ മോശം ഒക്കെ അച്ചേട്ട് ആണ്. സന്നർഭാവശാൽ നല്ലതൊന്നും ഇതുവരെ ഉണ്ടായിട്ടില്ല പിന്നെ കേൾക്കാൻ ഒരു സുഖം.. പ്രതീക്ഷ അതല്ലേ ജീവിതം 😄

    • @nishav7880
      @nishav7880 10 หลายเดือนก่อน +1

      Satyam

    • @jasilaakhilesh499
      @jasilaakhilesh499 10 หลายเดือนก่อน +1

      Satym

    • @SajeshSajesh-sm2vv
      @SajeshSajesh-sm2vv 10 หลายเดือนก่อน +1

      കുറെ കാലമായി 😂😂കഷ്ടപ്പാട് അത് അങ്ങനെ ശീലമായി മോഹൻലാൽ പറഞ്ഞപോലെ വടക്കും നാഥനിൽ ആദ്യം shani ദശ പിന്നെ കുറച്ചു ബുധൻ അതുകഴിയുമ്പോൾ കേതു ദശ കേതു കഴിയുമ്പോൾ ആള് ബാക്കിയുണ്ടെങ്കിൽ പിന്നെയും കഷ്ടപ്പാട് പിന്നെ ശുക്രൻ 😂 അത് വായിൽ തലയിൽ ഒന്നും വരില്ല മൂലത്തിലെ വരൂ അപ്പോയെക്കും 40ആകും പിന്നെ എന്ത് ദശ വന്നാലും എന്ത് പ്രഷര് ഷുഗർ കളസ്ട്രോൾ gas കാൽ കൈ വേദന അപ്പോയെക്കും നാല്ല ജീവിതം അങ്ങ് pokum കിളവനായിട്ട് നല്ലത് വന്നിട്ട് എന്ത് പുല്ലിന്ന

    • @renjithdas2704
      @renjithdas2704 10 หลายเดือนก่อน

      Perfectly perfect🤣🤣oru uyarchem illa🤣🤣🤣

  • @sivakumarsivakumar2907
    @sivakumarsivakumar2907 10 หลายเดือนก่อน +3

    ഞാൻ first time കാണുവാ സുന്ദരി ആയ oru ജ്യോത്സ്യയാ 🙋‍♂️

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 10 หลายเดือนก่อน +5

    🙏നമസ്കാരം 🙏. എവിടെ ആയിരുന്നു ഇത്രേം കാലം. ഒത്തിരി നാളായല്ലോ കണ്ടിട്ട്. 👍

  • @kuttankb2435
    @kuttankb2435 10 หลายเดือนก่อน +4

    Different astrologers different predictions.Thank you.

  • @deepamolgs4055
    @deepamolgs4055 10 หลายเดือนก่อน +3

    ഞാൻ കാത്തിരുന്ന വീഡിയോ 🥰🙏🏻സന്തോഷം

  • @jitheshsathyan6024
    @jitheshsathyan6024 10 หลายเดือนก่อน +4

    സുനിതാ
    വീഡിയോ കണ്ടു വളരെ നന്നായിരുന്നു👍👍👍👍
    ജിതേഷ്സത്യൻ

  • @petyrparker
    @petyrparker 10 หลายเดือนก่อน +4

    Chechi Please release Tula Rashi rahu-ketu matam video. Chithira 1/2, chothi, vishakham 1/4

  • @shimnamp8321
    @shimnamp8321 10 หลายเดือนก่อน +4

    Good information .nice.thank you

  • @ArunPkd-k9q
    @ArunPkd-k9q 10 หลายเดือนก่อน +27

    സിസ്റ്റർ പറഞ്ഞ കാര്യം ഫലിക്കട്ടെ ഫലിച്ചില്ലെങ്കിൽ ഞാൻ ചീത്ത പറയും

    • @babyp1842
      @babyp1842 10 หลายเดือนก่อน

      പ്രകാശിനി തൃക്കേട്ട

    • @bindubindu8539
      @bindubindu8539 10 หลายเดือนก่อน

      😂😊

    • @jaibharathjaibharath3521
      @jaibharathjaibharath3521 10 หลายเดือนก่อน

      Then start writing....

    • @APLEXO999
      @APLEXO999 10 หลายเดือนก่อน

      😂😂

  • @mkknair812
    @mkknair812 10 หลายเดือนก่อน +3

    Great thank you so much
    Sunitha❤❤❤💐💐💐

  • @haripunnadath2269
    @haripunnadath2269 10 หลายเดือนก่อน +2

    എന്തായാലും പറഞ്ഞത് എല്ലാം ഫലിക്കട്ടെ

  • @sathisa4156
    @sathisa4156 10 หลายเดือนก่อน +2

    തുലാം കുർ പറയു 🙏🙏

  • @shabeenabeena7819
    @shabeenabeena7819 10 หลายเดือนก่อน +1

    ഷബീന അനിഴം 1969മാർച്ച്‌ 10
    🙏🏻🙏🏻🙏🏻

  • @rajia1486
    @rajia1486 10 หลายเดือนก่อน +2

    Thank you

  • @manojmanu8092
    @manojmanu8092 10 หลายเดือนก่อน +6

    നമസ്കാരം 🙏🙏🙏
    മനോജ്‌ -തൃക്കേട്ട 🙏🙏

    • @rjn653
      @rjn653 10 หลายเดือนก่อน

      മനോജ്‌ കല്യണം കഴിഞ്ഞോ

    • @manojmanu8092
      @manojmanu8092 10 หลายเดือนก่อน

      @@rjn653 ഇല്ലെടോ

    • @shylajaprakashshylajapraka5774
      @shylajaprakashshylajapraka5774 10 หลายเดือนก่อน

      You are everywhere 😂😂😂

    • @manojmanu8092
      @manojmanu8092 10 หลายเดือนก่อน

      @@shylajaprakashshylajapraka5774 🙏🙏

    • @gayathrireghunath8593
      @gayathrireghunath8593 10 หลายเดือนก่อน +1

      Enke paathalum ni😃😃😃

  • @augustinemj8964
    @augustinemj8964 7 หลายเดือนก่อน +1

    Namaskaram🙏🙏🙏

  • @ajeeshckajeeshck2110
    @ajeeshckajeeshck2110 10 หลายเดือนก่อน +3

    എല്ലാവർക്കും എല്ലാം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lalichanp1056
    @lalichanp1056 10 หลายเดือนก่อน +1

    Lalichen vishakam pray for finance

  • @sindusooryakumarthampi4329
    @sindusooryakumarthampi4329 10 หลายเดือนก่อน +1

    Madam Can You do Kanni Rasi prediction

  • @usharaju2718
    @usharaju2718 10 หลายเดือนก่อน +2

    മെയ് മാസം വരെ കാത്ത് നിൽക്കാൻ ആകുമോ എന്നറിയില്ല

  • @sreelalmanilal3101
    @sreelalmanilal3101 10 หลายเดือนก่อน +2

    നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ശ്രീലാൽ
    തൃക്കേട്ട
    23/01/1990
    8.45am
    പ്രാർഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @wisdomwheel33
    @wisdomwheel33 8 หลายเดือนก่อน +1

    Manoj trikketta

  • @raveendranrr5760
    @raveendranrr5760 10 หลายเดือนก่อน +1

    തുലാം 🌹വിശാഖം 🌹🌹... 🙏🙏🙏... 💞💞💞... 👏👌👍.

  • @user-pc1mk1fn2y
    @user-pc1mk1fn2y 10 หลายเดือนก่อน +6

    എത്രനാളായി അനിഴം വിട്ടുകളഞ്ഞിട്ട്?
    സന്തോക്ഷം❤

    • @astrologywithsunitha
      @astrologywithsunitha  10 หลายเดือนก่อน

      ❤️❤️❤️

    • @nishav7880
      @nishav7880 10 หลายเดือนก่อน

      Ettavum mosam naalanu Anizham alle😢

  • @lekshmyluna6384
    @lekshmyluna6384 10 หลายเดือนก่อน +1

    Chechi, thulam rashi kudi parayane 🥰 waiting...

  • @sivakumarsivakumar2907
    @sivakumarsivakumar2907 10 หลายเดือนก่อน +1

    ഞാൻ 15.9.1980... രാവിലെ 9 മണി... വിശാഖം ആണ്.... ജീവതത്തിൽ ആഗ്രഹിച്ച ഒന്നും ഇതുവരെ നടന്നില്ല..... Time ഉള്ളപ്പോൾ nty time ഒന്ന് നോക്കണം.... Nty മനസ് പറയുന്നു നോക്കിയിട്ടു മറുപടി ഇടുമെന്നു,,,, 🙋‍♂️

  • @sajusadhanandham866
    @sajusadhanandham866 10 หลายเดือนก่อน +2

    Sreejith thrikketta nashampidich irikkuva.valla pratheekshayum undo

    • @fayisafayisa8012
      @fayisafayisa8012 10 หลายเดือนก่อน

      2024 April 30 kayinjit nokiyal mathi......trikettakark kandaka shaniyan......valare duritham pidichitsn trikketakark pokunnad

    • @sajusadhanandham866
      @sajusadhanandham866 10 หลายเดือนก่อน

      @@fayisafayisa8012 gulf il oru joli ondayirunn 25nu athum poyikity

  • @remyakk8101
    @remyakk8101 10 หลายเดือนก่อน

    Namaskaram madam 🙏
    4 house (dhanu rashi) sani and kethu onnichu vannal ndhaanu meaning?? Dhoshamundo?? Please reply me madam

  • @SubhaSubha-lx7po
    @SubhaSubha-lx7po 10 หลายเดือนก่อน

    Subhadraanizham,enikku ethuvare
    (1972 vrischikam )orunallakalam undayittilla.eniyenkilum nallakalam varumo aavo?

  • @sha777-i5u
    @sha777-i5u 10 หลายเดือนก่อน +1

    Chingham rashiyude parayu pls

  • @serialtalks48
    @serialtalks48 10 หลายเดือนก่อน +1

    തുലാകൂർ ചെയ്യാമോ വീഡിയോ കേസ് കാര്യങ്ങളിൽ ജയം ഉണ്ടാവുമോ എന്നുകൂടി വെയിറ്റ് വീഡിയോ!!!

  • @jayeshpk38
    @jayeshpk38 9 หลายเดือนก่อน

    Madom ente nakshatharm pooram anu njan ipol work cheuunna dipartment charge cheyyan sramikkukayanu nadakkumo

  • @rejithasurendran7524
    @rejithasurendran7524 10 หลายเดือนก่อน +1

    Chingam Rashi paranjal nannayirunnu

  • @maheshpp669
    @maheshpp669 10 หลายเดือนก่อน +2

    🙏

  • @sasikumarmkpillaipillai6346
    @sasikumarmkpillaipillai6346 7 หลายเดือนก่อน +1

    ♥️👌

  • @ssunitha4391
    @ssunitha4391 10 หลายเดือนก่อน +1

    Hi Sunitha.. Can plz put a video on idavam raashi??

  • @deviullas1913
    @deviullas1913 10 หลายเดือนก่อน +1

    ധനു കൂറ് പറയുമോ 🙏

  • @sureshkumar.5670
    @sureshkumar.5670 10 หลายเดือนก่อน

    തൃകെട്ടേക് രാജയോഗം undo

  • @rekha3693
    @rekha3693 10 หลายเดือนก่อน

    Thulam parayu pls

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 10 หลายเดือนก่อน +1

    Kanni rashi and vrischikam lagnam -is this applicable for me???

    • @astrologywithsunitha
      @astrologywithsunitha  10 หลายเดือนก่อน

      Vrishchikam ascendant / lagna is applicable

  • @Ammu18322
    @Ammu18322 10 หลายเดือนก่อน +2

    ❤❤

  • @jayalekhalekha
    @jayalekhalekha 10 หลายเดือนก่อน +1

    എല്ലാ കൂറിന്റയും പറയണം please🙏

  • @sudhakumari-rj9qp
    @sudhakumari-rj9qp 10 หลายเดือนก่อน

    Sudhakumari തൃകേട്ട 15-01-1980

  • @ANUSNTVM
    @ANUSNTVM 10 หลายเดือนก่อน +1

    👍

  • @neethuneethub733
    @neethuneethub733 10 หลายเดือนก่อน +1

    NEETHU ❤CHOTHI ❤❤

    • @SajeshSajesh-sm2vv
      @SajeshSajesh-sm2vv 10 หลายเดือนก่อน

      Chothi ചോദിക്കേണ്ട എന്നാണ് പഴമൊഴി 😂ഒന്നും നടക്കൂല അതുകൊണ്ട് ചോദിക്കണ്ട 😔😔

  • @NBalan-uw8wp
    @NBalan-uw8wp 10 หลายเดือนก่อน +1

    👌

  • @Neha_pratheep
    @Neha_pratheep 10 หลายเดือนก่อน +1

    kumbakooru rahu kethu mattam parayuvo madam🙏

  • @akhiljs8005
    @akhiljs8005 10 หลายเดือนก่อน +1

    Vivaham nadakkumo

  • @omnamashivaya9208
    @omnamashivaya9208 10 หลายเดือนก่อน +1

    Dhanu paranjillalo. Vrichikam paranju Makaram paranju.

  • @jayaprakashjp1333
    @jayaprakashjp1333 10 หลายเดือนก่อน +1

    Jayaprakash thrikketa🙏

  • @chefbtee
    @chefbtee 10 หลายเดือนก่อน

    Thank you so much and well said ❤

  • @sukanyaullas1614
    @sukanyaullas1614 10 หลายเดือนก่อน +1

    Where is karkkidaka rasi phalammm😊

  • @ThulseedharanNair.M-yf6ls
    @ThulseedharanNair.M-yf6ls 9 หลายเดือนก่อน

    ഇന്നേവരെ ഒരു ഗുണവും ഉണ്ടായിട്ടില്ല കഷ്ടത തന്നെ 😢

  • @sangeethviswanatha2728
    @sangeethviswanatha2728 10 หลายเดือนก่อน +1

    നമസ്കാരംമാഡം 🙏🙏.
    ഞാനൊരു പുതിയ ഷോപ്പ് തുടങ്ങാൻ ആരംഭിച്ചിരിക്കുന്നു. ഇതിന്റെ വർക്കുകൾ ഉടൻ തന്നെ കഴിയും എന്റെ നാള് അനിഴം ആണ് ജനനതീയതി 6/11/1983 ദിവസം/ ഞായർ, സമയം4:15പിഎം. ആണ്. എന്റെ പേര് -സംഗീത്. നല്ലൊരു സമയവും ഡേറ്റും പറഞ്ഞു തരണം മാഡം... എന്നെ ഒന്ന് സഹായിക്കണം 6:15

  • @sajithakps6070
    @sajithakps6070 10 หลายเดือนก่อน +2

    ഇത് കുവൈറ്റ് നമ്പർ ആണല്ലോ 695 കോഡ് നമ്പർ.

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 10 หลายเดือนก่อน +1

    അപ്പോ നമ്മളെ തുലാക്കൂറ് പറയുമോ

  • @falconspeedboatkumarakom4226
    @falconspeedboatkumarakom4226 10 หลายเดือนก่อน +2

    കാലചക്രത്തിന്റെ എട്ടാമത്തെ കള്ളിയിൽ ആണ് തൃക്കേട്ട നക്ഷത്രം,, അതായത് 8പോലെ ആണ് ജീവിതം,,, ഉയർച്ച ഉണ്ടെങ്കിൽ തന്നെ അത് 40വയസ്സിനു ശേഷം ആയിരിക്കും

    • @mohammedshafi7606
      @mohammedshafi7606 10 หลายเดือนก่อน +1

      100 % സത്യമായി തോന്നുന്നു
      ഈ പറഞ്ഞത്

    • @falconspeedboatkumarakom4226
      @falconspeedboatkumarakom4226 10 หลายเดือนก่อน

      @@mohammedshafi7606,, ജീവിതത്തിന്റെ ആദ്യ കാലം വല്യ കുഴപ്പം ഇല്ല എട്ടിന്റെ നടുഭാഗം ആകുമ്പോൾ ഏകദേശം ഒരു 30,35വയസ്സുവരെ നല്ല ഉഗ്രൻ സമയം ആയിരിക്കും കടവും കഷ്ടപ്പാടും ദുരിതവും പിന്നെ 8ന്റെ നടുക്ക് നിന്ന് ജീവിതത്തിൽ വ്യത്യാസം വരാൻ തുടങ്ങും അതായത് ഏകദേശം 50വയസ്സ് ആകുമ്പോൾ മാറ്റം വരും

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 10 หลายเดือนก่อน +1

    Vrischikam lagnam aano rashi aano???

    • @astrologywithsunitha
      @astrologywithsunitha  10 หลายเดือนก่อน

      Both are applicable

    • @jaibharathjaibharath3521
      @jaibharathjaibharath3521 10 หลายเดือนก่อน

      ​@@astrologywithsunitha÷÷÷÷ how same result applicable

    • @SajeshSajesh-sm2vv
      @SajeshSajesh-sm2vv 10 หลายเดือนก่อน

      ലെഗ്നം വരും രാശിയും വരും

  • @sheebakv4314
    @sheebakv4314 10 หลายเดือนก่อน +1

    👌👌👌👌👌❤🙏🙏🙏🙏🙏❤

  • @rajeshtipsmalayam6333
    @rajeshtipsmalayam6333 10 หลายเดือนก่อน

    Hi chechi
    Njan Rajesh
    Chothi
    25/01/84
    Night 10.25 pm
    Enikku ethu stone anu suitable / substitute stone. Onnu parsyumo

  • @padmanabhan2969
    @padmanabhan2969 10 หลายเดือนก่อน +3

    കേതുമാറ്റം ഹേതുവായി തൃക്കേട്ടക്കാർ കോടീശ്വരന്മാരാകുമെന്ന് ഒരുജ്യോതിഷശിരോമണീ പറഞ്ഞത് ശരിയാണോ😅

    • @astrologywithsunitha
      @astrologywithsunitha  10 หลายเดือนก่อน +6

      അത് പറഞ്ഞ ആളിനോട് തന്നെ ചോദിക്കുന്നത് അല്ലെ നല്ലത്

    • @josenjj
      @josenjj 10 หลายเดือนก่อน +1

      😂

    • @user-fj1iw8jx2y
      @user-fj1iw8jx2y 7 หลายเดือนก่อน

      മാഡം വിശാഖം ഈ വർഷം

  • @ajithakumaris5416
    @ajithakumaris5416 10 หลายเดือนก่อน +1

    കേതു കന്നി രാശിയിൽ അല്ലെ (.22)

    • @astrologywithsunitha
      @astrologywithsunitha  10 หลายเดือนก่อน

      Athe

    • @ajithakumaris5416
      @ajithakumaris5416 10 หลายเดือนก่อน

      ധനുരാശി എന്നാ പറഞ്ഞത്

    • @astrologywithsunitha
      @astrologywithsunitha  10 หลายเดือนก่อน

      @ajithakumaris5416 അല്ലല്ലോ നന്നായി കേട്ടിട്ട് പറയൂ

    • @maheshmanutten5169
      @maheshmanutten5169 10 หลายเดือนก่อน

      ​@@ajithakumaris5416thanks madam

  • @harishkandathil7434
    @harishkandathil7434 10 หลายเดือนก่อน +1

    മിഥുനം കഴിഞ്ഞ് വൃശ്ചികം.... 😂😂😂