ഒമാനിലെ മസ്കറ്റിൽ ചുഴലി അബ്ദുള്ള മൗലവി നടത്തിയ അത്യുജ്വല തൗഹീദി പ്രഭാഷണം..| ചുഴലി അബ്ദുള്ള മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 149

  • @habeebsurya9784
    @habeebsurya9784 ปีที่แล้ว +32

    റബ്ബേ... ഞങ്ങളെ എല്ലാ വരേയും നീ ഹിദായത്തിലാക്കി തരണേ... നല്ലത് ചിന്തിക്കുവാനും മനസിലാക്കുവാനുമുള്ള നല്ല ബുദ്ധി തരണേ...ആമീൻ.

  • @abdullahtk5805
    @abdullahtk5805 4 หลายเดือนก่อน +1

    അള്ളാഹുദീർ ഗായുസുആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nazeernp7516
    @nazeernp7516 ปีที่แล้ว +9

    بارك الله فيكم وجزاكم الله خير الجزاء احسن ،
    و عليكم السلام ورحمة الله وبركاته

  • @jabeerpangode1723
    @jabeerpangode1723 2 หลายเดือนก่อน +1

    ഹിദായത്തുള്ളവർക്കേ അള്ളാഹു മനസ്സിലാക്കാൻ തൗഫീഖ് തരു അതിനു വേണ്ടി ദുആ ചെയ്യുക

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 5 หลายเดือนก่อน +1

    Correct usthadhee💯💥👍🥰❤️👌🙂

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +16

    വളരെ. നല്ല. അറിവുകൾ. Al hamdulillah 👍❤️

  • @irshadk4415
    @irshadk4415 ปีที่แล้ว +7

    Best speech

  • @NizarNA-z3m
    @NizarNA-z3m 15 วันที่ผ่านมา

    Masha alla alhamdulilla usthadin allahu deergausum hafeyathum nalkumaratte

  • @albadhiyainternet707
    @albadhiyainternet707 ปีที่แล้ว +6

    nalla prasangam

  • @harshadt2668
    @harshadt2668 ปีที่แล้ว +1

    Soooooooper 👍👍👍👍👍👍👍👍

  • @nilave6116
    @nilave6116 ปีที่แล้ว +3

    Very powerful and thinking speech 👍

  • @NafeesuAqil
    @NafeesuAqil ปีที่แล้ว +4

    👌👌👌അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @abdulkareemtk3671
    @abdulkareemtk3671 ปีที่แล้ว +6

    മാഷാഅല്ലാഹ്‌

  • @vaseemmehrancp9372
    @vaseemmehrancp9372 ปีที่แล้ว +8

    Subhanallah . Powerful words

  • @mahaboobpm9218
    @mahaboobpm9218 ปีที่แล้ว +3

    Powerful speech. Good direction to path of Islam

  • @usmanpaduvanpadan
    @usmanpaduvanpadan ปีที่แล้ว +2

    Allahu Akber❤

  • @akrsharafudeen4947
    @akrsharafudeen4947 ปีที่แล้ว +1

    Good yes best yes correct

  • @jaleelcityjubail
    @jaleelcityjubail ปีที่แล้ว +6

    Correct ☝️🤲

  • @ahlafathima
    @ahlafathima ปีที่แล้ว +2

    Masha Allah alhamdulilla

  • @sabithac9341
    @sabithac9341 ปีที่แล้ว +1

    ماشا الله ... جزاك الله خيرا 🤲

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Assalamualaikum 🤲 usthad ♥️ AllahuAkbar ♥️ AllahuAkbar

  • @kadheejaka1057
    @kadheejaka1057 ปีที่แล้ว +1

    Ameem🤲

  • @abdulkhader7571
    @abdulkhader7571 ปีที่แล้ว +1

    Mashaallah

  • @AliaruKutty
    @AliaruKutty 2 หลายเดือนก่อน

    😍👌

  • @raaalu
    @raaalu ปีที่แล้ว

    Masha allah❤

  • @raseemkh3586
    @raseemkh3586 ปีที่แล้ว +1

    الحمدالله الله اىبر 💖توحيد دينل اسلام 💖

  • @hamsapayyoli7187
    @hamsapayyoli7187 ปีที่แล้ว +3

    പറഞ്ഞത് മനസ്സിലാകാനും ബുദ്ധി വേണം

  • @KhanSaheb-w8h
    @KhanSaheb-w8h ปีที่แล้ว +1

    ❤❤❤❤

  • @fromearth7454
    @fromearth7454 ปีที่แล้ว

    Allahu Akbar ❤

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Ensha ♥️ Allaha 🇸🇦🇸🇦🇸🇦

  • @AbdulRahman-jf5xj
    @AbdulRahman-jf5xj 5 หลายเดือนก่อน +1

    ഇയാൾ പറഞ്ഞത് 100% ശരിയാണ്

  • @DARULARQAM-jkt
    @DARULARQAM-jkt ปีที่แล้ว +1

    💚

  • @Ashrafcoorg-u1j
    @Ashrafcoorg-u1j ปีที่แล้ว

    Shiya❤❤❤❤

  • @pkmohammed6610
    @pkmohammed6610 ปีที่แล้ว +4

    نعوذ بالله عن شر ചുഴലി

  • @sameertk-iy3rt
    @sameertk-iy3rt ปีที่แล้ว +2

    ഇപ്പറഞ്ഞത് സമസ്തക്കാര് കേൾക്കണ്ട അവർ സത്യനിഷേധികളാണ്
    കേട്ടാൽ അവർ പറയും ആകാശവും ഭൂമിയും നിയന്ത്രിക്കുന്നത് സിഎം മടവൂരാണെന്ന് ചിലപ്പോൾ അല്ലാഹുവിനെയും അല്ലാഹുവിന്റെ പ്രവാചകനെയും എന്തിന് പറയാ ആകാശവും ഭൂമിയും അതിലുള്ള എല്ലാവസ്തുക്കളെയും സൃഷ്ഠിച്ചു പരിപാലിക്കുന്നത് മടവൂരാണ് മടവൂരാണ് മടവൂരാണ്

    • @rasheedvavadkappalamkuzhil3054
      @rasheedvavadkappalamkuzhil3054 7 หลายเดือนก่อน

      അങ്ങനെ നിങ്ങൾ കേട്ടോ കാതീട്ടിട്ടുണ്ടെങ്കിൽ മാത്രം പറയുക

  • @alishthiqama5303
    @alishthiqama5303 4 หลายเดือนก่อน

    29:02

  • @abdulkhader7571
    @abdulkhader7571 ปีที่แล้ว

    Ugran speach

  • @generalvisionmalabar8018
    @generalvisionmalabar8018 ปีที่แล้ว

    ഈച്ചയെ ഹിദായത്തിലാക്കണം

  • @ലോകംഇസ്ലാമിലേക്ക്

    ഭരണം ഇസ്ലാമിൽ പെട്ടതല്ല, അതിനെക്കുറിച്ച് ഒന്നും പറയേണ്ടതില്ല, ഇതൊക്കെ തന്നെയാണ് എക്കാലത്തും കൊട്ടാര പണ്ഡിതന്മാരുടെ വർത്തമാനങ്ങൾ. താങ്കൾ മുമ്പും ഉണ്ടായിരുന്നിടത്ത് തന്നെയായിരുന്നു നല്ലത്....

  • @Muhammed-e4v7j
    @Muhammed-e4v7j ปีที่แล้ว

    Pavangale kollayadikan ellavarum onnagunnu.

  • @makkarmm165
    @makkarmm165 ปีที่แล้ว +8

    അപ്പോൾ CM വലിയുള്ള നിയന്തിക്കില്ലേ പ്രപഞ്ചം......ഛെ.... ആകെ കുഴപ്പം ആയല്ലോ.......

    • @klkutty6354
      @klkutty6354 ปีที่แล้ว

      🌹 അതൊന്നും അത്ര വലിയ കുഴപ്പമാകണ്ട സഹോദരാ 🙂
      🌹 മ്മക്ക് മ്മടെ ഹയ്യും ഹാളിറും കാദിറുമായ ജിന്നൂരി ജിന്നില്ലേ ലോകം നിയന്ത്രിക്കാൻ 🙂
      🌹അപ്പോ പിന്നെ മ്മൾ എന്തിനാണ് പേടിക്കുന്നത് 😇 ലോകം മൂപ്പർ അങ്ങ് നിയന്ത്രിച്ചോളും 🙂
      🌹 അതോണ്ട് മ്മൾ ഇനി മ്മളെ ജിന്നൂരി ജിന്നിനോട് പറഞ്ഞാലോ ലോകം നിയന്ത്രിക്കാൻ 🙂
      🌹 ജിന്നിന് എല്ലാറ്റിനും കഴിവുള്ളതുകൊണ്ട് തന്നെ മ്മക്ക് മൂപ്പരോട് ഒന്ന് പറഞ്ഞു നോക്കാം ലോകം നിയന്ത്രിക്കാൻ 🏃‍♂️🏃‍♂️ 🙂

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e ปีที่แล้ว

      ​@@klkutty6354നാസർ സഖാഫി ന്റെയും മലദ്വാരത്തിൽ സ്വർണ്ണം കയറ്റിയ മലദ്വാര സഖാഫി കളുടെ ഉസ്താദിൽ നിന്നും Kv മുസ്ല്യാരെ കാഫിറാക്കിയ CM കാഫിറാക്കിയ സൂര്യനിൽ നിന്നുള്ള അറിവ് മാത്രം ഉണ്ടായതു കൊണ്ട് ചിന്തിച്ചതിനുള്ള ഉത്തരം പോരാ!

    • @muhammedmuhsin4068
      @muhammedmuhsin4068 ปีที่แล้ว

      Malakkalundello paguthi paguthiyan നിയന്ത്രണം 😂😂

  • @mansoorvahabi6674
    @mansoorvahabi6674 ปีที่แล้ว

    ഹാവൂ, അങ്ങനെ കുറച്ച് മുശ്രിക്കുകളെ കൂടി കിട്ടി

    • @saadebrahimkutty1985
      @saadebrahimkutty1985 ปีที่แล้ว

      എന്താ നിങ്ങളുടെ സൗകര്യത്തിനൊപ്പിച്ച് ദീനിനെ മാറ്റണോ?😊

    • @mansoorvahabi6674
      @mansoorvahabi6674 ปีที่แล้ว

      @@saadebrahimkutty1985 നമുക്ക് കേരളത്തിലെ എല്ലാവരെയും മുശ്രിക്കാക്കിയാലോ? ഒരു കാംപെയ്ൻ വെക്കാം

    • @klkutty6354
      @klkutty6354 ปีที่แล้ว

      ​​@@saadebrahimkutty1985 🌹 അങ്ങനെ ദീൻ മാറ്റണമെന്നല്ല പറഞ്ഞത് സഹോദരാ👌 എന്നാൽ നമ്മുടെ സൗകര്യത്തിന് അനുസരിച്ച് അല്ലാഹുവിലും നബിയിലും വിശ്വസിച്ച ആളുകളെ മുശ്രികാക്കാൻ യാതൊരു തെളിവോ പ്രമാണങ്ങളോ ദീനിൽ ഇല്ല👌 അങ്ങനെ മുശ്രിക്ക് ആക്കാൻ അല്ലാഹുവിന്റെ അടിമകളായ നമുക്ക് , അള്ളാഹു അധികാരവും തന്നിട്ടില്ല👌
      🌹 അതുകൊണ്ടുതന്നെ മൗലവിമാർക്കോ , അതല്ലെങ്കിൽ മറ്റുള്ളവർക്കോ , മുസ്ലിമീങ്ങളായ ഒരാളെയും അവരുടെ സൗകര്യം ഒപ്പിച്ച് മുഷ്‌രിക്ക് ആക്കുക എന്നുള്ളത് തെറ്റ് തന്നെയാണ് 👌 കാരണം അങ്ങനെ മുശ്രിക്കാക്കാൻ അല്ലാഹു ഇവിടെ ആരെയും ഏൽപ്പിച്ചിട്ടില്ല 👌 അതെല്ലാം അല്ലാഹുവിന്റെ പരിധിയിൽ പെട്ട , അവന്റെ മാത്രം അവകാശവും അധികാരവും ആണ് 👌
      🌹 അതുകൊണ്ടുതന്നെ അതെല്ലാം നാളെ അവന്റെ മഹ്ശറയിൽ വച്ച് അവൻ തന്നെ നമുക്ക് അറിയിച്ചു തരുന്നതായിരിക്കും , ആരാണ് യഥാർത്ഥ വിശ്വാസി എന്നതും മറ്റുള്ള എല്ലാവിധ കാര്യങ്ങളെയും👌
      🌹 അതുകൊണ്ട് ഈ ഭൂമി ലോകത്ത് ഒരാൾക്കും മറ്റുള്ളവരുടെ ദൈവീക വിശ്വാസ കാര്യത്തിൽ വിധി കൽപ്പിക്കാൻ അള്ളാഹു ഒരാളെയും ഏൽപ്പിക്കുകയോ, അധികാരം കൊടുക്കുകയോ ചെയ്തിട്ടില്ല 👌

  • @kunhabdullavallenat436
    @kunhabdullavallenat436 ปีที่แล้ว

    ചുഴലി തൗഹീദിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാക്കണേ റബ്ബേ

    • @badarudheen7643
      @badarudheen7643 ปีที่แล้ว +1

      ചുഴലി യുടെ thouheed ഇല്‍ പെട്ട് Shirk ന്റെ സകല Jaara കേന്ദ്രങ്ങളും തകര്‍ന്നടിയും انشاءالله

    • @habeebthabi3336
      @habeebthabi3336 ปีที่แล้ว

      മറ്റുള്ളവരെ കാഫിറും മുശ്രിക്കും ആക്കലാണ് തൗഹീദ്

  • @najibabu4478
    @najibabu4478 ปีที่แล้ว

    എന്താ ചെയ്യാ അല്ലേ വിവരക്കേട്

  • @v.nharis8886
    @v.nharis8886 ปีที่แล้ว

    ചെങ്കടലാണോ

  • @SiderqueNeduvanna
    @SiderqueNeduvanna ปีที่แล้ว

    Havana valiyakallan

  • @AshifMuhsina-d3m
    @AshifMuhsina-d3m ปีที่แล้ว

    അയ്യോ അച്ചായന്‍

  • @smfarookkunnumma4049
    @smfarookkunnumma4049 5 หลายเดือนก่อน

    താങ്കളുടെ പ്രസംഗം ഇഷ്ട്ടാണ് പക്ഷെ 2024 ഇൽ പറഞ്ഞപോലെ കാലുഷിത മായ ലോകത്തു പ്രതേകിച്ചു ഇന്ത്യയിൽ സുന്നികൾ എന്നറിയപ്പെടുന്ന എല്ലാരും കാഫിർ ആണെന്നും പള്ളികൾ എല്ലാം അമ്പലം ആണെന്നും ഉള്ള അടച്ചു പറഞ്ഞുള്ള ഭിന്നിപ്പ് പറയുന്ന താങ്കളുടെ അറിവും പ്രസംഗ കഴിവും ഹിക്കുമത് ഇല്ലാതെ മൗയിലത്തു ഇല്ലാതെ ഫിത്നാ ഉണ്ടാക്കിയാൽ അംഗീകരിക്കാൻ കഴിയില്ല അപ്പോൾ എന്നെ പോലെ സാധാരണ മുസ്ലിങ്ങൾ എന്ന് സ്വയം മനസിലാക്കി വിശ്വസിക്കുന്നവർ പറയും താങ്കൾ ഫിത്നാ കാരനും ഭ്രാന്തനും ആണെന്ന് അതിനാൽ വിഷയം സമചിതതാ യോടെ പറയുക താങ്കൾ പറയുന്നത് ശരി ആണെങ്കിലും ആവേശം കൂടുതൽആണ് വിവേകം ഉണ്ടാകുക

  • @kunjimohammedkunjimohammed4750
    @kunjimohammedkunjimohammed4750 ปีที่แล้ว +1

    eyalke. garngaloode. thasiyam. satharana. manusia. kazivil padatha kazivu kal. ulla. auliyakkanamarke. jaram. kattum. athine. asooyapattitte karimilla

    • @yasararafath7451
      @yasararafath7451 ปีที่แล้ว +1

      ഒരു അസ്സൂയയും ഇല്ല ..സഹതാപം മാത്രം ഇങ്ങൾക് ഇങ്ങളെ വഴി മൂപർക് മൂപ്പരെ വഴി

    • @saadebrahimkutty1985
      @saadebrahimkutty1985 ปีที่แล้ว

      തലച്ചോറ് പട്ടിതിന്നോ?😅

  • @jihanhamza7265
    @jihanhamza7265 4 หลายเดือนก่อน

    Joodha charithram syrian christianukal, europeans ll ninn padichaal theerunnadhe ullu ee keralakara joodhanmaarkk manasilaakaan maatram... elladhe ivark manasilaavilla...kore ennam ivde comment box ll kurakunnund...
    Brothers padikk swandhamaayitt ee paranja chuzhali ustaneyo ellenkil vere aareyum kelkenda...pakaram parishudha quran malayalam and lokha charithram padikkunnavan maathram manasil aavum shiasm valare danger aanenn manasilavum...ang iran ,plaestine, syria, lebanon mudhal ing pakistan vazhi india vazhi bangladesh ll vare shiasm aahn follow cheyyunnah....adh kondaan nammal paarambharya muslim ngale kaalum islamine kurich vivaram koodudhal.......avar ottakk vazhi vetti vannavar aahn elladhe kanda ustad parayunna kett jeevidham avarkk vendi maativechirikunnu..
    Padikk padikk padikk thirichum marachum padikk padikk padikk thirichum marichum padikk

  • @Barja-yv6pp
    @Barja-yv6pp ปีที่แล้ว +2

    വഹാബി ശറിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അല്ലാഹ്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e ปีที่แล้ว

      kv മുസ്‌ലിയാരെ മുർതദ്, കാഫിറാക്കി രക്ഷപ്പെടുത്തിയ ആളെ, മരണശേഷം C M , ന്റെ വകയിലും കാഫിർ കൊണ്ട് താജ്ൽ ഉലമ. പട്ടം കിട്ടിയവനെ കൊണ്ട് കാഫിറാക്കി ശക്തിപ്പെടുത്തി പരലോക രക്ഷകന്മാരുടെ സമസ്ത ജമാഅത്ത് സിന്ദാബാദ്

    • @ummerummer9160
      @ummerummer9160 ปีที่แล้ว +1

      th-cam.com/users/shorts4Z6vmm_-5DQ?feature=share
      ഞാൻ സമസ്തയിൽ നിന്നും വിട്ടു, ഉസ്താദേ.
      അൽഹംദുലില്ലാഹ്
      ഇന്ന് ഞാനും ഒരു വഹാബിയായ യഥാർത്ഥസുന്നി (ജാറ സുന്നിയാകാൻ ഞാനില്ല )

  • @shaficm9922
    @shaficm9922 ปีที่แล้ว +3

    ചുഴലി അവസര വാദി

    • @Asadullah-v3k
      @Asadullah-v3k ปีที่แล้ว

      പകുതി യുക്തിവാദി പകുതി മുജ്ജ മതം പകുതി കപടവാദി അവസരവാദി എല്ലാം ഈ മൗലവിയിൽ ഉണ്ട്

  • @AlsafaAlsafa-o7j
    @AlsafaAlsafa-o7j ปีที่แล้ว

    മുത്ത് നെബിയുടെ കാലത്ത് അമ്പിയാക്കളുടെ മഖ്ബറകൾ ഇല്ലേ മുത്ത് നെബി എന്തെങ്കിലും പറഞ്ഞിരുന്നോ

  • @AlsafaAlsafa-o7j
    @AlsafaAlsafa-o7j ปีที่แล้ว

    ഷഹാദത്ത് എന്നാൽ എന്താണ് മുത്ത് നെബിയെ സാക്ഷിയാക്കിയോ വഹാബികൾ

  • @habeebthabi3336
    @habeebthabi3336 ปีที่แล้ว

    ഈ സംസാരിക്കുന്ന ആളുപോലും ഒമാനിലേക്ക് പോയത് ഒരു മാധ്യമം മുഖേനയാണ് അല്ലാഹുവല്ലാത്ത വസ്തുവിനോട് സഹായം ചോദിച്ചതിൽ ശിർക്കാണോ കുഫ് ആണോ ഇവിടെ സംഭവിച്ചത് അപ്പൊ അങ്ങനെ നോക്കുകയാണെങ്കിൽ പറയപ്പെട്ട ആൾ ആരാവും
    സുന്നത്ത് ജമാഅത്തിന്റെ ആശയം വളച്ചൊടിച്ചു സംസാരിച്ചു അത്രമാത്രം
    ഇത്തരത്തിലുള്ള തൗഹീദിൽ നിന്ന് പടച്ചതമ്പുരാൻ കാക്കട്ടെ

  • @klkutty6354
    @klkutty6354 ปีที่แล้ว

    🤲 ജാറങ്ങളിൽ പോയി അല്ലാഹുവിനോട് നമ്മുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയും പരലോക വിജയത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നത് വളരെvv നല്ലതാണ് 👌
    🤲 അതിൽ യാതൊരു ശിർക്കും ബിദ്അത്തും ഇല്ല 👌

    • @doc4295
      @doc4295 ปีที่แล้ว +1

      Allahu vinod neritt dua cheythal entha prashnam

    • @klkutty6354
      @klkutty6354 ปีที่แล้ว

      @@doc4295 അതുതന്നെയല്ലേ സഹോദരാ ഞാനും പറഞ്ഞത് , അല്ലാഹുവിനോട് തന്നെ പ്രാർത്ഥിക്കണം എന്ന് 👌
      🌹 അല്ലാതെ അള്ളാഹുവിനോട് പ്രാർത്ഥിക്കരുത് എന്ന് എന്റെ കമന്റിൽ താങ്കൾ എവിടെയെങ്കിലും കണ്ടോ 🤔
      🤔 ഉണ്ടെങ്കിൽ പറയൂ🙂

    • @hajiyahiya-ml9vp
      @hajiyahiya-ml9vp ปีที่แล้ว +1

      റബ്ബിനോട് ചോദിക്

    • @klkutty6354
      @klkutty6354 ปีที่แล้ว

      @@hajiyahiya-ml9vp 🤲 അതെ, റബ്ബിനോട് തന്നെയാണ് ഇവിടെ ചോദിക്കുന്നത് 👌🤲🤲

    • @ThahiraThayi-nt1xr
      @ThahiraThayi-nt1xr ปีที่แล้ว

      Athin enthina jarangalil pokunnath allahuvinod nerittchodikan jaramonnum venda

  • @abdulgafoorqatar2004
    @abdulgafoorqatar2004 ปีที่แล้ว

    മസ്കറ്റ്ലും ചുഴലി ക്കാറ്റ് അടിച്ചോ. സദസ്സിൽ ആരും ഇല്ലേ

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e ปีที่แล้ว

      കുന്തത്തിൽ പൊക്കി നടത്തുന്ന കാന്തനല്ല. പരലോക ലക്ഷ്യമാക്കിയവർ അക്ഷേപകന്റെ അക്ഷേപത്തിന് വില വെക്കാറില്ല.

  • @ahammadkutty629
    @ahammadkutty629 10 หลายเดือนก่อน +1

    ഇദ്ദേഹം ഇപ്പോൾ ജൂതന്റെ അകീദയാണ് പിൻപറ്റുന്നത്

    • @jabeerpangode1723
      @jabeerpangode1723 2 หลายเดือนก่อน

      ജൂതന്റെ അഖീദ താങ്കൾക്ക് അറിയാമോ പഠിക്കാൻ നോക്ക്

  • @Asadullah-v3k
    @Asadullah-v3k ปีที่แล้ว

    നബിയുടെ ജാറം.... മദീന മുനവവറയിൽ ലോക മുസ്ലിം ങ്ങൾ പോകുന്നുണ്ട് പ്രതേക പ്രാർത്ഥനയും നടത്തുന്നുണ്ട്..

  • @FazalB-ju8hl
    @FazalB-ju8hl ปีที่แล้ว

    വെറുതെ അല്ല അവിടെ യൊക്കെ ചുഴലി കൊടുങ്കാറ്റു വന്നത് 😂

  • @abdulkhader7907
    @abdulkhader7907 ปีที่แล้ว +1

    അല്ലാഹു ഉണ്ടെന്നു നിന്നോട് പറഞ്ഞത് ആരാണ് അത് പഠിപ്പിച്ചത് പ്രവാചകന്മാരല്ലേ അവർക്കു ശേഷം അത് പഠിച്ചു നമ്മെ പഠിപ്പിച്ചവർ അല്ലെ. എല്ലാമനുഷ്യരും ഒരുപോലെ ആണോ. എല്ലാസ്ഥലവും ഒരു പോലെ ആണോ മക്കയും മദിനയും ബൈത്തുൽമുകദസഉം മറ്റുപള്ളികളും ഒരുപോലെ ആണോ അത്പോലെ മനഷ്രിരിൽ ഉന്നത സ്ഥാനമുള്ളവർ ആണ് പ്രവാചകന്മാർ ശേഷം ഖുലാഫവുൽ റസിദീങ്ങൾ ശേഷം ശേശം തബീങ്ങൾ ആ പരമ്പര വഴി അറിവ് പഠിക്കുന്നു അവരെ നാം ആദരിക്കുന്നു ബഹു മാനിക്കുന്നു അസുഹാബുൽ കഹ്‌ഫു ന്റെ നായ പോലും സ്വർഗത്തിലാണ് ആ അസുഹാബുൽ കഹ്‌ഫു കാർ യംലീഖ, മിഥ്ലീന, മാക്സല്ലീന, മറന്നൂശു, ദ ബ്ർനൂശു, ശാ ധനൂശു, കഫശുതാ തായൂസഉം,300 ഓളം വർഷം ഗുഹ യിൽ ഉറങ്ങിയല്ലോ ആ ഔലിയാകളെ ത്സ്നേഹിച്ച നായ ആണ് കിതുമീർ ആ നായ ഔലിയകളെ സ്നേഹിച്ചത് കൊണ്ടാണ് അപ്പോൾ മഹാന്മാരെ സ്നേഹിച്ചാൽ അവരോഡ് കൂടെ സ്വർഗത്തിലാണ് മഹാന്മാരെ കാഫിറക്കിയ നീ ഉപയോഗിച്ച പദപ്രയോഗങ്ങൾ ഏറ്റവും യോഗിച്ചത് നിനക്ക് തന്നെയാണ് നിനക്ക് തൗബ കിട്ടണം എങ്കിൽ അവരോട് പൊരുത്ത മേ ടിക്കണം ഇബ്‌ലീസിന് തൗബ കൊടുകാം എന്ന് അള്ളാഹു മൂസ നബി അലൈഹിവസല്ലം നോട് പറഞ്ഞല്ലോ അവൻ ആദം നബി അലൈഹി വസല്ലം മകബറയിൽ പോയി സൂജ്ജൂ തു ചെയ്യണം അവന്റെ അഹങ്കാരം അനുവദിച്ചില്ല ഏതായാലും ചുഴലി എന്ന പേര് വളരെ യോജിച്ചതാണ്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e ปีที่แล้ว

      ഓച്ചിറ സ്വാമി ഔലിയയും മുനമ്പത്ത് ബീതാത്തയും ഒന്നിച്ചു ഇരുന്നു എഴുതിയ കിത്താബ് ഓതി പഠിച്ചതു കൊണ്ടാണ് നമസ്കാരം നോമ്പ് ഹജ്ജ് ചെയ്യാതെ അൽ കഹ്ഫിന്റെ നായ കടന്ന സ്വർഗത്തിൽ, ശൈഖുണയും പേരോടും കടലുന്തി തങ്ങളെ കൂടെ നിയ്യും ഉണ്ടായിരിക്കും ധൈര്യം പറയുന്നത്.

    • @Basheer-to6eu
      @Basheer-to6eu ปีที่แล้ว

      ഖുർആൻ നോക്കി കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക അബ്ദുൽ ഖാദർ സാഹിബേ.

    • @hamsasafasafarullah5175
      @hamsasafasafarullah5175 ปีที่แล้ว

      അബ്ദുൽ ഖാദറെ , അസ്ഹാബുൽ കഹ്ഫിനെ പിന്തുടരുക. നായെയെ പിന്തുടരേണ്ട. നബി (സ) സ്വഹാബത്ത്, താബിഉകൾ , തബഉ ത്വാബിഉകൾ, മദ്ഹബിന്റെ ഇമാമീങ്ങൾ..... യഥാർത്ഥ ദീനിനെ പിന്തുടരാൻ ഇവരൊക്കെ ധാരാളമാണ്. ബറേലവി ശിയാക്കളായ സമസ്തയിലെ മുല്ലാ മാരെ നിങ്ങൾ പിന്തുടർന്നാൽ ....... ചോർ ബസാറിലെ അമ്മുവിന്റെ മുട്ടിയിട്ട വെള്ളം കുടിച്ച് ...... ഹിദായത്തിൽ നിന്ന് അകന്ന് പോകും. പിന്നെ കോഴിക്കോട്ടെ അവ്വക്കറിനെ വരെ ലോകം നിയന്ത്രിക്കുന്ന പടച്ചോൻ ആണെന്ന് വിശ്വസിച്ചോണ്ട് നടക്കേണ്ടിവരും. അല്ലാഹു നൽകിയ നല്ലൊരു തലച്ചോർ താങ്കൾക്കില്ലേ ? അത് കൊണ്ട് ചിന്തിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ ...... കാലം മുഴുവൻ സ്വന്തം വിശ്വാസ ആദർശങ്ങളെ ശിയാക്കളുടെ ആലയിൽ തളക്കുന്നവരാകാതിരിക്കുക. താങ്കളുടെ വിമർശനം കണ്ട് പറഞ്ഞ് പോയതാണ്. ക്ഷമിക്കുക.

  • @safe1homes
    @safe1homes ปีที่แล้ว

    ഇദ്ദേഹം തന്റെ പ്രസംഗത്തിൽ കാര്യങ്ങളെ അവാസ്തവമായും ചില കാര്യങ്ങൾ അനാവശ്യമായും പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു
    അല്ലാഹു മൂസാ നബിയോടും അനുയായികളോടും വാഗ്ദത്തഭൂമിയിലേക്ക് പ്രവേശിക്കാൻ കല്പിച്ചിട്ടും അതിന് തയ്യാറാകാതെ നീയും നിന്റെ ദൈവവും പോയി അവിടെയുള്ള ദുഷ്ടന്മാരെ യുദ്ധം ചെയ്ത് തോൽപ്പിച്ചിട്ടു വരൂ ഞങ്ങൾ ഇവിടെയിരിക്കാമെന്ന് പറഞ്ഞ് ധിക്കാരം പ്രവർത്തിച്ചതിന്റെ ശിക്ഷയായാണ് 40 വർഷം അലയാൻ വിട്ടതെന്ന് ഖുർആനിലൂടെ ആർക്കും മനസ്സിലാക്കാം
    അവിടെ അദ്ദേഹം ചെറുതായൊന്ന് വിഴുങ്ങുന്നു. .
    ഫിർഔനേയും കൂട്ടരേയും വെള്ളത്തിൽ മുക്കി ക്കഴിഞ്ഞിട്ട് മൂസാനബിയെ പ്രതിപക്ഷമില്ലാത്ത ഈജിപ്തിലെ ഭരണാധികാരിയാകാനല്ല അല്ലാഹു പറഞ്ഞത് എന്നത് തീർത്തും അനാവശ്യവും ദുരുദ്ദേശപരവുമാണ്. ..
    സത്യസന്ധമായി പ്രബോധനം നടത്തൂ ഉസ്താദേ

  • @mohammedkoyathangal1495
    @mohammedkoyathangal1495 ปีที่แล้ว

    എന്ത് അത്ത്യുജ്വല തൗഹീദീ പ്രഭാഷണം .
    തൗഹീദും ശിർക്കും എന്താണെന്നറിയാതെ കുറേ അലറുന്നു എന്നല്ലാതെ .
    ഒരിക്കൽ രോഗത്തിന് ചികിത്സിച്ച ടോക്ടറുടെ അടുത്തേക്ക് അയാൾ ചികിത്സിച്ചാൽ രോഗം മാറുമെന്ന വിശ്വാസത്തിൽ വീണ്ടും അതേ ടോക്ടറെ സമീപ്പിച്ചാൽ ശിർക്കാകുമെന്ന് പറഞ്ഞ ആ ളല്ലേ ???
    ഇയാളെയൊക്കെ താങ്ങി നടക്കാനും ആളുണ്ടല്ലോ.
    എന്തൊരു കഷ്ടം ......

  • @AshifMuhsina-d3m
    @AshifMuhsina-d3m ปีที่แล้ว

    അച്ചായാ sunneyano ആദ്യം വന്നത് vahablyano വന്നത് nlgalude twaheed epgolum കണ്ടുപിടിച്ച് eyllaa😂😂😂

  • @AshifMuhsina-d3m
    @AshifMuhsina-d3m ปีที่แล้ว +2

    😂😂😂നല്ല 😂😂😂 shirk പൊട്ടന്‍ മൗലവി

  • @iloveindia1516
    @iloveindia1516 ปีที่แล้ว +7

    ഓന്തിനെ പോലെ ആദർശവും, വാക്കും മാറ്റി പറയുന്ന ഇയാൾ പറയുന്നത് ആരു വിശ്വസിക്കും

    • @abumusfira3416
      @abumusfira3416 ปีที่แล้ว

      ഇദ്ദേഹം ഖുറാഫാത്തിലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പശ്ചാത്താ. പിച്ചിട്ടുണ്ട്.

    • @klkutty6354
      @klkutty6354 ปีที่แล้ว

      ​@@abumusfira3416 ഏതു കുറാഫത്തിലായിരുന്നു 🤔🤔

    • @sujeetsinghsingh-ex1hg
      @sujeetsinghsingh-ex1hg ปีที่แล้ว

      Ayal paranJath ilea theatte anth? Ath parayum kurafi

    • @badarudheen7643
      @badarudheen7643 ปีที่แล้ว

      ആ മാറ്റി പറയുന്നത് കാണിക്കുക നീ മുസ്ലിം ആണെങ്കിൽ

  • @alishthiqama5303
    @alishthiqama5303 4 หลายเดือนก่อน

    "ഇബാദത്ത് "(ആരാധന )അല്ലാഹുവിനു മാത്രം."ഇക്റാം "ആദരവ് "അല്ലാഹു ആദരിച്ചതിനെ, ആദരിച്ചവരെ, (ആദരവും ആരാധനയും ഒന്നാണെന്നാണ് "ചുഴലി "സമർത്തിക്കുന്നത്. അഥവാ ആദരവ് തന്നെയാണ് ആരാധന. ആദരിക്കുന്നവർ കട്ടമുശ്രിക്കും കാഫീറും ആണ്പോലും. കഴിഞ്ഞ 1300 നൂറ്റാണ്ടിൽ ജീവിച്ചവരും അവരെപോലെ വരും നൂറ്റാണ്ടിൽ ജീവിക്കുന്നവരും നരകത്തിൽ കിടക്കുന്നപക്ഷം ചുഴലി മൗലവിക്കും മറ്റും സുർഗത്തിൽ ഭയമാകില്ലേ?

  • @najibabu4478
    @najibabu4478 ปีที่แล้ว

    ഇയാൾക്ക് താടിയും തൊപ്പി മാത്രമേ ഉള്ളൂ വിവരം തീരെയില്ല അത് അയാൾ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു അയാൾ പറയുന്നതും കേട്ട് റേഡിയോ മുന്നിൽ ഇരിക്കുന്നതുപോലെ പരിപാടി കഴിഞ്ഞാൽ ഒന്നും ചോദിക്കാതെ മെല്ലെഎണീറ്റ് ഇങ്ങു പോരും പിന്നെ അയാളെ ഒച്ചയും ബഹളവും ഒക്കെ കേട്ടാൽ അയാൾ എന്തൊക്കെയോ ആണെന്ന് തോന്നിപ്പോകും തികച്ചും സ്വാഭാവികം പ്രായം അയാളെ കൊണ്ട് എന്തൊക്കെയോ പറയിപ്പിക്കുന്നു

  • @AshrafManalath
    @AshrafManalath ปีที่แล้ว +4

    പൊട്ടൻ തൊപ്പി ഇട്ടു പോയത്തം വിളമ്പുന്നു

    • @sulaimanva1630
      @sulaimanva1630 ปีที่แล้ว +5

      മനസ്സിലാക്കാൻ തല വേണം. ജന്മത്തിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല, കാരണം സമ്പത് കിട്ടൂല.

    • @suniljm5999
      @suniljm5999 ปีที่แล้ว +5

      ജാറ വ്യവസായത്തിന്റെ ആളാണല്ലേ

    • @saadebrahimkutty1985
      @saadebrahimkutty1985 ปีที่แล้ว

      ഖബറിലും മഹ്ശറയിലും നിനക്ക് ഇപ്പറഞ്ഞതിന്റെ ഫലം ബോധ്യപ്പെടും

    • @sulaimanva1630
      @sulaimanva1630 ปีที่แล้ว +5

      സുന്നി എന്ന പേരിൽ കേരളത്തിൽ ഏതെങ്കിലും വിഭാഗത്തിൽ പെട്ട ഒരു പണ്ഡിതൻ തൗഹീദ് വിശകലനം ചെയ്തിട്ടുണ്ടോ? ഇപ്പോൾ ഉലൂഹിയ്യതും റൂബൂബിയ്യതും പറയുന്ന എത്ര പേരുണ്ട്. അറിയാനും പഠിക്കാനും വേണ്ടിയാണ്. അഭിമാനക്ഷതമേൽപ്പിക്കൽ നമ്മുടെ ലക്ഷ്യമല്ല.
      ആർക്കും പ്രതികരിക്കാം.

    • @basheerparakkathodi5297
      @basheerparakkathodi5297 ปีที่แล้ว

      Thidennaoryu vishayammsunnokalku .ariyumo.avar.parayillaAvar.rapraasanghampattum.Baithu.mayipirivunadathi.puttadikum.thalayundenghl.nannayimo

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് ปีที่แล้ว

    ഇതൊക്കെ സുന്നികൾക്ക് നേരേ

  • @muhammadrafeeq5292
    @muhammadrafeeq5292 ปีที่แล้ว

    ശൈത്താൻ തൊപ്പിയിട്ടു വന്നിരിക്കുന്നു
    .........
    എവിടെപ്പോയാലും ഒരു വിഷയംമാത്രം....😂😂😂

  • @soppysoppytk869
    @soppysoppytk869 ปีที่แล้ว

    😂

  • @hsnndr6441
    @hsnndr6441 ปีที่แล้ว +3

    ഇയാൾ ഇബ്‌ലീസിന്റെ ചുഴലിയിൽ പെട്ട ഒരാളല്ലെ?

    • @suniljm5999
      @suniljm5999 ปีที่แล้ว +2

      നിന്റെ സർട്ടിഫിക്കറ്റ് ഈ മൗലവിക്ക് വേണ്ട

    • @saadebrahimkutty1985
      @saadebrahimkutty1985 ปีที่แล้ว

      അത് നിന്റെ വാപ്പ കാന്തപ്പൻ

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว

      Naattil Angolam ingolam ,ibileesinte chuzhaliyil pettavar UDHARAM nimitham, Qur an ,Hadhees valacchodicchu alarunnathu Thaankal kaanunnulla? Aadhyam thouheedhinte ardham manasilaakkaan nokku

    • @PSa-v1h
      @PSa-v1h ปีที่แล้ว +3

      അല്ല, എന്നെപ്പോലെ ഖുർആഫാത്തിൽനിന്ന് രക്ഷപ്പെട്ട മുസ്ലിയാർ...

  • @Kavungal215
    @Kavungal215 ปีที่แล้ว

    ഇയാൾക്ക് ബ്രാന്താണ്

  • @Hdre-c3l
    @Hdre-c3l ปีที่แล้ว

    ഈ ജൂത ചാരനെ കരുതിയിരിക്കുക.
    ദജ്ജാലിനേകാൾ വിഷമുള്ള വൻ

  • @mommedalimommed113
    @mommedalimommed113 ปีที่แล้ว

    ചുഴലിമൗലവി ചത്തുനശിക്കട്ടെ

  • @noushadzahara8803
    @noushadzahara8803 ปีที่แล้ว

    Ayyo kashtam

  • @umarabdulla1972
    @umarabdulla1972 ปีที่แล้ว

    ഈ കാക്കയുടെ താടി മാത്രമേ നീളുന്നുള്ളൂ ബുദ്ധിവികസിക്കുന്നില്ല വഹാബിസത്തിൽ കുടുങ്ങി ഹിലാക്കായി

    • @sulaimanva1630
      @sulaimanva1630 5 หลายเดือนก่อน

      വേണമെങ്കിൽ രണ്ടക്ഷരം പഠിച്ചോ പൊട്ടാ

    • @razakmelayil291
      @razakmelayil291 4 หลายเดือนก่อน

      ഇത് ഇയാളുടെ സ്വന്തം വാക്കുകളല്ല ഖുർആനാണ്
      ശംസയമുണ്ടെങ്കിൽ ഖുര്ആന് എടുത്തു നോക്ക് സഹോദര

  • @mytheenv.m4813
    @mytheenv.m4813 10 หลายเดือนก่อน

    മാഷാ അള്ളാ

  • @musthusumi1678
    @musthusumi1678 ปีที่แล้ว +1

    Masha Allah ❤❤❤

  • @AbdulSalam-up9jx
    @AbdulSalam-up9jx ปีที่แล้ว

  • @AbdulSalam-up9jx
    @AbdulSalam-up9jx ปีที่แล้ว +1