അടിമക്ക് അല്ലാഹു പോരേ ?ജിദ്ദയുടെ മണ്ണിൽ ഇന്നലെ ചുഴലി അബ്ദുള്ളമൗലവി നടത്തിയ അത്യുജ്വല തൗഹീദി പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 81

  • @najeemsainu8398
    @najeemsainu8398 หลายเดือนก่อน +5

    സൂപ്പർ സ്പീച് ❤

  • @naseerkm8611
    @naseerkm8611 3 หลายเดือนก่อน +27

    സർവ്വജനങ്ങൾക്കും ഏറ്റവും ആവശ്യമായ കാര്യമാണ് തൗഹീദ്
    തൻ്റെ കഴിവിൽ അത് പരമാവധി എത്തിക്കാൻ ബഹു. ചുഴലി മൗലവി പരിശ്രമിക്കുന്നുണ്ട്
    അല്ലാഹു സ്വീകരിക്കട്ടെ🤲

    • @muhammedkp8452
      @muhammedkp8452 3 หลายเดือนก่อน

      M

    • @ahk12340
      @ahk12340 3 หลายเดือนก่อน

      *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു...*
      മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
      ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
      നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
      ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
      തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
      അപ്പോൾ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..? ലോക മുസ്ലിംകളെ മുശ്രിക്കും കാഫിറുകളുമാണെന്ന് നാഴികക്ക് 40 വട്ടം വിളിച്ചുകൂവുന്ന ഈ മുജാഹിദ് യാഥാസ്ഥിതികവർഗ്ഗം ഏത് സ്വർഗ്ഗമാണ് സ്വപ്നം കാണുന്നത്..
      അല്ലാഹുവേ.. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു.. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.. എന്ന് ഫാത്തിഹ സൂറത്തിലൂടെ ഒരു വിശ്വാസി നിർബന്ധമായും ദിവസം 17 വട്ടം വിശ്വാസത്തോടുകൂടി പറയുന്നു.. എല്ലാം സൃഷ്ടിക്കുന്നവനും നിയന്ത്രിക്കുന്നവനും ഭക്ഷണം നൽകുന്നവനും എല്ലാത്തിനും കഴിവുള്ളവനും എല്ലാം കേൾക്കുന്നവനും കാണുന്നവനും അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കുന്ന വിശ്വാസി ഒരു രോഗം വന്നാൽ അല്ലാഹു ഭൗതിക കഴിവ് കൊടുത്ത ഡോക്ടറോട് സഹായം തേടുന്നു.. സാമ്പത്തിക പ്രയാസം വന്നാൽ അല്ലാഹു ഭൗതിക കഴിവ് കൊടുത്ത സമ്പന്നനായ മനുഷ്യനോട് സഹായം തേടുന്നു.. വിശന്നാൽ ഭക്ഷണത്തിനുവേണ്ടി അല്ലാഹു ഭൗതിക കഴിവുകൊടുത്ത വീട്ടുകാരോടോ മറ്റൊ സഹായം തേടുന്നു.. പല ആവശ്യങ്ങൾക്ക് വേണ്ടിയും അല്ലാഹു അഭൗതിക കഴിവായ മുഅജിസത്ത് കറാമത്ത് കൊടുത്ത നബിമാരോടും ഔലിയാക്കളോടും സഹായം തേടുന്നു.. ഇത് ചെയ്യുന്ന ലോക മുസ്ലിങ്ങളെ മുശ്രിക്കും കാഫിറും ആക്കാൻ ഈ മുജാഹിദ് വർഗ്ഗത്തിന് ഏത് മതമാണ് അധികാരം നൽകിയത്.. ഡോക്ടറുടെ കഴിവും സമ്പന്നരുടെ കഴിവും വീട്ടുകാരുടെ കഴിവും സുഹൃത്തിന്റെ കഴിവും നബിമാരുടെയും ഔലിയാക്കളുടെയും കഴിവുകളും എല്ലാം എല്ലാം അല്ലാഹു നൽകിയത് മാത്രമാണ്.. അല്ലാഹുവിന്റെ സഹായം ഈ സൃഷ്ടികളിലൂടെ നമുക്ക് അല്ലാഹു നൽകുന്നു.. ഇതാണ് യഥാർത്ഥ ഇസ്ലാമിക വിശ്വാസം.. ലോകത്ത് ബഹുഭൂരിഭാഗം വരുന്ന സുന്നി മുസ്ലിംങ്ങളെ മുശ്രിക്കും കാഫിറുകളുമായി ചിത്രീകരിക്കുന്ന ഈ മുജാഹിദ് സലഫി വഹാബി വർഗ്ഗം അവരുടെ ആശയ പ്രചരണത്തിനു വേണ്ടി സൗദിയിൽ അടക്കം ലക്ഷക്കണക്കിന് വിശ്വാസികളുടെ ചോരപ്പുഴ ഒഴുക്കിയതും സൗദിയിലെ ആയിരക്കണക്കിന് മഹാന്മാരുടെ മഖ്ബറകൾ തകർത്തതും ചരിത്രത്തിൽ മായാതെ കിടക്കുന്നു.. പക്ഷേ മഹാനായ നബി തങ്ങളുടെ റൗളാ ശരീഫും അതിനുമുകളിലുള്ള പച്ച കുബ്ബ യും തകർക്കാൻ ഈ വഹാബിയൻ സേനയ്ക്ക് കഴിഞ്ഞിട്ടില്ല..( ആധുനിക സൗദി വഹാബിസത്തെ തള്ളി കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ വാർത്ത)
      അതുകൊണ്ട്
      അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ള മുസ്ലിംകൾക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..

  • @sudheertaaluva9580
    @sudheertaaluva9580 3 หลายเดือนก่อน +15

    തൗഹീദ് 👍👍👍👍നല്ല അറിവ്... നല്ല ചിന്ത 👍👍👍അൽഹംദുലില്ലാഹ്

  • @yemveeh786
    @yemveeh786 3 หลายเดือนก่อน +22

    തൗഹീദ് ധൈര്യമായി പറഞ്ഞു തരാൻ ചുഴലിയല്ലാതെ ഇന്ന് കേരളത്തിൽ മാറ്റാരുണ്ട് ❓ഇന്ന് കേരളത്തിൽ ഭൂരിപക്ഷം പള്ളിയിൽ പടിഞ്ഞാറോട്ട് തിരിഞ്ഞു അല്ലാഹുവിനു വേണ്ടി നിസ്കരിക്കുകയും നിസ്കാരം കഴിഞ്ഞാൽ കിഴക്കോട്ടു തിരിഞ്ഞു ബദരീങ്ങളെ... മൂഹിയുദ്ദീൻ ഷെയ്ഖേ... എന്ന് വിളിക്കുകയും ചെയ്യുകയല്ലേ ചെയ്യുന്നത്. ഞമ്മളൊ മക്കാ മുശ്രിക്കോ ഭേദം❓
    അല്ലാഹു കാക്കട്ടെ പൊറുത്തു തരട്ടെ🤲 ഹഖ് പറഞ്ഞു തരാൻ ചുഴലി അബ്ദുള്ള മൗലവിക്ക് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ 🤲

    • @AbdulAzeez-g6i
      @AbdulAzeez-g6i 3 หลายเดือนก่อน

      തൗഹീദ് ഇങ്ങനെ പറയണം അതിന് ധൈര്യം കാണിക്കുന്നവ വർ ഇനിയും വരണം. സുന്നി എന്ന് പറഞ്ഞു നടക്കുന്ന കേരള സിയാക്കളെ ഇനിയും നിങ്ങൾക്കു - മനസ്സിലായില്ലങ്കിൽ നിങ്ങൾ പരലോകത്തു പരാജയപ്പെട്ട വരാന്ന് എത്ര വലിയ തലേക്കെട്ടു കെട്ടിയിട്ടും ലക്ഷങ്ങൾ കൈമുത്തിയിട്ടും എത്ര നോളേജ് സിറ്റി വെച്ചിട്ടും കാര്യമില്ല

    • @ahk12340
      @ahk12340 3 หลายเดือนก่อน

      *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു...*
      മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
      ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
      നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
      ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
      തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
      അപ്പോൾ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..? ലോക മുസ്ലിംകളെ മുശ്രിക്കും കാഫിറുകളുമാണെന്ന് നാഴികക്ക് 40 വട്ടം വിളിച്ചുകൂവുന്ന ഈ മുജാഹിദ് യാഥാസ്ഥിതികവർഗ്ഗം ഏത് സ്വർഗ്ഗമാണ് സ്വപ്നം കാണുന്നത്..
      അല്ലാഹുവേ.. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു.. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.. എന്ന് ഫാത്തിഹ സൂറത്തിലൂടെ ഒരു വിശ്വാസി നിർബന്ധമായും ദിവസം 17 വട്ടം വിശ്വാസത്തോടുകൂടി പറയുന്നു.. എല്ലാം സൃഷ്ടിക്കുന്നവനും നിയന്ത്രിക്കുന്നവനും ഭക്ഷണം നൽകുന്നവനും എല്ലാത്തിനും കഴിവുള്ളവനും എല്ലാം കേൾക്കുന്നവനും കാണുന്നവനും അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കുന്ന വിശ്വാസി ഒരു രോഗം വന്നാൽ അല്ലാഹു ഭൗതിക കഴിവ് കൊടുത്ത ഡോക്ടറോട് സഹായം തേടുന്നു.. സാമ്പത്തിക പ്രയാസം വന്നാൽ അല്ലാഹു ഭൗതിക കഴിവ് കൊടുത്ത സമ്പന്നനായ മനുഷ്യനോട് സഹായം തേടുന്നു.. വിശന്നാൽ ഭക്ഷണത്തിനുവേണ്ടി അല്ലാഹു ഭൗതിക കഴിവുകൊടുത്ത വീട്ടുകാരോടോ മറ്റൊ സഹായം തേടുന്നു.. പല ആവശ്യങ്ങൾക്ക് വേണ്ടിയും അല്ലാഹു അഭൗതിക കഴിവായ മുഅജിസത്ത് കറാമത്ത് കൊടുത്ത നബിമാരോടും ഔലിയാക്കളോടും സഹായം തേടുന്നു.. ഇത് ചെയ്യുന്ന ലോക മുസ്ലിങ്ങളെ മുശ്രിക്കും കാഫിറും ആക്കാൻ ഈ മുജാഹിദ് വർഗ്ഗത്തിന് ഏത് മതമാണ് അധികാരം നൽകിയത്.. ഡോക്ടറുടെ കഴിവും സമ്പന്നരുടെ കഴിവും വീട്ടുകാരുടെ കഴിവും സുഹൃത്തിന്റെ കഴിവും നബിമാരുടെയും ഔലിയാക്കളുടെയും കഴിവുകളും എല്ലാം എല്ലാം അല്ലാഹു നൽകിയത് മാത്രമാണ്.. അല്ലാഹുവിന്റെ സഹായം ഈ സൃഷ്ടികളിലൂടെ നമുക്ക് അല്ലാഹു നൽകുന്നു.. ഇതാണ് യഥാർത്ഥ ഇസ്ലാമിക വിശ്വാസം.. ലോകത്ത് ബഹുഭൂരിഭാഗം വരുന്ന സുന്നി മുസ്ലിംങ്ങളെ മുശ്രിക്കും കാഫിറുകളുമായി ചിത്രീകരിക്കുന്ന ഈ മുജാഹിദ് സലഫി വഹാബി വർഗ്ഗം അവരുടെ ആശയ പ്രചരണത്തിനു വേണ്ടി സൗദിയിൽ അടക്കം ലക്ഷക്കണക്കിന് വിശ്വാസികളുടെ ചോരപ്പുഴ ഒഴുക്കിയതും സൗദിയിലെ ആയിരക്കണക്കിന് മഹാന്മാരുടെ മഖ്ബറകൾ തകർത്തതും ചരിത്രത്തിൽ മായാതെ കിടക്കുന്നു.. പക്ഷേ മഹാനായ നബി തങ്ങളുടെ റൗളാ ശരീഫും അതിനുമുകളിലുള്ള പച്ച കുബ്ബ യും തകർക്കാൻ ഈ വഹാബിയൻ സേനയ്ക്ക് കഴിഞ്ഞിട്ടില്ല..( ആധുനിക സൗദി വഹാബിസത്തെ തള്ളി കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ വാർത്ത)
      അതുകൊണ്ട്
      അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ള മുസ്ലിംകൾക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച...

  • @saifunneesa9785
    @saifunneesa9785 3 หลายเดือนก่อน +30

    ശരി വളരെ ശരി ജനങ്ങൾക്ക് സമസ്ത മൊല്ലാരെ പറ്റി മനസിലായി വരുന്നുണ്ട് ഓരോ മഹലിലും എല്ലാ സൗകര്യവും ഉള്ള സലഫി പളളികൾ നിർബന്ധം

    • @ahk12340
      @ahk12340 3 หลายเดือนก่อน +1

  • @muhammadismail4126
    @muhammadismail4126 3 หลายเดือนก่อน +2

    അല്ലാഹു ഇൽമ് വർദ്ധിപ്പിച്ചു തരട്ടെ

  • @salihkv242
    @salihkv242 หลายเดือนก่อน

    Masha.allha

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 หลายเดือนก่อน +13

    യഥാർത്ഥ ദീൻ എന്താണെന്ന് അറിയണമെങ്കിൽ ചുയലി ഉസ്താദിന്റെ പ്രഭാഷണം കേൾക്കണം

      .

    • @ForExamples
      @ForExamples 2 หลายเดือนก่อน

      Dahwathine purapedanam thableek karude kude Ennal hridayathile iragum In sha Allah

  • @insaf1937
    @insaf1937 12 วันที่ผ่านมา

    ❤❤

  • @mohammedinaaz6510
    @mohammedinaaz6510 3 หลายเดือนก่อน +1

    Ameen ameen allahumma ameen

  • @mohammedinaaz6510
    @mohammedinaaz6510 3 หลายเดือนก่อน +1

    Ameen ameen ya rabbul alamin

  • @ForExamples
    @ForExamples 2 หลายเดือนก่อน

    Ma Sha Allah 🎉

  • @showakkathali4112
    @showakkathali4112 3 หลายเดือนก่อน +2

    Allahuakbar

  • @sakkeerhussain715
    @sakkeerhussain715 3 หลายเดือนก่อน +3

    👍🏼👍🏼

  • @vpmsaidalavi5848
    @vpmsaidalavi5848 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤ ആമീൻ

  • @AJAHD-j1w
    @AJAHD-j1w 3 หลายเดือนก่อน

    Barakallah❤

  • @mohammedinaaz6510
    @mohammedinaaz6510 3 หลายเดือนก่อน

    Barakallahu fe hayathik assalamu alaikum wa rahmatullahi barakath

  • @highprofile6514
    @highprofile6514 หลายเดือนก่อน

    Maa sha'a Allah good bayaan. Echo should have been avoided.

  • @arifakampadam9067
    @arifakampadam9067 3 หลายเดือนก่อน +1

    💯💪

  • @thahamp1810
    @thahamp1810 3 หลายเดือนก่อน +2

    അടിമക്ക് അല്ലാഹു മതി
    പക്ഷെ ചില പണ്ഡിത വേഷ ദാരികൾക്ക് അല്ലാഹു മാത്രം പോര അവരുടെ ചരിത്രവും പ്രസംഗങ്ങളും കേട്ടാൽ പലസത്യങ്ങൾ പറയുന്നതിൽ നിന്ന് അവരുടെ കപടത ജനങ്ങൾ മനസ്സിലാക്കുന്നു

  • @vpmsaidalavi5848
    @vpmsaidalavi5848 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @savadkuttiyilthazham1018
    @savadkuttiyilthazham1018 3 หลายเดือนก่อน

    Senior and active islamic scholar of Kerala. Chuzhali

  • @highprofile6514
    @highprofile6514 หลายเดือนก่อน

    Whoever posted this super speech of Abdulla Moulavi, please remove the ECHO if possible. Echo is disturbing.

  • @abduk6492
    @abduk6492 3 หลายเดือนก่อน +1

    Sathyam parayan aafiyath kodukkatte

  • @rashidvp8847
    @rashidvp8847 3 หลายเดือนก่อน +1

    വളരെ ശരിയാണ്
    അതുകൊണ്ടാണ് ഇയാൾ മുമ്പ് ഡോക്ടറെ സമീപിക്കൽ ശിർക്കാണെന്ന് പറഞ്ഞത്
    അതും കൂടി കമൻറ് തൊഴിലാളികൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്
    😂😂😂
    വട്ട് കേസ് എന്ന് അല്ലാതെ എന്തു പറയാൻ😂😂

    • @abdulazeezazeez9276
      @abdulazeezazeez9276 3 หลายเดือนก่อน

      ഇയാൾ ചാനൽ പോയതാണ്, മൈൻഡ് ചെയ്യേണ്ട, ലോകത്ത് ആകെയുള്ള മുസ്‌ലിം ഇയാൾ മാത്രം ആണ് എന്നാണ്

    • @abdulazeezazeez9276
      @abdulazeezazeez9276 3 หลายเดือนก่อน

      ഇയാൾക്ക് മാത്രമാണ് ഖുറൈശികൾ മുസ്‌ലിം ആയത്, വെറുതെ തള്ളി മറിക്കുകയാണ്

    • @bushrahameed8905
      @bushrahameed8905 3 หลายเดือนก่อน

      Ningalkku kurach I’m koodi kazhinjal manassilakum

    • @abdulazeezazeez9276
      @abdulazeezazeez9276 3 หลายเดือนก่อน

      @@bushrahameed8905 അന്തമില്ലാ മൗലവി പറയുന്നത്, കേൾക്കാൻ കുറെ മതമില്ലാത്ത ആളുകളെ മാത്രമേ കിട്ടു

  • @abduljobbar5338
    @abduljobbar5338 3 หลายเดือนก่อน +1

    Usdadinu.afiyatuladergaaeysu.allhu.tarta🌺🥀🌷♥️

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 3 หลายเดือนก่อน

    ... aarodu parayan, aaru kelkan!
    ennalum paranjukondeyirikku. Jazakallah khair.

  • @azeezpt387
    @azeezpt387 3 หลายเดือนก่อน +2

    ക്രൂരത ഒന്ന് പറഞ്ഞൂടെ ഇസ്രായേലിന്റെ ക്രൂരത ഒന്നു പറഞ്ഞുകൂടെ

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 3 หลายเดือนก่อน +2

    അയൽക്കറിയാം വിവരം അറിയും സിഎം കഥകൾ പറഞ്ഞൽ അവിടെ കിടക്കണ്ടി വരും

  • @ibrahimbava3085
    @ibrahimbava3085 3 หลายเดือนก่อน

    ഹാവൂ ഇന്റെ അവള്ളാ ഇജ്ജ് ഇപ്പളും ഉണ്ടോ

    • @fasalpismail6536
      @fasalpismail6536 3 หลายเดือนก่อน

      ഹമുക്കേ നാവടക്കു

  • @azeezpt387
    @azeezpt387 3 หลายเดือนก่อน +2

    അമാസിന് പിന്തുണയ്ക്കുന്നുണ്ടോ

  • @mohammedps875
    @mohammedps875 หลายเดือนก่อน

    ഇബ്‌ലീസ് ചെയ്ത തെറ്റ് എന്ത്.വിശദീകരിക്കുക.അവൻ സലഫി അല്ലെ

  • @abdullanm-hi3wu
    @abdullanm-hi3wu 3 หลายเดือนก่อน

    അബൂഥാലിബ്‌ നരകത്തിലാന്ന് കിയാമം നാളിന് ശേഷമല്ലേ പറയാൻ പറ്റു

    • @saratk-xg4zb
      @saratk-xg4zb 3 หลายเดือนก่อน +2

      നമ്മളെ മുത്ത് മുഹമ്മത് സല്ലല്ലാഹു അലിവസ്സല്ലം പറഞ്ഞില്ലേ ഖുർആൻ പഠിക്കുക സത്യം മനസ്സിൽ ആവും സത്യം മനസ്സിലാക്കുക 😮

  • @ummerv1087
    @ummerv1087 3 หลายเดือนก่อน

    ങ്ങൾക്ക് ആ KNM. (CD)
    യിൽ മെമ്പർ ഷിപ്പ് കിട്ടിയോ??????

  • @gassalimuringeri614
    @gassalimuringeri614 3 หลายเดือนก่อน

    Komaaali,chuzhali...😂😂....

  • @KadeejaAdhimon
    @KadeejaAdhimon 2 หลายเดือนก่อน

    Vivarakked mowlavi

  • @muhammadrandathani8617
    @muhammadrandathani8617 3 หลายเดือนก่อน

    ചുഴലിക്ക് വട്ടായോ?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 หลายเดือนก่อน +3

    ഇയാൾ മൊസാദ് ചാരൻ

    • @BasheerM-e3y
      @BasheerM-e3y 3 หลายเดือนก่อน

      Ade ninaku yendu venam

  • @azeezpt387
    @azeezpt387 3 หลายเดือนก่อน +1

    ചുഴലിക്ക് ഇസ്രായേലിനെ പറയാൻ പേടിയുണ്ടോ

  • @sayidali8016
    @sayidali8016 3 หลายเดือนก่อน +2

    ജനങ്ങൾക്കു ഗുണമുള്ള എന്തെങ്കിലും പറഞ്ഞു കൊടുത്തൂടെ

    • @basheerparakkathodi5297
      @basheerparakkathodi5297 3 หลายเดือนก่อน

      JanathindeAndamille.thoheedu.endennupadichilla

    • @BasheerM-e3y
      @BasheerM-e3y 3 หลายเดือนก่อน

      Samastha potta ne kelkenda

    • @saratk-xg4zb
      @saratk-xg4zb 3 หลายเดือนก่อน

      Janangalkk ഏറ്റവും mahasharayi adukanda പ്രസംഗമാണ് എല്ലാം പഠിച്ചാലേ ദീൻ manassil ആവും ഖുർആൻ പടിക്ക് സത്യം മനസ്സിൽ ആവും 😊😊l

    • @BasheerM-e3y
      @BasheerM-e3y 3 หลายเดือนก่อน

      @@sayidali8016 ninaku yendu paranjaalum manasilavilla

    • @BasheerM-e3y
      @BasheerM-e3y 3 หลายเดือนก่อน

      @@sayidali8016 ne poy CM vimanam irakiyadum Kapal niruthiyadum poy kelkada pacha mushrikugale

  • @KunhabdullaK-c2i
    @KunhabdullaK-c2i หลายเดือนก่อน

    ചുഴലി കള്ളൻ വിവരമില്ലാവൻ

  • @Abid-ic4cp
    @Abid-ic4cp 3 หลายเดือนก่อน

    എന്തിനാണ് ഇങ്ങനെ എക്കോ ഇട്ട് വഷളാക്കുന്നു

  • @HasanMoulavy
    @HasanMoulavy 3 หลายเดือนก่อน

    ആരാ പറഞ്ഞത് അബൂഥാലിബ് നരകത്തിൽ എന്ന്

    • @shafnatkdoopo2009
      @shafnatkdoopo2009 3 หลายเดือนก่อน +1

      നരകം ഉണ്ടാക്കിയ റബ്ബ് പറഞ്ഞു