'അമ്മേ എന്ന് വിളിക്കാൻ എന്‍റെ മോനില്ല... ആ വേദന ആ സ്ത്രീയും അനുഭവിക്കണം' | Sharon Raj Case

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 44

  • @jamsheedakk7088
    @jamsheedakk7088 15 วันที่ผ่านมา +79

    വധശിക്ഷ കിട്ടണേ 🤲🤲

    • @boltz_gaming
      @boltz_gaming 14 วันที่ผ่านมา +3

      ആമീൻ 🤲

    • @NOOR-n6t
      @NOOR-n6t 14 วันที่ผ่านมา +1

      ആമീന്‍

  • @minijoseph6496
    @minijoseph6496 14 วันที่ผ่านมา +17

    ഈ മോൻ ഇങ്ങനെ മരിച്ചതിന്റെ വിഷമം ഇനിയും മാറിയിട്ടില്ല, ഈ അമ്മയുടെ കരച്ചിൽ 😭

  • @HabeebaTv-s3d
    @HabeebaTv-s3d 14 วันที่ผ่านมา +14

    അമ്മയെ വെറുതെ വിട്ടതിൽ സങ്കടം വേണ്ട അമ്മേ. മകൾക് വധശിക്ഷ കിട്ടുകയാണെങ്കിൽ ആ അമ്മയ്ക്കും അതൊരു ശിക്ഷ തന്നെയല്ലേ. മകൾ ശിക്ഷ അനുഭവിക്കുന്നത് കാണാൻ ആ അമ്മക്ക് ആയുസ്സ് കൊടുക്കട്ടെ 🙏. എന്റെ life ഇൽ ഞാൻ ഏറെ വേദനിച്ച ഒരു കേസ് ആണിത്, സഹിക്കാൻ ഞങ്ങക്ക് തന്നെ കഴിയുന്നില്ല, പിന്നെ അമ്മേ നിങ്ങൾക്ക് എങ്ങിനെ സാധിക്കും 😢😢😢😢

    • @tastyfood1248
      @tastyfood1248 14 วันที่ผ่านมา

      സത്യം😭

  • @MuhammadSinan-k7z
    @MuhammadSinan-k7z 15 วันที่ผ่านมา +57

    അമ്മനെ വെറുതെ വിടാൻ പാടില്ലായിരുന്നു തള്ള കുട്ടു നിന്നട്ട് ഇപ്പൊ ഇങ്ങനെ

    • @boltz_gaming
      @boltz_gaming 14 วันที่ผ่านมา

      തള്ളയെ ശിക്ഷിക്കണം

  • @alicesebastian3318
    @alicesebastian3318 14 วันที่ผ่านมา +7

    പാവം ഈ മാതാപിതകൾ പിന്നെ ആ ചേട്ടൻ 😢😢😢 അവർക്ക് മാത്രം പോഴി 😢😢

  • @AnnMariya-k2x
    @AnnMariya-k2x 15 วันที่ผ่านมา +70

    അവനെ വേണ്ട എങ്കിൽ എല്ലാം തുറന്നു പറഞ്ഞു അവനെ വെറുതെ വിടുന്നതിനു പകരം എന്തിനു കൊന്നു 😒

    • @untamedVagabond
      @untamedVagabond 14 วันที่ผ่านมา +2

      കുറേ പ്രാവിശ്യം ഒഴിയാൻ paranjittum ഇത്തിൾക്കണ്ണി പോലെ ഒട്ടിയത് toxic sharon aanu

    • @meenakshi9801
      @meenakshi9801 14 วันที่ผ่านมา

      Aval kaaranamayi paranjath adya bharthav marikumennallee... allathe avane vendann paranjo?​@@untamedVagabond

    • @a-5friends619
      @a-5friends619 12 วันที่ผ่านมา

      ​@@untamedVagabond ath iyalkk yathartha premam nthann ariyathond

    • @untamedVagabond
      @untamedVagabond 12 วันที่ผ่านมา +1

      @@a-5friends619 യഥാർത്ഥ പ്രേമത്തടെ പറ്റി തള്ളല്ലേ... premam നിരസിച്ചതിന് penkuttikale വെട്ടികൊല്ലുന്ന നാടാണിത്.. avanmaarkk ജീവപര്യന്തവും 🥱

  • @ThahiraKr
    @ThahiraKr 14 วันที่ผ่านมา +10

    വധശിക്ഷ കൊടുക്കണം അമ്മയുടെ സങ്കടം കണ്ടുനിൽക്കാൻ പറ്റുന്നില്ല

  • @MaimoonaMaimoona-e8i
    @MaimoonaMaimoona-e8i 14 วันที่ผ่านมา +11

    അമ്മേ മോനായിട്ട് ഞാൻ ഉണ്ട് താങ്കൾക് എന്താണ് വിഷമം എന്ന് എന്നോട് പറഞ്ഞാൽ മതി ഞാൻ വിളികാം നിങ്ങളെ. എന്ത് ശിക്ഷ കൊടുത്താലും മരിച്ചവർ തിരിച്ചു വരില്ലലോ ഇന്നലെ സ്വപ്നം കണ്ടു തങ്ങളുടെ മോൻ എന്റെ കൂടെ ഉണ്ട് ഷാരോൺ പൂക്കൾ നീല തുമ്പിയും

  • @vinshavinu6053
    @vinshavinu6053 14 วันที่ผ่านมา +7

    അമ്മ പുറത്തു മോള് അകത്തു ഇതു ആണ് വേണ്ടത് 😊

  • @NaseemaNaseema-l8e
    @NaseemaNaseema-l8e 12 วันที่ผ่านมา +1

    😢😢😢

  • @SumaDayanand-m8f
    @SumaDayanand-m8f 10 วันที่ผ่านมา

    പാവം അമ്മ ഈ അമ്മേടെ ഓരോ തുള്ളി കണ്ണീരിനും അവളുമാർ അനുഭവിച്ച മരിക്കണം മൂന്നു ജന്തുക്കൾക്കും വധ ശിക്ഷ കിട്ടണേ ദൈവമെ

  • @sarathvp9962
    @sarathvp9962 14 วันที่ผ่านมา +1

    🙏🥰💯🥰🙏👍

  • @Shahisha786
    @Shahisha786 14 วันที่ผ่านมา

    😢😢😢😢😢😢

  • @Girija-t3z
    @Girija-t3z 13 วันที่ผ่านมา +3

    ആ,, തള്ള എല്ലാം മകൾ ഉള്ളിൽ കിടക്കുന്നത്, കണ്ട് നീറി, നിറി,, ചാവട്ടെ അവള്,, മകൾക്ക് കൂട്ടുനിന്നതല്ലേ,,

  • @mufeedmidlaj4637
    @mufeedmidlaj4637 11 วันที่ผ่านมา

    പാവം അമ്മ എന്റെ പൊന്നിനെ എന്ന് പറയുമ്പോൾ 🤲😭😭

  • @Anu-urself
    @Anu-urself 15 วันที่ผ่านมา +11

    Athengne amaye veruthe vidal 😮😮😮

  • @angeljacob2561
    @angeljacob2561 14 วันที่ผ่านมา +4

    അമ്മേ ദൈവം അവക്ക് കടുത്ത ശി ഷാ കൊടുക്കും അമ്മ യുടെ കണ്ണുനീർ ദൈവം കാണും

  • @gauriprasad5999
    @gauriprasad5999 15 วันที่ผ่านมา +9

    Makale orthu neeri neeri kazhiyanam athanu avarku ee jeevithathil kittavunna ettavum valiya shiksha..oru pattiyude vila polumillathe ee bhumiyil jeevikkanam

  • @farishaarshad9329
    @farishaarshad9329 14 วันที่ผ่านมา +2

    Munnoot pokaanam aachaa👍tett cheydavark shiksha labikkanam

  • @AbdulHameed-lz5fe
    @AbdulHameed-lz5fe 14 วันที่ผ่านมา +1

    അവൾ ഇനി ഒരിക്കലും പുറം ലോകം കാണരുത്

  • @shihabmtp3955
    @shihabmtp3955 15 วันที่ผ่านมา +3

    orupad kolapathakam keralthil ipol nadakunund ath kond vatha shiksha thanne kodukanam thett cheyunavark ath oru padam aaganam

  • @shiyabsulaiman1947
    @shiyabsulaiman1947 14 วันที่ผ่านมา +3

    Makalum barthavum akathu
    Ei sthree purathum nikkunnadha nalladhu appoze aaa paratta thallaki adhinte manasika budhimuttu society il ninnum kittathollu

  • @kkfamilyvlog-vf5rs
    @kkfamilyvlog-vf5rs 12 วันที่ผ่านมา

    ഇത് കണ്ടിട്ട് കരയാത്തവർ ആരും ഉണ്ടാവില്ല അമ്മക്ക് പറയാമായിരുന്നു എന്റെ മകൾ ഇങ്ങനെ വിഷം കൊടുക്കുന്നുണ്ട് എന്നാൽ അവനെ രക്ഷപ്പെടുത്താമായിരുന്നില്ലേ

  • @rachelsam8558
    @rachelsam8558 14 วันที่ผ่านมา +1

    Why let live someone who has killed someone... Indian judiciary needs to take the call in such cases

  • @JishaRajashekar
    @JishaRajashekar 12 วันที่ผ่านมา

    Amme ethu thane annu vendathu aa sreee anubhvilatte

  • @MolyGeorge-y2v
    @MolyGeorge-y2v 12 วันที่ผ่านมา

    Avalkku vadhashisha kodukkam. Eval eni E bhoomiyil jeevichirikkan padilla

  • @MohidAli-k1l
    @MohidAli-k1l 11 วันที่ผ่านมา

    Ee ammakhum achanum neethi kittanam aa kazhuveriye kollanam