❤ എല്ലാവർക്കും നമസ്കാരം.. സൊറ യുടെ ഗാന രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഞാനാണ്... ഇമ്പത്തിൻ തുമ്പത്ത് ഏറ്റെടുത്തത് പോലെ എന്റെ ഗാനവും ഏറ്റെടുക്കണം... അഭിപ്രായം എഴുതണം❤❤❤
അടിപൊളി സോങ്, നല്ല അഭിനയം, ഇതിൽ അഭിനയിച്ച നിയോഷ എന്ന ആ ചെറിയ പെൺകുട്ടി ഇത്ര ചെറിയ പ്രായത്തിൽ തന്നെ തന്റെ റോൾ ഗംഭീരമാക്കി ഞെട്ടിച്ചു.അവൾ നാളത്തെ വലിയ താരമായി തിളങ്ങട്ടെ. അഭിനന്ദനങ്ങൾ..... ഒപ്പം എല്ലാ വിധ ആശീർവാദങ്ങളും. 👍👌👏💯😁🌷🌹🌺
Sajida saji makkals padiyan eee song first kelkunnad Avare poi nigal kanda vedio kandapol jamsheed manjeri search aaaki full song kettu. Ellam Orupad ishttai 👍👍👍👍
Sherin. ഒരു രക്ഷയും ഇല്ല രണ്ടാളും പൊളിച്ചു പാടി എത്ര കേട്ടാലും മതി വരൂല അത് പോലെ തന്നെ സൂപ്പർ ഡയറക്ഷൻ അടിപൊളി മിക്സിങ് പ്രൊഡ്യൂസർക്കു ഒരു ബിഗ് സല്യൂട്ട് നല്ല വരികൾ ടോട്ടലി പൊളിച്ചടുക്കി By ഹസ്സൻ കൊണ്ടോട്ടി
സൂപ്പർ വരികളും സംഗീതവും ആലാപനവും സംവിധാനവും...വാക്കുകൾ ഇല്ല.... സുഹൃത്ത് താജ് എടവിലങ്ങും ,ജംഷീദും ഷെറിനും തകർത്തു.... ആൽബം തരംഗത്തിലേക്ക് ജംഷിദിനോടൊപ്പം ഒരു പുതിയ താരോദയമാണ് ഷെറിൻ ഹംസ എന്ന ഈ പാട്ടുകാരി .. അഭിനന്ദങ്ങൾ (ഷുക്കൂർ ഉടുമ്പുന്തല)
ഇഷ്ടമായെന്ന് കരുതുന്നു.ഷെയർ ചെയ്തു സപ്പോർട്ട് ചെയ്തു കൂടെയുണ്ടാകുമല്ലോ.സ്വന്തം ജംഷീദ് മഞ്ചേരി 🥰
Super
Suppr
തീർച്ചയായും...❤❤
Spr 💞
❤❤👌🏻
ഇന്റെ പൊന്നെ ♥️❤️ പറയാൻ വാക്കുകളില്ല വരികളും ഡയറക്ഷൻ പറയാതെ വയ്യ അതി മനോഹരം വരികളും ആലാപനവും അതി മനോഹരം ♥️
❤ എല്ലാവർക്കും നമസ്കാരം.. സൊറ യുടെ ഗാന രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഞാനാണ്... ഇമ്പത്തിൻ തുമ്പത്ത് ഏറ്റെടുത്തത് പോലെ എന്റെ ഗാനവും ഏറ്റെടുക്കണം... അഭിപ്രായം എഴുതണം❤❤❤
❤
താജുക അടിപൊളി 👌👍👍
❤sooper
Adipwoli 💗
@@sherinshiya sheri അവിടെന്നെടുത്ത പിക് snd daa😂
പൊളിച്ചു.... Lyrics നന്നായി ഇഷ്ട്ടപെട്ടു...
ജംഷി - ഷെറി 😊👌👌👌
Thank you ❤
പാട്ടിന്റെ പാലാഴി തീർത്തു പ്രിയ സഹോദരൻ ജംഷി മഞ്ചേരി ❤️👍
❤
ഇതുപോലെ ഒക്കെ പാടിയ ഒരു കാലം ഉണ്ടായിരുന്നു ശബ്ദം നമ്മളെ തളർത്തി
പഴയ കാലത്തേക്ക് കുറച്ചു നേരം മെല്ലെ ഇറങ്ങി ചെല്ലാൻ സാധിച്ചു സുഹൃത്തേ ഹൃദയം കൊണ്ട് നന്ദി പറയുന്നു 🥰
കേട്ടിരിക്കുമ്പോൾ ലയിച്ച് പോകുന്ന വരികൾ. ആലാപനവും അഭിനയവും വളരെ നന്നായിട്ടുണ്ട്. Congratulations
ഒരുപാട് ഇഷ്ട്ടമായി jamshee 🥰🥰😘😘😘നാല്ല വരികൾ അതിലേറെ മനോഹരമായ ആലാപനം female voice കിടു 👍👍🌹🌹🌹
❤
Supper വളരെ നന്നായിട്ടുണ്ട് യൂവ ഗായകന് ഗായിക ക്കു അഭിനന്ദനങ്ങൾ കൊച്ചു മക്കൾ സൂപ്പർ വലിയ ഉയരങ്ങൾ കീയടക്കട്ടെ
കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
Jamshee wow suuppr ☺️🤗🤗
അടിപൊളി സോങ്. കുഞ്ഞിമക്കളും നന്നായിയിരുന്നു 😍
Thank you ❤
മലയാളക്കര ഏറ്റുപാടുന്നു ഈ ഹൃദയഗാനം
അഭിനന്ദനങ്ങൾ Dear bro Jamsheed ♥️♥️♥️♥️
വളരെ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ നിങ്ങൾ അത് ചെയ്തിട്ടുണ്ട് കേൾക്കുവാനും കാണാനും ഒരുപാട് ഇഷ്ടം തോന്നി 👍👍👍
24/ മണിക്കൂർ ആയിട്ട് പോലും ഇല്ല 7മത്തെ തവണ ആണ് കേള്ക്കുന്നെ... നല്ല ഫീൽ song❤🎉
അടിപൊളി സോങ്, നല്ല അഭിനയം, ഇതിൽ അഭിനയിച്ച നിയോഷ എന്ന ആ ചെറിയ പെൺകുട്ടി ഇത്ര ചെറിയ പ്രായത്തിൽ തന്നെ തന്റെ റോൾ ഗംഭീരമാക്കി ഞെട്ടിച്ചു.അവൾ നാളത്തെ വലിയ താരമായി തിളങ്ങട്ടെ. അഭിനന്ദനങ്ങൾ..... ഒപ്പം എല്ലാ വിധ ആശീർവാദങ്ങളും. 👍👌👏💯😁🌷🌹🌺
Thank you 🥰
@@jamsheedmanjeri 🙏
Sajida saji makkals padiyan eee song first kelkunnad
Avare poi nigal kanda vedio kandapol jamsheed manjeri search aaaki full song kettu. Ellam
Orupad ishttai 👍👍👍👍
Shajithayude video kandu vannatha♥️♥️♥️♥️
Superrrr
അടിപൊളി സോങ് ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 🥰😍👍👍👍
സൂപ്പർ വരികൾ താജുക്ക ❤️🥰
ആലാപനവും എല്ലാം നന്നായിട്ടുണ്ട് 👍
Sherin. ഒരു രക്ഷയും ഇല്ല രണ്ടാളും പൊളിച്ചു പാടി എത്ര കേട്ടാലും മതി വരൂല അത് പോലെ തന്നെ സൂപ്പർ ഡയറക്ഷൻ അടിപൊളി മിക്സിങ് പ്രൊഡ്യൂസർക്കു ഒരു ബിഗ് സല്യൂട്ട്
നല്ല വരികൾ ടോട്ടലി പൊളിച്ചടുക്കി
By ഹസ്സൻ കൊണ്ടോട്ടി
Thank you hassankka 😍🫰🏻
സൂപ്പർ @@sherinshiya
ഇന്നലെയാണ് ഈദ് സോങ് ഞാൻ ആതേമായികേൾക്കുന്നത് ഒരുപാട് ഇഷ്ട്ടമായി ഒരുപാട് തവണ കേട്ടു 👌
nice 👌 All the best . pudumayullaaaa pattukal iniyum srishttikkan avatteeee
Masha allah അടിപൊളി ❤❤❤ജംഷീദ് ഇക്കാനെ ഞാൻ ദുബായിയിൽ വെച്ചു കണ്ടിട്ടുണ്ട് 🥰
❤
മാഷാഹ് അല്ലാഹ് ❤️❤️❤️അടിപൊളി 👍നല്ല വരികൾ 💞ആലാപനം അതിലും സൂപ്പർ 💖💖💖രണ്ടാളും അടിപൊളി ❤❤❤❤❤
എല്ലാം കൊണ്ടും നല്ലൊരു song. എഴുതിയവർക്കും പാടിയവർക്കും എല്ലാം അഭിനന്ദനങ്ങൾ
Masha allah സൂപ്പർ എന്താ സുഖം ഈ വരികൾ കേൾക്കാൻ🤗🤗🤗
Nice work jamshi bro ♥️🤩
ഒരു നിമിഷം ഞാനെന്റെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര പോയി.. മഴവില്ലിന്റെ നിറങ്ങളെല്ലാം ചാലിച്ച.. ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തേക്ക് ❤
Thank you 🥰
Song kelkn nikkane ningalde song aanu athyam kelkar....voice maasha Allah ❤
❤
Super... Onnum parayanilla.. God bless you... Molu..... 🥰🥰🥰
സൂപ്പറ് അങ്ങിനെ സഹോദരൻ ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു വിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ആമീൻ
Thank you ❤
വരികളുടെ മൊഞ്ചും മഞ്ചേരിയുടെ മൊഞ്ചൻ ജംഷിയുട ആലാപനവും ചേർന്നപ്പോൾ സംഗതി കിടു, femail വോയിസ് ഗാനത്തിന്റെ ഇമ്പം കൂട്ടി, അടിപൊളി വർക്ക്❤
എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കറിയില്ല.. ഹോ.. പോന്നോ... 🙏🏻🙏🏻🙏🏻🙏🏻amazing song... ഹൃദയത്തിൽ കൊണ്ട പോലെ.... നിങ്ങൾക്കോ
സൂപ്പർ വരികളും സംഗീതവും ആലാപനവും സംവിധാനവും...വാക്കുകൾ ഇല്ല.... സുഹൃത്ത് താജ് എടവിലങ്ങും ,ജംഷീദും ഷെറിനും തകർത്തു.... ആൽബം തരംഗത്തിലേക്ക് ജംഷിദിനോടൊപ്പം ഒരു പുതിയ താരോദയമാണ് ഷെറിൻ ഹംസ എന്ന ഈ പാട്ടുകാരി .. അഭിനന്ദങ്ങൾ (ഷുക്കൂർ ഉടുമ്പുന്തല)
Thank you shukoorkka🥹😍🫰🏻
Thsnks bro
ഏറും സൊറയും....❤❤❤❤❤🎉🎉🎉🎉🎉
മച്ചാനെ കേട്ടു കൊണ്ടേ ഇരിക്കുന്നു ❤❤❤.....
വല്ലാത്തൊരു ഫീൽ ഉണ്ട്. സോങ് കിടു ❤️🔥❤️🔥
രണ്ടുപേരും polichu.. Sheri... 👍
Wow endhanidh
Super adhi manoharam, Shirin Hamza quete voice, jamsheed manjeri, super, randalum thakarth policha nalla varilal
Pwolichu..🥰🥰🥰👌🏻👌🏻👌🏻Sherin&Jamsheed❤❤👌🏻👌🏻👌🏻 Veendum veendum kettu pokum.... 👌🏻👌🏻👌🏻🔥🔥💯💯🥰🥰
Thank you ❤
Super...kidu
ഒരു പാട് ഇഷ്ടം ആയി നല്ല വരികൾ സൂപ്പർ ❤️❤️👍👍🥰🥰
നല്ല മനോഹരമായ വരികൾ ♥️♥️നന്നായി പാടി... നല്ല വീഡിയോ ♥️♥️
അടിപൊളി ആയിട്ടോ ജംഷി ലിറിക് സൂപ്പർ
മനസ്സിൽ വേദന തോന്നുമ്പോൾ, with your permission, me need to hear this song. Love you all crew 🙏
Thank you 🥰
👍🏻👍🏻
Awesome Song…!
Male & Female രണ്ടും മനോഹരമായ ശബ്ദത്തിൽ... നല്ല വരികൾ ...
അഭിനന്ദനങ്ങൾ 🎉
അതി വിദൂരമല്ലാതെ നിങ്ങളും മുൻപിലെത്തും 😊 അടിപൊളി രചനയും സിംഗിങ്ങും 😍
Thank you 🥰
Aahaa. മൊഞ്ചായല്ലോ...കടലും കടലോരവും....അതാണ്..ജംഷീദിൻ്റെ പാട്ടുകളെ ഇത്രയും മാനോഹരമാക്കുന്നത്....നന്നായിട്ടുണ്ട് അർത്ഥമുള്ള വരികളും അതിനനുസരിച്ചുള്ള വീഡിയോയും... ഒരുപാടിഷ്ടായി..❤❤❤❤❤❤
അതിമനോഹരമായ വരികളും ആലാപനവും. ജംഷീദ് പൊളിച്ചു 👍❤️. ക്യാമറ അതി ഗംഭീരം
മനോഹരം... വരികൾ കഴിഞ കാലത്തേക്ക് കൂട്ടികൊണ്ട് പോയ് ☺️🥰
❤
Adipoli tto🎉👏 acting ,Tune,Music & singing yellam polichu👌
Vahhhh ethre pravisham ketunnu arila pazaya ormakalilekk kondupoyi enne😌🙈🙈😍😍😍😍👌👌👌👌👌poliyanutta jemshii
Exactly same me tooo....
Feel to hear repeatly ❤❤
Adipoli randalum polichu sooperayitund ellam othinangiya oru song super Masha allah ethim janangal ettedukum sure❤
സൊറ... Lyrics...പല്ലവി: M: മുറ്റത്തൊരൊപ്പന താളമുണ്ടാർന്നേ.. മക്കത്തെ ലാവ് പോലോ ളു മുണ്ടാർന്നേ.. Fe: ഒക്ക ചങ്ങായിമാരേറെയുണ്ടാർന്നേ.. ഒട്ടാകെ മെല്ലിച്ചൊരോ നു മുണ്ടാർന്നേ.. M: കണ്ണിലേ കവ ണോണ്ടുന്നം പിടിച്ച് കരളിലേ കനിയൊറ്റ കൊട്ടിനിട്ട് (2 ) Fe: വിരലഞ്ചും ചോപ്പിച്ച കയ്യ് കൊണ്ട് മോറ് മറയാക്കി ചിരി ചമച്ച് ഒപ്പം ഒപ്പന ചോട് വെച്ച് (മുറ്റ). അനുപല്ലവി:M: നീയ്യും ഞാനും തിരയുന്നില്ലേ ഉള്ളം നുള്ളി തൂവ്വൽ നീർത്തും കാലം Fe: ഇഷ്ടം കൂടാൻ പറയും നുണയിൽ നുണയും നെല്ലി കയ്പിൽ മധുരം പോലെ.. M: പിടയും ഓർമ്മ കളുടെ നുരയോള പരൽ മീനുകൾ Fe: നീളും ഉൾ ചൂണ്ടയിൽ രസമുള്ളിൻ കൊതി നൂലുകൾM: ഏറും സൊറയും... Fe: പാറും ചിരിയും.. M: ചാറും ചെറു മഴയിലെ ചങ്ങാത്ത ചാലും... M&Fe: അത്തറ് പൂക്കുന്നൊരൗലിയ കു ന്നും.Fe: മുറ്റത്തൊരപ്പന താളമുണ്ടാർന്നേ.. പട്ടുറുമാലി ട്ടോ രോ നു മുണ്ടാർന്നേ... ചരണം M: കുടവട്ടത്തിൽ ഇമയാട്ടത്തിൽ പീലി പഴുതിൽ പാളും മിന്നൽ തെല്ല്... Fe: പകലറ്റത്ത് .. രാമുറ്റത്ത്.. താനേ രാവിൽ രാകും കനവിൻ കല്ല്.. M: നീറും വിരിമണലിൽ നനവെഴുതും നീർ പോള പോൽ.. Fe: തൂളും നല്ലിളനീർ ഒളി തെളിയും കളി വാക്കുകൾ.. M: ഓളം മൂളും.. Fe: ഓനും കൂടും... M: ഓടം കടും മധുര കൽക്കണ്ട കൂടായ്.. M& Fe: പൂംമ്പൊടി മൂടിയ പുഴപോലൊരു കാലം..( മുറ്റ )
thank you so i think write this songs becouse iam very feel this lines .... god bless you😍👌👌
അടിപൊളി........ എല്ലാം കൊണ്ടും ഒത്തിനങ്ങിയ video. എല്ലാം super.,... Sound രണ്ടാൾടേം സൂപ്പർ....
ഇത്രമേൽ എന്ന് പറയുന്നില്ല...അത്രമേൽ സുന്ദരം... ഷെറിൻ ❣️😍🔥
Thank you❤
വളരെ നന്നായിട്ടുണ്ട്.... Music sprrrrb ❤️🥰🥰🥰
Jamsheed, love you man 🙏Sherin also have sweet voice. Tnx both of you 🙏
Sethu Nair 🙏
Good song& selection 💎😍
Adipoli എത്രവട്ടം കേട്ടാലും മതിവരാത്ത സോങ്
നിന്റെ ഓരോ പാട്ടുകളും മനസ്സിൽ കൊള്ളുന്നുണ്ട് ഒരു മഞ്ചേരി കാരൻ 😊
Thank you ❤
സൂപ്പർ... വരികളും മനോഹരം
സൂപ്പർ jamsheed &ഷെറിൻ ❤️❤️💥
Orupad tavana ketu adipoli sound randuperudeyum❤❤ nalla varikal😍
ഇതിലഭിനയിച്ചിരിക്കുന്ന ആ ചെറിയ ആൺകുട്ടി എന്റെ അമ്മായിയുടെ മകനാണ് 🫶🏻❤️
സുന്ദരൻ 💕
ആ കുട്ടിയുടെ സ്ഥലം എവിടെ യാണ്. എന്റെ മോന്റെ അതെ ഫേസ് കട്ട് ♥️
masha Allah പാട്ടും വിഡിയോസും എല്ലാം സൂപ്പർ കുട്ടിക്കാല വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു നൊമ്പരം അതിനൊത്ത പാട്ടും ❤ ഒരുപാടിഷ്ടമായി 😊അഭിനന്ദനങ്ങൾ 😊❤❤❤❤❤
Ishttaayi this song.❤❤❤😊😊🎉🎉 jamsheed bro... ur fan achu
അടിപൊളി, അടിപൊളി വരി,
എല്ലാം വിധ ആശംസകൾ
വളരെ നന്നായി..... ❤️❤️
Thank You ❤
Singing onnum parayanilla..... Direction camara...... Dop... Mashallah...... A real... Inspitation... Love it❤❤..,.
Makkals super ❤
Kettaal vidum vidum kekaan thonnum... Adipoli paatt🎉🎉💫
പൊളിയാണല്ലോ ചെങ്ങായീ ❤️❤️❤️
Thank you Changaayi 🥰😁
ഇതുവരെ വന്നതിൽ നിന്നും വിത്യസ്തമായ ഒരു സോങ് ❤ നല്ലോണം ഇഷ്ടായി
Thank you 🥰
നന്നായിട്ടോ ❤
Adipoli iniyum nalla song cheyyan kazhiyatte❤
സോങ് സൂപ്പർ വരികൾ സൂപ്പർ 👍🏻പാടിയത് കേൾക്കാൻ അടിപൊളി തന്നെ 👍🏻❤️മൊത്തത്തിൽ മൊഞ്ചയി
മോനേ നീ പൊളിച്ചു
സൂപ്പർ lirics...tune ❤
Thank you ❤
Ithu polikkum urppullaver undo?
അടിപൊളി lyrics & visuals so amazing 👌😍❤
സൂപ്പർ അടിപൊളി🥰🥰🥰
Very beautiful song bro my famaliy watching every video
Jamshee ingal oru sambavam thanne ❤
❤️🙏
Enikk ingale songs nalla isttanu njan 10 aanu padikkunnathu❤@@jamsheedmanjeri
@@jamsheedmanjerisora njan 53 മത്തെ പ്രാവശ്യം ആണ്
Sooper ❤❤
സൂപ്പർ എനിക്ക് പാട് ഇഷ്ടം ആയി
Thank you ❤
എല്ലാവരും ഉഷാറായി അഭിനയിച്ചു സൂപ്പർ
Super achukutty super
നന്നായിട്ടുണ്ട് ❤❤ nyz work 👏🏻👏🏻
ഫസ്റ്റ് വരിയിൽ തന്നെ കരളിൽ അലിയുന്ന പാട്ട് ❤
Female voice kattakk pidich ninnu. Anyway randalum polichu. Ethoru songilum kadal must aa😂. Nice work bro. Ithilum nalla th iniyum pratheekshikkunnu❤
starting music പൊളിച്ചു പൊന്നെ എന്തൊരു ഫീൽ 😊
Both are ❤❤❤👏👏👏
ഈണവും വരികളും നന്നായി ഇഷ്ടപ്പെട്ടു..❤
മക്കൾ പൊളിച്ചു ഒരു രക്ഷയുമില്ല 🥰🥰🥰
What a feel .. so superb ❤❤ go ahead
Thank you 🥰
Kollam nice aayittund😍 female voice❤️
❤
@@jamsheedmanjeri Eniyum expect cheyyunnund ith pole ella songsum padachone nallathaaki tharate🔥❤️❤️❤️
Othiri nannayi padittudarnne
Ethu Ente varikal
Njaan ningalk vendi padiyatha
Eny way bro super 🥰😍🥰
Super bro🎉🎉🎉🎉🎉🎉🎉❤❤❤
Super jamshi iniyum orupad uyarangalilethan nadhan thunakkate
Ellarum abhiprayam ariyikkane❤️
Sooper❤
സൂപ്പർ ലിറിക്‌സ്.. മ്യൂസിക്.. നന്നായിട്ടുണ്ട് എല്ലാം.. കിടു