പേരകുട്ടിക്ക് ഗോൾഡ് എടുക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 371

  • @ayshaaysha5512
    @ayshaaysha5512 2 ปีที่แล้ว +68

    ഉമ്മ പറഞ്ഞത് ശരിയാണ് മക്കൾ പുറത്ത് പോയാൽ രാത്രി എത്രയും വേഗം വീട്ടിലേക്ക് വന്നാൽ ഉമ്മമാർക്ക്‌ സമാധാനമാകും

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +95

    ഇങ്ങനെ ഒരു മാമനെ കിട്ടിയത് സനാകുട്ടിയുടെ ഭാഗ്യം ആണ് 🥰🥰🥰 നൗഫുവിന്ന് ദീർഗായുസ് കൊടുക്കണേ റബ്ബേ 🤲🤲🤲

  • @muhammedali8918
    @muhammedali8918 2 ปีที่แล้ว +12

    എന്റെ ഉമ്മാക്ക് 7പേരക്കുട്ടികൾ ഉണ്ട് അതിൽ അത്യത്തെ കുട്ടി എന്റെ ആണ് അവൾക്കുള്ള സ്ഥാനം വേറെ ഒന്ന് തന്നെ ഉമ്മയുടെ സംസാരം കേട്ടപ്പോൾ എന്റെ ഉമ്മാനെ ഓർമ വന്നു ഉമ്മയും എപ്പോളും പറയും മാഷാഅല്ലാഹ്‌

  • @anusifuworld820
    @anusifuworld820 2 ปีที่แล้ว +16

    ചക്കര മുടി മറക്കാത്തത് എന്താ നിങ്ങടെ കുടുംബം നല്ല. ഇഷ്ട മആയത് കൊണ്ട് chodikukayann

  • @ajithabanu9450
    @ajithabanu9450 2 ปีที่แล้ว +20

    ഉമ്മാന്റെ സ്വർണം വാങ്ങിയ സഞ്ചിയുടെ ഉപയോഗം ഉമ്മ പറഞ്ഞപ്പോൾ എന്റെ ഉമ്മുമ്മാനെ ഓർമ വന്നു. ഉമ്മ പറയുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ ചിന്തകളെ പഴയ ഓർമയിലേക് എത്തിക്കുന്നുണ്ട്. tnx umma👍🏻👍🏻👍🏻

  • @shalusvlog3649
    @shalusvlog3649 2 ปีที่แล้ว +6

    നൗഫൽ നിന്റെ വിജയം ഉമ്മ തന്നെയാണ് ഉമ്മാനെ ഇനിയും സന്തോഷിപ്പിക്കാൻ കഴിയട്ടെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲😍 😍😍😍

  • @safamarva470
    @safamarva470 2 ปีที่แล้ว +14

    എല്ലാവരെയും സന്തോഷം കണ്ടിട്ട് ഹാപ്പി ആയി 🥰🥰👍🏻👍🏻മാഷാ അല്ലാഹ് 🤲🏻❤

  • @sabi.....4024
    @sabi.....4024 2 ปีที่แล้ว +30

    അൽഹംദുലില്ലാഹ് ഈ സന്തോഷം എന്നും നില നിൽക്കട്ടെ..... 🤲🤲

  • @raseenaabdulnazar7051
    @raseenaabdulnazar7051 2 ปีที่แล้ว +2

    നൗഫൽ നിന്റെ ഉയർച്ചയിൽ ഞങ്ങളും സന്ദോഷിക്കുന്നു. നിന്റെ വിജയം ഞങ്ങളുടെയും വിജയം ആണ്. ഇനി ഉമ്മാക് ചോരത്ത വണ്ടി കേറുന്ന ഒരു വീട് കൂടി വേണം

  • @adhilanadhwa8389
    @adhilanadhwa8389 2 ปีที่แล้ว +58

    കമെന്റ് bad അല്ലാട്ടോ.. ഒരു അഭിപ്രായം ചക്കര എപ്പോഴും മുടി മറച്ചു ഷാൾ ഇടാറില്ല.. ഷാൾ ഒരുപ്പാട് കയറി ഇരിക്കും..ഓരോ ഇഷ്ട്ടങ്ങൾ ആണ് ഓരോ ആൾക്കാറുക്കും എങ്കിൽ പോലും നമ്മടെ അഭിപ്രായം പറയാനാണല്ലോ കമെന്റ് ബോക്സ്‌ അത്ര ഉള്ളൂ ഉമ്മാക്ക് സലഫി മക്കന നല്ലതാവും.. തല മറവുണ്ട് എങ്കിൽപോലും.. സലഫി ആണ് നല്ലത്.. സന മോൾക്ക് സന്തോഷമാവും.. ❤നൗഫൽ 👍..

  • @ghsbhzhhd8549
    @ghsbhzhhd8549 2 ปีที่แล้ว +21

    ഈ സന്ദോഷം എന്നും നില നിൽക്കെട്ടെ 🤲🥰

  • @okdarc8648
    @okdarc8648 2 ปีที่แล้ว +7

    Mashahalla എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

    • @nashiba.p.n9611
      @nashiba.p.n9611 2 ปีที่แล้ว +2

      മാഷാ അള്ളാ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @lachoosworld7633
    @lachoosworld7633 2 ปีที่แล้ว

    Noufu neeyum chakkarayum paranjapole orupadpareekshanangal thannathkond allah nhangaleyum ennelum nannakkjm nnulla pretheekshayilanu dua cheyyyanam ttto .....

  • @basilvlog747
    @basilvlog747 2 ปีที่แล้ว +1

    മാഷാ അള്ളാഹ 🤲🤲എന്നും ഈ സ്‌നേഹം നിലനിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +8

    ഇമ്മ ഇന്ന് full happy യാണലോ

  • @safiraashraf2936
    @safiraashraf2936 2 ปีที่แล้ว +9

    മക്കൾ ഒരു മധുരം പേരാമക്കൾ തിരുമധുരം എന്നാണ് ഒരു ദുഃഖത്തിന് ഒരു സുഖം അല്ലാഹു തരും വിഷമിക്കേണ്ട

  • @surayyaak2384
    @surayyaak2384 2 ปีที่แล้ว +1

    ചക്കര നല്ല ഗ്ലാമർ ആയി വരുന്നുണ്ട് നിങ്ങളെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് നൗഫു നീ ഒരു പാവമാണ് ♥️♥️♥️♥️

  • @musfira992
    @musfira992 2 ปีที่แล้ว +3

    Ellavarudeyum samsaram kelkkan enth rasaaaa🥰

  • @Nadhir000
    @Nadhir000 2 ปีที่แล้ว

    സത്യം ഒരുപാട് പരീക്ഷണങ്ങൾ ഞാനും സഹിച്ചു ഇപ്പോൾ ഹാപ്പിയാണ്

  • @Sumayya-ws1ro
    @Sumayya-ws1ro 2 ปีที่แล้ว

    Noufuuu ennum santhosham niranjathakattey ningalude geevitham
    Ullil enthu vishamam undayalum purame chirikan kazhiyunnathum valiya bagyem anu🌹🌹🌹💐💐💐

  • @TE_HEADER230
    @TE_HEADER230 2 ปีที่แล้ว +1

    മാഷാ അള്ളാ അടിപൊളി ഈ സ്നേഹം എന്ന് നിലനിൽക്കട്ടെ നൗഫൽ ഇക്ക ❤🥰

  • @shirazshiru619
    @shirazshiru619 2 ปีที่แล้ว +6

    Ayyooo orupaadu chirichu ummade English ketit 😄😄good family

  • @jasminekhaiz2293
    @jasminekhaiz2293 2 ปีที่แล้ว +4

    നൗഫലിന്റെ ഭാഗ്യം ആണ് ഇങ്ങനെയൊരു പാവം ഉമ്മാനെ കിട്ടിയതിൽ .....😍

  • @nasark1207
    @nasark1207 2 ปีที่แล้ว +6

    ചിരിച് കൊയങ്ങി 😂😂👍

  • @raheesrahees5338
    @raheesrahees5338 2 ปีที่แล้ว +5

    Umma parayunnthan ശെരി മാനസമാധനമുണ്ടായാൽ mathi🤲🤲🤲🤲🤲🤲

  • @Junni-nz8gf
    @Junni-nz8gf 2 ปีที่แล้ว +3

    Naufalkayod nalla cash innd masha allha

  • @muthus2703
    @muthus2703 2 ปีที่แล้ว +3

    Ummmayum peganmaarum kuudi aaa chekkana mudipoich oru vazhikkaakkum

  • @jaseenasvlog1934
    @jaseenasvlog1934 2 ปีที่แล้ว +1

    ചക്കരെന്റെ hairstyle video idumo plz

  • @raihanathkp9424
    @raihanathkp9424 2 ปีที่แล้ว

    Ummakk ippol orupad sneahikkna alkare kittiyappol santhoshayeele🥰🥰

  • @oneonlyworld8350
    @oneonlyworld8350 2 ปีที่แล้ว +6

    Noufalkaaa,ennum happy aavatte

  • @Siddeeq-jk9ij
    @Siddeeq-jk9ij 2 ปีที่แล้ว +2

    Noufu.mon.deergayussum.aafeyathumkudukkane..allah.ameen.yarabbalaalameen

  • @arifabisru551VLOG
    @arifabisru551VLOG 2 ปีที่แล้ว

    Aadya the perakuttiyod ummamark vere oru sneham thanneya

  • @shammus1051
    @shammus1051 2 ปีที่แล้ว

    Ummaakkk oraayiram 😘😘😘😘😘😘😘😘 ummane orupaad ishtam 😍😘

  • @safdharilahi7634
    @safdharilahi7634 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു ഈ സ്നേഹം എന്നും നിലനിർത്തിത്തരട്ടെ

  • @alfiyakareem2668
    @alfiyakareem2668 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 🥰👌🏻🥰

  • @jaseel9066
    @jaseel9066 2 ปีที่แล้ว +3

    Ummante English il ulla samsaram poliyaan 😂😂

  • @rinjurinju7892
    @rinjurinju7892 2 ปีที่แล้ว

    Ee sneham ennum nilanilkkatte🥰🥰

  • @zayyu3118
    @zayyu3118 2 ปีที่แล้ว

    Mashaa allah Ningale ee yojip ellaakaalavum nilanirtthi tharatenn duaa cheyyaanu

  • @riyasudheenmuhammedriyasud5931
    @riyasudheenmuhammedriyasud5931 2 ปีที่แล้ว +2

    ان مع العسر يسرا 👍

  • @jaseeljaseeljasi707
    @jaseeljaseeljasi707 2 ปีที่แล้ว +5

    Mashaallah ഞങ്ങൾക്കും ഒരുപാട് ആഗ്രഹമുണ്ട് ഈ ഉമ്മയെയും ഇക്കാനെയും ചക്കരെയും എല്ലാരെയും കാണാൻ🥰🥰ഈസന്തോഷം എന്നും ഉണ്ടാവട്ടെ 🤲🤲

  • @usmansulu7839
    @usmansulu7839 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 😍❤️

  • @thesneek3531
    @thesneek3531 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @luluayisha4800
    @luluayisha4800 2 ปีที่แล้ว

    Masha allah Adipoli ee sneham ennum nilanilkatte👍😍 ummante samsaram😂😂

  • @SAFNASHAHAL
    @SAFNASHAHAL 2 ปีที่แล้ว +4

    ചക്കരക്ക് മുടി വളരാനുള്ള മരുന്ന് എന്താണ് വാങ്ങിച്ചത്. കാണിക്കാമോ

  • @ZuHaRa...
    @ZuHaRa... 2 ปีที่แล้ว

    Achodaaa pavam ummachii 😢😢😍😍😍😊😊😊😊💥💥💥👍

  • @mufeedao8235
    @mufeedao8235 2 ปีที่แล้ว

    Ee... Sneham ennum ith pole nila nirthitharatte.... 🤲

  • @muhammedmuzammil5779
    @muhammedmuzammil5779 2 ปีที่แล้ว

    Umma poliya

  • @muheenkvk6313
    @muheenkvk6313 2 ปีที่แล้ว

    മാഷല്ലാഹ് ഗിഫ്റ്റ് സൂപ്പർ

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ ✨️🖤

  • @kuttikurumbans3828
    @kuttikurumbans3828 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 👍
    ചിരിച്ച്ചത്തു😃😃😃😂🥰 👌👌👌

  • @asluaslam4574
    @asluaslam4574 2 ปีที่แล้ว

    Mashaallah..allahu khair cheyyatte...ameen.

  • @raseenarasi9866
    @raseenarasi9866 2 ปีที่แล้ว

    മാഷാ അള്ളാ 👍

  • @ZuHaRa...
    @ZuHaRa... 2 ปีที่แล้ว

    Masha Allah 👍😍
    Head pain karanam innale vedio kanan kayijeela 😊

  • @rufisanoop618
    @rufisanoop618 2 ปีที่แล้ว +1

    Ummak shwall nu pakaram salafi ittal adipoliyaum😘😘😘 noufl kka

  • @latheefj.c.b2529
    @latheefj.c.b2529 2 ปีที่แล้ว

    Alamdulillah 100%. Umma 🤲🏻

  • @faisalk3696
    @faisalk3696 2 ปีที่แล้ว

    വ അലൈകും മുസ്സലാം അൽ ഹംദുലില്ലാഹ് അള്ളാഹു ബർകത്ത് ചെയ്യട്ടെ ഈ സ്നേഹം നില നിർത്തി തരട്ടെ ആമീൻ ഉമ്മ ഇംഗ്ലീഷ് പറയട്ടെ ശരിയാവും 👍💚🥰🥰🥰

  • @anassabira5978
    @anassabira5978 2 ปีที่แล้ว

    സൂപ്പർ മാഷാ അല്ലഹ്

  • @dilumalu2782
    @dilumalu2782 2 ปีที่แล้ว +3

    പൊന്നാര ഉമ്മാ, കയ്യ് തലയിൽ അല്ലെങ്കിൽ വായിൽ, അതും അല്ലെങ്കിൽ മൂക്കിൽ 😬😬..., സഞ്ചി കണ്ടപ്പോൾ വെല്ലിമ്മ ഉള്ള കാലം ഓർത്തു പോയി 🤣🤣🤣

  • @hibaishan7211
    @hibaishan7211 2 ปีที่แล้ว

    നല്ലരു മാമ്മൻ

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว

    Alhamdulillah allahuhairilakate 🤲🤲🤲 orupaduyarangalilethatte 🤲🤲🥰🥰

  • @haseenashajahan2816
    @haseenashajahan2816 2 ปีที่แล้ว +3

    ഉമ്മ പൊന്തേല് ഒറ്റക്ക് ഇരുന്നപ്പോ എനിക്ക് ആരുമില്ലെന്ന് വിചാരിച്ചു ഇപ്പൊ ഫാൻസ് കിട്ടിപ്പോ ചിരിക്കാൻ വയ്യ 🤣🤣🤣🤣🤣

  • @akbarshasha2405
    @akbarshasha2405 2 ปีที่แล้ว +1

    Happy ennum nilanilkatte

  • @aseesp9167
    @aseesp9167 2 ปีที่แล้ว

    umma full happy Aanallo
    Masha Allah

  • @muhammedshabil2905
    @muhammedshabil2905 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @suhailakp6882
    @suhailakp6882 2 ปีที่แล้ว

    Chakkarayude hear stayil maikup onn video cheyyumo pls

  • @bashisworld5503
    @bashisworld5503 2 ปีที่แล้ว

    Habeeba njangade Member

  • @raseenasaidalvi668
    @raseenasaidalvi668 2 ปีที่แล้ว

    Mashaallah alhamdulillah nannayi

  • @skrskr445
    @skrskr445 2 ปีที่แล้ว +4

    ചക്കരയുടെ മാരൻ മുടി കാട്ടാൽ സമ്മതിക്കരുത് അതുവരെ നീ കാട്ടി കോ ചക്കരേ അതിൽ ദാസ് കുഞ്ചൻ പറഞ്ഞാൽ കേട്ടോളൂ

  • @rifak5172
    @rifak5172 2 ปีที่แล้ว +4

    Sana മോൾക് ഡ്രസ് എടുക്കുമ്പോൾ ഷോട്ട് ആയ ടോപ് എടുക്കണം അതാണ് ഡ്രസ്സ് രസം

  • @rahmathkk6183
    @rahmathkk6183 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🤲🤲🤲👍🥰😄

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +11

    രാത്രി പൊന്തയിൽ ഇരുന്ന് കരഞതിന് ഇപ്പോൾ സ്നേഹം കൊണ്ട് ആളുകൾ പൊതിഞില്ലേ അതാണ് അള്ളാഹു എന്ന ആളുണ്ട് എന്നുള്ള തെളിവ് 👍ഉമ്മാന്റെ ഇഗ്ലീഷും നൗഫലിന്റെ കോമഡിയും കേട്ടു കുറേ ചിരിച്ചു 😃

    • @ajmalaju-ix2em
      @ajmalaju-ix2em 2 ปีที่แล้ว

      ടിൻ tidum ടിൻ ടൈടുടും വിത്ത്‌ ബിജിഎം

  • @sajnanasar7859
    @sajnanasar7859 2 ปีที่แล้ว +7

    ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 🥰

  • @jasminekhaiz2293
    @jasminekhaiz2293 2 ปีที่แล้ว +1

    ഉമ്മാ ....😭😭😭😭

  • @sahiraanees5278
    @sahiraanees5278 2 ปีที่แล้ว +1

    ഉമ്മ ഇംഗ്ലീഷ് പറഞ്ഞു പഠിക്കട്ടെ നൗഫൽ 👍പറയണത്തിന് സപ്പോർട്ട് ചെയ്യൂ👍

  • @arangathilgafoor2902
    @arangathilgafoor2902 2 ปีที่แล้ว

    Mashallah 👍

  • @haseenahaseena1265
    @haseenahaseena1265 2 ปีที่แล้ว

    MashaAllhah.Alhamdhulillah 👍👍👍

  • @mnstpt3543
    @mnstpt3543 2 ปีที่แล้ว +1

    Santhosham😍❤

  • @ajithamg3619
    @ajithamg3619 2 ปีที่แล้ว

    പാവം ഉമ്മ

  • @aslahashahad4478
    @aslahashahad4478 2 ปีที่แล้ว +2

    അള്ളാഹ് തന്ന മൊതലുകൾ 🤣👍. ഉമ്മാടെ ഒരു കാര്യം 😜🤭

  • @shahanaismail8050
    @shahanaismail8050 2 ปีที่แล้ว +1

    Sanakku middiset eduthoode നല്ല bangi undakum

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @sanirasalam570
    @sanirasalam570 2 ปีที่แล้ว +2

    പേര കുട്ടി ന കാണുന്ന സന്തോഷം ഉണ്ട് ഉമ്മാന്റെ മുഖത്ത്

  • @mylifecollections3775
    @mylifecollections3775 2 ปีที่แล้ว

    Mudi kozhichilum thaaranum maaraan ulla marynnaano homeo aanenkil peru parayane pls

  • @shalushifu5550
    @shalushifu5550 2 ปีที่แล้ว

    Umma English super 🥰🥰

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +6

    Ummade comady adipoli 😂😂😂

  • @sinanvp6756
    @sinanvp6756 2 ปีที่แล้ว +4

    Cute family 🥰🥰

  • @sudheersudheer1842
    @sudheersudheer1842 2 ปีที่แล้ว

    പൊളിച്ചു ബ്രൊ. ഇന്ന് ശകലം താമസിച്ചു കാണാൻ 😔. ഉമ്മ പൊളി ❤❤❤ചക്കര നമ്മുടെ നാട്ടിലാണ് വരുന്നേ. സൗഫിത്തയുടെയും വിഡിയോസ് ഫുള്ളും കാണാറുണ്ട്. ബർത്തഡേ വിഡിയോയിക്കായി വെയ്റ്റിങ് കുവൈറ്റിങ്ങിൽ നിന്ന് 😍😍😍😍

  • @munneraummer7466
    @munneraummer7466 2 ปีที่แล้ว

    ❤️sanayuda nalla dress❤️

  • @fasnap1019
    @fasnap1019 2 ปีที่แล้ว +1

    നല്ല രസ ഇങ്ങളെ വ്ലോഗ് കാണാൻ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്

  • @rizamool1565
    @rizamool1565 2 ปีที่แล้ว +1

    👍

  • @nizmalnishuviog1084
    @nizmalnishuviog1084 2 ปีที่แล้ว +1

    Umma paranjathu shariya alle 😔 allhamdulillah sandosham 😍 engane eni sandosham aayi kazhiyan bagiyam tharatte Allah🤲

  • @nabeesacholayil4117
    @nabeesacholayil4117 2 ปีที่แล้ว

    Umma aslamu ayikum

  • @shajathshajahan7835
    @shajathshajahan7835 2 ปีที่แล้ว

    Allahulla mashaallah ameen

  • @michuminnuvlog7823
    @michuminnuvlog7823 2 ปีที่แล้ว

    Masha Allah ❤️❤️❤️🤲🤲🤲

  • @muhsinanayakathvalappil9158
    @muhsinanayakathvalappil9158 2 ปีที่แล้ว +1

    Sathyam parayallo noufalinte samsaram kett chirichu oru vazhíkàyi

  • @haseenaashraf7170
    @haseenaashraf7170 2 ปีที่แล้ว

    Mashaallah😂😂👍👍

  • @Junni-nz8gf
    @Junni-nz8gf 2 ปีที่แล้ว +2

    Naufalka nalla cash ulla allan

    • @minnus784
      @minnus784 2 ปีที่แล้ว +1

      Masha allah undavatte athrakk kashtappett jeevichavar aanu

  • @rafeeqkunjutti4520
    @rafeeqkunjutti4520 2 ปีที่แล้ว +1

    ഉമ്മ പറയട്ടെ അങ്ങനെ തന്നെ പഠിക്കൽ... 😍

  • @raziyamusthafa5390
    @raziyamusthafa5390 2 ปีที่แล้ว

    masha Allah 👍 👍😍😍😍 alhamdulillaah

  • @haifusworld1195
    @haifusworld1195 2 ปีที่แล้ว +1

    സന ടെ bday ano