ആ പ്രണയത്തിൽ സംഭവിച്ചത് ,അൻവർ റുമൈസ വിവാഹം ,ആകെ മാറി മറിഞ്ഞ വിവാഹം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2022
  • നിനക്ക് ശരീരത്തിന് മാത്രമല്ല ബുദ്ധിക്കും വൈകല്യമുണ്ടോ എന്ന് പറഞ്ഞ് അപമാനിച്ചവരോട് ,#faisalvlogger #

ความคิดเห็น • 271

  • @faisalvlogger
    @faisalvlogger  ปีที่แล้ว +67

    കമ്മൻ്റ് ചെയ്യുകയും വീഡിയോ ഷെയർ ചെയ്യുകയും ചെയ്യണേ

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 ปีที่แล้ว +5

      പറ്റുന്ന തൊക്കെ ചെയ്യുന്നുണ്ട് - അതു മാത്രമേ പറ്റൂ

    • @raheebak9456
      @raheebak9456 ปีที่แล้ว +1

      കമെന്റ് ഉണ്ട്, ഷെയർ ഉം ഉണ്ട്..

    • @killerzamil5031
      @killerzamil5031 ปีที่แล้ว

      @@chandramathikvchandramathi3885 ppp

    • @inshafathima2607
      @inshafathima2607 ปีที่แล้ว

      Allahu ningalk aafiyathum aarogyavumulla kunjine nalkatte aameen

    • @sisiliyad5867
      @sisiliyad5867 ปีที่แล้ว +1

      God bless you.

  • @safreenasafareen4877
    @safreenasafareen4877 ปีที่แล้ว +32

    അൻവർ നിനക്ക് എല്ലാം അർത്ഥത്തിലും അല്ലാഹു തോഫീക് നെൽകട്ടെ ആമീ ആമീൻ 🤲🏻🤲🏻🤲🏻😍😍😍

    • @safisk9220
      @safisk9220 ปีที่แล้ว +1

      അൻവർ അല്ലഹ്ഹഹ് ഹൈറും ബർകതും tharatte

  • @hnb5551
    @hnb5551 ปีที่แล้ว +28

    നമ്മുടെയൊക്കെ ഉമ്മക്കും വാപ്പാക്കും അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.. ഉമ്മയും വാപ്പായും ഉള്ള കാലത്ത് മാത്രമേ നമുക്ക് സന്ദോഷവും സമാധാനവും ഉണ്ടാവുള്ളു.. കാരണം നമുക്ക് സന്ദോഷം ഉണ്ടാവുമ്പോ കൂടെ ഒരുപാട് ആൾകാർ ഉണ്ടാവുമെങ്കിലും നമ്മുടെ എന്ത്‌ സങ്കടവും ഇല്ലായ്മയും പറയനും നമുക്ക് വേണ്ടി പ്രാർത്ഥിക്കാനും നമ്മുടെ ഉമ്മ വാപ്പ മാത്രേ കാണുള്ളൂ..

  • @nasarnasar704
    @nasarnasar704 ปีที่แล้ว +13

    ഇവരുടെ ബന്ധം ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടുപോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @bavabava7194
    @bavabava7194 ปีที่แล้ว +17

    മാഷാ അള്ളാഹ്, അൻവർ മൂന്നു, സന്തോഷം, നാഥൻ ജീവിതം സന്തോഷകരമാക്കട്ടെ,, സുഖപ്രസവം നൽകി,നല്ല ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲

  • @nasarnasar704
    @nasarnasar704 ปีที่แล้ว +33

    രണ്ടു ഉമ്മാക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @N922shad
    @N922shad ปีที่แล้ว +10

    എല്ലാറ്റിനും കഴിവുള്ള പടച്ചവന് മനുഷ്യർ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ഭുതങ്ങൾ ലോകത്ത് കാട്ടികൊടുക്കുന്ന പടച്ചവൻ ആ പൊന്നു മോളുടെ തണ്ടലിനു ബാധിച്ച ബുദ്ധിമുട്ട് മാറ്റികൊടുത്ത് അവരെ വിമർശിച്ചവർക്ക് പോലും അത്ഭുതമാക്കി കൊടുക്കണേ നാഥാ നല്ലൊരു കുഞ്ഞിന് ജന്മം നൽകുവാനും ആ കുഞ്ഞിന് മാതാപിതാക്കളെ പൊന്നുപോലെ നോക്കുവാനും തൗഫീഖ് നൽകി അനുഗ്രഹിക്കണെ നാഥാ ആമീൻ 🙌🙌🙌

  • @ramlaramla2349
    @ramlaramla2349 ปีที่แล้ว +68

    നല്ല ഒരു പൊന്നു ഉമ്മാ എല്ലാവർക്കും എല്ലാം ഉണ്ടായിട്ടും അമ്മായിയമ്മ എല്ലാവരുടെയും കുത്തു വാക്ക് കേൾക്കണം നല്ല ഭാവി ജീവിതം ഹൈറിൽ ആവട്ടെ ആമീൻ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +10

    ഉള്ള തെല്ലാം നൽകീ പെൺ മക്കളെയും നൽകീ കണ്ണീര് കുടിപ്പിക്കുന്ന വർക്ക് ഈ മക്കൾ മാതൃകയാകട്ടെ.

    • @fidhhaaa
      @fidhhaaa ปีที่แล้ว +1

      സത്യം

  • @hashisworld1642
    @hashisworld1642 ปีที่แล้ว +9

    ചെയ്തിട്ടുണ്ട് ഇത്തരം ആളുകളെയൊക്കെ സപ്പോർട്ട് ചെയ്യുന്നത് ഒരു സന്തോഷമാണ്

  • @zee714
    @zee714 ปีที่แล้ว +46

    ചക്കരമുത്തേ നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാവട്ടേ യെന്ന് അള്ളാഹുവിനോട് ദുആ ചെയ്യുന്നു ആമീൻ

  • @abdulrafeek9773
    @abdulrafeek9773 ปีที่แล้ว +15

    റുമൈസാക്കും അൻവറിനും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.👍ആമീൻ👍

  • @naju7899
    @naju7899 ปีที่แล้ว +40

    ആ ഉമ്മക്ക് ആരോഗ്യമുള്ള ദിർക്കയുസ് നൽക്കണേ ആള്ള 🤲🏾🤲🏾

    • @jafarkt4825
      @jafarkt4825 ปีที่แล้ว +1

      Aameen

    • @naseebnaseeb2357
      @naseebnaseeb2357 ปีที่แล้ว +1

      ആമീൻ

    • @Shifasworld786
      @Shifasworld786 ปีที่แล้ว +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @ashraf.vakkekkadashraf.1721
      @ashraf.vakkekkadashraf.1721 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @jaleeljaleel3820
    @jaleeljaleel3820 ปีที่แล้ว +9

    അൻവർ നിന്നോട് ഒരുപാട് ഇഷ്ടം തോന്നുന്നു നിന്റെ പുഞ്ചിരിയിൽ തന്നെയുണ്ട് അവളോട് ഉള്ള സ്നേഹം
    സ്നേഹം എന്നുംനിലനിൽക്കട്ടെ എന്നും നിങ്ങളുടെ ജീവിതത്തിലേക്ക് നല്ലൊരു കുഞ്ഞുവാവയും കടന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nasarnasar704
    @nasarnasar704 ปีที่แล้ว +15

    ആ ഉമ്മാക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഗ്രേറ്റ് ജോബ്

  • @specialgamingpro3037
    @specialgamingpro3037 ปีที่แล้ว +11

    ഉമ്മ super. ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് കൊടുക്കട്ടെ 🤲🏻

  • @rabiyatp2279
    @rabiyatp2279 ปีที่แล้ว +10

    ശരി കും ഒരാൾക്കു നല്ല വണ്ണം വയറ്റിൽ നിന്ന് 2പ്രാവശ്യം പോയാൽ ആർക്കും ഒന്ന്എന്നീ കാൻ പറ്റില്ല അധ് മനസ്സിൽ ആകാൻ കഴിയാത്ത വർ പലതും പറയട്ടെ അവർക്ക് അള്ളാഹ് കൊടുക്കട്ടെ മാഷാ അള്ളാഹ് നല്ല ഒരു കുട്ടി ഉണ്ടാവട്ടെ 🤲♥

  • @muneeramuni4186
    @muneeramuni4186 ปีที่แล้ว +21

    റുമൈസാ ദമ്പതികൾക്ക് എല്ലാവിധ ആശംസകളും വീഡിയോ കണ്ടു ഒരുപാട് സന്തോഷവും സങ്കടവും തോന്നി മരണം വരെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സന്തോഷം സമാധാനവും നൽകട്ടെ ആമീൻ

    • @ashraf.vakkekkadashraf.1721
      @ashraf.vakkekkadashraf.1721 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @nishajnichu2035
    @nishajnichu2035 ปีที่แล้ว +3

    എൻറെ അവസ്ഥകൾ എല്ലാം പറഞ്ഞപ്പോൾ പിന്നെ എന്നെ സ്വീകരിക്കാം എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി ഈ വാക്കുകളിൽ എല്ലാം ഉണ്ട് 🤲💕

  • @mujeebmp2833
    @mujeebmp2833 ปีที่แล้ว +32

    കാക്കൂന്റെ ഉമ്മക്ക് Big Selute💙💚

  • @abdurahmanayyoob3324
    @abdurahmanayyoob3324 ปีที่แล้ว +3

    മാഷാ അള്ളാഹ് ഈ മാദ്രകാ ദമ്പത്തികൾക് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ ഫൈസൽ മാസ്റ്റർക് അഭിനന്ദനങ്ങൾ

  • @user-wg7cu2qx9v
    @user-wg7cu2qx9v ปีที่แล้ว +3

    മനസ്സിൽ നന്മയുള്ള പുതുമണവാളനെ അള്ളാഹു അനുഗ്രഹിക്കട്ടെ,,,,ആമീൻ 🤲 എങ്കിലും കൂടുതൽ പുണ്യം ആ ഉമ്മാക്ക് തന്നെയാണ് 👌👍, നാഥൻ സ്വീകരിക്കട്ടെ,,, ആമീൻ 🤲🤲🤲

  • @hanoonafathima7450
    @hanoonafathima7450 ปีที่แล้ว +3

    മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ റാഹത്തിലും സന്തോഷത്തിലും സമാദാനത്തിലും ആക്കട്ടെ നാളെ
    നമ്മളെയെല്ലാം നാളെഅള്ളാഹു അവന്റെ കരുണ കൊണ്ട് കാരുണ്യം കൊണ്ട് ഹബീബായ മുത്ത് നബി (സ) ഒപ്പം നമ്മളെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

    • @shadulipanniyoorsoopar8027
      @shadulipanniyoorsoopar8027 ปีที่แล้ว

      മാഷാഅള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @subair.tvalappil5821
    @subair.tvalappil5821 ปีที่แล้ว +2

    മാഷാ അല്ലാഹ് ഈ ദമ്പതി കൾക്ക് എല്ലാവിധ ഐശ്വര്യ ങ്ങളും അള്ളാഹു നൽകുമാറാകട്ടെ.. ആമീൻ 🤲🤲🤲

  • @remadeviradha6485
    @remadeviradha6485 ปีที่แล้ว +9

    അൻവറിന്റെ ഉമ്മ ഒരു ദേവതയാണ്. നിങ്ങൾ അവരെ പൊന്നുപോലെ നോക്കണം ❤. വലിയ ഒരു മനസ്സുള്ളവർക്ക് മാത്രമേ ഇതൊക്കെ അംഗീകരിക്കാൻ പറ്റു

  • @niyazkothiyil3187
    @niyazkothiyil3187 ปีที่แล้ว +3

    അള്ളാഹു നല്ലൊരു ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ

  • @lemi4303
    @lemi4303 ปีที่แล้ว +11

    മിന്നൂസ് 😍😍🥰🥰🥰🥰ഇഷ്ടം ആണ് 😊. ജീവിതത്തിൽ ബർകത് തരട്ടെ 🤲🏻🤲🏻

  • @lachuizna255
    @lachuizna255 ปีที่แล้ว +6

    സൂപ്പർ മോനെ റബ്ബേ അനുഗ്രഹിക്കട്ടെ ആമീൻ

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs ปีที่แล้ว +6

    ഇങ്ങനെത്തെ ഉമ്മമാരും ഉണ്ടോ... മാഷാ അള്ളാ ഉമ്മക്ക് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ

  • @muhammadthoufi7amuhammadth334
    @muhammadthoufi7amuhammadth334 ปีที่แล้ว +1

    രണ്ടു പേർക്കും അള്ളാഹു ഖയറും ബർക്കത്തു പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ എപ്പഴും പ്രാർഥിക്കാം

  • @raseenaraseena5700
    @raseenaraseena5700 ปีที่แล้ว +4

    ഇവരുടെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് 👍🏼🌹🌹

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +24

    മക്കൾക്ക് എല്ലാ വിധ ആശംസകളും .

  • @user-ho5pi4ft3q
    @user-ho5pi4ft3q ปีที่แล้ว +1

    ആ ഉമ്മക്കും മകനും ഭാര്യ കും അള്ളാഹു ദീര്കായുസ് നൽകട്ടെ ആ മീൻ 🤲🤲🤲

  • @mariyumma-id9im
    @mariyumma-id9im ปีที่แล้ว +1

    ഇത്രയും നല്ലൊരു ഹസ്ബൻഡ് കിട്ടിയതിൽ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ...

  • @cmbismillamedia608
    @cmbismillamedia608 ปีที่แล้ว +7

    മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്
    അള്ളാഹു ബറകത്ത് ചെയ്യട്ടെ ...
    കാണുമ്പോ രണ്ടു പേരും ഒരുപോലെയുണ്ട് സന്തോഷ ജീവിതം ഉണ്ടാവട്ടെ സ്വാലിഹായ കുഞ്ഞിനെ അല്ലാഹു നൽകട്ടെ ആമീൻ....

    • @abdulnazarabdulnazar3138
      @abdulnazarabdulnazar3138 ปีที่แล้ว +1

      Njanum വിചാരിച്ചതാ. Maasha അല്ലാഹുരു പോലീയിരുന്നു. ❤❤❤🤲🏻🤲🏻🤲🏻🤲🏻

    • @naseerabavu5903
      @naseerabavu5903 ปีที่แล้ว +1

      ഞാനും ചിന്തിച്ചു

  • @haseenahaseena5071
    @haseenahaseena5071 ปีที่แล้ว +9

    ഒരു പാട് സന്തോഷം തോന്നുന്നു രണ്ട് ഉമ്മമാർക്കും ദീർഗായുസ് ഉണ്ടാവട്ടെ

  • @noushadnoushumon9191
    @noushadnoushumon9191 ปีที่แล้ว +7

    പൊന്നു മോളും പൊന്നു ചെക്കനും എന്നും നിലനിർത്തട്ടെ 🤲🏻🤲🏻🤲🏻🥰

    • @Usmantusman
      @Usmantusman 4 หลายเดือนก่อน

      നല്ല ആരോഗ്യവും ആഫിയത്തുള്ള ഒരു കുഞ്ഞിനെഒരു ബുദ്ധിമുട്ടുംഇല്ല തെ ഡലിവറി നടക്കട്ടെ ആമീൻ

  • @nasarnasar704
    @nasarnasar704 ปีที่แล้ว +7

    മാതൃക ദമ്പതിമാർ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @pav9015
      @pav9015 ปีที่แล้ว

      Rundu mukkulkum aafiyatulla deergayussu kodukane naadha

    • @jaleelmuhammed2942
      @jaleelmuhammed2942 ปีที่แล้ว +1

      Aameen

    • @mumthasfawad9775
      @mumthasfawad9775 ปีที่แล้ว

      @@pav9015h🇧🇬🇧🇩🇧🇩🇧🇫🇦🇴🇦🇴🇦🇴🇦🇲a🇧🇷
      .

  • @hassanparakattil5026
    @hassanparakattil5026 ปีที่แล้ว +2

    അവർ. അടിപൊളിയാണ്.. അവരുടെ - എല്ലാ വീഡിയോകളും: കാണാറുണ്ട്.
    ഇൻ ഷാ അള്ളാ. നേരിൽ കണാൻ. ആഗ്രഹമുണ്ട്.:

  • @moideenkutty7825
    @moideenkutty7825 ปีที่แล้ว +2

    ഫൈസലിക്ക നെഗറ്റീവ് കമൻറ് പറയുന്ന വർക്ക് ഇതുപോലെയുള്ള മറുപടി കൊടുക്കണം എന്നാലെ അവർ മിണ്ടാതിരിക്കുംഞങ്ങളെല്ലാവരും കൂടെയുണ്ട് ഫൈസലിക്കാന്റെ എല്ലാ വീഡിയോസും കാണാറുണ്ട് (പിന്നെ അവരുടെ വീഡിയോസും കാണാറുണ്ട് .ജിദ്ദയിൽ നിന്നും മലപ്പുറത്തുകാരൻ

  • @nasarnasar704
    @nasarnasar704 ปีที่แล้ว +2

    പ്രയാസമില്ലാതെ ബുദ്ധിമുട്ടില്ലാതെ മക്കളെ അല്ലാഹു കൊടുക്കട്ടെ

  • @plantyt4132
    @plantyt4132 ปีที่แล้ว +1

    ഒരുപാട് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ🤲🏾🤲🏾🤲🏾🤲🏾

  • @hsasuhra5645
    @hsasuhra5645 ปีที่แล้ว +2

    കയ്യും കാലും പണവും ഉണ്ടായിട്ട് ഭാര്യ യുടെ ആഗ്രഹം സാധിക്കാത്ത ആളുകൾ ആണ് ഇപ്പോൾ ഉള്ളദ് മോന്ക് ബിഗ് സല്യൂട്

  • @ishqulminha3984
    @ishqulminha3984 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ❤️❤️❤️🤲🤲🤲അല്ലഹു എല്ലാവിധ ആഗ്രഹം നിറവേറ്റി തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അസ്സലാമു അലൈക്കും

  • @lachuizna255
    @lachuizna255 ปีที่แล้ว

    അൻവർ നീ നിന്റെ ഉമ്മ മോളുടെ ഉമ്മ എല്ലാർക്കും
    പടച്ചോൻ നല്ലത് വരട്ടെ 🤲🤲🌹🤲🤲🤲🤲🤲🤲🤲

  • @hajarasharafu3763
    @hajarasharafu3763 ปีที่แล้ว +4

    ജീവിതകാലം മുഴുവൻ സന്തോഷത്തിൽ ആവട്ടെ 🤲🤲😂😂

  • @ZAKIRHUSSAIN-qq9oq
    @ZAKIRHUSSAIN-qq9oq ปีที่แล้ว +2

    ആ ഉമ്മാക്ക് ദീർഘ > യു സ്നൽകട്ടെ

  • @JustforFun-cm1kp
    @JustforFun-cm1kp ปีที่แล้ว +3

    ആ ഉമ്മാ കിരികിരിക്കട്ടെ ♥️ഇന്നത്തെ ലൈക്ക് ✨️🙏🙏🙏❤️🌹🌹🌹🌹🌹🌹

  • @nasarnasar704
    @nasarnasar704 ปีที่แล้ว +5

    അൻവർ ഒരു മാതൃകയാണ്
    മിന്നുവിനെ പോലുള്ള ഒരു കുട്ടിയെ കല്യാണം കഴിച്ചത് ബിഗ് സല്യൂട്ട് കൊടുക്കാം

  • @almassalmass3596
    @almassalmass3596 ปีที่แล้ว

    പടച്ചവൻ എല്ലാ സൗഭാഗിവും നൽക ട്ടെ امين

  • @shahidapt2589
    @shahidapt2589 ปีที่แล้ว +1

    Alhamdulillah 🤲🤲
    അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @eappenjohn-of3qe
    @eappenjohn-of3qe 3 หลายเดือนก่อน

    അൻവർ സീന മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jameelakaraparambil8578
    @jameelakaraparambil8578 ปีที่แล้ว +8

    Swalihaya kutti undavatta ameen

  • @Mmh-cx9ul
    @Mmh-cx9ul ปีที่แล้ว

    അല്ലാഹു ഈ പൊന്നു ദമ്പതികളെ അനുഗ്ര ഹിക്കട്ടെ

  • @nizampp9371
    @nizampp9371 ปีที่แล้ว +1

    بارك الله لكما وبارك عليكما وجمع بينكما في خير ولطف وعافية

  • @hyderpoonthony175
    @hyderpoonthony175 ปีที่แล้ว

    അള്ള ദ ന്റെ അസ സംക ആക്വാധനങ്ങാ വട്ടെ ആമീൻ

  • @Ashrafap515
    @Ashrafap515 ปีที่แล้ว +6

    ആ ഉമ്മ മാഷാ അല്ലാഹ്.

  • @barhakaboobacker7364
    @barhakaboobacker7364 ปีที่แล้ว +2

    Masha allah 🙌 cute 💞💞

  • @shajikader9132
    @shajikader9132 ปีที่แล้ว

    Onnum parayanilla"👌👍🙏🤲🤲🤲🤲🤲🤲🤲🤲 ennum eppozhum ingane santhoshavathiyayi aa molum monum, kunjuglum kazhiyatte.

  • @rifanafemin.k3289
    @rifanafemin.k3289 ปีที่แล้ว

    മക്കൾക്ക് ആഫിയത്ത് നൽകണേ allah

  • @suhanamuhammed1569
    @suhanamuhammed1569 11 หลายเดือนก่อน

    Allahuve neeyan valiyavan anvarinnu allahu karuna cheyyette👌👌🌹🌹🌹

  • @nafeesanaf7883
    @nafeesanaf7883 ปีที่แล้ว +1

    Allahu.makkalk.dheergayusum.aayuraroghyavum.nalkate

  • @thaslima5210
    @thaslima5210 ปีที่แล้ว +2

    Alhamdulilla masha alla

  • @saleenaa9065
    @saleenaa9065 ปีที่แล้ว +2

    Mashalla👍👍 🤲🤲

  • @soudahaneefa1554
    @soudahaneefa1554 ปีที่แล้ว +2

    Ma shaAllah Alhamdulillah

  • @abdurahiman9340
    @abdurahiman9340 ปีที่แล้ว +1

    One of the best couples

  • @ramlaali7855
    @ramlaali7855 ปีที่แล้ว +1

    Masha allah.. Allahu haiakate🥰🥰🥰

  • @chemmuh6794
    @chemmuh6794 ปีที่แล้ว +2

    Masha Allah

  • @aminakutty2204
    @aminakutty2204 ปีที่แล้ว +1

    Masha.allah.super

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 ปีที่แล้ว +2

    മാഷാ അള്ളാ

  • @thwaha111
    @thwaha111 ปีที่แล้ว +1

    Rumaisa moley....anvar mone.....ningalkk allahuvinte kavalundakum ningal dairyamayittirikkoo....

  • @mumthaspary1932
    @mumthaspary1932 ปีที่แล้ว +1

    Anvar. You. Are great.. Supr. Umma

  • @asharafoc8285
    @asharafoc8285 8 หลายเดือนก่อน

    Alhadulilla...
    Allahu anugrahikkatte..

  • @mariyamzakkiya5149
    @mariyamzakkiya5149 ปีที่แล้ว +4

    Alhamdulillah 🤲🥰👍

  • @haseenafidha5769
    @haseenafidha5769 ปีที่แล้ว

    Masha Allaha .Allahahuvinte Anugraham undavatte

  • @rasiyashahurasiya3830
    @rasiyashahurasiya3830 ปีที่แล้ว +1

    Masha allah👌👌👌👍👍👍

  • @shamnatp9556
    @shamnatp9556 ปีที่แล้ว +2

    Faisal mash,Anvar super

  • @musthafan3744
    @musthafan3744 ปีที่แล้ว +2

    വഞ്ചകരിൽ നിന്ന് ദീരനായ ഒരു പുരുഷ്യൻ💚💔❣️

    • @nilave6116
      @nilave6116 ปีที่แล้ว

      Anver ninne abinenthikkan vakkukelkke kshamemane 🙏🙏🙏

  • @mohammadjaseel9835
    @mohammadjaseel9835 ปีที่แล้ว

    Masha allah Allahu santhoshathilakkatte🤲

  • @suneesh.m.s8389
    @suneesh.m.s8389 ปีที่แล้ว +1

    God bless you all

  • @majimayaru2976
    @majimayaru2976 ปีที่แล้ว +1

    Masha allah

  • @ayshathasnat.m9527
    @ayshathasnat.m9527 ปีที่แล้ว +1

    Masha allha

  • @raseya7744
    @raseya7744 ปีที่แล้ว +2

    അല്ലാഹു മനഃശക്തിയും ദീർഘായുസ് ആഫിയത്തും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @Naizankk
    @Naizankk ปีที่แล้ว +2

    Aa ummayan nigalude santhoshm

  • @rifoorifoo2082
    @rifoorifoo2082 ปีที่แล้ว

    ANVAR broo ful support
    Kananam broo

  • @razinrechu6249
    @razinrechu6249 ปีที่แล้ว

    Rumisa allahu ettavum karunyavan ellara sangadavum kanum ettavum valleyavan ane🤲🤲🤲🤲🤲🙏🙏🙏🙏🙏🙏

  • @shareenashareena9469
    @shareenashareena9469 ปีที่แล้ว +3

    Masaha all👌👌👌

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 ปีที่แล้ว +2

    മനുഷ്യൻ അഹകാരികളാകരുദ് മനുഷ്യരേ വിലകുറച്ച് കാണരുത് എല്ലാവരേയും പടച്ചവൻ റബ്ബ് അവൻ ഇത് കേൾകുന്നൂ കാണുന്നൂ പുച്ചീച്ചവർ ഒരുനാൾ ഇതിന് മറുപടി പറയേണ്ടിവരും അത് തീർച്ച

  • @hibaroshan272
    @hibaroshan272 ปีที่แล้ว +1

    Masha allah 💞 നിങ്ങളുടെ ജീവിതത്തിൽ എന്നും ബർക്കത്ത് ഉണ്ടാവട്ടെ നാഥൻ തുണക്കറ്റെ.സന്തോഷം ഉള്ള jeevithamavatte. മോളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ ഇരു ലോകത്തും നാഥൻ വിജയം നൽകട്ടെ. പൂർണ ആരോഗ്യമുള്ള മക്കളെ തന്ന് നാഥൻ അനുഗ്രഹിക്കട്ടെ. أمين 🤲🤲

  • @basheerporuppan5708
    @basheerporuppan5708 ปีที่แล้ว

    Allahu barkath kodukkattey aameen ya rabbal ayalameen allahu akbar kabeera

  • @samadsamad6591
    @samadsamad6591 ปีที่แล้ว +1

    ما شاء الله 😘

  • @Sumaiya1962
    @Sumaiya1962 ปีที่แล้ว +1

    Allahu anugrahikkatte ee kunju makkale

  • @Naizankk
    @Naizankk ปีที่แล้ว +2

    Mashaallah

  • @rashaadmalappuram8815
    @rashaadmalappuram8815 ปีที่แล้ว +1

    Addalaamualikum ithupoleullavarodu ningal kaanikkunna pinthuna undallo parayan vaakukalilla

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว +1

    Wish,you,happy,married,life

  • @firoznk-qy3ou
    @firoznk-qy3ou ปีที่แล้ว +1

    ആ നല്ല മനസ്സിന് പറയാൻ വാക്കുകളില്ല

  • @jameelakp118
    @jameelakp118 ปีที่แล้ว +1

    മാസഹാള്ളാ 🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @Sidhisanu
    @Sidhisanu 4 หลายเดือนก่อน

    ദൈവം ഖൈർ നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲👌🏻👌🏻👌🏻👌🏻😂👍👍👍👍👍👍

  • @muhammedshareef7545
    @muhammedshareef7545 ปีที่แล้ว

    ❤️❤️Masha Allah ❤️❤️

  • @Naizankk
    @Naizankk ปีที่แล้ว +1

    Ennum santhoshathode jeevikkaan thoufeeq nalkanm