കല്യാണം കഴിഞ്ഞു 9കൊല്ലം ആക്കാനായി ഇതുവരെ എന്റെ ഇക്ക ഒരു മുട്ടായി പോലും തന്നിട്ടില്ല. ഞാൻ അങ്ങോട്ട് കൊടുത്തിട്ടുണ്ട്. ആദ്യദ്യം ഒരു വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല 😂😂😁 ഇപ്പോൾ അതൊരു വിഷമം അല്ല അവരുടെ കൂടെ സന്തോഷമായി ജീവിക്കണം ❤
എന്റെ കല്യാണം കഴിഞ്ഞിട്ട് 30 വർഷം ആയി അൽഹംദുലില്ലാഹ് എല്ലാവഡിങ്ങിനും എന്തെങ്കിലും ഒരു സമ്മാനം വാങ്ങി തരും... സമ്മാനം തരുമ്പോഴാണ് എനിക്ക് ഓർമ ഉണ്ടാവൽ.. ഈ കഴിഞ്ഞ ഏപ്രിൽ 24 ന് എനിക്ക് മേക്സി ഷാലും വാങ്ങി തന്നു. അൽഹംദുലില്ലാഹ്
ഡ്രസ്സ് രണ്ടുപേരുടേതും അടിപൊളി. നൗഫലിന്റെ സെലക്ഷൻ മോശമായിട്ടില്ല. നിന്റെ ഏറ്റവും നല്ല സെലക്ഷൻ സിനുവാണ്. അതുകൊണ്ടല്ലേ സുന്ദരിയായ ഒരു മോളെ കിട്ടിയത് മാഷാ അള്ളാ അവസാനം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി
Super dress Noufel good selection randu perudeyum dress super aanu. CONGRATULATIONS ! deerkha kalam ithupoleyenkilum aarogyathode kazhinjupokan kazhiyatte,Noufel.
സിനു നൗഫൽ happy wedding anniversary
രണ്ടുപേരും സൂപ്പർ happy wedding anniversary🥳🥳🥳🥳
അൽഹംദുലില്ലാ മരണം വരെയും സന്തേഷവും സമധാനവും ധീർ ഗായുസും ഉണ്ടാവട്ടെ ആമിൻ❤❤❤
കല്യാണം കഴിഞ്ഞു 9കൊല്ലം ആക്കാനായി ഇതുവരെ എന്റെ ഇക്ക ഒരു മുട്ടായി പോലും തന്നിട്ടില്ല. ഞാൻ അങ്ങോട്ട് കൊടുത്തിട്ടുണ്ട്. ആദ്യദ്യം ഒരു വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല 😂😂😁 ഇപ്പോൾ അതൊരു വിഷമം അല്ല അവരുടെ കൂടെ സന്തോഷമായി ജീവിക്കണം ❤
കല്യാണം കഴിഞ്ഞിട്ട് 16 കൊല്ലമായി ഇതുവരെ എന്റെ ഭർത്താവിന്റെ കൈയിൽ നിന്ന് ഒരു ഗിഫ്റ്റ കിട്ടിട്ടില്ല
There are so many people like you.
Cenikkum😢@@kochumolewilliams4688
കല്ല് പൊക്കി എടുത് വിട് പണി എടുത സിനു നിന്റെ ഭർത്താവ് യ ണ് അന്ന് കണ്ട് സങ്കടം ഇപ്പോൾ സന്തോഷം ഉമ്മ നോട് സലാം പറയണം അസ്സാ ലാമുഅലൈകും👍
Same🎉🎉😢😢
25like THARUMO ❤
എനിക്കും support pls
രണ്ടാളും സൂപ്പർ ❤❤❤❤
Happy aniversary 2 perum orupad. Kalam iniyum. Jeevikkan Allahu thoufeek. Nalkatte.
അടിപൊളി രണ്ടാളും ഡ്രസ്സ് അതിലേറെ അടിപൊളി happy anniversary❤❤❤❤
Sinu patt super 2 pereyum drassum superayittund❤❤❤❤🎉🎉🎉🎉
നൗഫൂ രണ്ടാളും കുറേ കാലം സുഖമമായി സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടേ
എൻറെ കല്യാണം കഴിഞ്ഞിട്ട് 24വർഷമായി ഇത് വരെ ഒന്നും കിട്ടിയില്ല
Same😅
സെയിം
😂😂😂😂😂
Same സത്യം 😊
നിങ്ങളുടെ ഭർത്താവിനോട് പറയണം അല്ലാതെ ഇവിടെ വന്ന് പറഞ്ഞത്കൊണ്ട് വല്ല കാര്യവും ഉണ്ടോ ആ പാവത്തിനെ ഞങ്ങളെ മുന്നിൽ വെറുതെ 😢😢
എന്റെ കല്യാണം കഴിഞ്ഞിട്ട് 30 വർഷം ആയി അൽഹംദുലില്ലാഹ് എല്ലാവഡിങ്ങിനും എന്തെങ്കിലും ഒരു സമ്മാനം വാങ്ങി തരും... സമ്മാനം തരുമ്പോഴാണ് എനിക്ക് ഓർമ ഉണ്ടാവൽ.. ഈ കഴിഞ്ഞ ഏപ്രിൽ 24 ന് എനിക്ക് മേക്സി ഷാലും വാങ്ങി തന്നു. അൽഹംദുലില്ലാഹ്
മനസ്സിൽ ഉണ്ടായിട്ട് കാര്യം ഇല്ല. അത് പ്രകടിപ്പിക്കാൻ കഴിയണം. അത് പെണ്ണിന് സന്തോഷം തന്നെ യാണ്. അത് അനുഭവിക്കാൻ കഴിയാത്തവർക്കറിയാം അതിന്റ വേതന
Pooja
Happy wedding anniversary
Dress super, song നന്നായി പാടി
Happy wedding anniversary ❤❤❤
പൊളിച്ചു രണ്ട് ള് സൂപ്പർ ഒരു ലെ ക്ക് ത ന്നു ടെ. പാട്ട് പൊളിച്ചു അ ല മോൾ എവിടെ ഉറങ്ങിയോ
അടിപൊളി ആയ സ്സും ആരോഗ്യവും ബർക്കത്തും റഹ്മത്തും തരട്ടേ പടച്ചവൻ
സൂപ്പർ നൗഫൽ രണ്ടുപേരുടെ ഡ്രസും നല്ലഭങ്ങിയുണ്ട്
Mashallah happy wedding anniversary nalle und dress poli selection Ariya alle nalle chercha unda vilaill allakariyam cheriyadngilum adinte bangiund orupad varsham orumich jivikann thoufik undavatte aameen ❤❤❤
Kls vlog അടിപൊളിയായിട്ടുണ്ട് ഇങ്ങനെ തന്നെ മരണംവരെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
Happy wedding anniversary radhuperkkum dress super👍👍👍👍👍👍👍👍👍👍👍 radhalum super
Super dress രണ്ടാളും 😊👌👌
രണ്ടാളും അടിപൊളി ❤️❤️🥰🥰🥰👍👍
Happy wedding anniversary to both 🎉❤❤
Dress randaldeyum adipoli 👍
നൗഫലിന്റെ ഡ്രസ്സ് selection suupwr👌🏻
Sinu edukkunna dress nekalum noufal selection nallath❤❤
Naufal super selection ❤❤❤ Randaalum chelaaayittund😊😊
Happy wedding anniversary 💗💗💗💗💗💗 dress super
രണ്ടു പേരും സൂപ്പർ
മാഷാ അള്ളാ രണ്ടാളുടെ ഡ്രസ്സും അടിപൊളി അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
Sundaranum sundariyum anu👌♥️
ഡ്രസ്സ് രണ്ടുപേരുടേതും അടിപൊളി. നൗഫലിന്റെ സെലക്ഷൻ മോശമായിട്ടില്ല. നിന്റെ ഏറ്റവും നല്ല സെലക്ഷൻ സിനുവാണ്. അതുകൊണ്ടല്ലേ സുന്ദരിയായ ഒരു മോളെ കിട്ടിയത്
മാഷാ അള്ളാ
അവസാനം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി
അടിപൊളി രണ്ടാളും ഡ്രസ്സിൽ ❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰
Happy Anniversary🎉❤❤
2 perude dressum kollam...sinunte poli❤
Maashaalla h adipolidress
Supper..Happy.anniversar.brooo
എന്റെ കല്യാണം കഴിഞ്ഞിട്ട് 25വർഷം കഴിഞ്ഞു. ഒരു ഗിഫ്റ്റും കിട്ടിയിട്ടില്ല. എന്നാണ് എന്ന് പോലും ഹസ്ബന്റിന് അറിയില്ല 😢😢😂
Happy wedding anniversary tu❤
Its a true fact you are agood person
Masha allah super. Happy weddings aaniversary ❤ maranam vare nalla snehathilulla life allahu tharatt 💝
സിനു ഹാപ്പി വെഡിങ് ആനിവേഴ്സറി
Adipolli.2 പേരും darasum suppar🎉🎉🎉🎉🎉🎉🎉
Happy wedding anniversaryസിനുനൗഫൽ❤❤❤
Bag👍🏻👍🏻സൂപ്പർ ♥️♥️
Happy wedding anniversary bro 💞sister
നൗഫൽ സിനൂൻ്റെ ട്രസ്സ് സൂപ്പർ
Mashallah രണ്ടുപേരുടെയും dress super anu Happy wedding anniversary dears❤❤❤❤🎉🎉🎉
രണ്ടും സൂപ്പർ 👍🏻🥰
Masha allah രണ്ടാളും അടിപൊളി ഹാപ്പിവെഡിങ് aaniversary 🎉
രണ്ടു പേരുടേയും Dress Sooper
Sinuൻ്റDress അടിപൊളിയായി ട്ടുണ്ട്
Ningalude paraspara sneham ennum rabb nilaniruthi tharatte aameen
സിനു നിന്റെ പാട്ട് 👍🏻💗💗
Happy wedding anniversary സിനു നൗഫൽ❤
Happy wedding anniversary 🎉
Noufal innu nalla happy aani😅
Song adi poli dress poli❤
Vidio content anelum inghal inghne cheyyundalloo pinned orkkumbo ithokkenne ndaavuuu ❤
Randalum super
Sinu dress poli super noufunte vallya kuzhapalya
Happy Anniversary broooo
രണ്ടും പേരും സൂപ്പർ 💗
അടിപൊളി ഡ്രസ്സ് രണ്ടാ ളതും ആനിവേഴ്സറി🎉🎉🎉🎉
Happy wedding anniversary dear’s 🥰🥰🫶🏻Enikk orupad eshtane ningal randaleyum
Happy wedding anniversary dears❤❤❤❤❤
Happy,wedding,annivesary❤❤❤❤
അടിപൊളി നുഫൽ ഡ്രസ്സ് 👍👍
Dress രണ്ട് പേരുടെയും ഉഷാറായി
Mashaalla❤❤
Happy anniversary dear ❤
Ennathe video super
സ്വന്തം ഭര്യക്ക് ചെയ്യുന്നു കര്യങ്ങൾ നാട്ടുകാർ കാണാ വേണ്ടി അവരുത് നിങ്ങളഅള്ളാഹു അനുഗ്രഹിക്കട്ടെ🤝🤝🤲🤲
Happy wedding.annivesary❤❤
Sinude gift orupadishttayi.nannayi padi
Dress adipoli
ഡ്രസ്സ് സൂപ്പർ 🥰👍🏻
Happy wedding anniversary
Happy anniversary 🎉
Dress randum super 👍
Nalla dress
Happy vedding anniversary sinu noufal
പാട്ട് അടിപൊളിയാണ് 😂
കണ്ണ് തട്ടാതിരിക്കട്ടൊ മാഷ അള്ളാഹ് സുപ്പർ ഇണകൾ❤❤❤❤❤❤❤❤❤❤😂😂😂
Happy anniversary dears
Happy Anniversary 😍🥰❤️💐💐
Sinunde dress adipoli❤
Dress Super
Happy wadding anuvarssry noufel ika 🎂💐
Sinu noufalka usharayittund❤
ന്നാലും നമ്മുടെ അലമോളെ കാണിക്കാമായിരുന്നു 😘😘😘😘
Masha alla രണ്ടാളും നന്നായിട്ടുണ്ട്
2 perude dressum adipoli
രണ്ടും 👍
randalum adipoli dress ❤❤
Sinu nde dress super Mashallah
രണ്ടാളും സൂപ്പർ ആയിട്ടുണ്ട് ♥️♥️
ഡ്രസ്സ് രണ്ടാളുടെയും സൂപ്പർ നൗഫലിന്റെ സെലക്ഷൻ അടിപൊളി
Happyweddinganniversary♥️സിനു നൗഫൽ 🌹
Noufal ൻ്റെ ഷർട്ട് Super
Sinune ippo entho oru ishttam🥰🥰
Happy wedding anniversary dear
👍