LIVE/മുഹറം മാസത്തിലെ അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-960 USMAN FAIZY KADUNGAPURAM

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഇന്ന് മുഹറം -24 പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 960
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

ความคิดเห็น • 8

  • @BadharoliMaslij
    @BadharoliMaslij หลายเดือนก่อน +4

    ഈ മജ്‌ലിസിലെ പുണ്യമായ ദിക്റുകൾ ചൊല്ലി ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും ഞങ്ങൾ എല്ലാവരെയും കാത്തുകൊള്ളണേ റബ്ബേ അറിഞ്ഞും അറിയാതെയും വലുതും ചെറുതുമായ രഹസ്യം പരസ്യമായി ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുക്കണേ റബ്ബേ ഈമാനോട് ജീവിച്ച് ഈമാനോടു മരിക്കുവാൻ തൗഫീഖ് നൽകണേ റബ്ബേ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തൃക്കല്യാണം കാണുവാനും അതിൽ പങ്കുചേരുവാനും ഏറെ ഏറെ തൗഫീഖ് നൽകണേ റബ്ബേ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൈകൊണ്ട് ഹൌലു കൗസറിൽ നിന്നും മതിയോളം വെള്ളം കുടിക്കുവാനുള്ള ഭാഗ്യം നൽകണേ റബ്ബേ സിറാത്ത് എന്ന പാലം മിന്നൽ വേഗത്തിൽ പോവാൻ തൗഫീഖ് നൽകണേ റബ്ബേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും അസുഖങ്ങളെ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണേ റബ്ബേ ഞങ്ങൾ എല്ലാവരുടെയും സ്വന്തക്കാർ ബന്ധുക്കാർ അയൽക്കാർ മരിച്ചു പോയിട്ടുണ്ടെങ്കിൽ കബറുകൾ വിശാലമാക്കണെ റബ്ബേ സ്വർഗ്ഗത്തിന്റെ പൂന്തോപ്പ് നൽകണേ പടച്ചവനെ ഷഫീൻ കാഫിമായ അള്ളാ ഞങ്ങളെ എല്ലാവരെയും ഞങ്ങളെ മജിലിസിനെയും സ്വീകരിക്കണേ റബ്ബേ ഞങ്ങളുടെ കൂടെ എപ്പോഴും തുണയായി കാണണം റബ്ബേ ആരെയും നിരാശപ്പെടുത്തല്ലേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭🤲🤲🤲🤲🕋🕋🕌🕌😭😭😭😭😭😭😭😭😭😭😭

  • @BadharoliMaslij
    @BadharoliMaslij หลายเดือนก่อน +2

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @Sajitha-d7g
    @Sajitha-d7g หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @BadharoliMaslij
    @BadharoliMaslij หลายเดือนก่อน +2

    ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ 😭😭😭😭😭😭😭🤲🤲🤲🤲🤲🤲🕋🕌🌹💯

  • @Sajitha-d7g
    @Sajitha-d7g หลายเดือนก่อน +1

    🤲🤲

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน +1

    الحمد الله الحمد الله الحمدالله 🤲🤲✨✨الّٰه‍ُمّ اِنّٖي أَعُوذُبِك مِنَ اله‍َدْمِ، وَاَعُوذُبِك مِنَ التَّرَدِّي،وَاَعُوذُبِك مِنَ الغَرَقِ،والحَرَقِ،وَاله‍َرَمِ، وَاَعُوذُبِك اَنْ يتَخَبَّطَنِيَ الشَّيْطاَنُ عِنْد الْمَوْتِ،وَاَعُوذُبِك أَنْ اَمُوتَ فِي سَبِيلِك مُدْبِرًا،وَاَعوذُبك اَن أَمُوتَ لَدِيغاً🤲🤲🤲🤲🤲✨✨✨

    • @ajsalaju5647
      @ajsalaju5647 หลายเดือนก่อน +1

      🤲🤲🤲 أمين أمين يا رب العالمين 🤲

  • @basheerpk3290
    @basheerpk3290 หลายเดือนก่อน +2

    യാ, അള്ളാ!!!!പ്രകൃതി ദുരന്ത ങ്ങളെ തൊട്ട്, നീ ഞങ്ങളെ കാക്കണേ അള്ളാ 🤲🤲🤲🤲