എന്താണ് പഞ്ചാരിമേളം സാക്ഷാൽ പെരുവനം വിശദീകരിക്കുന്നു | Padma Shri Peruvanam Kuttan Marar | AMRHYTHM
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #PeruvanamKuttanMarar #ChendaMaestro #KeralaDrums #MelamLegend #TemplePercussion
#PeruvanamMelam #Thayambaka #PanchariMelam #KeralaTempleFestivals #ChendaMelam
#KeralaCulture #IndianPercussion #TempleArtForms #ThrissurPooram #KeralaHeritage
#LegendOfChenda #RhythmsOfKerala #ChendaVadyam #DrummingExcellence #PercussionKing
Disclaimer:
The content shared in interviews on Amrhythm Media is solely the views and opinions of the respective guests. Amrhythm Media and its team are not responsible for any statements, claims, or representations made by the guests. The channel does not endorse or validate any views expressed and shall not be held liable for any consequences arising from the content of these interviews. Viewers are encouraged to exercise their own discretion and judgment.
This video is the copyright of Amrhythm Media and should not be used, reproduced, or distributed without prior permission.
പഞ്ചാരിമേളം പഠിച്ചു കൊണ്ടിരിക്കുകയും കൊട്ടി തുടങ്ങുകയും ചെയ്തിട്ടുള്ള ഞങ്ങൾക്ക് നല്ല അറിവു പകരുന്ന ക്ലാസ്സ്. വളരെ നന്നായിരിക്കുന്നു. ഇത്തരം എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏🙏🙏
@@muralidharancn51 koodathal classukkal idunnathayirikkum.... If this reachea more than 25k views
Athinaayi maximum share support
പഞ്ചാരി മേളത്തെ കുറിച്ച് വിശദമായി പറഞ്ഞു തന്ന പെരുവനം കുട്ടൻ മാരാർക്ക് മഹാദേവൻറെയും, ഗുരുവായൂരപ്പൻറെയും എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ!!!!! ത്രിശ്ശിവപേരൂർ പൂരത്തിന് വീണ്ടും അദ്ദേഹത്തിന് നേതൃത്വം നൽകാൻ അവസരം ലഭിക്കുമാറാകണേ!!!!🙏🙏🙏🙏🙏
❤
മനോഹരം ആശംസകൾ ❤️
Witnessing Him is like heaven? A great marar and a great person 🥰🥰🥰
Good information
Keep an eye out for more videos soon
Ethupole ulla video edan shramikku😊
He is a maestro
Super Information
Thanks
❤❤❤❤❤
🙏
Why dont people watch such informative videos??? really wonder Y?
Brand- "Peruvanam Kuttanmarar "