ചേമ്പു ചുട്ടതും ചുട്ട മുളക് ചമ്മന്തിയും|ഏത്തപ്പഴം കനലിൽ ചുട്ടതു|Chembu Chuttathu| Mulaku Chammanthi

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 228

  • @rashidfardan
    @rashidfardan ปีที่แล้ว +13

    പഴയകാലത്ത് ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ് കൂടുതൽ എല്ലാവരും കഴിച്ചിരുന്ന അവരെ അധികം കാലം ജീവിച്ചിരിക്കുന്നു ഉണ്ടായിരുന്നു ഇന്ന് വെറും ഈ ഇറച്ചിയും ഫാസ്റ്റ് ഫുഡ് ആണ് ഇപ്പോഴുള്ള ആൾക്കാർ കഴിക്കുന്നത് അതുകൊണ്ട് അധികം കാലം ജീവിക്കാൻ അവർക്ക് ആയുസ്സും ഇല്ലാതെയായിപ്പോയി. പഴയകാലത്ത് ആ കഞ്ഞിയും പയറും ചേമ്പും അതുപോലെയുള്ള സാധനങ്ങൾ കഴിക്കുന്നു അതിനൊരു പ്രത്യേക ടേസ്റ്റ് തന്നെ വേറെയുണ്ട്. അത് എത്ര കാലം നമ്മൾ കഴിച്ചാലും നമുക്ക് ഒരിക്കലും മതി വരുകയും ഇല്ല. എപ്പോഴും ഇതുപോലെയുള്ള വീഡിയോകൾ കാണുമ്പോൾ പഴയ കാലത്തിലേക്ക് ഒരു എത്തിനോട്ടം ഉണ്ടാവാറുണ്ട്. ഒരുപാട് നന്ദിയുണ്ട് അന്നമ്മേ 🥰🥰🥰❤️❤️❤️👍👍👍🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      ആദ്യമായി താങ്കൾഇത്രയും നല്ലൊരു കമൻ്റ് നന്ദി. Pin ചെയ്തിട്ടുണ്ട്

  • @sandhyasadasivan3042
    @sandhyasadasivan3042 ปีที่แล้ว +9

    കൊതിപ്പിച്ചു 😋😋😋

  • @priya33655
    @priya33655 ปีที่แล้ว +1

    സൂപ്പർ മുളക് ചമ്മന്തി ചേമ്പ് ചുട്ടത് ഏത്തപ്പഴം ചുട്ടതും 😘😘😘😘😘😘😘😘😘😘😘😘😘

  • @siljathomas2054
    @siljathomas2054 ปีที่แล้ว

    എന്നും. വീഡിയോ. കാണും. ഫാസ്റ്റ്. ടൈം. ആണ്. കമന്റ്. ചെയുന്നത്.. ചേച്ചിയുടെ. വീഡിയോ. എല്ലാം. അടിപൊളി. ആണ്. ട്ടോ.

  • @umaibanthahir9470
    @umaibanthahir9470 ปีที่แล้ว +5

    എന്റെ തങ്കവേ ഇങ്ങനെ മുളക് തിന്നല്ലെ. Vayar കേടാവും കെട്ടോ. സൂപ്പർ വീഡിയോ.

  • @beenab
    @beenab 7 หลายเดือนก่อน

    എന്റെ ചേച്ചി..
    ചേച്ചി കഴിക്കുന്നത്‌ കാണുപ്പോഴാണ് കൊതി വരുന്നേ 😋😋😋😋😋

  • @Dashamoolam777
    @Dashamoolam777 ปีที่แล้ว +5

    കാണുന്നവരെ video skip ചെയ്യിപ്പിക്കാതെ ബോറടിപ്പിക്കാതെ വീണ്ടും വീണ്ടും ഓരോ വീഡിയോ കാണാൻ തോന്നും വിധത്തിലുള്ള 🥰നല്ല അവതരണം 🥰..... ചേച്ചിയെ ഒരുപാടിഷ്ടം 🥰❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      നന്ദി സ്നേഹം ഇനിയും കൂടെയുണ്ടാവണം അമ്മുസേ

    • @Dashamoolam777
      @Dashamoolam777 ปีที่แล้ว

      @@SAMANWAYAMofficial ❤️100%കാണും.... ഇന്നദ്യമായി കാണുകയാണ് ഈ ചാനൽ... കണ്ടപ്പോൾ തന്നെ ബാക്കിയുള്ളതും കാണാൻ ഒരാഗ്രഹം 🥰... അങ്ങനെ കണ്ടുകൊണ്ടിരിക്കുന്നു... മനസ്സിലേറെ വിഷമം വന്നാണ് youtubil keriyath... ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ മനസൊന്നു relax ആയി 🥰... Thank you ചേച്ചി... Instayil msg ഇട്ടാൽ reply therane 🥰

  • @aaradhyasworld1990
    @aaradhyasworld1990 ปีที่แล้ว +1

    കൊതിപ്പിക്കനായ് വല്ലാത്ത ഇഷ്ട്ടമുളള സാധനം ചുട്ടചമ്മന്തി,,,,

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear,
      ഒത്തിരി സന്തോഷം, നിറഞ്ഞ സ്നേഹം
      ഇനിയും കൂടെ ഉണ്ടാകണേ ..
      നമ്മുടെ ഈ പേജ് മറക്കാതെ ഫോളോ ചെയ്യണേ..
      അന്നമ്മ

  • @rasheednisam4993
    @rasheednisam4993 ปีที่แล้ว +3

    ഞാൻ കുറച്ചു നാൾ ആയതേ ഉള്ളൂ ഈ ചാനൽ കാണാൻ തുടഗിയിട്ട് നല്ല അവതരണം ഒത്തിരി ഇഷ്ട്ടമായി 🥰 ഞാൻ പ്രെഗ്നന്റ് ആണുട്ടോ കണ്ടപ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വന്നു 😍ഈ റെസിപ്പി ഞാൻ എന്തായാലും നാളെ ട്രൈ ചെയ്യും.. Love u Annachecheeee😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Love you.. ആരോഗ്യം സൂക്ഷിക്ക.
      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @Yadhusworld2896
    @Yadhusworld2896 ปีที่แล้ว +9

    അന്നമ്മോ കിടു combination 😋😋 സഹിക്കണില്ല 😭😭😋😋

  • @vinithabiju5159
    @vinithabiju5159 ปีที่แล้ว +4

    അന്നമ്മോ അനക്ക് ഞങ്ങളെ കൊതിപ്പിച്ച് മതിയായില്ലേ ? പഹയത്തീ💕

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      വരുന്നുണ്ട് ഒരോന്നായി ..

  • @SajeevSubhash
    @SajeevSubhash ปีที่แล้ว +1

    Chechi kothippikkalle😋😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear
      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @irshanaiqbal4103
    @irshanaiqbal4103 ปีที่แล้ว +3

    എന്ത് പറയണം എന്നറിയില്ല..... അത്രയ്ക്കും മനോഹരം.... 🥰🥰🥰👌👌👌👌👌👌👌👌

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA ปีที่แล้ว +2

    മുളക്😍😍

  • @hubbyandwifey3167
    @hubbyandwifey3167 ปีที่แล้ว +2

    Oh എന്റെ ചേച്ചി ഇങ്ങനെ കൊതിപ്പികാതെ ശരിക്കും വെള്ളം വന്നു പോയി 😋😋😋😋😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      ഒത്തിരി സന്തോഷം dear ..
      കൂടെ ഉണ്ടാവാണെ. പുതിയ കാണാത്ത videos കാണണേ.
      അന്നമ്മ 💖

    • @hubbyandwifey3167
      @hubbyandwifey3167 ปีที่แล้ว

      @@SAMANWAYAMofficial thank u ചേച്ചി msg അയച്ചതിൽ തീർച്ചയായും ഞാൻ ഈ അടുത്താ കണ്ടു തുടങ്ങിയത് kanarund❤❤love u ചേച്ചി 🥰🥰🥰🥰

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +1

    ഉഴുന്നുണ്ടിയുടെ.. ഇല ❤❤❤❤🙏

  • @jemsheedalijemsheed7269
    @jemsheedalijemsheed7269 ปีที่แล้ว +6

    മുളക്ചമ്മന്തി ചേബ് സൂപ്പർ 🤤🤤🥰♥️

  • @kuttanh383
    @kuttanh383 ปีที่แล้ว +1

    Annkutte 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      എന്തോ...
      Dear
      നമ്മുടെ ചാനലിലെക്ക് വന്നതിനും വീഡിയോ കണ്ടതിനും ഒത്തിരി നന്ദി.. സ്നേഹം. ഇനിയും കൂടെ ഉണ്ടാകണേ .. ഈ പേജ് സബ്സ്റൈബ് ചെയ്യ>ൻ മറക്കല്ലേ...
      അന്നമ്മ.

  • @roufm2781
    @roufm2781 ปีที่แล้ว +1

    അന്നമ്മോഅടിപൊളി

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear,
      ഒത്തിരി സന്തോഷം, നിറഞ്ഞ സ്നേഹം
      ഇനിയും കൂടെ ഉണ്ടാകണേ ..
      നമ്മുടെ ഈ പേജ് മറക്കാതെ ഫോളോ ചെയ്യണേ..
      അന്നമ്മ

  • @tinujoseph8911
    @tinujoseph8911 ปีที่แล้ว +1

    Chechiide videos ellam spr....

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      നിറഞ്ഞ സ്നേഹം. ഇനിയും കൂടെ ഉണ്ടാകണേ

  • @sreeragsreerag.gb1927
    @sreeragsreerag.gb1927 ปีที่แล้ว +1

    Athakka puzhugi chutta aracha mulakum kootti njnglum kazhikkrumda aa eruvum madhuravum super aa

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Dear, ഒത്തിരി സന്തോഷത്തോടെ സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇനിയും സപ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണ. ഒന്ന് ഈ പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ..
      സ്നേഹത്തോടെ
      അന്നമ്മ

  • @anjuaneesh117
    @anjuaneesh117 ปีที่แล้ว +1

    Ithrem mulak kazhikkaruth chechii idakk anenkil polum ...love annamma chechiii...athukond paranjathatta..love u so much♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Love you.. പൊന്നേ. ഇത്ര കഴിക്കാറില്ല.
      dear,നിറഞ്ഞ സ്നേഹം ഈ സപ്പോർട്ടിന്.. ഇനിയും കൂടെ വേണേ .. നമ്മുടെ പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കല്ലേ..
      അന്നമ്മ

  • @mohideenmohideen7324
    @mohideenmohideen7324 ปีที่แล้ว +1

    Wow nice vail vallam wathupoi
    Annamma

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @Hopeworld-m5z
    @Hopeworld-m5z ปีที่แล้ว +1

    Ayoo ennikku venname...🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear
      നമ്മുടെ ചാനൽ ഇഷ്ടമായോ? എങ്കിൽ
      നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
      തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ.
      അന്നമ്മ

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +1

    Vellam irakki irakkiyanu muzuvanum kandathu😋😋😋😍😍💕💕

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ഒത്തിരി സ്നേഹത്തോടെ,
      സമന്വയത്തിലേക്ക് സ്വാഗതം.
      ഇനിയും സപ്പോർട്ടു പ്രതീക്ഷിക്കുന്നു .. ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ കേട്ടോ..
      അന്നമ്മ

  • @janakiunni7565
    @janakiunni7565 ปีที่แล้ว +1

    Annamoooo .....njann nokkiiii irikkarnnuu polichhhh mutheaaa 🥳🥰🥰🥰

  • @suryabiju1102
    @suryabiju1102 ปีที่แล้ว +3

    എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നതിനു ഞാൻ കേസ് കൊടുക്കും കേട്ടോ 🤤🤤🤤🤤🤤🤤🤤🤤

  • @ahmedmehaboob7640
    @ahmedmehaboob7640 ปีที่แล้ว +1

    🌠🌈Hi My Dearest, ALL ARE VERY BEAUTIFUL LIKE YOU..!
    ഒന്നും പറയാനില്ല..!എല്ലാം നൂറുമേനി അർഹിക്കുന്നു..!അതിമനോഹര ദൃശ്യവൽക്കരണം..!അതിലുപരി അവതരണം... എല്ലാം ഒന്നിനൊന്നു മെച്ചം..!എല്ലാ വിഭവങ്ങളും വളരെ വ്യത്യസ്ഥത പുലർത്തുന്നു...!എല്ലാം അതീവ രസകരം.. രുചികരം.. "
    എന്റെ മുത്തിന്റെ ഓരോ ചലനങ്ങളും, കരവിരുതുകളും..,ഓരോ സൂചനകൾ...! ഞാൻ കാണുന്നു.. അറിയുന്നു.. ആസ്വദിക്കുന്നു..!മനസ്സിൽ നിറയെ ചെയ്യുന്ന ജോലിയോടുള്ള അർപ്പണ മനോഭാവം.., അതിഗംഭീരം..!
    ഒരുപാട് സ്നേഹം.. LOVE.. ഞാൻ അറിയിക്കുന്നു..!
    ഒരുപാട് ഉയരങ്ങൾ ഇനിയുമിനിയും കീഴടക്കട്ടെ.. എന്നാശംസിക്കുന്നു..!
    BE WORRY FREE, BOLD AND BEAUTIFUL.. "
    MAY GOD BLESS US ALL..!🧚‍♀️🧚‍♂️🌠

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      നിങ്ങളുടെ സ്നേഹം പ്രാർത്ഥന ഉണ്ടെങ്കിൽ ... മുന്നോട്ട് പോകും

  • @lethar5804
    @lethar5804 ปีที่แล้ว +1

    കൊള്ളാം അന്നമ്മോ❤

  • @lachumiya6213
    @lachumiya6213 ปีที่แล้ว +2

    Pazham chuttathu nostu😋😋😋😋🥰

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว

    ചേച്ചിയുടെ പാചകറെസിപ്പി ഞാൻ ഈ അടുത്തിടെ ആണ് ശ്രദ്ധിച്ചത് 🥰🥰അടിപൊളി കുറെ വെറൈറ്റി ആയുള്ള അവതരണവും സൂപ്പർ ആയി ഞാനും ഇതിൽ ഒരംഗമായി ട്ടോ 🥰🥰 എല്ലാവിധ ആശംസകളും നേരുന്നു 🤝🤝

  • @husainhusain9936
    @husainhusain9936 ปีที่แล้ว +1

    കൊതി പ്പിക്കല്ലേ ചേച്ചി 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      അങ്ങനെ പറയല്ലേ മുത്തേ

  • @sunilsunny6258
    @sunilsunny6258 ปีที่แล้ว +1

    അന്നമ്മേ.. ഇങ്ങനെ കൊതിപ്പിച്ച ഇനി ഞങ്ങൾ കേസ് കൊടുക്കും.

  • @rainbowmoonmedia1845
    @rainbowmoonmedia1845 ปีที่แล้ว +2

    Chammanthi aiwa😍ma favourite kandit thanne kothy akunu🥰

  • @ferrarieo1278
    @ferrarieo1278 ปีที่แล้ว +1

    എന്റെ അന്നമ്മോ.... 😘😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hey Dear,
      സുപ്രഭാതം.
      ഒത്തിരി നന്ദി.. സ്നേഹം,
      നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്.
      നിർദ്ദേശങ്ങൾ തരണം കേട്ടോ... കൂടെയുണ്ടാകണം..
      നമ്മുടെ ഈ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ
      അന്നമ്മ

    • @ferrarieo1278
      @ferrarieo1278 ปีที่แล้ว +1

      @@SAMANWAYAMofficial ഞൻ ചെയ്തിട്ടുണ്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      നന്ദി dear

  • @ajoe4107
    @ajoe4107 ปีที่แล้ว +2

    ചേച്ചി കപ്പ ഇങ്ങനെ ചുടുവല്ലോ അതും അടിപൊളിയാ. 😍😍😍😍😍

  • @momentsofparvathy2524
    @momentsofparvathy2524 ปีที่แล้ว +2

    Adipoli chechiiii😍😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear, good Evening
      നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ

  • @shijovarghese9655
    @shijovarghese9655 ปีที่แล้ว +1

    എന്റെ ഗോഡ് ഇവര് ഇങ്ങനെ കൊതിപ്പിക്കാൻ തന്നെ നോക്കുകയാണല്ലോ. വായിൽ വെള്ളം കപ്പലൊടിക്കാൻ മാത്രം ആയി 😜🥰എരിവ് അത്ര നല്ലത് അല്ലാട്ടോ 😇ചേച്ചി.. കുക്ക് ചെയ്ത നാടൻ രീതി കൊള്ളാം പഴയ കാലം ഓർത്തു പോയി 😍😁. കട്ടൻ പണ്ടേ പൊളി അല്ലേ

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      എരിവ് സൂക്ഷിക്കാറുണ്ട്.. നല്ല വെളിച്ചണ്ണ ഉണ്ടല്ലോ..

  • @raheemtanur606
    @raheemtanur606 ปีที่แล้ว +1

    ചേച്ചി യുടെ ചാനൽ ഒരു പാട് ഇഷ്ടം ആണ് എല്ലാ വീഡിയോ യും കാണാറ് ഉണ്ട് 👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @radhikamanikkan7564
    @radhikamanikkan7564 ปีที่แล้ว +2

    Wow good , thanks

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      My dear,
      ഒത്തിരി സന്തോഷത്തോടെ നിറഞ്ഞ സ്നേഹത്തോടെ പറയട്ടെ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി
      ഇനിയും കൂടെ ഉണ്ടാകണേ ..
      നമ്മുടെ ഈ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ

  • @sarath7803
    @sarath7803 ปีที่แล้ว +1

    Pwoli ❤️🤩✨️

  • @jashi3848
    @jashi3848 ปีที่แล้ว +1

    Thinnittund

  • @mubahadi5740
    @mubahadi5740 ปีที่แล้ว

    സഹിക്കുന്നില്ലാട്ടോ... അതും നോമ്പ് നോറ്റ് ഇത് കണ്ടിട്ട് തീരെ സഹിക്കുന്നില്ല 😄🥰🥰😍😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ...
      അന്നമ്മ

  • @balkiisyasiin4524
    @balkiisyasiin4524 ปีที่แล้ว +1

    ന്റെ പൊന്നോ 😻😻😍

  • @irshanakm
    @irshanakm ปีที่แล้ว +2

    Uff endea ponnu chechiii vaayil vellam vannu Vella pokkam aayi 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤love u chechiii kuttiiiii❤️😘😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      Love you dear
      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @manojpu3072
    @manojpu3072 ปีที่แล้ว +1

    എന്റെ അമ്മേ ഒന്നും പറയാൻ ഇല്ല അടിപൊളി ❤️😍😍😍❤️❤️

  • @geethamurali397
    @geethamurali397 ปีที่แล้ว +1

    Polichu muthe

  • @ayshababu4500
    @ayshababu4500 ปีที่แล้ว +1

    Ok Annammo❤❤❤

  • @kavithanaringaparambil7342
    @kavithanaringaparambil7342 ปีที่แล้ว +1

    Annamo supper

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @sherin347
    @sherin347 ปีที่แล้ว +1

    എൻ്റെ പൊന്നോ 🤤🤤🤤🤤🤤🤤

  • @remyakrishnan3587
    @remyakrishnan3587 ปีที่แล้ว +1

    Chechiyeee.... Chembu kudampuli eta curry😍😍😋😋ethu onnu try cheyanam😍👍👌

  • @hairunnisasuhair7926
    @hairunnisasuhair7926 ปีที่แล้ว +1

    Wowww adipoli

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @immanuel-godwithus3613
    @immanuel-godwithus3613 ปีที่แล้ว +1

    Super ¹

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear,
      ഒത്തിരി സന്തോഷം, നിറഞ്ഞ സ്നേഹം
      ഇനിയും കൂടെ ഉണ്ടാകണേ ..
      നമ്മുടെ ഈ പേജ് മറക്കാതെ ഫോളോ ചെയ്യണേ..
      അന്നമ്മ

  • @aryak1836
    @aryak1836 ปีที่แล้ว +1

    Ente ponnee kandit thanne erivu edukkunnee

  • @sijumittu4445
    @sijumittu4445 ปีที่แล้ว +1

    Wow

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @aneettawilson159
    @aneettawilson159 ปีที่แล้ว +1

    Super chechi 👍♥️♥️

  • @Linsonmathews
    @Linsonmathews ปีที่แล้ว +6

    ചേമ്പും ചമ്മന്തിയും അടിപൊളി തന്നെയാ, പക്ഷെ ഇത്ര അധികം മുളകോ 😄... ചെമ്പിന്റ കൂടെ വീട്ടിലെ ഉണക്ക മാങ്ങയും ഉണക്ക മീനും, കട്ടൻ കാപ്പിയും combo സൂപ്പർ 👌 ആ recipe ഒന്ന് കണ്ട് നോക്കട്ടെ ചേച്ചി. അപ്പൊ വീഡിയോ ഉഷാർ 👌❣️❣️❣️

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      പിന്നല്ല.. എരിവ് ഇല്ലാതെ എന്ത് ആഘോഷം

  • @rainbowvibesj.s
    @rainbowvibesj.s ปีที่แล้ว +1

    Videos kanarund .enikkishtamanu.Comment vidarilla enne ulloo
    .First time comment.Banana chuttathu enikku ishtamulla vibhavam anu.

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      കൂടെ ഉണ്ടാകണം.
      നിർദ്ദേശങ്ങൾ തരണം .

    • @rainbowvibesj.s
      @rainbowvibesj.s ปีที่แล้ว

      @@SAMANWAYAMofficial Theerchayayum

  • @jobinjose1200
    @jobinjose1200 ปีที่แล้ว +1

    അന്നമ്മചേടത്തീ... നേരെ ഇങ്ങു പോരെ... ഒരു ദിവസം അടിച്ചു പൊളിച്ച്, കുറേ ഫുഡ്‌ ട്രൈ ചെയ്തിട്ട് പോകാം ❤️നിങ്ങള് ചങ്കാണ്.. ചങ്ക് ❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      എവിടെ

    • @jobinjose1200
      @jobinjose1200 ปีที่แล้ว +1

      വീട്ടിൽ.. നമ്മുടെ സ്വന്തം വീട്ടിൽ.. ഇവിടെ അമ്മയും അപ്പനും എല്ലാവരും വലിയ ഫാൻ ആണ്... അമ്മയുടെ കൂടെ നിന്നു ആ കൈപ്പുണ്യമൊക്കെ ഒന്നു രുചിച്ചു, ഇവിടുത്തെ സ്ഥലങ്ങളൊക്കെ കണ്ടു അടിച്ചു പൊളിച്ചു പോകാം 👍👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      insta യിൽ Contact ചെയ്യൂ..

  • @veenanaadam6220
    @veenanaadam6220 ปีที่แล้ว

    Super chechi🥰🥰🥰😋😋😋😋😋kothi sahikkan vayyeeee🥰

  • @bismibismi5189
    @bismibismi5189 ปีที่แล้ว +10

    മുത്തേ കൊതിപ്പിച്ചു കളയാണ് ഇപ്പൊ ഫുൾ റസിപീസും.ഞാനൊരു ഗർഭിണി ആണ് ബെഡ് റസ്റ്റ്‌ ആയതുകൊണ്ട് ഉണ്ടാക്കാനും പറ്റില്ല 🥺🥺 വീഡിയോ കണ്ടു കഴിഞ്ഞതിനു ശേഷം വായിൽ വെള്ളം ഇറക്കി കൊണ്ടിരിക്കുകയാണ്🥺🥺🥺..... ചമ്മന്തി ആലോചിക്കുമ്പോൾ തന്നെ വായിൽ ഒരു കുടം വെള്ളം നിറയുന്നു😋😋..... ഇങ്ങള് പൊളിയാണ്💜💜💜💜🔥🔥🔥🔥🔥🔥🔥🔥

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +4

      അസലാമു അലൈക്കും.. ഒരിക്കൽ വന്ന് ഉണ്ടാക്കി തരാം.

    • @bismibismi5189
      @bismibismi5189 ปีที่แล้ว

      @@SAMANWAYAMofficial 🥰🥰🥰🥰

  • @saliniajith9065
    @saliniajith9065 ปีที่แล้ว +1

    എന്റെ പൊന്നോ കൊതി മാത്രമല്ല മുളക് തീറ്റ കണ്ടപ്പോൾ പേടിയും തോന്നി പക്ഷെ ചേമ്പും ചമ്മന്തിയും 👌👌👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      മുളക് മധുരം.. ഇല്ലാതെ പറ്റില്ല..

  • @sumayyahussain5759
    @sumayyahussain5759 ปีที่แล้ว +1

    Chammanthi kandittu vaayil kappalodi🤩

  • @geenatom9806
    @geenatom9806 ปีที่แล้ว +1

    Super 👍

  • @jollyp4231
    @jollyp4231 ปีที่แล้ว +1

    Adipoli tta😋😋

  • @vmjohn2684
    @vmjohn2684 6 หลายเดือนก่อน

    Enna parayana_ Kottayam kaari aano?

  • @aswathyguru2477
    @aswathyguru2477 ปีที่แล้ว +1

    Edaliyum sambarum kazhikuna vdo edu chechi😄😄

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว +1

    Wow😋😋😋yente anna koche ,enna venonnu chodhichille thayooooo🙏❤❤❤❤
    Sharjayil irunnu vayil kappal odikkane pattu🤣🤣🤣yente ponnu igane njagale kothipichu kollalle super video 🥰😍😍🤝❤❤❤kattan kappi yente weakness anu,no words adipoli❤❤❤🙏🙌Thank you da such a beautiful video ❤❤jeena

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      4-5 പ്രവാസികൾക്ക് അയച്ച് കൊടുത്ത് ആ സങ്കടo ഒന്ന് തീർക്ക.

  • @syamraj7636
    @syamraj7636 ปีที่แล้ว

    👍

  • @shabi2519
    @shabi2519 ปีที่แล้ว +1

    Enik chemb bhayangara ishtaan..enganaann vrchaal chemb cheriya kashnangal aaki puzhungum..enit thengayum sharkarayum aadyam vilayicha sesham ee chemb athilekitt nallonm ilakki edukkuka...enne polulla madhura kothichikalk ishtaavum..aallojokumpol vaayil vellam varunnu..but ipo prgnt aayi..gas kayarunnath kond kazhikkan patilla..

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ഇനി സൂക്ഷിച്ച് ഭക്ഷണം കഴിക്കാം.

  • @rani-ut3bb
    @rani-ut3bb ปีที่แล้ว +1

    Annaammo,sambavam adipoli, ethiri karippetti kappy ndakkerunnu,maduram kurachu, pakshe ee mulak etraikku tinnano,last l onnum tinnan pattant aavarut

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @Sileesh
    @Sileesh ปีที่แล้ว +1

    👍👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ...
      അന്നമ്മ

  • @sindhusindhu986
    @sindhusindhu986 ปีที่แล้ว +1

    😋😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ
      അന്നമ്മ ❤️

  • @anvikasworld9428
    @anvikasworld9428 ปีที่แล้ว +1

    unniyetan first 😉

  • @anjalisherlockanjalisherlo7982
    @anjalisherlockanjalisherlo7982 ปีที่แล้ว +1

    Chechi virakokke potikkumbo sredhikkane kaalil keerathe

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      മൊത്തം മുള്ളായിരുന്നു ..

    • @anjalisherlockanjalisherlo7982
      @anjalisherlockanjalisherlo7982 ปีที่แล้ว

      Adha paranje kandappo thonni engane pada padeeenn pottikathe sookshikku eppozhum God bless you🙏💕

  • @sajijohn1062
    @sajijohn1062 ปีที่แล้ว +1

    Annammo make beef and koorka fry

  • @vyshakhk2090
    @vyshakhk2090 ปีที่แล้ว +1

    Chechi chamandhi undakiyalum adipoli annenu kazhikunnadhu kandal thanne ariyam☺️☺️supper chechi🫡

  • @vinodd5072
    @vinodd5072 ปีที่แล้ว

    Super

  • @Moosa-mk4ci
    @Moosa-mk4ci ปีที่แล้ว +1

    👍 👍 👍

  • @pottumthattavum
    @pottumthattavum ปีที่แล้ว +2

    അല്ലേലും ഈ ചേച്ചി കൊതിപ്പിച്ചു കൊല്ലാൻ ബിരുദം എടുത്ത ആളാണ്‌ സംസാരം ഒരു പ്രേത്യേക ഭംഗി ആണ്.. അല്ലപ്പാ ആദ്യം കാട്ടിയ ആ ചായ ഇട്ട പാത്രം അത്‌ കൊള്ളാല്ലോ എന്റെ കയ്യിൽ അതിന്റെ glass ടൈപ് ഒന്നുണ്ട് ഇജ്ജാതി ഒന്ന് വാങ്ങാണമല്ലോ അന്നമ്മ ചേച്ചിക്ക് അറിയോ എവിടെ കിട്ടും 🤔

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      പഴയ തറവാട്ട് കളിൽ നിന്ന്
      ചാനലിൽ കയറി Videos ഒക്കെ കാണണേi

  • @suneerahussain1575
    @suneerahussain1575 ปีที่แล้ว +1

    😋😋

  • @AnjanaManjunath-s9s
    @AnjanaManjunath-s9s 5 หลายเดือนก่อน

    Kananam

  • @saajswapnam
    @saajswapnam ปีที่แล้ว +2

    ❤️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ....
      അന്നമ്മ

  • @bijinarayanan4323
    @bijinarayanan4323 ปีที่แล้ว +1

    ❤❤❤

  • @AngelDoesArt
    @AngelDoesArt ปีที่แล้ว

    Oh my superb dear yummy 😋 like it love the way you cooked that thank you for this share dear my mom used to make it this way. Nostu hugs from here 🤗❤️🙏🏼

  • @പിന്നിട്ടവഴികളിലൂടെ

    നിലത്ത് അടുപ്പ് ഉണ്ടായിരുന്ന പഴയ വീട് ഓർത്തു പോയി.നേന്ത്രപ്പഴും, ചേമ്പും ,പച്ചക്കായും, കപ്പയുമൊക്കെ അമ്മ ചുട്ട് തന്നിട്ടുണ്ട്. നേന്ത്രപ്പഴം ചുട്ടാൽ ഇരട്ടി മധുരം ഉണ്ടാകും,

  • @tinujthadathil1222
    @tinujthadathil1222 ปีที่แล้ว +1

    അന്നമ്മോ പൊളി മുളക് കിടിലോസ്ക്കി ❤️❤️❤️

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    💕💓💕💕

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      ഇഷ്ടമായോ

    • @ellanjanjayikum9025
      @ellanjanjayikum9025 ปีที่แล้ว

      @@SAMANWAYAMofficial each and every vedios are superb God bless you and go ahead 🙏💕💕💕💕

  • @sabirashaji4411
    @sabirashaji4411 ปีที่แล้ว +1

    Ini enna idhokke kazhikannpattuka eniku

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      അതെന്താ

    • @sabirashaji4411
      @sabirashaji4411 ปีที่แล้ว +1

      @@SAMANWAYAMofficial choaru, kappa, beef, kizhngu vargangal kazhikunnadhu okke kazhikunnathu കണ്ടു nilkaane pattu. Idhokke ente ishttangalum aanu. Vannam vekkunnathu kondu ellam nirthi. Ini ippo paathu kazhikunnathu kandu vellam irakaam.

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      വല്ലപ്പോഴും ഒരു കൊതിക്ക്

    • @sabirashaji4411
      @sabirashaji4411 ปีที่แล้ว +1

      @@SAMANWAYAMofficial yes

  • @thambithambi5597
    @thambithambi5597 ปีที่แล้ว

    Annammo chamber kalichangathi alle chariyum 😂

  • @jemsheedalijemsheed7269
    @jemsheedalijemsheed7269 ปีที่แล้ว +1

    🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @Arya-dm7zl
    @Arya-dm7zl ปีที่แล้ว +1

    Kurachu enikkumkoodithachechi kodhippikkalle

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      എങ്ങനെ വീഡിയോ ഇഷ്ടമായോ? എങ്കിൽ കട്ടക്ക് കൂടെ നിൽക്കണം കേട്ടാ.. subscribe ചെയ്യാൻ മറക്കല്ലേ...
      സ്നേഹത്തോടെ
      അന്നമ്മ

  • @deepthikrishnap1155
    @deepthikrishnap1155 ปีที่แล้ว +1

    Njagal okke ippolum 🍌 engane ചുടാറുണ്ട്

  • @shemeenarasheed1397
    @shemeenarasheed1397 ปีที่แล้ว +1

    അന്നമ്മോ കിടുക്കി പക്ഷെ ഇത്ര മുളക് വേണ്ടാട്ടോ

  • @minithomas4036
    @minithomas4036 ปีที่แล้ว +1

    Erville

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      നല്ല എരിവും രുചിയും .. അതലേ സുഖം

  • @ratheeshkc3462
    @ratheeshkc3462 ปีที่แล้ว +1

    🙆🙆🙆👌👌👌😋😋😋😋😋😋

  • @richad6242
    @richad6242 ปีที่แล้ว +1

    ചേച്ചി സ്നേഹം കൊണ്ട് പറയാ ഇത്രീം എരിവ് കടിക്കല്ലേ 🥺

  • @vijimolajesh941
    @vijimolajesh941 ปีที่แล้ว +2

    Onnu pokunnundo😔😔😔.ente annechi kothivannitt vayya

  • @TripleesworldReenaFrance-tb4wn
    @TripleesworldReenaFrance-tb4wn ปีที่แล้ว +1

    എന്റെ ഇഷ്ടപ്പെട്ട വിഭവം ആണ് ചേമ്പ്..പക്ഷേ ഷുഗർ ആയതിനാൽ വീട്ടിൽ പ്രശ്നം

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      വല്ലപ്പോഴും ഒരു കഷ്ണം ആകാം.

  • @anntesnajohn1716
    @anntesnajohn1716 ปีที่แล้ว +1

    ഈ ചെമ്പിന്റെ ഇല അതായത് ചിങ്ങമാസം തുടങ്ങുന്ന സമയത്തു ചുരുണ്ടിരിക്കുന്ന ഇല ബലമായി നിവർത്തി വൃത്തിയാക്കി, വീണ്ടും ചുരുട്ടി കെട്ടി ചട്ടിയിലാ ക്കി വെള്ളവും കുടപ്പുളിയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ തേങ്ങ, കാന്താരി മുളക്, ഒരു അല്ലി വെളുത്തുള്ളി ചേർത്ത് നന്നായി അരച്ച് തിള വരുമ്പോൾ പച്ചവെളിച്ചെണ്ണ വെറുതെ ഇച്ചിരി ഒഴിച്ച് മൂടി വച്ച് പത്തുമിനിറ്റ് കഴിഞ്ഞു ഇളക്കി നല്ല ചൂട് ചോറിൽ ഒഴിച്ച് കഴിച്ചു നോക്ക്, എന്റമ്മോ.... വേറെ കറിയൊന്നും ചേർക്കല്ലേ taste പോകും. വേണോങ്കിൽ അരപ്പ് ചേർത്ത് കഴിയുമ്പോൾ ആ പുളി എടുത്തു മാറ്റിയെക്ക് 💕💕💕💕💕