ആളുകൾക്ക് ഇപ്പൊ കുഴിമന്തിയും, അൽഫാമും, ഒക്കെ മതി എന്നിട്ട് ഉള്ള അസുഖങ്ങളും ഉണ്ട് ഇതൊക്കെയാണ് കഴിക്കണ്ടത് ഇതൊക്കെ ഇപ്പോഴും അറിയാൻ പാടില്ലാത്ത വർ ഉണ്ട് ഇക്കാ ഇതൊക്കെ കാണിക്കുന്നത് വളരെ ഉപകാരപ്പെടും ഇനിയും ഇതുപോലത്തെ food പ്രതീക്ഷിക്കുന്നു 👍👍👍👍😋😋😋😋😋
ചേമ്പ് പുഴുങ്ങിയതും മുളകു ചമ്മന്തിയും സൂപ്പർ👌👌👌👌😋 നല്ല ചൂടുകട്ടൻ ചായ കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു ' അയൽപക്കത്തെ ചേച്ചിമാരേ കൂടി ഇതിൽ ഉൾപ്പെടുത്തിയ ഇക്കയുടെ ആ നല്ല മനസ്സിനെ അഭിനന്ദിയ്ക്കുന്നു '
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചേമ്പ് പുഴുങ്ങിയതും മുളക് ചമ്മന്തിയും സൂപ്പർ ചേട്ടാ സൂപ്പർ കുറേ പഴയ കാലങ്ങൾ ഓർമ്മപ്പെടുത്തിയതിന് നന്ദി കുറച്ച് കട്ടൻ ചായയും കൂടെ ആയിരുന്നെങ്കിൽ സൂപ്പർ ❤️❤️❤️❤️❤️🥰🥰🥰🥰🥰👍👍👌👌
പഴയ ആഹാരം പോലെ വേറെ എന്താ ഉള്ളത്. അതൊക്കെ കഴിച്ച പഴയ ആൾക്കാർക്ക് അസുഖവും ഇല്ലാരുന്നു. എന്നാൽ ഇന്നോ എന്തായാലും ഒരു കഷ്ണം കിട്ടിയങ്കിൽ കൊള്ളാരുന്നു. അത്രക്ക് കൊതി വരുന്നു. പറഞ്ഞിട്ട് കാര്യം ഇല്ലാ.👌👍😋
ചേപ്പും ചമ്മന്തിയും കൊള്ളാം . 👌👌👌👌 ഇന്ന് പങ്കാളി എത്യേ . കട്ടില്ല . ഈ ആഹാരങ്ങൾ കഴിച്ചു ആർക്കും ഒരാസുഖവും വരുത്തില്ല . ഈകാലം പുരോഗമിച്ചപ്പോൾ ആർക്കും ഈ ആഹാരം ഒന്നും വേണ്ട .. 👍👍❤❤ പ്രത്യേകിച്ചും ഇപ്പോഴത്തെ കുഞ്ഞുങ്ങൾ അവർക്ക് ഇതൊന്നും തന്നെ വേട്ട . 👍👍👍 ഇതിന്റെ ഒക്കെ രുചി ഇവർക്ക് ഒക്കെ പറഞ്ഞാൽ മനസ്സിലാകുവോ 😄😄👍👍👍👍ചെപ്പു പുഴുക്കും മുളക് ചമ്മന്തിയും അടിപൊളി മക്കളെ . കണ്ടിട്ട് കൊതി യുറുന്നു വായിൽ 😄😄😄😄അത്രയ്ക്ക് ഇഷ്ട്ടം ആണ് ഈ ആഹാരം . 👍👍👍👍😄😄😄സൂപ്പർ സൂപ്പർ
ഹായ് ഇക്കാ ചേമ്പും മുളക് സമ്മന്തിയും അടിപൊളി, കൊതിയാവുന്നു കണ്ടിട്ട്, എനിക്ക് ഭയങ്കര തടിയാ, അതിനാൽ കഴിക്കാൻ പേടിയാ, നിങ്ങൾക്കൊക്കെ കഴിക്കാല്ലോ ഭാഗ്യം ❤️
ആളുകൾക്ക് ഇപ്പൊ കുഴിമന്തിയും, അൽഫാമും, ഒക്കെ മതി എന്നിട്ട് ഉള്ള അസുഖങ്ങളും ഉണ്ട് ഇതൊക്കെയാണ് കഴിക്കണ്ടത് ഇതൊക്കെ ഇപ്പോഴും അറിയാൻ പാടില്ലാത്ത വർ ഉണ്ട് ഇക്കാ ഇതൊക്കെ കാണിക്കുന്നത് വളരെ ഉപകാരപ്പെടും ഇനിയും ഇതുപോലത്തെ food പ്രതീക്ഷിക്കുന്നു 👍👍👍👍😋😋😋😋😋
എല്ലാർക്കും ഇഷ്ട്ടം ആകുന്ന ചേമ്പ് മുളക് ചമ്മന്തി 👍🏻അടിപൊളി സൂപ്പർ 👍🏻👍🏻
നാടൻ വിഭവങ്ങളുടെ ഒരു പെരുമഴ 👏👏 കൊതിയാവുന്നു നസിർ 👍
ഇക്ക പൊളിച്ചടുക്കി. സൂപ്പർ.ഇനിയും ഇതുപോലെ കൊതിപ്പിക്കുന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
Super.....chammanthi kandit vaayil vellam vannuu
ചേട്ടൻറെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി. എനിയും ഇത് മാതിരി വീഡിയോകൾ ഇടുന്നത് പ്രേക്ഷകർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്
സൂപ്പർ വളരെ നല്ലത് അയൽവാസികളെ കാണിച്ചതിൽ നമ്മുടെ നാടിന്റെ ഒരു മ എല്ലാവർക്കും മനസിലാവട്ടെ എല്ലാ നന്മകളും ഉണ്ടാകും
ചേമ്പ് പുഴുങ്ങിയതും മുളകു ചമ്മന്തിയും സൂപ്പർ👌👌👌👌😋 നല്ല ചൂടുകട്ടൻ ചായ കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു ' അയൽപക്കത്തെ ചേച്ചിമാരേ കൂടി ഇതിൽ ഉൾപ്പെടുത്തിയ ഇക്കയുടെ ആ നല്ല മനസ്സിനെ അഭിനന്ദിയ്ക്കുന്നു '
ഈ ചമ്മന്തി ഉണ്ടെങ്കിൽ ഒരുപറ ചോറുണ്ണാൻ പറ്റും അടിപൊളി ആയിരുന്നു ഇന്നത്തെ കോമ്പിനേഷൻ
Diabetic ആവാതേ നോക്കിക്കോ
നമ്മൾക്ക് എല്ലാർക്കും ഇഷ്ടവുന്ന item 😍 വൈകിട്ട് ചേമ്പും ഉണക്ക മുളക് ചമ്മന്തിയും ചൂടൻ ചായയും 👌👌👌
ഇങ്ങനെയും സന്തോഷം കണ്ടെത്തുന്ന ഒരു തയോളി
Super
അടിപൊളി..നിങ്ങളുടെ അവതരണം. Very ഹബിൾ 👌🏻
Wow! It brings me back to my childhood days. Thank you Uncle for refreshing my old times.
Simple dishes presented in very rustic style. “Chammanthi” looks yummy.
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചേമ്പ് പുഴുങ്ങിയതും മുളക് ചമ്മന്തിയും സൂപ്പർ ചേട്ടാ സൂപ്പർ കുറേ പഴയ കാലങ്ങൾ ഓർമ്മപ്പെടുത്തിയതിന് നന്ദി കുറച്ച് കട്ടൻ ചായയും കൂടെ ആയിരുന്നെങ്കിൽ സൂപ്പർ ❤️❤️❤️❤️❤️🥰🥰🥰🥰🥰👍👍👌👌
വേറെ ലെവൽ 😍👌👍
enikk 32 age ente cheruppam muthal same chammanthi athammachi undakkitharum innaleyum kazhichu oru rekshayumilla pwoliiya
I like the way he explains. Very relaxed and simple 🙏🙏🙏
ചമ്മന്തി സൂപ്പർ 👌
Chetta super. Ente mikkavaarum Ulla aaharam aanu.
Chembur tholi kalayathe wash cheythu puzhungittu tholi polikkunnathu easy aanu.
പഴയ ആഹാരം പോലെ വേറെ എന്താ ഉള്ളത്. അതൊക്കെ കഴിച്ച പഴയ ആൾക്കാർക്ക് അസുഖവും ഇല്ലാരുന്നു. എന്നാൽ ഇന്നോ എന്തായാലും ഒരു കഷ്ണം കിട്ടിയങ്കിൽ കൊള്ളാരുന്നു. അത്രക്ക് കൊതി വരുന്നു. പറഞ്ഞിട്ട് കാര്യം ഇല്ലാ.👌👍😋
Adipoli combination
Kanthari yum ulliyum Cherthala chammanthi super aanu
മച്ചാനെ സൂപ്പർ ചേമ്പ് പുഴുക്👍👍👍
Nazeerikka ennathe recipe super. Chembupuzhungiyathu kazhikkan kothiyaayi. Pazhayakalam ormmavannu.
Sooooper othiri Eshttam
😋 ഇതൊന്നും ഇനി കാണില്ല ലോകം അങ്ങോട്ടാണ് പോകുന്നദ് എന്തായം അടിപൊളി ആയിട്ടുണ്ട്
എന്റെ ചേട്ടാ കണ്ടിട്ട് ഒരു രക്ഷയില്ല
Super pazhaya kaalam ormavannu ann ravile dosa idli appam athinu pakaram ithokkeyayirunnu
Adipoli Super 👍👍👍👍
ചേപ്പും ചമ്മന്തിയും കൊള്ളാം . 👌👌👌👌 ഇന്ന് പങ്കാളി എത്യേ . കട്ടില്ല . ഈ ആഹാരങ്ങൾ കഴിച്ചു ആർക്കും ഒരാസുഖവും വരുത്തില്ല . ഈകാലം പുരോഗമിച്ചപ്പോൾ ആർക്കും ഈ ആഹാരം ഒന്നും വേണ്ട .. 👍👍❤❤ പ്രത്യേകിച്ചും ഇപ്പോഴത്തെ കുഞ്ഞുങ്ങൾ അവർക്ക് ഇതൊന്നും തന്നെ വേട്ട . 👍👍👍 ഇതിന്റെ ഒക്കെ രുചി ഇവർക്ക് ഒക്കെ പറഞ്ഞാൽ മനസ്സിലാകുവോ 😄😄👍👍👍👍ചെപ്പു പുഴുക്കും മുളക് ചമ്മന്തിയും അടിപൊളി മക്കളെ . കണ്ടിട്ട് കൊതി യുറുന്നു വായിൽ 😄😄😄😄അത്രയ്ക്ക് ഇഷ്ട്ടം ആണ് ഈ ആഹാരം . 👍👍👍👍😄😄😄സൂപ്പർ
സൂപ്പർ
ഇഷ്ട്ടമുള്ള ഐറ്റം 👌👌👌👌
We chammanthi vellachorum thairum kootty adichal 😋
Ambo innu ente fvrt aanallo 😋😋
Kottayam Karude favourite aanu chembu. Super chetta
ഇക്കാ കൊതിപ്പിക്കല്ലേ 😋😋😋😋
സൂപ്പർ 👌👌
എന്തായാലും ഇന്ന് ഇത് ഉണ്ടാക്കിയിയിട്ടേ ഉറങ്ങു്ന്നുള്ളു
Chetto ...kothippichu kollathe ,aa mulaku chammanthi spoonondu ilakkiyappo vayiloode vellam ozhuki adoipoli all the best
Super👍👍
Sathyam pazhayakaala ormakal😋👌
Good job God bless you
Adipoli Super 👍👍🙏👍🙏💖❤️😊😊😊😘
Super adipoli ekka
Looks very tasty.will try
Chetta ..pandathe kappà puttu undakki kanikkumo?( Pta .....thiruvallà...ranny ...side il ) undakkunnathu....plsss.😋😋 chembu puzhukku super.👏👏🥰🥰🥰..pandathe orma kanichu thannathinu othiri thankkzzzzz
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ വീഡി രാജപ്പനെ ഓർമ്മവരുന്നു...
Wowwww super👌👌👌
Ikkaa enikku ishtapoetta vibhavm suprr..kothiyakunnu
👌👌ചേട്ടാ ചമ്മന്തി 👌
കേരളം വിട്ട് ജീവിക്കുന്ന ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ?
അടിപൊളി സൂപ്പർ
കൊതിപ്പിക്കല്ലെ ഇക്കാ 😍😍😍😍😍
എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം.
സൂപ്പർ 💯👌👌👌
കൊതിപ്പിക്കുവാണോ
എനിക്ക് എറ്റവും ഇഷ്ടെമുള്ള ഭക്ഷണം ചേമ്പും ചമ്മതിയും കട്ടനും
Wowwwww😋😋😋😋
സൂപ്പർ ഇക്കാ അടിപൊളി 👍👍👍👍👍🌹🌹🌹🌹🌹
Verygood super
സൂപ്പർ
Kothiyavunnu🥰🥰
Beefil ittu vevicha chembu entammo...alochikkan vayya..enthoru taste..ippo ithonnum kittan ella..pravasam...kanumbol kothiyakunnu😊😊😊
👌സൂപ്പർ 👌👌
ഹായ് master chef
He is really enjoying..in what he is doing
Super😋😋
Suprrrr👍🏻👍🏻👍🏻
ഇക്ക എല്ലാം അടിപൊളി നാവിൽ വെള്ളം വരുന്ന ❤
എന്റെ അങ്കിൾ എനക് ചേനേം ചെമ്പോന്നും ഇഷ്ടമല്ല 😞. പക്ഷെ ഞാൻ അങ്കിളിന്റെ വീഡിയോ കാണും എന്നും 🥰🥰🥰🥰🥰
My favourite dish
Chettante fever vegam marate.
Ente ponnikka ethupolulla akramam cheyyalletto
Spr👍🏼👍🏼👌👌
Njangall varunnd apoll undakki tharanam
Great
Verry lnnasentman.
super sir... l love and watch ur all culinary. Lots of love from Karnataka. 💛
☺️🙏🏼
അടിപൊളി
Nakil vellam varunnu chetto OK nice resipe
Super👌😁
ചേമ്പപുഴുങ്ങിയത് കാന്താരി ചമ്മന്തി വലിയ ഇഷ്ടം ഒരുമലയാളിയും ഉപേക്ഷിക്കാത്ത വിഭവങ്ങൾ കപ്പ ചേമ്പ കാച്ചി ൽ ചേന
ചേമ്പ് 😜😜😜😜😜എനിക്കും വേണം 😔
Adipoli
കുറെ ആളുകൾ കൂടി വട്ടത്തിൽ ഇരുന്നു കഴിക്കാൻ 👌👌👌
Yummy 😋 🌹🌹🌹🌹🌸🌸🌸🌸👌👌👌👌👌
പാവം ചേട്ടൻ എനിക്ക് ചേട്ടന്റെ പരിപാടി ഒത്തിരി ഇഷ്ടമാണ്
super 👌👌🌹🌹🌿🌿
Ekka supper
Super 👌❤
ഹായ് ഇക്കാ ചേമ്പും മുളക് സമ്മന്തിയും അടിപൊളി, കൊതിയാവുന്നു കണ്ടിട്ട്, എനിക്ക് ഭയങ്കര തടിയാ, അതിനാൽ കഴിക്കാൻ പേടിയാ, നിങ്ങൾക്കൊക്കെ കഴിക്കാല്ലോ ഭാഗ്യം ❤️
Arkum bhagamilladoo, amitham ayal ellam preshnam ahn...nammal allei ullo nammlde arogyam nokkan...nammalk nthelum vannallum kude ullavark vishmam indagum pashe anubhavikunnath nammal ahn...nalla arogyathode erikku... Vannam thangalde health ne buddhi muttikundagil oru gym il join cheyyth mattan vazhiyunnathanel cheyyu... Ellam kazhikan agraham ullavr ahn ellarum pashe angne kazhichal nammal thanne kashtapedanm... Kazhikan undayitum kazhikathe erikan oru balance il kond pogan...
@@fidha3733 എനിക്ക് മുൾട്ടിപ്പ്ൾ സ്ക്ലീറോസിസ് എന്ന അസുഖമുണ്ട്, ഇൻജെക്ഷൻ സ്റ്റെരോയിഡ് ആണ് എടുക്കുന്നത്, അതാണ് വണ്ണം വെക്കൽ 😭
@@aqsa4694 mm.... Doctor nod chodhich oru nalla diet indakki athil ninjagl eshtapetta cheruvagal vellom kazhikan Patton chodhikanm.... Yoga parishilikan Patton Dr nod chodhikanm... Eekkalath ulla food te marun prayogngalum ellam kond onnum vishwasikan pattilla enikum thanikum arkum... Ellarodum ulla thakith ahn ishtapetta aharam kazhikan pattunnath orikalum oru bhagyam alla nammale nammal thanne nashippikan... ellathinum oru minimum il pogunnathan nallath Karanam kazhikkunnath nallathinekalum koduthal chetha ahn varunnath...
താങ്ക്സ് ഫിദ എല്ലാം ശ്രമിക്കാം ബട്ട് അസുഖത്തെ ഓർക്കുമ്പോൾ ഒരു സങ്കടം 🙏
@@aqsa4694 enik ath mansilagum... Nammalde oru kuvayalla kandath... Eppo thangal nthano ath thangalude identity ahn... Nammale nammal ishtapettillengil pinne arka ishta pedan kazhiya... Onnum kazhiyilla enna chintha matti evidun ingne thudangam enn alojikkuka... Ellarodum snehathode perumaran sremikku,kode nilkunnavare thirch snehikunna.. ee lokhath athin mattre ull Vila... Onnallengil vere oru tharatil oro kurav ullavar ahn manushar ellavarum... Nammalde nammal negative enn karuthunnathum mattullavarude positive thammil alla compare cheyyanadath...nammalde negative um mattullavarude negative nokkuga... Nammal thanne nammale angikarikuga...ottum eluppamalla... Nammal nammalk Kittayam swavbhagyathe alojikaa, athil thripthar aguga...Etra arogham Panam undagilum nammal samthripthar allengil santhosham indagilla .. nammalde jivithathil ettavum Vila santhoshathin ahn , samthripthar agan padikkuga njum thangalum ellavarum...oru vidham alugalde preshnam Mari kittum.... Santhoshode erikan prarthikunnu... All the best
Super
super....
Super 👍 like
Yummy 👌👌
Super 🥰🥰
Super!!!!
Evide tholiyode puzhungum.Kozhikode.
❤️🥰
Super.....