ഇനി സിനിമയിൽ ഇതേപോലെ ലൈംഗിക ചിതയുള്ള മാറ്റണമെന്ന് എഴുത്തുകാരനെയും സംവിധായകന്മാരുടെ അടുത്തും പറയേണ്ടതാണ് സിനിമയിൽ എന്തും കാണിക്കാം എന്നൊരു ചിന്ത സിനിമാ മേഖലയിൽ ഉണ്ട് അത് ചിന്തിച്ച് നന്നായി ഇടപെടണം എന്നാണ് എന്റെ അപേക്ഷ
ബോച്ചേ പറഞ്ഞത് തെറ്റു തന്നെ - ഇന്നത്തെ സിനിമ ഒന്നും കുടുംബമായ് പോയി കാണാനോ - കാൾക്കാനോ പറ്റാത്ത സംഭാഷണങ്ങൾ - അതെന്താ അതിനെതിരെ ആരും പ്രതികരിക്കാത്തത് - ബോച്ച പറയുമ്പോൾ മാത്രം സംസ്കാരമില്ലാത്തതാകുന്നു - എല്ലാത്തിനോടും പ്രതികരിക്കാൻ പറ്റണം എന്നാണ് എൻ്റെ അഭിപ്രായം
ബോച്ചേ സർ അങ്ങക്ക് ദൈവം ആരോഗ്യവും സമ്പത്തും നല്ല കുടുംബവും എല്ലാം തന്നു.അങ്ങ് ആ തിരു വായ ഒന്ന് നല്ല കാര്യം പറയാനായി ഉപയോഗിച്ച് കൂടെ... എത്ര നാൾ ഇങ്ങനെ എയറിൽ നില്കും 😢
ഇതിലും വലുതല്ലേ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട്. എന്നിട്ട് അതിന്റെ ഒരു കാര്യം പോലും ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് വെറും നിസ്സാരം..
AII കേരള ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ രണ്ട് മാസം ഒരു ഗ്രാം ഗോൾഡിന് 200 രൂപ കുറവും ,പണിക്കൂലിക്ക് 3% കുറവും നൽകും ❤❤❤ വീണ്ടും എല്ലാ സ്ത്രീകളും ബൊച്ചേ ഫാൻസായി മാറും ❤❤❤❤
തെറ്റിദ്ധാരണ അല്ല, ശരി ആയ ധാരണ ആണ്. ഇന്ന് ഫ്രണ്ട്സ് ആയി ചെയ്യുന്ന കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയുന്നു. നാളെ സ്വന്തം ബെഡ് റൂമിൽ നടക്കുന്ന കാര്യങ്ങളും സോഷ്യൽ മീഡിയയിൽ boche പബ്ലിഷ് ചെയ്ത് ഇതേ ന്യായീകരണം പറയും.
സ്ത്രീ ഏതു കാലത്തും ഏതു സ്ഥലത്തും ഉപഭോഗ വസ്തുവാണ് പുരുഷൻ മേഞ്ഞു നടക്കുന്ന ഈ ലോക കമ്പോളത്തിൽ അവൾ മാർക്കറ്റ് ഇടിയാതെ നോക്കുന്നത് നന്നായിരിക്കും ❤❤❤❤❤❤ 😮😮😮😮😮
ഇയാൾ ഒരുപാട് സൽപ്രവർത്തികൾ ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട്... എങ്കിലും പറയാതെ വയ്യ വായതുറന്നാൽ വഷളൻ സംസാരമേ ഇയാളിൽ നിന്നും വരൂ പ്രത്യേകിച്ചും സ്ത്രീകളോട്
മാധ്യമങ്ങളാണ് പ്രശ്നം. ബോഷെ തന്നെ അനുചിതമായ ഒരു ഭാഷയും ഉപയോഗിച്ചിട്ടില്ല. പകരം, Medias അവ്യക്തമായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് അശ്ലീല പ്രതികരണം പ്രതീക്ഷിച്ച് മാധ്യമങ്ങളും യൂട്യൂബർമാരുമാണ് അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചത്. ഈ സമീപനം അവരുടെ പ്രേക്ഷകപ്രാപ്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കാം. എന്തുകൊണ്ടാണ് മാധ്യമങ്ങള് ആ സ്ത്രീകളെക്കുറിച്ചുള്ള ചോദ്യങ്ങളില് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചത്?
ബോച്ചേ ❤❤❤❤❤❤❤❤❤❤❤എനിക്ക് ഒരുഭാട് ഇഷ്ട്ടമുള്ള ആളാണ്
ഇനിയും ചേട്ടൻ airഇൽ ഒരുപാട് ഉയരങ്ങളിൽ പോവാൻ നമുക്ക് എല്ലാർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം 🔥🔥🔥
😄😄
👏👏👏👍👌😅😅😅😅
ഇപ്പോൾ അകത്തായി😂😂
😂😂😂😂😂
Ippol kootilayi
സമൂഹത്തിന് എന്ത് നന്മ ചെയ്യുന്ന ആളാണ് ബോച്ചേ ❤
വെറും വികൃതമായ മനസ്സ്. ലൈംഗീകത ഇല്ലാത്ത ഒരു വാക്കും ഇയാൾക്ക് ഇല്ല
ഇത് ബോബിയുടെ രക്ഷപ്പെടലാണ് അയാളുടെ മനസ്സ് വികൃതവും വൈകല്യം നിറഞ്ഞതുമാണ്
Boche pavagalude jakki🔥
അണ്ണൻ air ഇൽ ആവും ഇനി കുറച്ചു ദിവസം
Boche is an imp that brings out the hidden divinity in people who are diabolical.
ബോച്ചേ തുറന്നു പറയുന്നു 🙏
ആ വീഡിയോയിൽ പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണാനില്ല
ഇനി സിനിമയിൽ ഇതേപോലെ ലൈംഗിക ചിതയുള്ള മാറ്റണമെന്ന് എഴുത്തുകാരനെയും സംവിധായകന്മാരുടെ അടുത്തും പറയേണ്ടതാണ് സിനിമയിൽ എന്തും കാണിക്കാം എന്നൊരു ചിന്ത സിനിമാ മേഖലയിൽ ഉണ്ട് അത് ചിന്തിച്ച് നന്നായി ഇടപെടണം എന്നാണ് എന്റെ അപേക്ഷ
പച്ച ഇറച്ചി തിന്നുന്ന അവരാത കമ്മറ്റികൾ 🙏
Ettrayo nalla thamashakal und boche parayan vashala tharam parayano eniyenkilum care it
ഒരു ക്ഷമയും ചോദികോണ്ട കാര്യമില്ല.
Bocha is a good man
അണ്ണൻ ഇതിനിടയിൽ പുട്ട് കച്ചവടം നടത്തും... ശ്രദ്ധിക്കുക
ഉൽസവം പെരുന്നാൾ ഇവിടങ്ങളിൽ പ്രദക്ഷിണത്തിനിടയിൽ മെയിൻ പരിപാടിയായി ഇതുതന്നെയാണ് നടക്കുന്നത്.
കണ്ണിൽ കാണുന്ന സ്ത്രീകളെ എല്ലാം ബഹുമാണിക്കണ്ട കാര്യം എന്താണ് 🙄
Boche 💕❤️💕
ബോച്ചേ പറഞ്ഞത് തെറ്റു തന്നെ -
ഇന്നത്തെ സിനിമ ഒന്നും കുടുംബമായ് പോയി കാണാനോ - കാൾക്കാനോ പറ്റാത്ത സംഭാഷണങ്ങൾ -
അതെന്താ അതിനെതിരെ ആരും പ്രതികരിക്കാത്തത് -
ബോച്ച പറയുമ്പോൾ മാത്രം സംസ്കാരമില്ലാത്തതാകുന്നു -
എല്ലാത്തിനോടും പ്രതികരിക്കാൻ പറ്റണം
എന്നാണ് എൻ്റെ അഭിപ്രായം
സിനിമ വേറെ ജീവിതം വേറെ
സിനിമ ഹറാം ആണെന്ന് പറയുന്നത് ....😂😂
പൈസയുടെ അതിപ്രസരം മൂലം ഇയ്യാൾ എന്തൊക്കെയാണ് കാട്ടി കൂട്ടുന്നത്
Allpam kuuduthalayirunnuu boby.
ഹഹ പിണറായിയുടെ.....
ബോച്ചേ സർ അങ്ങക്ക് ദൈവം ആരോഗ്യവും സമ്പത്തും നല്ല കുടുംബവും എല്ലാം തന്നു.അങ്ങ് ആ തിരു വായ ഒന്ന് നല്ല കാര്യം പറയാനായി ഉപയോഗിച്ച് കൂടെ... എത്ര നാൾ ഇങ്ങനെ എയറിൽ നില്കും 😢
We support Rahul and bocha
Boche ബോധമില്ലാത്ത ചട്ട
ഇയാളുടെ സ്ഥാപനത്തിന്റെ വില അയാൾ തന്നെ കളഞ്ഞു 😂😂😂
Kunthi devi puranathile oru kathapathraramanu. athinu honey rose enthinu choodakanam?
Boche👍👍
സിനിമയിൽ
. എന്ത് തോന്നി വാസം വേണം എങ്കിലും പറ യാം.....ഇനി ബോച്ചേ... സിനിമ എടുത്തു.. തെറി പറഞ്ഞോളും 😆😆😁
😂😂😂👍🏻
Boche❤❤
ഇതിലും വലുതല്ലേ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട്. എന്നിട്ട് അതിന്റെ ഒരു കാര്യം പോലും ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് വെറും നിസ്സാരം..
ഇയാളുടെ familyl ഉള്ളവരെ കുറിച്ച് ഇയാൾ ഇതു പോലെ പറയുമോ
Evante kuzhappam alla, evane pole ullavanmaare undaakkiyavarude kuzhappamaanu
ഹംസെ ജാക്കി എട്😂
വന്നുപോയ തെറ്റിന് മാപ്പ് പറയാൻ തെയ്യാറായാൽ ക്ഷമിക്കാൻ പരാതി ക്കാരിയും സന്മനസ്സ് കാണിക്കണം
എന്ത് തെണ്ടിത്തരം ചെയ്താലും മാപ്പ് പറഞ്ഞാല് തീരുമോ
Honey rose sound alla
സാധാരണ ആൾക്കാർക്ക് ജയിൽ ശിക്ഷ, ബോച്ചേ പോലുള്ളവന്മ്മാർക്ക് കുമ്പസാരിക്കാനുള്ള അവസരവും..... കഷ്ടം തന്നെ !!!!
അറിയാതെ പറ്റിയതല്ല ഇയാളുടെ വിഡിയോകൾ കണ്ടാൽ അറിയാം അയാളുടെ സംസാരരീതി വളരെ മോശം ആണ്.. ഇപ്പോൾ വെളുപ്പിക്കയാണ്...
ബോച്ചേക്ക് സപ്പോർട്ട് ❤️
ഹണി റോസിന് സപ്പോർട്ട്
ഞാനും @@Sdasan8
ഇത് ഇവന്റെ സ്ഥിരം പരുപാടി ആണെന്ന് തോനുന്നു.. ആദ്യം അപമാനിക്കുക..അത് ചോദ്യം ചെയ്താൽ സ്ത്രീകളെ ഞാൻ ബഹുമാനിക്കുന്നു.. സ്ത്രീ അമ്മയാണ് എന്നൊക്കെ
AII കേരള ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ രണ്ട് മാസം ഒരു ഗ്രാം ഗോൾഡിന് 200 രൂപ കുറവും ,പണിക്കൂലിക്ക് 3% കുറവും നൽകും ❤❤❤ വീണ്ടും എല്ലാ സ്ത്രീകളും ബൊച്ചേ ഫാൻസായി മാറും ❤❤❤❤
സുഹൃത്തേ, ഇയാൾ ഓവർ ആണ്, ദയവ് ചെയ്തു ഇയാളെ സപ്പോർട്ട് ചെയ്യരുത്... ഒരു അധ മൻ ആണ്.. യാതൊരു മര്യാദ യും ഇല്ലാത്ത വൃത്തികെട്ട മനുഷ്യൻ... 😊😊😊
ഇവന് ശിക്ഷ ആവശ്യമാണ്.. ഇവൻ ഇവന്റെ അമ്മയെ പറ്റി ഇങ്ങനെ പറയുവോ
അമ്മയെ പറ്റി ആരും പറയില്ലല്ലോ😏
എന്തായാലും അദ്ദേഹത്തിന്റെ അമ്മ തുണിയില്ലാതെ അല്ല നടക്കുന്നത്
തുണിയുടുത്തു നടക്കുന്നവരോടും ഇദ്ദേഹത്തിന്റെ സംസാരം ഇതുപോലെതന്നെയാ 😂
ഐറിലോട് ആണ് നിന്റെ പോക്ക്
Ethrayum nikrishta janmatthe aradhikkunnavar. Kashtam keralame.
വിതച്ചതെ കൊയ്യു
Sthreeekal thuni ellathe vannalum kamaannu mindallee😮 Camera yemaanmaar eni enganeyullavarude photose videose spread cheyyaruthu plzzz😮
joili ullavar ethinu onnum time ill,,eyallku paniyilla athannu preshanam
നിങ്ങൾ പ്രതികരിചൊ.
എന്താ ഇപ്പോൾ കുഴപ്പം
Boche haniros 2peerum tettukar evare kerala
Why harassed her for long years
നിനക്ക് എന്ത് സംസ്കാരം ആണ് ഉള്ളത്. വിവരo തൊട്ട് തീണ്ടിയിട്ടില്ല. പൈസയുടെ അഹങ്കാരം മാത്രം
ഈ വഷ ലന് ഒരു മകൾ ഉണ്ടല്ലോ --- മരുമകൻ എത്ര മാത്രം അപഹാസ്യൻ ആകുന്നു ഡാകും സുഹൃത്ത് കളുടെയും ബന്ധു കളുടെയും മുൻപിൽ!!!
ഗുഡ് 👍
ബോച്ചേ ❤
Why should we watch their movies taken in any form? We can only waste our hard earned money!
തെറ്റിദ്ധാരണ അല്ല, ശരി ആയ ധാരണ ആണ്. ഇന്ന് ഫ്രണ്ട്സ് ആയി ചെയ്യുന്ന കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയുന്നു. നാളെ സ്വന്തം ബെഡ് റൂമിൽ നടക്കുന്ന കാര്യങ്ങളും സോഷ്യൽ മീഡിയയിൽ boche പബ്ലിഷ് ചെയ്ത് ഇതേ ന്യായീകരണം പറയും.
സ്ത്രീ ഏതു കാലത്തും ഏതു സ്ഥലത്തും ഉപഭോഗ വസ്തുവാണ് പുരുഷൻ മേഞ്ഞു നടക്കുന്ന ഈ ലോക കമ്പോളത്തിൽ അവൾ മാർക്കറ്റ് ഇടിയാതെ നോക്കുന്നത് നന്നായിരിക്കും
❤❤❤❤❤❤
😮😮😮😮😮
Ivante juvalaryku oru parsyam akumo😮
ഇതൊക്കെ ഒര് ജോക്കായിട്ട് എടുത്ത് ആസ്വതിച്ചാൽ പോരേ...
ബോബി സ്വന്തം അമ്മയെയും ഭാര്യ.. മോൾ.... ഇവരെ അല്ലാതെ ആരെയും ഇവൻ ബഹുമാനിച്ചിട്ടില്ല സെക്സ് ന് വേണ്ടി മാത്രം.... ഇവന്റെ സ്റ്റാഫ് എങ്ങനെ നില്കുന്നു
അവിടെയും ഇവൻ കമ്പി ആണ്
BOCHE❤❤❤
916 mappu
നല്ലവനാണ് ബോച്ചെ നിങ്ങൾ നല്ലവനാണ്
സിൻസി അനിൽ എന്നുപറയുന്ന ആൾ ആരാണ്..ആർക്കെങ്കിലും അറിയാമോ..ഹണിയുടെ വക്കീൽ ആണോ
Aaranu evar
Manager
ക്യാഷ് ഉണ്ടെങ്കിൽ എന്തും ആവമെന്നാണ് ഇയാളുടെ വിചാരം 😡
ഒരു തമാശ വരുത്തിയ വിന 🤔
സിൻസി anil ആര് ആണ്. ഇവളോട് എന്തിനാ സംസാരിക്കുന്നത്
ചുമ്മാ
ഒരു തെറ്റും ചെയ്യാത്ത യേശുവിനെ വരെ ക്രൂശിൽ കയറാൻ വിധിയായിട്ടുണ്ട് എന്നിട്ടാണോ ഇത് സ്ത്രീ സുരക്ഷിത പറയുമ്പോൾ കുറച്ചുകൂടെ അറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്
പക്ഷെ ജാക്കി വെക്കുന്ന വാക്ക്പറയണ്ടായിരുന്നു😅
ഇയാൾ ഒരുപാട് സൽപ്രവർത്തികൾ ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട്... എങ്കിലും പറയാതെ വയ്യ വായതുറന്നാൽ വഷളൻ സംസാരമേ ഇയാളിൽ നിന്നും വരൂ പ്രത്യേകിച്ചും സ്ത്രീകളോട്
😂😂
Aa rahul ne koodi pidichakathidanam
മാധ്യമങ്ങളാണ് പ്രശ്നം. ബോഷെ തന്നെ അനുചിതമായ ഒരു ഭാഷയും ഉപയോഗിച്ചിട്ടില്ല. പകരം, Medias അവ്യക്തമായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് അശ്ലീല പ്രതികരണം പ്രതീക്ഷിച്ച് മാധ്യമങ്ങളും യൂട്യൂബർമാരുമാണ് അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചത്. ഈ സമീപനം അവരുടെ പ്രേക്ഷകപ്രാപ്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കാം. എന്തുകൊണ്ടാണ് മാധ്യമങ്ങള് ആ സ്ത്രീകളെക്കുറിച്ചുള്ള ചോദ്യങ്ങളില് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചത്?
Ivanekkal valiya rodhana Annan maar boby kku vendi vannirikkunnu. Ivanteyokke veettile pennayirunnel ingane mongumo ?
മാപ്പ് പറഞ്ഞല്ലോ അത് പോരെ
Vechitte pode nee yaree