സ്റ്റാർ സിംഗർ വേദിയിൽ ഹരിമുരളീരവം...മിന്നും പ്രകടനവുമായി കൽപ്പന രാഘവേന്ദ്ര.

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2022
  • സ്റ്റാർ സിംഗർ വേദിയിൽ ഹരിമുരളീരവം...മിന്നും പ്രകടനവുമായി കൽപ്പന രാഘവേന്ദ്ര.
    Star Singer || The Epic Show || Semi Finals || Saturday & Sunday at 7:30 PM || Asianet
    #StarSinger #Season8 #TheEpicShow #Asianet #RealityShow #Music #StarSinger #Season8 #Sharreth #KSChithra #GVenugopal #StephenDevassy #Manjari #JewelMary
  • บันเทิง

ความคิดเห็น • 1.5K

  • @dasan.malappuram7698
    @dasan.malappuram7698 2 ปีที่แล้ว +1040

    ഈ കഴിവിനെ ആണ് നമ്മൾ അംഗീകരിക്കേണ്ടത് ഒരു ഓപ്പൺ വേദിയിൽ ഈ പാട്ട് ഒരു ഗായിക പാടി വിജയിപ്പിക്കുക എന്നുപറഞ്ഞാൽ അതൊരു സംഭവം തന്നെയാണ്. ഒരു ബിഗ് സല്യൂട്ട് തരുന്നു 🙏❤👍

    • @nishanthnnarayanan5528
      @nishanthnnarayanan5528 ปีที่แล้ว +1

      Chummmaaaa....

    • @manoharanmanu3022
      @manoharanmanu3022 ปีที่แล้ว +10

      she is a very good singer.her programmes gathered publics.

    • @leelaka9187
      @leelaka9187 ปีที่แล้ว

      ആദ്യം 🙏🙏🙏🙏🙏👍👍👌👌👍👍👌👌🌹🌹🌹🌹🌹🌹🌹😍😍😍😍 suuuuuppppaaarrr

    • @abin.j.sebastian2867
      @abin.j.sebastian2867 ปีที่แล้ว

      th-cam.com/video/uiYLOfODyyM/w-d-xo.html

    • @subhashparo5505
      @subhashparo5505 ปีที่แล้ว

      അപ്പോ ദാസേട്ടൻറെ കഴിവ് കഴിവല്ല അതിനെ അംഗീകരിക്കേണ്ട ഇതിനു മാത്രം അംഗീകരിച്ച മതിയോ ഇത് വേറെ കഴിവ് അത് വേറെ കഴിവ് അല്ലാതെ ഇതിനുമാത്രം അംഗീകരിക്കുകയില്ല

  • @malusworld1110
    @malusworld1110 2 ปีที่แล้ว +917

    കല്പന ചേച്ചിയെ കുറെ വർഷങ്ങൾക്കു ശേഷം കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഈ പാട്ട് ചേച്ചി പാടുന്നത് കേട്ട് കുളിരു വന്നു അത്രയ്ക്ക് സൂപ്പർ ആരുന്നു 😘😘

  • @rajeshkumarca1801
    @rajeshkumarca1801 2 ปีที่แล้ว +422

    ഈ ഗാനം female പാടി കേൾക്കുന്നത് ആദ്യമായിട്ടാണ്. എന്നാൽ കേട്ടുകഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കോരിത്തരിച്ചു പോയി.
    ചേച്ചി ......... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
    ആശംസകൾ

    • @bineeshAB7
      @bineeshAB7 2 ปีที่แล้ว +10

      പുള്ളിക്കാരി കണ്ണോട് കാൻബതെല്ലാം പാടിയത് കേട്ടാരുന്നോ ........

    • @abin.j.sebastian2867
      @abin.j.sebastian2867 ปีที่แล้ว

      th-cam.com/video/uiYLOfODyyM/w-d-xo.html

  • @satheeshv8099
    @satheeshv8099 9 หลายเดือนก่อน +36

    ലേഡി യേശുദാസ്. ആദ്യമായിട്ടാണ് ഈ പാട്ടു Female ശബ്ദത്തിൽ കേൾക്കുന്നത്. Super.

    • @jobyvj4735
      @jobyvj4735 2 หลายเดือนก่อน

      And it's so incredible tooooo❤❤❤❤

    • @neethumolsinu6384
      @neethumolsinu6384 19 วันที่ผ่านมา

      Super👌

  • @eforenglish1127
    @eforenglish1127 2 ปีที่แล้ว +1968

    ആദ്യമായി ഒരു female singer ഈ പാട്ട് പാടുന്നത് കേട്ടു 👍

    • @user-zs1nb5jr1w
      @user-zs1nb5jr1w 2 ปีที่แล้ว +11

      Njanum

    • @akhilgopalakrishnan7559
      @akhilgopalakrishnan7559 2 ปีที่แล้ว +69

      Ruth toby super 4 junior nannayi paadiyittund

    • @fahadyusuf5210
      @fahadyusuf5210 2 ปีที่แล้ว +60

      ഇവർ മത്സരിച്ചിരുന്ന സീസണിൽ ഗ്രാൻഡ്‌ഫിനാലെയിൽ ഇവർ ഈ പാട്ടു പാടിയിട്ടുണ്ട്

    • @ambuzz2978
      @ambuzz2978 2 ปีที่แล้ว +9

      @@fahadyusuf5210 finaleyil ithallallo padiye 🙄bhavayami alle👀ithum padittundo

    • @jisnajohnson3068
      @jisnajohnson3068 2 ปีที่แล้ว +7

      Amazing singing ayirunnu 😍😍😘😘😘

  • @deepthit1566
    @deepthit1566 2 ปีที่แล้ว +1519

    ഒരു മൂളി പാട്ട് പാടുന്നവരെ കൂടി എനിക്കു വലിയ ആരാധന ആണ് 🌹എല്ലാവർക്കും കിട്ടാത്ത ഒരു ദൈവാനുഗ്രഹം ആണ് പാടാൻ ഉള്ള കഴിവ് 🙏. കല്പ്പന സൂപ്പർ 🌹🌹

    • @abhimonu7176
      @abhimonu7176 2 ปีที่แล้ว +4

      Ithinu munne star singer il vannathalle

    • @ayishafahabiya8429
      @ayishafahabiya8429 2 ปีที่แล้ว +1

      Evarayirunnuuu star. Singarile vinner

    • @rakhirakhi2595
      @rakhirakhi2595 2 ปีที่แล้ว +2

      കല്ല്പന വന്തുകൊണ്ടാണ് ഇത്രയും സന്തോഷം പ്രേകേതിഷിക്കാത്ത nadanth

    • @deepthit1566
      @deepthit1566 2 ปีที่แล้ว +1

      Star singer 5ലെ winner 🌹

    • @arshaprakash7275
      @arshaprakash7275 2 ปีที่แล้ว +3

      ങ്കിൽ ന്നെ ആരാധിച്ചൊള്ളു ഞാൻ മൂളിപ്പാട്ട് പാടും

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 ปีที่แล้ว +291

    ഹൊ.... തകർത്തു👍🏻👍🏻സ്ത്രീ ശബ്ദത്തിൽ ഇതുവരെ കേട്ടിട്ടില്ല കല്പന കലക്കി 👍🏻👍🏻..... രവീന്ദ്രൻ മാഷിനെ വല്ലാതെ മിസ് ചെയ്യുന്നു 😢😢

  • @beenamohanan187
    @beenamohanan187 5 หลายเดือนก่อน +10

    ഒരു female singer ഇത്ര മനോഹരമായി ഹരീ മുരളീരവം ആലപിച്ചപ്പോൾ മനസിൽ വല്ലാത്ത അദ്ഭുതം ഭഗവാൻ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @mufuzworld
    @mufuzworld 2 ปีที่แล้ว +512

    Female ഈ പാട്ട് പാടുന്നത് ആദ്യായിട്ട കാണുന്നെ
    അടിപൊളി ആയി പാടി 👍👍👍👍👌😍🌹
    Good feel🤝

  • @jacksonjose4489
    @jacksonjose4489 ปีที่แล้ว +10

    കല്പന രാഘവേന്ദ്രയുടെ റേഞ്ച് വേറെ തന്നെയാണ്...

  • @Syams-creations
    @Syams-creations 2 ปีที่แล้ว +383

    ഹരിമുരളീരവം എപ്പോൾ കേട്ടാലും
    പുതുമ നഷ്ട്ടപ്പെടാത്ത ഒരു പാട്ടാണ്, അതിമനോഹരമായ ആലാപനം.

    • @india-dq8rc
      @india-dq8rc 2 ปีที่แล้ว +5

      രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളെല്ലാം ആ ഒരു ഫീൽ ഉണ്ടാക്കാൻ കഴിവുള്ളതാണ്

    • @santhakumaritr1300
      @santhakumaritr1300 2 ปีที่แล้ว

      Molu midumidukkiya, avasaanam vare kettirunnu, kuliru korunnu mole. Congratulations, inium padane

  • @athiraathi4424
    @athiraathi4424 2 ปีที่แล้ว +288

    Grandfinale യിൽ ഇവരുടെ പാട്ട് കേട്ട് ദാസേട്ടൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് ഇന്നും ഓർമയുണ്ട്...💖💖💖

    • @praveenrprasad8740
      @praveenrprasad8740 ปีที่แล้ว +2

      Same

    • @shobin150
      @shobin150 6 หลายเดือนก่อน

      എന്റെ പൊന്നോ പറയാനുണ്ടോ 😊🫰🏼

  • @jincyjubin4474
    @jincyjubin4474 2 ปีที่แล้ว +441

    Kalpana raghavendra 🌹🌹🌹🌹 ഇത്രയും talent ഉള്ള ഒരു content vere idea സ്റ്റാർ singaril വന്നിട്ടില്ല . അന്നത്തെ finale കണ്ടവർ മറക്കുകയുമില്ല. Great singer.

    • @18id
      @18id 2 ปีที่แล้ว +1

      True

    • @hindustani2198
      @hindustani2198 2 ปีที่แล้ว

      Amrutha suresh നല്ല singer ആണ്

    • @jincyjubin4474
      @jincyjubin4474 2 ปีที่แล้ว +13

      @@hindustani2198 എന്നിട്ട് ഫൈനലിൽ വന്നില്ലല്ലോ. ഇപ്പോൾ എല്ലാവരും നന്നായിപാടും. Kalpana അന്നും വേറെ ലെവൽ

    • @hindustani2198
      @hindustani2198 2 ปีที่แล้ว +1

      @@jincyjubin4474 👍

    • @danyarajesh7066
      @danyarajesh7066 2 ปีที่แล้ว

      Yes

  • @chinnudaivathara3033
    @chinnudaivathara3033 ปีที่แล้ว +50

    തമിഴിൽ പോയി അവിടെയെല്ലാം കലക്കി മറിച്ചു... പൊളിച്ചു.. പിന്നെയും പഴയ തട്ടകത്തിൽ വന്നു ഒരേ പൊളി.. കട്ട ഹീറോയിസം 🔥🔥🔥❤

  • @bineeshAB7
    @bineeshAB7 2 ปีที่แล้ว +71

    കണ്ണോട് കാൻബതെല്ലാം പാട്ട് കേട്ട് കോരി തരിച്ചു പോയി 😍😍😍😍 idea star singer വിജയി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ😍😍😍

    • @Prajinrock
      @Prajinrock ปีที่แล้ว +3

      Exactly

    • @vishnu_unnikrishnan8661
      @vishnu_unnikrishnan8661 9 หลายเดือนก่อน +2

      Kannod kanbathellam original oppam pidichu nikum kalpana ma'am ❣️

  • @renjithkky4417
    @renjithkky4417 2 ปีที่แล้ว +131

    ഈ പാട്ട് ആര് പാടിയാലും അവരുടെ confidence level വേറെ aanu💪💪ഇതൊക്കെ പാടാൻ ചില്ലറ ചങ്കൂറ്റം ഒന്നും പോരാ.. കല്പന spr👌👌👌👌

    • @devvs5099
      @devvs5099 ปีที่แล้ว +1

      സത്യം

  • @sujithkuttyeri5594
    @sujithkuttyeri5594 ปีที่แล้ว +63

    ഇത്രയും വർഷത്തിൽ ആദ്യമായിട്ടാണ് female voice ലെ ഹരിമുരളീരവം കേൾക്കുന്നത്.. super voice.. 👍👌💝💥💫

    • @irajaiakshmi8674
      @irajaiakshmi8674 ปีที่แล้ว +1

      അതി മനോഹരം Super Voice എന്നും മനോഹരമായ ശബ്ദത്തിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @bhaskaranasok775
      @bhaskaranasok775 5 หลายเดือนก่อน +1

      She is Godessof rendering, suppose, if g Venugopal sir or some others try to sing this song, what will be the song👍

  • @seethisidaan1962
    @seethisidaan1962 ปีที่แล้ว +33

    Absolutely perfect 💕💞...
    ദാസേട്ടൻ പാടിയത് അത് പോലെ തന്നെ ഒരു females വേർഷൻ പൊളിച്ചു. ആ സ്വരം ഒക്കെ സൂപ്പർ അടിപൊളി ആയിരുന്നു എല്ലാം കൃത്യമായി ശ്രദ്ധിച്ചു 👍ഹൃദ്യമായ അഭിനന്ദനങ്ങൾ 🙏🌹💕💞

  • @user-mz5mo3ud6d
    @user-mz5mo3ud6d 8 หลายเดือนก่อน +104

    ഈ പാട്ട് യേശുദാസ് പോലും ലൈവ് പാടില്ല,,,, പാടാൻ ആവില്ല എന്നത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്,, ആ സമയം ആണ് ഇവരെപ്പോലുള്ള ആളുകൾ പാടുന്നത് 🙏🏽🙏🏽🙏🏽എന്തു പറയാൻ കോരിതാരിപ്പോടെ കേൾക്കുക 🙏🏽🙏🏽അത് മാത്രം 🥰🥰🥰🥰

  • @shiyas.siyashaji6849
    @shiyas.siyashaji6849 ปีที่แล้ว +7

    കല്പന അസാധ്യ സിങ്ങർ 😍

  • @sreedharannairp7455
    @sreedharannairp7455 2 ปีที่แล้ว +253

    സൂപ്പർ, സൂപ്പർ സൂപ്പർ , അതി മനോഹരം , കർണാനന്ദ ഹരം , കണ്ണു പെടാതിരിക്കട്ടെ

  • @abhilashabhi7911
    @abhilashabhi7911 ปีที่แล้ว +8

    Madam പൊളി എന്താ വോയിസ്‌ വൈടൂര്യം ആണ് ഞാൻ ഈ song ആദ്യമായി ആണ് ഇത്രയും ആസ്വദിച്ചു കേൾക്കുന്നത് so great❤❤❤❤❤

  • @somankrishnan1438
    @somankrishnan1438 8 หลายเดือนก่อน +11

    അതീവസുന്ദരം കല്പ്പനയുടെ ആലാപനം. അഭിനന്ദനങ്ങൾ

  • @faisalmeethal738
    @faisalmeethal738 2 ปีที่แล้ว +244

    25 വർഷമായിട്ടും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഹരിമുരളീരവം....

  • @pachoosworld2098
    @pachoosworld2098 2 ปีที่แล้ว +1317

    ദാസേട്ടൻ എണീറ്റു നിന്നും കയ്യടിച്ചിട്ടുണ്ട് ഇവരുടെ grandfinale perfomance കണ്ടിട്ട്❤

    • @unnimolthomas1769
      @unnimolthomas1769 2 ปีที่แล้ว +44

      അതെ ഞാൻ ഓർക്കുന്നു 👍👍👍♥️♥️

    • @reshmaaaaaassss4789
      @reshmaaaaaassss4789 2 ปีที่แล้ว +47

      Paksheeee mridullaaa arunuuuu deservinggg

    • @bhavikanjiraan8875
      @bhavikanjiraan8875 2 ปีที่แล้ว +16

      I still rmmbr that day... When i was at 4th std

    • @anithaprakashan6473
      @anithaprakashan6473 2 ปีที่แล้ว +65

      Actually dasettanu ariyavunna family ayirunnu ivarude.. Agane avde adjustment cheythathanennu oru news unde

    • @saradadevikp2564
      @saradadevikp2564 2 ปีที่แล้ว +44

      @@reshmaaaaaassss4789 അതെ...മൃദുല തന്നെ ആയിരുന്നു വിജയി... ഇവർ ഒരുപാട് തെലുങ്ക് സിനിമയിൽ ഒക്കെ പാട്ട് പാടിയ ശേഷം ആണ് സ്റ്റാർ സിംഗറിൽ വന്നത്..

  • @geethaajayan2068
    @geethaajayan2068 2 ปีที่แล้ว +76

    അതി മനോഹരം 🙏🙏. ഈ സ്വരമാധുര്യം എന്നും നില നിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. A big salute to you. വർണനകൾക്ക് അതീതം 🙏🙏

  • @shami50
    @shami50 5 หลายเดือนก่อน +5

    ഒരു പത്ത് പ്രാവശ്യം ഒരു ഇരിപ്പിന് കേട്ടിട്ടും മതി വരുന്നില്ല.... അതിഗംഭീരം എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🙏🙏🙏

  • @jisha.u9261
    @jisha.u9261 2 ปีที่แล้ว +94

    കഴിവ് അപാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.. ഓപ്പൺ ആയി ഇങ്ങനെ പാടാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല 👍🏻👍🏻👍🏻👍🏻👍🏻

  • @sreekumarkrishnan2424
    @sreekumarkrishnan2424 2 ปีที่แล้ว +112

    മലയാളം ശ്രദ്ധിക്കാതെ കൈവിട്ട ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രതിഭ..... Amazing talent.... ഇത്രയും versatile ആയ ഒരു singer ഇന്ത്യയിൽ തന്നെ വിരളം ആണ്....🥰🥰🥰🥰👌👌👌

  • @foodtrickbyibru
    @foodtrickbyibru 2 ปีที่แล้ว +628

    Great.. അടുത്ത ജന്മത്തിൽ എങ്കിലും പാട്ട് പാടാനുള്ള കഴിവ് ഉണ്ടായാൽ മതിയായിരുന്നു 😄❤️

    • @saleenacp330
      @saleenacp330 2 ปีที่แล้ว +16

      Sathyam. പാട്ട് പാടുന്നോരെ ഒക്കെ സമ്മതിച്ചേ പറ്റു ♥️♥️♥️. അടുത്ത ജന്മത്തിൽ എങ്കിലും പാടാനുള്ള കഴിവ് കിട്ടണേ

    • @SPOONSANDLADLES
      @SPOONSANDLADLES 2 ปีที่แล้ว +5

      സത്യം

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +2

      സത്യം.... 👌👌👌

    • @kavitha4216
      @kavitha4216 2 ปีที่แล้ว +5

      തീർച്ചയായും അതിന് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏🙏🙏🙏

    • @rjtintoo8956
      @rjtintoo8956 2 ปีที่แล้ว +6

      കഴിവ് ഉണ്ടായാൽ പോരാ ബ്രോ ചെറിയ ഭാഗ്യവും.. .. വേണം ബ്രോ... 😊😊 ഞാൻ പാടും.... ബ്രോ...

  • @user-nr9hc8or5q
    @user-nr9hc8or5q 8 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്

  • @dream_catcher77
    @dream_catcher77 ปีที่แล้ว +6

    ആ സ്വരങ്ങളോക്കെ എത്ര ഭംഗിയായി പാടി👌😍👌👌👌👌😍😍😍😍

  • @user-sd1ly4xl6d
    @user-sd1ly4xl6d 2 ปีที่แล้ว +16

    ഒരുപാട് നല്ല ഗാനങ്ങൾ തമിഴിൽ കേട്ടിട്ടുണ്ട് ഈ ഗായികയുടെ... നല്ലൊരു സിങ്ങർ 😘👌❤‍🔥

    • @sureshbabu6225
      @sureshbabu6225 ปีที่แล้ว +1

      Star singer വിജയി ആണ്

  • @Nishap-wh1rb
    @Nishap-wh1rb 2 ปีที่แล้ว +29

    ശരിക്കും ഫീൽ ചെയ്തു പാടുന്നു കേൾക്കുബോൾ തന്നെ മനസ്സിൽ കുളിരും, ഒരു പോസറ്റീവ് എനർജിയും ശരിക്കും ആസ്വദിച്ചു എക്സ്ലെൻറ് കല്പ്പനാ..... 😘😘😘❤️❤️💐💐🥰🥰👏👏👏👏👏

  • @sanijamolsanija1512
    @sanijamolsanija1512 ปีที่แล้ว +35

    Wow.... അസാമാന്യമായ ആലാപനം. ഈ ഗാനം ഓപ്പൺ സ്റ്റേജിൽ പാടാൻ റിസ്ക് എടുത്ത അ മനസാന്നിധ്യത്തിന് മുൻപിൽ ..... 🙏🙏🙏

  • @ramyamanoj4161
    @ramyamanoj4161 2 ปีที่แล้ว +7

    ഇവരുടെ ഒരു സ്റ്റേജ് പെർഫോമൻസ് ഉണ്ടായിരുന്നു തമിഴ് ജീൻസ് മൂവിയിലെ കണ്ണോട് കാൺബതെല്ലാം തലൈവാ... വേറെ ലെവൽ പെർഫോമൻസ് ആണ്... Open സ്റ്റേജ് പെർഫോമൻസ്ലിൽ അത്രയും മനോഹരം ആയിരുന്നു അതു... കാണാത്തവർ ഉണ്ടെങ്കിൽ കാണണം ❤❤

  • @gowarigowari4771
    @gowarigowari4771 ปีที่แล้ว +18

    കൽപ്പന പാടുമ്പോൾ ഒരു നെഞ്ചിടിപ്പും ഉണ്ടാവാറില്ല.
    കാരണം അവരുടെ പാട്ടുകൾ പെർഫെക്റ്റ് ആയിരിക്കും ❤️🙏🙏

  • @ashifagafoor8897
    @ashifagafoor8897 2 ปีที่แล้ว +9

    വെറുതെ ഒന്ന് കണ്ടതാ.....
    അതില്ലങ്ങു ലയിച്ചു.... ഇപ്പോൾ ഇത് കേൾക്കാതെ ഒരുദിവസം പോലും എനിക്കില്ല.... Super....

  • @sharivaiga855
    @sharivaiga855 2 ปีที่แล้ว +2

    കല്പന സിസ്റ്റർ ഐഡിയ സിംഗർ il contestent ആയിട്ട് വന്നിട്ടുണ്ട് അന്ന് ഒരുപാട് വണ്ണം ഉണ്ടായിരുന്നു
    പക്ഷെ ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചി യെ

  • @logicthinker6999
    @logicthinker6999 2 ปีที่แล้ว +7

    *കല്പന മരണ മാസ്സ് ആണ് അറിയാതെ ലയിച്ചു പോകും*

  • @itsmesofi5226
    @itsmesofi5226 2 ปีที่แล้ว +451

    ആദ്യം കരുതിയത് കുടുംബവിളക്ക് serialile സുമിത്ര ആണെന്ന പിന്നെയാണ് കല്പന ആണെന്ന് മനസിലായത് 😄കല്പന പാടിയാൽ പറയേണ്ടതില്ല Awesome performer👍🏻 👌🥰

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +107

    എന്റെ പൊന്നേ 😍സൂപ്പർ. കിടിലം 👏👏👏👏👏👏👏

  • @amalkrishnamk2026
    @amalkrishnamk2026 ปีที่แล้ว +32

    No one can beat her in this version 🔥🔥🔥🔥

  • @KLsevntyone
    @KLsevntyone 2 ปีที่แล้ว +84

    ഒരു സീസനിൽ star സിങ്ങറിൽ ഹിറ്റായ song
    winner കല്പന 🌹🌹🌹👍🏻👍🏻👍🏻👍🏻

    • @shafaanarashid1837
      @shafaanarashid1837 2 ปีที่แล้ว +1

      സ്റ്റാർ സിംഗറിൽ കുടി വിന്നർ ആയ ആളാണോ ഇത്

    • @KLsevntyone
      @KLsevntyone 2 ปีที่แล้ว

      @@shafaanarashid1837 S 2010 ആണെന്ന് തോന്നുന്നു

    • @shafaanarashid1837
      @shafaanarashid1837 2 ปีที่แล้ว

      @@KLsevntyone mm

  • @irajaiakshmi8674
    @irajaiakshmi8674 ปีที่แล้ว +8

    അതി മനോഹരം എന്നും മനോഹരമായ ശബ്ദത്തിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ '

  • @aswathys9214
    @aswathys9214 2 ปีที่แล้ว +49

    Wow എന്ത് resama കേൾക്കാൻ 😳😍😍🥰😍🥰 really talented ,💟💟💟💟💟

  • @prajishamkdprajishamkd7864
    @prajishamkdprajishamkd7864 2 ปีที่แล้ว +28

    Wowww... മലയാള സിനിമ ഇവരെയൊക്കെ പിന്നണി രംഗത്തേക്ക് ... കൊണ്ടു വരണം

  • @sumithasumitha3688
    @sumithasumitha3688 2 ปีที่แล้ว +76

    ഒരുപാട് സന്തോഷം ഈ ഗായിക ഈ ഷോയിൽ വന്നതിൽ അതിമനോഹരം ❤️❤️❤️❤️❤️❤️❤️

  • @sreerajtp3685
    @sreerajtp3685 2 ปีที่แล้ว +14

    യേശുദാസ്ന്റെ കഴിവുകൾ മുഴുവൻ പുറത്തു കൊണ്ടുവരുന്നതാണ് രവീന്ദ്രൻമാഷിന്റെ ഓരോ പാട്ടും. കല്പന അത് amazing ആയി പാടി. AR റഹ്മാൻന്റെ സ്റ്റേജ് ഷോയിൽ കണ്ണോട് കന്പതല്ലാം.. പാടുന്നുണ്ട്.. അത് വേറെ ലെവൽ..What a talent.

  • @mathusworld8732
    @mathusworld8732 ปีที่แล้ว +28

    No words can express the beauty of this singing....fantastic performance 👌👌🙏🙏

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454 6 หลายเดือนก่อน +1

    ഇതുപോലുള്ള ഗാനങ്ങൾ ഇനി ഒരിക്കലും ഉണ്ടാകുകയില്ല -

  • @sdyaofficial123
    @sdyaofficial123 2 ปีที่แล้ว +66

    ഒരു പെണ്ണ് ഈ പാട്ട് പാടുന്നത് ആദ്യമാ .... കേൾക്കുന്നത് .... amazing..... superb കൽപ്പന ചേച്ചി 👏👏👏👏🥰❤️😘

    • @anvarsayooj5478
      @anvarsayooj5478 2 ปีที่แล้ว +7

      Not പെണ്ണ് , സ്ത്രീ

    • @Sanulove32
      @Sanulove32 2 ปีที่แล้ว +1

      Check youtube oru kochu kutty padiyittu

    • @abhirami2026
      @abhirami2026 2 ปีที่แล้ว +1

      @@anvarsayooj5478 sthree ntha pennu alle

    • @saraswathys9308
      @saraswathys9308 2 ปีที่แล้ว +1

      @@anvarsayooj5478 തിരുത്താതെ അതിമനോഹരമായപാടുന്ന മിടുക്കിയായ കല്പനയെ ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്നാശിക്കാം നമുക്ക് 🙏🏻

    • @sdyaofficial123
      @sdyaofficial123 ปีที่แล้ว

      @@abhirami2026 അതേ 😀👍

  • @v4vlogsworld163
    @v4vlogsworld163 2 ปีที่แล้ว +4

    സ്റ്റാർ സിങ്ങർ വിജയി ആയതിനു ശേഷം ഇപ്പോൾ ആണ് കല്പന, താങ്കളുടെ paatu കേൾക്കുന്നത്, സൗണ്ട് അന്നത്തേതിനേക്കാളും സൂപ്പറ് ആയിട്ടുണ്ട്‌, 🌹🌹🌹🌹🌹🌹ലവ് you dear

  • @jerinjp555
    @jerinjp555 2 ปีที่แล้ว +28

    കിടതാ കിടത 🥰പൊളിച്ചു അണ്ണൻ കിടുക്കി 💥💥

  • @praveenbadiger7000
    @praveenbadiger7000 6 หลายเดือนก่อน +5

    Most toughest song, Kalpana mam is most talented women ❤

  • @isaacthomas8476
    @isaacthomas8476 2 ปีที่แล้ว +34

    Listening for the first time. Awesome singing. No words.... best wishes...

  • @radhina8097
    @radhina8097 2 ปีที่แล้ว +42

    😳😳എന്റമ്മോ ഒരേ pwoli. goosebumps vannu. 👍👍🥰🥰🥰🥰🥰🥰🥰

    • @jithujith901
      @jithujith901 2 ปีที่แล้ว

      എവിടെ പോയതായിരുന്നു

    • @adhi6042
      @adhi6042 2 ปีที่แล้ว

      @@jithujith901 😂

  • @krishnanraghavan9728
    @krishnanraghavan9728 ปีที่แล้ว +43

    ഈ പാട്ട് എടുത്തു പാടാൻ ഒരു വിധപ്പെട്ട ഗായക ഗായികമാർ ശ്രമിക്കുക ഇല്ല. ആ പാട്ടിന്റെ കൺസ്ട്രക്ഷൻ അങ്ങനെ ആണ്. ഈ പാട്ട് ആവുന്ന വിധം ഭംഗിയായി പാടിയ ഗായികക്ക് നമസ്കാരം 🌹🌹🙏🏾🙏🏾👍👍

    • @sudheeshkumar.c6353
      @sudheeshkumar.c6353 ปีที่แล้ว +2

      ആവും വിദമോ... perfect rendition❤️

    • @sarathchandrank3104
      @sarathchandrank3104 ปีที่แล้ว +1

      Athinu pattine kurichu valla myru ariyo thanikku 😡

  • @lovealllife1732
    @lovealllife1732 ปีที่แล้ว +2

    എത്ര തവണ കേട്ടു എന്ന് അറിയില്ല ❤❤❤

  • @achuachus151
    @achuachus151 2 ปีที่แล้ว +103

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ. മലയാളികളുടെ ഹൃദയത്തിൽ എന്നും എക്കാലത്തും ഉണ്ടാകും...

  • @Sujus979
    @Sujus979 2 ปีที่แล้ว +71

    Best singer in the history of Idea star singer, KALPANA💖💖

    • @karaoke8230
      @karaoke8230 2 ปีที่แล้ว +2

      No its vivekanand

  • @manjuzzzz4643
    @manjuzzzz4643 2 ปีที่แล้ว +39

    Most underrated singer ...more talented than recent singers...idea star singer winner...she got standing ovation from original singer legendry dasettan after hearing this song...

  • @sibi.artist
    @sibi.artist ปีที่แล้ว +20

    She can sing in mantra stayi at the same tym she hitting the extreme high pitch wow ✨✨❤️❤️

  • @sreenivasnair3926
    @sreenivasnair3926 ปีที่แล้ว +2

    കേട്ടപ്പോൾ വളറെ സന്തോഷം

  • @indrajsuresh8057
    @indrajsuresh8057 ปีที่แล้ว +7

    Star singar finalil paadiya bhavayaami & opera both are insane 🔥🔥

  • @jomolroshan2066
    @jomolroshan2066 2 ปีที่แล้ว +4

    കല്പന വണ്ണം കുറച്ചെന്നു തോന്നുന്നല്ലോ, കൊള്ളാം ബ്യൂട്ടിഫുൾ, സൂപ്പർ ആയിട്ടു പാടി, ഗോഡ് bless യു 🙏💕💕💕💕💕❤️❤️❤️❤️❤️❤️

  • @_Vicky._.boi_
    @_Vicky._.boi_ ปีที่แล้ว +17

    Everyone appreciating the main singer... But what about this guy @3:27 Amazing 💖

  • @YounusNattika
    @YounusNattika ปีที่แล้ว +6

    *🌱🌱🌱🌟🌟🌟💐ഹൃദയത്തിൽ തുളച്ചു കയറി ആസ്വാദനകരെ കൽപനയുടെ കണ്ഠനാളത്തിൽ നിന്നും ഒഴുകി വരുന്ന ആലാപന മാധുരിയിൽ അക്ഷമരാക്കി.ഒപ്പം ചേർന്ന തബലച്ചേട്ടനും, മറ്റു വാദ്യവൃന്ദത്തിനും അഭിനന്ദനങ്ങൾ 💐🌟🌟🌟🌱🌱🌱*

  • @sudhishpb144
    @sudhishpb144 5 หลายเดือนก่อน +3

    Harimuraleeravam ethra kettalum mathiyavilla Kalppanachechi👌❤👌❤👍

  • @homiewood5670
    @homiewood5670 2 ปีที่แล้ว +61

    കല്പന ചേച്ചി idea Star singer❣️

  • @yahkoobhanna6223
    @yahkoobhanna6223 ปีที่แล้ว +1

    പൊളി ചേച്ചി ഇഷ്ടായി😍😍👍👌👍😘🌷🌷🌷🌷🌷🌷

  • @mithd2
    @mithd2 2 ปีที่แล้ว +4

    കല്പന, ദുർഗ, മാളവിക വല്ലാത്തൊരു പാട്ടുകാരാണ്..... ആരും സെലക്ട്‌ ചെയ്ത് പാടാൻ ധൈര്യം കാണിക്കാത്ത സോങ്‌സ് ആണ് പാടുക....അതും കിടുവായി...

  • @vijayakumaris6632
    @vijayakumaris6632 ปีที่แล้ว +4

    വൈകിയ വേളയിൽ ഞാൻ കേട്ട പാട്ട് ആണ്
    വളരെ മനോഹരം ആയിട്ട് ആണ് പാടിയത്
    ഒരുപാട് ഒരുപാട് തവണ ഇനിയും പാടാൻ അവസരം ലഭിക്കട്ടേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤🙏🙏💯💯

  • @Sukruthk007
    @Sukruthk007 2 ปีที่แล้ว +122

    പുള്ളിക്കാരീടെ കണ്ണോട് കാൺബതെല്ലാം കിടുവാണ് ❤

    • @kanthamma2.062
      @kanthamma2.062 2 ปีที่แล้ว +1

      Athe 😇

    • @kichukichu8625
      @kichukichu8625 2 ปีที่แล้ว +4

      live ആയിട്ട് പാടിയതല്ലേ... അടിപൊളി ആണ് 😍😍❤️

    • @kanthamma2.062
      @kanthamma2.062 2 ปีที่แล้ว +1

      @@kichukichu8625 yes😇

  • @aravindharisvlogs5820
    @aravindharisvlogs5820 ปีที่แล้ว +16

    We know about kalpana garu , she can sing for 3 minutes without a single breath and she is one of legendary person

  • @deepthitd9755
    @deepthitd9755 2 ปีที่แล้ว +3

    Fantastic.....super.....Thabala adikunna chettanum kalakiii.... 👍👍👍

  • @voiceofsangeet4411
    @voiceofsangeet4411 2 ปีที่แล้ว +37

    ഈ ചേച്ചി പാടിയ കണ്ണോട് കാൻപതെല്ലാം യൂട്യൂബിൽ ഉണ്ട് വ്യൂസ് നോക്കിയാൽ അറിയാം ഇവരുടെ ലെവൽ 🔥🔥🔥🔥

  • @rajendranp7417
    @rajendranp7417 ปีที่แล้ว +5

    ആണുങ്ങൾ പാടുന്ന ഏത് പാട്ടും സ്ത്രി കൾ പാടിയാൽ മനോഗരമാകും - ഉദാ : ഈ ചേച്ചി തന്നെ Super🙏🙏👍❤️

  • @errahman363
    @errahman363 6 หลายเดือนก่อน +2

    Mashaallah, what is this, no words is sufficient to praise this legendary singer. My pranaamam, million times.

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +3

    ആഹാ സൂപ്പർ... അതിഗംഭീരം ❤❤❤🤝🤝🤝🤝

  • @kannanamrutham8837
    @kannanamrutham8837 8 หลายเดือนก่อน +3

    സൂപ്പർ സോംഗ് കൽപന പിന്നണി ഗായിക ആയി വരണം എന്താ ഫീൽ ❤❤

  • @abhijithjqwe8938
    @abhijithjqwe8938 2 ปีที่แล้ว +21

    Epolum orkunu ah പഴയ സ്റ്റാർ singer seasons....❤️
    Ah grand finale vediyil dasettan പറഞ്ഞത് ഈ ചേച്ചിയെ കുറിച്ച് ❤️

  • @sujithsujith155
    @sujithsujith155 ปีที่แล้ว +2

    കേൾക്കാൻ എന്തൊരു രസമാണ് ❤❤❤❤👏👏👏👏

  • @majidashihas1790
    @majidashihas1790 ปีที่แล้ว +1

    Soopper adipoli നന്നായി പടി കല്പനച്ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 😘😘

  • @johinsshaji492
    @johinsshaji492 2 ปีที่แล้ว +10

    ഇജ്ജാതി ഫീൽ ✨️🌸. Perfect singing ma'am 🙌🏻

  • @ziyad4914
    @ziyad4914 2 ปีที่แล้ว +59

    Singer സുജാതയുടെ voice മായി നല്ല സാമ്യം ഉണ്ട്.. കല്പന ഒരു excellent സിംഗർ ആണ്.. പലരും എടുക്കാൻ മടിക്കുന്ന പാട്ടുകൾ മനോഹരമായി പാടാറുണ്ട്... Challange ഏറ്റെടുത് പാടാറുണ്ട്

    • @sudhy_5920
      @sudhy_5920 2 ปีที่แล้ว +4

      Sujatha chechyde voice enth sweet aanu... Like Honey 💯
      How could you compare?

    • @ajujohnson7500
      @ajujohnson7500 2 ปีที่แล้ว +2

      Ziyad paranja sariyanu...evideyokeyo samyam und

    • @muhammedashkar.a8471
      @muhammedashkar.a8471 ปีที่แล้ว

      Enikkum nallapole thonni. Aa oru husky voice tone nallapole undaayirunnu.

    • @muhammedashkar.a8471
      @muhammedashkar.a8471 ปีที่แล้ว

      @@sudhy_5920 athentha sujathamma yude voice ningal ruchichu nokkiyo? Veruthe kidannu thalli marikkanda. Kalpanayudethum athi manoharamaaya shabdam aanu like sujathamma.

    • @phoenixsree9075
      @phoenixsree9075 ปีที่แล้ว +1

      Starsingerഫൈനലിൽ പാട്ടുപാടിയപ്പോൾ യേശുദാസ് വരെ എഴുന്നേറ്റ് കയ്യടിച്ചതാ

  • @FYSALNALAK
    @FYSALNALAK ปีที่แล้ว +2

    Entha feeling 🥰🥰 super Kalpana🥰🥰🥰

  • @jameelat526
    @jameelat526 2 ปีที่แล้ว +16

    ഒരു female singer ആദ്യമായിട്ടാണെന്ന് തോന്നുന്നു ഈ പാട്ട് പാടുന്നത്, കല്പനയ്ക്കേ ഇത് പറ്റൂ.. ഏതായാലും സൂപ്പർ ❤👍🏻

  • @mridusworldvaishu2052
    @mridusworldvaishu2052 2 ปีที่แล้ว +16

    Idea star singer il chechi contestent aayi vannathu muthal chechide valyoru fan aanu njan🌹🌹🌹🌹🌹🥰🥰🥰🥰🥰❤❤❤❤❤❤

  • @sophiyasussanjacob3058
    @sophiyasussanjacob3058 2 ปีที่แล้ว +102

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 കല്പനക്ക് ഇപ്പോൾ ജാനകിഅമ്മയുടെ ശബ്ദം പോലെയുണ്ട്... Excellent 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @tkyesodharan1331
      @tkyesodharan1331 2 ปีที่แล้ว +2

      ആന വേറേ കുഴി ആന വേറേ.

    • @alanthomas7744
      @alanthomas7744 2 ปีที่แล้ว +4

      @@tkyesodharan1331 ithara vellana ano... Never do this kinda comments

  • @bibinbabu5290
    @bibinbabu5290 ปีที่แล้ว +2

    U are the queen of South Indian music

  • @shilpapradeep2105
    @shilpapradeep2105 2 ปีที่แล้ว +3

    കണ്ണോട് കാൺമതെല്ലാം...ഇത് പോലെ അടിപൊളിയിൽ പാടി. You tubil ഉണ്ട്... 🥳🥳🥳👌👌👌👌

  • @shilakspuram8397
    @shilakspuram8397 2 ปีที่แล้ว +5

    ആദ്യമായി female വോയ്സിൽ ഈ ഗാനം കേട്ടത് 👌👍👏👏👏

  • @athulyar5855
    @athulyar5855 2 ปีที่แล้ว +145

    I can still remember her finale performance where Legend Yesudas gave a standing ovation !!

    • @bigbosseditz8689
      @bigbosseditz8689 2 ปีที่แล้ว

      Amerikkel vallom janikkandathrunnu e kutty 😏

    • @haridasanharidasan2995
      @haridasanharidasan2995 2 ปีที่แล้ว

      🙏🙏🙏🙏🙏

    • @user-tq9ic9gj7m
      @user-tq9ic9gj7m 2 ปีที่แล้ว

      അവർ 500 ഓളം സിനിമയിൽ പാടി കഴിഞ്ഞിട്ട് ആണ് സ്റ്റാർ സിംഗർ വന്നത് അല്ലാതെ തുടക്കക്കാരി അല്ലായിരുന്നു

    • @kevinharris9371
      @kevinharris9371 ปีที่แล้ว

      ​@@user-tq9ic9gj7m Really? She came as contestant after already singing in 500 films? That too....like atleast 10 years back!? 🙄🙄🙄

  • @ambadilachu76lachu5
    @ambadilachu76lachu5 2 ปีที่แล้ว +2

    Super ചേച്ചി

  • @devapriyamadhusoodanan7548
    @devapriyamadhusoodanan7548 ปีที่แล้ว +1

    കൽപ്പനെച്ചി സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ട്ടം

  • @tromoswizyt9665
    @tromoswizyt9665 2 ปีที่แล้ว +3

    Ee song super 4 il Rooth kidilam aayittu paadiyittund....kalpana chechi 😍😍😍

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +36

    ഒട്ടും സ്‌ട്രെയിൻ ചെയ്യാതെ ഒഴുക്കോടെ .... പുഴ ഒഴുകും പോലെ.... 👍👍👍👍

  • @arvindmenonaravind7195
    @arvindmenonaravind7195 2 ปีที่แล้ว +49

    Star singer Grand finaleyil കല്പന ഭാവയാമി 🎶 പാടിയത് uff🔥💖🔥
    എന്റെ പൊന്നോ ഒരു രക്ഷയുമില്ലയിരുന്നു.💥
    Open stageil ഒക്കെ അങ്ങനെ പാടാൻ തന്നെ tough ആണ്. ശെരിക്കും 🔥

  • @mathewnampudakam3113
    @mathewnampudakam3113 2 ปีที่แล้ว +5

    ഇന്നത്തെ മുരളി രവം മനസ്സ് നിറഞ്ഞു, ആശംസകൾ.