മാഷാ അല്ലാഹ് ഈ ചാനലിൽ നിന്ന് ലഭിക്കുന്ന എല്ലാ അറിവുകളും വളരെ വിലപ്പെട്ടതാണ് ഇൻഷാ അല്ലാഹ് തുടർന്നും ഇത്തരത്തിൽ അറിവുകൾ പകർന്നു നൽകാൻ പ്രിയപ്പെട്ട സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഗുരുനാഥാനെ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എല്ലാ നാട്ടിലും സ്ത്രീകൾക്ക് മൂക്ക് കുത്തുന്നത് ഭംഗി തന്നെയാണ്, ഇന്ന നാട് എന്നൊന്നും ഇല്ലാ, എല്ലാ നാട്ടിലെ സ്ത്രീകൾക്കും അതിഷ്ട്ടമാണ്.നമ്മുടെ നാടുകൾ തന്നെ ഇപ്പൊ മറ്റു പല നാടുകളുടേയും അനുകരണമാണ് എല്ലായിടത്തും എല്ലാവരും ഒത്തൊരുമയോടെ ജീവിക്കാണം,, ആ നാട്ടിലെ രീതി ഇവിടെ പറ്റില്ല ഇവിടുത്തെ രീതിലെ ഇവിടുത്തെ സ്ത്രീകൾ ജീവിക്കാവൂ എന്നരീതി ഇ കാലത്ത് കുറച്ചു പ്രയാസമാണ്.എല്ലാ നാട്ടിലെ സ്ത്രീകൾക്കും എല്ലാ തരത്തിലുള്ള ആഭാരണങ്ങളും ധരിക്കാൻ ഇഷ്ട്ടമുള്ളവരുണ്ട് ഇല്ലാത്തവരുണ്ട്,പടച്ചവൻ അതു നിഷേധിച്ചിട്ടില്ലെങ്കിൽ പിനെന്തിനാ ഈ വേർ തിരിവ് 😒
ഇത് പോലോത്ത മൗലവിമാർ സ്വന്തം അഭിപ്രായം ഒരു അടിസ്ഥാനമില്ലാതെ പ്രകടിപ്പിക്കുന്നതാണ് ഇസ്ലാമിൽ എല്ലാ വിപത്തുകളും ഉണ്ടാവാൻ കാരണം. അതിനാൽ ഖുർആനും, ഹദീസും നല്ലത് പോലെ ഗ്രഹിച്ച പണ്ഡിതന്മാരെ കേൾക്കുന്നതായിരിക്കും നല്ലത്
എന്റെ അറിവിൽ മൂക്ക് കുത്തൽ, കാലിൽ മിഞ്ചി അണിയൽ, പുരികം ത്രെഡ് ചെയ്യൽ ഇതൊക്കെ നിഷിദ്ധം (ഹറാം )ആണെന്നാണ്. എന്റെ ഹസ്ബന്റിന് മൂക്ക് കുത്താൻ ഇഷ്ടം ആണ്. പക്ഷെ അത് ഹറാം ആയത് കൊണ്ട് ആണ് ഞാൻ ചെയ്യാത്തത്. പിന്നെ പണ്ടുള്ള കാലം പലതും ഹറാം ആയിരുന്നു. ഇപ്പോൾ അത് പലതും ഹലാൽ ആയിക്കൊണ്ടിരിക്കുന്നു. എന്നാലും നമ്മുടെ വിശ്വോസം ആണല്ലോ നമുക്ക് വലുത്(നല്ലത് ).
എന്റെ മക്കൾ ചോദിച്ചിട്ട് ഞാൻ അനുവദിച്ചിരുന്നില്ല, എന്റെ ചിന്തയിൽ അത് ശരീരത്തിനെ അനാവശ്യമായി ദ്രോഹിക്കുക എന്ന കാഴ്ചപാടായിരുന്നു, ഈ വിഷയത്തെ പറ്റി ആരും അപ്രതികരിച്ചതായി ഞാൻ കേട്ടിട്ടുമുണ്ടായിരുന്നില്ല, ഇപ്പോഴെങ്കിലും മനസ്സിലാക്കി തന്നതിന് , jazakallah.
താങ്കൾക്ക് ഒരു മകൻ ഉണ്ടെങ്കിൽ മകന്റെ സുന്നത്തു കർമം നടത്താൻ നേരം അത് ശരീരത്തെ അനാവശ്യമായി ദ്രോഹിക്കുക എന്ന കാഴ്ചപ്പാട് വരുമോ? എന്തുകൊണ്ടാണ് പെൺകുട്ടിയുടെ മൂക്ക് കുത്തുമ്പോൾ മാത്രം ഇങ്ങനെ സംശയം വരുന്നത്?
ഉസ്താദേ സഹാബാ വനിതകൾ കാതിൽ നിന്ന് ആഭരണം ഊരി കൊടുത്തു ഇതിൽ നിന്ന് കുത്തി എന്ന് എന്താണ് തെളിവ് കാത് കുത്താതെയും ആഭരണങ്ങൾ ധരിക്കാമല്ലോ, മറുപടി പ്രദീക്ഷിക്കുന്നു
ഒരു നാട്ടിൽ സമുദായത്തിലെ എല്ലാ ആളുകളും അത് ചെയ്യുന്നുണ്ടെങ്കിൽ അത് അനുവദനീയമാണ് എന്നാൽ അത് ഒറ്റപ്പെട്ട ചിലർ മാത്രം ചെയ്യുന്നതാണെങ്കിൽ അത് ഹറാമാണ് സ്വന്തം ഭർത്താവിനെ സമ്മതമുണ്ടെങ്കിൽ ചെയ്യാൻ പറ്റും എന്ന് പറയുന്നു. കാരണം അത് ഒറ്റപ്പെട്ട ചെയ്യുമ്പോൾ അത് മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്നതാണ്
ഹഹഹ മനസിലായി അതായത് മുഖം കൂടി മറയ്ക്കുന്നിടത് മൂക്ക് കുത്താം.... പക്ഷെ ഇങ്ങനെ പോയാൽ ഉസ്താദേ ഇങ്ങടെ മദം മിക്കവാറും മൂക്ക് കുത്തും തറയിൽ..... എന്തൊരു വിരോധാഭാസം...21 ആം നൂറ്റാണ്ടിൽ സ്ത്രീകൾ മൂക്ക് കുത്തണോ മുള്ളണോ എന്നൊക്കെ ഒരു മതം... എന്തൊരു പരാജയമാണ് സഹോ..
السؤال: ما حكم ثقب أذن البنت أو أنفها من أجل الزينة؟ الإجابة: الصحيح أن ثقب الأذن لا بأس به، لأن هذا من المقاصد التي يتوصل بها إلى التحلي المباح، وقد ثبت أن نساء الصحابة كان لهن أخراص يلبسنها في آذانهن، وهذا التعذيب تعذيب بسيط، وإذا ثقب في حال الصغر صار برؤه سريعاً. وأما ثقب الأنف: فإنني لا أذكر فيه لأهل العلم كلاماً، ولكنه فيه مُثلة وتشويه للخلقة فيما نرى، ولعل غيرنا لا يرى ذلك، فإذا كانت المرأة في بلد يعد تحلية الأنف فيها زينة وتجملاً فلا بأس بثقب الأنف لتعليق الحلية عليه.
Ocd, overthinking പോലെയുള്ളതൊക്കെ ശൈത്താനിൽ നിന്നാണ് അതിന് നല്ലത് നിസ്കാരവും, ഖുർആനും, ദിക്റുമാണ്. ദീനിൽ ശ്രദ്ധ കൊടുത്താൽ തന്നെ വാസ്വാസൊക്കെ കുറഞ്ഞോളും പിന്നെ കുറച്ചൊക്കെ ശൈത്താന്റെ തിരിപ്പിക്കൽ ഉണ്ടാവും അതൊക്കെ എല്ലാ മനുഷ്യർക്കും ഉള്ള പരീക്ഷണമാണ്.
അങ്ങനെ ആണെങ്കിൽ മറ്റ് രാജ്യങ്ങളിലെ വസ്ത്രധാരണ രീതി അനുകരിക്കലും തെറ്റല്ലേ... മറ്റ് മതങ്ങളിൽ നിന്നും ഉസ്ലാമിന് ഉള്ള വ്യത്യാസം നിയമങ്ങൾ എല്ലാവർക്കും എല്ലായിടത്തും ഒരു പോലെ എന്നുള്ളതാണ് സ്ഥല കാല ഭേദമന്യേ..
ശെരിയാണ് ഉസ്താദ് പറഞ്ഞത്.....മുസ്ലിം സ്ത്രീകൾ കൂടുതലായി മൂക്ക് കുത്തുന്നത് കണ്ടുവരുന്നത് ഹനഫികളിലാണ്.....ഷാഫി കാരൊന്നും അങ്ങനെ മൂക്ക് കുത്താറില്ല...പക്ഷെ ഇപ്പൊ അവരെ കണ്ടുകൊണ്ട് ചില ഷാഫിയിലെ സ്ത്രീകളും അവരുടെ നാട്ടിൽ ഇത് നിര്ബന്ധമല്ലാഞ്ഞിട്ടും കുത്തുന്നവരുണ്ട്

@@Sergio-hy6de anyasthreekale akarshikkan anel ayalkk shiksha undakum, ningal cheyyunna ellathum even hus nod cheyyunna kadama koodi Allahuvinu vendi anu,ath pole ayal cheyyunna ella nanmayum ningalod keep cheyunna honesty vare,.if u like Alla,u do ur duty,if not ,no need,vice versa for him if he like Allah,he will do wat allah want...nammalu ayale anusarichu nnu vech nammalu tholkunilla ayalu ethra dushtan anelum....
കുറെ ഉസ്താദ് മാർ യൂട്യൂബിൽ മൂക്ക് കുത്തുന്നത് ഹറാം എന്ന് തന്നെ ആണല്ലോ തെളിവ് സഹിതം പറയുന്നത്. ഈ വീഡിയോയിൽ ഹറാമില്ല എന്നും പറയുന്നു. ഏതാണ് നമ്മൾ വിശ്വസിക്കേണ്ടത് 🤔
ഈജിപ്തിലെ സ്ത്രീകളിൽ ചിലർ മുഖമക്കന ധരിക്കുന്നു എന്നാൽ കാൽ മുട്ടിന് താഴെ മറക്കുന്നില്ല ഇക്കാര്യത്തിലും നാട്ട് നടപ്പാണോ നോക്കേണ്ടത് അതല്ല ഇസ്‌ലാം എന്താണോ പഠിപ്പിച്ചത് അതാണോ നോക്കേണ്ടത്?
Ladies ഇല്ലേ driving സ്കൂളിൽ? ഇല്ലെങ്കിൽ പോയി പഠിച്ചോളൂ, ദേഹത്ത് കയ് തട്ടാൻ സമ്മതിക്കേണ്ട. തുടയിൽ ഒക്കെ പിടിക്കും ചിലർ. അത് ശ്രദ്ദിക്കണം. പിന്നെ അവരുമായി phone number വാങ്ങി whatspp chat ഒന്നും ചെയ്യണ്ട
അതൊക്കെ സ്വന്തം യുക്തിയുപയോഗിച്ച് തീരുമാനിക്കുകയാണ് നല്ലത് ..ആൺപ്രസവഡോക്ടറെ കാണിക്കുക ഡ്രൈവിംഗ് പഠിക്കൂക എന്നതൊക്കെ ...സ്ത്രികൾ ഉണ്ടെങ്കിൽ അതാണ് ശരിയായരീതി --ഇസ്ലാമിക നിയമം ചോദിച്ചാൽ ഉസ്താദ് തുറന്ന് പറയും ''പിന്നീട് സമൂഹത്തിൽ കുത്തിത്തിരിപ്പുകാർ കയറി വളച്ചൊടിക്കും ..ഒരുകോടി നൻമകൾക്കിടയിൽ ഒരുചെറിയ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന ഒരുലോകത്തിലാണ് നാമിന്ന്
എനിക്ഷ്ടമാണ്.. എന്നാൽ യുട്യൂബിൽ സെർച്ച് ചെയുമ്പോൾ ചിലർ ചെയ്യാൻ പാടില്ല എന്നും പറയുന്നുണ്ട് അത് കൊണ്ട് വിഷമം ആയി ചെയ്തില്ല.. ഈ ഉസ്താദ് പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനം തോന്നുന്നു.. മൂക്ക് കുത്തിയാലോ എന്നും തോന്നി
ഈ വീഡിയോ ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. മൂക് കുത്തിയിട്ട് 3 മാസം ആയി. എന്റെ ഒരു ഇഷ്ടത്തിന് കുത്തിയ താ. ചിലർ പറഞ്ഞു അത് ഹറാം ആണ് എന്ന്. അത് കൊണ്ട് സ്വർണ്ണം വാങ്ങിയില്ല. പെട്ടന്ന് കാണൂല. ചെറിയ മൂക്കുത്തി ആണ് ഇട്ടത്. ഹറാം അല്ലെങ്കിൽ ഒഴിവാക്കേണ്ടത് ഉണ്ടോ? അത് ഇട്ടത് കൊണ്ട് നാളെ ഒരു ശിക്ഷ കിട്ടരുത്. ഉസ്താദ് പറ്റുമെങ്കിൽ മറുപടി തരണം.
ഉസ്താദേ മുസ്ലീങ്ങൾക്ക് യൂട്യൂബ് ഉപയോഗിച്ചു പണം സമ്പാദിക്കാമോ ? ഹറാമാണോ ? തുണിയില്ലാ പരസ്യങ്ങളും മറ്റുമൊക്കെ വഴിയല്ലേ ഈ പണം വരുന്നത് ? ?? മറുപടി തരാമോ ????? 💢
റമദാനിൽ 6 ദിവസത്തെ നോമ്പ് എനിക്ക് നഷ്ടമായി അത് shawwal മാസത്തിൽ തന്നെ എടുക്കണം എന്ന് നിർബന്ധം ആണോ മറ്റു ഏതെങ്കിലും മാസത്തിൽ എടുത്താലും പോരെ.... ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏
എന്റെ പൊന്നു സുഹൃത്തേ മുസ്ലിം ആചാരങ്ങൾ പൂർണ്ണമായും പാലിച്ചിരുന്ന സൗദി വരെ ഇപ്പോൾ European സ്റ്റൈൽ ലേക്ക് മാറാൻ തുടങ്ങി Mohammed bin Salman Al Saud രാജാവിനെ കണ്ടു പടിക് ഇന്നു അവിടുത്തെ ജനങ്ങൾ സ്വന്തമായി അധ്വാനിക്കാൻ തുടങ്ങി വലിയ മാറ്റങ്ങൾക് തുടക്കമായി ഇപ്പഴും ഇങ്ങെനെഉള്ള പ്രചാരണങ്ങൾ കാണുമ്പോൾ അതിശയം തോന്നുന്നു ജീവിതം അത് എന്ജോയ് ചെയുനുള്ളതാണ് ഒരാളുടെ വെക്തി സ്വാതന്ത്ര്യത്തിൽ മത ആചാരങ്ങൾ ഇടപെടുന്നത് തെറ്റ് തന്നെ ആണ്. നമ്മുടെ മനസാണ് മനുഷ്യനെ തെറ്റും ശരിയും ചെയ്യിക്കുന്നത്. ഇങ്ങെനെ ഉള്ള പഴയ ദ്രവിച്ചു പോയ മതപരമായ നിയമങ്ങൾ പറയുമ്പോൾ നിങ്ങൾ ഒന്ന് ആലോചിക്കുക ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളെ ആണ് തകർക്കുന്നത് . ഇപ്പഴും ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നത് വളെരെ കഷ്ടമാണ് .
@@explorethewayanad6295 ഒർണമെന്റ്സ് , ഫാഷൻ, ട്രെൻഡ്‌സ് ഇതൊക്കഒരു വ്യക്തിയുടെ സ്വകാര്യത ആണ് ഒരു പെണ്ണിനിനെ സംബന്ധിച്ചോളം അവരുടെ ആഗ്രഹങ്ങൾ ആണ്. പണ്ടെങ്ങോ കുറെ പണ്ഡിതൻ മാർ കുറെ അന്ധവിശ്വാസങ്ങൾ എഴുതി വെച്ചിട്ടുണ്ട് ന്നു പറഞ്ഞു ഇന്നും അത് follow ചെയുന്നത് ശുദ്ധ മണ്ടത്തരം ആണ് . ഇത് ഒരു പെണ്കുട്ടിയേ സംബന്ധിച്ചെടത്തോളും വലിയ കാര്യം തന്നെ ആണ്. നിങ്ങൾ ഒക്കെ കുറച്ച kooduthal updated ആകു . ഒരു തർക്കത്തിന് പറയുക അല്ല ഇതാണ് സത്യം
കല്യാണം കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കയ്യിൽ വള ധരിക്കണം എന്നൊരു കാര്യം ഞാൻ കേൾക്കാൻ ഇടയായി.ഇതിൽ വല്ല സത്യവും ഉണ്ടോ?വള ധരിക്കാതിരുന്നാൽ ദാമ്പത്യജീവിതത്തിന് വല്ലതും സംഭവിക്കുമോ?ഒരു മറുപടി തരുമോ ഉസ്താദേ..കാരണം ഞാൻ വള ഇടാറില്ല.എനിക്ക് വള ഇടുന്നത് ഇഷ്ടമല്ല.
ഇപ്പൊൾ ആ ദ്വാരത്തിൽ വുളു ചെയ്യുമ്പോൾ വെള്ളം കയറുന്നുണ്ടോ? ഇല്ലെങ്കിൽ ശരീരം ശുദ്ധി ആവില്ല. നമസ്കാരം ശരിയാവില്ല. തൊലി വന്ന് പൂർണ്ണമായും മൂടിയിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. സാധാരണ ഇത്തരം ദ്വാരങ്ങൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും പൂർണ്ണമായും അടയാറില്ല. വണ്ണം കുറഞ്ഞ ഒരു കമ്പി അതിൽ കടത്തി നോക്ക്. അത് കയറുന്നുണ്ടെങ്കിൽ അതിൽ നിർബന്ധമായും വെള്ളം കടത്തണം. അല്ലെങ്കിൽ നമസ്കാരം നഷ്ടമാകും.
@@elegantmodular5485 Islam is not allowing to have multiple husbands like draupadi🤣🤣.In Islam a man is legally permitted to have up to 4 wives. If you cannot do justice between them, marry only one. The fellows that you have mentioned earlier are not following Islam properly.
@@elegantmodular5485 Oh, so you are saying that bhrama, Vishnu, shiva,dasaratha, hanuman, ravana all are just myths 😆. They also have more than one wife🤭
ഒരു മുക്ക് കുത്തുന്നതിനെ ആണോ ഇത്ര വലിച്ചു നീട്ടിയത് ഒരു നാട്ടിൽ കുത്താം ഒരു നാട്ടിൽ കുത്തിക്കുട ഇത് എവിടെ ത്തെ നിയമം ലോഹത്തെ എല്ലാം മുസ്ലിമിനും ഒരു നിയമമല്ലേ
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് സത്യം മനസിലാക്കാൻ എനിക്കായി ..... അന്വേക്ഷിക്കുക, പഠിക്കുക, ചിന്തിക്കുക, തീർച്ചയായും ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട് ....... ഇത് വായിക്കാനും വായിക്കാതിരിക്കാതിരിക്കാനും വിശ്വസിക്കാനും വിമർശിക്കാനും ഒക്കെ നിങ്ങൾക്ക് സ്വാതന്ത്രമുണ്ട് എന്നോർമിപ്പിക്കുന്നു ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗 എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ....... അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം ഒരു സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇 “അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ് : 82) 1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു. ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........ പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29) ❤️
ഹവാല തെറ്റാണ് എന്നു വ്യക്തമായി ഇസ്ലാമിൽ പറഞ്ഞിട്ടില്ല. കാരണം അന്നത്തെ കാലത്ത് ഇതു ഉണ്ടായിരുന്നില്ലല്ലോ.. പക്ഷേ നാടിന് ദോഷം ഉള്ള കാരണം കൊണ്ട് അത് തെറ്റാണെന്ന് ആലോചിച്ചാൽ മനസ്സിലാകും.. ആധുനിക പണ്ഡിതന്മാർക്ക് അത് തെറ്റാണെന്ന് പറയാനേ സാധിക്കൂ അല്ലെങ്കിൽ നാടിന് എതിരാവും അവരുടെ അഭിപ്രായം. പക്ഷേ ബാങ്ക് എന്നത് പലിശയും ആയി ബന്ധപ്പെട്ട സ്ഥാപനം ആണ്. പലിശ വൻപപങ്ങളിൽ പെട്ട ഒരു കാര്യം ആണ്. അതുകൊണ്ട് അത് തെറ്റ് ആണെന്നതിൽ സംശയമില്ല..
ആരുടെ അനുവാദം ആണ് വേണ്ടത് 😂😂😂 സ്വന്തം ഇഷ്ടം മാത്രം ആവശ്യം ഉള്ളു, ഇഷ്ടമില്ലാതെ മറ്റൊരാൾ നമ്മളെ നിർബന്ധിച്ചു മൂക്കൊ ചുണ്ടൊ കാതോ ഒക്കെ കുത്തുന്നത് അനുവദനീയമല്ല
എന്റെ ഭാര്യാ 8വർഷമായിട്ട് എന്നോട് ചോദിക്കുന്ന ഒരു ആഗ്രഹമാണ് ഞാൻ മൂക് കുത്തിക്കോട്ടെ എന്ന് ഞാൻ ഒരിക്കലും അതിന് സമ്മതിച്ചു കൊടുത്തില്ല ഞാൻ പറഞ്ഞു അത് അറാമാണ് എന്ന് ഇപ്പോൾ ഉസ്താതിൽ നിന്നും ഈ അറിവ് കിട്ടിയത് കണ്ട് സമ്മതിച്ചു കൊടുത്താലോ എന്ന് ആഗ്രഹിക്കുന്നു തെറ്റ് ഉണ്ടോ ഉസ്താദെ കാരണം അറാമല്ലല്ലോ
മാഷാ അല്ലാഹ് ഈ ചാനലിൽ നിന്ന് ലഭിക്കുന്ന എല്ലാ അറിവുകളും വളരെ വിലപ്പെട്ടതാണ് ഇൻഷാ അല്ലാഹ് തുടർന്നും ഇത്തരത്തിൽ അറിവുകൾ പകർന്നു നൽകാൻ പ്രിയപ്പെട്ട സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഗുരുനാഥാനെ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
In sha Allah
ആമീൻ
In sha allah aameen
Aameen
Ameen
امين
ഉസ്താതെ എൻ്റെ മോനിക്ക് മാനസിക പ്രശ്നം കാരണം മരുന്ന് കഴിക്കുന്നു 'സമാധാനം ഇല്ല.. ഉസ്താത് എൻ്റമോ നിക്ക് വേണ്ടി പ്രാർത്തിക്കണം
Ippo sugamundo
അത് ഷിർക്കാൻ😮
എല്ലാ നാട്ടിലും സ്ത്രീകൾക്ക് മൂക്ക് കുത്തുന്നത് ഭംഗി തന്നെയാണ്, ഇന്ന നാട് എന്നൊന്നും ഇല്ലാ, എല്ലാ നാട്ടിലെ സ്ത്രീകൾക്കും അതിഷ്ട്ടമാണ്.നമ്മുടെ നാടുകൾ തന്നെ ഇപ്പൊ മറ്റു പല നാടുകളുടേയും അനുകരണമാണ് എല്ലായിടത്തും എല്ലാവരും ഒത്തൊരുമയോടെ ജീവിക്കാണം,, ആ നാട്ടിലെ രീതി ഇവിടെ പറ്റില്ല ഇവിടുത്തെ രീതിലെ ഇവിടുത്തെ സ്ത്രീകൾ ജീവിക്കാവൂ എന്നരീതി ഇ കാലത്ത് കുറച്ചു പ്രയാസമാണ്.എല്ലാ നാട്ടിലെ സ്ത്രീകൾക്കും എല്ലാ തരത്തിലുള്ള ആഭാരണങ്ങളും ധരിക്കാൻ ഇഷ്ട്ടമുള്ളവരുണ്ട് ഇല്ലാത്തവരുണ്ട്,പടച്ചവൻ അതു നിഷേധിച്ചിട്ടില്ലെങ്കിൽ പിനെന്തിനാ ഈ വേർ തിരിവ് 😒
Ningal paraunnathinod njanum yochikkunnu👍🏻
ഇത് പോലോത്ത മൗലവിമാർ സ്വന്തം അഭിപ്രായം ഒരു അടിസ്ഥാനമില്ലാതെ പ്രകടിപ്പിക്കുന്നതാണ് ഇസ്ലാമിൽ എല്ലാ വിപത്തുകളും ഉണ്ടാവാൻ കാരണം. അതിനാൽ ഖുർആനും, ഹദീസും നല്ലത് പോലെ ഗ്രഹിച്ച പണ്ഡിതന്മാരെ കേൾക്കുന്നതായിരിക്കും നല്ലത്
💯
Yesss❤
എന്റെ അറിവിൽ മൂക്ക് കുത്തൽ, കാലിൽ മിഞ്ചി അണിയൽ, പുരികം ത്രെഡ് ചെയ്യൽ ഇതൊക്കെ നിഷിദ്ധം (ഹറാം )ആണെന്നാണ്. എന്റെ ഹസ്ബന്റിന് മൂക്ക് കുത്താൻ ഇഷ്ടം ആണ്. പക്ഷെ അത് ഹറാം ആയത് കൊണ്ട് ആണ് ഞാൻ ചെയ്യാത്തത്. പിന്നെ പണ്ടുള്ള കാലം പലതും ഹറാം ആയിരുന്നു. ഇപ്പോൾ അത് പലതും ഹലാൽ ആയിക്കൊണ്ടിരിക്കുന്നു. എന്നാലും നമ്മുടെ വിശ്വോസം ആണല്ലോ നമുക്ക് വലുത്(നല്ലത് ).
Ningal parayunnathinodu njan yogikunnu karanam njan padichathu shafi madhabil haramum hanafiyil anuvadiniyavumenna but ippozhathe mikka usthadhumarum ozhukkinanusarichuneenthunnathayitta kanunne
👍
Yes👏🏻👏🏻
Mook kuthal haram anenn Aran paranjath , Mook kuthal karahath and ath cheithal shikshayo kooliyo illa
Apol hanafi madhab prakaram mook kuthunnado? Haramanenkil motham muslims inum haramavandey?
എന്റെ മക്കൾ ചോദിച്ചിട്ട് ഞാൻ അനുവദിച്ചിരുന്നില്ല, എന്റെ ചിന്തയിൽ അത് ശരീരത്തിനെ അനാവശ്യമായി ദ്രോഹിക്കുക എന്ന കാഴ്ചപാടായിരുന്നു, ഈ വിഷയത്തെ പറ്റി ആരും അപ്രതികരിച്ചതായി ഞാൻ കേട്ടിട്ടുമുണ്ടായിരുന്നില്ല, ഇപ്പോഴെങ്കിലും മനസ്സിലാക്കി തന്നതിന് , jazakallah.
താങ്കൾക്ക് ഒരു മകൻ ഉണ്ടെങ്കിൽ മകന്റെ സുന്നത്തു കർമം നടത്താൻ നേരം അത് ശരീരത്തെ അനാവശ്യമായി ദ്രോഹിക്കുക എന്ന കാഴ്ചപ്പാട് വരുമോ?
എന്തുകൊണ്ടാണ് പെൺകുട്ടിയുടെ മൂക്ക് കുത്തുമ്പോൾ മാത്രം ഇങ്ങനെ സംശയം വരുന്നത്?
@@androtv8818 എന്റേത് മുറിച്ചതാ..
@@anvarmohamed764 അപ്പോൾ ശരീരത്തെ ദ്രോഹിച്ചതായി തോന്നിയോ?
@@androtv8818 പഴം തോൽ ഉലിച്ചാണ് തിന്നേണ്ടത്, ഒന്ന് ട്രൈ ചൈത് നോക്ക് അപ്പൊ മാറും ഈ ചൊറിച്ചിൽ.
@@anvarmohamed764 വളരെ മികച്ച മറുപടി 👍 Jazakkallah...
ഉസ്താദേ സഹാബാ വനിതകൾ കാതിൽ നിന്ന് ആഭരണം ഊരി കൊടുത്തു ഇതിൽ നിന്ന് കുത്തി എന്ന് എന്താണ് തെളിവ് കാത് കുത്താതെയും ആഭരണങ്ങൾ ധരിക്കാമല്ലോ, മറുപടി പ്രദീക്ഷിക്കുന്നു
നാടിനെ അനുസരിച്ചു ഇസ്ലാമിന്റെ വിധിയിൽ മാറ്റം ഉണ്ടാകുമോ ??
Hanafikaarkk enthum aavaam … shafi vibhagathil ullavarkk ithonnum patilla usthad paranjhath ketille 😹😹
@@babyrasina3758ustadin Madhab illaa
Naadinanusariche niyamam engane maarum.
Ellavarum poyi Mook kuthikolu.oru kuzhapavumilla.
Ningalk endhelum budhimuttundel kuthendatta ☺️padachavan namuk emaaan thann anugrahikumaaravatte 🤲
Njan mookkuthiyirunnu 2 month kazhinjappo adh adh adanju appo vudhuh cheynadhil endheykilum problem und , pls reply
Usthadeee enkke bayankra ishatanee mukke kuthnnade enikke matullavre kanikkan vendiyatalla😢 enkke enthoo bayankara ishatenee😭😭😭 enikke kuthamoo para plsss😢😢😢😢😢😢
bharthavinte thalparyathil ishtaprakaram mookkuthan patumo?mook kuthan parayunnu angane kuthiyal thetaano?usthadee
ഒരു നാട്ടിൽ സമുദായത്തിലെ എല്ലാ ആളുകളും അത് ചെയ്യുന്നുണ്ടെങ്കിൽ അത് അനുവദനീയമാണ്
എന്നാൽ അത് ഒറ്റപ്പെട്ട ചിലർ മാത്രം ചെയ്യുന്നതാണെങ്കിൽ അത് ഹറാമാണ്
സ്വന്തം ഭർത്താവിനെ സമ്മതമുണ്ടെങ്കിൽ ചെയ്യാൻ പറ്റും എന്ന് പറയുന്നു.
കാരണം അത് ഒറ്റപ്പെട്ട ചെയ്യുമ്പോൾ അത് മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്നതാണ്
ഹറാം എന്നു പറയാൻ പറ്റുമോ?
@@umnh2fnjn padichirunna benathl njn ittirunapol avidethe aalim enkod paranjirunn. Njn oori enklm ente maamcji ustad aanu avarod chodichu. Apool paranju hanafi madahab nu idam ennal shafi madhab nu idan paadilla. Pinne kure rules undu.
جزاكم الله خيرا وأحسن جزاء...
Best mookku kuthuka ennokke paranjal ororutharudeyum vyekthiparamayitulla kaaryamanu
ഇസ്ലാമിന്റെ നിയമം ആണ് പറഞ്ഞതു ഇസ്ലാമിൽ വിശ്വാസം ഉണ്ടേൽ അതു കുത്തില്ല
വളരെ ഉപകാരപ്രദം jazakumullah
ഇപ്പോൾ കടയിൽ നിന്നും ലഭിക്കുന്ന മൈലാഞ്ചി ഇടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം. പുറത്തുനിന്നു മേടിക്കുന്ന മൈലാഞ്ചി ഇട്ടാൽ നിസ്കാരം ശരിയാകുമോ
Kadayil ninn vangunna chemical cones vulu sheriyavula, peel avum ,. Peel avatha organic hennacones use cheyyam
ഹഹഹ മനസിലായി അതായത് മുഖം കൂടി മറയ്ക്കുന്നിടത് മൂക്ക് കുത്താം.... പക്ഷെ ഇങ്ങനെ പോയാൽ ഉസ്താദേ ഇങ്ങടെ മദം മിക്കവാറും മൂക്ക് കുത്തും തറയിൽ..... എന്തൊരു വിരോധാഭാസം...21 ആം നൂറ്റാണ്ടിൽ സ്ത്രീകൾ മൂക്ക് കുത്തണോ മുള്ളണോ എന്നൊക്കെ ഒരു മതം... എന്തൊരു പരാജയമാണ് സഹോ..
حرم مطلقا (فتح المعين)
السؤال: ما حكم ثقب أذن البنت أو أنفها من أجل الزينة؟ الإجابة: الصحيح أن ثقب الأذن لا بأس به، لأن هذا من المقاصد التي يتوصل بها إلى التحلي المباح، وقد ثبت أن نساء الصحابة كان لهن أخراص يلبسنها في آذانهن، وهذا التعذيب تعذيب بسيط، وإذا ثقب في حال الصغر صار برؤه سريعاً. وأما ثقب الأنف: فإنني لا أذكر فيه لأهل العلم كلاماً، ولكنه فيه مُثلة وتشويه للخلقة فيما نرى، ولعل غيرنا لا يرى ذلك، فإذا كانت المرأة في بلد يعد تحلية الأنف فيها زينة وتجملاً فلا بأس بثقب الأنف لتعليق الحلية عليه.
Whi r u to decide all this.
🤣🤣🤣
Usthade.. Nammal kaath kuthi.. Ath adanju poyal wulu, shudhi kuli enniva sheriyavathirikkuvo
Athonnum kuzhappamilla....wudu sweekarikkum
ഒരു നാട്ടിലെ പെണ്ണുങ്ങൾ ക് ഒരു നിയമം വേറൊരു നാട്ടിൽ പെണ്ണുങ്ങൾ ക് വേറെ നിയമം ഏത് കിതാബിൽ ആണ് ഇത് ഉള്ളത്
Sathyam 😡🤷🏻♀️
ഇതൊക്കെ പെണ്ണുങ്ങൾക്ക് ഉള്ളതല്ലേ ധരിചോട്ടേ ❤️❤️
അത് കുത്താം കുത്താതിരിക്കാം ഒഴിവാക്കലാണ് നല്ലത്
Christians pothuve mukku kutu tattoos cheyarila 🥴
@@fahizanoos301 എന്തിന് ആണ് ഒഴിവ് ആക്കുന്നത് 🙄
Kathinte mukalil rendameth oru kammalettirinnu(second kuthi)
Athippol payuppukkarennam kammalidaan kayiyunnillA..
Aaa kathinte oottayudebhagam open allatheth kind farlkuliyum nale
marichal mayyith kuliyum shariyakila yenn pareyunnu..
Sheriyaanno..?
Athoke pazhuthitt varunnathu alle apo athinonnum kozhappamilla 2nd kuthunnath haram alallo athukond
Assalamu alaykum.. VASVAS / OCD enna Prayasathe kurichum pariharangale kurichum oru Video cheyyamo please..
Over Vasvas is from evil
th-cam.com/video/OvQ58rlyuiA/w-d-xo.html
th-cam.com/video/qygNYXg2QfI/w-d-xo.html
Ocd, overthinking പോലെയുള്ളതൊക്കെ ശൈത്താനിൽ നിന്നാണ് അതിന് നല്ലത് നിസ്കാരവും, ഖുർആനും, ദിക്റുമാണ്. ദീനിൽ ശ്രദ്ധ കൊടുത്താൽ തന്നെ വാസ്വാസൊക്കെ കുറഞ്ഞോളും പിന്നെ കുറച്ചൊക്കെ ശൈത്താന്റെ തിരിപ്പിക്കൽ ഉണ്ടാവും അതൊക്കെ എല്ലാ മനുഷ്യർക്കും ഉള്ള പരീക്ഷണമാണ്.
അങ്ങനെ ആണെങ്കിൽ മറ്റ് രാജ്യങ്ങളിലെ വസ്ത്രധാരണ രീതി അനുകരിക്കലും തെറ്റല്ലേ... മറ്റ് മതങ്ങളിൽ നിന്നും ഉസ്ലാമിന് ഉള്ള വ്യത്യാസം നിയമങ്ങൾ എല്ലാവർക്കും എല്ലായിടത്തും ഒരു പോലെ എന്നുള്ളതാണ് സ്ഥല കാല ഭേദമന്യേ..
Eyebrow threading islaminte vidhi enthanu plss reply🙏
പുരികം എടുക്കുന്നതും എടുപ്പിക്കുന്നതും തെറ്റാണ്, ഹദീസ് ഉണ്ട്
Kadutha haramaanu
@Ebin T ninte amma anagne ano cheyyar
@Ebin T first one - Husein’s hadees is Fake.
Jazakallah Khair
കൊതിയെ കുറിച്ച് ഒരു ക്ലാസ് വിടുമോ ഉസ്താദേ
കൊതി എന്ന് വച്ചാൽ?
Kothikoodiyal charthi vayar vedana okevarumalo athine kurichu appo kothik oodan pattumo oru class vittal nallathayirunu
@@jithuanshafan1897 അതൊക്കെ അന്ധ വിശ്വാസം ആണ്
Njan 2um 3um okke kathu kuthiyadhaanu.adhokke orri kalanju.pakshe mookku kuthiyadhu mathram oriyittillaa.endho mookkuthiyod oru ishttam thenneyanu.ellarum innod paranju haraam aanennu.oori maattaan thonnunnillaa.
Usthathe cake cut cheyyunnathine kurich parayo
ബര്ത്ഡേക്ക് ആണെകിൽ തെറ്റ്
അസ്സലാമു അലൈകും ഈ ഹദീസ് ടെക്സ്റ്റ് ആയിഇടാമോ!പഠിക്കാൻ വേണ്ടിയാണ്
അല്ലാഹുവിന്റെ മുന്നിൽ എല്ലാരും തുല്യരല്ലേ ഏതു നാട്ടുകാർ എന്ന വേർതിരിവുണ്ടോ
Sheryalle athin repky usthad tharanam
ശെരിയാണ് ഉസ്താദ് പറഞ്ഞത്.....മുസ്ലിം സ്ത്രീകൾ കൂടുതലായി മൂക്ക് കുത്തുന്നത് കണ്ടുവരുന്നത് ഹനഫികളിലാണ്.....ഷാഫി കാരൊന്നും അങ്ങനെ മൂക്ക് കുത്താറില്ല...പക്ഷെ ഇപ്പൊ അവരെ കണ്ടുകൊണ്ട് ചില ഷാഫിയിലെ സ്ത്രീകളും അവരുടെ നാട്ടിൽ ഇത് നിര്ബന്ധമല്ലാഞ്ഞിട്ടും കുത്തുന്നവരുണ്ട്
Allahuvinte munnil ellaarum thullyaraanu❤️, oru vibhaakhathinu prathyekham ilavukalonnum koduthutilla ennaanu njan manassilaakkiyitullath..!
Thats the point.. 👍
Ayn തെറ്റാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ.
അത് ആര് കുത്തിയാലും അനുവദനീയമാണ് എന്നാണ് പറഞ്ഞത്.
നമ്മുടെ നാട്ടിലെ മുഅദിൻ ബംഗാളി ആണ്.അവരുടെ wife മൂക് കുത്തിയത് കണ്ടപ്പോൾ ഒരു സംശയം ആയിരുന്നു.
ഒരു നാട്ടിൽ സമുദായത്തിലെ എല്ലാ ആളുകളും അത് ചെയ്യുന്നുണ്ടെങ്കിൽ അത് അനുവദനീയമാണ്
എന്നാൽ അത് ഒറ്റപ്പെട്ട ചിലർ മാത്രം ചെയ്യുന്നതാണെങ്കിൽ അത് ഹറാമാണ്
സ്വന്തം ഭർത്താവിനെ സമ്മതമുണ്ടെങ്കിൽ ചെയ്യാൻ പറ്റും എന്ന് പറയുന്നു.
കാരണം അത് ഒറ്റപ്പെട്ട ചെയ്യുമ്പോൾ അത് മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്നതാണ്
@@jinusuhail1876 appol bharthaavu mudi color cheyunathum thonniyathu pole nadakunnath Mattu streekale aakarshikaan aanu nthu kondu karuthi kooda.....bharthav nu nthum avaam bharya ku athu aayi kooda nu aano
@@Sergio-hy6de vishasham manasilakku
Ella thinumnanuvadaniyyam ennu paranjittilla
@@Sergio-hy6de anyasthreekale akarshikkan anel ayalkk shiksha undakum, ningal cheyyunna ellathum even hus nod cheyyunna kadama koodi Allahuvinu vendi anu,ath pole ayal cheyyunna ella nanmayum ningalod keep cheyunna honesty vare,.if u like Alla,u do ur duty,if not ,no need,vice versa for him if he like Allah,he will do wat allah want...nammalu ayale anusarichu nnu vech nammalu tholkunilla ayalu ethra dushtan anelum....
@@Sergio-hy6de point
Sthreekalkku lokath onnum anuvadhaneeyamalla.eruttu muri anu nallath.velicham kayariyalallae preshnamullath.
In Islam men and women are oppressed.so no problem.
ഏതോ ഒരു യു
ഉസ്താദിന്റെ വിഡിയോയിൽ ഹറാം ആണ് എന്ന് കേട്ടിട്ടുണ്ട്
അപ്പൊ മൂക്ക് കുത്താൻ ആഗ്രഹം ഉള്ളവർ ആഹ് നാട്ടിൽ പോവുക.. അപ്പൊ കുറ്റം ഇല്ലല്ലോ 🤨
😀
കുറെ ഉസ്താദ് മാർ യൂട്യൂബിൽ മൂക്ക് കുത്തുന്നത് ഹറാം എന്ന് തന്നെ ആണല്ലോ തെളിവ് സഹിതം പറയുന്നത്. ഈ വീഡിയോയിൽ ഹറാമില്ല എന്നും പറയുന്നു. ഏതാണ് നമ്മൾ വിശ്വസിക്കേണ്ടത് 🤔
Alhamadullillah njan chodichadine khairaya utharam thannu, 🤲
ഈജിപ്തിലെ സ്ത്രീകളിൽ ചിലർ മുഖമക്കന ധരിക്കുന്നു എന്നാൽ കാൽ മുട്ടിന് താഴെ മറക്കുന്നില്ല ഇക്കാര്യത്തിലും നാട്ട് നടപ്പാണോ നോക്കേണ്ടത് അതല്ല ഇസ്‌ലാം എന്താണോ പഠിപ്പിച്ചത് അതാണോ നോക്കേണ്ടത്?
Male nte kude driving padikunnathine pattiyulaa oru video chyamo
Ladies ഇല്ലേ driving സ്കൂളിൽ? ഇല്ലെങ്കിൽ പോയി പഠിച്ചോളൂ, ദേഹത്ത് കയ് തട്ടാൻ സമ്മതിക്കേണ്ട. തുടയിൽ ഒക്കെ പിടിക്കും ചിലർ. അത് ശ്രദ്ദിക്കണം. പിന്നെ അവരുമായി phone number വാങ്ങി whatspp chat ഒന്നും ചെയ്യണ്ട
അതൊക്കെ സ്വന്തം യുക്തിയുപയോഗിച്ച് തീരുമാനിക്കുകയാണ് നല്ലത് ..ആൺപ്രസവഡോക്ടറെ കാണിക്കുക ഡ്രൈവിംഗ് പഠിക്കൂക എന്നതൊക്കെ ...സ്ത്രികൾ ഉണ്ടെങ്കിൽ അതാണ് ശരിയായരീതി --ഇസ്ലാമിക നിയമം ചോദിച്ചാൽ ഉസ്താദ് തുറന്ന് പറയും ''പിന്നീട് സമൂഹത്തിൽ കുത്തിത്തിരിപ്പുകാർ കയറി വളച്ചൊടിക്കും ..ഒരുകോടി നൻമകൾക്കിടയിൽ ഒരുചെറിയ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന ഒരുലോകത്തിലാണ് നാമിന്ന്
Ariyan aagarahicha vishayamann jasakallah hair
Kaad kuthunad pole allalo mook kuthunad.? Because sthreekalude saundaryam velivavuna sthalam alle mugham ennullad,apo mookil dharikapeduna aabharanam anyapurushanmare aakarshikukaille?
മുക്ക് കുത്താൻ തിരമാച്ച് ഹറാം ആണോ എന്ന് നോക്കാൻ വന്ന ഞാൻ 😅 കൊഴ്പ്പാല 🥰
അസ്സലാമു അലൈക്കും
ആണുങ്ങളുടെ മുടി ബാക്കിൽ കെട്ടിയിടാമോ
Hram hram hram
Mook kuthumbol mukil azyuk thangi nilkan idavarille....vulu' sheri akumo .....cheviyil mookil ulla pole azyuk kanillallo
എനിക്ഷ്ടമാണ്.. എന്നാൽ യുട്യൂബിൽ സെർച്ച് ചെയുമ്പോൾ ചിലർ ചെയ്യാൻ പാടില്ല എന്നും പറയുന്നുണ്ട് അത് കൊണ്ട് വിഷമം ആയി ചെയ്തില്ല.. ഈ ഉസ്താദ് പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനം തോന്നുന്നു.. മൂക്ക് കുത്തിയാലോ എന്നും തോന്നി
Same feel
Same feel..
എനിക്ക് ഇഷ്ടം ആണ്
Masha allah 👌👌👌
Assalaamu Alaikum Wa Rahmatullah
Nammuday Naattill Hindukkalaan Mook Kuttunnad
Muslemaaya Streegal Ed chayyamo
Masha Allah 💕
ഞമ്മന്റെ മതത്തിലെ സ്ത്രി ചാതന്ത്രിയം 🤭😆😆 .. അടിപൊളി
കൂടുതൽ decoration ഒന്നും വേണ്ടാ 14 നൂറ്റാണ്ടിലെ സ്ത്രി ആയാൽ മതി 😆 എന്ന് ചുരുക്കം
നിന്റെ മതപാരമായ വീഡിയോകളുടെ താഴെ ഇങ്ങനേ മറ്റ് മതക്കാർ വന്ന് കമന്റ് ഇടുന്നുണ്ടോ ബുദ്ധി ഇല്ല എന്നുള്ളത് ഒരു അലങ്കാരമാക്കി കൊണ്ട് നടക്കല്ലേ 🤡
Innu vyapakamayi streekal makeup💄 ittu purath IRANGHUNNU ithinte islamica vidhi endhanu Plz
Makeup ഇടുന്നതിൽ കുഴപ്പം ഒന്നും ഇല്ലാ.. പുറത്ത് ഇറങ്ങാതെ ഇരുന്നാൽ മതി.
സുഗന്ധം പൂശി പുറത്തിറങ്ങുന്ന സ്ത്രീ വ്യഭിചാരിണി ആണെന്ന് പഠിച്ചിട്ട് ഇല്ലെ?
@@androtv8818Endu logic illatha karyagala🤷🏻♀️🤷🏻♀️🤷🏻♀️
ഈ വീഡിയോ ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. മൂക് കുത്തിയിട്ട് 3 മാസം ആയി. എന്റെ ഒരു ഇഷ്ടത്തിന് കുത്തിയ താ. ചിലർ പറഞ്ഞു അത് ഹറാം ആണ് എന്ന്. അത് കൊണ്ട് സ്വർണ്ണം വാങ്ങിയില്ല. പെട്ടന്ന് കാണൂല. ചെറിയ മൂക്കുത്തി ആണ് ഇട്ടത്. ഹറാം അല്ലെങ്കിൽ ഒഴിവാക്കേണ്ടത് ഉണ്ടോ? അത് ഇട്ടത് കൊണ്ട് നാളെ ഒരു ശിക്ഷ കിട്ടരുത്. ഉസ്താദ് പറ്റുമെങ്കിൽ മറുപടി തരണം.
@@creative_cast3 ഉസ്താദ് ഹറാം ആണ് ന് പറഞ്ഞില്ല ല്ലോ.
Haram onnum alla , karahathan ath cheithath kond kuttamo kooliyo i'lla ,
@@frostyflabs5869 കൂലി വേണ്ട. കുറ്റം കിട്ടാതെ ഇരുന്നാൽ മതി. 😊
@@creative_cast3 അന്യ പുരുഷന്മാർക്ക് നോക്കണ്ടിരുന്നു കൂടെ.ഈ ഹറാം ഒക്കെ പെണ്ണുങ്ങൾക്ക് മാത്രേ ഉള്ളോ
Eyalk ishtamanegil edu allegil kalayu... 🤷🏻♀️
Nagam valarthunnathite vidhi enthaa…??
Mekkath kuttal anuvadineeya mano usthade...
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
കാലിന്റ ചുണ്ട വിരലിൽ മൂതിരം ഇടാൻപറ്റുമോ
ഞാൻ മൂക്ക് കുത്തിയതാ ഒരു വർഷം ആവാറായി 😔
ഞാനും 😰😰😰
Choychittilla
@@Dreamcatcher-nm4is എന്തിനാ ടെൻഷൻ ഞാനും കുത്തിയിട്ടുണ്ട്
ഞാൻ കിട്ടിയിട്ട് 12വർഷം. ഇപ്പോൾ എല്ലാരും കുത്തുന്നു. അന്ന് അപൂർവ്വം ഞാൻ malappuram കാരി യാണ്. എല്ല്ലാരും എന്നെ കൗതുകത്തോടെ നോക്കിയിയിരിക്കും
ഇന്ന് എന്റെ വൈഫിനു ഞാനും കുറ്റി മലപ്പുറം ആണ്
Enikkum dout ellaa pennugalum thulyarale islaamik
ചൂട് വെള്ളത്തിൽ കുളിക്കാമോ ❓️
Sahikan patuna chooduvellathil kulikaam... Allegil pollum... 😁
ഉസ്താദേ മുസ്ലീങ്ങൾക്ക് യൂട്യൂബ് ഉപയോഗിച്ചു പണം സമ്പാദിക്കാമോ ? ഹറാമാണോ ? തുണിയില്ലാ പരസ്യങ്ങളും മറ്റുമൊക്കെ വഴിയല്ലേ ഈ പണം വരുന്നത് ? ?? മറുപടി തരാമോ ????? 💢
😂😂😂
Tuniyilla പരസ്യം vayiyananne ningalk ഉറപ്പുണ്ടോ
ഹലാൽ അല്ല
Its haram...
Velivillahi allaiviha sallama
കഷ്ടം
ചൂട് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് വല്ല കൊയ്പോം ഉണ്ടോ മൊയ്‌ല്യാരെ.
ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം.. പ്രവാചകൻ (സ ) ചൂട് വെള്ളത്തിൽ ആണ് കുളിച്ചിരുന്നത്
അൽഹംദുലില്ലാഹ്
റമദാനിൽ 6 ദിവസത്തെ നോമ്പ് എനിക്ക് നഷ്ടമായി അത് shawwal മാസത്തിൽ തന്നെ എടുക്കണം എന്ന് നിർബന്ധം ആണോ മറ്റു ഏതെങ്കിലും മാസത്തിൽ എടുത്താലും പോരെ.... ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏
Shawwal masathil thanneyanu edukkendath..
@@Shuhaibalayin ആരു പറഞ്ഞു അറിവില്ലായ്മ parayaruth
അടുത്ത റമളാനിനു മുമ്പ് എടുത്തു വെട്ടിയാൽ മതി. മറ്റു കരണമൊന്നുമില്ലെങ്കിൽ വേഗം വീട്ടുന്നതാണ് നല്ലത് .
അടുത്ത കൊല്ലത്തെ നോമ്പിനു മുമ്പായി വീട്ടിയാൽ മതി
ആർനോമ്പ് ഒന്നാമത്തെ നോറ്റാൽ ബാക്കിയില്ലത് ശവ്വാൽ മാസം തീരുന്നതിനു മുൻപ് തന്നെ നോറ്റാൽ മതി
എന്റെ പൊന്നു സുഹൃത്തേ മുസ്ലിം ആചാരങ്ങൾ പൂർണ്ണമായും പാലിച്ചിരുന്ന സൗദി വരെ ഇപ്പോൾ European സ്റ്റൈൽ ലേക്ക് മാറാൻ തുടങ്ങി Mohammed bin Salman Al Saud രാജാവിനെ കണ്ടു പടിക് ഇന്നു അവിടുത്തെ ജനങ്ങൾ സ്വന്തമായി അധ്വാനിക്കാൻ തുടങ്ങി വലിയ മാറ്റങ്ങൾക് തുടക്കമായി ഇപ്പഴും ഇങ്ങെനെഉള്ള പ്രചാരണങ്ങൾ കാണുമ്പോൾ അതിശയം തോന്നുന്നു ജീവിതം അത് എന്ജോയ് ചെയുനുള്ളതാണ് ഒരാളുടെ വെക്തി സ്വാതന്ത്ര്യത്തിൽ മത ആചാരങ്ങൾ ഇടപെടുന്നത് തെറ്റ് തന്നെ ആണ്. നമ്മുടെ മനസാണ് മനുഷ്യനെ തെറ്റും ശരിയും ചെയ്യിക്കുന്നത്. ഇങ്ങെനെ ഉള്ള പഴയ ദ്രവിച്ചു പോയ മതപരമായ നിയമങ്ങൾ പറയുമ്പോൾ നിങ്ങൾ ഒന്ന് ആലോചിക്കുക ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളെ ആണ് തകർക്കുന്നത് . ഇപ്പഴും ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നത് വളെരെ കഷ്ടമാണ് .
മൂക്ക് കുത്തൽ ആണോ ഒരു പെണ്ണിന്റെ വലിയ കാര്യം MR. Vishnu
@@explorethewayanad6295 ഒർണമെന്റ്സ് , ഫാഷൻ, ട്രെൻഡ്‌സ് ഇതൊക്കഒരു വ്യക്തിയുടെ സ്വകാര്യത ആണ് ഒരു പെണ്ണിനിനെ സംബന്ധിച്ചോളം അവരുടെ ആഗ്രഹങ്ങൾ ആണ്. പണ്ടെങ്ങോ കുറെ പണ്ഡിതൻ മാർ കുറെ അന്ധവിശ്വാസങ്ങൾ എഴുതി വെച്ചിട്ടുണ്ട് ന്നു പറഞ്ഞു ഇന്നും അത് follow ചെയുന്നത് ശുദ്ധ മണ്ടത്തരം ആണ് . ഇത് ഒരു പെണ്കുട്ടിയേ സംബന്ധിച്ചെടത്തോളും വലിയ കാര്യം തന്നെ ആണ്. നിങ്ങൾ ഒക്കെ കുറച്ച kooduthal updated ആകു . ഒരു തർക്കത്തിന് പറയുക അല്ല ഇതാണ് സത്യം
കല്യാണം കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കയ്യിൽ വള ധരിക്കണം എന്നൊരു കാര്യം ഞാൻ കേൾക്കാൻ ഇടയായി.ഇതിൽ വല്ല സത്യവും ഉണ്ടോ?വള ധരിക്കാതിരുന്നാൽ ദാമ്പത്യജീവിതത്തിന് വല്ലതും സംഭവിക്കുമോ?ഒരു മറുപടി തരുമോ ഉസ്താദേ..കാരണം ഞാൻ വള ഇടാറില്ല.എനിക്ക് വള ഇടുന്നത് ഇഷ്ടമല്ല.
വെറുതെ പറയുന്നത് ആണ്
Naj mook kuthiyatayrinu usthathe nte veetukar parnj kutan padilla en parnjapo ath aych mati mook kuthal haraman enn an parayunnr
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 ☺️
ഇപ്പൊൾ ആ ദ്വാരത്തിൽ വുളു ചെയ്യുമ്പോൾ വെള്ളം കയറുന്നുണ്ടോ? ഇല്ലെങ്കിൽ ശരീരം ശുദ്ധി ആവില്ല. നമസ്കാരം ശരിയാവില്ല. തൊലി വന്ന് പൂർണ്ണമായും മൂടിയിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. സാധാരണ ഇത്തരം ദ്വാരങ്ങൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും പൂർണ്ണമായും അടയാറില്ല. വണ്ണം കുറഞ്ഞ ഒരു കമ്പി അതിൽ കടത്തി നോക്ക്. അത് കയറുന്നുണ്ടെങ്കിൽ അതിൽ നിർബന്ധമായും വെള്ളം കടത്തണം. അല്ലെങ്കിൽ നമസ്കാരം നഷ്ടമാകും.
Njan amusim ayirunna samayath kuthiyathanu.. ippol muslimanu.. ee karanam kond athu azhikkendathundo.??
No
Masha Allah ❤️ താങ്കൾ എങ്ങനെയാണ് ഇസ്ലാമിലേക്ക് വന്നത് ?
Alhamdulillah
@@Ganeshvettackal i tried to proove quran wrong.. studied it.. then got reverted
@@Ganeshvettackal thabarakkallah 😊
നമ്മുടെ കേരളത്തിൽ പറ്റുമോ?
Maximum number of wives 4 or 40 ?
If you are asking about Lord Krishna it's 16000🤭.In islam men are allowed up to 4 wives.
@@adhilaadhi1578 4 wives for men how many husbands for women ? But in reality there are 4 - 18 wives in the middle east ?
@@adhilaadhi1578 Krishna is an imaginary God no human can handle 16k Women, one only is difficult
@@elegantmodular5485 Islam is not allowing to have multiple husbands like draupadi🤣🤣.In Islam a man is legally permitted to have up to 4 wives. If you cannot do justice between them, marry only one. The fellows that you have mentioned earlier are not following Islam properly.
@@elegantmodular5485 Oh, so you are saying that bhrama, Vishnu, shiva,dasaratha, hanuman, ravana all are just myths 😆. They also have more than one wife🤭
جزاك الله خير
P
മദ്യപാനിയായ ഭർത്താവിനെ അതിൽ നിന്നും തടയാൻ ശ്രമിച്ചിട്ടും അദ്ദേഹം അതിലേക്ക് പോകുന്നുണ്ടങ്കിൽ ബന്ധം ഒഴിയമോ
ഒഴിയാം
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 🤣👍
Kshama ennullathin malle kooli anu .. Ipo manasilavila.. dunya kalli valli 😊
21amm nuttand kasttham 😭😭😔😔
😂😂 avastha.
21 am nootandilum ,6 adi mann tanne. you will not live here forever
Mole 21am nootandaneghilum nammaloke marich kazhinjal 6adi mannalle kittolu😔
@@njanumkiddoosum823 sorry I am speechless 😔😔🙄
@@jisharahammed523 6 adi manninu mukalil oru life veruthe kitiyadalla... Enjoy it...
ഉപകാര പ്രദമായ കാര്യം പക്ഷേ അങ്ങനെ നമ്മൾ പിന്തുടരുന്ന ഒരുപാട് കാര്യങ്ങൽ ഉണ്ട് അപോ അതോകെ ചെയ്തിരിക്കണം അല്ലോ അല്ലേ
Ma Sha Allah💗
ഒരു മുക്ക് കുത്തുന്നതിനെ ആണോ ഇത്ര വലിച്ചു നീട്ടിയത് ഒരു നാട്ടിൽ കുത്താം ഒരു നാട്ടിൽ കുത്തിക്കുട ഇത് എവിടെ ത്തെ നിയമം ലോഹത്തെ എല്ലാം മുസ്ലിമിനും ഒരു നിയമമല്ലേ
അതാണ് എന്റെയും സംശയം
😄😄😄
അതുതന്നെ ആണ് എനിക്കും ചോദിക്കാനുള്ളത്. എന്തൊരു വിരോധാഭാസം....
ഒരു നാട്ടിലെ പെണ്ണുങ്ങൾക്ക് കുഴപ്പമില്ല.. വേറെ നാട്ടിൽ കുഴാപ്പമില്ല കഷ്ടം..... ഇത് ഏല്ലാവർക്കും ആഗ്രഹമുള്ള കാര്യമല്ലേ
Please reply
തെളിവ് സഹിതം വിശദീകരണം തരിക
Ororutarude eshtom anuuu.....allate rules ella...
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് സത്യം മനസിലാക്കാൻ എനിക്കായി ..... അന്വേക്ഷിക്കുക, പഠിക്കുക, ചിന്തിക്കുക, തീർച്ചയായും ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട് .......
ഇത് വായിക്കാനും വായിക്കാതിരിക്കാതിരിക്കാനും വിശ്വസിക്കാനും വിമർശിക്കാനും ഒക്കെ നിങ്ങൾക്ക് സ്വാതന്ത്രമുണ്ട് എന്നോർമിപ്പിക്കുന്നു
ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗
എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ....... അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം
ഒരു സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇
“അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ് : 82)
1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു.
....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി
ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29)
❤️
Anganeyaanenkhil enikku naked aayi nadakkaanaanu ishtam
Mook kuthiyal vuloo cheyyumpol mugham kazhukunna timil shradhikkanam.
End
Pinne cheviyooo😂😂
Allahuakbar
വിദേശത്ത് നിന്ന് പണം ബാങ്ക് വൈ അല്ലാതെ അയക്കുന്നതിൽ തെറ്റുണ്ടോ.
Hawala kuzhal panam illegal aan, halalum alla
Enthoke doubt anu
ഹവാല തെറ്റാണ് എന്നു വ്യക്തമായി ഇസ്ലാമിൽ പറഞ്ഞിട്ടില്ല. കാരണം അന്നത്തെ കാലത്ത് ഇതു ഉണ്ടായിരുന്നില്ലല്ലോ.. പക്ഷേ നാടിന് ദോഷം ഉള്ള കാരണം കൊണ്ട് അത് തെറ്റാണെന്ന് ആലോചിച്ചാൽ മനസ്സിലാകും.. ആധുനിക പണ്ഡിതന്മാർക്ക് അത് തെറ്റാണെന്ന് പറയാനേ സാധിക്കൂ അല്ലെങ്കിൽ നാടിന് എതിരാവും അവരുടെ അഭിപ്രായം.
പക്ഷേ ബാങ്ക് എന്നത് പലിശയും ആയി ബന്ധപ്പെട്ട സ്ഥാപനം ആണ്. പലിശ വൻപപങ്ങളിൽ പെട്ട ഒരു കാര്യം ആണ്. അതുകൊണ്ട് അത് തെറ്റ് ആണെന്നതിൽ സംശയമില്ല..
Sthrikalk kalil minchi tharikkamo
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH.
റാവുത്തർ മാർ , പട്ടാണികൾ ഇവർ ചെറുതിലേ ചെയ്യുന്നു.
@Rameez Kareem Hanafee madhab
ആരുടെ അനുവാദം ആണ് വേണ്ടത് 😂😂😂 സ്വന്തം ഇഷ്ടം മാത്രം ആവശ്യം ഉള്ളു, ഇഷ്ടമില്ലാതെ മറ്റൊരാൾ നമ്മളെ നിർബന്ധിച്ചു മൂക്കൊ ചുണ്ടൊ കാതോ ഒക്കെ കുത്തുന്നത് അനുവദനീയമല്ല
ദീൻ അനുസരിച്ചു ജീവിക്കുന്നവരോടാണ്
Ithra purushanmare akarshikkan karanamavum. Nallathalla
Ain ne eatha
Sukshmatha Pali hu jeevikkanam
എന്താ മൗലവി പഠിച്ചിട്ടില്ല
Barthavinu vendi thread cheyyan padundoo
Oru class venam
Haraam aanu
@@raoofk1709 മണ്ടത്തരം പറയല്ലേ ഹറാം ആക്കിയ കാര്യം ഭർത്താവിന് വേണ്ടി ചെയ്യുമ്പോൾ എങ്ങനെ പുണ്യം ആകും
@@raoofk1709 അറിവില്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുത്
@@masoodmasood-cr9yr ennal ningal Quran um swaheehaya Hadees um vechu onnu paranju tharumo..ivde
njan 3 month pregnent ayirunnu bt scanning repotil pala karanangalum paranju athu abot cheythu ingane varathirikkan valla dua yum undo usthade
Allahuvinodu karangu dua cheyyu.... inshallah nadathum nadakaanirikunathumellaam allahdey theerumaanamanu....athil entho khair und.anganey chindiku.....
ഖുർആനിക ക്രിയ ഉണ്ട്.ചെയ്യാൻ ഒരുക്കമാണോ
Lave ansalna othiyalmathy
എന്റെ ഭാര്യാ 8വർഷമായിട്ട് എന്നോട് ചോദിക്കുന്ന ഒരു ആഗ്രഹമാണ് ഞാൻ മൂക് കുത്തിക്കോട്ടെ എന്ന് ഞാൻ ഒരിക്കലും അതിന് സമ്മതിച്ചു കൊടുത്തില്ല ഞാൻ പറഞ്ഞു അത് അറാമാണ് എന്ന് ഇപ്പോൾ ഉസ്താതിൽ നിന്നും ഈ അറിവ് കിട്ടിയത് കണ്ട് സമ്മതിച്ചു കൊടുത്താലോ എന്ന് ആഗ്രഹിക്കുന്നു തെറ്റ് ഉണ്ടോ ഉസ്താദെ കാരണം അറാമല്ലല്ലോ
Anuvadikkoooo
നാട്ടിൽ പൊതുവേ ആരും ചെയ്യുന്നില്ലെങ്കിൽ ചെയ്യാതിരിക്കുക അല്ലേ ഉത്തമം.
@@shabnafasal8387 correct
Shafi madhabil haraam aan
@@razin746 എങ്ങനെ എന്താണ് തെളിവ് വെറും അറാം എന്ന് പറഞ്ഞാൽ മതിയോ
Sthreekal Hair straightening cheyyan padundo?
Y not
Ustaday padasaram idan pattumo please reaplay. Masha Allah
😂
@@neha8519 endina chirichade nan doubt chodichada. Idil chirikananda ullade
@@ramshiramshi6755 doubt kett chiri vannu 😂
Aniyaam
Kaathil second stud kuthunnathil anuvadhaneeyamano?
Pandu vellumamar chevi full alukath kuthumalo ath kuzhapm ile
Pallu thekkal anuvadheenam anonn koodi chodikamayirunnu🙄
ഇതിപ്പോ ഹറാമാണോ അല്ലേ🙄🙄🙄🙄🙄
Karahathan athyath kutham kuthathirikkam prathekich kuttamo kooliyo illa
Confusion aayallo... 😂
Best 🤭
ഹറാമാണന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടില്ല എന്ന് താങ്കളോട് ആര് പറഞ്ഞു ഇബ്ന് ഹജർ തങ്ങൾ തുഹ്ഫയിൽ പറഞ്ഞിട്ടുണ്ട്