സ്ത്രീകളുടെ മൂക്ക് കുത്തൽ | Muokku kuttal | Latest Speech | Aslami Usthad | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 164

  • @aslamcp8987
    @aslamcp8987 ปีที่แล้ว +10

    പലരും പല അഭിപ്രായങ്ങൾ . വേറൊരു പണ്ഡിതൻ പറഞ്ഞത് ഒരു നാട്ടിൽ എല്ലാ സ്ത്രീകളും മൂക്കു കുത്തുന്നുവെങ്കിൽ, ആ നാട്ടിലെ ആചാരം അങ്ങിനെയാണെങ്കിൽ മൂക്ക് കുത്തുന്നതിൽ വിരോധമില്ലായെന്നാണ്. അള്ളാഹു അഅ്ലം .

  • @ewanvlogger5709
    @ewanvlogger5709 ปีที่แล้ว

    മറുപടി തന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെആമീൻ ആമീൻ

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 ปีที่แล้ว +6

    Masha allah എല്ലാം വ്യക്തമായി പറഞ്ഞു തന്നു

  • @zehaksdesires9184
    @zehaksdesires9184 3 ปีที่แล้ว +7

    നല്ല അറിവ് പറഞ്ഞു തരുന്ന ത് സ്വദഖയാണ്..

  • @anaspookkarathara7059
    @anaspookkarathara7059 3 ปีที่แล้ว +11

    Masha allah വ്യക്തമായ അവതരണം ❤

  • @reseenasumi5411
    @reseenasumi5411 4 ปีที่แล้ว +5

    Alhamdulillah...Mashah Allah...

  • @Sahina-h5y
    @Sahina-h5y ปีที่แล้ว +2

    Kuthiyath ayichu kalayamo usthadhe..

  • @JANNAHDIARIES
    @JANNAHDIARIES 4 ปีที่แล้ว +4

    💐💐 💐💐
    its very relevant

  • @Nishanasik
    @Nishanasik 4 ปีที่แล้ว +6

    Valare nalloru arivan paranj thannath.al hamdulillah

  • @hanan.p.v
    @hanan.p.v 9 หลายเดือนก่อน

    So my question is that in any surah in quraan that says nose piercing is prohibited in islam ??
    I’ve not seen any aya in any surah 😊

  • @Life_is_liveon
    @Life_is_liveon ปีที่แล้ว +3

    ഇസ്ലാമിന്റെ വിധികൾ വളരെ നിസ്സാരമായി കാണുന്ന സ്ത്രീകൾശ്രദ്ധിക്കുക

  • @suhairasuhaira3737
    @suhairasuhaira3737 4 หลายเดือนก่อน

    Mooku kuthiya sheshamanu ath haramanennu arinjath, iniyenthenkilum cheyyan pattumo

  • @maryamrahnaz3707
    @maryamrahnaz3707 4 ปีที่แล้ว +5

    Chevik onnil koodudhal kaadh kuthalinte vidhi nthan?

  • @ayaanaashkar331
    @ayaanaashkar331 3 ปีที่แล้ว +1

    Usthade appol mookkuthi remove cheythal vuluhinte vellam avide keyariyillengil niskaram sheri aakumo

  • @shab9697
    @shab9697 ปีที่แล้ว +7

    ഉത്തരേന്ത്യ , പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ
    എന്നീ സ്ഥലങ്ങളിലാക്കെ കോടിക്കണക്കിന് സ്ത്രീകൾ നരകത്തിലായിരിക്കും. അല്ലേ ഉസ്താദേ??

  • @abdulshukoormalikmuhammed4651
    @abdulshukoormalikmuhammed4651 3 ปีที่แล้ว +10

    വേറെ ചില മദ്ഹബ്കളില് അനുവദിനീയമാണ്

  • @alavimozhikkal1015
    @alavimozhikkal1015 2 ปีที่แล้ว

    Appol ottichu vekkunnatho athu pattumo chilaranganeyum cheyyunnund

  • @kuthoosekuthoose7421
    @kuthoosekuthoose7421 หลายเดือนก่อน

    മറ്റു മദ്ഹബിൽ ഏതാണ് വിധി

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 4 ปีที่แล้ว +14

    മുൻകാല ഇമാമീങ്ങൾ പറഞ്ഞു വെച്ചത് തന്നെയാണ് ഖുർആൻ, ഹദീസ്, എന്നിവയുടെ യഥാർത്ഥ വ്യാഖ്യാനം. മുസ്‌ലിംകളുടെ ആചാരങ്ങളും അവർ കല്പിച്ചു തന്നത് തന്നെയാണ് ഏറ്റവും ശരിയായിട്ടുള്ളത്. ഇസ്‌ലാമിക യുക്തി വാദികൾ കൊണ്ടുവരുന്ന ആചാരങ്ങൾ നാശത്തിലേക്ക് മാത്രം ചെന്നെത്തും. താങ്കളുടെ പ്രവർത്തനം അല്ലാഹു സ്വാലിഹായതാക്കിത്തീർക്കട്ടെ. ആമീൻ. അസ്സലാമു അലൈകും. Pmh, vpz.

  • @mancity4173
    @mancity4173 4 ปีที่แล้ว +3

    Alhamdulillah

  • @rifamufzi5779
    @rifamufzi5779 4 ปีที่แล้ว +7

    Isthadheee..bharthavinte aagrahapragaram Mook kuthunnathum haramano

    • @mb9811
      @mb9811 2 ปีที่แล้ว +1

      ഹറാം തന്നെ ഒരു സംശയം ഇല്ല

  • @Faheem-Pattambi
    @Faheem-Pattambi 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @Rabnaanvar
    @Rabnaanvar ปีที่แล้ว +2

    വേറൊരു മുസ്‌ലിയാർ മൂക്ക് കുത്തുന്നതിനെ കുറിച്ച് കുഴയമില്ലെന്ന് പറയുന്നത് കേട്ടു

  • @mushrifafarseena3590
    @mushrifafarseena3590 4 ปีที่แล้ว +1

    Valare upagaarapetta ariv..👍🏼

  • @Raufvmk
    @Raufvmk 8 หลายเดือนก่อน

    Super

  • @tyfygg9551
    @tyfygg9551 4 ปีที่แล้ว +2

    Kalil mothiram idunnathinum prathividi parayumo usthaade

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 4 ปีที่แล้ว

    Njan mct yil ella streekalum mookk kuthiyathayi kandu avarkk athu haram anennu ariyathathu kondano ?

  • @Shafeeq2023
    @Shafeeq2023 ปีที่แล้ว +2

    ഹറാം അല്ലെങ്കിലും മൂക്കുത്തി ഭംഗികേട് തന്നെ, ഒരു പാണ്ടി ലുക്ക് 😂

  • @dilshanaparveen7189
    @dilshanaparveen7189 2 ปีที่แล้ว +3

    ഭറ്ത്താവിന്റെ നിറ്ബധത്തില് ചെയ്ദു enthu cheyyanam barthavine dhikkarikkal haram alle
    Pls reply me

    • @azbinrizu9113
      @azbinrizu9113 2 ปีที่แล้ว +4

      Haramaya karyam bharthavu cheyyan paranjalm cheyyendadilla.... Ente arivil paranjadatto😊

    • @resminaresmi2134
      @resminaresmi2134 2 หลายเดือนก่อน

      ഭർത്താവ് സിനിമ കാണാൻ നിർബന്ധിച്ചാൽ നമ്മൾ കാണൽ ഹറാം തന്നെ

  • @nafeemanshumanshu
    @nafeemanshumanshu ปีที่แล้ว

    Bharthavin ishttamanenkil kuthan pattumo usthadhee

  • @haneefamalahiri
    @haneefamalahiri ปีที่แล้ว

    മിഞ്ചി ( കാൽ വിരൽ മോതിരം) ധരിക്കാമോ

  • @Shees.6_2018
    @Shees.6_2018 10 หลายเดือนก่อน

    ഹനഫി മദ്ഹബ് പ്രകാരം മൂക്ക് കുത്തൽ പറ്റുമോ .

  • @rmsteelfurniture8715
    @rmsteelfurniture8715 4 ปีที่แล้ว +1

    Appol usthaadhee mukkil hol idathe oru fancy item mookkuthi und athaan athika sthreekalum upayogikkunnat kallyaanathin penkuttikal engeneyulla mookuthi upayogikunnu ith pattumo?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +3

      മൂക്കിൽ ദോരം ഉണ്ടാക്കി ആഭരണം ഇടൽ ഹറാം തന്നെയാണ്. പിന്നെ ഒട്ടിക്കുന്നു എന്ന കമൻ്റ് കണ്ടു.അത് ഹറാമിൻ്റെ ഗണത്തിൽ പെടില്ല. ഏതായാലും ഒരു നല്ല പ്രവർത്തനം അല്ല.

  • @ajeersuhail
    @ajeersuhail 2 ปีที่แล้ว +1

    ഉസ്താദ് ഈ കാതിൽ രണ്ടുവട്ടം കുത്തുന്നത് ഈ രണ്ടുവട്ടം എന്നു ഉദ്ദേശിക്കുന്നത് എടക്കാതുഎന്ന് പറയും ഹറാമാണോ

  • @tyfygg9551
    @tyfygg9551 4 ปีที่แล้ว +1

    Ee hindikkaarkku avarude naattil kalyaana samayathu mooku kuthanam ennu parayunnathu sunnath aanenn sariyaano usthaade

  • @shaufeelap7050
    @shaufeelap7050 2 ปีที่แล้ว +3

    നീയാര്..... ഭംഗി ഇല്ല പോലും..
    നിന്റെ ഭാര്യക്കും മക്കൾക്കും ചിലപ്പോൾ ഭംഗി ഉണ്ടാകില്ല... എന്ന് വെച്ചിട്ട്...
    അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.
    അതിലൊക്കെ കേറി ഇടപെടേണ്ട വല്ല ആവശ്യവും ഉണ്ടോ 🤭

    • @shibainu1399
      @shibainu1399 2 ปีที่แล้ว +2

      മൂപ്പര് സ്വന്തം അഭിപ്രായം പറഞ്ഞതല്ല ഇബാറത് വായിച്ചു അർഥം വെച്ചതാണ്.. നീയാര് എന്ന് ഇയാൾ ചോദിച്ചത് ആ കിതാബ് ന്റെ മുസന്നിഫിനെയാണ് അള്ളാഹു മനസ്സിലാക്കാൻ തൗഫീഖ് തരട്ടെ

    • @abdulnissar5850
      @abdulnissar5850 2 ปีที่แล้ว

      പറയുന്നത് മുസ്ലിങ്ങളോട് ആണ്( മുസ്ലിം എന്നാൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവർ )

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว

      Midukki

  • @saleemuppadathil2924
    @saleemuppadathil2924 4 ปีที่แล้ว +4

    പാദസരം എന്ത് രൂപത്തിലുള്ള ഭംഗിയാണ്.. ഇതൊക്കെ ഭർത്താവിന്റെ മുന്നിൽ മാത്രമായിരിക്കില്ലേ.. അല്ലെങ്കിൽ അന്യ പുരുഷന്മാരുടെ മുന്നിൽ ഔറത് വെളിവാക്കേണ്ടി വരില്ലേ പാദസരം കാണണമെൻകിൽ

    • @ayshuskitchen4937
      @ayshuskitchen4937 3 ปีที่แล้ว

      🤫

    • @abuthwahirck5714
      @abuthwahirck5714 3 ปีที่แล้ว

      മറ്റു സ്ത്രീകളുടെ മുന്നിൽ വിവാഹ ബന്ധം ഹറാമായ പുരുഷന്മാരുടെ മുന്നിൽ

  • @shanrinz5596
    @shanrinz5596 4 ปีที่แล้ว +1

    usthatha vaasthu shasthratha patti vedio chayyo?

  • @rtxmayavi2476
    @rtxmayavi2476 ปีที่แล้ว +1

    മൂക്കുകുത്തൽ രണ്ടു രീതിയിലുണ്ട്
    ഒന്ന് സൈഡിൽ കുത്തുന്നതും
    രണ്ട് മൂക്കിനടിയിൽ കുത്തുന്നതും
    സൈഡിൽ കുത്തുന്നതിനെ പറയുന്നത് Nose piercing
    മൂക്കിനടയിൽ കുത്തുന്നതിനെ പറയുന്നത് Septum Nose piercing ഈ സംഭവം. അടിയിൽ കുത്തുന്നത് അത് ഹറാമാണെന്ന് പലരും പറയുന്നുണ്ട് ഇത് പറയുമ്പോലെ തന്നെ കുത്തിയതുകൊണ്ട് ഒരു ഭംഗിയുമില്ല ഇതിനെക്കുറിച്ച് ആയിരിക്കുമോ ഹദീസിൽ പറഞ്ഞിട്ടുണ്ടാവുക

  • @hadhimuhammed5479
    @hadhimuhammed5479 4 ปีที่แล้ว +8

    മേൽ കാദ് കുത്താൻ പറ്റുമോ?

    • @angelofishal6302
      @angelofishal6302 4 ปีที่แล้ว

      Same doubt

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +1

      വരും ക്ലാസ് ശ്രദ്ധിക്കുക

  • @resishanavas7353
    @resishanavas7353 4 ปีที่แล้ว

    Assalamualaikum. Pls rply usthad ariyathe kuthiyavar enducheyunnam

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +2

      മൂക്ക് കുത്തൽ ഏതായാലും ഹറാം തന്നെയാണ്. അറിയാതെ ചെയ്തതിന് അള്ളാനോട് പൊറുക്കലിനെ തേടുക. അറിഞത് മുതൽ ഇനി അവിടെ ആപരണങ്ങൾ അണിയാതിരിക്കാൻ ശ്രദ്ധിക്കുക.

    • @resishanavas7353
      @resishanavas7353 4 ปีที่แล้ว +1

      Thanks

    • @resishanavas7353
      @resishanavas7353 4 ปีที่แล้ว +1

      Jazakallah khair

    • @Kannurvala
      @Kannurvala 4 ปีที่แล้ว +4

      തൽക്കാലം അവിടെ സൂപ്പർ ഗ്ലു കൊണ്ട് ഒട്ടിച്ചു കള

    • @shahidavk478
      @shahidavk478 4 ปีที่แล้ว

      @@HUBBURASOOLONLINE അപ്പൊൾ ആ ദ്വാരത്തിൽ വെള്ളം കയറിയില്ല എങ്കിൽ വുളു ശരിയാകുമോ?

  • @Sheena7162
    @Sheena7162 2 ปีที่แล้ว

    Kal viralil minji idamo

  • @uniquesoul451
    @uniquesoul451 4 ปีที่แล้ว +3

    Enikk mookuthi ittitt banghi thonnunnu.ath kond kuthan pattumo?

  • @nafeesathulmisriya4758
    @nafeesathulmisriya4758 4 ปีที่แล้ว +7

    ഉസ്താദ് ഞാൻ തെറ്റ് ചെയ്തോ.ഭർത്താവിന്റെ വീട് അസാം ആണ് അവർക്ക് ഇത് നിർബന്ധം.ഒരു പ്രാവശ്യം ഉപേക്ഷിച്ചു അവർ പിന്നെയും നിർബന്ധിച്ചു.അവർ ഹനഫി മദ്ഹബാണ്.എന്താണ് ചെയ്യുക.അവിടെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആചാരം ആയി കാണുന്നു......

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +1

      ഹനഫീ മദ്ഹബിൽ ഉണ്ടോ എന്നറിയില്ല. ഷാഫീ മദ്ഹബിൽ ഇത് ഹറാം ആകുന്നു.

    • @abdulazeez-zt5wk
      @abdulazeez-zt5wk 4 ปีที่แล้ว

      HUBBURASOOL ONLINE ഞാനും പ്രതീക്ഷിക്കുന്ന മറുപടിയാണ് ഏതെങ്കിലിം മദ്ഹബിൽ ഹലാലാണോ ? അന്യേഷിച്ചു പറഞു തരുമോ !

    • @shameenashahul3489
      @shameenashahul3489 4 ปีที่แล้ว

      Hanafi madhabil ulla aalukal kuthaarund pinne pakistanikal ellaarum kuthaarund

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +2

      @@abdulazeez-zt5wk
      അന്യോഷിക്കാം. പഷേ തോന്നുമ്പോ തോന്നുമ്പോ മാറാൻ മറ്റിയ ഒന്നല്ല മദ്ഹബ്.

    • @SwordofAllah1234
      @SwordofAllah1234 ปีที่แล้ว +2

      ​@@HUBBURASOOLONLINEഅഭിപ്രായം പറയുമ്പോൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവില്ലെങ്കിൽ അതിന് ഒരിക്കലും ഹറാമാക്കാതിരിക്കുക.
      പ്രവാചകന്റെ കാലത്ത് ഹനഫിയോ ഷാഫിയോ മദ്ഹബ് അല്ല ഉണ്ടായിരുന്നത്. ഹാനസി മദ്ഹബിൻ അനുവദനീയമായി എന്നിരിക്കെ ഇതിനെ ഹറാമാണെന്ന് പറയുന്നത് ശരിയല്ല

  • @rufaidaak7145
    @rufaidaak7145 4 ปีที่แล้ว

    Usthade 2vayasaya kuttiyude mudi prasavicha divasam edukkamo

    • @rufaidaak7145
      @rufaidaak7145 4 ปีที่แล้ว

      Vagam parupadi nallamo ustha

  • @cyacoorg7379
    @cyacoorg7379 3 ปีที่แล้ว

    Usthadhe barthavinde anuvadham indenhjil kutthaaamo. Plz rply

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 ปีที่แล้ว

      ശാഫി മദ്ഹബിൽ പറ്റില്ല.

  • @happyfam4521
    @happyfam4521 3 ปีที่แล้ว +28

    Bangi undo ileyo athu ororutharude ishtangal alee.... Haramanangil ok... Athu ozhivakkeendathu thanne aanu... Bt bhangi ilaa enn pareyunnath sheriyalaa

    • @jasnaanas5841
      @jasnaanas5841 3 ปีที่แล้ว

      സത്യം 👍🏻

    • @favas3662
      @favas3662 3 ปีที่แล้ว +2

      Bhangi illa nn onnum parayanda ingalk ishttallenkil ingal kuthanda just haram ano alle nn paranja madhi,😏

    • @_ba___c9459
      @_ba___c9459 3 ปีที่แล้ว +7

      Sthiyam paranja ath oru bhangiyum illa....

    • @muhammedmusammil4216
      @muhammedmusammil4216 2 ปีที่แล้ว

      മൂക്ക് കുത്തൽ തനി ബോർ ആണ്.....

  • @SwordofAllah1234
    @SwordofAllah1234 ปีที่แล้ว +1

    അഭിപ്രായം പറയുമ്പോൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവില്ലെങ്കിൽ അതിന് ഒരിക്കലും ഹറാമാക്കാതിരിക്കുക.
    പ്രവാചകന്റെ കാലത്ത് ഹനഫിയോ ഷാഫിയോ മദ്ഹബ് അല്ല ഉണ്ടായിരുന്നത്. ഹാനസി മദ്ഹബിൻ അനുവദനീയമായി എന്നിരിക്കെ ഇതിനെ ഹറാമാണെന്ന് പറയുന്നത് ശരിയല്ല

    • @najeebeloor1442
      @najeebeloor1442 หลายเดือนก่อน

      Pravachakante kalathu hanafiyo shafiyo illathirikke Hawaii engine halal akkum?

    • @SwordofAllah1234
      @SwordofAllah1234 หลายเดือนก่อน

      @najeebeloor1442 Pravachakan kuthira odichathu kondu

  • @muhammedmirshad220
    @muhammedmirshad220 2 ปีที่แล้ว

    Usthadhee.melkath muthi oota adanju poyi prashnamundoo

  • @sajeenasajeenaa6831
    @sajeenasajeenaa6831 2 ปีที่แล้ว +1

    Pandu ulla muslim samuthayathil petta prayam ulla ellavarum mooku kuthiyittundu...

  • @ibthisaamonline5449
    @ibthisaamonline5449 ปีที่แล้ว +2

    കടുത്ത ഹറാം എന്ന് പറയുമ്പോൾ സൂക്ഷിക്കണം

  • @rinshishebi1393
    @rinshishebi1393 3 ปีที่แล้ว +1

    Pattanikalkku kuthamennu parayunnu
    Avar Muslim Allee
    Appo haramillee
    Islamil ellavarkkum oru niyamam alle
    Pls rply

    • @mubashiramuchi649
      @mubashiramuchi649 3 ปีที่แล้ว

      Mazhab മാറ്റമുണ്ട്

  • @muhammedansari3798
    @muhammedansari3798 3 ปีที่แล้ว +1

    നല്ല ഒരു അറിവ് കിട്ടി

  • @sharmilashinu4650
    @sharmilashinu4650 2 ปีที่แล้ว

    HALAAL الصحيح : أن ثقب الأذن لا بأس به ؛ لأن هذا من المقاصد التي يتوصل بها إلى التحلي المباح ، وقد ثبت أن نساء الصحابة كان لهن أخراص يلبسنها في آذانهن ، وهذا التعذيب تعذيب بسيط ، وإذا ثقب في حال الصغر صار برؤه سريعاً .
    وأما ثقب الأنف : فإنني لا أذكر فيه لأهل العلم كلاماً ، ولكنه فيه مُثلة وتشويه للخلقة فيما نرى ، ولعل غيرنا لا يرى ذلك ، فإذا كانت المرأة في بلد يعد تحلية الأنف فيها زينة وتجملاً فلا بأس بثقب الأنف لتعليق الحلية عليه " انتهى من "مجموع فتاوى ابن عثيمين" ( 11 / السؤال رقم 69).
    حكم وضع الزمام في الأنف : يجوز ؛ لأن ثقب الأنف للزينة وليس للإيذاء أو تغيير خلق الله.

  • @safanathsafa225
    @safanathsafa225 5 หลายเดือนก่อน

    Mookuthiyal niskkaram sheri avoola ennundo

  • @AandF555
    @AandF555 8 หลายเดือนก่อน

    Bangi illathath kond haramnn paraynath oru nyaayamaaya kaararanm aano usthaade??? Bangi illathath enthum haram enn paranjiode ennal….

  • @sajnasudheer8940
    @sajnasudheer8940 4 ปีที่แล้ว +13

    ഉസ്താദേ ഇന്നലെ ഞാനൊരു സ്വപ്നം kaddu അള്ളാഹു എന്ന് ആകശത് എഴുതിയദ് thilaghinilkkunnadh പിന്നെ അധ് തതാഴോട്ടു വന്നു nikkunnadh പിന്നെയും ആകശത് അറബി അക്ഷരങ്ങൾ എഴുതിയദ് നല്ല തിളക്കത്തോടെ എഴുതിയദ് ഇതിന്ടെ വ്യാഖ്യാനം എന്താ

    • @sumayyashefeeq6161
      @sumayyashefeeq6161 4 ปีที่แล้ว +1

      Njanum kandiruunu. Aakashath Allah muhammad(s) yenn arabiyil ezudiyirikkunnad.

    • @nadanaiq2366
      @nadanaiq2366 3 ปีที่แล้ว

      മാഷാ അല്ലാഹ്

    • @RealMadrid_759
      @RealMadrid_759 2 ปีที่แล้ว

      Masha allah

  • @abdulmuthalib6510
    @abdulmuthalib6510 3 ปีที่แล้ว +1

    Hanfiyil pattum alle usthaade,ente wife hanafi aan avar mook kuthaarund.

  • @anshidausman6718
    @anshidausman6718 3 ปีที่แล้ว

    Hair color cheyunnad haraam aano? Black allathe vere color?Anyone reply?!

    • @malluinstastars1819
      @malluinstastars1819 2 ปีที่แล้ว

      Yes colour cheyyan padilla bcz.. Ath haram an... Chila prayamayavar ath marach vekkan vendi cheyyunnu.... Vella mudi maranathinte adayalam ayond colour cheyuan padilla

    • @siyassalim6889
      @siyassalim6889 2 ปีที่แล้ว

      Olua cheythal sheriyavilla kuli sheriyavilla

  • @justinriyadhkannur3240
    @justinriyadhkannur3240 4 ปีที่แล้ว +5

    അടി വസ്ത്രത്തിന്റെ അടയാളം കാണും വിധം ഫർദ്ധ ടെയ്റ്റ് ആക്കി ധരിക്കുന്ന ചില സ്ത്രീകളുണ്ട് ഒന്ന് ശ്രദിക്കാൻ പറയണം pls

    • @minnaminni5576
      @minnaminni5576 4 ปีที่แล้ว +7

      Tight fit skinny pant itt ..jetti kanunna pant ittum nadakkunna purushanmarum und avark vendi oru video pls

    • @hidayathuae6949
      @hidayathuae6949 3 ปีที่แล้ว

      @@minnaminni5576
      Appo Jetti kanikkan thanne theerumanam le 🤔

    • @niyav2994
      @niyav2994 2 ปีที่แล้ว

      @@hidayathuae6949 😄😄

    • @SillyDotComMuhammekamarudeen
      @SillyDotComMuhammekamarudeen ปีที่แล้ว

      😂😂​@@minnaminni5576

  • @abunafikodag8347
    @abunafikodag8347 4 ปีที่แล้ว +2

    Bangi tonnunnengil pattumo

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +2

      baggi unddagilum kuttiyaal ally edaan pattu
      kuttal haramannu, pinny eggany edum

    • @travelwithammulu7761
      @travelwithammulu7761 3 ปีที่แล้ว +2

      @@HUBBURASOOLONLINE onnu po usthade

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 ปีที่แล้ว +2

      @@travelwithammulu7761
      മതവിധിയാണ് ഇവിടെ പറഞ്ഞത്. അത് എൻ്റെ വക പറഞ്ഞത് അല്ല. സ്വീകരിക്കലും സ്വീകരിക്കാതിക്കലും നിങ്ങളുടെ ഇഷ്ടം.

    • @travelwithammulu7761
      @travelwithammulu7761 3 ปีที่แล้ว

      @@HUBBURASOOLONLINE 🙏🙏🙏

  • @rizwanashaji3537
    @rizwanashaji3537 3 ปีที่แล้ว +1

    Kaalil minji idamo?

  • @sajeenasajeenaa6831
    @sajeenasajeenaa6831 2 ปีที่แล้ว

    Nallathu parayu

  • @abdulsathar367
    @abdulsathar367 4 ปีที่แล้ว +4

    മലപ്പുറം ഉസ്താദേ മുസ്ലിം സ്ത്രീകൾ പർദ ധരിക്കാതെ അന്യപുരുഷൻ ആകർഷിക്കുന്ന കട്ടക്കുള്ള ചൂരിദാറും - കളർഫുൾ സാരിയും ധരിച്ചു നടക്കുന്നതിനെരെ ഒരു vidio ഇടാമോ ?

    • @pudol1603
      @pudol1603 4 ปีที่แล้ว +2

      Kazhattam😏

    • @abdulsathar367
      @abdulsathar367 4 ปีที่แล้ว

      @@pudol1603 എന്ത് കഷ്ടം ?

  • @mubshirr_
    @mubshirr_ 3 ปีที่แล้ว

    💞

  • @mylifetube2387
    @mylifetube2387 4 ปีที่แล้ว +5

    മൂക്ക് കുത്തിയാൽ vuluh ശരിയാവില്ല എന്നാണ് ഞാൻ ഇത്ര കാലവും കേട്ടത്..vuluh shariyaavumenkil എന്ത് കാരണം കൊണ്ടാ ഹറാം എന്ന് പറയുന്നത്

    • @Kannurvala
      @Kannurvala 4 ปีที่แล้ว +3

      ആവശ്യമില്ലാത്തിടത്ത് തൊള ഇടൽ തെറ്റ് തന്നെയാണ്

    • @nechuchinju3967
      @nechuchinju3967 3 ปีที่แล้ว

      @@Kannurvala 😂😂

  • @abunafikodag8347
    @abunafikodag8347 4 ปีที่แล้ว +1

    Enikk bhangi tonnunnu

  • @ashikhamarjanamabdulla
    @ashikhamarjanamabdulla 2 ปีที่แล้ว +1

    Bangi illa parayaruth.. thettanenkil ozhivakanam..athalle sheri

  • @hellojoey1990
    @hellojoey1990 2 ปีที่แล้ว

    മൂക് കുത്താതെ റിങ് ഇട്ടാൽ കൊഴപ്പം ഉണ്ടോ. അപ്പോൾ dwaram ilallo

  • @katheejabeevi9215
    @katheejabeevi9215 4 ปีที่แล้ว

    وعليكم السلام ورحمة الله وبركاته.... الحمدلله

  • @shahinshakettungal4714
    @shahinshakettungal4714 3 ปีที่แล้ว +1

    സ്ത്രീകൾക്ക് സ്വർണ്ണവും വെള്ളിയുമല്ലാത്ത ആഭരണങ്ങൾ ധരിക്കാമോ?

  • @anjuak4902
    @anjuak4902 3 ปีที่แล้ว +2

    Mook kuthunnath oke oororutharde ishtam alle.kaalam maarunathine anusarich kurach update ayi chindhiku.

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      Islam.update avilla.mideval.mathavum.irumpu.niyamangalum.

  • @ashikkodakkad
    @ashikkodakkad 5 วันที่ผ่านมา

    മൂക്ക് കുത്തി ഭംഗി ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ഹലാൽ ആവില്ലേ

  • @sajeenasajeenaa6831
    @sajeenasajeenaa6831 2 ปีที่แล้ว

    Parthayude maravil niraye gold ettanu gulfil ninnu varunnathu...
    Pinne alle eth...
    Onnu chummathiri...
    Avatotude eshtamaanu...
    Muslim aanunnu paraju ennathe samoohathil kelkendunnathu kelkanam...

    • @nehlanizar
      @nehlanizar ปีที่แล้ว

      nee kuthikko kuthandaann prninaa? islam niyamam angeekarikkan pattillenkl purath po

  • @ArifArif-dl9co
    @ArifArif-dl9co 4 ปีที่แล้ว +3

    Hanfee madhabelum harmannu usthade parnjetharanum

  • @kpmuhammedkutty6729
    @kpmuhammedkutty6729 4 ปีที่แล้ว +7

    ഹറാം എന്നതിന് കാരണം പറഞ്ഞത് സീനത്തു ഇല്ല എന്നാണ് സീനത്തു ഉള്ളവർക്ക് എങ്ങിനെ ഹറാം ആകും എന്നതിന് മതപരമായ ഉത്തരമില്ല

    • @Kannurvala
      @Kannurvala 4 ปีที่แล้ว

      മൂക്കിന് കുത്തൽ സീനത്ത്‌ ഇല്ല അത് കാണുന്നവക്കും ഇഷ്ട്ട കുറവാണ്

    • @minnaminni5576
      @minnaminni5576 4 ปีที่แล้ว

      @@Kannurvala arkengilum ishtakkurav undenn vechu ellavarkkum ishtakkurav enn parayan pato..

    • @Kannurvala
      @Kannurvala 4 ปีที่แล้ว

      @@minnaminni5576 കാണുന്നവർക്ക് അത്ര ഇഷ്ട്ടം തോന്നാറില്ല

    • @minnaminni5576
      @minnaminni5576 4 ปีที่แล้ว

      @@Kannurvala ellavarudeyum karyamano..atho ningalude mathram karyamano..enikk kanumbo ishtam thonnarundallo..ishtam thonnunnavar kuthunnum und..

    • @Kannurvala
      @Kannurvala 4 ปีที่แล้ว +1

      @@minnaminni5576 പെണ്ണിന്റെ കാഴ്ചയല്ല ആണിന് ആണുങ്ങൾക്ക് അത് ഇഷ്ടകുറവാണ്

  • @michuk589
    @michuk589 3 ปีที่แล้ว

    Wax and face hair removal ithokke cheyyaan pattuoo...
    Ath barthaavinte thaalpryam kondaanenkil

  • @fasilafasilanas51
    @fasilafasilanas51 ปีที่แล้ว

    Eare naaalayi kathirikknnunanswern

  • @aadhusays8009
    @aadhusays8009 2 ปีที่แล้ว

    കുത്തിയിട്ട് പിന്നെ അയിച്ചു വെക്കാൻ പറ്റുമോ

  • @favas3662
    @favas3662 3 ปีที่แล้ว +2

    Ring venda usthade stud ayalo 😂😂😂

  • @gamingwithhisham7537
    @gamingwithhisham7537 4 ปีที่แล้ว

    മേൽ കാത് കുത്താമോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว

      വരും ക്ലാസുകൾ ശ്രദ്ധിക്കുക.

  • @Naseehanilav
    @Naseehanilav 2 ปีที่แล้ว

    hanafi.madhabilo.pattoole

  • @katheejabeevi9215
    @katheejabeevi9215 4 ปีที่แล้ว

    وعليكم السلام ورحمة الله وبركاته.... الحمدلله