കാരി ക്കറി മക്കൾക്ക് ഉപ്പ് നോക്കാൻ കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടമായി . സൂപ്പർ മോളേ കറി ഉണ്ടാക്കിയ ആ രീതി എനിക്ക് വളരെ ഇഷ്ടമായി കറി വെച്ച മോളേയും എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി നിങ്ങളെ എല്ലാവരെയും എനിക്ക് വളരെ ഇഷ്ട്ടം ആയി . നിങ്ങളുടെ ഒത്തൊരുമ അതാണ് എടുത്തു പറയെട്ടത് . ദൈവം അനുഗ്രഹിക്കട്ടെ . 🌹🌹🌹🌹👍👍👍👍👍👍❤❤❤❤🙋♀️❤❤
ജിനു ചേട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത പറഞഞ്ഞറിയിക്കാൻ പറ്റാത്തതാ അത്ര സന്തോഷം ആണ് . നിങ്ങളുടെ വിഡിയോയിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് നിങ്ങളെ കുടുംബത്തിലെ പരസ്പര സ്നേഹം ആണ് .❤️❤️❤️ പ്രത്യേകിച്ച് അച്ഛനും മകനും തമ്മിൽ ഉള്ള സ്നേഹം . ഈ സ്നേഹവും സന്തോഷവും നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കട്ടെ ❤️❤️👍👍.
ഇത്തരം മീൻ ഒന്നും മഹാരാഷ്ട്രയിൽ കിട്ടുകേല... അപ്പോഴാണ് ഇങ്ങനെ ഒക്കെ ഉണ്ടാക്കി മനുഷ്യനെ കൊതിപ്പിക്കുന്നത്... എന്നാലും ഞങ്ങളൊട് ഇത് വേണ്ടാരുന്നു..കണ്ടിട്ട് തന്നെ കൊതിയാവുന്നു.. എനിക്ക് തോന്നുന്നു അപ്പത്തിന്റെ കൂടെ ഇത് പൊളിക്കും എന്ന്.... ലവ് യു ഡിയർസ്....
ഹായ്,... ഞാൻ സാബു ചെന്നൈ. എന്റെ, ജിനു,....ജിനുവും , ഭാര്യയും, കുട്ടികളും ,കൂടി കാരി വറക്കുന്നത് കാണിച്ചു,. ഞങ്ങൾ വെളിനാട്ടിൽ നിൽക്കുന്നവരെ വെറുതെ കൊതിപ്പിക്കാത്.🤤🤤🤤 വായിൽ കപ്പലോടും.
Bro പിടിക്കുന്ന മീൻ ഇടയ്ക്ക് കുക്ക് ചെയ്തും കൂടി വീഡിയോ ഇടണം.... നാട് അടിപൊളി.... ഫുൾ സപ്പോർട്ട് ഉണ്ടാവും... നിങ്ങളെ കൊണ്ട് പറ്റും കാരണം നിങ്ങളുടെ നാട് അത്ര സൂപ്പർ ആണ് അതുപോലെ നിങ്ങളും.... പിടിക്കുന്ന മീൻ കുക്ക് ചെയ്യണത് കൂടി ഇടാൻ try ചെയ്യണേ... ദുബായിൽ നിന്നും നിങ്ങടെ subscriber ആണ്.... നാട് നല്ല മിസ്സ് ചെയ്യുന്നുണ്ട് ഈ വയലും തോടും മീനും ഒക്കെ കാണുമ്പോൾ എന്തോ എല്ലാം മിസ്സ് ചെയ്യുന്നു.... നിങ്ങൾ ഇടുന്ന വിഡിയോസ് കാണുമ്പോൾ നാട് ഓർമ വരും 😁

കൂടുമ്പോൾ ഇംബം ഉള്ളത് കുടുംബം നിങ്ങൾ 100%അങ്ങനെ തന്നെയാണ്. മനസ്സും വയറും വായും നിറഞ്ഞു 😍
Kaary curry kandittu super
ജിനു ചേട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത പറഞഞ്ഞറിയിക്കാൻ പറ്റാത്തതാ അത്ര സന്തോഷം ആണ് . നിങ്ങളുടെ വിഡിയോയിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് നിങ്ങളെ കുടുംബത്തിലെ പരസ്പര സ്നേഹം ആണ് .❤️❤️❤️ പ്രത്യേകിച്ച് അച്ഛനും മകനും തമ്മിൽ ഉള്ള സ്നേഹം . ഈ സ്നേഹവും സന്തോഷവും നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കട്ടെ ❤️❤️👍👍.
Njan കഴിച്ചതിൽ വെച്ച് ഏറ്റവും രുചി തോന്നിയിട്ടുള്ള മീൻ കാരിയും പള്ളത്തിയും ആണ്
adipoli hardworking husband and wife
ഇത്തരം മീൻ ഒന്നും മഹാരാഷ്ട്രയിൽ കിട്ടുകേല... അപ്പോഴാണ് ഇങ്ങനെ ഒക്കെ ഉണ്ടാക്കി മനുഷ്യനെ കൊതിപ്പിക്കുന്നത്... എന്നാലും ഞങ്ങളൊട് ഇത് വേണ്ടാരുന്നു..കണ്ടിട്ട് തന്നെ കൊതിയാവുന്നു.. എനിക്ക് തോന്നുന്നു അപ്പത്തിന്റെ കൂടെ ഇത് പൊളിക്കും എന്ന്.... ലവ് യു ഡിയർസ്....
ഹായ് ജിനു സ്പെഷ്യൽ കാരി കറി സൂപ്പർ ഒരു രെക്ഷ യില്ല അടിപൊളി 👌👌👌👍👍👍
ഹായ് കൊതിയാവുന്നു
പൊളിയാണ് വെറുതെ കൊതിപ്പിക്കരുത്. 👍
ഹായ്,... ഞാൻ സാബു ചെന്നൈ. എന്റെ, ജിനു,....ജിനുവും , ഭാര്യയും, കുട്ടികളും ,കൂടി കാരി വറക്കുന്നത് കാണിച്ചു,. ഞങ്ങൾ വെളിനാട്ടിൽ നിൽക്കുന്നവരെ വെറുതെ കൊതിപ്പിക്കാത്.🤤🤤🤤 വായിൽ കപ്പലോടും.
Looks very tasty! Good to see the happiness in the family. God bless.
Adipoli, ningalude family aanu enikk kudutal eshtam,appanu marumakkalodum,kochu makkalodum okke nalla karutal nd
Super ❤
നമ്മുടെ പെങ്ങളുകുട്ടിയെ കണ്ടിട്ട് കുറെ നാളായല്ലോ
Chechi you are hardworking ❤
അടിപൊളി 👍.
സൂപ്പർ
അടിപൊളി...
സൂപ്പർ😋😋😋
അടിപൊളിമീൻകറി
❤️👍
Arsha’s curry looks delish.
wanted to mention that achachan is very caring towards his grandkids-I always notice that in your videos.
മച്ചാനെ പൊളി ഇത് കണ്ട്കൊണ്ട് ആണ് ഉണ് കഴിച്ചത് 👍
njanum
അടിപൊളി സൂപ്പർ 👌
Kothipichu oru vazhikakki alle?
Adipoli 🤤🤤🤤🙏🙏🙏
കാരി ക്കറി പൊളി
Hai bro.nice videos❤️❤️
കാരിക്കറി അല്ലേലും നമ്മൾ കുട്ടനാട്ടുകാർക്ക് ഒരു വികാരമാണ് 💥😋
പിന്നല്ലാ 😍
So good
അടിപൊളി സൂപ്പർ💙💙💙💙
Ee curry pollikum
Catfish undu kariyude kudumbathil pedum . Nostalgic
Lovely family nalla makkal
ഒരു മൺചട്ടി ഉപയോഗിച്ച് കറി വെക്കണം. 😊
Machane oru cam vech video edukk polikkm
Will see you soon
I am from Kayamkulam
Ok we r expecting u
ഹായ്
North santali tribers and Bangladeshi curry
Supper 👍👍👍
Enikum venam..😭🤪
അമ്മ എവിടെ പോയി, കണ്ടില്ലല്ലോ ഇന്ന് ?
Bro,ചേച്ചിക്ക് വേണ്ടി ഒരു കുക്കിംഗ് ചാനൽ തുടങ്ങി കൂടെ, ദിവസവും ഓരോ വിഡിയോ വെച്ചു ഇടാമല്ലോ. നിങ്ങൾക് എന്നും മീൻ കിട്ടുന്നത് അല്ലേ.
പൊളി 👌👌🥰🥰🥰👌
പൊളി ബ്രോ.. ഒരു ഡൌട്ട്.. തേങ്ങാപാൽ തിളപ്പിച്ചാൽ പിരിയല്ലേ?
Nammukku koode tharane
വീഡിയോ ചെയ്യുമ്പോ 15മിനിറ്റ് എങ്കിലും വേണം ചേട്ടാ shorts എല്ലാ ദിവസം വേണം
Kurachu kari tharumo chetta
My favourite fish ❤️❤️❤️
👌👌
Bro pinne ningal enthina e achadi bhasha samsarich budhimuttunnath nammal sadharana samsarikunnathpole samsarik atha super, achan anel paryukem Vanda schoolil sirumaru samsarikunnapoleya oru artificiality feel cheyum palapozhum samsaram kelkumbol. Ith ente oru suggestion anu ishtamayillel shamikuka
Super
Bro പിടിക്കുന്ന മീൻ ഇടയ്ക്ക് കുക്ക് ചെയ്തും കൂടി വീഡിയോ ഇടണം.... നാട് അടിപൊളി.... ഫുൾ സപ്പോർട്ട് ഉണ്ടാവും... നിങ്ങളെ കൊണ്ട് പറ്റും കാരണം നിങ്ങളുടെ നാട് അത്ര സൂപ്പർ ആണ് അതുപോലെ നിങ്ങളും.... പിടിക്കുന്ന മീൻ കുക്ക് ചെയ്യണത് കൂടി ഇടാൻ try ചെയ്യണേ... ദുബായിൽ നിന്നും നിങ്ങടെ subscriber ആണ്.... നാട് നല്ല മിസ്സ് ചെയ്യുന്നുണ്ട് ഈ വയലും തോടും മീനും ഒക്കെ കാണുമ്പോൾ എന്തോ എല്ലാം മിസ്സ് ചെയ്യുന്നു.... നിങ്ങൾ ഇടുന്ന വിഡിയോസ് കാണുമ്പോൾ നാട് ഓർമ വരും 😁
Kurach kari tharumo?
Yummy...🤤🤤🤤
Amma avidaya
🙏
അത് വറുത്തു കണ്ടപ്പോളെ വായിൽ വെള്ളം നിറഞ്ഞു 🤗പിന്നെ അച്ചാച്ചി ടേസ്റ്റ് നോക്കി പറഞ്ഞപ്പോൾ വീണ്ടും 😄
Kothippikalle machane njngal wayanattukarke kari kittanilla . Kariunangiyathu ayachu tharumo?
First njn
Tholi kalayathe kazhikkan pattille
👍👍👍👍👍👍👍👍
Uppu kooduthal anallo chechy
👍
ജിനോ അമ്മ എവിടെ യാണ്. അമ്മയുടെ ജോലിയാണ് മീൻ വെട്ടുക എന്നത്. നല്ലമീൻ ആണ്. ഞങ്ങൾ നാളികേരം പാലിൽ ആണ് ഇങ്ങനത്തെ മീൻ കറി വെക്കുക.
Kothi warunnu ellam kittunna Texasil Kari illa
കറി എന്നിക്ക് ഇഷ്ടായി. അച്ചൂ കുട്ടിയെയും അനൂ കുട്ടിയെയും കാണാൻ ആഗ്രഹമുണ്ട്😁😜
Machnny onn angot varnnm ennud ingl nad swrgham ann
😊😊
ജിനു ചേട്ടാ കുറച്ചു തരുമോ മീൻ കറി...🤤
ചേട്ടാ ഞാൻ നാട്ടിൽ വരുമ്പോൾ കുറച്ചു കാരി തരാമോ ചേട്ടന്റ നമ്പർ ഒന്ന് തരണേ എന്റെ വീട് ഹരിപ്പാട് ആണ്
Othiri uppu kooduthal anallo ettathu
Uppinu uppillennu thonnunnundu
Location എവിടാ
ഇതൊക്കെ കഴിച്ച കാലം മറന്നു 😪
Tholi kalayaruth
ഇവിടം സ്വർഗ്ഗമാണു
Bye
ഞരമ്പ് എന്തിനാണ് കളയുന്നത്
അച്ചാച്ചൻ.ടേസ്റ്റ്.നോക്കുന്നതേ.കണ്ടപ്പോൾ.വായിൽ.വെള്ളം.നിറഞ്ഞു
2കലം ചോർ ഉണ്ണമെങ്കിൽ വേണ്ട വീട്ടിൽ 8പേരുണ്ട്.....
ഒരു ഫിഷിന്റെ തൊലി പൊളിച്ചു കളയാൻ പാടില്ലാ.... അത് നമ്മൾ ഉരച്ചു ക്‌ളീൻ ആക്കി കഴിക്കണം
A
അനു... വലിയൊരു ഇലയും ആയി ഇരിക്കുന്നു.. ചോറ് ഉണ്ണാൻ ആണോ.. അനുക്കുട്ടി... മാമുണ്ടോ..
വിഡിയോ കാണുന്നവർ ഒന്ന് ലൈക് കൂടെ ചെയ്യണേ 🙏
Superstitions. Enikuthannekothyakunnu
കരിവെക്കുന്ന ആള് എത്ര കാരിയ 😂😂😂
വൈകാതെ വീട്ടിപോനെ
നിങ്ങൾ എന്തിന് ആണ് കോമാളി ആകുന്നു ഞാൻ " രാജൻ ഇക്ക ചായക്കട" അടുത്ത് ഉള്ള് ആണ് കനിട്ട ജെട്ടി എന്തിനാണ് ഇങ്ങനെ ഫുൾ ഫോപ്പ് ആണ് കോമാളി ആകുന്നു ആകുന്നത്
നിങ്ങടെ പ്രോഗ്രാം ഫുൾ ഉടായിപ്പ്
🤔
കുത്താത്ത കാരി ആണ് എനിക്ക് ഇഷ്ടം ♥️
ഞാനാണേൽ കറിയാക്കാനൊന്നും വെയിറ്റ് ചെയ്യില്ല.വറുത്ത് കഴിഞ്ഞാൽ പ്ലേറ്റ് കാലിയാവും. കാരി വറുത്താൽ ഒടുക്കത്തെ ടേസ്റ്റ് ആണ് 😜
👌👌
❤️
❤❤👍👍👍
അടിപൊളി സൂപ്പർ ✨️
❤️