ഫുടബോളിനെ കാൽകീഴിലാക്കിയ കാനറികൾ 💛|Brazil football malayalam |Asi talks

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 700

  • @ack.ajoo__2405
    @ack.ajoo__2405 3 ปีที่แล้ว +100

    മറ്റൊരു ഫാൻസിനും അഹങ്കരിക്കാൻ പറ്റാത്ത ഒരു ടീം 🥰😍

  • @solovibes3704
    @solovibes3704 3 ปีที่แล้ว +380

    പ്രണയമായിരുന്നോ ആ മഞ്ഞ കാനറികൾ ഓട് 💛💛💛💛💛🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

    • @afnasjr9190
      @afnasjr9190 2 ปีที่แล้ว +1

      Ente sulthanodum💛

  • @arunkr6219
    @arunkr6219 3 ปีที่แล้ว +240

    അന്നും ഇന്നും എന്നും ഫുട്ബോളിനെ ഭരിക്കാൻ ഒരേ ഒരു രാജാക്കന്മാർ.....
    ബ്രസീൽ 🔥🔥🔥🔥

    • @maybe6663
      @maybe6663 3 ปีที่แล้ว +2

      Thega kola

    • @ijasch3035
      @ijasch3035 3 ปีที่แล้ว +9

      @@maybe6663കുരുജൻ്റിന

    • @lionelmessigoat5572
      @lionelmessigoat5572 3 ปีที่แล้ว

      @@ijasch3035 alla മോനെ argentina മാത്രമാണോ കുരുപൊട്ടിക്കുന്നത് ഒന്ന് podaa

    • @ijasch3035
      @ijasch3035 3 ปีที่แล้ว +2

      @@lionelmessigoat5572 പിന്നെല്ലാണ്ട്. അർജൻ്റീന ഫാൻസ് കുരു ചാമ്പ്യന്മാർ

    • @Ash-iw9ce
      @Ash-iw9ce 3 ปีที่แล้ว +2

      🇧🇷👑

  • @afal007
    @afal007 3 ปีที่แล้ว +391

    *മറ്റുള്ള രാജ്യങ്ങൾക്ക് ഒക്കെ തിളങ്ങാൻ ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്നാൽ കാനറികൾ ഇന്നും രണ്ട് ചിറകും വിരിച്ച് Football മൈദാനത്ത് പറന്ന് നടക്കുന്നു ❤️✨️....!*

    • @fadhil1386
      @fadhil1386 3 ปีที่แล้ว +1

      Podo

    • @franzbeckenbaur1616
      @franzbeckenbaur1616 3 ปีที่แล้ว +4

      Germanyum angane aanu

    • @Phoneix_yt_
      @Phoneix_yt_ 3 ปีที่แล้ว +5

      @@franzbeckenbaur1616 ഇപ്പോയോ germany form outill ann

    • @vishnupv1868
      @vishnupv1868 3 ปีที่แล้ว +2

      @@franzbeckenbaur1616 germany re avastha😂🤣

    • @risanjamal794
      @risanjamal794 3 ปีที่แล้ว +1

      @@fadhil1386 Argentina 🤣

  • @fazilucr7763
    @fazilucr7763 3 ปีที่แล้ว +38

    Ethra അതികം പ്രതിഭകള്‍ വന്നാലും ഒരു brazilian pleyerude കളി കാണുന്നത് അത് ഒരു വേറെ തന്നെ feel aanu

  • @fazilmuhammed1384
    @fazilmuhammed1384 3 ปีที่แล้ว +77

    Bro u r voice is awesome.brazil നെഞ്ചിൽ തറച്ച വികാരം❤️

    • @shanparklane
      @shanparklane 3 ปีที่แล้ว

      Exactly, I am not a football fan, but I watch these videos to listen this voice , peacefull👍 keep it up

  • @ziz-457
    @ziz-457 3 ปีที่แล้ว +129

    ❤️❤️ബ്രസീൽ ഒരു ഫുട്ബോൾ യെവൻകഥയാണകിൽ അതിൽ ദേവന്മാർ തിങ്ങിതാമസിക്കുന്ന നാട് 🥰🥰🥰🥰🇧🇷🇧🇷🇧🇷

    • @rahuldudz2999
      @rahuldudz2999 3 ปีที่แล้ว

      ഫുട്ബോൾ ഒരു.....

    • @minnuminnals3611
      @minnuminnals3611 3 ปีที่แล้ว

      ഈ ഡയലോഗ് ഉള്ള വീഡിയോ ലിങ്ക് ഉണ്ടോ

    • @ziz-457
      @ziz-457 3 ปีที่แล้ว

      @@minnuminnals3611 illa

    • @rozarkdalton
      @rozarkdalton 2 ปีที่แล้ว

      @@ziz-457 football mania 😌

  • @albecelstionkl7157
    @albecelstionkl7157 3 ปีที่แล้ว +104

    ലോക ഫുട്ബോളിന്റെ രാജാക്കമ്മാർ 😍💛

  • @user-ys6hz2qi4i
    @user-ys6hz2qi4i 3 ปีที่แล้ว +76

    ലോക ഫുട്ബോളിലെ ഒരേ ഒരു രാജാകന്മാർ......👑👑🇧🇷

  • @achyuth.prasad
    @achyuth.prasad 3 ปีที่แล้ว +811

    നാഷണൽ ഫുട്ബാളിൽ എന്നും മിന്നും പ്രകടനം നടത്തുന്ന രാജ്യം ബ്രസീൽ മാത്രമാണ്....💛🔥💛💯

    • @adhithnarayan8253
      @adhithnarayan8253 3 ปีที่แล้ว +7

      Belgium kude ond

    • @achyuth.prasad
      @achyuth.prasad 3 ปีที่แล้ว +114

      @@adhithnarayan8253 ബെൽജിയം ഇപ്പോളല്ലേ ഒന്ന് സെറ്റ് ആയി വന്നത്..... ബ്രസീൽ പണ്ട് തൊട്ടേ.....💥🔥🇧🇷

    • @user-ys6hz2qi4i
      @user-ys6hz2qi4i 3 ปีที่แล้ว +9

      @@achyuth.prasad 😍😘

    • @achyuth.prasad
      @achyuth.prasad 3 ปีที่แล้ว +4

      @@user-ys6hz2qi4i ❤️

    • @achyuth.prasad
      @achyuth.prasad 3 ปีที่แล้ว +1

      @@footballvideo1684 👍

  • @suhaib4593
    @suhaib4593 3 ปีที่แล้ว +80

    ബ്രസീൽ ചോരയിൽ അലിഞ്ഞ വികാരം 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @mjcutz7486
    @mjcutz7486 3 ปีที่แล้ว +154

    അന്നും ഇന്നും എന്നും......ബ്രസീൽ💥❤️

    • @user-il9uk9st5y
      @user-il9uk9st5y 3 ปีที่แล้ว

      ❤️😍

    • @leo-bc3tk
      @leo-bc3tk 3 ปีที่แล้ว

      Anne matram ippo mochikal ippo france

    • @namithann25
      @namithann25 3 ปีที่แล้ว

      @@leo-bc3tk poda myr...

    • @kevinmanoj3330
      @kevinmanoj3330 3 ปีที่แล้ว +1

      ippam ennada brazil oru kurav ath onn para nee
      ninte france 2018 wc alle onn kidilan ayath athin mumb parayandallo
      2016 feuro final kazhinj kandatha
      pinne ingane nalla nalla tea verumbol team marikkond irikkunnavare kandam fans enn vilikkum

    • @KeralaViralz
      @KeralaViralz 3 ปีที่แล้ว

      @@kevinmanoj3330 ഇപ്പൊ ഫ്രാൻസ് ബാക്ക് തകർന്നു യൂറോയിൽ

  • @shareefsha5812
    @shareefsha5812 3 ปีที่แล้ว +201

    ബ്രസീലിലെ എല്ലാ ഇതിഹാസങ്ങളെയും വീഡിയോ യിൽ ഉൾപെടുത്താൻ പറയുന്നില്ല എന്നാലും ഒരു പേര് ഉൾപെടുത്തിയില്ല റോബർട്ടോ കാർലോസ് 🔥

    • @mohammedbasil9121
      @mohammedbasil9121 3 ปีที่แล้ว +16

      Ellam koode parayaa ee time mathiyavila ✌️

    • @abidmalu7986
      @abidmalu7986 3 ปีที่แล้ว

      Sha 👍👍👍

    • @tom8710
      @tom8710 3 ปีที่แล้ว +1

      Allenkilum defender are aarum orkarilla🙂😑

    • @abinjoy4069
      @abinjoy4069 2 ปีที่แล้ว +2

      Dani alvas ,Thiago silva

    • @sanathsangeeth5075
      @sanathsangeeth5075 2 ปีที่แล้ว

      Socrates

  • @ashikma3891
    @ashikma3891 3 ปีที่แล้ว +90

    ബർബോസ 1950ബ്രസീൽ ടീമിന്റെ ഗോളി. ബർബോസയെ തെരുവിൽ ആളുകൾ കളിയാക്കുമായിരുന്നു.... തന്റെ അവസാന നാളുകളിൽ ബർബോസ പറയുമായിരുന്നു ഞങ്ങൾ 11പേരാണ് കളിച്ചത്.
    ഒരു മത്സരം പരാജയപ്പെട്ടാൽ ആ ടീമിലെ ഗോളിയുടെ അവസ്ഥ ഇതൊക്കെയാണ്
    ബർബോസ 💞💞💞💞

  • @sayoojpk6983
    @sayoojpk6983 3 ปีที่แล้ว +43

    Viva 🇧🇷🔥❤

  • @adishk.p9722
    @adishk.p9722 3 ปีที่แล้ว +104

    റൊണാൾഡിഞ്ഞോയെ കുറിച് പറഞ്ഞപ്പോൾ രോമം എഴുനേറ്റു നിന്ന് സല്യൂട്ട് അടിച്ചു 💥💥💥

    • @AbdulAzeez-ct5mg
      @AbdulAzeez-ct5mg 3 ปีที่แล้ว

      Corect

    • @sayoojav747
      @sayoojav747 3 ปีที่แล้ว +3

      Football. Enna vikarathe adhyamayi mansil konduvanna ore oru manushyan
      #Magician RONALDINHO

    • @Jyothishdk12345
      @Jyothishdk12345 3 ปีที่แล้ว

      Dinho skillsinte god anu neymar skills rajavau anu randupereyum njn nammikkunnu 🙏💛💯

    • @amalamal6297
      @amalamal6297 3 ปีที่แล้ว +1

      True 💯 Ronaldhino one of evar the best player... 🇧🇷🇧🇷🇧🇷

  • @minikumaripj2879
    @minikumaripj2879 3 ปีที่แล้ว +23

    Uff Brazil uyir🇧🇷

  • @basithrabiyul9038
    @basithrabiyul9038 3 ปีที่แล้ว +28

    അന്നും ഇന്നും ബ്രസീൽ ഇതാസങ്ങളുടെ കലവറ തന്നെ 🇧🇷🇧🇷💪💪💪

  • @tomhawkgaming4085
    @tomhawkgaming4085 3 ปีที่แล้ว +25

    ബ്രസീലിന്റെ കളി കാണാൻ തന്നെ കണ്ണിന് ഒരു കുളിർമ്മയാണ് സാമ്പാ നൃത്തം 🇧🇷🇧🇷 ബ്രസീലിൽ നിന്നാണോ ഒരു കളിക്കാരൻ വരുന്നത് ഒരു സംശയവും വേണ്ട അവർ worId class Players ആയാരിക്കും 💞🔥⚡️😍🇧🇷ronaldo 9,pele,juninho , r.carlos ,ronaldinho ,neymar അങ്ങനെ പറഞ്ഞാൽ തീരാത്ത ഒത്തിരി മാന്ത്രികൻമാരുടെ പേരുകൾ✨

  • @pki2068
    @pki2068 3 ปีที่แล้ว +22

    എന്നും വികാരം ആണ് ബ്രസീൽ 🔥🔥🔥

  • @Adityamenonarts
    @Adityamenonarts 3 ปีที่แล้ว +16

    The team that made me fall in Love with football.🇧🇷💓

  • @athulraj.k6603
    @athulraj.k6603 3 ปีที่แล้ว +33

    ഫുട്ബോൾ ഇതിഹാസങ്ങൾ പിറവി എടുക്കുന്ന ലോകത്തില്ലേ ഒരേ ഒരു ടീം "ബ്രസീൽ "💪💪💪🇧🇷🇧🇷🇧🇷

  • @gnbasuran7674
    @gnbasuran7674 3 ปีที่แล้ว +12

    One of the best sound brother 😘😘😘😘😘😘😘😘😊😊😊😊😊😊😊😊😊❤❤❤❤❤

  • @abhiramvram9423
    @abhiramvram9423 3 ปีที่แล้ว +24

    കാനറികൾ.. 💓🔥

  • @visakhv5691
    @visakhv5691 3 ปีที่แล้ว +8

    എന്തോ ഇഷ്ട്ടം ആണ് ഈ ടീമിനെ 😍😍

  • @JidheeshNz
    @JidheeshNz ปีที่แล้ว +2

    ഞാൻ ഒരു ആരാജന്റീനയെൻ ഫാൻ ആണ് എന്നാലും ബ്രസീലിന്റെ ടീമിനെ എനിക്ക് ഇഷ്ടം ആണ് കാരണം അവർ 11 പേരും പ്ളേയേഴ്‌സ് ആണ് 💯💯

  • @hyderalick3127
    @hyderalick3127 3 ปีที่แล้ว +51

    റൊണാൾഡോ, റൊണാൾഡിൻഹോ, കാഫു, ഈഡഴ്സൺ, ജീസസ്, ഫെർനാടിൻഹോ, ഡാനി അൽവേസ് ഇവർ ആണ് ബ്രസീലുകാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവർ 😍🇧🇷

  • @ajivavachiasuran966
    @ajivavachiasuran966 3 ปีที่แล้ว +5

    ഞാന്‍ ഒരു കട്ട ബ്രസീല്‍ fan ആണ്, ഒരു പാട് ഇഷ്ടമാണ് മഞ്ഞകിളിയെ Really Love you ബ്രസീല്‍ ഉയിര് 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @mohdrishad7967
    @mohdrishad7967 3 ปีที่แล้ว +21

    Viva Brazil 💕💕

  • @Sanju.VR-07
    @Sanju.VR-07 ปีที่แล้ว +2

    2006😢 miss you all & love you legendinho❤

  • @Viishhnnuu
    @Viishhnnuu 3 ปีที่แล้ว +15

    ❤ Brazil enumm Uyir 💥🥰
    🇧🇷 💪🤗

  • @madros8293
    @madros8293 3 ปีที่แล้ว +15

    Full support ASI Talks 😍

  • @necromancy754
    @necromancy754 3 ปีที่แล้ว +17

    King of Brazil 💛💛

  • @smokey0930
    @smokey0930 3 ปีที่แล้ว +10

    വർണിക്കാൻ വാക്കുക്കൾ ഇല്ല ❤️

  • @kidgamerop3420
    @kidgamerop3420 3 ปีที่แล้ว +13

    Bro i Love you 💞🔥🔥🔥

  • @muhammedmusthafa8824
    @muhammedmusthafa8824 3 ปีที่แล้ว +6

    എന്നും മനസ്സിലെ വികാരം ആണ് ബ്രസീൽ

  • @mashhoode7889
    @mashhoode7889 2 ปีที่แล้ว +5

    ആരൊക്കെ വന്നാലും പോയാലും ഫുട്ബോളിന്റെ രാജാക്കന്മാർ അത് ഞങ്ങൾ തെന്നെയാണ് ❤️ brazil 🇧🇷🇧🇷🇧🇷

  • @mpkgaming8925
    @mpkgaming8925 3 ปีที่แล้ว +10

    Neymar uyir 🥰🥰🤩🤩😍🤩😘😘🤩😍

  • @zaiftechtalks7839
    @zaiftechtalks7839 3 ปีที่แล้ว +13

    Brazil 💕🇧🇷💛💛

  • @albiceleste9503
    @albiceleste9503 3 ปีที่แล้ว +9

    അര്ജന്റീന fan ആണ് പക്ഷെ ബ്രസീലിനോട് പ്രണയമാണ്

  • @vivekvivi8665
    @vivekvivi8665 3 ปีที่แล้ว +5

    The greatest team in the world 🔥

  • @niyasniya517
    @niyasniya517 3 ปีที่แล้ว +19

    ജീവനാണ് ആ മഞ്ഞ പട 🇧🇷🇧🇷🇧🇷🇧🇷

  • @fks8800
    @fks8800 3 ปีที่แล้ว +2

    Brazil is finest
    Football mad nation.they producing some of the finest talents in every golden era of football🙏🔥🇧🇷

  • @ashifat7130
    @ashifat7130 3 ปีที่แล้ว +5

    Wooooooow suuuuuper broooi suuuper😍❤😍❤😍❤😍❤❤😍❤❤

  • @muhammedmusthafa8824
    @muhammedmusthafa8824 3 ปีที่แล้ว +17

    ലോക ഫുട്ബോളിലെ ഒരേ ഒരു രാജാക്കന്മാർ അത് ഞങ്ങൾ ആണ്, 🇧🇷🇧🇷💥💥💥💥പെലെ മുതൽ നെയ്മർ വരെ വരുന്ന ഇതിഹാസ ഘടന ഇന്ന് ആ രാജ്യത്തെ നെയ്മർ ഭരിക്കുന്നു

  • @muhammedniyas1689
    @muhammedniyas1689 3 ปีที่แล้ว +5

    Love from an albiceleste💙💛💛💯

  • @ahadzia1
    @ahadzia1 3 ปีที่แล้ว +4

    Ronaldo shoots while running fast.incredible

  • @fors-pexegaming7656
    @fors-pexegaming7656 3 ปีที่แล้ว +10

    Argentinaye kurich oru video cheyy bro💙💙💙💙

  • @richujohankoshy5259
    @richujohankoshy5259 3 ปีที่แล้ว +6

    Poli broo🔥
    Brazil💛💛

  • @rishikeshchandran9316
    @rishikeshchandran9316 2 ปีที่แล้ว +1

    ഇത് ഓരോ തവണ കാണുമ്പോഴും romanjificationആണ് 💥👀

  • @a5razor924
    @a5razor924 3 ปีที่แล้ว +1

    കരളുപങ്കിടൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ബ്രസീൽ എന്ന ലഹരി 💛💥

  • @sunith3244
    @sunith3244 3 ปีที่แล้ว +5

    Please make a vedio of Ronald koeman as a coach leaving Netherlands at its peak and choosing to rebuild Barca when everyone was backing off 💥

  • @Aflu_7
    @Aflu_7 3 ปีที่แล้ว +8

    Viva Brazil 🇧🇷❤️😍

  • @vaishnavjr8076
    @vaishnavjr8076 3 ปีที่แล้ว +1

    വികാരമാണ്😍💜

  • @bintovarghese8068
    @bintovarghese8068 3 ปีที่แล้ว +9

    Italian national team inae kurach video cheyumo

    • @deepakchackiyath5507
      @deepakchackiyath5507 3 ปีที่แล้ว

      Italy 🇮🇹 🇮🇹🇮🇹🇮🇹 pazheye polle thirich verrum

  • @kidgamerop3420
    @kidgamerop3420 3 ปีที่แล้ว +18

    One of the best sound ❤️💞😈

  • @വീരപ്പൻകുറിപ്പ്
    @വീരപ്പൻകുറിപ്പ് 3 ปีที่แล้ว +1

    Uff roomanjam 🔥🔥, നിങ്ങളുടെ sound pwoli👌

  • @muflih2844
    @muflih2844 3 ปีที่แล้ว +13

    Asi talks ഞാൻ നിന്റെ ചാനലിന് അടിക്ട് ആയി ❤❤

  • @adhilcp9907
    @adhilcp9907 3 ปีที่แล้ว +26

    Brazil 💛💛🇧🇷🇧🇷

  • @nihal9877
    @nihal9877 3 ปีที่แล้ว +2

    Ellaa kaalathhum oru pole football bharichha oree oru raajyam🎉❤️

  • @Jyothishdk12345
    @Jyothishdk12345 3 ปีที่แล้ว +1

    അന്നും ഇന്നും ഇനി എന്നും ഈ കാനറിപടയോട് ആണ് പ്രണയം 💯
    Vivaa brasil 💛💛🇧🇷
    Forca Brasil 🇧🇷🇧🇷💪💯

  • @amjadjr1865
    @amjadjr1865 3 ปีที่แล้ว +5

    ഫുട്ബാളിനെ ഒരു ഗെയിം എന്നതിലപ്പുറം.. സ്വന്തം ജീവ വായു ആയി കണ്ടവർ 🇧🇷🙌💥

  • @jaimie9302
    @jaimie9302 3 ปีที่แล้ว +7

    ഒരേ ഒരു രാജാവ് റൊണാൾഡോ r9
    💥💥💥💥💥💥

  • @fidhilrahman8626
    @fidhilrahman8626 3 ปีที่แล้ว +14

    Hope you will post about Argentina 🇦🇷🇦🇷🇦🇷

  • @nidoroy5892
    @nidoroy5892 3 ปีที่แล้ว +2

    ഒരുപാട് ഇതിഹാസങ്ങളെ ലോകത്തിന് സമ്മാനിച്ച ബ്രസീൽ ടീമിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +1

    ഡിഞ്ഞോ 🥰🥰🥰💥

  • @saran2015
    @saran2015 3 ปีที่แล้ว +2

    ഇഷ്ടം ബ്രസീൽ നെ മാത്രം ❤️❤️❤️😘😘😘

  • @vandijkm3010
    @vandijkm3010 3 ปีที่แล้ว +2

    പൊളി മച്ചാനെ

  • @amsmedia3287
    @amsmedia3287 3 ปีที่แล้ว +30

    കാൽപന്ത് കളിയുടെ തറവാട്ടുകാർ⚡⚡

  • @Hari-gu6kx
    @Hari-gu6kx 2 ปีที่แล้ว

    ഞാൻ ഇത് ഇപ്പോൾ എത്ര വട്ടം കണ്ടു എന്നു എനിക്ക് അറിയില്ല. This is a great great vdo🔥🔥

  • @safvanmohammed4412
    @safvanmohammed4412 3 ปีที่แล้ว +6

    Viva brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @ameenedavanna4230
    @ameenedavanna4230 3 ปีที่แล้ว +2

    ഫുടബോളിനെ അറിഞ്ഞ കാലം തൊട്ടുള്ള പ്രണയം അത് ഈ കാനറികളോട് മാത്രം BRAZIL🇧🇷🇧🇷🇧🇷

  • @ashiquesolomanpaul1069
    @ashiquesolomanpaul1069 2 ปีที่แล้ว +1

    കൊച്ചു മാന്തികന് coutinho ❣️💫

  • @ajaypm2726
    @ajaypm2726 3 ปีที่แล้ว +14

    Brazil players illatha
    Oru football league undo❤️

  • @amalvr
    @amalvr 3 ปีที่แล้ว +9

    ഫുട്ബോൾ ദൈവം റൊണാൾഡിൻഹോയെ തന്ന രാജ്യം ബ്രസീൽ 😍

    • @rishadalikurukkan1830
      @rishadalikurukkan1830 2 ปีที่แล้ว +2

      Njanum dinho ye kandanu katta brazil fan aayath😍😍 dinho ath oru mothal aanu🔥🔥

  • @ramisrms4019
    @ramisrms4019 3 ปีที่แล้ว

    കാനറികൾ... അന്നും ഇന്നും എന്നും ചിറകടിച്ചു പറന്നുയർന്ന ചരിത്രമാണ് കാനറികൾക്കുള്ളത് 🔥

  • @ashir123aboobacker5
    @ashir123aboobacker5 3 ปีที่แล้ว +1

    അന്നും ഇന്നും എന്നും ബ്രസീൽ 🇧🇷🇧🇷🇧🇷💥💥💥

  • @mohamedafeef.k3446
    @mohamedafeef.k3446 3 ปีที่แล้ว +1

    ബ്രസീൽ എന്നും മികച്ച ടീം ആയിരുന്നു🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @Emporer_Napoleon
    @Emporer_Napoleon 3 ปีที่แล้ว +6

    Jogo Bonito 💚💛

  • @muhammedshanid1891
    @muhammedshanid1891 3 ปีที่แล้ว

    മോനെ presantation polii ✌️😍

  • @nidheeshkn7694
    @nidheeshkn7694 3 ปีที่แล้ว +1

    അന്നും എന്നും ബ്രസീൽ ❤❤

  • @statuschannel4835
    @statuschannel4835 3 ปีที่แล้ว +3

    BraZiL 💋

  • @manuserb5181
    @manuserb5181 3 ปีที่แล้ว

    തീരാത്ത നന്ദി ഈ വീഡിയോയ്ക്ക്

  • @localgz1684
    @localgz1684 3 ปีที่แล้ว +1

    Vini jr
    Rodrigo
    Lucs peqta
    .....etc
    Next LEGENDs

  • @statuslokham2041
    @statuslokham2041 3 ปีที่แล้ว +2

    *ASI FOR EVERY ONE*❤❤❤*

  • @nasikhhh
    @nasikhhh 3 ปีที่แล้ว +3

    Viva Brazil ♥️🇧🇷

  • @zapmedia1904
    @zapmedia1904 3 ปีที่แล้ว +2

    രോമാഞ്ചം 🥰

  • @me-px8uy
    @me-px8uy 3 ปีที่แล้ว

    Annum innum footballil legends ondaya naadalle..😘 ente acahn katta brazil fana angane njnum brazil fan aayi anganan njn football kaaanan thodangiye ...brazil is best ✨✨ I luv u brazillllll 🇧🇷💛💚

  • @x2_881
    @x2_881 2 ปีที่แล้ว +1

    Dhino🥰

  • @Salahh7
    @Salahh7 3 ปีที่แล้ว +2

    Asi talks❤️👍

  • @footballcourt13
    @footballcourt13 3 ปีที่แล้ว +2

    Ennum💛

  • @udaykrishnan3962
    @udaykrishnan3962 3 ปีที่แล้ว +1

    ലോക ഫുട്ബോൾ രാജാവ് ❤💕

  • @sarathop4986
    @sarathop4986 3 ปีที่แล้ว +1

    ലോക ഫുട്ബാളിലെ രാജാക്കന്മാർ അത് ബ്രസീൽ തന്നെയാണ് 🙏

  • @ad_nan34
    @ad_nan34 3 ปีที่แล้ว +19

    കാനറികൾ എന്നും രാജ്യാന്തര ഫുട്ബോളിന്റെ തലപ്പത്ത്
    ഇതിഹാസങ്ങൾ പിറവികൊണ്ട ലാറ്റിൻ മണ്ണ്
    PELE.
    GARRINCHA.
    DIDI
    SOCRATES
    . CAFU.
    ROMARIO.
    RONALDO.
    RONALDHINO
    RIVALDO.
    DUNGA.
    KAKA.
    ROBERTO CARLOS
    . ZICO
    T.SILVA.
    NEYMAR .
    BEBETO.
    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷⭐⭐
    #VivaBrazil

    • @user-ut2ce7hm5w
      @user-ut2ce7hm5w 3 ปีที่แล้ว

      💫🔥

    • @ad_nan34
      @ad_nan34 3 ปีที่แล้ว +1

      @@user-ut2ce7hm5w ⭐🇧🇷

    • @Salahh7
      @Salahh7 3 ปีที่แล้ว +2

      Kaka😊

    • @sshahall
      @sshahall 3 ปีที่แล้ว

      Kaka

    • @ad_nan34
      @ad_nan34 3 ปีที่แล้ว

      @@Salahh7 😘

  • @vishnu.surendran9935
    @vishnu.surendran9935 3 ปีที่แล้ว +4

    Viva brazil🇧🇷

  • @ayush9267
    @ayush9267 3 ปีที่แล้ว +2

    Sao paulo😍🔥
    Best Academy in the world💛💛💛

  • @abhiramramesh9707
    @abhiramramesh9707 3 ปีที่แล้ว +1

    What a video ♥

  • @anvar1927
    @anvar1927 2 ปีที่แล้ว +1

    Brasil ennal footbalinte rajyam ann
    Enik ishtam sakshall ronaldinho 🥰😍

  • @z89-e2z
    @z89-e2z 2 ปีที่แล้ว

    *Goosebumps* 💛🤗

  • @itzmekunjuzzz6341
    @itzmekunjuzzz6341 2 ปีที่แล้ว

    I'm proud to be a Brazilian fan ❤️🇧🇷🇧🇷