മെസ്സിയെ മെസ്സി ആക്കിയതും. സിദാന്റെയും മൊട്ട റൊണാൾഡോയുടെയും. ഫിഗോയുടെയും എല്ലാം റയൽ മാഡ്രിഡിനോട് മുട്ടാൻ ആകാതെ അന്ത്യ ശ്വാസം വലിക്കാൻ നിന്ന ബാഴ്സയെ ഇന്ന് കാണുന്ന ബാഴ്സ ആക്കിയതും. സാമുവൽ ഏറ്റുവിനെ പോലെയുള്ള ആഫ്രിക്കൻ കരുത്തരെ നിരന്തരം അവസരങ്ങൾ നൽകി ഗോളടി യന്ത്രങ്ങൾ ആയി പരിവർത്തിപ്പിച്ചതിന് പിന്നിലും.സാവിയുടെയും ഇനിയെസ്റ്റയുടെയും എല്ലാം വളർച്ചക്ക് തണൽ നിന്നതുമായ ഇവരെല്ലാം എക്കാലത്തും സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഓർക്കുന്ന ഒരു മനുഷ്യൻ ഉണ്ട്. റയലിന്റെ തട്ടകമായ സാൻഡിയാഗോ ബെർണബ്യുവിൽ വെച്ചു എതിർ ടീമുകാർ പോലും എഴുന്നേറ്റ് നിന്ന് കൈ അടിച്ചുപോയ Standing Ovation ലഭിച്ച ചുരുക്കം കളിക്കാരിൽ ഒരാൾ അതെ... ലിറ്റിൽ റൊണാൾഡോ... എന്ന് അർത്ഥം വരുന്ന *റൊണാൾഡിഞ്ഞോ'' ഗൗച്ചോ* അസിസ്റ്റും സൗന്ദര്യവും നോക്കി മെസ്സി റൊണാൾഡോ എന്ന് മാത്രം പുലമ്പുന്ന ഇന്നത്തെ കിഡ്സിന് അറിയുമോ എന്ന് അറിയില്ല...
അറിയുംതോറും വീര്യം കൂടുന്ന ലഹരിയാണ് ഡീഞ്ഞോ 😘😘.. ആദ്യമായി പണ്ടെപ്പഴോ ഒരു കളി കണ്ട അന്ന് തുടങ്ങിയതാ ഈ പഹയനോട് മുഹബ്ബത്ത്.. പിന്നേം പിന്നേം കുറേ കണ്ടു. അത്ഭുതപ്പെടുത്തുകയായിരുന്നു ഓരോ ചുവടും. അതിനിടെ ഒരുപാട് പേരെടുത്ത കളിക്കാരും വന്നു.. എല്ലാവരുമായും ഒന്ന് കംപയർ ചെയ്തു നോക്കി ഡീഞ്ഞോയേ.. പക്ഷേ അപ്പോഴും ഡീഞ്ഞോയുടെ ഖനം കൂടി തന്നെ നിന്നു.. മറ്റ് ഒരു പ്ലയറും ഇന്നോളം ഡീഞ്ഞോയുടെ ലവലിൽ കളിച്ചു കണ്ടില്ല. എന്തിന് ഇന്ന് എത്തി നിൽക്കുന്ന മെസ്സി റൊണാൾഡോ നെയ്മർ എംബാപ്പെ ആരുമായിക്കൊള്ളട്ടെ. ഡീഞ്ഞോയുടെ ചുവടുകളുമായോ കരുത്തുമായോ അടുപ്പിക്കാൻ പോലും പറ്റില്ല.. അന്നും ഇന്നും എന്നും ഒരേ ഇഷ്ടം ഒരേ പേര്.. Ronaldinho Gaúcho 🤙 🤙 ❤️
@@mateomatthews5608 😁 മെസ്സിക്ക് റൊണാൾഡീഞ്ഞോ എന്നും ഒരു വല്ല്യേട്ടൻ്റെ സ്ഥാനത്തായിരുന്നു. മെസ്സി ആദ്യമായി സീനിയർ ക്ലബ്ബിൽ സ്കോർ ചെയ്തതും ഡീഞ്ഞോ കൊടുത്ത അസ്സിസ്റ്റിലൂടെയാണ്.. മെസ്സി ക്ലബ്ബിൽ മാത്രമായി തിളങ്ങിയപ്പോൾ. ഡീഞ്ഞോ എല്ലാ ലവലിലും ഫുട്ബോൾ കീഴടക്കി. ആ വെത്യാസം മനസ്സിലാക്കണം. എനിക്കും മെസ്സിയെ ഇഷ്ടമാണ്. but dont compare messi with Dinho
@@mateomatthews5608 how many world cups are won by messi Or Cr7?? How many cups Las america messi or Cr7 won?? how many cup libertadores messi or Cr7 won?? how many world cups Under 17 and under 21 messi or Cr7 won?? How many cups Center America woned by messi or Cr7?? Ronaldinho the Only player win All the Trophies Central America, South America And Europe Etc.. so dnt compare them with Ronaldinho, bcz he is the Real King of football world. if you dont know about him. pls Learn about him and shout
ഫുട്ബോളിലെ എല്ലാ സൗന്ദര്യവും ഒത്തുചേർന്ന ഒരു കളിക്കാരൻ ഞാൻ കണ്ടിടത്തോളം റൊണാൾഡീന്യോ ആണ് പക്ഷേ പെട്ടെന്ന് എവിടെയോ ആ സൗന്ദര്യം മറന്നുപോയി i miss you റൊണാൾഡോ ബ്രസീൽ team
റിയൽ മാഡ്രിഡ് സൗന്ദര്യമില്ലാ എന്നൊക്കെ പറഞ്ഞു DINHO യേ മാറ്റി നിർത്തിയപ്പോൾ ചെക്കൻ BARCA യിൽ കാല്പന്തിന്റെ സൗന്ദര്യം കാട്ടി കൊടുത്തു... 😍🙏 പ്രിയ്യപ്പെട്ട players എല്ലാം കളിക്കുന്നുണ്ട് എങ്കിലും ഇപ്പോളും റിയൽ മാഡ്രിഡിനെ ഇഷ്ടമല്ലത്തിനും barca യേ ഇഷ്ടപെടനും കാരണം ഈ മനുഷ്യൻ ആണ്.. THE REAL LEGEND ❤
മെസ്സിയെ മെസ്സി ആക്കിയതും. സിദാന്റെയും മൊട്ട റൊണാൾഡോയുടെയും. ഫിഗോയുടെയും എല്ലാം റയൽ മാഡ്രിഡിനോട് മുട്ടാൻ ആകാതെ അന്ത്യ ശ്വാസം വലിക്കാൻ നിന്ന ബാഴ്സയെ ഇന്ന് കാണുന്ന ബാഴ്സ ആക്കിയതും. സാമുവൽ ഏറ്റുവിനെ പോലെയുള്ള ആഫ്രിക്കൻ കരുത്തരെ നിരന്തരം അവസരങ്ങൾ നൽകി ഗോളടി യന്ത്രങ്ങൾ ആയി പരിവർത്തിപ്പിച്ചതിന് പിന്നിലും.സാവിയുടെയും ഇനിയെസ്റ്റയുടെയും എല്ലാം വളർച്ചക്ക് തണൽ നിന്നതുമായ ഇവരെല്ലാം എക്കാലത്തും സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഓർക്കുന്ന ഒരു മനുഷ്യൻ ഉണ്ട്. റയലിന്റെ തട്ടകമായ സാൻഡിയാഗോ ബെർണബ്യുവിൽ വെച്ചു എതിർ ടീമുകാർ പോലും എഴുന്നേറ്റ് നിന്ന് കൈ അടിച്ചുപോയ Standing Ovation ലഭിച്ച ചുരുക്കം കളിക്കാരിൽ ഒരാൾ അതെ... ലിറ്റിൽ റൊണാൾഡോ... എന്ന് അർത്ഥം വരുന്ന *റൊണാൾഡിഞ്ഞോ'' ഗൗച്ചോ* അസിസ്റ്റും സൗന്ദര്യവും നോക്കി മെസ്സി റൊണാൾഡോ എന്ന് മാത്രം പുലമ്പുന്ന ഇന്നത്തെ കിഡ്സിന് അറിയുമോ എന്ന് അറിയില്ല...
91 goals in year, 50 in a one la liga season, 73 in European club season ,5 European golden shoe, all Time leading scorer and assist maker in LA liga, more than 600 carrier goals best dribbler and play maker in his generation and also one of the greatest dribbler and play maker of all time,5 balon de or winner, best player in 2014 world cup, Ronaldinho is a great football magician, greatest skiller of all time but not better than messi
Lokath pakaram vekkanakatha player Because ethir team ukal adakkam kayyadiccha tharam Ivan mathrame undavukeyollu Njan argentinian fan but I think he is the player make me Love football
റൊണാൾഡോന്യ കളി നിർത്തിയപ്പോൾ എനിക്കു ബ്രസീൽ എന്ന ടീമിനോടും അടുപ്പം കുറഞ്ഞു. ഇപ്പൊ ഒരു ടീമിനോടും വലിയ അടുപ്പം തോന്നുന്നില്ല .. സച്ചിൻ ഇന്ത്യൻ ടീം വിട്ട പോലെയുള്ള അവസ്ഥ...
Jerrard/ iniesta/ Ronaldinho Ivarodu mathram thonnunnu oru ishtam und oru football fan nu.. Goals ennathil pinnilaayrikam.. fieldil awar kanikkunna oru style und. Humanity ! Ishtapedaathirikkaan pattaathawar
Copyright issues kaaranam kurach portion mute ayi poi kshamikuka
ഫുട്ബോൾ പ്രാന്ത് ഉള്ള എല്ലാവരുടെയും ജിന്ന് 😍അത് ronaldhinho ആണ്
th-cam.com/video/ky4Xi1iqgq4/w-d-xo.html ഗോളടി മെഷീൻ R9 #റൊണാൾഡോ ഇഷ്ട്ടം .. ee channel subscribe cheyyu,,
എതിരാളികളെ പോലും തന്റെ ഫാന്‍സ് ആക്കി മാറ്റുന്ന അല്‍ഭുതം ❤️
ബ്രസീൽ ടീം ഇഷ്ടപ്പെടാൻ കാരണം ഇങ്ങേരാണ് " റൊണാൾഡിനോ "😙😙😙😙
😘😘
NIVED NIVU 💞🌷
മെസ്സിയെ മെസ്സി ആക്കിയതും. സിദാന്റെയും മൊട്ട റൊണാൾഡോയുടെയും. ഫിഗോയുടെയും എല്ലാം റയൽ മാഡ്രിഡിനോട് മുട്ടാൻ ആകാതെ അന്ത്യ ശ്വാസം വലിക്കാൻ നിന്ന ബാഴ്സയെ ഇന്ന് കാണുന്ന ബാഴ്സ ആക്കിയതും. സാമുവൽ ഏറ്റുവിനെ പോലെയുള്ള ആഫ്രിക്കൻ കരുത്തരെ നിരന്തരം അവസരങ്ങൾ നൽകി ഗോളടി യന്ത്രങ്ങൾ ആയി പരിവർത്തിപ്പിച്ചതിന് പിന്നിലും.സാവിയുടെയും ഇനിയെസ്റ്റയുടെയും എല്ലാം വളർച്ചക്ക് തണൽ നിന്നതുമായ
ഇവരെല്ലാം എക്കാലത്തും സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഓർക്കുന്ന
ഒരു മനുഷ്യൻ ഉണ്ട്.
റയലിന്റെ തട്ടകമായ സാൻഡിയാഗോ ബെർണബ്യുവിൽ
വെച്ചു എതിർ ടീമുകാർ പോലും എഴുന്നേറ്റ് നിന്ന് കൈ അടിച്ചുപോയ Standing Ovation
ലഭിച്ച ചുരുക്കം കളിക്കാരിൽ ഒരാൾ
അതെ... ലിറ്റിൽ റൊണാൾഡോ...
എന്ന് അർത്ഥം വരുന്ന
*റൊണാൾഡിഞ്ഞോ'' ഗൗച്ചോ*
അസിസ്റ്റും സൗന്ദര്യവും നോക്കി
മെസ്സി റൊണാൾഡോ എന്ന് മാത്രം പുലമ്പുന്ന ഇന്നത്തെ കിഡ്സിന് അറിയുമോ എന്ന് അറിയില്ല...
😍😍😘
Sathiyama bro
My Favrte..... Haters ഇല്ലാത്ത മനുഷ്യൻ...
😘😘
അറിയുംതോറും വീര്യം കൂടുന്ന ലഹരിയാണ് ഡീഞ്ഞോ 😘😘.. ആദ്യമായി പണ്ടെപ്പഴോ ഒരു കളി കണ്ട അന്ന് തുടങ്ങിയതാ ഈ പഹയനോട് മുഹബ്ബത്ത്.. പിന്നേം പിന്നേം കുറേ കണ്ടു. അത്ഭുതപ്പെടുത്തുകയായിരുന്നു ഓരോ ചുവടും. അതിനിടെ ഒരുപാട് പേരെടുത്ത കളിക്കാരും വന്നു.. എല്ലാവരുമായും ഒന്ന് കംപയർ ചെയ്തു നോക്കി ഡീഞ്ഞോയേ.. പക്ഷേ അപ്പോഴും ഡീഞ്ഞോയുടെ ഖനം കൂടി തന്നെ നിന്നു.. മറ്റ് ഒരു പ്ലയറും ഇന്നോളം ഡീഞ്ഞോയുടെ ലവലിൽ കളിച്ചു കണ്ടില്ല. എന്തിന് ഇന്ന് എത്തി നിൽക്കുന്ന മെസ്സി റൊണാൾഡോ നെയ്മർ എംബാപ്പെ ആരുമായിക്കൊള്ളട്ടെ. ഡീഞ്ഞോയുടെ ചുവടുകളുമായോ കരുത്തുമായോ അടുപ്പിക്കാൻ പോലും പറ്റില്ല..
അന്നും ഇന്നും എന്നും ഒരേ ഇഷ്ടം ഒരേ പേര്.. Ronaldinho Gaúcho 🤙 🤙 ❤️
❤❤❤നല്ല എഴുത്ത്
Messi is better than Ronaldinho
@@mateomatthews5608 😁 മെസ്സിക്ക് റൊണാൾഡീഞ്ഞോ എന്നും ഒരു വല്ല്യേട്ടൻ്റെ സ്ഥാനത്തായിരുന്നു. മെസ്സി ആദ്യമായി സീനിയർ ക്ലബ്ബിൽ സ്കോർ ചെയ്തതും ഡീഞ്ഞോ കൊടുത്ത അസ്സിസ്റ്റിലൂടെയാണ്.. മെസ്സി ക്ലബ്ബിൽ മാത്രമായി തിളങ്ങിയപ്പോൾ. ഡീഞ്ഞോ എല്ലാ ലവലിലും ഫുട്ബോൾ കീഴടക്കി. ആ വെത്യാസം മനസ്സിലാക്കണം. എനിക്കും മെസ്സിയെ ഇഷ്ടമാണ്. but dont compare messi with Dinho
@@mateomatthews5608 how many world cups are won by messi Or Cr7??
How many cups Las america messi or Cr7 won??
how many cup libertadores messi or Cr7 won??
how many world cups Under 17 and under 21 messi or Cr7 won??
How many cups Center America woned by messi or Cr7??
Ronaldinho the Only player win All the Trophies Central America, South America And Europe Etc..
so dnt compare them with Ronaldinho, bcz he is the Real King of football world. if you dont know about him. pls Learn about him and shout
Hiii
ഏതൊരു മനുഷ്യനെയും ഫുട്ബോൾ പ്രാന്തനാക്കിയവൻ..the king👑👑👑👑RONALDINHO
പറയാൻ വാക്ക് ഇല്ല ente hero
ലോകത്തു എല്ലാരും സ്നേഹിക്കുന്ന ഒരേ ഒരു hero
ഫുട്ബോളിലെ എല്ലാ സൗന്ദര്യവും ഒത്തുചേർന്ന ഒരു കളിക്കാരൻ ഞാൻ കണ്ടിടത്തോളം റൊണാൾഡീന്യോ ആണ് പക്ഷേ പെട്ടെന്ന് എവിടെയോ ആ സൗന്ദര്യം മറന്നുപോയി i miss you റൊണാൾഡോ ബ്രസീൽ team
റിയൽ മാഡ്രിഡ് സൗന്ദര്യമില്ലാ എന്നൊക്കെ പറഞ്ഞു DINHO യേ മാറ്റി നിർത്തിയപ്പോൾ ചെക്കൻ BARCA യിൽ കാല്പന്തിന്റെ സൗന്ദര്യം കാട്ടി കൊടുത്തു... 😍🙏
പ്രിയ്യപ്പെട്ട players എല്ലാം കളിക്കുന്നുണ്ട് എങ്കിലും ഇപ്പോളും റിയൽ മാഡ്രിഡിനെ ഇഷ്ടമല്ലത്തിനും barca യേ ഇഷ്ടപെടനും കാരണം ഈ മനുഷ്യൻ ആണ്..
THE REAL LEGEND ❤
കാലുകളിൽ മായാജാലം ഒളിപ്പിച്ച മാന്ത്രികൻ 😍😘😘😘
മെസ്സിയെ മെസ്സി ആക്കിയതും. സിദാന്റെയും മൊട്ട റൊണാൾഡോയുടെയും. ഫിഗോയുടെയും എല്ലാം റയൽ മാഡ്രിഡിനോട് മുട്ടാൻ ആകാതെ അന്ത്യ ശ്വാസം വലിക്കാൻ നിന്ന ബാഴ്സയെ ഇന്ന് കാണുന്ന ബാഴ്സ ആക്കിയതും. സാമുവൽ ഏറ്റുവിനെ പോലെയുള്ള ആഫ്രിക്കൻ കരുത്തരെ നിരന്തരം അവസരങ്ങൾ നൽകി ഗോളടി യന്ത്രങ്ങൾ ആയി പരിവർത്തിപ്പിച്ചതിന് പിന്നിലും.സാവിയുടെയും ഇനിയെസ്റ്റയുടെയും എല്ലാം വളർച്ചക്ക് തണൽ നിന്നതുമായ
ഇവരെല്ലാം എക്കാലത്തും സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഓർക്കുന്ന
ഒരു മനുഷ്യൻ ഉണ്ട്.
റയലിന്റെ തട്ടകമായ സാൻഡിയാഗോ ബെർണബ്യുവിൽ
വെച്ചു എതിർ ടീമുകാർ പോലും എഴുന്നേറ്റ് നിന്ന് കൈ അടിച്ചുപോയ Standing Ovation
ലഭിച്ച ചുരുക്കം കളിക്കാരിൽ ഒരാൾ
അതെ... ലിറ്റിൽ റൊണാൾഡോ...
എന്ന് അർത്ഥം വരുന്ന
*റൊണാൾഡിഞ്ഞോ'' ഗൗച്ചോ*
അസിസ്റ്റും സൗന്ദര്യവും നോക്കി
മെസ്സി റൊണാൾഡോ എന്ന് മാത്രം പുലമ്പുന്ന ഇന്നത്തെ കിഡ്സിന് അറിയുമോ എന്ന് അറിയില്ല...
Evan oru muthaan mone....
Real legend dinho
The player made me to love football
😍
സൗന്ദര്യമില്ലാ എന്ന് പറഞ്ഞു റിയൽ മാഡ്രിഡ് മാറ്റി നിർത്തിയപ്പോൾ barca യിൽ പോയി കാല്പന്തിന്റെ സൗന്ദര്യം കാട്ടി കൊടുത്തു...
The real legend ❤
മച്ചാനെ അദ്ദേഹം വേറെ ലവലാണ്
Ronaldinio king
എല്ലാവരെയും പോലെ എന്നെയും ഒരു ബ്രസീൽ ഫാൻ ആക്കിയ മുത്താണ് ഇമ്മടെ #RonaldInho,.. 😍😍🔥🔥❤💯
😘
He is king of dribbling
😘
No king of skills, king dribbling is Messi, maradno, garincha , best and Ronaldo
King of skills not dribbling
@@Rahulmarar-j4i Brazil DNA Skills
Argentina DNA Dribbles.
@@Rahulmarar-j4i shut up king of dribbling is Ronaldinho and king of elastic is also Ronaldinho
My favorite player
😘😘
ഒരു പുഞ്ചിരി കൊണ്ട് പലരുടെയും മനസ്സ് കീഴടക്കിയ ജിന്ന്❤😍
Dinho.🇧🇷♥️🤙
ഇവൻക്ക് മുന്നിൽ എന്ത് മെസ്സി എന്ത് നെയ്മർ എന്ത് കിസ്റ്റ്യാനോ
Are you serious, Messi is far better than Ronaldihno,
91 goals in year, 50 in a one la liga season, 73 in European club season ,5 European golden shoe, all Time leading scorer and assist maker in LA liga, more than 600 carrier goals best dribbler and play maker in his generation and also one of the greatest dribbler and play maker of all time,5 balon de or winner, best player in 2014 world cup, Ronaldinho is a great football magician, greatest skiller of all time but not better than messi
Angane parayaruth.messi suprrrrr
കക്കുസ് മെസ്സിക് ക്ലബ്ബിൽ മൂഞ്ചിയ കഥ അല്ലെ പറയാൻ ഉള്ളൂ
HELLO NEYMAR THOTTUKALLIKALE MONNE PANNI PALUM
ഇപ്പോഴത്തെ കളിക്കാർ skill കാണിച്ചാലും വലിയ അത്ഭുതം തോന്നുന്നില്ല കാരണം അദ്ദേഹത്തിന്റെ കളി❤️⚽️കണ്ടു വളർന്ന ആളാണ് ഞാൻ
പലരെയും ഫുട്ബോൾ പ്രേമിയാക്കിയവൻ
king of the football
ഞാൻ ഫുട്‌ബോൾ ഇഷ്ടപ്പെട്ടത് ഈ പേര് കാരണം
AthOru Jinnaanu bahan. . . . .
Orikkal Kali kandaa pinne ee muthine namma marakoola. #RealLegend. #Dinjho #Respect
❤❤
എപ്പോൾ ഞാൻ കട്ട ബാർസ ഫാനാണ്. കാരണം റൊണാടിഞ്ഞോ മാത്രം.
Ronoldinho മുത്ത് 😍💔😭
Ronaldinho the best
😎😎😍😍
I love Ronaldinho 😍😍😍
enikku roal model anne
😘
Luv u R10
😘
My world💞💝🌷
😘
Poli
Cricket ishtappadan Sachin ani karanamankil , football ishtappadan ee ginnani Karanam
😘
@@tfnbhabibi 😍😍🤗🤗😊
സത്യം എനിക്കും അങ്ങനെയാണ്
King of football
Supper
My favorite player dino.. love you daaa😘😘
The real majesty of football.there is only one
😘
What this, th-cam.com/video/sYokNMEgRvw/w-d-xo.html
Muthaan ronaldinho...
😘😘
Adipoli 😀.
😍😍tyx bro
I love you Ronaldinho
മുത്ത് 😍😍😍😍😍😍😍😍😍😍
True legend.... my all time fvrtt... no player won my heart like he did...
😘
King!!
😘
Then who is this this?th-cam.com/video/sYokNMEgRvw/w-d-xo.html
*റൊണാൾഡീഞ്ഞോ.....ഫുട്ബോളിന്റെ സൗന്ദര്യം എന്താണെന്നു നമുക്ക് കാട്ടി തന്ന എക്കാലത്തെയും മികച്ച പ്ലയെർ..* 💛💙
Lengend👑....No one can replace...
Zero haters ulla football magician
💪🏻🔥🔥🥳
King of football
And sultan of football
Ronaldinho ♥️ UYIR 🥰😍
King of football.My hero in football
LEGEND
❤
The Magic Man⚽⚽⚽
King DINHO
😘
Lokath pakaram vekkanakatha player
Because ethir team ukal adakkam kayyadiccha tharam Ivan mathrame undavukeyollu
Njan argentinian fan but
I think he is the player make me
Love football
😘😘
💗❤️
❤️
Football ena braanth pakarnu thana devam Ronaldinho 🥰😘😘
King of football skills....
One man with sense
😍😍
Dribbling king
റൊണാൾഡോന്യ കളി നിർത്തിയപ്പോൾ എനിക്കു ബ്രസീൽ എന്ന ടീമിനോടും അടുപ്പം കുറഞ്ഞു.
ഇപ്പൊ ഒരു ടീമിനോടും വലിയ അടുപ്പം തോന്നുന്നില്ല ..
സച്ചിൻ ഇന്ത്യൻ ടീം വിട്ട പോലെയുള്ള അവസ്ഥ...
😪😪
Curect
Good ഇന്‍ഫര്‍മേഷന്‍
Tyx Broi😍
Legend ronaldinho gaucho 😍 😘
❤❤
King of football love u
❤
Eth messiyum ronaldoyum vannaalum ingerodulla ishtam ennum nila nilkum😍😍😍😍😍😍
😘
My father favorite player
The legend in football
🤗😘
i love u
😘
2000 il janicha enk adhikam Kali kanan onnum kainjitt but ente jeevananu ronaldinho ❤️❤️❤️❤️
😘😘
💗😍
A perfect footballer ❤️
കാണാൻ മൊഞ്ചില്ല എന്നൊന്നൊള്ളു ഇവന്റെ മുന്നിൽ ആരുമില്ല
Proud to Brazilian
Boxingil tyson footbaalil ronaldinho the legends
King Ronaldinho
😘
Jerrard/ iniesta/ Ronaldinho
Ivarodu mathram thonnunnu oru ishtam und oru football fan nu..
Goals ennathil pinnilaayrikam.. fieldil awar kanikkunna oru style und. Humanity ! Ishtapedaathirikkaan pattaathawar
ലോകത്തിലുള്ള ഒട്ടുമിക്ക ഫുടബോൾ താരങ്ങളെയും കാളിയെന്താണെന്ന് പഠിപ്പിച്ച ഇതിഹാസം... ലോകത്തിൽ പന്ത് ഉരുളുന്ന കാലം വരെയും മറക്കില്ല ഈ നക്ഷത്രത്തിനെ....
renaldinho is a stalish foodboll player . He will never forget.
😘
The Real king of football.....
Messiyude aadhya goal dinhoppante assist aanu, most skillful player , nishkalankan
brazilinuvendi jai vilikkan Ulla karanamthanne eeee muthulladhukondane
❤
No words to describe
❤❤
Polichu
😘
Made in Brazil 😘😘😘😍😍🇧🇷🇧🇷🇧🇷
Vera skill vedio kandappol tottu fan aayata nan 👍
😘😘
Good video....nalla sound
BINOJ T A 😍😍
really amazing
😍
Kalbaanu Ivan 😍😍
Ronaldinho
😘
Good 🔸 Better 🔸 Best ✌️😇
Tahir bro😍😍
The football king of the world
Love u dinho 😍😘
Legendinho 😍
😍
i love u😘😘😘😘😘
Enta muwth.....♡♡♡♡♡♡♡
😘😘😘
Cris Zayn 💕💝
ഇത് ഒരു ജിന്നാണ്👻 ബെഹൻ, ജിന്ന്👻
My reyal hero
Superb,,,, പുതിയ അറിവ്,,,,
😍😍😍
My roll model dhinhoooo
Rooonaldhinoooo
ronaldinho fans Like adi
World Number 1 player at 2020 After i don't know
brazil 💪💪💪
Magician
ബ്രസീൽടീമിനെ ഇഷ്ടപ്പെടാൻ കാരണം തന്നെ ഈ മുടിയനും 9ആം നമ്പർ ജെഴ്‌സിധരിച്ച റൊണാൾഡോയുമാണ്.