കാൽപന്തുകളിയിലെ നാല് തലക്കെട്ടുകൾ.. ❤️👑| Messi Ronaldo Pele Maradona tribute malayalam| Asi talks

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 567

  • @Majjnu
    @Majjnu ปีที่แล้ว +649

    നന്ദി asi... നിന്റെ മനോഹരമായ ശബ്ദത്തിലൂടെ എന്റെ തൂലിക എന്നും ജീവിക്കപ്പെടട്ടെ ❤️

    • @binshadbinu1789
      @binshadbinu1789 ปีที่แล้ว +11

      ഇനിയും നിങ്ങള്ടെ തൂലിക ക്ക്‌ വേണ്ടി കാത്തു നില്കുന്നു 😍

    • @vineshthakkudu3986
      @vineshthakkudu3986 ปีที่แล้ว +4

      Ningalude vaakkum athu pole manoharam thanne alle..
      .❤

    • @nassirsha2331
      @nassirsha2331 ปีที่แล้ว +1

      ❤❤

    • @KM-10.
      @KM-10. ปีที่แล้ว +5

      Messi ye kurich ezhuthu bro🥰 wating

    • @aboobackerpk454
      @aboobackerpk454 ปีที่แล้ว +1

      ​@@KM-10. Arshad Pk is ismu for the other

  • @robertpattinson1370
    @robertpattinson1370 ปีที่แล้ว +210

    ദൈവം തൊട്ടനുഗ്രഹിച്ച ഒരു ഇടം കാലും അതിന്റെ ഉടമയും ലോകഫുട്ബോൾ കണ്ട ഏറ്റവും വലിയ പന്താട്ടക്കാരൻ LEONEL MESSI💙🇦🇷

  • @Mahsin494
    @Mahsin494 ปีที่แล้ว +501

    ഇവരെ നാലുപേരെയും ഇഷ്ടപ്പെടുന്നവർ ആരൊക്കെ.. 🥺❤️

    • @josekuttysojan2068
      @josekuttysojan2068 ปีที่แล้ว +2

      Except messi all are my favourites ❤

    • @mrvarietyfactz
      @mrvarietyfactz ปีที่แล้ว

      🤍🤍

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว +4

      ​@@GOAT.10 MESSI - FOOTBALL KING 👑 AND FOOTBALL LEGEND

    • @zidaneditz4824
      @zidaneditz4824 ปีที่แล้ว +10

      ​@@GOAT.10 disrespect cheyathe irikan pattanilla le

    • @mysonisimran3437
      @mysonisimran3437 ปีที่แล้ว +9

      ഫുട്ബാളിനെ ഇഷ്ട്ടപ്പെടുന്ന ആർക്കാണ് ഇവരെ നാലുപേരെയും ഇഷ്ടപ്പെടാതെ ഇരിക്കാൻ കഴിയുക,,

  • @NASEEFNR7
    @NASEEFNR7 ปีที่แล้ว +51

    RONALDO 🙏എന്തോ ഇഷ്ടം ആണ് അയാളെ 😢❤❤❤

  • @sarath6768
    @sarath6768 ปีที่แล้ว +58

    എന്തൊരു എഴുത്ത് ആഡോ ❤️
    താങ്കളുടെ ശബ്ദവും ❤️
    പിന്നെ കാപന്തിന്റെ രാജകന്മാരും ⚽️🫀

  • @anasszain9410
    @anasszain9410 ปีที่แล้ว +17

    ഇ നാലു പേരുടെ കാല് പന്ത് കളി പോലെയാണ് നിന്റെ അവതരണവും..ഏന്ത് മനോഹരമാണ് 🥺❤

  • @mallu2193
    @mallu2193 ปีที่แล้ว +45

    *ഞാൻ ഒരുപാട് neymar fan ആണ് neymar ഇല്ല എന്ന് അറിഞ്ഞപ്പോൾ സങ്കടം വന്നു*
    *എന്നാലും വീഡിയോ ഇഷ്ടപ്പെട്ടു*
    *neymar, messi, ronaldo, 💞*

    • @akhik1580
      @akhik1580 ปีที่แล้ว +2

      Parikkukal anu neymare evarkkopoam vazhttate poyatu 😢

    • @drkakarsh9835
      @drkakarsh9835 ปีที่แล้ว +4

      Eda apo vere player ne vekende Neymar pakaram vekan vere player und but messi Maradona cr7 Pele evare pakaram vekan arum ela 😌

  • @antonyyagappan9050
    @antonyyagappan9050 ปีที่แล้ว +27

    കഴിഞ്ഞ 25വർഷം എത്ര മനോഹരമായ അനുഭൂതി പകർന്ന് തന്നു...

  • @athulkrishnan1356
    @athulkrishnan1356 ปีที่แล้ว +46

    പ്രീയപ്പെട്ട റോണോ... നീന്നെ അവർ ബെഞ്ചിലിരുത്തിയപ്പോൾ... നീ തീർത്ത ഇതിഹാസങ്ങൾ അവർ മറന്നു പോയപ്പോൾ... നെഞ്ചു പിടഞ്ഞവരുടെ കൂട്ടത്തിൽ ഞാനുമൊരാളായുന്നു... മെസ്സിയെ ആരധികുന്ന ഒരു കടുത്ത ആരധകനാണ് ഞാൻ … മെസ്സിയെ എത്ര ആരാധിക്കുന്നുവോ … അതേ അളവിൽ ഞാൻ നിങ്ങളെ ബഹുമാനികന്നു. നിങ്ങളും മിശിഹായും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങളാണെന്ന് ഞാൻ വിശ്വസിയുന്നു … Love MESSI❤ respect CRISTIANO🙏

  • @thasliashraf8504
    @thasliashraf8504 ปีที่แล้ว +5

    മെസ്സിയുടെ കാലത്ത് അയാളുടെ എല്ലാ സന്ദോഷ നിമിഷങ്ങളും കൺകുളിർകെ കണ്ട വ്യക്തി എന്ന നിലയിൽ ഞാൻ ഒരു ഭാഗ്യവതിയാണ് എന്ന് വിശ്വസിക്കാനാണെകിഷ്ടം 🥰. നന്ദി leo, ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ ഒരു നിമിഷം സമ്മാനിച്ചതിന് 🥺🔥love you leo❤️

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +108

    *ആ നടുവിൽ നിക്കുന്ന മുതൽ 🔥🔥ഒരു വല്ലാത്ത സാനം. തന്നെ 🔥🔥🔥ലോക ഫുഡ്‌ബോളിന്റെ രാജാവ് 🔥🔥ഒരേയൊരു രാജാവ് 🔥*

    • @sanjusanjay9978
      @sanjusanjay9978 ปีที่แล้ว +3

      🥺😍🥰🤌

    • @josekuttysojan2068
      @josekuttysojan2068 ปีที่แล้ว

      Maradona is the god ,king and goat not messi

    • @Daemon-v7u
      @Daemon-v7u ปีที่แล้ว

      ​@@josekuttysojan2068പറന്നു സമദാനിക് മൈര് 😂 മറഡോണ മെസ്സി പെലെ എല്ലാം GOAT list ഉണ്ട് റൊണാൾഡോ ആണ് വേൾഡ് കപ്പ്‌ ഒന്നും ഇല്ലാതെ അവിടെ ഉള്ളത് 😂

    • @josekuttysojan2068
      @josekuttysojan2068 ปีที่แล้ว

      @@Daemon-v7u onnu poda chenka njan paranjo rono anu goat enu

    • @josekuttysojan2068
      @josekuttysojan2068 ปีที่แล้ว

      @@Daemon-v7u king is always Maradona and pele

  • @UchaiCt
    @UchaiCt 28 วันที่ผ่านมา +2

    The gota of football Ronaldo ❤❤

  • @saeedsalman1904
    @saeedsalman1904 ปีที่แล้ว +5

    വന്നവരും വരാനിരിക്കുന്നവരും ഇവർക്ക് താഴെയാണ് (ഇവരിൽ മികച്ചവൻ മെസ്സി എന്ന മജീഷ്യനാണ്)

  • @GAMINGcriss
    @GAMINGcriss ปีที่แล้ว +100

    The king of football Cristiano🐐🇵🇹👑

  • @shefinjr
    @shefinjr ปีที่แล้ว +24

    Pelé പകരം വെക്കാനില്ലാത്ത രാജാവ് ഒരേ ഒരു രാജാവ് O Rei 👑

  • @ahammedameen.t.t2432
    @ahammedameen.t.t2432 ปีที่แล้ว +5

    ഇവർ നാല് പേരും ആണ് എന്റെ heros💖

  • @kingabhi3031
    @kingabhi3031 ปีที่แล้ว +39

    THE LEGENDS ARE NEVER DIE ❤

  • @jafartv5615
    @jafartv5615 ปีที่แล้ว +2

    നിങ്ങളുടെ ശബ്ദത്തിൽ ഈ നക്ഷത്രങ്ങളെ കുറിച്ച് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു

  • @jalal7751
    @jalal7751 ปีที่แล้ว +10

    Cristiano❤🐐

  • @shahafmp
    @shahafmp ปีที่แล้ว +1

    എല്ലാ കളിക്കാരെയും ഞാൻ എപ്പോഴും ബഹുമാനിക്കുന്നു,ഒരു പക്ഷെ ഈ 4 വ്യക്തിയെ പ്രത്യേകിച്ച് ബഹുമാനിക്കുന്നു🤞🏻😍💞

  • @binshadbinu1789
    @binshadbinu1789 ปีที่แล้ว +24

    ചില സമയങ്ങളിൽ ഞാൻ ഹതഭാഗ്യൻ എന്നു തോന്നി പോവുന്നു 💔🥺 പെലെ മറഡോണ എന്നിവരുടെ കളികളിൽ പിറന്ന മായാജാലങ്ങൾ ഒന്നും എനിക്ക് കാണുവാൻ സാധിച്ചില്ല പക്ഷെ എന്റെ എല്ലാ സങ്കടത്തിനും മീതെ അശോസം എന്നവണ്ണം മെസ്സിയുടെയും റോണോ യുടെയും കളി kanan ഭാഗ്യം ലെഭിച്ചവൻ 😍 ആണ്, അനന്തമായി ഒരാളെ സ്നേഹിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഒരു തരി njan റോണോയെ ചൂണ്ടി കാട്ടി കൊടുക്കും പക്ഷെ മെസ്സിയെ ഒരിക്കലും വെറുത്തിട്ടില്ല 😍 മെസ്സി ഫുട്ബാളിലെ പൂർണാണെന്ന് പറയാണ്ടിരിക്കാൻ വയ്യ അത്രത്തോളം അദ്ദേഹം ഉയർച്ചയിൽ നില്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു 😍 ഈ വീഡിയോ അവസാനിച്ചത് ഒരു vingalode കൂടെ aan💔🥺

  • @muhammedaslam_369
    @muhammedaslam_369 ปีที่แล้ว +104

    നിർഭാഗ്യം തഴയപ്പെട്ട രണ്ടുപേർ യുഹാൻ ക്രൈഫ് നെയ്മർ ജൂനിയർ❤🥰

    • @NJ_EFX
      @NJ_EFX ปีที่แล้ว +6

      😥💯💔

    • @Nachuleo
      @Nachuleo ปีที่แล้ว +4

      Nymar😂😂😂😂😂😂

    • @aachi556
      @aachi556 ปีที่แล้ว

      🥺🔥💛

    • @aachi556
      @aachi556 ปีที่แล้ว +1

      @@Nachuleo kullann pepsi 🤣

    • @Nachuleo
      @Nachuleo ปีที่แล้ว +7

      @@aachi556
      Kaliyakkam arkum atyokke vidu
      Messi
      Maradona
      Pele
      Cr 7
      Ivarokke
      Ekkalatheyum migacha 10 il ullavar aanu
      Nymar enikk ishtam okke anau but 100 il illa. M😂😂😂😂😂😂 athinu messiye pepsi ennu vilichit enthu karyam.. 😂😂😂

  • @fredericnf9742
    @fredericnf9742 ปีที่แล้ว +6

    The beautiful voice of this manh 😩❤️‍🩹

  • @navinpr9424
    @navinpr9424 ปีที่แล้ว +3

    രോമാഞ്ചം 🔥⚽️

  • @latheefatkzahan552
    @latheefatkzahan552 ปีที่แล้ว +8

    തർകത്തിന് ഒരിടവും ഇല്ല മെസ്സി എക്കാലത്തെയും മികച്ചവൻ നിക്ഷ്പക്ഷ മായി കളി കാണുന്നവൻ

    • @Ronnx7
      @Ronnx7 ปีที่แล้ว +1

      Wait for next 4 years 🤫

    • @anoopmalayil6837
      @anoopmalayil6837 ปีที่แล้ว +2

      @@Ronnx7 😂

  • @cristianoronaldo7cr784
    @cristianoronaldo7cr784 ปีที่แล้ว +14

    Thante athmavishwashavum hardwork kondd football nte thanne ithihasam aayavan❤ CR7 🐐🇵🇹

    • @shazilchachu3144
      @shazilchachu3144 ปีที่แล้ว +1

      🐪🐪🐪

    • @cristianoronaldo7cr784
      @cristianoronaldo7cr784 ปีที่แล้ว +2

      @@shazilchachu3144 onnu podey kullan pense

    • @4dt_n
      @4dt_n ปีที่แล้ว

      @@shazilchachu3144 aksharam thattaathe vilikkaam thaayoli

  • @binshadbinu1789
    @binshadbinu1789 ปีที่แล้ว +21

    3:08 to 3:19 goosebumps 🥺😍🔥

  • @joelabiya7800
    @joelabiya7800 ปีที่แล้ว +3

    sherikkum manasu narannu poyi enthoru script ann ith so beautiful which make this video amazing wit this sound

  • @Musthafa745
    @Musthafa745 ปีที่แล้ว +19

    CR7 🐐 🐐 Legend 🫡❤️

  • @IBRAHIMPKPK
    @IBRAHIMPKPK ปีที่แล้ว +2

    Ella Ronaldo fansinte ullinte ullilum messiyeyum.ella messi fansinte ullinte ullil ronaldoyeyum ishtaman.pinna fan fan fight ath Ivar football lokath ullappol maathramalla undaavu ath kond happy aavu Ella fansikaarum.❤

  • @theunknownman_
    @theunknownman_ ปีที่แล้ว +8

    ഇനി പിറക്കുമോ ഇത് പോലെ 4 ഇതിഹാസങ്ങൾ 🔥🥺

  • @ArunRaj-cm3zn
    @ArunRaj-cm3zn ปีที่แล้ว +1

    ഫുട്ബോൾ യാത്ര തുടരും ജീവന്റെ ജീവനാണ് ഫുട്ബോൾ ഓരോ ഇതിഹാസങ്ങൾ പടിയിറങ്ങി പോകുമ്പോൾ കരയുന്നത് ഞങ്ങളുടെ മനസ്സാണ് ഫുട്ബോളിൽ എല്ലാമുണ്ട് സ്നേഹം സങ്കടം മനുഷ്യരിൽ എല്ലാം തോന്നുന്ന വികാര എനിക്ക് എല്ലാവരെയും ഇഷ്ടമാണ് ഓരോ കളിക്കാരുടെ പേരുകൾ എടുത്തു പറയുന്നില്ല എല്ലാവരോടും സ്നേഹമുണ്ടെങ്കിൽ ഒരാളെ മാത്രമാണ് മനസ്സിൽ ഒരു കൂടുതൽ ഇഷ്ടം തോന്നുന്നത് 15 കൊല്ലമായിട്ട് അയാളുടെ സ്വപ്നം കാണാനായി കാത്തിരിക്കുകയായിരുന്നു നിരാശയുടെ പടുകുഴിയിൽ നിന്ന് കരഞ്ഞു തീർത്ത കണ്ണീരിൽ നിന്ന് Aa മനുഷ്യനെ സ്വപ്നം നിറവേറി ഖത്തറിൽ മണ്ണിൽ വച്ച് athe പറഞ്ഞുവരുന്നത് അയാളെ കുറിച്ച് തന്നെ leo messi ente life ഇത്രയ്ക്ക് സന്തോഷമായി ദിവസം ഉണ്ടായിട്ടില്ല അതിജീവിതത്തിൽ മറക്കില്ല അതുപോലെതന്നെ ഫുട്ബോളും മെസ്സി ഒരുപാട് ജീവൻ ആണെങ്കിലും ഒരുവിധം ഇഷ്ടപ്പെടുന്ന ടീമുകൾ എല്ലാ കളിയും കാണാറുണ്ട് എന്തിനു പറയുന്നു ഇന്നലെ വരെ city അവരുടെ വിജയം ഒരുപാട് സന്തോഷം നൽകി അതാണ് ഫുട്ബോൾ ♥️♥️♥️

  • @muhammedaiman3174
    @muhammedaiman3174 ปีที่แล้ว +1

    Asif ningalludai shabdham kond njagalee football heaven lekk kond poyi kazhinjirikunnu bro tnku Ramadan mubarak ❤

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss ปีที่แล้ว +8

    ❤️ Love those 4 Legend's ❤️

  • @ArunRaj-cm3zn
    @ArunRaj-cm3zn ปีที่แล้ว

    Pele 👑 dego 👑 leo 👑 cr7 👑 2 ജനറേഷനിലെ ഇതിഹാസങ്ങൾ 2 per നമ്മളെ വിട്ടു പോയി മറ്റൊരു ലോകത്തിലേക്ക് inni ഞങ്ങളുടെ ജനറേഷനിലെ പകരം വയ്ക്കാനില്ലാത്ത ഇതിഹാസങ്ങൾ football il അവസാന നിമിഷത്തിലേക്ക് കടക്കുന്നു 🥹💔 inni fan war nu inni പ്രശസ്തിയില്ല അവരെ കാണുക അവരുടെ കളികൾ കാണുക സ്പെയിനിൽ അവരുടെ യുദ്ധവും ചാമ്പ്യൻസ് ലീഗ് അവരുടെ പോരാട്ടവീരിയും എന്തൊരു മനോഹരമായ ഓർമ്മകൾ messi ലോക കിരീടം നേടി എന്ന് കരുതി cr7 nne മോശക്കാരൻ ആക്കുന്നത് ഒട്ടും അനുയോജ്യമല്ല ഒരുനാൾ naml അവരെ miss ചെയ്യും 🥰 നന്ദി ഫുട്ബോൾ

  • @manikandanmullakkal4973
    @manikandanmullakkal4973 ปีที่แล้ว +11

    Thanks FOOTBALL..... 💝... For Everything....... 🙂❤️

  • @Slixc7oxey
    @Slixc7oxey ปีที่แล้ว +5

    Bro neymerinta oru video chy bro njr 👑🇧🇷🇧🇷👑🇧🇷

  • @whitewolf12632
    @whitewolf12632 ปีที่แล้ว

    Ronaldinho Gaúcho🪄✨ ഒരു സുന്ദരമായ കവിത.... ശാന്തമായി ഒഴുകിയ നദി എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് ആ മന്ദ്രികനെ

  • @muhammedsifan-fm6bk
    @muhammedsifan-fm6bk ปีที่แล้ว +1

    Eee 4 പേര് മാത്രം ആണ് നമ്മുടെ football oorgam nalkiyath

  • @adarshkanil4632
    @adarshkanil4632 ปีที่แล้ว +4

    CRISTIANO RONALDO🇵🇹🇵🇹🇵🇹🇵🇹🇵🇹

  • @praveenbenny1835
    @praveenbenny1835 ปีที่แล้ว +5

    CR7🐐
    Messi❤️

  • @muhammadshanif2150
    @muhammadshanif2150 ปีที่แล้ว +4

    Rono❤😢😢❤❤❤

  • @binshadbinu1789
    @binshadbinu1789 ปีที่แล้ว +5

    ഇരുവരും ഏതൊക്കെ വേദികളിൽ അഭിമുഖം നേരിട്ടുണ്ടോ അന്നെല്ലാം അവർ പരസപരം ബഹുമാനത്തോട് കൂടിയല്ലാണ്ട് ഇരുവരേം എടുത്ത് പറഞ്ഞിട്ടില്ല അതാണ് അവർ അവരുടെ മനസ്സിൽ സ്ഥാനം കൊടുത്തിട്ടുള്ളത് 😍🔥

  • @dxfootball2219
    @dxfootball2219 ปีที่แล้ว +3

    Ronaldo ❤️

  • @adarshkanil4632
    @adarshkanil4632 ปีที่แล้ว +4

    Ronaldo 🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹

  • @althaf297
    @althaf297 ปีที่แล้ว +1

    The king of football Messi 👑🐐

  • @Pluto-gt8cb
    @Pluto-gt8cb ปีที่แล้ว +4

    Cristiano ❤️
    Messi💙

  • @adarshkanil4632
    @adarshkanil4632 ปีที่แล้ว +4

    Cristiano Ronaldo ❤❤❤❤❤❤❤❤❤

  • @MuhammedMuhammed-vq7uq
    @MuhammedMuhammed-vq7uq ปีที่แล้ว +1

    Enthoru varikal aanith ho 😱 romanjam nigade shabdam kelkkumbo oru feel aan❤

  • @fazilmon
    @fazilmon ปีที่แล้ว +5

    CR7❤‍🔥

  • @F9_LIONop
    @F9_LIONop ปีที่แล้ว +4

    Miss neymar 🥺💛💔

  • @Sonu-gg9qn
    @Sonu-gg9qn ปีที่แล้ว +5

    RONO🐐🐐🐐🐐💥

  • @nabeelleo4331
    @nabeelleo4331 ปีที่แล้ว +2

    Ejjathi words aan man😔♥️

  • @asifck439
    @asifck439 ปีที่แล้ว +4

    cr7❤

  • @safadss9353
    @safadss9353 ปีที่แล้ว +1

    Aaa lle .. enthaa lle .. adipoli lle .. eniuyum videos edum lle .. appo kaanam lle .🎉

  • @ayushaj335
    @ayushaj335 ปีที่แล้ว +2

    One of the best video 💯🥺

  • @yoongistangerine7696
    @yoongistangerine7696 ปีที่แล้ว +2

    The king of football CR7 👑🐐

  • @franklinrajss2310
    @franklinrajss2310 ปีที่แล้ว +3

    MESSI
    RONALDO
    PELE
    ❤️❤️❤️

  • @burhanck1464
    @burhanck1464 ปีที่แล้ว +5

    Kings of football ❤

  • @muadk6887
    @muadk6887 ปีที่แล้ว +3

    Vp sathayan ente natil ann the legend

    • @Majjnu
      @Majjnu ปีที่แล้ว +2

      Ingade naad evdaa

    • @muadk6887
      @muadk6887 ปีที่แล้ว +1

      Kannur mekkunnu enthe

    • @Majjnu
      @Majjnu ปีที่แล้ว +1

      @@muadk6887 mm... Kollalo.. ❤️.. Vp sathyan legend aanu... Athkondanu ayalude peru koodi njan ulpeduthiyath❤️

  • @jobinbiju1991
    @jobinbiju1991 ปีที่แล้ว +4

    CR7

  • @sreeharisreedhar
    @sreeharisreedhar ปีที่แล้ว

    അവർ രണ്ടുപേരും എൻ്റെ കുട്ടിക്കാലം മനോഹരമാക്കി🙂❤️

  • @gamingwithadhi445
    @gamingwithadhi445 ปีที่แล้ว +2

    Ronaldo king 🔥👑

  • @theunknownman_
    @theunknownman_ ปีที่แล้ว +4

    CRISTIANO RONALDO 🇵🇹 LEO MESSI 🇦🇷

  • @tigerooos4891
    @tigerooos4891 ปีที่แล้ว +2

    Love this edit 😭🥺👑💘

  • @adwaith9835
    @adwaith9835 ปีที่แล้ว +2

    neymar🥰

  • @manu-dz4bl
    @manu-dz4bl ปีที่แล้ว +5

    Cr7 ❤❤

  • @ashiqueashiq1711
    @ashiqueashiq1711 ปีที่แล้ว +5

    Miss u sulthan 😔😔

    • @Ronnx7
      @Ronnx7 ปีที่แล้ว

      Neymar is 31 he still have time

  • @tradersblood6549
    @tradersblood6549 ปีที่แล้ว +7

    Missing neymar😿❤

    • @drkakarsh9835
      @drkakarsh9835 ปีที่แล้ว

      Eda apo vere player ne vekende Neymar pakaram vekan vere player und but messi Maradona cr7 Pele evare pakaram vekan arum ela 😌

  • @Majjnu
    @Majjnu ปีที่แล้ว +8

    പ്രിയമുള്ള ഫുട്ബോൾ ആരാധകരെ, ഇതിൽ എന്ത് കൊണ്ട് നെയ്മർ വന്നില്ല റൊണാൾഡോ വന്നു എന്നൊക്കെ ഒരുപാട് കമന്റ്‌കൾ കണ്ടു.. നെയ്മർ ഒരു ഇതിഹാസമാണ്... പക്ഷെ നാലു പേരുകളിൽ ചേർക്കാൻ വയ്യ... അയാൾ മനോഹരമായ ഉപഷീർഷകവും അധ്യായവുമാണ്... പിന്നെ നാലാമതായി റൊണാൾഡോയെ അല്ലാതെ മറ്റൊരു പേര് ഇവിടെ ചേർക്കാൻ ഇല്ല.. വേൾഡ് കപ്പ്‌ ആണ് ഗ്രേറ്റ്നെസ്സിനെ നിർണ്ണയിക്കുന്നതെന്ന് എനിക്ക് തോന്നുന്നില്ല... റൊണാൾഡോ അല്ലാത്ത മറ്റു താഴെ പറഞ്ഞിരിക്കുന്ന കളിക്കാരുടെ രണ്ട് പേരുകൾ കൂട്ടിയാൽ പോലും അയാൾ അടിച്ച ഗോലുകൾക്ക് സമമാകില്ല... റെക്കോർഡുകളുടെ ഏഴ് അയലത്ത് എത്തില്ല... So iam the wrighter... And i hv made the perfect choice...ഹോപ്പ് everyone understands.... ഏതൊരു ഫാൻ fight ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ ഞാൻ എഴുതിയോ... അതിന്റെ അടിയിൽ വരേ ഫാൻ fight... മെസ്സിയും റൊണാൾഡോയും വിരമിക്കട്ടെ... അപ്പോൾ മനസ്സിലാകും ഞാനിന്ന് പറഞ്ഞതിന്റെ പൊരുൾ... ❤️👍

    • @jayceekarp
      @jayceekarp 6 หลายเดือนก่อน

      Ronaldo being in this list is an insult to the other three😂😂😂 dude is not even top 5 players in history

  • @mohammedniyas4736
    @mohammedniyas4736 ปีที่แล้ว +1

    CR7 🐐❤️

  • @farooqahmed137
    @farooqahmed137 ปีที่แล้ว

    Adipoli... Onnum koottano.. Kurakano ella.... Poli... 🔥🔥

  • @matheweliyas8531
    @matheweliyas8531 7 หลายเดือนก่อน

    ദൈവം തൊട്ട മെസ്സിയേ കാട്ടിലും എനികിഷ്ട്ടം ദൈവത്തെ തൊട്ട റോണാൾഡോയെ ആണ്

  • @mfk22446
    @mfk22446 ปีที่แล้ว +6

    മെസ്സിയെ കളിയാക്കുന്ന എല്ലാവർക്കും അറിയാം goat എന്ന പദവിയിൽ മെസ്സി കഴിഞ്ഞ് വേറെ ആരുമുള്ളൂ എന്ന്

    • @yoongistangerine7696
      @yoongistangerine7696 ปีที่แล้ว

      Only After CR7 👑🐐

    • @rafeenaa
      @rafeenaa ปีที่แล้ว +1

      @@yoongistangerine7696 football fans we accept it messi goat

    • @yoongistangerine7696
      @yoongistangerine7696 ปีที่แล้ว +1

      @@rafeenaa For me CR7 is the GOAT 🐐👑

    • @rafeenaa
      @rafeenaa ปีที่แล้ว +1

      @@yoongistangerine7696 yes iam also rono fan but messi is one step better than cristiano

    • @yoongistangerine7696
      @yoongistangerine7696 ปีที่แล้ว

      @@rafeenaa For me Ronaldo is better than Messi

  • @vishnugopal1577
    @vishnugopal1577 ปีที่แล้ว

    Thankyou for making such a wonderful video🥺💝

  • @kunjatta4543
    @kunjatta4543 ปีที่แล้ว +6

    Cristiano Ronaldo × Lionel Messi 🥺💖

  • @ADWYN_
    @ADWYN_ ปีที่แล้ว

    One of the greatest football channels in TH-cam ❤️ ASI talks...good luck for your future endeavours ❤

  • @ajithashok9438
    @ajithashok9438 ปีที่แล้ว +3

    Missing Neymar😢😢😢😢

  • @adwaithts2474
    @adwaithts2474 ปีที่แล้ว +2

    One and only cr7❤❤❤ forever

  • @sanafin234
    @sanafin234 ปีที่แล้ว +1

    ഇന്റെ mone❤️⚡️

  • @VJ_ROZARIO
    @VJ_ROZARIO ปีที่แล้ว

    ഈ video തന്ന asi talks നു എന്റെ നന്ദി

  • @akhilraj1376
    @akhilraj1376 ปีที่แล้ว +2

    Brighton teaminte ഒരു വീഡിയോ ചെയ്യുമോ........ 🎈🪄

  • @Rnaldo7hd
    @Rnaldo7hd ปีที่แล้ว +1

    Beautifully said 🥺❤

  • @batman-gd6jk
    @batman-gd6jk ปีที่แล้ว +4

    Ney😔

  • @rabii007
    @rabii007 ปีที่แล้ว +2

    7:30🥺💔

  • @rasheeduvais6067
    @rasheeduvais6067 ปีที่แล้ว +5

    Only one king AND LEGEND his name is CRISTIANO RONALDO🇵🇹🇵🇹🇵🇹

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo ปีที่แล้ว +4

    ഒരു തുകൽ പന്തിനെ ജീവ ശ്വാസമായി കൊണ്ടു നടക്കാൻ നമ്മേ പഠിപ്പിച്ചവർ
    ഫുട്ബോൾ എന്ന കായിക വിനോദം അതിന്റെ ഉത്തമത്തിലേക്ക് എത്തിച്ചവർ
    ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീകമായി അവർക്ക് വേണ്ടി കാത്തിരിക്കുന്നവർ

  • @prasinmarvel7899
    @prasinmarvel7899 ปีที่แล้ว

    Ith pole long videos chey assi 😚

  • @sudheerov3703
    @sudheerov3703 ปีที่แล้ว +2

    റൊണാൾഡോ നാസരിയോ കൂടെ വേണം cr7is ബെസ്റ്റ് 👍👍

  • @muhammadnihal6212
    @muhammadnihal6212 ปีที่แล้ว +1

    The one and only king 👑 meehsssii💥

  • @rameesmehzaan3321
    @rameesmehzaan3321 ปีที่แล้ว +1

    What a presentation ❤️❤️❤️👍👍👍😍😍

  • @sunitalks3888
    @sunitalks3888 ปีที่แล้ว +1

    Tnx asi ikka🌹

  • @nasifnasi730
    @nasifnasi730 ปีที่แล้ว +1

    Both are goats 🐐😢❤

  • @akshithharidas8027
    @akshithharidas8027 ปีที่แล้ว +2

    Heart touching ❤️❤️❤️🥺

  • @adarshkanil4632
    @adarshkanil4632 ปีที่แล้ว +6

    RONALDO IS THE ONLY INSPIRING PERSON CAME FROM FOOTBALL TALENT WITHOUT WORK IS NOTHING❤❤❤❤❤🔥🔥🔥🔥🔥💯💯💯💯💯💯

  • @theguyfromcommentsection7223
    @theguyfromcommentsection7223 ปีที่แล้ว +3

    *"The Beautiful Game"*

  • @afsalyoosaf2932
    @afsalyoosaf2932 ปีที่แล้ว +1

    Zidane, ronaldinho they all done amazing things

  • @princeofdarknessofficial1667
    @princeofdarknessofficial1667 ปีที่แล้ว +2

    Neymar 😢

  • @pranavmohanan6643
    @pranavmohanan6643 ปีที่แล้ว +1

    Beautiful presentation 💟

  • @Nachuleo
    @Nachuleo ปีที่แล้ว +1

    Messi🐐
    Maradona
    Pele
    Ronaldo