എന്റെ വീടാണ് എന്റെ സ്വർഗം Day 2 Full Video

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 2.1K

  • @IchappeeTheWorld
    @IchappeeTheWorld  3 ปีที่แล้ว +528

    📖. English cafe 📖
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    WhatsApp Now : wa.me/917736603851
    English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക് ഇംഗ്ലീഷ് പഠിക്കാം ,അതും നിങ്ങളെ പഠിപ്പിക്കാൻ നിങ്ങൾക്കായൊരു പേർസണൽ ടീച്ചർ ...
    TH-cam Channel th-cam.com/video/ujt4GWwUPd0/w-d-xo.html

    • @reemaann
      @reemaann 3 ปีที่แล้ว +6

      Ichapee ente channel ile videos onn kaanuvo istapettal onn support cheyavo please 🙏🙏🙏

    • @Aayisha-j7h
      @Aayisha-j7h 3 ปีที่แล้ว +2

      Hii😍💕

    • @Falaysh_123
      @Falaysh_123 3 ปีที่แล้ว +4

      Ante channel support cheyyamo Plss♥️🥰

    • @Falaysh_123
      @Falaysh_123 3 ปีที่แล้ว +5

      4K sub tharamo plzz😭😭😭

    • @mine987
      @mine987 3 ปีที่แล้ว +3

      @@reemaann sure

  • @Thejomation
    @Thejomation 3 ปีที่แล้ว +1261

    *ഏത് വീട് ആയാലു൦ , അതിൽ നമ്മളെ സ്നേഹിക്കാനു൦ നമ്മുക്ക് സ്നേഹിക്കാനു൦ ആരെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അത് സ്വർഗ്ഗമാണ്🤩🤩🤩❤❤❤*

    • @Safaniya.S
      @Safaniya.S 3 ปีที่แล้ว +5

      1k aakaan sahaayikkane plss ❤💖❤💖❤💖❤💖

    • @Falaysh_123
      @Falaysh_123 3 ปีที่แล้ว +2

      1K sub akamo

    • @Annuuuuu1
      @Annuuuuu1 3 ปีที่แล้ว +6

      അതാണ് സത്യo

    • @vinayat8203
      @vinayat8203 3 ปีที่แล้ว +1

      Sathyam ❣️

    • @krishnendhun.a5966
      @krishnendhun.a5966 3 ปีที่แล้ว +1

      Correct

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 ปีที่แล้ว +585

    വലിയ വീട് എന്നതിനേക്കാൾ
    ഉപരി
    സമാധാനമുള്ള വീട്
    എന്നതാണ് ഏറ്റവും പ്രധാനം..!!❤️🔥

  • @dreamcatcher280
    @dreamcatcher280 3 ปีที่แล้ว +1762

    ഈ അച്ഛൻ അമ്മയെ ഇഷ്ടം ഉള്ളവർ ആരൊക്കെ 😍❤️❤️❤️

  • @Nivyamangalath993
    @Nivyamangalath993 3 ปีที่แล้ว +42

    നന്നായി പഠിച്ചുകൊണ്ട് അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സാധിച്ചു കൊടുക്കണേ മോളെ ❤❤🙏

  • @drisyasnairdrisyasnair4172
    @drisyasnairdrisyasnair4172 3 ปีที่แล้ว +6

    Vedio രണ്ടു ദിവസം aye കാണുന്നതേ ഉള്ളു. ഞാനും ഒരു സാധാരണ കുടുംബത്തിലെ ആണ്. ഇയാളുടെ കോൺഫിഡൻസ് ഇഷ്ടമാണ്. കുറവുകൾ ഇല്ലാത്ത മനുഷ്യർ ella അതിനെ പോസിറ്റീവ് ആയീ എടുക്കുന്നതാണ് വിജയം. Love you dear.. 🥰

  • @snp-zya
    @snp-zya 3 ปีที่แล้ว +697

    ഒരിക്കൽ ഒരു വട്ടം അങ്ങ് കണ്ട് തുടങ്ങിയ ചാനലാണ് പിന്നെ അങ്ങ് എല്ലാ വീഡിയോസും മുടങ്ങാതെ കണ്ടു, നാച്ചുറൽ ആയിട്ടുള്ള അവതരണമാണ് കൂടുതൽ പലരും ശ്രദ്ധിക്കുന്നത്

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว +5

      🎉 chetta🥰Hello ❤️ comedy🙏🏻🙏🏻 vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

    • @മുസാഫർ
      @മുസാഫർ 3 ปีที่แล้ว +3

      @@Armygirl-qb7cg I suport you da❤️

    • @Shabnasaneesh123
      @Shabnasaneesh123 3 ปีที่แล้ว +1

      പ്ലീസ് എന്നേം ഒന്ന് സപ്പോർട് ചെയ്യോ

    • @lijithaprathyush3857
      @lijithaprathyush3857 3 ปีที่แล้ว +6

      E ssseeettan morning to night vedieo kanan vendi mathram irikano🌞🌞

    • @haiz6402
      @haiz6402 3 ปีที่แล้ว

      Broooo🤙🏻

  • @Nazneee
    @Nazneee 3 ปีที่แล้ว +563

    വീടിന്റെ വലിപ്പത്തിലല്ല
    കാര്യം🙂
    അവിടെ കിട്ടുന്ന സന്തോഷത്തിലും
    സമാധാനത്തിലുമാണെന്ന് വീണ്ടും
    വീണ്ടും തെളിയിക്കുകയാണ് ഇച്ചാപ്പി..!😍❤️
    ഇച്ചാപ്പി ഇസ്ത്തം❣️

    • @shareenap2079
      @shareenap2079 3 ปีที่แล้ว

      ?ലുലു luuuuuuu) no uouuuluu u

    • @mufsiramuficreations4061
      @mufsiramuficreations4061 3 ปีที่แล้ว

      5 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി...10 ആവാൻ സഹായിക്കോ plzzzzzz 😔😔😭😭😢😢

  • @riaadam633
    @riaadam633 3 ปีที่แล้ว +287

    ഏതു കൊച്ചു വീട്ടിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ അത് സ്വർഗം തന്നെയാണ് 😍🥰

    • @hibanasrin2294
      @hibanasrin2294 3 ปีที่แล้ว +1

      Yes

    • @kuttuzzworld1172
      @kuttuzzworld1172 3 ปีที่แล้ว +1

      th-cam.com/video/WrIoBFyw3lw/w-d-xo.html

    • @mahimamohanan8785
      @mahimamohanan8785 3 ปีที่แล้ว

      Yes

    • @shanu5234
      @shanu5234 3 ปีที่แล้ว +1

      ആവശ്യത്തിന് പണമുണ്ട് വാഹനമുണ്ട് വലിയ വീടുണ്ട്. പക്ഷെ മനസമാധാനം കിട്ടിയില്ലേ. പിന്നെ എല്ലാം ഉണ്ടായിട്ടുണ്ടങ്കിൽ എന്ത് കാര്യം

    • @siraj.krameenasiruremi6855
      @siraj.krameenasiruremi6855 3 ปีที่แล้ว

      സത്യം

  • @ridhuusbeautyvlog2346
    @ridhuusbeautyvlog2346 3 ปีที่แล้ว +18

    വീടിന്റ വലുപ്പത്തിൽ കാര്യം ഇല്ല... മനഃസമാധാനം അതാണ് പ്രധാനം.. അതുപോലെ കളിചിരികൾ... നിന്നെ പോലൊരു കുട്ടി വീട്ടിൽ ഉണ്ടെങ്കിൽ സമയം പോകുന്നത് അറീല്ല.. എന്നും കളിച്ചും ചിരിച്ചും.... ആ വീട് സ്വർഗ്ഗ മാണ് ❤❤❤❤❤love u lot..... 😘😘😘

  • @jishnuappu5905
    @jishnuappu5905 3 ปีที่แล้ว +143

    എന്റെ മോൾ ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ ഞാൻ ചോദിച്ചു ഇത് ara എന്ന് അപ്പോൾ അവൾ പറഞ്ഞു ഇച്ചപ്പി ആണ് എന്ന് ഈ പറഞ്ഞ എന്റെ മോൾക്ക് 3വയസ്സ് ആക്കുന്നോള്ളൂ ഇച്ഛപ്പിനെ ഒരുപാട് ഇഷ്ടം ആണ്

  • @saranyasaran3049
    @saranyasaran3049 3 ปีที่แล้ว +562

    പുതിയ വീട് കാണണം എന്നു ഒരുപാട് ആഗ്രഹം ഉണ്ട്, എത്രയും പെട്ടന്ന് കാണിക്കണം കേട്ടോ 😊💞💞

    • @itsmeanu4123
      @itsmeanu4123 3 ปีที่แล้ว +1

      എന്റെ ചെന്നാൽ ഒന്ന് suport ചെയൂ

    • @sanipeter4440
      @sanipeter4440 3 ปีที่แล้ว +7

      Enikkum kaannannam

    • @hitbroz7777
      @hitbroz7777 3 ปีที่แล้ว

      @@itsmeanu4123 🤚

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 ปีที่แล้ว +79

    വലുപ്പ ചെറുപ്പകുമല്ല വീടിനെ വീശക്കാൻ, അതിനെ സ്വർഗമാക്കാൻ ഇതുപോലുള്ള മക്കൾ മാത്രം മതി....🥰🥰🥰ഇച്ചാപ്പി ❤❤❤🥰
    ഈ സന്തോഷം എന്നും ഉണ്ടാകട്ടെ മോളേ...

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +193

    ആ സ്വർഗ്ഗത്തിലെ
    രാജകുമാരി
    ഇച്ചാപ്പി ആണുട്ടോ
    🤍☺️😘

    • @Safaniya.S
      @Safaniya.S 3 ปีที่แล้ว

      1k aakaan sahaayikkane plss ❤💖❤💖❤💖❤💖

    • @kuttuzzworld1172
      @kuttuzzworld1172 3 ปีที่แล้ว

      th-cam.com/video/WrIoBFyw3lw/w-d-xo.html

  • @akkutheworld7823
    @akkutheworld7823 3 ปีที่แล้ว +4

    കിളികൾക്ക് മറ്റു ജന്തു ജാലങ്ങൾക്കും വെള്ളം കൊടുക്കുന്നത് നല്ല ശീലമാണ്. നന്മയുള്ള മനസ്സാണ് ഇച്ചാപ്പിയുടെ

  • @sanadhrivlogs
    @sanadhrivlogs 3 ปีที่แล้ว +4

    ഇച്ചാപ്പി ഒത്തിരി ഇഷ്ടം,അച്ഛന്റേം അമ്മയുടെyum നിഷ്കളങ്കമായ ചിരി, അമ്മേടെ ഇംഗ്ലീഷ് ഒത്തിരി ഇഷ്ടായി 👌👌👌🥰🥰🥰

  • @arshhxx333
    @arshhxx333 3 ปีที่แล้ว +217

    എത്ര ചെറിയ വീടാണെങ്കിലും സ്വന്തം വീട് അത് നമുക്ക് സ്വർഗം തന്നെയാണ്......!!💖💖🔥

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo please🙏🙏

    • @Falaysh_123
      @Falaysh_123 3 ปีที่แล้ว +1

      1K sub akamo

    • @crazyGIRL-vc1zh
      @crazyGIRL-vc1zh 3 ปีที่แล้ว +1

      But eppozhathe kuttikal ellarum athu pole chithikkunnilla,
      Avarkke avarude states thanne aavum mukkyam

    • @sanomanjiroooooooo
      @sanomanjiroooooooo 3 ปีที่แล้ว

      Athe🌚

  • @ammunandusworld
    @ammunandusworld 3 ปีที่แล้ว +230

    പതിവുപോലെ പാട്ട് സൂപ്പർ 😍 വീട്ടിൽ ഇതുപോലൊരു അമ്മ ഉണ്ടെങ്കിൽ അത് സ്വർഗ്ഗം തന്നെ 🙏🏻 💖

  • @മുസാഫർ
    @മുസാഫർ 3 ปีที่แล้ว +127

    ✨✨✨ ഒരുപാട് ഉള്ളതിൽ സന്തോഷം കണ്ട് എത്തുക എന്നത് അല്ല ഉള്ളതിൽ സന്തോഷം കണ്ട് എത്തുക എന്നത് ആണ് ഇചാപ്പി നമ്മളെ പഠിപ്പിക്കുന്ന പാഠം ലൗ you ma sister ✨✨✨

    • @Safaniya.S
      @Safaniya.S 3 ปีที่แล้ว +3

      1k aakaan sahaayikkane plss ❤💖❤💖❤💖❤💖

    • @naassss7326
      @naassss7326 3 ปีที่แล้ว

      Athe❤

    • @sajumashood1877
      @sajumashood1877 3 ปีที่แล้ว +1

      ശരിക്കും എല്ലാ കുട്ടികളും കണ്ടു പടികെൺഢ ഒരു പാഠമാനു ഇചാപ്പിയുടെ ജീവിതം എന്ധായാലും നല്ല ഒരു ഭാവി ഉണ്ട് അതുറപ്പാ നല്ല സ്നെഹമുല്ല ഫാമിലിയും

    • @മുസാഫർ
      @മുസാഫർ 3 ปีที่แล้ว +1

      @@sajumashood1877 yes❤️

    • @arifakichenvlogs1410
      @arifakichenvlogs1410 3 ปีที่แล้ว +1

      Hy dear sprt🙏🥰

  • @sinansameer1065
    @sinansameer1065 2 ปีที่แล้ว +3

    ആഗ്രഹങ്ങളൊക്കെ സാതിക്കും അമ്മയേയും അച്ഛനെയും നോക്കണേ ദെയ്‌വം അനുഗ്രഹിക്കട്ടെ എല്ലാ വിഡിയോസും ഇഷ്ട്ടനിട്ടോ ഇച്ചാപ്പി 🥰super

  • @doctoraksapradeep6444
    @doctoraksapradeep6444 3 ปีที่แล้ว +8

    അമ്മമാർ വാരിത്തരുന്ന ചോറിന് അല്ലേലും ഒരു പ്രത്യേക രുചിയാ.... ഇന്നും അമ്മ വാരിത്തരുന്ന ചോറിനോട് പ്രത്യേക ഇഷ്ടം❤️❤️😍😍😘😘

  • @reethuvarghese6091
    @reethuvarghese6091 3 ปีที่แล้ว +24

    കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നത് കുടുംബം, അവിടെ സന്തോഷവും സമാധാ നവും ആണ് പ്രധാനം... ചെറിയ വീട് വലിയ വീട് എന്നതിൽ അർത്ഥമില്ല.... ശ്രീലക്ഷ്മി യുടെ ജീവിതം എല്ലാർക്കും ഒരു motivation ane.... Lots of love ❤❤❤❤sreelaksmi ❤❤😘

    • @reemaann
      @reemaann 3 ปีที่แล้ว

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo pls enne onnu help cheyavo 🙏🙏

    • @BTSarmy-ir7ut
      @BTSarmy-ir7ut 3 ปีที่แล้ว

      @@reemaann yes njan sub cheyth 😀

  • @chippukannan2797
    @chippukannan2797 3 ปีที่แล้ว +363

    എനിക്ക് ആദ്യം mallufamilയെ ആയിരുന്നു ഇഷ്ടം ഇപ്പൊ അവരുടെ സ്വഭാവം കാരണം vedios കാണാറില്ല but ipo എനിക്ക് ichappide vedio ഒരുപാട് ഒരുപാട് ഇഷ്ടട്ടോ.. My fav youtuber

    • @sindhukg3250
      @sindhukg3250 3 ปีที่แล้ว +16

      ഞാനും അങ്ങിനെ തന്നെ..

    • @chippukannan2797
      @chippukannan2797 3 ปีที่แล้ว +4

      @@sindhukg3250 😍

    • @nidhuzz9793
      @nidhuzz9793 3 ปีที่แล้ว +8

      Anik othiri ishtamayi onnukananam

    • @deepamineesh9699
      @deepamineesh9699 3 ปีที่แล้ว +5

      ഞാനും

    • @sunithaarun2602
      @sunithaarun2602 3 ปีที่แล้ว +24

      Me too..ee kutty ye kaanumbozha dharidhram paranju thendunna avare eduth kinattil edan thonnunnath ...ee mol epazhum happy aanu Eth sahajaryathilum..ellavarodum sneham mathram ullu..

  • @meeramanish24
    @meeramanish24 3 ปีที่แล้ว +142

    ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട ഇച്ചാപ്പിയുടെ കുഞ്ഞു സ്വർഗം കാണാൻ ഓടി എത്തി കേട്ടോ.... ആശംസകൾ മോളു.... ♥️

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 3 ปีที่แล้ว +10

    വീട് ചെറുതാണെങ്കിലും അവിടെ സ്വർഗ്ഗം പോലെയാണ് ഇച്ചാപ്പി ജീവിക്കുന്നത്. ഉള്ള സൗകര്യത്തിൽ സംതൃപ്തയാണ് ഇച്ചാപ്പി. അത്‌ തന്നയാണ് ഇച്ചാപ്പിയുടെ വിജയവും. 👍👍👍

  • @zayansakeer5204
    @zayansakeer5204 3 ปีที่แล้ว +3

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ അമ്മയും അച്ഛനും എന്തു സ്നേഹമാണ് ചേച്ചിയുടെ വീടും പരിസരവും ഫ്രണ്ട്സും എല്ലാവരെയും എനിക്കിഷ്ടമാണ് 😍❤😍

  • @Nahmajamshi
    @Nahmajamshi 3 ปีที่แล้ว +30

    തന്റെ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ...... കുറെ കുറേ ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anjanalal7978
    @anjanalal7978 3 ปีที่แล้ว +139

    യാ യാ ഓമയ്ക്ക തോരൻ അമ്മ ഒരേ പൊളി🤣

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo pls enne onnu help cheyavo 🙏

    • @anjanalal7978
      @anjanalal7978 3 ปีที่แล้ว +1

      @@reemaann sure🤩

    • @fabkhdbhrn1452
      @fabkhdbhrn1452 3 ปีที่แล้ว +1

      😁

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +121

    ഈ പാട്ട് എന്റെ ഫേവറേറ്റ് ആണ്
    അത് ചേച്ചിടെ കുട്ടീടെ വോയ്സിൽ
    കേക്കാൻ അതിമനോഹരവും 😘😘

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo pls enne onnu help cheyavo 🙏🙏

    • @snehasnehu9709
      @snehasnehu9709 3 ปีที่แล้ว

      @@reemaann najn keri

  • @amieskuttikalavara1646
    @amieskuttikalavara1646 3 ปีที่แล้ว +12

    മോൾടെ നിഷ്കളങ്കമായ സംസാരം ഒരുപാടിഷ്ടം... അമ്മ സൂപ്പർ 👌👌

  • @zenusworld6750
    @zenusworld6750 3 ปีที่แล้ว +5

    ഇച്ചാപ്പിയേയും അമ്മയേയും അച്ഛനേയും ഒത്തിരി ഇഷ്ടമാണ്

  • @anands6523
    @anands6523 3 ปีที่แล้ว +45

    ചേച്ചിയുടെ വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ഫസ്റ്റ് പാടുന്ന പാട്ടുകൾ തന്നെയാണ് 💕💕💕

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +88

    സ്വന്തം വീട് അത്‌ എത്ര ചെറുതോ വലുതോ ആണേലും നമ്മുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ആ കൂട് ആണ് നമ്മുടെ സ്വർഗം ❣️❣️❣️

    • @armygirl8319
      @armygirl8319 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @SAvlog-e9f
    @SAvlog-e9f 3 ปีที่แล้ว +25

    വീടിന്റെ വലുപ്പത്തിൽ ഒരു കാര്യവും ഇല്ല അതിനുള്ളിൽ ജീവിക്കുന്ന മനുഷ്യരുടെ സ്നേഹ ബന്ധങ്ങളിൽ ആണ് കാര്യം മനഃസമാധാന ത്തോടെ ജീവിക്കാൻ പറ്റുന്നെകിൽ അവിടം swrgam ആണ് ❤️❤️😍😘

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo pls enne onnu help cheyavo 🙏

    • @SAvlog-e9f
      @SAvlog-e9f 3 ปีที่แล้ว +1

      @@reemaann ചാനൽ പേര് എന്താ

    • @reemaann
      @reemaann 3 ปีที่แล้ว

      @@SAvlog-e9f Itzz Me Reemaa enna chechi channel name

  • @vishnupriyasooryagayathri1398
    @vishnupriyasooryagayathri1398 3 ปีที่แล้ว

    ഒരിക്കൽ അപ്രതീക്ഷിതമായി കണ്ടതാണ് ഇച്ചപ്പി കുട്ടിയുടെ ചാനെൽ. ഒരിക്കൽ കണ്ടാൽ പിന്നെ ഇത് വഴി വരാതിരിക്കാൻ തോന്നില്ല ആർക്കും . അത്രേം നിഷ്കളങ്കമായ അവതരണം. ഒരുപാട് ഇഷ്ടായി.

  • @DEVIL.-777
    @DEVIL.-777 3 ปีที่แล้ว +5

    Chechi ഏത് വീടായാലും എന്താ ഇത്രയും നല്ല അച്ഛനെയും അമ്മയെയും ഒക്കെ കിട്ടിയില്ലേ pinne chechi polliyanu😘😘love u chechi എനിക്ക് ചേച്ചിയുടെ വീട് ഒരുപാട് ഇഷ്ടട്ടോ 🥰😘😘❤god bless u

  • @angleenamariaantos
    @angleenamariaantos 3 ปีที่แล้ว +49

    Addicted To your സൗണ്ട് ചേച്ചി!!.

    • @Safaniya.S
      @Safaniya.S 3 ปีที่แล้ว

      1k aakaan sahaayikkane plss ❤💖❤💖❤💖❤💖

  • @antonia2955
    @antonia2955 3 ปีที่แล้ว +44

    പുതിയ വീടിലായായും പഴയ വീട്ടിലായാലും മോള് എപ്പോഴും ഇങ്ങനെ സന്തോഷമായിട്ടിരിക്കണം

  • @Dark_mallu
    @Dark_mallu 3 ปีที่แล้ว +51

    Anike ഇയാളെ പായങ്കര ഇഷ്ടം aaa
    ഇയാളുടെ ഈ soundum, attitudeum
    ❤️❤️❤️ i am big fan of you
    ❤️❤️😍😍😍😍😍

  • @Ambottibaby
    @Ambottibaby 3 ปีที่แล้ว +1

    കുറെ പ്രാവശ്യം suggestion വന്നു നോക്കാതെ വിട്ടു... ഒരു ദിവസം അറിയാതെ നോക്കി പോയതാ അന്ന് തന്നെ subscribe ചെയ്തു എല്ലാ വീഡിയോസ് നോക്കും... ഒരുപാട് ഇഷ്ടാ....

  • @anaswara140
    @anaswara140 3 ปีที่แล้ว +10

    ചോച്ചി നല്ല സൂപ്പറാ നിങ്ങൾ ഇടുന്ന വീഡിയോ എനിക്ക് നല്ല ഇഷ്ട്ടമാ ഈ ചിരി വർത്തമാനം എല്ലാ നല്ല രസമാണ്

  • @Jina72
    @Jina72 3 ปีที่แล้ว +39

    Sathyam paranjaal ichappe ne ഞാൻ എൻ്റെ സ്വന്തം sister ആയിട്ട് അന്ന് കാണുന്നതു ichappe nte സന്തോഷം കാണുമ്പോൾ എനിക്ക് കണ്ണ് നിറഞ്ഞ് പോകും 😘💔

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy🙏🏻🙏🏻 vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @Maggie-gc7bv
    @Maggie-gc7bv 3 ปีที่แล้ว +42

    ഇച്ചാപ്പിടെ വീട് കാണാൻ എന്ത് ഭംഗി ആണ്...ചെടികളും മറ്റും ജീവജാലങ്ങളും ഒക്കെ ഉള്ള സ്നേഹം നിറഞ്ഞ ഒരു പറുദീസ🥰❤️💯

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo pls enne onnu help cheyavo 🙏

    • @Maggie-gc7bv
      @Maggie-gc7bv 3 ปีที่แล้ว +1

      @@reemaann 👍

    • @vaigaammu9803
      @vaigaammu9803 3 ปีที่แล้ว +1

      Aa veedu cheruthaanenkilum
      Ath chedi okke vech alangarich bangiyaakkiyirikkunnath kandille
      Enth bhangiyaanu veedu kaanan

    • @Maggie-gc7bv
      @Maggie-gc7bv 3 ปีที่แล้ว +1

      @@vaigaammu9803 athe❤️💯

    • @vaigaammu9803
      @vaigaammu9803 3 ปีที่แล้ว +1

      @@Maggie-gc7bv 🥰🥰🥰😍
      Gud nyt friends

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +96

    *എന്നുംഇതുപോലെ വിഡിയോതുടങ്ങുംബോൾതന്നെ 2 വരുപാട്ടും ആയിട്ട് നമ്മുടെ ഇച്ഛപിച്ചേച്ചി വരും😘😘😘❣️*

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy🙏🏻🙏🏻 vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

    • @jishadmannalamkunnujishadm9707
      @jishadmannalamkunnujishadm9707 3 ปีที่แล้ว

      yaa

  • @radhikakurup3517
    @radhikakurup3517 3 ปีที่แล้ว +2

    അവരുടെ ബാല്യം അവരാസ്വദിച്ചു ജീവിക്കുവാണ് നല്ല രസം

  • @arundev204
    @arundev204 3 ปีที่แล้ว +4

    മോൾ add പറയുന്നത് കേട്ടു നിൽക്കുന്ന ആ അമ്മ .ഒരുപാട് ഇഷ്ടം. അമ്മയുടെ ചിരി 💞💞👌💞💞

  • @chippukannan2797
    @chippukannan2797 3 ปีที่แล้ว +78

    Ichappide വീഡിയോയുടെ പ്രേത്യേകത എന്തെന്നാൽ അവളുടെ കൂടെ നമ്മളും കൂടി അങ്ങോട് happy ആവും 😍

  • @keethu7579
    @keethu7579 3 ปีที่แล้ว +18

    എന്ത് സന്തോഷം ആയ കുടുംബം 💖💖….. വീടിന്റെ വലുപ്പത്തിലല്ല കാര്യം 🙂🙂.... അവിടത്തെ ആളുകളുടെ സന്തോഷത്തിൽ ആൺ കാര്യം ....... ichappi inte veed full of fun 🤩….

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 2 ปีที่แล้ว +6

    എത്ര വലിയ കൊട്ടാരത്തിൽ താമസിച്ചാലും സമാധാനം ഇല്ലെങ്കിൽ പോയി.. ചെറിയ വീട് aanenkhilum സമാധാനം ഉണ്ടെങ്കിൽ ആ വീട് സ്വർഗം ആയിരിക്കും

  • @remya2492
    @remya2492 3 ปีที่แล้ว +7

    ഇച്ചാപ്പി ഇഷ്ട്ടം ❣️❣️❣️ എന്റെ ഇച്ചാപ്പിയുടെ ഈ ചിരി എന്നും നിലനിൽക്കട്ടെ ❣️❣️❣️

  • @jaseebms2312
    @jaseebms2312 3 ปีที่แล้ว +11

    ചേച്ചിയുടെ ശബ്ദവും ചിരിയും എല്ലാ എനിക്‌ ഇഷ്ട്ടണ്😍😘😍😘

  • @anishasvlogs1514
    @anishasvlogs1514 3 ปีที่แล้ว +64

    എല്ലാവർക്കും അങ്ങനെ തന്നെ അല്ലെ അവരവരുടെ വീട് തന്നെ അല്ലെ സ്വർഗം.. എനിക്കും അങ്ങനെ ആണ് 👍👍

    • @Safaniya.S
      @Safaniya.S 3 ปีที่แล้ว

      1k aakaan sahaayikkane plss ❤💖❤💖❤💖❤💖

  • @jisssebastian4165
    @jisssebastian4165 3 ปีที่แล้ว +6

    നിങ്ങളുടെ കളി കണ്ടപ്പോൾ എന്റെ കുട്ടി കാലം ഓർമ വന്നു 😔

  • @jayamidhila1481
    @jayamidhila1481 3 ปีที่แล้ว +3

    മൊബൈലിൽ കുടുങ്ങി കിടക്കാതെ മരംകയറിയും ചൂണ്ടയിട്ടും അവർ ബാല്യം ആഘോഷിക്കുകയാണ്😍😍😍😍😍😍

  • @ShaliniCv-je4vl
    @ShaliniCv-je4vl ปีที่แล้ว

    എന്റെ മോളെ....ഓരോ ദിവസോം നിന്നെ കണ്ടാലേ രാത്രി എന്റെ മോളോറങ്ങു.. അത്രയ്ക്ക് ഇഷ്ട നിന്നെ ❤️❤️😘

  • @friendsblog9924
    @friendsblog9924 3 ปีที่แล้ว +1

    നല്ല പോസറ്റീവ് ആയ കുട്ടി 👌👌വീടിന്റെ വലിപ്പത്തിലല്ല വീട്ടിലെ സമാധാനത്തിലാണ് കാര്യം 👍👍👍👍🌹🌹🌹🌹❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnicunni3247
    @unnicunni3247 3 ปีที่แล้ว +70

    Yaya. ഓമകത്തോരൻ. പൊളിച്ചു. അമ്മ 🥰🥰🥰😄😄😄😍👌👌💕💕😘

  • @armygirl8319
    @armygirl8319 3 ปีที่แล้ว +139

    u are Lucky to have a parents like them soo caring ❤️

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo please🙏🙏

    • @emin___thnzz_..2305
      @emin___thnzz_..2305 3 ปีที่แล้ว +6

      Army

    • @ziyak-pop3395
      @ziyak-pop3395 3 ปีที่แล้ว +1

      Army 💜💝

    • @emin___thnzz_..2305
      @emin___thnzz_..2305 3 ปีที่แล้ว +1

      @@ziyak-pop3395 armyyysssshooooiii😘🌹🥰🥰🥰🥰

    • @Angel-ty8qz
      @Angel-ty8qz 3 ปีที่แล้ว

      @@emin___thnzz_..2305 armyyyyy 💜💜💜

  • @muhammedanas4353
    @muhammedanas4353 3 ปีที่แล้ว +28

    👌🏻👌🏻👌🏻 നല്ല രസമാ ചേച്ചിയുടെ പാട്ട് 👌🏻👌🏻👌🏻

    • @Safaniya.S
      @Safaniya.S 3 ปีที่แล้ว +2

      1k aakaan sahaayikkane plss ❤💖❤💖❤💖❤💖

  • @AmmoozVlogs
    @AmmoozVlogs 3 ปีที่แล้ว +10

    മോൾടെ youtube വരുമാനം കൊണ്ട് തന്നെ പുതിയ വീട് വയ്ക്കാൻ പറ്റും.. Sure 👍

  • @shafeeqshan7305
    @shafeeqshan7305 3 ปีที่แล้ว +1

    ഇൻട്രോ സോങ് പൊളി 👌👌👌
    മനസ്സിനു സമാദാനം കിട്ടുന്നത് എവിടെയാണോ അവിടെ നമുക്ക് സ്വർഗമായിരിക്കും..
    ഇവിടെ വന്നാൽ അങ്ങനെ ഒരു ഫീലിംഗ് ആണ്
    അമ്മ ഇഷ്ടം 😍😍

  • @krishnapriya1904
    @krishnapriya1904 3 ปีที่แล้ว +14

    വീട്ന്റെ വലിപ്പം alla avide സമാധാനം undo സന്തോഷം undo ath മതി life happy akan 😍😍🥰🥰🥰🥰

  • @haappyyme
    @haappyyme 3 ปีที่แล้ว +97

    YOUR VOICE UFF 🥺❤️😌NO WORDS🤗

    • @armygirl8319
      @armygirl8319 3 ปีที่แล้ว +1

      Hello ❤️ comedy vediosann najn💝 edunnath onn nokkaaamo😀🥰🙏🏻🙏🏻
      Channel name : *chingus unique world*

    • @bangtansoul1512
      @bangtansoul1512 3 ปีที่แล้ว +2

      ❤✨

    • @haappyyme
      @haappyyme 3 ปีที่แล้ว

      💜💜

    • @arifakichenvlogs1410
      @arifakichenvlogs1410 3 ปีที่แล้ว

      My chnl sprtchyumo dear🙏🥰

  • @srlife405
    @srlife405 3 ปีที่แล้ว +4

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കുറച്ചുപേർ ഉണ്ടാവുന്നത് തന്നെ വലിയൊരു ഭാഗ്യമാണ് ❤

    • @Angel-ty8qz
      @Angel-ty8qz 3 ปีที่แล้ว

      chechikutty 🥰Hello🥺 comedy💝💝 vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 3 ปีที่แล้ว +1

    ഇച്ചാപ്പിയുടെ നാടും നാട്ടുകാരും എല്ലാം നല്ല സ്നേഹമുള്ളവരാണ് 🥰🥰🥰love you dear

  • @Sreenanda-bq4rf
    @Sreenanda-bq4rf 3 ปีที่แล้ว +7

    ആരടി അത്????? Ichapee de ee chodyam ishtamullavarundo 🥰🥰🥰🥰

  • @aamizz007
    @aamizz007 3 ปีที่แล้ว +9

    ചേച്ചി കുട്ടി .. ആ പാട്ട് മുഴുവനും കേൾക്കാൻ തോന്നുന്നു.. It's wonderful.. 😍

  • @ranjininair6613
    @ranjininair6613 3 ปีที่แล้ว +19

    വീഡിയോ കണ്ടപ്പോൾ ആ നാട്ടിലൂടെ നടന്ന പോലെ. മോളുടെ നാട് കാണാന്‍ നല്ല ഭംഗി ആണ്‌

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy🙏🏻🙏🏻 vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @sangeethasb5395
    @sangeethasb5395 3 ปีที่แล้ว +44

    Voice❣️
    Amma❣️
    Achn❣️

  • @shinymathew3879
    @shinymathew3879 3 ปีที่แล้ว +2

    നമ്മുടെ ജീവിതത്തിൽ സന്തോഷം എന്നത് നമ്മുടെ രക്ഷിതാക്കൾ മാത്രമാണ്. ഉരിക്കലു൦ അവരെ വേദനിപ്പിക്കരുത്.

  • @karthikaratha6782
    @karthikaratha6782 3 ปีที่แล้ว +2

    Amma അടിപൊളിയണലോ 🥰🥰🥰

  • @ramya9425
    @ramya9425 3 ปีที่แล้ว +16

    ഈ ചേച്ചി ഉയരങ്ങളിൽ എത്തും എനിക്ക് ഉറപ്പാ.... നല്ല ഒരു ജീവിതം ഉണ്ടാവും🥰❤️❣️❣️

    • @armygirl8319
      @armygirl8319 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

    • @ramya9425
      @ramya9425 3 ปีที่แล้ว

      @@armygirl8319 nokkam

  • @shezamehen5427
    @shezamehen5427 3 ปีที่แล้ว +6

    കുട്ടികളുടെ സൗണ്ടാ ചേചിക്ക് ഡോറയുടെ സൗൺ☺️😘

  • @jasirm8720
    @jasirm8720 3 ปีที่แล้ว +34

    Ammayude english polichu👌

  • @binducyril2604
    @binducyril2604 3 ปีที่แล้ว

    വളരെയധികം ഇഷ്ടം ആണ് മോളെ അമ്മ സൂപ്പർ ആണ്

  • @rajiabhirajiabhi9518
    @rajiabhirajiabhi9518 3 ปีที่แล้ว +2

    എനിക്കിഷ്ടം മോളുടെ അമ്മയെ❤️❤️ God bless you mole

  • @allysuresh2703
    @allysuresh2703 3 ปีที่แล้ว +16

    Amma's English super ❤️❤️👍👍😀

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy💝💝 vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +18

    ❤❤❤

  • @salahudheenponnu4245
    @salahudheenponnu4245 3 ปีที่แล้ว +8

    Ente molkk ichappine orupad ishttan. Love you😘❤

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +4

      hi chechi mole njan thirakkinuparayaneee

  • @meerasdreams1703
    @meerasdreams1703 3 ปีที่แล้ว +1

    Ichaapiyeeeee.... hair style super ayittundu...... straight cheyyalle...molku ithanu bhangi....chundhariyanu.... music il kooduthal involved avanam....molude sounds super ayittundu

  • @adithyak3073
    @adithyak3073 3 ปีที่แล้ว +5

    സത്യം പറഞ്ഞാൽ പ്രകൃതിയെ കാര്യമായിട്ട് നിരീക്ഷിക്കുന്ന ഒരാളാണ് ലെ 😍10:3

  • @crazyGIRL-vc1zh
    @crazyGIRL-vc1zh 3 ปีที่แล้ว +5

    ചേച്ചി ചുമ്മാ ഒന്ന് ചിരിച്ചാൽ തന്നെ ഞങ്ങൾ എല്ലാരും happy ആവും 😉☺️keep smile 👍

  • @sandev7580
    @sandev7580 3 ปีที่แล้ว +9

    Njn kandathill enikke enttevum ishtamulla youtuber chechiya❤❤❤❤❤❤❤❤❤❤❤❤

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @rejaaa_jpeg
    @rejaaa_jpeg 3 ปีที่แล้ว +70

    അതെത്ര ചെറുതാണെങ്കിലും സ്വന്തം വീട് ഒരു സ്വർഗം തന്നെ ആണ് ❤❤

  • @khayalmariya2607
    @khayalmariya2607 3 ปีที่แล้ว

    മോളുടെ അമ്മയുടെ ചിരി കാണാൻ നല്ല
    രസം ഉണ്ട്....

  • @binupaul3815
    @binupaul3815 2 ปีที่แล้ว +1

    How beautiful your voice.. enthenkilum filmil padiyittundo

  • @MariasDiaries
    @MariasDiaries 3 ปีที่แล้ว +8

    Evide full positivity anallo🥰🥰

  • @malinikr5915
    @malinikr5915 3 ปีที่แล้ว +14

    സൂപ്പർ മോളു പരിപാടി കുടു നല്ല അമ്മയും അച്ചനും

  • @sinisonu9911
    @sinisonu9911 3 ปีที่แล้ว +4

    ഇച്ഛപ്പികുട്ടിയുടെ പാട്ടു super anuto💕💕💕💕💕

    • @Armygirl-qb7cg
      @Armygirl-qb7cg 3 ปีที่แล้ว

      chechikutty 🥰Hello ❤️ comedy💝💝 vediosann najn💝 edunnath onn nokku
      Channel name : *chingus unique world*

  • @Beenu.......
    @Beenu....... 3 ปีที่แล้ว +1

    ഒരു പവർ ബാങ്ക് വാങ്ങി വച്ചൂടെ ichappi... 😍

  • @crvlogs-bw3cp
    @crvlogs-bw3cp 3 ปีที่แล้ว

    വെറും സാധാരണ രീതിയിൽ വീഡിയോ അവതരിപ്പിക്കുകയും അത് എല്ലാവർക്കും ഇഷ്ടപ്പെടുക. അത് പാട്ടും ഒക്കെ. അത് വലിയ ഒരു അനുഗ്രഹമാണ് മോളെ. Adipoli parupadiyaaa. Enikku veliya ishtamai parupadi namade kuravukal onnum thanne marachu pidikathe open aie samsaeikkukaum athu mole ni nalla kuttiyaa god bless u. Ammaye orupadu thirakkiyathai parayanam ammaodu parayanam videos varubol ammaum njagalodu ithiri samsarikanum maripokathirikanum parayane

    • @armygirl7054
      @armygirl7054 3 ปีที่แล้ว

      Hello 😀🥰 najn comedy vedios ann❤️ edunnay 😁 onn nokkamo 😀💝💝🥰
      Channel name : *chingus unique world*

  • @ishoosworldbyshifashami3333
    @ishoosworldbyshifashami3333 3 ปีที่แล้ว +3

    ഫസ്റ്റ് ആണ് കാണുന്നത് ..കണ്ടപ്പോൾ തന്നെ ഇഷ്ട മായി ..sub ചെയ്തു ട്ടോ ..പടച്ചോൻ അനുഗ്രഹിക്കട്ടെ മോളെ 🥰🥰

  • @nishaaju8249
    @nishaaju8249 3 ปีที่แล้ว +65

    യാ യാ ഓമയ്ക്ക തോരൻ അമ്മ കലക്കി 🤣🤣

  • @blissofsoul4737
    @blissofsoul4737 3 ปีที่แล้ว +58

    Chechi oru
    Power bank മേടിച്ചു കൂടെ അതാകുമ്പോൾ ചാർജ് ചെയ്യാൻ കുറച്ചും കൂടി എളുപ്പമല്ലേ 👍🥰

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +17

      ok lena

    • @reemaann
      @reemaann 3 ปีที่แล้ว +1

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo pls 🙏🙏

    • @vaigaammu9803
      @vaigaammu9803 3 ปีที่แล้ว +3

      Ath vangikkanamenkil
      Cash.vende
      Mathramalla ee corona samayath enth viswasich vangum
      Paranjenne ullu

    • @sharonjaison287
      @sharonjaison287 3 ปีที่แล้ว +1

      @@reemaann non

  • @niranjanamusicworld6132
    @niranjanamusicworld6132 3 ปีที่แล้ว +1

    chechee chechikk dubbinginokke poyikoode endh nalla swaram cartoonin pattiya voice. chechide ee voice enikk othiri istann. checheede ammaykk oru hai ...... chechide ammaye enikk orhiri istanetto..

    • @reemaann
      @reemaann 3 ปีที่แล้ว

      Chechi ente channel ile videos onn kaanuvo istapettal onn support cheyavo pls 🙏🙏

  • @asfasf1923
    @asfasf1923 2 ปีที่แล้ว +1

    Samsaram kelkkan nalla rasamund

  • @selmaselmacn5068
    @selmaselmacn5068 3 ปีที่แล้ว +7

    Thamasikan oridam, Achan Amma, kazhikan bakshanam ithoke indenkhil athoke padachonte ettavum valliya anugrahangal aanu 😍😘Covey my regards to Amma and Achan. Like you alot

  • @Hyrange...
    @Hyrange... 3 ปีที่แล้ว +17

    ഇച്ചാപ്പിടെ പുതിയ വീട് കാണാൻ കട്ട വെയ്റ്റിങ് 🌹🌹♥♥.. അമ്മ പൊളിച്ചു യാ യാ ഓമക്ക തോരൻ 😁😁

  • @JayaLakshmi-zf8de
    @JayaLakshmi-zf8de 3 ปีที่แล้ว +4

    E ammene achaneyum otthiri eshtama 😘😘😘😘😘😘😘😘 This is the real Heaven 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @4r__yah
    @4r__yah 3 ปีที่แล้ว +1

    അമ്മ സൂപ്പർ ആണ് ട്ടോ ❤❤❤