അവസാനമായി ഷിരൂരില്‍ വച്ച് അർജുനെ കണ്ട സവാദിന് പറയാനുള്ളത് | Arjun Funeral | Shiroor Landslide

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Kozhikode Arjun Funeral: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ ജന്മനാട്ടിലേക്ക് എത്തിക്കുന്നു. ആംബുലൻസ് മാഹി കഴിഞ്ഞു. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്. ഈശ്വർ മാൽപെയും വിലപായാത്രയ്ക്ക് ഒപ്പമുണ്ട്.
    The body of Arjun, a native of Kozhikode Kannadikkal, who died in a landslide in Shirur, is being brought to his hometown in an ambulance. Karwar Police and Karwar MLA Satish Krishna Sail are accompanying the procession till Kozhikode. Eshwar Malpe is also with the vilapayatra.
    #missionarjun #ankolalandslide #arjunfuneral #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 47

  • @shijilcalicut2702
    @shijilcalicut2702 5 วันที่ผ่านมา +146

    ആ തട്ടി വിളിച്ച സമയം അർജുൻ എണീറ്റിരുന്നെങ്കിൽ അർജുൻ ചിലപ്പോൾ വണ്ടി എടുത്ത് പോയേനെ 😔

    • @ar8152
      @ar8152 5 วันที่ผ่านมา +1

      😔😔😔😭😭😭😭👍🏻

    • @sairathomas6130
      @sairathomas6130 2 วันที่ผ่านมา +7

      എങ്ങനെ എങ്കിലും എഴുന്നേൽപ്പിക്കാൻ കഴിഞ്ഞില്ലല്ലോ,ഒരു 7 മണിക്ക് എങ്കിലും എഴുന്നേറ്റിരുന്നു എങ്കിൽ....വെറുതെ..ആലോചിച്ചു പോയി😢😢😢

    • @Roseroseeee860
      @Roseroseeee860 18 ชั่วโมงที่ผ่านมา +3

      അങ്ങനെ സംഭവിക്കില്ല, കാരണം അർജുന് ഈ ഭൂമി വിട്ട് പോകാനുള്ള സമയം ആയിരുന്നു, ആയുസ്സ് ഉണ്ടാരുന്നേൽ അന്ന് തിരഞ്ഞപ്പോൾ മുമ്പിൽ തടസങ്ങളൊന്നുമുണ്ടാകാതെ ലോറി കണ്ടെടുക്കാൻ സാധിച്ചേനെ, ആയുസ്സ് തീർന്നെങ്കിൽ പോയെ ഒക്കു, എങ്കിലും ഇങ്ങനെ ഒരു മടക്കം വേണ്ടാരുന്നു,

  • @Munthu1992
    @Munthu1992 3 วันที่ผ่านมา +27

    അപ്പോൾ ഒന്ന് ഉണർന്നു എങ്കിൽ രക്ഷപെടുമായിരുന്നു അല്ലെ. But വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ.😢😢😢പാവം അർജുൻ

  • @_.shahinashaahu._4493
    @_.shahinashaahu._4493 วันที่ผ่านมา +12

    ഇവർക്ക് എപ്പോഴും കുറ്റബോധം ഉണ്ടാകും ഞാൻ ഒന്നുടെ വിളിച്ചിരുന്നേൽ എന്നു പക്ഷെ വിധിയെ തടഞ്ഞു നിർത്താൻ പറ്റില്ല അർജുൻ 💔

  • @smithap-lr9dy
    @smithap-lr9dy 6 วันที่ผ่านมา +75

    അവൻ ഇനി ഉണരേണ്ടതില്ലാത്ത സുഖ നിദ്രയിലായിരുന്നു.
    പിന്നെ എങ്ങനെ എണീക്കും സഹോദരാ....😢

  • @-Rifsana-Rafeek
    @-Rifsana-Rafeek 5 วันที่ผ่านมา +78

    ദൂരാ യാത്രകൾ ചെയ്യുന്നവർ വാഹനങ്ങൾ പാർക്ക്‌ ചെയുമ്പോൾ ശ്രദ്ധിക്കണേ... അർജുന്റെ വേർപിരിയൽ സഹിക്കാൻ വയ്യ 😰😰😰...

  • @syamajm7195
    @syamajm7195 6 วันที่ผ่านมา +64

    ആ ഉറക്കത്തിൽ എന്നെന്നേക്കുമായി അർജുൻ ഉറങ്ങി

  • @onthesideoftruth5046
    @onthesideoftruth5046 6 วันที่ผ่านมา +34

    യഥാർത്ഥ കേരള സ്റ്റോറി Beloved Arjun RIP

  • @azielmedia2k23
    @azielmedia2k23 วันที่ผ่านมา +17

    മനാഫിന് തെറ്റി 🙏🏻.
    രക്ഷിച്ചത്
    " മനുഷ്യനെയല്ല മലയാളിയെയാണ് " നന്ദികേടിന്റെ PG സർട്ടിഫിക്കറ്റ് ഉയർത്തി കാണിക്കുന്ന ഒന്നാംതരം മലയാളി

  • @JeevaS-g1u
    @JeevaS-g1u 6 วันที่ผ่านมา +19

    ഒരു നിമിഷം കൊണ്ടു അർജുൻ വിട്ടു പോയി... ഒരു മിന്നൽ പിണർപോലെ...😢

  • @LakshmiMeghna-w8l
    @LakshmiMeghna-w8l 2 วันที่ผ่านมา +10

    തട്ടി വിളിച്ച സമയത്ത് അർജുൻ എണീറ്റിരുന്നെങ്കിൽ അർജുൻ വണ്ടി വേഗം എടുത്താൽ മതിയായിരുന്നു. കണ്ണിലുണ്ണി ആയ arjun ഇപ്പോൾ രക്ഷപ്പെട്ടിട്ടുണ്ടാവും. ആ വിധിയെ തടുക്കാൻ പറ്റിയില്ലല്ലോ. ഒരുപാട് ഒരുപാട് നൊമ്പരപ്പെടുത്തില്ലേ.😔😔🥲🥲

  • @JincySunny-qq9dt
    @JincySunny-qq9dt 6 วันที่ผ่านมา +32

    Arjun uranghitilarunel ipm jevanode undayanee😢😢... Adhehathinte vidhi ezhuthiyath aah dayil aayrnu.. മരിക്കാൻ വേണ്ടിട്ടുള്ള എന്നന്നേക്കുമായിട്ടുള്ള മയക്കം.😢

  • @AnnammaThomas-h5h
    @AnnammaThomas-h5h 3 วันที่ผ่านมา +22

    ചോദിക്കുന്ന ചോദ്യം കളിപ്പാട്ടം കണ്ടോന്നു

    • @Yathra_Wide
      @Yathra_Wide 32 นาทีที่ผ่านมา

      Ororo oolakalude chodhyangal

  • @rajasreernair9014
    @rajasreernair9014 6 วันที่ผ่านมา +14

    ആദരാഞ്ജലികൾ 🌹🙏🙏🙏

  • @bindumolbr7922
    @bindumolbr7922 6 วันที่ผ่านมา +52

    ഒന്നുകൂടി വിളിച്ചു ഉണർത്തിയിരുന്നുവെങ്കിൽ .......?

    • @userxxx123
      @userxxx123 4 วันที่ผ่านมา

      Ath ivar appo aloykula. Ningal parayune pole ano avark thonnunath? Ith nalla kolam

  • @bissyvarghese6527
    @bissyvarghese6527 6 วันที่ผ่านมา +37

    Vilichappo onnu eneettorunnekil

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 5 วันที่ผ่านมา +16

    First of all that toy truck..was not for his kid. He always keeps it in this truck. New reporters made up this story...that arjun bought this toy for his son as gift.

  • @musafirfasi-5491
    @musafirfasi-5491 6 ชั่วโมงที่ผ่านมา

    ഒന്ന് ഉണർന്നെങ്കിൽ ഇപ്പഴും എവിടേലും ഉണ്ടെയിരുന്നേ 😢

  • @bindugk1009
    @bindugk1009 17 ชั่วโมงที่ผ่านมา

    Pavam eneterinikil rekshapetene eevazakum undakillayirunnuu😌😌

  • @flamingo2325
    @flamingo2325 2 วันที่ผ่านมา +11

    ഫാമിലി തനിക്കോണം കാണിച്ചു 😡😡😡😡😡

  • @sparktyre8181
    @sparktyre8181 5 วันที่ผ่านมา +23

    Kasarkodeക്കാരൻ ആണെന്ന് തോന്നുന്നു

    • @Zara-vd8bx
      @Zara-vd8bx 2 วันที่ผ่านมา

      Kasargodinaduthulla karnadakayile ishwaramangala enna sthalatha aalan

  • @LorryudamaManaf-k6z7
    @LorryudamaManaf-k6z7 วันที่ผ่านมา +1

    ❤❤❤❤❤

  • @SubairAbdhulkadhar
    @SubairAbdhulkadhar 6 ชั่วโมงที่ผ่านมา +1

  • @abeeshabi2628
    @abeeshabi2628 วันที่ผ่านมา +1

    😢

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 5 วันที่ผ่านมา +2

    Those thumbs...mic is mine...leave it.

  • @RuvinMhd
    @RuvinMhd วันที่ผ่านมา +1

    Arjune kittunnathin munb savad entha ith parayathirunnath

    • @sareenaahammed78
      @sareenaahammed78 22 ชั่วโมงที่ผ่านมา

      Munne oru video il paranjallo

  • @kirankv9608
    @kirankv9608 6 วันที่ผ่านมา +6

    Arjun thirich vannu enn news kodutta koonoothile chanal aanith😂😂

    • @userxxx123
      @userxxx123 4 วันที่ผ่านมา

      Best , elaam media's kanakaan. Avark paisa kitum athre thane

  • @p73
    @p73 6 วันที่ผ่านมา +6

    Onnu thattivilichoodarunno

  • @RajuDas-dq2sw
    @RajuDas-dq2sw 4 ชั่วโมงที่ผ่านมา

    ന്യൂസ് 18 ചോദ്യം കേട്ടില്ലേ .... നിങ്ങൾ അർജ്ജുനനെ വിളിച്ചുണർത്താൻ പോയപ്പോൾ ലോറിയിൽ കളിപ്പാട്ടം ഉണ്ടായിരുന്നോ e🤕😤

  • @Zizavlog.25
    @Zizavlog.25 6 วันที่ผ่านมา

    Appo phil vilichille🤔😢

  • @p73
    @p73 6 วันที่ผ่านมา +2

    Onnu thattivilichoodarunno

  • @rejulakp523
    @rejulakp523 5 วันที่ผ่านมา +1

    Arrogant thumb

  • @Muhammednazarek
    @Muhammednazarek 6 วันที่ผ่านมา +4

    SharikumAaraloryudeudama.manafo.mubino

    • @NishasVlog-xq8cd
      @NishasVlog-xq8cd 6 วันที่ผ่านมา +14

      മുബീൻ മനാഫ് സഹോദരങ്ങൾ ആണ്

    • @Foxbrox-t9j
      @Foxbrox-t9j 6 วันที่ผ่านมา +15

      അനിയൻ ആണ് മുബീൻ ഫാമിലി ബിസിനസ്‌ ആണ് 8 വണ്ടി ഉണ്ട് അതിൽ ഒരു വണ്ടി ആണ് ഇത്