അർജുന്റെ ലോറിയുടെ സമീപ ദൃശ്യങ്ങൾ; ലോറിയുടെ ടയറുകൾ വിട്ടുവന്നു | Arjun Rescue | Shirur Landslide
ฝัง
- เผยแพร่เมื่อ 12 พ.ย. 2024
- അർജുന്റെ ലോറിയുടെ സമീപ ദൃശ്യങ്ങൾ; ലോറിയുടെ ടയറുകൾ വിട്ടുവന്നു; റോഡിൽ നിന്ന് ലോറി മാറ്റുന്ന ദൗത്യം പുരോഗമിക്കുന്നു
#arjuntruck #shirurlandslides #arjun #reporterlive #bharatbenz
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
അർജുൻ നിന്നെ ഞാൻ കണ്ടിട്ടില്ല പക്ഷെ,,, നീ എന്റെ ഓർമകളിൽ എന്നും ഉണ്ടാകും
😊😊
😊8😊😊😊u
എന്തൊരു മനുഷ്യൻ ആണു അരുൺ... സഹിക്കാൻ പറ്റില്ല അയാളുടെ ഓരോ സിദ്ധന്തങ്ങൾ.... ഒരു വീട്ടുകാർക്ക് ഉം സഹിക്കാൻ പറ്റില്ല അയാളുടെ സംസാരം..
ന്യൂസിലൂടെ നമുക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതല്ലേ അത് കേൾക്കുമ്പോൾ നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നില്ലേ പിന്നെന്തിനാ നമ്മൾ ഇവരെ കുറ്റപ്പെടുത്തുന്ന ഇവർ നമ്മിലേക്ക് എത്തിക്കുന്നത് കൊണ്ടല്ലേ നമുക്ക് ഇതെല്ലാം അറിയാൻ പറ്റുന്നത് നമ്മൾ അവിടെ പോയോ
@@sakeenasakeena8210 ന്യൂസ് റിപ്പോർട്ട് ചെയ്യാം .....
അവിടെപ്പോയി ന്യൂസ് ഉണ്ടാക്കി റിപ്പോർട്ട് ചെയ്യുന്നതാണ് പ്രശ്നം .
@@sakeenasakeena8210 ith paranju tharenda karyamilla mattullavarude vedana manasilkkannseemikkuuu
@@bindusukumaran8551പോടകോപ്പേ
Avark cash kittum thatha😂😂
@@MufeedaMufi-c5s അവർക്ക് കാസി കിട്ടിക്കോട്ടെ ഭക്ഷണത്തിൽ മായം ചേർത്ത് ജനങ്ങളെ കൊല്ലുന്ന സമൂഹമല്ലേ ഇത് ഇതൊരു നല്ല കാര്യത്തിനല്ലേ
ടയന്റെ കാര്യം ഇങ്ങനെ അപ്പോ മനുഷ്യന്റെ കാര്യം പറയണോ... പാവം ആ ചേട്ടൻ രക്ഷപെടാൻ ശ്രമിച്ചിരിക്കും but.... 😔
അർജുൻ 😥😥😥😥
ആദരാഞ്ജലികൾ 😥😥😥😥
ക്ഷമയോടെ ശ്രമിച്ച മനാഫിനും,പ്രതിഫലം പറ്റാതെ സഹായിച്ച ഈശ്വർ മൽപെയ്ക്കും മറ്റുവിധത്തിൽ സഹായിച്ച എല്ലാവർക്കും കുടുംബത്തിന് വേണ്ടി പ്രാർഥിച്ചവർക്കും നന്ദി 😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻😇
"അത്യാധുനിക" ട്രക്ക് ഉണ്ടാക്കിയ കമ്പനിയും മറ്റ് വണ്ടിക്കമ്പനികളും ഇനിയെങ്കിലും സുരക്ഷയുള്ള കാബിൻ വണ്ടികൾക്ക് ഉണ്ടാക്കുമോ?😇🙏🏻
ഇങ്ങനെ ഒരു മരണം ഇനി ആർക്കും കൊടുക്കല്ലേ😢😢😢
Ameen
Aameen
😔😔🙏🏻
Aameen
🤲🤲🤲
കർണാടക സർക്കാരിന്ന് ബിഗ് സല്യൂട്ട്.... വയനാട് ഒരു അന്വേഷണവുമില്ല ... പിരിവ് നല്ല നിലയിൽ നടക്കുന്നു....
ടയർ ഓക്കേ പൊട്ടണമെങ്കിൽ എന്തൊരു ഫോഴ്‌സ് ആയിരിന്നിരിക്കും
😓😓😓😓
ദുരന്തം ഉണ്ടാവുമ്പോൾ എന്ത് സംഭവിച്ചിട്ടുണ്ടാവും അല്ലേ ലോറി കണ്ടാൽ തന്നെ മനസ്സിലാവും എന്തായിരുന്നു ആ ദുരന്തം എന്ന് അർജുൻ അന്നേരം അനുഭവിച്ചത് ഓർക്കാൻ കഴിയുന്നില്ല
Malpeye onnu kanikkamayirunnu.....aa manushyaneyum nammal marakkan padilla....manaf and malpe..❤
മതിയെടോ ഒന്ന് നിർത്തു.... വേദനിക്കുന്നവരെ കുറച്ചൂടെ കുത്തി കീറി വേദനിപ്പിക്കാതെ...
Ne kananda
കാണുമ്പോൾ സങ്കടം തോന്നുന്നു അർജുൻ നീ തിരിച്ചു വരും എന്നായിരുന്നു ❤🥲
കണ്ടിട്ട് സഹിക്കുന്നില്ല 🥺 💔 അപ്പൊ ആ പാവം അർജുൻ എന്തോരം അനുഭവിച്ചിരിക്കും 😭
ഇത്രയും തകർന്നുപോയി വെള്ളത്തിൽ കിടന്ന വണ്ടി എങ്ങനെ സ്റ്റാർട്ട് ആയി എന്ന് ഭാരത് ബെൻസ് പറഞ്ഞു അതിന് ഒരു ഉത്തരം പറയണം
ഉറക്കത്തിൽ എന്താ സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിനു മുന്നേ...😢പാവം
അതുതന്നെയല്ലേ നല്ലത് അത്രയൊന്നും വേദന അനുഭവിച്ചു കാണില്ല 😢😢
Chennaimallu. സത്യം അങ്ങനെ തന്നെ ആയാൽ മതിയായിരുന്നു
@@SalmaHaris-q3y angane samadhanikam.paavam
ആരാണ് കള്ളം പറയുന്നതെന്ന് തെളിയട്ടെ.. സത്യം വിജയിക്കട്ടെ 👍
എന്ത് തള്ള് ആയിരുന്നു bharathbenz പറഞ്ഞത് എത്ര ton വന്നാലും ഒന്നും ഇല്ലന്ന് കണ്ടില്ലേ വെള്ളം തീ കാറ്റു പ്രകീതിയോട് കളിക്കാൻ നിന്നാൽ നമ്മളൊന്നും ഒന്നും അല്ല
കറക്റ്റ് 👌👌👌
സത്യം... ഈ വാർത്തയ്ക്കിടയിൽ അവന്മാരുടെ പ്രൊമോഷൻ കൂടെ ഉണ്ടായിരുന്നു
72 days aayal eath benz aanado ingane aavathath
Nthda potathram parythe.. Ith 72 divsm ayth kond aythno.. Mone.. Anu incident indypo aytga@@shamlarashisr4868
@@shamlarashisr486872days ayennu karuthi vandikk onnum sambhavikkilla.irumpokke vellathil ninnu thurumpu pidikkum ennu mathram.bharath Benz e kolam akanamenkil mannidichilente aghatham ethramathram undennu vandi kandal ariyam pattum.
ആ വാഹനം പൂർണമായി പുനർനിർമിക്കണം, ഇനിയും ഓടണം അതിൽ ചെറിയ ഒരു വിഹിതം ആ കുടുംബത്തിൽ എത്തിക്കണം.
Insurance vech pudiya vandi medikunatha nalath
അർജുന്റെ അമ്മയ്ക് ഇൻഷുറൻസ് കിട്ടിലെ
Dr Arun please stop ur assumptions and consider the situation of Arjun's family. Now everybody knows Arjun is no more...His family also accept the truth ...ini avare kuthi novikathirikkuu...Enganeyo sambavichu ini ath vivarikkanda...
എന്തിനാ അർജുൻ ഒറ്റക്ക് പോയത് 2പേര് എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരാൾ ഉറങ്ങുമ്പോൾ ഒരാൾ ഉണർന്നിരുന്നെങ്കിലോ അപകടം ഒഴിവാക്കാമായിരുന്നില്ലേ, സഹോദരാ നീ ഇത്രേം വേദന തന്നിട്ട് പോയല്ലോ, രാത്രി ഒന്ന് കണ്ണടച്ചാൽ ഓർക്കുന്നത് എങ്ങനെ ആയിരുന്നായിരിക്കും നിന്റെ മരണം എന്ത് വേദന സഹിച്ചു കാണും, ഒരായിരം പ്രാവശ്യം വീട്ടുകാരെ ഓർത്തു കാണും 🙏
Ennaalum kaaryamilla sahodhara aah kadayil undaayirunnavarude kaaryam thanne chinthichaal pore😢
anagne ayirunnenkil ipo 2 dead body kittiyene.
സത്യം ഞാൻ ഉറങ്ങിയിട്ട് നാളുകളായി ഉറക്കം കിട്ടുന്നില്ല ഉറങ്ങാൻ കിടന്നാൽ അർജുന്റെ കാര്യം ഓർമ്മവരും പിന്നെ കരച്ചിൽ സങ്കടം 😭🙏🏻
Orikkalum illa.. Rekshapedaan pattumarunnenkil aa shopil ullavar okke rekshapedillarunno? 😢... Ellam fraction of a second kond sambhavicha karyam aanu..
അർജുൻ എത്ര വെദന സഹിച്ചു കാണും ലോറി കാണുബോൾ അറിയാം
Eswar malpe..anna..🙏🙏
ടേയ് നിങ്ങൾ എന്തുവാടേ ഇങ്ങനെയൊക്കെ അങ്ങ് അടിച് വിടുന്നെ,,, വണ്ടി കിട്ടിയലോ,,പ്രിയപെട്ട അർജുന്റെ ശരീരവും കിട്ടി ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ നിങ്ങളുടെ ഈ ഒരു ഉഹാബോധങ്ങൾ ഒന്ന് നിർത്തുക plz..
എനിക്ക് ഇതൊന്നും കാണാൻ പറ്റുന്നില്ല, ഹൃദയ ഭാരം egjane thaghum aa കുടുംബം
സത്യം ഇന്നലെ തൊട്ട് നെഞ്ചിൽ ഒരു ഭാരം
Athe athaahnn enikkum vishamam
മൊട്ട തൊടങ്ങി ലോറി നിരങ്ങി അതുകൊണ്ട് tyre പൊട്ടി
Kona kona konayadi
Da potta oole enkil nee poi report cheyyu school IL pokatha oole
Bharatbenz 🔥🔥🔥🔥🔥🔥
എന്തൊരു ഭയാനകമാണ് അല്ലേ അർജുന്റെ മരണം ഇനി ആർക്കും ഇതുപോലെ ഒന്നും സംഭവിക്കതിർക്കട്ടെ 😢
ഇതിനെയാണ് ശവത്തിൽ കുത്തുക ന്നു പറയുന്നത്🤬🙏🏻 ഇനി എങ്കിലും ഒന്ന് നിർത്തിക്കൂടെ...നിങൾ ഈ എണ്ണി എണ്ണി പറഞ്ഞ് വിശദീകരിക്കുന്നത് ആരെ കാണിക്കാൻ ആണ്...ഇത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല . പ്ലീസ് ഒന്ന് നിർത്ത്🙏🏻
Ivanmark news kittiyall madhiyallo
എന്നിട്ട് നീ എന്തിനാ കുത്തി ഇരുന്ന് കാണണേ
@@vishnupc5916 നീയൊക്കെ എവിടുന്ന് വരുന്നേടാ മരഭൂതമേ...😅 ഒരു കാര്യത്തെ കുറിച്ച് പറയുമ്പോ ,അത് ഏത് തന്നെ ആയിക്കോട്ടെ എന്ത് തന്നെ ആയിക്കോട്ടെ ഒന്നിനെ കുറിച്ച് അറിയാതെ പറയാൻ പറ്റുമോ...
അവരുടെ explanation പറ്റിയില്ല , അത് കണ്ടത് കൊണ്ടല്ലേ കേഴങ്ങ അറിഞ്ഞത്, 😂😂🙏🏻
അർജുനനെ ഇങ്ങനെ കാണിക്കാതിരിക്കാമോ. സഹിക്കുന്നില്ല. മറക്കാൻ ശ്രമിക്കുകയാണ്. പക്ഷെ സാധിക്കുന്നില്ല 😢
പണ്ടത്തെ ഒരു കഥയുണ്ട് പൊട്ടന്മാർ ആനയെ കാണാൻ പോയത്!!! ശിരൂരിൽസംഭവിച്ചത് അങ്ങനെയൊക്കെ എന്തോ ഒന്നാണ്!!!
ഒരു ഭയാനക സ്ഫോടനം നടന്നത് എല്ലാവരും മറന്നു എന്ന് തോന്നുന്നു!!!
ആദ്യം വാർത്ത മാധ്യമങ്ങൾ തീരക്കേണ്ടത് അഥവാ കാണേണ്ടത് അവിടെയുള്ള ലോക്കൽ നാട്ടുകാരെ ആണ്! അവർക്കറിയാം അവിടെ എന്തു സംഭവിച്ചു എന്ന്!!!
നാലുദിവസം കൊണ്ട് കണ്ടുപിടിക്കാവുന്ന ഒരു കാര്യം 72 ദിവസം കഴിഞ്ഞു കണ്ടുപിടിക്കുന്നത് ആന ബുദ്ധി അല്ലേ എന്നകാര്യം നിങ്ങൾ തന്നെ തീരുമാനിക്കുക!!!
ചാനലിന് റേറ്റിംഗ് കൂടുതൽ കിട്ടി!! പാവം അർജുനനും അവൻറെ കുടുംബത്തിനും പോയി!!!
അടി വാങ്ങിച്ചു കൂട്ടിയ രഞ്ജിത്ത് ഇസ്രായേൽ എന്ന വ്യക്തിയെ ആരും മറക്കരുത്!!!
Ingane oru avastha aarkum varaathirikatte vandi odikunna ellavareyum kaathu rakshikane thamburaane oru veetilum ithu poloru dukham kodukalle allah
Aameen 🤲😥
Aameen
പാവം അവസ്ഥ
Meadia kum kerala.karnatakasarkkar.manaf..malppei mattu vittupoya ellavarkum nanni parayunnu😢
അർജുൻ തിരിച്ചു വരും
Avan enna iron man aano thirichu varam onnu pooyeda oole
മണ്ണേ ഇടിയുബോൾ വെടി ശബ്‌ദം കെട്ടാന്ന് പറഞ്ഞതെ ചിലപ്പോൾ ടയർ പൊട്ടിയത് ആയിരിക്കും
ക്യാബിൻ ഭാഗം പൊട്ടി പൊളിഞ്ഞു നെല്ഗിയിരക്കണ് എന്തെല്ലാം ആയർന്നു പറഞ്ഞേര്ന്നെ
കേബിനിൽ കല്ല് വന്ന് വീണുട്ടുണ്ടാവുo അപ്പോൾ ജാം ആയിക്കാണും ക്യാബിൻ അതുകൊണ്ട് അർജുൻ രക്ഷപെടാൻ വഴി ഇല്ലാണ്ടായിട്ടുണ്ടാവൂല 😢😭😭
Mathi Arun. Loriyum arjunayum kittiyallo .iniyum aa dhuranthathay inginay ormapaduthallay.ningalku varthayayirikum .pakshay kalkunna njangalku valiya vishamam undakunnund.ini avanday body veettilathichu anthya karmangal koodi chaythal aa chapter close.athanu vandathu.karanam a kudumbathinulla sahayam GV mentum mattallaverum koodi chaythu kazhinju. Ini aver avaruday swakarya dhukhavumayi poruthapedattay. Arjunday vidhi gangavali puzhayil odunganayirikum.athinay thadukan arkum kazhiyillallo.annum oru kanneerormayayi Arjun janangaluday manasil undavum.
എന്തും പറയാം എന്ന് വാർത്താ അവതാരകൻ ശ്രമിക്കരുത് വണ്ടിയെ പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം
Arjun you will be remebered forever
ലോറിയുടെ carrier എവിടെ
ഗ്യാസ് ടാങ്കർ ഒപ്പം അർജുൻ ട്രക്കും കല്ലും മണ്ണും ചേർന്ന് പുഴയിലേക്ക് പതിച്ച ഉടനെ ഉഗ്രൻ സ്ഫോടനം ഉണ്ടായി അർജുൻ ക്യാബിൻ ഉള്ളിൽ ആയതിനാൽ ശരീര ഭാഗങ്ങൾ ഒന്നും സംഭവിച്ചില്ല അതായിരിക്കും സംഭവിച്ചത്😢
കേരളത്തിലെ മാധ്യമ വാർത്താ ചാനലുകാരോട് സഹതാപം മാത്രം.....
Wow bharathbenz inde logo enim poytila💀👽
ivde ippo comedy adikaan engane thonnun ninak? enthuvadey
ആ പശുക്കുട്ടി ഇപ്പോഴും അതിന്റ ഉടമയെ കാത്തു നിൽക്കയാണോ... ലക്ഷ്മണൻ 🌹🌹
അർജുൻ 🌹🌹
അന്വേഷണാത്മക പത്രപ്രവർത്തനം എന്ന പേരിൽ ചാനലുകൾ വല്ലാതെ അതിര് കടക്കുന്നു. മാപ് വരച്ചു കാണിച്ചു കൊണ്ട്,അർജുന്റെ ലോറി കരയിൽ തന്നെ എന്നു ഉറപ്പോടെ പറഞ്ഞതും ഒരു ചാനൽ ആണ്.
ഇപ്പോൾ അന്വേഷണം വണ്ടിയുടെ ടയർ എങ്ങനെ പൊട്ടി, ക്രാഷ് ഗാർഡ് എങ്ങനെ വളഞ്ഞു... എന്നിങ്ങനെ പോകുന്നു.
അതൊക്കെ നോക്കി അന്വേഷിച്ചു വിധി പറയാൻ ആരാണിവരെ ഏൽപ്പിച്ചത്..?.
ടയർ പൊട്ടിയത് കണ്ടാൽ പൊട്ടിയെന്നു പറയുക, അവിടെ നിർത്തുക.
ലോകത്ത് ഈ സമയം മറ്റനേകം സംഭവങ്ങൾ നടക്കുന്നു; ജനങ്ങൾ അത്യാവശ്യമായി അറിയേണ്ടവ.
അല്ലാതെ ഒറ്റ വിഷയത്തിൽ മണിക്കൂറുകളോളം ജനങ്ങളെ കെട്ടിയിടാതിരിക്കുക.
ഈ ലോറി കാണുമ്പോൾ അറിയാം ഉണ്ടായ അപകടം എത്രമാത്രം വലുതെന്നു 🤔
Kabrill vekubollum valladu vasham subhanna allha Allhmdulliha ( pinea🔥kallinnu asthafirullha subhanna allha Allhmdulliha
Eshwar malpe is hero... 😢😢😢
Manaf. Big salute
Marathadi okke evde pooyi
🙏
ഇ മൊട്ട ഒരു കേൾപിക്കില്ല പറയിക്കുകയുമില്ല ഇപ്പം വേണേ ഒരു മാപ്പ് വരച്ചകാണിക്കും
മണ്ണ് വന്നപ്പൊ ലോറി മറിഞ്ഞു,, അതോടു കൂടി,, ലോറിയേ മറിഞ്ഞു കൊണ്ട്, നിർക്കി കൊണ്ട് poyi
Eswar maple god 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Appol arjunta phone ring cheythenn oky paranjatho
ഒന്നും പറ്റാത്ത വണ്ടി
വൈഫ് വിളിക്കുമ്പോൾ ഫോൺ റിങ് അടിച്ചു എന്ന് പറഞ്ഞു വല്ലോ, ആ സമയം റേഞ്ച് കിട്ടി കാണും, പക്ഷേ അർജുന് എടുക്കാൻ പറ്റി കാണില്ല
Report ചാനൽ ഒരു വർത്ത പറയുന്ന സമയം സ്ക്രീനിൽ ദൃശ്യം മറക്കുന്ന രീതിയിൽ എഴുതി കാണിക്കുന്നത് എന്തിനാ....?പറയുന്നത് കേൾക്കമല്ലോ... പിന്നെ എന്തിനു ദൃശ്യം മറക്കുന്നത്
ANWAR KING
Eshwar malpe❤
Horrible ......
Arun sir, അദ്ദേഹം ഒന്ന് പറഞ്ഞു തീരട്ടെ.
Ini ith mathiyakam enn thonunnu
Motta aruninte annakkil arelum enthelum onnu kodukk pl...
Scrap cheyyan alland Veera onnum cheyyan saathikkila
Pinne alla athe ithu full paniyan patuvoo?😂
തടിയുടെ ഫാരം കൊണ്ടാകും ഉരഞ്ഞു പൊട്ടിയത്
Manfkkane sahayikkanam yelare sahayikunna pocho edh kakanm
🌹🌹🌹🙏🏼🙏🏼🙏🏼
No need investigation
Lory company enthokkeya thalli marichathu ippol enthai
നിർത്തടേ
ഞങ്ങളുടെ പൈസ ചെലവ് ഇതുപോലുള്ള അപകടം നഷ്ടം സഹിക്കുന്നത് ഞങ്ങളെപ്പോലുള്ള ജനങ്ങളുടെ പൈസ കോപ്പ്
Companikethire cash file cheyanam
ഈ കമൻ്റുകളിലെ അക്ഷരതെറ്റുകൾ കാണുമ്പോൾ മനസിലാകും മലയാളിയുടെ വിദ്യാഭ്യാസം ഇല്ലായ്മ
Ee mannidichil undayathinte opposite sidill ee gangavali puzha undayrnnilla enkil aa kada mathram ayrnnu undayath enkl arjunem lorryiem annee kandu pidikkamyrnnu. Rakshapeduthan orupakshe pattillayrkm enklm kandu pidikamayrnnu poorna shareerathode
എന്തുവാടെ നിങ്ങൾ ലോറിയുടെ inquest നടത്തുകയാണോ ഇപ്പൊ
🤦♂️ ith iniyum avasanichile
Bharat Benz anekilum ethu lorry anekilum ithupole malayum manum idanju vizhubol ee lorrykal onnumala, pinee ee lorrye eduththa nadhyude adithattil ninanu ithreyum divasam nadyude adithattil kidakukayayrnu lorry athinu damage kanditu masilakunile enthu veliya apakadam nadane thadi lorry ayrnu ithu ipol athinte chassis, cabinum undu vere parayathtka onnumilla.
അരുൺ കുമാർ ...... കരയിൽ തന്നെ അന്വേഷിപ്പിക്കാൻ വേണ്ടി താങ്കൾ ഉൾപ്പെടെ ഉള്ളവർ കാട്ടിക്കൂട്ടിയ കസർത്തുകൾ എല്ലാവരും കണ്ടതാണല്ലോ. താനൊക്കെയൊരു മനുഷ്യത്വവും ഇല്ലാത്തവരാണോ? വാർത്തകൾക്കു വേണ്ടി പിന്നെയും കൊത്തി വലിക്കുക....
🥺🥺💔
Onnum ariyathe arum onnum parayeruth
മനുഷ്യന്റെ മരണം വരെ വിറ്റു കാശ്ആക്കുന്ന ചാനൽ കോമരങ്ങൾ.....
അകാലത്തിൽ പൊലിഞ്ഞ സഹോദരന് പ്രണാമം 🙏
Madi Suhurte
TRP Vanangal..... Thirichu kittum, Annu padikkum ivanokke....
Avide oru chayakadayil aalkarum randu kunjungalum undayirunulle avaro????😢😢😢
Kunjungale okke anne kittiyirunnu.. Ini aake 2 pereye kittaan ullu
@@gamingboysfan 🥹🥹🥹
Poor questions
😢😢
Still there is chance to landslide there
They'd better to make concrete wall
കള്ള മോട്ട പറഞ്ഞത് കരയിൽ തന്നെ ഉണ്ടെന്ന് ആണ്.. ഇപ്പൊ പറയണത് കണ്ടില്ലേ.. വലതു വശം ഉരഞ്ഞു പുഴയിൽ പോയെന്ന്ന്...
Sp evde😂
😔❤
Kk
എന്തൊക്ക പറഞ്ഞാലും വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർ അനുഭവിച്ചതിന്റെ 1% വേദന പോലും അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നോർത്തു സമാധാനിക്കാം 🙏
Enough.....stop your explanation hereafter plz
അളളാഹുവെഏദാലുംകിട്ടിയല്ലൊ
പടച്ചോനെചിൻദികാൻപോലുംകഴിയുന്നില്ല
🥲🙏
എടാ മോട്ടെ നിനക്ക് ഇനിയും മതി ആയില്ലേ....നിൻ്റെ വിദഗ്ദ്ധ നിരീക്ഷണം😡😡😡
നിനക്ക് വർത്തമാനം പറയാൻ നീ ഒലത്തും നീ സമ്പാദിക്ക് ഒരു മണ്ണാങ്കട്ടയും ഇല്ല ഇതിൽ
Malpe
😂om shanthi
Ithu sad emoji allaa