Balsam propagation/ഇങ്ങനെ ചെയ്‌താൽ ഒരുപാട് തൈകൾ ഉണ്ടാക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ബാൽസം തൈകൾ പെട്ടന്ന് പിടിച്ചു കിട്ടാനുള്ള വളരെ എളുപ്പമാർഗം
    #impatientsplant#balsampropagation
    #balsamplantcare
    #chinesebalsam
    #balsammalayalam
    #malayalamgardening
    #malayalamkrishi
    #mychoicebyaneesa
    #gardeningvideos
    #balsampropagation
    #chinesbalsamplant
    #poppyplant
    #floweringplant
    #balsamplantcare
    Balsam plant care👇
    • Balsam plant care/ Bes...
    Balsam flowering tips and propagation👇
    • Balsam best flowering ...
    Balsam flowers and caring👇
    • Balsam beautiful flowe...
    Please leave your comments and suggestions in the comment section below

ความคิดเห็น • 204

  • @fathimabasheer1588
    @fathimabasheer1588 9 หลายเดือนก่อน +3

    ഞാൻ എവിടെപ്പോയാലും ഈ ബാൽസം ചെടിയുടെ പൂക്കളുടെ ഭംഗി കണ്ട്, ധാരാളം വിലകൊടുത്തു വാങ്ങാറുണ്ട്, എനിക്ക് അതിന്റെ റിസൾട്ട് ഒരു മാസം കൊണ്ട് തന്നെ കിട്ടും, എല്ലാം വളരെ ഭംഗിയായി ചീഞ്ഞു കിട്ടും, ഇത് പുതിയ അറിവ്, നല്ല രീതിയിൽ അവതരിപ്പിച്ചു താങ്ക്സ് ഓൾ ദ ബെസ്റ്റ് 👍👌🌹🌹🌹

  • @sirajmunna7593
    @sirajmunna7593 3 ปีที่แล้ว +20

    ഞാൻ അറിയനഗ്രഹിച്ച വീഡിയോ

  • @ksworld7373
    @ksworld7373 3 ปีที่แล้ว +16

    നടുന്നരീതി ശരിക്കും മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 😍

  • @komalavallyk1217
    @komalavallyk1217 2 ปีที่แล้ว +2

    നല്ല ഉപകാര പ്രദമായ വീഡിയോ അഭിനന്ദനം

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +1

    Aa mannu nalla valakurulla karutha mannakum kandittu thonni...
    Well ....njan definite cheythu nokkam .....kure points correct anuu
    ..kure time ee chedi anikku pidichu kittiyilla ....
    Thanks for the hardwork behind this ....

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว

      ഏത് മണ്ണിലും പിടിക്കും ചേച്ചി... വളമ ചേർക്കരുത്, വെള്ളം കൂടിപ്പോവരുത്, തണുപ്പ് ഉള്ള ഭാഗത്തു വെക്കുക... 😊ഇത് മാത്രം ശ്രദ്ധിച്ചാമതി

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว

      ഏത് മണ്ണിലും പിടിക്കും ചേച്ചി... വളമ ചേർക്കരുത്, വെള്ളം കൂടിപ്പോവരുത്, തണുപ്പ് ഉള്ള ഭാഗത്തു വെക്കുക... 😊ഇത് മാത്രം ശ്രദ്ധിച്ചാമതി

  • @EasyStitchingByBhagya123
    @EasyStitchingByBhagya123 3 ปีที่แล้ว +2

    അടിപൊളി വീഡിയോ താങ്ക്സ് ഫോർ ഷെറിങ് 👌👍🥰

  • @riyasbabu643
    @riyasbabu643 2 ปีที่แล้ว +5

    ചെറുതാണ് വേര് പിടിപ്പിക്കാൻ നല്ലത് കുറഞ്ഞ വെള്ളം കൊടുക്കുക. വെള്ളത്തിൽ ഇട്ട് (കുറഞ്ഞ) വെച്ചാലും വേര് വരും എന്നിട്ട് നട്ടാലും മതി.

  • @animani675
    @animani675 ปีที่แล้ว

    Thanks for the advice of watering the small plants day by day

  • @BTS-fz5kl
    @BTS-fz5kl 2 ปีที่แล้ว

    മാഷാ അല്ലാഹ്... എനിക്ക് എപ്പോഴും വേര് പിടിച്ചു കിട്ടാറുണ്ട്. ഞാൻ മണ്ണും പൂപ്പായാലും മിക്സ്‌ ചെയ്തു അതിൽ ആണ് നാടാറു. ഇത് മാത്രം എല്ലാ. എല്ലാ thaykalum വേഗം വേര് പിടിച്ചു കിട്ടാറുണ്ട് 🥰🥰🥰🥰

  • @HibusssWorld
    @HibusssWorld 3 ปีที่แล้ว +7

    ഈ പ്ലാന്റിന്റ പേര് എനിക്ക് അറിയില്ല. അടിപൊളി flower വരുന്ന ഈ പ്ലാന്റ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.ഇതിന്റെ കുറെ colour എന്റെ കയ്യിൽ ഉണ്ട്..

  • @bangtangirl7609
    @bangtangirl7609 3 ปีที่แล้ว +3

    നല്ല അറിവ്, thanks

  • @suharashereef8888
    @suharashereef8888 3 ปีที่แล้ว

    Enik baysngara ishttamulla chedi. Evide kandaalum kamb kondu vannu nadum . Pakshe cheenju pokum

  • @latheefk7931
    @latheefk7931 3 ปีที่แล้ว +5

    മലപ്പുറം സ്ലാങ്ങ് പെരുത്ത് ഇഷ്ട്ടം ആയി ഇട്ടോ

  • @SarasuP-i7d
    @SarasuP-i7d 21 วันที่ผ่านมา

    Thanks,useful chanel

  • @rafeequevkd4546
    @rafeequevkd4546 ปีที่แล้ว

    ഈ ഒരു methed an ഞാൻ നോക്കിയത് 👍

  • @zippro1235
    @zippro1235 2 ปีที่แล้ว

    Ithu polulla videos pratheekshikunnu

  • @jayeshkumarpkkumar1269
    @jayeshkumarpkkumar1269 2 ปีที่แล้ว

    Nanum.... Kureyayi vicharikkunnu

  • @valsammav.r9210
    @valsammav.r9210 2 ปีที่แล้ว

    Valare. Upakaram

  • @meharbeegamm3766
    @meharbeegamm3766 3 ปีที่แล้ว

    ഞാനും ഈ കാര്യം ഇപ്പോഴാ മനസ്സിലാക്കുന്നത്.

  • @antonypr3063
    @antonypr3063 3 ปีที่แล้ว +15

    അധികം വലിച്ചു നീട്ടാതെ വിവരിക്കുകയാണങ്കിൽ നന്നായിരുന്നു .....
    അടുത്ത വീഡിയോ ചെയ്യുമ്പോഴെങ്കിലും ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว +3

      Namukk sheriyakkam... manapoorvam valichu neettarilla. Cheyyunna karyangal kanunnavarkk manasilaavum vidham aayirikkanam enn nokkarund. Thanks for your valuable feedback 😊🙏

    • @antonypr3063
      @antonypr3063 3 ปีที่แล้ว +2

      @@mychoicebyaneesa3882 Thank U
      എന്റെ അഭിപ്രായയം പരിഗണിച്ചതിൽ സന്തോഷം . ഒരു video maximum 5 to 9 മിനിറ്റിനുള്ളലാണങ്കിൽ നന്നായിരുന്നു bore അടിക്കില്ല . All the best

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว +2

      Thankyou🙏😍

  • @reshmins8184
    @reshmins8184 ปีที่แล้ว

    Ethu Pathanamthitta nallayii valararund

  • @TASTEOFPATTAMBI
    @TASTEOFPATTAMBI 3 ปีที่แล้ว +1

    Useful video.. good sharing

  • @kakoodot
    @kakoodot 3 ปีที่แล้ว

    അവതരണം സൂപ്പർ എബടെ പോയാലും ഞമ്മളെ ആ ഇജ് കജ്ജ് തജ്ജ് അത്‌ മാറൂല

  • @mommumuhammed7555
    @mommumuhammed7555 3 ปีที่แล้ว

    Thanks dear.... Good information 😍👍👍👍

  • @saleemamksaleemaabdulmajee5374
    @saleemamksaleemaabdulmajee5374 ปีที่แล้ว

    Yenikk video ishtayi

  • @riyas5438
    @riyas5438 3 ปีที่แล้ว +1

    വല്ലാത്ത ജാതി തജ്ജ്

  • @jeffysajan1589
    @jeffysajan1589 2 ปีที่แล้ว +1

    Well explained great madam,waiting for new vedios and new subscriber ☺️☺️☺️🙏🏻🙏🏻

  • @myyellowandwhiteflowers3069
    @myyellowandwhiteflowers3069 2 ปีที่แล้ว

    Useful video thanks

  • @parasannapt4226
    @parasannapt4226 ปีที่แล้ว

    Chainese balsom impatients stem vadi pokunnu

  • @priyabalu2817
    @priyabalu2817 3 ปีที่แล้ว

    Super
    Thanks molu

  • @MegaPmali
    @MegaPmali ปีที่แล้ว

    ഓണം തിരിഞ്ഞു കണു മനസ്സിലായിക്ണ ഇ ചു കുറെ തജ്ജ മാണ്ടേനി എങ്ങനെ അപ്പം കിട്ടു

  • @marykuttyxavier5475
    @marykuttyxavier5475 2 ปีที่แล้ว

    Good presentation

  • @hajaramoidutty5304
    @hajaramoidutty5304 3 ปีที่แล้ว +1

    Eee valsam evide pariche erinjalum undakunathane

  • @shahash30
    @shahash30 3 ปีที่แล้ว +1

    Thnk u my dear.

  • @pandikkadvlog.3785
    @pandikkadvlog.3785 3 ปีที่แล้ว +2

    അൻ്റ തജ്ജും തയ്യും അതാണ്‌ ഈ വീഡിയോയിൽ ഇന്നത്തെ വിറ്റ് 😍😍😊

  • @nusaibanusaiba8660
    @nusaibanusaiba8660 2 ปีที่แล้ว

    അടിപൊളി 🥰🥰🥰

  • @mumthasshibu1862
    @mumthasshibu1862 3 ปีที่แล้ว

    Kochinta manasu nallatha atha kalanjalum kilirth varunne

  • @pkazeezpnr
    @pkazeezpnr 3 ปีที่แล้ว +2

    Nan vellathil kuthi vekkum oraychakkulli vervarum

  • @naseemaazeeez368
    @naseemaazeeez368 2 ปีที่แล้ว

    Thanku dear... Poovidaan endha cheyyendadh? Valiya chediyilum poovidunnillaa... 😢

    • @mychoicebyaneesa3882
      @mychoicebyaneesa3882  2 ปีที่แล้ว

      സൂര്യപ്രകാശം, ആവിശ്യത്തിന് വളം. ചെയ്തുനോക്കൂ 👍

  • @hasnahasnach1197
    @hasnahasnach1197 3 ปีที่แล้ว

    ആഹാ നല്ല ഐഡിയ

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Super 👍

  • @jayeshkumarpkkumar1269
    @jayeshkumarpkkumar1269 2 ปีที่แล้ว

    Ithegane pettannu veru pidippikkunnu... Palappozhum cheenju poyittund

  • @sayoojsayoo5803
    @sayoojsayoo5803 ปีที่แล้ว

    Valich neeti vearupichu

  • @danger777....
    @danger777.... 3 ปีที่แล้ว +1

    Super

  • @kasturi676
    @kasturi676 ปีที่แล้ว

    Ithinte white oru Thai ttharumo

  • @lightofquran7392
    @lightofquran7392 2 ปีที่แล้ว +1

    Veed evide

  • @itsmeshaheen9757
    @itsmeshaheen9757 3 ปีที่แล้ว

    അടിപൊളി

  • @rasnazyummykitchen981
    @rasnazyummykitchen981 3 ปีที่แล้ว

    Useful video

  • @sajidsaqafi7649
    @sajidsaqafi7649 3 ปีที่แล้ว

    പൊളി വീഡിയോ

  • @nandinit8240
    @nandinit8240 3 ปีที่แล้ว

    ഇജ്ജ് ബടകരകാരൃാ, എലചാടിന്പറഞ്ഞപ്പ തോന്നി.. എന്തായാലു൦ ഇക്ക് പെരുത്ത്ഷടായി

  • @salmaalavudheen6050
    @salmaalavudheen6050 3 ปีที่แล้ว

    Good

  • @malappuramworld311
    @malappuramworld311 3 ปีที่แล้ว +3

    എന്റെ അടുത്ത് ഉണ്ട് ഇത് 2 മാസമായി ഒരേ നിൽപ്പാണ് വലുതാവുന്നില്ല

    • @m.asif.n9233
      @m.asif.n9233 3 ปีที่แล้ว

      എന്റേതും. പൂവും ഉണ്ടാകുന്നില്ല

  • @mummu.s_kitchen
    @mummu.s_kitchen 3 ปีที่แล้ว

    👍 good information

  • @fahithafebina.k7526
    @fahithafebina.k7526 3 ปีที่แล้ว

    Erupatham thivasathe kanikumo

  • @AminaAmina-qi1bo
    @AminaAmina-qi1bo 3 ปีที่แล้ว +1

    Supet

  • @crazyvolp
    @crazyvolp 3 ปีที่แล้ว +3

    😍😍😍😍❣️❣️

  • @moideenmaliyekal
    @moideenmaliyekal 2 ปีที่แล้ว +1

    ഇതിൻ്റെ യഥാർത്ഥ പേര് Impatient എന്നല്ലേ...

  • @nihalnichu6174
    @nihalnichu6174 3 ปีที่แล้ว

    Useful vedio aanutyo

  • @joyalsanthosh9050
    @joyalsanthosh9050 2 ปีที่แล้ว

    Ethupolathe nadan pettannu pedikkum pakshe hibrid cheengu pokunnu please replay

    • @soumyasou6504
      @soumyasou6504 2 ปีที่แล้ว

      Kurch mootha thand eduthit vellathil ittu vach noku..daily vellam maati kdtha mthi...thandinte pakuthi baagm mthrm vellathil mungi ninnl mthi..1 weeknu ullil very varumm

  • @anniechackochan7543
    @anniechackochan7543 3 ปีที่แล้ว

    Talk to the point

  • @moideenc1023
    @moideenc1023 3 ปีที่แล้ว +1

    Super👌👍❤️

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 ปีที่แล้ว +1

    👍👍

  • @faseelauluvan489
    @faseelauluvan489 3 ปีที่แล้ว +1

    Yethraya poppy chedik

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว

      Sale tudangiyittilla dear. Start cheyyumpolareekaam😊👍

  • @anilakumary3804
    @anilakumary3804 3 ปีที่แล้ว

    താങ്ക്സ്. എന്റടുത്തു ഇതിന്റെ അടുക്കു പൂക്കൾ ഉണ്ടാകുന്ന ചെടിയുണ്ട്. നിറയെ മൊട്ടുണ്ട്. പൂക്കൾ ആകില്ല. അതിനും മുന്നേയ് കൊഴിയും. പരിഹാരം പറയാമോ?

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว +1

      അമിത മായി വളപ്രയോഗം പാടില്ല. ചിലപ്പോൾ അതാവാം...

    • @anilakumary3804
      @anilakumary3804 3 ปีที่แล้ว

      @@mychoicebyaneesa3882 താങ്ക്സ് dear for answering me...

  • @bindurajeev2606
    @bindurajeev2606 10 หลายเดือนก่อน

    ഈ ചൈനീസ് ബോൾസം എങ്ങനെ നട്ടാലും കിളിർക്കും. ഹൈ ബ്രീഡ് ബോൾസം ആണ് കിളിക്കാത്തത് അളിഞ്ഞു പോകും

  • @rohnisudhi8942
    @rohnisudhi8942 ปีที่แล้ว

    👍👍👍👍

  • @safiyasafiya3222
    @safiyasafiya3222 3 ปีที่แล้ว

    എന്റെ ഈ ചെടിക്കും നിറയെ പൂക്കൾ ഉണ്ടാവാൻ ഉണ്ട് പക്ഷേ അത് വേഗം പോകും അതിനു കാരണം എന്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ചെടിയാണ് ഇത് മഴക്കാലത്ത് ഒക്കെ പ്രത്യേകിച്ച് വഞ്ചിച്ചു പോവല്ലേ ചിന്നു പോകുന്നത് കാണുമ്പോൾ ഞാൻ വേഗം അതിന്റെ ഒരു കൊമ്പ് വെച്ച് നട്ടുപിടിപ്പിക്കുന്നത് പിടിക്കും അത് വേഗം വീണ്ടും പോകും പിന്നെ കാരണം ഉണ്ട് ഒരു കുഞ്ഞു വീഡിയോയ്ക്ക് വിട്ട് തരൂ

  • @shejitho4842
    @shejitho4842 3 ปีที่แล้ว

    Super dear

  • @nammuandme
    @nammuandme 3 ปีที่แล้ว

    Ente kayyil ullathokke lia kozhinju

  • @rabeehrabeeh6507
    @rabeehrabeeh6507 3 ปีที่แล้ว

    Thajj thayy ighall athankilum onnu urappikuu

  • @rkrizwan3106
    @rkrizwan3106 3 ปีที่แล้ว

    Chediyod enikk thalparyamilla.engilum nan kandutto

  • @suharasuhararasheed9661
    @suharasuhararasheed9661 2 ปีที่แล้ว

    Nalloru arivu.

  • @sebidapanakkad5517
    @sebidapanakkad5517 2 ปีที่แล้ว +1

    😍😍

  • @LonelyRoadsScandinavia
    @LonelyRoadsScandinavia 3 ปีที่แล้ว +1

    കൊള്ളാട്ടോ 👌
    കൂട്ടായി... അങ്ങോട്ടും...

  • @sahlzuhri6706
    @sahlzuhri6706 3 ปีที่แล้ว

    പൊളി

  • @deepakrishnan5293
    @deepakrishnan5293 ปีที่แล้ว

    👌👌👌👌👌👌👌👌

  • @nahmaakku4918
    @nahmaakku4918 ปีที่แล้ว

    Cuttings tharo

  • @jacksleyantony4501
    @jacksleyantony4501 3 ปีที่แล้ว

    Anik tharumo anik ethi payikara muhabathiyaa

  • @faizal3529
    @faizal3529 3 ปีที่แล้ว +3

    തജ്ജ് പൊളിച്ചു 👍👍👍

  • @homechannel7279
    @homechannel7279 3 ปีที่แล้ว

    Sale thudangiyo

  • @safiyasafiya3222
    @safiyasafiya3222 3 ปีที่แล้ว

    ഈ ചെടി വേഗം പോവാൻ നിൽക്കുന്ന മാർഗം എന്തൊക്കെയുണ്ട്

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว

      ഇതിന്റെ വേറെ യും 3വീഡിയോസ് ചെയ്‌തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂട്ടോ... എല്ലാം ഉൾപെടുത്തിയിട്ടുണ്ട് 😍😊🙏

  • @abidhaabidha956
    @abidhaabidha956 6 หลายเดือนก่อน

    തജ്ജ് പൊളി😂

  • @lulusworld926
    @lulusworld926 3 ปีที่แล้ว

    *ഇത്താ സൂപ്പർ വീഡിയോ*
    *തജ്ജ് മീൻസ് തയ്യ്*
    *അത് പൊളിച്ച് മുത്തേ*
    👌🤗😆😍

  • @devaraj1001
    @devaraj1001 3 ปีที่แล้ว

    Plant available

  • @safiyasafiya3222
    @safiyasafiya3222 3 ปีที่แล้ว

    ചെടിക്ക് എന്തൊക്കെ വളമാണ് ഇട്ടു കൊടുക്കുക

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว

      കോഴിഫാമിലെ ചകിരിച്ചോർ.

  • @devikaharidasan6252
    @devikaharidasan6252 2 ปีที่แล้ว

    Ee chedi vagghan enganeya contact cheyandee

  • @geethathottoligeethathotto684
    @geethathottoligeethathotto684 2 ปีที่แล้ว

    എനിക്കു
    ഇതേ പ്രശ്നം ഉണ്ട് 🙏

  • @ashrafashraf5360
    @ashrafashraf5360 2 ปีที่แล้ว

    Njammal Malappuram karu thajj nanne paraya😂

  • @salehmonchannel4807
    @salehmonchannel4807 3 ปีที่แล้ว

    Malappuram evideya?nilamboorano3

  • @muhammedunaif8804
    @muhammedunaif8804 3 ปีที่แล้ว

    തജ്ജ് 😀😀

  • @sajaadhilsshaji1530
    @sajaadhilsshaji1530 2 ปีที่แล้ว

    Sale undo

  • @nwo5975
    @nwo5975 2 ปีที่แล้ว

    ഈ ചെടിയുടെ പേര് നിത്യകല്യാണി എന്നാണ്. ഉഷമലരി, ശവംനാറി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Rosy Peri winkle എന്നാണ് അറിയപ്പെടുന്നത്.

    • @anjanavk699
      @anjanavk699 2 ปีที่แล้ว +3

      Alla nithyakalani ithala ath vere plant anu ningal udeshikuna plant vere anu

  • @aneesaseethi4552
    @aneesaseethi4552 3 ปีที่แล้ว

    എന്റെ പേരാണല്ലോ😉😍😉

  • @mashhadmashhad2735
    @mashhadmashhad2735 3 ปีที่แล้ว

    🥰🥰🥰

  • @plantaddiction3889
    @plantaddiction3889 3 ปีที่แล้ว

    ഞാനുണ്ടല്ലോ ഇങ്ങനെ നട്ടുവച്ചു എല്ലാ ഡേയും വെള്ളം ഒഴിക്കുമായിരുന്നു..എല്ലാതും ചീഞ്ഞുപോയി😔😔😔

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว

    👍👍😍🤝

  • @rekhaskumar6843
    @rekhaskumar6843 3 ปีที่แล้ว

    ഞാൻ ഈ Plant നെ കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു. മഴക്കാലമായപ്പോൾ ഒരു പുഴു വന്നിട്ട് ഇതിന്റെ ഇലയെല്ലാം അഴുകിയിട്ട് തണ്ടു മാത്രമായി നിൽക്കുന്നു. ഇതിന് പ്രതിവിധി ഉണ്ടോ ?

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว +1

      മഴ അതികം കൊള്ളാത്ത ഇടത്തു വെക്കുക. പുഴു വന്നാൽ ജൈവ കീടനാശിനിയോ രാ സകീടനാശിനിയോ ഉപയോഗിച്ചാൽ മതി. ആവിശ്യാനുസരണം...

    • @mychoicebyaneesa3882
      @mychoicebyaneesa3882  3 ปีที่แล้ว

      Thanks for watching🙏😍😊

  • @charankannur1888
    @charankannur1888 2 ปีที่แล้ว

    എന്തിനാ തഞ്ച് എന്ന് പറയുന്നത് തൈ എന്നു പറഞ്ഞാപോരെ... ചാനൽ എല്ലാ ജില്ലക്കാരും കാണുന്നതല്ലേ.... നല്ല മലയാളം ഉപയോഗിക്കാൻ ശ്രമിക്കുക

  • @safiyasafiya3222
    @safiyasafiya3222 3 ปีที่แล้ว

    ഈ ചെടി ചട്ടിയിൽ കുഴിച്ചി ഡാമു

  • @shajipallamshajipallam1263
    @shajipallamshajipallam1263 3 ปีที่แล้ว

    Tajj Maya nananhja koyappondo