മനുഷ്യന്റെ നിയമങ്ങൾ ആനക്ക് അറിഞ്ഞുകൂടാ... അതുകൊണ്ട് ദയവായി ജനങ്ങൾ ശാന്തർ ആകുക..... ഓരോ നിമിഷം കഴിയുന്തോറും ആന ചരിയാനുള്ള സാധ്യത വളരെ കൂടുതൽ 🙏🙏🙏🙏🙏🙏 അതുകൊണ്ട് ദയവായി എല്ലാരും സഹകരിക്കുക.....ആനകൾക്ക് ആകെ അറിയാവുന്നത് കാട്ടിലെ നീതി മാത്രം നാട്ടിലെ നീതി അവർക്ക് അറിഞ്ഞുകൂടാ......
ഇവിടെ കുറെ എണ്ണം ആനക്ക് വേണ്ടി സഹതാപം നടത്തുന്നത് കണ്ടു, സ്വന്തം വീട്ടിലെ റബ്ബറും തെങ്ങും മരങ്ങളും പോയാലെ തോന്നൂ, എന്നിട്ട് നഷ്ട്ടപരിഹാരത്തിന് തെണ്ടി നടക്കണം
@shiyassayid1 മനുഷ്യന്റെ ജീവന് മാത്രമേ വിലയുള്ളോ ആ മിണ്ടാപ്രാണിയുടെ ജീവന് ഒരു വിലയും ഇല്ലാത്തതു കൊണ്ടാണല്ലോ അത് ഇത്രയും മണിക്കൂർ ആയിട്ടും ആ കിണറ്റിൽ തന്നെ മരണത്തോട് മല്ലടിച്ചു കിടക്കുന്നത്
ഈ നാട്ടിലെ ആൾക്കാർക്ക് കൊമ്പില്ല...ജീവനിൽ പേടിയാനുള്ളത്... കിണറ്റിൽ വീണത് അത് വേണ്ടപോലെ മൂടാത്തത് കൊണ്ട് മാത്രമല്ല...ആനയുടെ പ്രശ്നത്തിൽ ശാശ്വതമായ ഒരു പരിഹാരം വനം വകുപ്പ് എടുക്കാത്തതുകൊണ്ടാണ്... നാട്ടുകാർ സഹികെട്ടാണ് ഇത്ര അധികം പ്രതിഷേധിക്കുന്നത്...അത് എന്താ മനസിലാക്കാത്തെ ... ആനയുടെ ജീവന് പ്രാധാന്യം കൊടുക്കുന്ന പോലെ മനുഷ്യന്റെ ജീവനും പ്രാധാന്യം നൽകണ്ടേ... എന്തായാലും ഇന്ന് തന്നെ ആനയെ കയറ്റാൻ ആണ് സാധ്യത... ആ മിണ്ടാപ്രാണി കിണറ്റിൽ കുടുങ്ങി കിടക്കുന്നത് കഷ്ട്ടം തന്നെയാണ്.... അത് പോലെ തന്നെ കഷ്ട്ടമാണ് നാട്ടുകാരുടെ കാര്യവും 🫠
ഇതിൽ കുറെ ആനപ്രേമികൾ ഉണ്ട് അവരുടെയൊക്കെ വീട്ടിൽ പോയി ആന ശല്യം ചെയ്യുമ്പോൾ അവർക്കറിയാൻ പറ്റൂ ഇവിടെ കുട്ടികൾക്കും സ്ത്രീകൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്
@@Iamkingzzzzകാട് അതിക്രമിച്ച് കടന്നത് മനുഷ്യരാണ് മുൻപ് അവിടെ എല്ലായിടത്തും കാടായിരുന്നു മനുഷ്യർ ഇല്ലായിരുന്നു... അല്ലാതെ നാട് ആനകൾ അതിക്രമിച്ച് കടക്കുന്നില്ല..... ആനകൾക്ക് കാട്ടിലെ നീതി മാത്രം അറിയാം നാട്ടിലെ നീതി അറിഞ്ഞുകൂടാ.....

ഭരണകൂടത്തെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കിഴങ്ങൻ വനം വകുപ്പ് മന്ത്രിയുടെയും കഴിവില്ലായ്മയും കെടുകാര്യസ്ഥതയും ആണ് ഇന്ന് ഈ നാട് അനുഭവിച്ചുകൊണ്ടിരിക്കുന്ന അനിമൽ കോൺഫ്ലിക്റ്റ്.

മനുഷ്യന്റെ വൃത്തികെട്ട നിയമം അല്ലെ?
@bincymathew-v1s മനുഷ്യരാണ് പണ്ടുമുതൽ കാട് അതിക്രമിച്ച് കടന്നത് മൃഗങ്ങൾ ഒരിക്കലും നാട് അതിക്രമിച്ച് കടന്നിട്ടില്ല.....
സർക്കാർ സംവിധാനം പരിതാപകരം
@@HidenHiden-b6v സത്യം 👍
ഇവിടെ കുറെ എണ്ണം ആനക്ക് വേണ്ടി സഹതാപം നടത്തുന്നത് കണ്ടു, സ്വന്തം വീട്ടിലെ റബ്ബറും തെങ്ങും മരങ്ങളും പോയാലെ തോന്നൂ, എന്നിട്ട് നഷ്ട്ടപരിഹാരത്തിന് തെണ്ടി നടക്കണം
ആ കിണർ നല്ല രീതിയിൽ അടച്ചിട്ടു ഇരുനെകിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ല പാവം എലിഫൻറ്
ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന അപകടകരമായ കാഴ്ച .... ഇവന്മാരെ ഇങ്ങനെ വളരാൻ അനുവദിക്കരുത് ...
പാവം ഇത്രയും മണിക്കൂർ ഒരു ആന കിണറ്റിൽ വീണിട്ടു അതിനെ രക്ഷപെടുത്താൻ ശ്രമിക്കാത്തത് വളരെ കഷ്ട്ടം തന്നെ
മനുഷ്യൻ ന്റെ ജീവന് ഒരു വിലയും ഇല്ലടെയ്
@shiyassayid1 മനുഷ്യന്റെ ജീവന് മാത്രമേ വിലയുള്ളോ ആ മിണ്ടാപ്രാണിയുടെ ജീവന് ഒരു വിലയും ഇല്ലാത്തതു കൊണ്ടാണല്ലോ അത് ഇത്രയും മണിക്കൂർ ആയിട്ടും ആ കിണറ്റിൽ തന്നെ മരണത്തോട് മല്ലടിച്ചു കിടക്കുന്നത്
ആനയെ മനഃപൂർവം വീഴ്ത്താൻ ഉള്ള കുഴി ആരുന്നോ എന്ന് പരിശോധിക്കണം. പാവം മിണ്ടാപ്രാണി അതിനെ എങ്ങനെ എങ്കിലും കരക്ക് കയറ്റുക 😪
ആ നാട്ടിലേ ആൾക്കാർക്ക് എന്താ കൊമ്പുണ്ടോ. കിണറ്റിൽ വീണത് അത് വേണ്ട പോലെ മൂടാത്ത്ത് കൊണ്ടാവാം. മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാനുള്ള നിയമം ഇവിടില്ലേ 😮
വിട്ടിൽ ഉപയോഗിക്കുന്ന കുടിവെള്ള മാണ്
ഈ നാട്ടിലെ ആൾക്കാർക്ക് കൊമ്പില്ല...ജീവനിൽ പേടിയാനുള്ളത്... കിണറ്റിൽ വീണത് അത് വേണ്ടപോലെ മൂടാത്തത് കൊണ്ട് മാത്രമല്ല...ആനയുടെ പ്രശ്നത്തിൽ ശാശ്വതമായ ഒരു പരിഹാരം വനം വകുപ്പ് എടുക്കാത്തതുകൊണ്ടാണ്... നാട്ടുകാർ സഹികെട്ടാണ് ഇത്ര അധികം പ്രതിഷേധിക്കുന്നത്...അത് എന്താ മനസിലാക്കാത്തെ ... ആനയുടെ ജീവന് പ്രാധാന്യം കൊടുക്കുന്ന പോലെ മനുഷ്യന്റെ ജീവനും പ്രാധാന്യം നൽകണ്ടേ... എന്തായാലും ഇന്ന് തന്നെ ആനയെ കയറ്റാൻ ആണ് സാധ്യത... ആ മിണ്ടാപ്രാണി കിണറ്റിൽ കുടുങ്ങി കിടക്കുന്നത് കഷ്ട്ടം തന്നെയാണ്.... അത് പോലെ തന്നെ കഷ്ട്ടമാണ് നാട്ടുകാരുടെ കാര്യവും 🫠
ചേട്ടൻ്റെ നാട്ടിൽ ഈ ആനയെ കൊണ്ടുവന്ന് വിടാം
അതിനെ അവിടെ നരകപ്പിച്ചിട്ട് കൊന്നുകഴിഞ്ഞാൽ ജനങ്ങളുടെ ആവശ്യം നടക്കുമോ.. അതും ഒരു ജീവനല്ലേ.... 😌
ഇതിൽ കുറെ ആനപ്രേമികൾ ഉണ്ട് അവരുടെയൊക്കെ വീട്ടിൽ പോയി ആന ശല്യം ചെയ്യുമ്പോൾ അവർക്കറിയാൻ പറ്റൂ ഇവിടെ കുട്ടികൾക്കും സ്ത്രീകൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്
@@Iamkingzzzzകാട് അതിക്രമിച്ച് കടന്നത് മനുഷ്യരാണ് മുൻപ് അവിടെ എല്ലായിടത്തും കാടായിരുന്നു മനുഷ്യർ ഇല്ലായിരുന്നു... അല്ലാതെ നാട് ആനകൾ അതിക്രമിച്ച് കടക്കുന്നില്ല..... ആനകൾക്ക് കാട്ടിലെ നീതി മാത്രം അറിയാം നാട്ടിലെ നീതി അറിഞ്ഞുകൂടാ.....
നീ ദൈവഭയം ഉള്ള മനുഷ്യൻ തന്നെയോ 😮 കൊടുത്തത് കിട്ടും,ഓർത്തോ@@Iamkingzzzz
@sunshinews-01 അത് നിൻറെ വീട്ടിൽ സ്ഥിരമായി ആന ശല്യം ചെയ്യാൻ വന്നാൽ അറിയും നിനക്ക് ഈ കമൻറ് ഇടുമോ

ചൈനയിൽ വല്ലോം ആയിരുന്നേൽ ആ പാവത്തിനെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപെടുത്തിയേനെ... ഇങ്ങനെ ഉള്ള കാര്യത്തിൽ ഒക്കെ കേരളം ഇത്രയ്ക്ക് അദമ്പതിച്ചു പോയല്ലോ...
ദൈവമേ ഈ മിണ്ടാപ്രാണിയോട് ചെയ്ത ദ്രോഹഹത്തിന് പകരം പണി കൊടുക്കേണം
രാവിലെ തന്നെ ചർച്ച തുടങ്ങിയിട്ടുണ്ടങ്കിൽ വൈകീട്ട് ആവുമ്പോഴേക്കും ആനയേ കിണറിൽ നിന്ന് രക്ഷിക്കാമായിരുന്നു
എത്രയും പെട്ടന്ന് അതിനെ രക്ഷിക്കു പ്ലീസ് പ്ലീസ്
കഷ്ടം
സർക്കാർ സംവിധാനം പരിതാപകരം, അത് അതിനുള്ളിൽ ചരിയും, പോലീസ് സംവിധാനം ഉപയോഗിച്ചു ടെ, തീറ്റ പോലും കൊടുക്കുന്നില്ല, എന്ത് സർക്കാർ
ആ പാവത്തിനെ കരക്കെത്തിച്ച് തമ്മിൽ തല്ല നാത്തുക. അത് ഒരു മിണ്ടാപ്രാണിയല്ലെ.
Allahuve. Kinattil. Veena. Anae. Surashithamakki. Tharane. Alla. Ameen.
ഇവിടെ കുറെ എണ്ണം ആനക്ക് വേണ്ടി സഹതാപം നടത്തുന്നത് കണ്ടു, സ്വന്തം വീട്ടിലെ റബ്ബറും തെങ്ങും മരങ്ങളും പോയാലെ തോന്നൂ, എന്നിട്ട് നഷ്ട്ടപരിഹാരത്തിന് തെണ്ടി നടക്കണം
ആനയെ d f o എങ്ങിനെയാണ് പരിശോധന നടത്തിയത്
Why do they have to take opinion from people. The authorities should have taken a decision before something happened to that animal
ആനയുടെ അത്രേം നീളത്തിൽ ഒരു കിണർ ഇതെങ്ങനെ
ആന ചാകട്ടെ അവർ രക്ഷപെട്ടട്ടെ
Aa. Kinar... Adachurappilathathanu.... Pavam. Jeevi.. Manasakshiyille... Athinodingane.. Cheyan... Kashtam.. Athinu. Theere. Vayya....vanya. Jeevikalude.. Sthalam. Kayeri.... Avide. Krishiyumcheythu.... Ithupolulla. Kinarum... Undakkii... Athiloru.... Manushyan. Veenengil.... Ningalude. Prethikaranam..... Ithayirikumo..... Kashtam.... Athoru. Jeevanulla. Jeeviyanu....😢😢😢😢😢
Pashaya karadiyepolakumo
സണ്ണി യെ എടുത്ത് ആദ്യം അകത്തു ഇടുക കാട് കയ്യേരി ചിലക്കുന്നു
ഈ ആനയെ കലട്രേറ്റിൽ സകല ഡിപ്പാർ റ്റുമെൻ്റുകളുടെ നിരീക്ഷണത്തിൽ ഇവർക്ക് നോക്കിയാൽ പോരെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഇനിയും അവിടെ തന്നെ വിടണോ
Aanakk enthelum sambhavichal kali maarum
നാട്ടുകാർക്ക് പ്രാന്താണ്
അതിനെ രക്ഷിക്കാനും സമ്മതിക്കാതെ
പാവം മൃഗത്തിനോട് എന്തിനി ക്രൂരത
Arikompante avastha ithinu varutharuthe
ഒരു മിണ്ടാപ്രാണിയുടെ ജീവൻ വെച്ചു വിലപേശി കളിക്കാതെ അതിനെ ആദ്യം രക്ഷപെടുതത്
Sub collector....vivarakkaduuu....😅😅
അവിടെ കിടന്നു ചാവട്ടെ, മനുഷ്യനാണ് മുൻതൂക്കം
ആനയെ മണ്ണ് ettu മൂടു
Oru moter കൊണ്ട് വന്ന് വെള്ളം അടിച്ചാൽ പോരെ??
😨