മംഗള കൂടിന് പുറത്തേക്ക് ഇറങ്ങി സ്വതന്ത്രമാവട്ടെ . ഒരു വനത്തിന്റെ സ്വരവിഹാരരംഗം അതിന് കാത്തിരിക്കുന്നു. ഇത്ര കാലം പോറ്റിവളർത്തിയ വനപാലകർക്ക് അനുമോദനങ്ങൾ💫💫💫💫 Fr Pathrose O.I.C
മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത ജീവി കടുവ പുലി സിംഹം ഇതുപോലുള്ള അതിനെ സഹായിക്കാൻ കേരളസർക്കാരും മറിച്ച് മാനു ആടോ മാടോ പശു പോത്ത് ആയിരുന്നെങ്കിൽ ഒരു മര്യാദ ഉണ്ടായേനെ
@@jithingeorge1897തനിക്ക് കിട്ടുന്ന ശമ്പളവും മറ്റുള്ളവർ വഴി കൈമാറ്റം ചെയ്യപ്പെടുന്നത് അല്ലെ.. ആരും സ്വന്തമായി കാശ് അച്ചടിക്കുന്നില്ലലോ... കർഷകർ ഒഴികെ ബാക്കി ഉള്ളവരെല്ലാം പട്ടിണി കിടന്ന് ചാവണം അങ്ങനെ നോക്കിയാൽ
@@jithingeorge1897 നീ ശേരികും പൊട്ടനാണോ... നീ നികുതി ആയിട്ട് അടക്കുന്ന കാശ്, പൈസ, നോട്ട് ഇതെവിടുന്നാ നിന്റെ കയ്യിൽ വരുന്നത്?? നീ വീട്ടിൽ നോട്ടിന്റെ മരം ഉണ്ടാക്കിയോ അതോ നിനക്ക് ശമ്പളം തരുന്നവർ നോട്ട് അച്ചടിക്കുന്നുണ്ടോ?? നീ നികുതി അടക്കുന്നു എന്ന് പറയുന്ന ഇതേ govt മാത്രമാണ് ഇവിടെ നോട്ട് അടിക്കുന്നുള്ളു അത് നിനക്ക് കിട്ടുന്നു അതിലൊരു ഭാഗം നികുതി ആയിട്ട് കൊടുക്കുന്നു, എല്ലാ ആളുകൾക്കും അവർ ചെയ്യുന്ന സേവനത്തിന്റർ ഫലമായി ഈ കാശ് ശമ്പളം ആയി കിട്ടുന്നു.. ഒറ്റ ചോദ്യം govt തീരുമാനിക്കുന്നു ഇനി മുതൽ നോട്ട് അടിക്കേണ്ടതില്ല എന്ന്.. അപ്പോ നീ ഈ അഹങ്കാരത്തോടെ പറയുന്ന നികുതി നീ ഏതു കോണത്തിന്നു എടുത്തു കൊടുക്കും? പിന്നെ ഊളെ എന്നൊക്കെ വീട്ടിൽ പോയി വിളിച്ചാൽ മതി എന്റടുത്തു ഇറക്കിയ പല തന്തക്ക് വിളിക്കും ഞാൻ.. മാന്യമായി റിപ്ലൈ ഇടാൻ പറ്റുമെങ്കി ഒകെ അതല്ലെങ്കിൽ ഭരണിപ്പാട്ട് നടത്താനും മടിയില്ല
@@chilanka77 കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയതാ.. അപ്പോൾ കാലുകൾക്ക് ബലക്കുറവ് ഉണ്ട് നടക്കാൻ വയ്യായിരുന്നു. അമ്മയ്ക്ക് കടിച്ച് കൊണ്ട് പോവാൻ പറ്റിയിട്ടുണ്ടാവില്ല.
Tax kodutha cash aanu govt ithinu vendi pottikunathu aha udyogasthnu govt shambalam kittum ..enikko ninafko..endu ponnu aliya forest department chilav nookiyal ..ninde kannu thallum..mangalkku oru 1 kg beef koduthal 3 kg billil varum....ithokke endhu al sarkar udyogasthar
പ്രിയപ്പെട്ട മംഗളം നിന്നെ ഇരുമ്പ് കൂടിന്റെ അഴികളിൽ തളച്ചിടാതെ..... നിന്റെ പൂർണ്ണ സ്വാന്തന്ത്യതില്ലേക് തുറന്നു വിടുന്നു എന്നതാണ് നിനക്കുള്ള മനുഷ്യന്റെ ആദ്യത്തെ ഏറ്റവും വിലമതിക്കാൻ ആവാത്ത സമ്മാനം
നായ ഒഴികെ ഒരു വന്യ ജീവിയും മനുഷ്യൻ പഠിപ്പിച്ച ശീലങ്ങൾക്ക് അനുസരിച്ചു ജീവിക്കാറില്ല എത്രയൊക്കെ ലാളിച്ചാലും സാഹചര്യം വരുമ്പോൾ അതിന്റെ വന്യത പുറത്തെടുക്കാനും അതിജീവിക്കാനും അവറ്റകൾക്ക് അറിയാം
ഭാവിയിൽ ഇവൻ ഒരു ആൾപിടിയനാവതിരിക്കട്ടെ. വളർത്തുമൃഗങ്ങളുടെ മാംസം തിന്ന് ശീലിച്ച ഇവൾ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ അശക്തനായിരിക്കും - ഭാവിയിൽ നാട്ടിലേക്ക് ഇറങ്ങി ദുർബലരായ വളർത്തുമൃഗങ്ങളെ തന്നെ ആശ്രയിക്കും. കൂടുതൽ തെളിവിന് ജിം കോർബറ്റിന്റെ റിയൽ ഹിസ്റ്ററിയായ . വേട്ടക്കഥകൾ വായിക്കൂ.
ഇല്ല. അവർ ആ ഫെൻസിനുള്ളിൽ ജീവനുള്ള കാട്ടു മൃഗങ്ങളെ തുറന്നു വിട്ടു കടുവയ്ക്കു hunting practice കൊടുക്കും. ആഫ്രിക്കയിൽ ഇത് പോലെ കളഞ്ഞു കിട്ടുന്ന ചീറ്റകുഞ്ഞുങ്ങൾക്ക് വേട്ടയാടാനുള്ള practice കൊടുക്കാറുണ്ട്.ഇപ്പോൾ കുഞ്ഞായത് കൊണ്ടാണ് ഇറച്ചിയും പാലുമൊക്കെ ഇവർ തന്നെ കൊടുക്കുന്നത്. പിന്നെ കാട്ടിലേയ്ക്ക് വിട്ടാലും location ഒക്കെ കണ്ട് പിടിക്കാൻ റേഡിയോ കോളർ ഒക്കെ ഇട്ടേ വിടൂ. എപ്പോളും ഇവരുടെ നിരീക്ഷണം ഉണ്ടാകും.
അതിനെ കാട്ടിൽ കൊണ്ടു വിട്ടാലും മറ്റ് കടുവകൾകൂട്ടത്തിൽ ചേർക്കും എന്ന് ഉറപ്പില്ല അതുപോലെ സ്വയം ഇര പിടിക്കാനും കഴിയില്ലായിരിക്കും ഇത്രയും നാളും ഭക്ഷണം നേരിട്ടുകൊണ്ട് കൊടുക്കുകല്ലേ ചെയ്തത്
@@ajeythomas2762 purpose intended 😂 and if that tiger kills a man when she grews up ???..do you know this wildlife acts are only in india....outside india opposite perspective on this matter
@@ajeythomas2762 do you know brother forest department is the fine sector to do corruption because public speculation is less no common man will enquire about mangala or any forest ,wildanimals expenses ...that's the game
കുഞ്ഞു മംഗള വലുതായി കാട് വിട്ട്,നാട്ടിലേക്ക് ഇറങ്ങി വന്ന് വന്ന് പാവം കർഷകരെ കൊന്നൊടുക്കുമ്പോൾ.,,,മരിച്ചയാൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ മറന്നാലും.... മംഗളയ്ക്ക് മംഗളങ്ങൾ വാരിക്കോരിച്ചൊരിയാൻ മറന്നു പോകരുത്..... മാതൃഭൂമി......
ഇത് വളരെ പ്രശംസനീയം തന്നെ സംശയം ഇല്ലാ...പക്ഷെ എനിക്ക് തോന്നുന്നില്ല ഈ ടൈഗർ കാട്ടിലേക്ക് വിട്ടാൽ survive ചെയ്യും എന്ന്.കാരണം ഒരു അതിനു അതിൻ്റെ അമ്മയിൽ നിന്നും കുട്ടികാലത്ത് കിട്ടേണ്ട ഒരു പരിശീലനവും കിട്ടിയിട്ടില്ല...സ്വയം വേട്ടയാടാൻ അതിനു കഴിയുമോ..തൻ്റെ territorey അതിനു നിശ്ചയം ഇല്ല...അതിനാൽ മറ്റു കടുവകളുംആയി ഒരു confrontation സാധ്യത ഉണ്ട്.അത് ഇതിൻ്റെ മരണത്തിൽ ചിലപ്പോൾ കലാശിക്കും.എന്തായാലും പരീക്ഷണം അല്ലേ വിജയിക്കട്ടെ.
പെൺ പട്ടികുഞ്ഞുങ്ങളുടെ കൂടെ ഒരു ആൺ പട്ടിക്കുഞ്ഞു മാത്രമേ ഉള്ളെങ്കിൽ നാടൻ പട്ടികളും ഇതുപോലെ ആൺകുഞ്ഞിനെ കൊണ്ടുപോയി കളയാറുണ്ട്. ഇത് മറ്റു കുഞ്ഞുങ്ങളുടെ സേഫ്റ്റിക്കു വേണ്ടി ആണ്
@@jithingeorge1897 നിന്നെയും നിന്റെ കുടുംബത്തിനെയും തീറ്റി പോറ്റുന്നത് ഞാനടക്കം ഉള്ള സാധാരണക്കാരുടെ കാശ് ആണ്.. ആ നന്ദി നിനക്കും നിന്റെ കുടുംബത്തിനും എന്നോട് വേണം
athe athu thanneyaanu njaanum karuthunnathu. she has been hand fed and uswd to getting food and milk. Also she might run after humans for pampering or food and could be mistaken as a total wild hunter.
മംഗള കൂടിന് പുറത്തേക്ക് ഇറങ്ങി സ്വതന്ത്രമാവട്ടെ . ഒരു വനത്തിന്റെ സ്വരവിഹാരരംഗം അതിന് കാത്തിരിക്കുന്നു. ഇത്ര കാലം പോറ്റിവളർത്തിയ വനപാലകർക്ക് അനുമോദനങ്ങൾ💫💫💫💫
Fr Pathrose O.I.C
സ്വൈര്യ വിഹാര രംഗം
Mangalakku theeta kodutha cash evidunna..vanam udyogasthark masamasam shambalam kittum ennal tax adakkunavanta avastha ???
Edinda thalla andayipoyi
മംഗള ഇപ്പൊ ജീവിച്ചിരിക്കുണ്ടോ തുറന്നു വിട്ടിട്ട് എന്തായി ആർകെങ്കിലും അറിയോ
സ്വന്തം ജീവനുപോലും ഭീഷണി ഉള്ള ഒരു ജോലി പക്ഷേ ഒരു ജീവൻറെ വില മനസ്സിലാക്കി പ്രവർത്തിച്ച എ നിങ്ങൾക്ക് ആയിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്
മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത ജീവി കടുവ പുലി സിംഹം ഇതുപോലുള്ള അതിനെ സഹായിക്കാൻ കേരളസർക്കാരും മറിച്ച് മാനു ആടോ മാടോ പശു പോത്ത് ആയിരുന്നെങ്കിൽ ഒരു മര്യാദ ഉണ്ടായേനെ
@@sabu9713 അതിന് ഈ ലോകം മനുഷ്യന്റെ മാത്രം അല്ല .. 😠😠
@@sabu9713 nenak education kuravund.
@@sabu9713 valatha oru chinthagathi thanne😂. Avasavyavatha oke enth ariyoooo
@@sabu9713 സാബു തോന്നിവാസം പറയരുത് അത് ഉള്ളതുകൊണ്ട കാട് നിലനിൽക്കുന്നത്
സുരക്ഷിത കരങ്ങളിലേക്ക് തന്നെയാണ് മംഗള എത്തിയത്
കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്
Tax adachu ithinokke chelav oppikkunna pothujangalkku ethenkilum indo 😂
വംശനാശം നേരിടുന്ന മൃഗമാണ് കടുവ..... അവറ്റകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമല്ലേ..... ഭൂമി മനുഷ്യർക്ക് മാത്രമുള്ളതാണെന്ന് ആരാ പറഞ്ഞെ
@@irfanebrard9542 അത് പറഞ്ഞാൽ (timor)ഇവന് മനസിലാകില്ല ഇവൻ മറ്റേ കുടിയേറ്റ കർഷക ലേബൽ ഒട്ടിച്ച കയ്യേറ്റക്കാരനാ kifa
ഇപ്പൊ ആളെ തിന്നാൻ ഉള്ള വലുപ്പം ആയി കാണും .
@@46anas4646😅😅
ഇതാണ് സഹജീവികളോട് ഉള്ള സ്നേഹം നിങ്ങൾക്ക് ബിഗ് സലൂട്ട്
മംഗളയെ സംരക്ഷിച്ചവർകക് അഭിനന്ദനങ്ങൾ
Tax adacha podhu janagalkku aano...
@@jithingeorge1897തനിക്ക് കിട്ടുന്ന ശമ്പളവും മറ്റുള്ളവർ വഴി കൈമാറ്റം ചെയ്യപ്പെടുന്നത് അല്ലെ.. ആരും സ്വന്തമായി കാശ് അച്ചടിക്കുന്നില്ലലോ... കർഷകർ ഒഴികെ ബാക്കി ഉള്ളവരെല്ലാം പട്ടിണി കിടന്ന് ചാവണം അങ്ങനെ നോക്കിയാൽ
@@insideboy12 cheriya oru example petrol nikuthi kendravum samsthanavum koodi literinu 50 rupayude aduthu vaangun undu....ennal vilkkunna dealerkki kittunnathu 2 roopa ....iniyum manasilaayillenkil pinne parayandallo
@@insideboy12 aha kaimaatam cheyyum pedumbol nikuthi ennoru sadhanam govtinu kodukkunnundu adhine patti aanu paranja ithu oole
@@jithingeorge1897 നീ ശേരികും പൊട്ടനാണോ... നീ നികുതി ആയിട്ട് അടക്കുന്ന കാശ്, പൈസ, നോട്ട് ഇതെവിടുന്നാ നിന്റെ കയ്യിൽ വരുന്നത്?? നീ വീട്ടിൽ നോട്ടിന്റെ മരം ഉണ്ടാക്കിയോ അതോ നിനക്ക് ശമ്പളം തരുന്നവർ നോട്ട് അച്ചടിക്കുന്നുണ്ടോ?? നീ നികുതി അടക്കുന്നു എന്ന് പറയുന്ന ഇതേ govt മാത്രമാണ് ഇവിടെ നോട്ട് അടിക്കുന്നുള്ളു അത് നിനക്ക് കിട്ടുന്നു അതിലൊരു ഭാഗം നികുതി ആയിട്ട് കൊടുക്കുന്നു, എല്ലാ ആളുകൾക്കും അവർ ചെയ്യുന്ന സേവനത്തിന്റർ ഫലമായി ഈ കാശ് ശമ്പളം ആയി കിട്ടുന്നു..
ഒറ്റ ചോദ്യം govt തീരുമാനിക്കുന്നു ഇനി മുതൽ നോട്ട് അടിക്കേണ്ടതില്ല എന്ന്..
അപ്പോ നീ ഈ അഹങ്കാരത്തോടെ പറയുന്ന നികുതി നീ ഏതു കോണത്തിന്നു എടുത്തു കൊടുക്കും?
പിന്നെ ഊളെ എന്നൊക്കെ വീട്ടിൽ പോയി വിളിച്ചാൽ മതി എന്റടുത്തു ഇറക്കിയ പല തന്തക്ക് വിളിക്കും ഞാൻ.. മാന്യമായി റിപ്ലൈ ഇടാൻ പറ്റുമെങ്കി ഒകെ അതല്ലെങ്കിൽ ഭരണിപ്പാട്ട് നടത്താനും മടിയില്ല
ആ ഉദ്യോഗസ്ഥർ എത്ര ബുദ്ധിമുട്ടിയാവും അമ്മയില്ലാത്ത കടുവ കുഞ്ഞാവയുടെ ആരോഗ്യം വീണ്ടെടുത്ത് മിടുക്കിയാക്കിയത്
Amma evide poyi..agane ethi
@@chilanka77 കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയതാ.. അപ്പോൾ കാലുകൾക്ക് ബലക്കുറവ് ഉണ്ട് നടക്കാൻ വയ്യായിരുന്നു. അമ്മയ്ക്ക് കടിച്ച് കൊണ്ട് പോവാൻ പറ്റിയിട്ടുണ്ടാവില്ല.
@@joonuparvanammedia7461 😊oky
Tax kodutha cash aanu govt ithinu vendi pottikunathu aha udyogasthnu govt shambalam kittum ..enikko ninafko..endu ponnu aliya forest department chilav nookiyal ..ninde kannu thallum..mangalkku oru 1 kg beef koduthal 3 kg billil varum....ithokke endhu al sarkar udyogasthar
@@jithingeorge1897 പറഞ്ഞത് ശരിയാണ് ... എന്നാലും വേണ്ടില്ല അവളെ നോക്കിയാൽ മതിയായിരുന്നു.
കുഞ്ഞുമംഗളക്ക് എല്ലാ മംഗളങ്ങളും നേരുന്നു...💞💞💞
ഇനി പശുവിനെയും ആളുകളെയും പിടിക്കും. നാട്ടുകാർ തല്ലികൊല്ലുകയോ ഫോറെസ്റ്റ് വെടിവെച്ചു കൊല്ലുകയോ ചെയ്യും. അതാണ് വിധി 😄😄😊
ആ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കിടുവാണ് 🥰
Tax adachu govtinu cash aakki kodukkunna nammal adhilum kiduva....ororor mandhappan mar 😂
Sunil Babu IFS, Deputy Director (Periyar tiger reserve)
എന്റെ ചേച്ചിയുടെ ഭർത്താവാണ്
അയിന്
@@ashivlogs8244
അയിന് ഒന്നുമില്ല...
Sajith bro.......I salute all of them.....
@@ithalukal9029
Thank You 🙏
Good sr
പ്രിയപ്പെട്ട മംഗളം നിന്നെ ഇരുമ്പ് കൂടിന്റെ അഴികളിൽ തളച്ചിടാതെ..... നിന്റെ പൂർണ്ണ സ്വാന്തന്ത്യതില്ലേക് തുറന്നു വിടുന്നു എന്നതാണ് നിനക്കുള്ള മനുഷ്യന്റെ ആദ്യത്തെ ഏറ്റവും വിലമതിക്കാൻ ആവാത്ത സമ്മാനം
ഒറ്റപ്പെട്ട് കാട്ടിൽഅകപെട്ടാൽ അതിന്റെഅവസ്ഥ എന്താകുമെന്ന് അറിയില്ല രക്ഷിച്ചവർക്ക് സല്യൂട്ട്
അതിനാവും ട്രെയിനിംഗ്
Kaduva eannum ottakkannu
അത് കടുവയാണ് ..ഒറ്റക്കാണ് എന്നും
അമ്മയില്ലാതെ കടുവ കുഞ്ഞിന് അതിജീവനം അസാധ്യമാണ്
കുഞ്ഞു മംഗളക് ആരോഗ്യവും ആയുസും നൽക്കട്ടെ ഒപ്പം സംരക്ഷിച്ചവർക്കും 👏👏👏👏❤❤❤❤❤
പൂച്ച കുഞ്ഞാണെന്നു കരുതി ആരും കൊണ്ട് പോകാഞ്ഞത് ഭാഗ്യമായി
Thug life 😂 rest in history
😂😂😂
😂😂😂
😂😂😂
Ithre size ille
മംഗളയെ ശുശ്രുഷിചവർക്കു താങ്ക്സ് 😍😍😍👍
Tax adachu mangalyude chelvainu beef oppicha pothujangalkku enthenkilum undo...alla nammakku tax maathrame ulle udyogastharkku shambalavum kimbalavum undu...koode kaduvayude food kazhinjal 2 beef fry hostelilekku.bill mangalakku...forest kalikal ariyannitta
@@jithingeorge1897 എല്ലാ കമന്റിലും കേറി തൂറി മെഴുകുന്നുണ്ടല്ലോ സഹോദരാ 😂😂
@@insideboy12 youtube ninda achanta tharavattu vaka aano ??
മംഗളക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. കൂടാതെ വനപാലകർക്ക് അഭിനന്ദനങ്ങൾ നേരുന്നു. ❤❤❤👍👍👍
ഇനി ഇപ്പോൾ കാട്ടിലേക്കു വിട്ടാലും വിശക്കുമ്പോൾ വണ്ടി വരുന്നതും കാത്തിരിക്കും , സ്വന്തമായി ഇര പിടിക്കാൻ കഴിയുമോ? ദൈവം രക്ഷിക്കട്ടെ .
നായ ഒഴികെ ഒരു വന്യ ജീവിയും മനുഷ്യൻ പഠിപ്പിച്ച ശീലങ്ങൾക്ക് അനുസരിച്ചു ജീവിക്കാറില്ല എത്രയൊക്കെ ലാളിച്ചാലും സാഹചര്യം വരുമ്പോൾ അതിന്റെ വന്യത പുറത്തെടുക്കാനും അതിജീവിക്കാനും അവറ്റകൾക്ക് അറിയാം
Practice koduthittund bro pinne kurachu naalathekku officers endhayalum kunjine monitoring cheyyumallo
അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പടുപ്പിക്കാനോ
@@mahadevprml5 കറക്റ്റ്. വീട്ടിൽ ഒരു പൂച്ച ഉണ്ടങ്കിൽ അതിനെ നിരീക്ഷിച്ചാൽ നമുക്ക് അത് മനസിലാവും.
Hunting practice koduthitte kaattiilekk thurann vidulluu
വളരെ നല്ല സംരംഭം. വിജയിക്കും
ഭാവിയിൽ ഇവൻ ഒരു ആൾപിടിയനാവതിരിക്കട്ടെ. വളർത്തുമൃഗങ്ങളുടെ മാംസം തിന്ന് ശീലിച്ച ഇവൾ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ അശക്തനായിരിക്കും - ഭാവിയിൽ നാട്ടിലേക്ക് ഇറങ്ങി ദുർബലരായ വളർത്തുമൃഗങ്ങളെ തന്നെ ആശ്രയിക്കും.
കൂടുതൽ തെളിവിന് ജിം കോർബറ്റിന്റെ റിയൽ ഹിസ്റ്ററിയായ . വേട്ടക്കഥകൾ വായിക്കൂ.
ഇല്ല. അവർ ആ ഫെൻസിനുള്ളിൽ ജീവനുള്ള കാട്ടു മൃഗങ്ങളെ തുറന്നു വിട്ടു കടുവയ്ക്കു hunting practice കൊടുക്കും. ആഫ്രിക്കയിൽ ഇത് പോലെ കളഞ്ഞു കിട്ടുന്ന ചീറ്റകുഞ്ഞുങ്ങൾക്ക് വേട്ടയാടാനുള്ള practice കൊടുക്കാറുണ്ട്.ഇപ്പോൾ കുഞ്ഞായത് കൊണ്ടാണ് ഇറച്ചിയും പാലുമൊക്കെ ഇവർ തന്നെ കൊടുക്കുന്നത്. പിന്നെ കാട്ടിലേയ്ക്ക് വിട്ടാലും location ഒക്കെ കണ്ട് പിടിക്കാൻ റേഡിയോ കോളർ ഒക്കെ ഇട്ടേ വിടൂ. എപ്പോളും ഇവരുടെ നിരീക്ഷണം ഉണ്ടാകും.
മംഗളക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു ✌🏻✌🏻✌🏻❤️
Big Salute to the entire team behind this wonderful mission......
Hats of the entire team Chechi ♥️
tax payers also rewarded with salutes naa??? Because its their money spending for this ?? People are so blind now days
പാവം അമ്മയുടെ സാമിപ്യം ഇല്ലാത്തത് ❤❤❤
വനം വകുപ്പിലെ നന്മ മരങ്ങൾ🙏
Ithinokke ulla chelavo ?? Vanam udyogasthrude veetinu aano ?? Allalo...gajanvile cash alle....udyogasthar shambalam vangiyittu alle...kimbalam daivathinu ariyam
@@jithingeorge1897 നീ ശെരിക്കും പൊട്ടനാണോ... നിനക്ക് കിട്ടുന്ന കാശ് നിന്റെ വീട്ടിൽ ഉണ്ടാക്കുന്നതാണോ?
കാട്ടിലെ വിടുക കാരണം അതിന്റെ ആവാസ വ്യവസ്ഥ അനുയോജ്യമായ ജീവിതം അതിൽ ജീവിക്കട്ടെ
Athu vindum 1year training kodukkum athu kayinu Karanam athu human beings kuda jeevicha animal so athond 👍🏽
മംഗള കുഞ്ഞേ എന്റെ ചക്കരേ സുഖമായി കഴിഞ്ഞോടാ കുട്ടുസേ 🙏🏿♥️♥️♥️👍👌
മനസ് നിറഞ്ഞ ഒരു വാർത്ത ❤
പാവം മംഗള അമ്മയുടെ സാമിപ്യം ഇല്ലാത്തത് 😭
ആള് വളർന്നു ❤️❤️❤️❤️
അവൾ മച്ചിലിക്ക് ഒരു പിൻഗാമി ആയി മാറട്ടെ.. ❤
Maya says hai
ഈ അർപ്പണബോധത്തിന് ബിഗ് സല്യുട്ട്.....
Tax adachu managalaye theetti potunna pothujangalkku big salute ille....chumma waste chelav managalkku mudakkiya cash undenkil....ithu ingana oru naadu....puram rajyangalil kandu kettariv illatha niyamanagal
അതിനെ കാട്ടിൽ കൊണ്ടു വിട്ടാലും മറ്റ് കടുവകൾകൂട്ടത്തിൽ ചേർക്കും എന്ന് ഉറപ്പില്ല അതുപോലെ സ്വയം ഇര പിടിക്കാനും കഴിയില്ലായിരിക്കും ഇത്രയും നാളും ഭക്ഷണം നേരിട്ടുകൊണ്ട് കൊടുക്കുകല്ലേ ചെയ്തത്
കടുവ കൂട്ടു കൂടാറില്ലല്ലോ... ഒറ്റക്ക് ജീവിക്കുന്ന ജീവി ആണ് കടുവ. ഇണ ചേരൽ സമയത്തു മാത്രമേ കടുവ സ്വന്തം ഇണയ്ക്ക് ഒപ്പം പോലും ഉണ്ടാവൂ.. 😊😇
ഏതായാലും നമ്മളെക്കാളും വിവരം ഉള്ളവർ അല്ലെ വനംവകുപ്പിൽ ഉള്ളത്
Tigers generally won't hunt, or live in groups like Lions. Only in breeding season, they come together
Loss of one national animal will be a national shame, good job by Periyar Tiger Reserve officials. Congrats.
And the expenses ???
@@jithingeorge1897 , budget allocation is there Mr. Instead of all being syphoned off we can see that some of it is used for the purpose intended.
@@ajeythomas2762 purpose intended 😂 and if that tiger kills a man when she grews up ???..do you know this wildlife acts are only in india....outside india opposite perspective on this matter
@@ajeythomas2762 do you know brother forest department is the fine sector to do corruption because public speculation is less no common man will enquire about mangala or any forest ,wildanimals expenses ...that's the game
I have 2 cats its also from feline species...do I get funds from govt...
മംഗള കുട്ടി ഇപ്പോൾ എവിടെയാണ്.? സുഖമായിരിക്കുന്നുവോ.കണ്ടെത്തിയാൽ അറിയിക്കണേ.
ആരെ എങ്കിലും പിടിക്കുമ്പോൾ അറിയാം
Beautiful...tears from my eyes...mangala
കടുവകൾ കാടിൻ സമ്പത്ത് അവയെ സംരക്ഷിക്കുക 👍🏿
കുഞ്ഞു മംഗള വലുതായി കാട് വിട്ട്,നാട്ടിലേക്ക് ഇറങ്ങി വന്ന് വന്ന് പാവം കർഷകരെ കൊന്നൊടുക്കുമ്പോൾ.,,,മരിച്ചയാൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ മറന്നാലും.... മംഗളയ്ക്ക് മംഗളങ്ങൾ വാരിക്കോരിച്ചൊരിയാൻ മറന്നു പോകരുത്..... മാതൃഭൂമി......
Malayali poli ann ethan manushya sneham i love you 😘😘😍😍😍
ഫോറസ്റ്റ് കാർക്ക് അഭിനന്ദനങ്ങൾ
Cute and adorable cub
കാടിനെയും കാട്ടുമൃഗങ്ങളെയും സംരെക്ഷിക്കലാണ് വനം വകുപ്പിന്റെ പണി അല്ലാതെ മയക്കുവെടി വെച്ച് കാട് കയറ്റൽ അല്ല
കാട്ടിലേക്കുപോകാൻ സാധ്യത കുറവാണ്
കാരണം മനുഷ്യന്റെ സാമ്യപ്യത്തിലാണ് അത് വളരുന്നത്
ഇത് വളരെ പ്രശംസനീയം തന്നെ സംശയം ഇല്ലാ...പക്ഷെ എനിക്ക് തോന്നുന്നില്ല ഈ ടൈഗർ കാട്ടിലേക്ക് വിട്ടാൽ survive ചെയ്യും എന്ന്.കാരണം ഒരു അതിനു അതിൻ്റെ അമ്മയിൽ നിന്നും കുട്ടികാലത്ത് കിട്ടേണ്ട ഒരു പരിശീലനവും കിട്ടിയിട്ടില്ല...സ്വയം വേട്ടയാടാൻ അതിനു കഴിയുമോ..തൻ്റെ territorey അതിനു നിശ്ചയം ഇല്ല...അതിനാൽ മറ്റു കടുവകളുംആയി ഒരു confrontation സാധ്യത ഉണ്ട്.അത് ഇതിൻ്റെ മരണത്തിൽ ചിലപ്പോൾ കലാശിക്കും.എന്തായാലും പരീക്ഷണം അല്ലേ വിജയിക്കട്ടെ.
DNA ennath ellavarilum.undakumallo.. ithineyonum prethyekich padipikanda karyam illa irapidikkan
Athe.. eee kutty survive cheyumennu thonnunia.. erapidikan kazhyatha pala jeevikalum pinnedu nattyilekkirangum.. valare elupam pdikan kazhiyuna natttu mrigangale pidikum... kaduvakale pattyulla pala nireekshangalum anganeyaanu..
Live food koduthu train cheyithal kooduthal nalla training aavum
ഒരു കടുവക്കിടൻ പറ്റിയ പേര് മംഗള
മംഗളാദേവി അമ്പലത്തിന്റെ അടുത്ത് നിന്ന് കിട്ടിയത് കൊണ്ടാണ് ആ പേര് ഇട്ടത്
സ്വന്തമായി ഒരു കടുവയെ വളർത്തണം എന്നത് എന്റെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ്.
എന്നെങ്കിലും നടക്കും.
All The Best
പിന്നല്ലാതെ 👍🤩
ദുബായിൽ പോയ മതി
അച്ഛൻ ഒരു പോത്തിനെ വളർത്തുന്നത് കൊണ്ട്
മകന്റെ ആഗ്രഹം സാധിക്കാതെയിരിക്കില്ല😆😆😆
മംഗള കുട്ടിക്ക് ഇര പിടിക്കാൻ അറിയുമോ...? കാട്ടിൽ വിട്ടാൽ എന്താകും അവസ്ഥ...?
കേരളത്തിലെ ജനങൾക്ക് പോലും sarkar ഇത്രേം വില കല്പിക്കുന്നില്ല.. വല്ല കടുവ ആയിട്ടും ജനിച്ച മതിയാർന്നു.
കുഞ്ഞുമംഗളക്ക് എല്ലാ മംഗളങ്ങളും നേരുന്നു.
Enthinu🤔🤣
സന്തോഷം 🙏🙏
De ivru okke aa heros... 🙏
മാതൃഭൂമി ഇപ്പോൾ മംഗള യുടെ അവസ്ഥ എന്തായി ഒന്നുടെ സംപ്രേഷണം ചെയ്യണം
All the best baby God bless you
Good job dr. Syam chandran and dr. Sibi BG, asst. Forest veterinary officers, Forest department
Pulikuttiye kittiya udhogasthante santhosham kandal ariyam avaru enghane anu athine nokkunnath.😍😍
സാധാരണ മനുഷ്യ അമ്മമാരാണ് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകാറ്
പെൺ പട്ടികുഞ്ഞുങ്ങളുടെ കൂടെ ഒരു ആൺ പട്ടിക്കുഞ്ഞു മാത്രമേ ഉള്ളെങ്കിൽ നാടൻ പട്ടികളും ഇതുപോലെ ആൺകുഞ്ഞിനെ കൊണ്ടുപോയി കളയാറുണ്ട്. ഇത് മറ്റു കുഞ്ഞുങ്ങളുടെ സേഫ്റ്റിക്കു വേണ്ടി ആണ്
National geography കണ്ടാൽ മതി ആ ചിന്ത മാറിക്കോളും
ഒരു പക്ഷെ ആ അമ്മക്ക് എന്തെങ്കിലും പറ്റിയത് ആണെങ്കിലോ
@@gopugangadharan2951 🙄🙄🤔🤔
Ennaruparanju maire
അതിനെ ആരോഗ്യത്തോടെ കാട്ടിലേക്ക് വിടണം 👍
മാതൃകാപരമായ സേവനം
ബിഗ് സല്യൂട്ട്
ഫോറസ്ററ്റിനു.. ബിഗ് സല്യൂട്. 🙏
Oru ബിഗ് സല്യൂട്ട് ❤️❤️❤️👍👍👍
Forest service team thanks for your kind help to mangala 👍🙏🙏🙏
മംഗളക്കുട്ടി ❤️
Ehh ശബ്ദം ഒക്കെ ഉണ്ടാക്കി തുടങ്ങിയല്ലോ 🐅🐅🐅🐅🐯
മൃഗസ്നേഹം നല്ലതുതന്നെ അതിന്റെ 100ൽ ഒന്ന് മനുശ്യരോട് കാണിച്ചിരുന്നെങ്കിൽ....
CCTV വെച്ച കാര്യം മംഗള അറിയുമോ..?
എന്തോ ആവോ..!!
Managalye theeti pottunnathu numma sadharankkarante cash annenkilum arinjaal mathi
@@jithingeorge1897 നിന്നെയും നിന്റെ കുടുംബത്തിനെയും തീറ്റി പോറ്റുന്നത് ഞാനടക്കം ഉള്ള സാധാരണക്കാരുടെ കാശ് ആണ്.. ആ നന്ദി നിനക്കും നിന്റെ കുടുംബത്തിനും എന്നോട് വേണം
മൃഗശാലയിലേക്ക് കടുവക്കുഞ്ഞിനെ മാറ്റുകയല്ലേ വേണ്ടത്. അതിന് ഇര പിടിക്കാനുള്ള കഴിവുണ്ടോ?
athe athu thanneyaanu njaanum karuthunnathu.
she has been hand fed and uswd to getting food and milk.
Also she might run after humans for pampering or food and could be mistaken as a total wild hunter.
Hunting training bagamaytan valiya koodorukiyath hunting successful ayal katilek thurann vidum
U don't know anything about wildlife that's y u say so
@H u she is enough for that but some lack of mother will reflect
അമേരിക്ക യിൽ ഉള്ളത് പോലെ വാക്‌സിനേഷൻ ചെയ്തവർക്ക് മാസ്ക് ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
IniyuM കൂടാനോ
American pottan Mar alle.. Nammal Indian s angane allelo
Mangalakunjinu VIP facility anallo 😍😍😍
Feeling proud 😊
Valuthayallo. Ira teedan padikande? Allekil kattil poyal enthuncheyyum?
അഭിനന്ദനങ്ങൾ
Enthoru cute aanu
Inn tiger day... Great to hear this news❤️💚
Kudos to the forest department ❤❤❤
Achooda pavom undeee❤️❤️❤️❤️😘😘😘😘
Enii food kodukan pokumbol arikombane kanunonn nokanee
Correct കൈകളിൽ തന്നെ എത്തി
Aa kunjine rekshichavark ella ayurarogya sukhangalum undavatte🙌🙌🙌
Entoru santoshm etharam varthakal.kanumbol
Ee boomi.manushyanteth matramalla❤️
Nalla officers👍❤️
Great work
തിരികെ കാട്ടിലേക് വിടുമ്പോൾ, radio coller id സെറ്റ് ചെയ്തു വിട്ടാൽ അതിന്റെ പിന്നീടുള്ള ജീവിതം forest depart നു നിരീക്ഷണം നടത്താൻ കഴിയും
Good job br... beautiful.,.mangala
Great..... salute for periyar tiger reserve........
By .... 🐯..........
Salute . Great job
പാവം മംഗള 😭😭😭
Congratulations to All of you
കാട്ടിലേക്ക് തുറന്ന് വിട്ടാൽ അപരിചിതയെ കൂട്ടത്തിൽ കൂട്ടാനും, ദാമ്പത്യ ജീവിതം നൽകാനും കാട്ടിൽ ഉള്ളവർ തയ്യാറാകുമോ?
Kaduva kootamayi geevikillla
Big salute to all officcers...
ആരുടെയെങ്കിലും മുകളിൽ ചാടി വീഴുമ്പോഴാണ് കുറുമ്പ് കറുമ്പ് ആവുന്നത് 🤣
Good job sir👌
Dear...Best of....
കരുതുന്നത് നല്ലതാണ് കാരണം തീറ്റ കിട്ടതായാൽ മനുഷ്യനെ കൊന്നു തിന്നും.
Big salute engane ella mrugangalodum s.neham kanikkanam forest jeevanakkar angine venam
So beautiful
Great effort. 👏
Marugngale samrashikan niyamma und vazhiyil kidakkunna pavapettane samrashikan ulla niyamamila
Very nice Sir
Great...
Super😍❤♥️💕
Ayurarogya saugyam nalkename bhagavane 🙏♥
ക്യൂട്ട് ☺💋😍💋👌👍👋💪
😇😇 the real heroes