ശ്രീ. സോമൻ മരിക്കുന്നതിന് ഏതാനും നാൾ മുൻപ് അദ്ദേഹത്തിനു ഒരു ഭീഷണിക്കത്തു കിട്ടിയിരുന്നു. തുടക്കത്തിൽ ഒരു തലയോട്ടിയും രണ്ട് അസ്ഥികൾ 'x'ചിഹ്നം പോലെ വച്ച 'അപായ 'ചിഹ്നം വച്ചായിരുന്നു കത്തിന്റെ തുടക്കം. "ഡിയർ ഡോഗ്, നിന്റെ അന്ത്യം അടുത്തു "എന്നായിരുന്നു ആദ്യ വാചകം. ഈ കത്ത് അതേപടി പകർത്തി വലിയ ബോർഡ് തയാറാക്കിയായിരുന്നു സോമന്റെ ഭാര്യയുടെയും മകളുടെയും പ്രകടനം. ഈ കത്ത് സോമൻ മേലധികാരികൾക്ക് അന്നേ കൈമാറിയിരുന്നു. ഇതെപ്പറ്റി ഒന്നും പരാമർശിച്ചുകണ്ടില്ല. സോമനെ കൊല്ലുമെന്ന് തന്നെയാണ് അതിൽ പറഞ്ഞിരുന്നത്. പോലീസ്കാരുടെ കൈക്കൂലിക്ക് അദ്ദേഹം എതിരായിരുന്നു. ഒരിക്കൽ കൈക്കൂലി വിഹിതം പോലീസുകാർ ഏല്പിച്ചപ്പോൾ ആ തുകയോടൊപ്പം കുറച്ച് രൂപ തന്റെ കയ്യിൽ നിന്നും ഇട്ടുകൊണ്ട് "ഇനി ഇത് ആവർത്തിക്കരുത്, ഈ തുക കൊണ്ട് നമുക്ക് ജീപ്പിന് ടയർ വാങ്ങാം "എന്ന് പറഞ്ഞു. ഇതൊക്കെ മറ്റു പോലീസുകാരുടെ ശത്രുതക്ക് ഇടയാക്കി. തുടർന്നാണ് ഭീഷണികളും മരണവും!
സർ ,,,,, മിസ്ട്രി ഡോക്ടർ നാളെ ഇടണം സർ റായിസ് ന്റെ റായിസ് story ഒത്തിരി ഇഷ്ട്ടപെട്ടു,,,, റായിസിന്റെ 1:01 ഇന്റെർണൽ എന്നർജി,, ഹോ,,,മാരക സംഭവം തന്നെ 😘😘😘🥰🥰🥰🥰🥰🥰🥰😡🥰🥰🥰
എവിടെയോ ഒരു സംശയം ഇതിൽ ഒരു പാട് ചോദ്യങ്ങൾ ഉണ്ട്. 1. മരിക്കണം എന്ന ഉദ്ദേശത്തോടെ ഒരാൾ തോക്ക് ഉപയോഗിച്ചാൽ ഏറ്റവും ആദ്യം ആ വ്യക്തി ചെയ്യുന്നത് വലത്ത് കൈ കൊണ്ട് തോക്ക് പിടിച്ച് തലയുടെ വലതഭാഗത്ത് ചേർത്ത് വെച്ച് വെടി ഉതിർക്കുക ആയിരിക്കും ചെയ്യുക ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല.2. തോക്ക് ഉപയോഗിക്കുന്ന വ്യക്തി വലങ്കെ കൊണ്ട് ചൂണ്ട് വിരൽ ട്രിഗറിൽ വെച്ച് ഇടത്ത് നെഞ്ചിന് നേരെ പിടിച്ച് വിരൽ അമർത്തുമ്പോൾ സ്വാഭാവികമായും തോക്ക് റിട്ടേൺ അടിക്കും ഒരു പ്രാവശ്യം ക്രത്യമായും വെടി വെക്കാം പക്ഷെ രണ്ടാം പ്രാവശ്യം അത് നടക്കില്ല കാരണം ഇത് നെഞ്ച് തകർത്ത് ബുള്ളറ്റ് പുറത്ത് പോയിട്ടും വീണ്ടും രണ്ടു പ്രാവശ്യം വെടി ഉതിർത്തിരിക്കുന്നത് ഇത് കൊലപാതകം തന്നെ ആണെന്ന് തെളിയിക്കുന്നു3. ഹൃദയ ഭാഗത്തേക്ക് വലങ്കെ കൊണ്ട് ഒരു പ്രാവശ്യം വെടി വെച്ചാൽ നേർ രേഖയിൽ ബുള്ളറ്റ് സഞ്ചരിക്കും വീണ്ടും വെടി ഉതിർത്താൻ കൈകളുടെ ശക്തി നഷ്ടപ്പെടുകയും അടുത്ത ബുള്ളറ്റ് സഞ്ചരിക്കുന്നത് വലത്തെ കൈയുടെ ബലക്ഷയം കാരണം മുമ്പോട്ട് കൈ പോയി തോക്കിൻ്റെ കുഴൽ നെഞ്ചിന് നേരെ പിടിക്കാൻ പറ്റാതെ നേരത്തെ ബുള്ളറ്റ് സഞ്ചരിച്ചതിൽ നിന്നും വലത് ഭാഗത്ത് നിന്ന് ഇടത് ഭാഗത്തേക്ക് ചെറിവ് സംഭവിച്ച് കൈകളുടെ ഇടയിലൂടെ സഞ്ചരിച്ച് വെളിയിൽ വരും . ഇത് രണ്ട് പേർ കൈകൾ പിറകിലേക്ക് വലിച്ച് പിടിച്ച് ഇരുത്തുകയും ഒരാൾ തല പിറകിലേക്ക് മുമ്പിൽ നിന്ന് തള്ളി പ്പിടിക്കയും ഒരാൾ കാലുകൾ അമർത്തി പ്പിടിക്കയും ഒരാൾ തോക്ക് നെഞ്ചിൽ അമർത്തി പിടിച്ച് വെടി വെക്കുകയും ചെയ്തിരിക്കുന്നു കൃത്യമായും കുലപാതകം. ഇവർ തലയ്ക് വെടി വെക്കാത്തതിനും കാരണം ഇത്രയും പേർ ഉള്ളത് കൊണ്ടും തലയിൽ ഒരാൾ പിടിച്ചിരുന്നതു കൊണ്ടും ആണ്. പിന്നെ SI ഇരുന്ന കസേരയിൽ തറച്ച ബുള്ളറ്റിൻ്റെ സ്ഥാനവും പരിശോധിക്കണം
Pollakulam case, SI Soman case etc the CBI investigating officer was Varghese P Thomas. He was also the first CBI investigating officer in Abhaya case.
താങ്കൾ വളരെ deep ആയി പഠിച്ച് യുക്തിഭദ്രമായി നിഗമനങ്ങളിലെത്തി വീഡിയോ ചെയ്തത് അഭിനന്ദനാർഹം. നിറുത്തരവാദിത്തപരമായ മാധ്യമപ്രവർത്തനമാണ് ഈ നാടകത്തിലെ ആദ്യത്തെ വില്ലൻ. ഒരു പോറ്റിക്ക് പറ്റിയ തെറ്റിനും വിവരക്കേടിനും ഇരയായത് പാവം പോലീസുകാർ. ഒരു സ്റ്റേഷനിലെ 7പോലീസ്‌കാർ ഒരു സാധാരണ വിഷയത്തിന്റെ പേരിൽ ഗൂഢാലോചന ചെയ്ത് തങ്ങളുടെ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്താൻ തീരുമാനിക്കയും അത് നടപ്പിലാക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ സാമാന്യബുദ്ദിക്കു നിരക്കുന്നതല്ല.7പേർക്കും ഒരുമിച്ചു വട്ട് പിടിക്കുമോ? സാഹചര്യത്തിനനുസരിച്ചു കഥ മെനഞ്ഞു കള്ളത്തെളിവുകൾ ഉണ്ടാക്കി ചാർജ് ഷീറ്റ് ചെയ്യുന്ന രീതി കൊച്ചി സിബിഐ കേന്ദ്രം പിന്നീടും ചെയ്തിട്ടുണ്ട്. State police റെക്കോർഡ് ചെയ്ത സാക്ഷിമൊഴികൾ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിക്കുന്നത് അവരുടെ സ്ഥിരം പരിപാടിയായിരുന്നു. സാഹചര്യവുമായി ബന്ധപ്പെട്ട എതൊരു വ്യക്തിയെയും illeagal കസ്റ്റഡിയിൽ വെച്ച് ഭീഷണിപ്പെടുത്തി അവർക്ക് ആവശ്യമായ സാക്ഷിമൊഴികൾ തയ്യാറാക്കുമായിരുന്നു. പോളക്കുളം കേസ്സിന്റെ സത്യസന്ധയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഡമ്മി പരീക്ഷണമെന്ന ഉടായിപ്പ് ഇപ്പോളും പലരും വിശ്വസിച്ചിരിക്കയാണ്. അഭയാക്കേസ്സ് ഭൂലോക പരാജയമാണ്. ജനകീയപ്രക്ഷോഭവും മാധ്യമവിചാരണയും അതിനെ കുളമാക്കി. എന്നാൽ വർഗീസ് തോമസ്സിന്റെ എല്ലാ കേസ്സുകളും കള്ളക്കേസുകളല്ല. ഉദാഹരണം ഹംസ കേസ്സ്. താങ്കളുടെ investigative സമീപനത്തിന് ഒരു big salute.
സാർ പറഞ്ഞ രീതി വെച്ച് നോക്കുമ്പോൾ 3 ബുള്ളറ്റ്റ് കേറിയിട്ടുണ്ട്. അതിൽ രണ്ടും അതിമാരകം ആണ്. അപ്പോൾ രണ്ടാമത്തെ മാരക ഷോട്ടിൽ ആൾക്ക് മൂന്നാമത്തെ ഷോട്ട് ചെയ്യാൻ പറ്റുമോ?
ഇല്ല.... ഇതുപോലെ എത്രയോ കൊലപാതകങ്ങൾ തെളിയിക്കാതെ പോകുന്നു...... കുറ്റം ചെയ്തവരിൽ ആരെങ്കിലും പിന്നീട് കുറ്റബോധം ഉണ്ടായി ഏറ്റുപറഞ്ഞാൽ മാത്രമേ യാഥാർത്ഥ്യം നമ്മൾക്ക് അറിയാൻ പറ്റു..... കൊലപാതക കേസിലും ബലാത്സംഗം കേസിലും ശിക്ഷിക്കപ്പെട്ട ജയിലിൽ കിടന്ന് പുറത്തിറങ്ങി വർഷങ്ങൾക്കുശേഷം അത് ചെയ്തത് മറ്റൊരാളാണെന്ന് കണ്ടുപിടിക്കപ്പെട്ട കേസുകൾ ധാരാളം കേരളത്തിനകത്ത് തന്നെയുണ്ട്..,....
SI സോമന്റെ കൊലപാതകത്തെ ആത്മഹത്ത്യ ആക്കാൻ അവതാരകനും ശ്രമിക്കുന്നു .... PJ സഭാരാജ് തിരുമേനിയും DCUF സംഘടനയും നടത്തിയ സമരത്തെ പറ്റിയും ഒന്നും ഈ അവതരണത്തിൽ പറഞ്ഞ് കണ്ടില്ല ....കേസ് CBI അന്വേഷിക്കണമെന്ന് DCUF 301 ദിവസം സെക്രട്ടിയേറ്റിന് മുമ്പിൽ സമരം ചെയ്തിരുന്നു.
പാനൂർ സ്റ്റേഷനിൽ 12 വർഷത്തോളം ജോലി ചെയ്ത സമയം ഇത്രയൊന്നും അറിഞ്ഞില്ല ഞാൻ സർവീസിൽ വരുമ്പോൾ സോമൻ സർ മരണപെട്ട ബിൽഡിങ് circle LAI room ആയിരുന്നു അന്ന് സർവീസിൽ ഉണ്ടായിരുന്ന പലരും പറഞ്ഞു കേട്ടിരുന്നു പ്രതിയാക്കി ചേർത്ത് പിന്നീട് കോടതി വിട്ടയച്ച ഒരു സർ സിബിഐ യുടെ കൊടിയ പീഡനത്തെ പറ്റി പറഞ്ഞത് ഓർക്കുന്നു 👍
@@richardjoji7493പോളക്കുളം നാരായണൻ എന്ന അബ്കാരി പ്രമാണി യുടെ മോളേ പോളക്കുളം ടൂറിസ്റ്റ് ഹോം ലെ ജീവനക്കാരൻ പ്രേമിച്ചു. നാരായണന്റെ ഗുണ്ട കൾ അവനെ ടൂറിസ്റ്റ് ഹോം ന്റെ മുകളിൽ നിന്ന് താഴോട്ട് ഇട്ടു കൊന്നു, ഒരു cbi ഡയറികുറിപ്പ് കാണുക, ശേഷം അതിനു എതിരായി വന്ന അബ്കാരി എന്ന സിനിമ യും കാണുക 😁👻
കോമൺസെൻസ് ഉള്ള ആർക്കും ഇതൊരു ആത്മഹത്യ ആണെന്ന് വിശ്വസിക്കാൻ കഴിയില്ല...... ഇത് കൊലപാതകം തന്നെയാണ് അതിനൊരു സംശയമില്ല....... തോക്ക് എടുത്തു തുടച്ചു വച്ചത്രേ..... അത് തന്നെ തെളിവ് നശിപ്പിക്കാനുള്ള ആദ്യത്തെ പരിപാടിയാണ്..... അതും പോലീസുകാർ 😅.... അവർ ഇതിനെക്കുറിച്ച് ഒന്നും അറിയാത്തവരാണോ.... അങ്ങനെ ചെയ്യാൻ പാടില്ല എന്ന് അവർക്ക് നന്നായിട്ട് അറിയാമല്ലോ...... CBI തന്നെയാണ് ശരി....
കഥ തുടരുന്നു പാവം കലാകാരൻ.. എസ് ഐ സോമൻ പേര് 274 പ്രാവശ്യം കൂടി ആവർത്തിക്കുന്നു... മിക്കവാറും പീരങ്കി വച്ച് സ്വയം വെടിവെച്ചു... ആന്ത്രീകവയാവം തകർന്ന് 18:5519:15
വർഗീസ് p തോമസ്, ആരെയും കിട്ടാതെ വരുമ്പോൾ നിരപരാധി കളുടെ തലയിൽ കൊലക്കുറ്റം ചാർത്തി കൊടുക്കുന്ന ഉദ്യോഗസ്ഥൻ, പാനൂർ കേസ്, പോളക്കുളം കേസ്, അഭയ കേസ് എല്ലാം ഉദാഹരണം.
ശ്രീ. സോമൻ മരിക്കുന്നതിന് ഏതാനും നാൾ മുൻപ് അദ്ദേഹത്തിനു ഒരു ഭീഷണിക്കത്തു കിട്ടിയിരുന്നു. തുടക്കത്തിൽ ഒരു തലയോട്ടിയും രണ്ട് അസ്ഥികൾ 'x'ചിഹ്നം പോലെ വച്ച 'അപായ 'ചിഹ്നം വച്ചായിരുന്നു കത്തിന്റെ തുടക്കം. "ഡിയർ ഡോഗ്, നിന്റെ അന്ത്യം അടുത്തു "എന്നായിരുന്നു ആദ്യ വാചകം. ഈ കത്ത് അതേപടി പകർത്തി വലിയ ബോർഡ് തയാറാക്കിയായിരുന്നു സോമന്റെ ഭാര്യയുടെയും മകളുടെയും പ്രകടനം. ഈ കത്ത് സോമൻ മേലധികാരികൾക്ക് അന്നേ കൈമാറിയിരുന്നു. ഇതെപ്പറ്റി ഒന്നും പരാമർശിച്ചുകണ്ടില്ല. സോമനെ കൊല്ലുമെന്ന് തന്നെയാണ് അതിൽ പറഞ്ഞിരുന്നത്. പോലീസ്കാരുടെ കൈക്കൂലിക്ക് അദ്ദേഹം എതിരായിരുന്നു. ഒരിക്കൽ കൈക്കൂലി വിഹിതം പോലീസുകാർ ഏല്പിച്ചപ്പോൾ ആ തുകയോടൊപ്പം കുറച്ച് രൂപ തന്റെ കയ്യിൽ നിന്നും ഇട്ടുകൊണ്ട് "ഇനി ഇത് ആവർത്തിക്കരുത്, ഈ തുക കൊണ്ട് നമുക്ക് ജീപ്പിന് ടയർ വാങ്ങാം "എന്ന് പറഞ്ഞു. ഇതൊക്കെ മറ്റു പോലീസുകാരുടെ ശത്രുതക്ക് ഇടയാക്കി. തുടർന്നാണ് ഭീഷണികളും മരണവും!
ഡോ: ഉമാദത്തൻ്റെ " ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ " വായിച്ചിട്ട് കുറെ വർഷങ്ങളായി .
ശ്രീ BS അതൊരു സിനിമയാക്കിയിരിക്കുന്നു. നന്ദി❤❤
Etha movie
Ani parayunadi ketadi police kar vedevechadani ani
ഉമാദത്തൻ അവൻ കള്ളൻ.... ലക്ഷങ്ങൾ വാങ്ങിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തിയവനാണ് അവൻ
Sir , avatharanam super .. njan thangalude oru valiya fan aanu.. vedios odan kanumennu vicharikunnu..❤
Sir, വയനാട് വെറ്റിനറി സർവകല ശാലയിലെ കൊലപാതകത്തെക്കുറിച് ഒരു വിവരണം കാത്തിരിക്കുന്നു.
സർ ,,,,, മിസ്ട്രി ഡോക്ടർ നാളെ ഇടണം സർ റായിസ് ന്റെ റായിസ് story ഒത്തിരി ഇഷ്ട്ടപെട്ടു,,,, റായിസിന്റെ 1:01 ഇന്റെർണൽ എന്നർജി,, ഹോ,,,മാരക സംഭവം തന്നെ 😘😘😘🥰🥰🥰🥰🥰🥰🥰😡🥰🥰🥰
എവിടെയോ ഒരു സംശയം ഇതിൽ ഒരു പാട് ചോദ്യങ്ങൾ ഉണ്ട്. 1. മരിക്കണം എന്ന ഉദ്ദേശത്തോടെ ഒരാൾ തോക്ക് ഉപയോഗിച്ചാൽ ഏറ്റവും ആദ്യം ആ വ്യക്തി ചെയ്യുന്നത് വലത്ത് കൈ കൊണ്ട് തോക്ക് പിടിച്ച് തലയുടെ വലതഭാഗത്ത് ചേർത്ത് വെച്ച് വെടി ഉതിർക്കുക ആയിരിക്കും ചെയ്യുക ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല.2. തോക്ക് ഉപയോഗിക്കുന്ന വ്യക്തി വലങ്കെ കൊണ്ട് ചൂണ്ട് വിരൽ ട്രിഗറിൽ വെച്ച് ഇടത്ത് നെഞ്ചിന് നേരെ പിടിച്ച് വിരൽ അമർത്തുമ്പോൾ സ്വാഭാവികമായും തോക്ക് റിട്ടേൺ അടിക്കും ഒരു പ്രാവശ്യം ക്രത്യമായും വെടി വെക്കാം പക്ഷെ രണ്ടാം പ്രാവശ്യം അത് നടക്കില്ല കാരണം ഇത് നെഞ്ച് തകർത്ത് ബുള്ളറ്റ് പുറത്ത് പോയിട്ടും വീണ്ടും രണ്ടു പ്രാവശ്യം വെടി ഉതിർത്തിരിക്കുന്നത് ഇത് കൊലപാതകം തന്നെ ആണെന്ന് തെളിയിക്കുന്നു3. ഹൃദയ ഭാഗത്തേക്ക് വലങ്കെ കൊണ്ട് ഒരു പ്രാവശ്യം വെടി വെച്ചാൽ നേർ രേഖയിൽ ബുള്ളറ്റ് സഞ്ചരിക്കും വീണ്ടും വെടി ഉതിർത്താൻ കൈകളുടെ ശക്തി നഷ്ടപ്പെടുകയും അടുത്ത ബുള്ളറ്റ് സഞ്ചരിക്കുന്നത് വലത്തെ കൈയുടെ ബലക്ഷയം കാരണം മുമ്പോട്ട് കൈ പോയി തോക്കിൻ്റെ കുഴൽ നെഞ്ചിന് നേരെ പിടിക്കാൻ പറ്റാതെ നേരത്തെ ബുള്ളറ്റ് സഞ്ചരിച്ചതിൽ നിന്നും വലത് ഭാഗത്ത് നിന്ന് ഇടത് ഭാഗത്തേക്ക് ചെറിവ് സംഭവിച്ച് കൈകളുടെ ഇടയിലൂടെ സഞ്ചരിച്ച് വെളിയിൽ വരും . ഇത് രണ്ട് പേർ കൈകൾ പിറകിലേക്ക് വലിച്ച് പിടിച്ച് ഇരുത്തുകയും ഒരാൾ തല പിറകിലേക്ക് മുമ്പിൽ നിന്ന് തള്ളി പ്പിടിക്കയും ഒരാൾ കാലുകൾ അമർത്തി പ്പിടിക്കയും ഒരാൾ തോക്ക് നെഞ്ചിൽ അമർത്തി പിടിച്ച് വെടി വെക്കുകയും ചെയ്തിരിക്കുന്നു കൃത്യമായും കുലപാതകം. ഇവർ തലയ്ക് വെടി വെക്കാത്തതിനും കാരണം ഇത്രയും പേർ ഉള്ളത് കൊണ്ടും തലയിൽ ഒരാൾ പിടിച്ചിരുന്നതു കൊണ്ടും ആണ്. പിന്നെ SI ഇരുന്ന കസേരയിൽ തറച്ച ബുള്ളറ്റിൻ്റെ സ്ഥാനവും പരിശോധിക്കണം
I agree with you....
Athe pole thanne...
1. ballistic vibhathine aadhyam kodekkenda evidence endukondavum biology vibhagathilekke aadhyam poyathe... evidence packet seal break aayi... appo chain of custodyum break aayille.. atleast for ballistic expert....
2. swayam vedi vechathanenkile SI Somante kayyile Gun Shot Residue kaaranam cheriya burn injuries indavendathe aanu...
3. Post mortem reportile vere aarnkilum balamayi pidicharnno illeyo ennum paramarsham ullathayi parayunnilla.... ante mortem aarenkilum balamayi pidichal athinte evident blunt wound marks indavendathe aanu.
My doubts....
Nalla detailed aayulla avatharanam
I have recently read this in dr umadathans book. Iratta is definitely inspired from this story.
The best video of you ever heard.
❤❤❤❤.. അടുത്ത കഥ പെട്ടന്ന് പോന്നോട്ടെ.. 🕺🕺🕺
സാർ ഒരപേക്ഷയുണ്ട്..പ്രമാദമായ മാടത്തരുവി കൊലക്കേസ് വീഡിയോ ആയി ചെയ്യുമോ..? പിന്നെ, ഒപ്പം പോലീസ് നടത്തിയ നരനായാട്ടായ തങ്കമണി സംഭവവും..❤🎉❤🎉
😮പാനൂർ പോലിസ് സ്റ്റേഷനിൽ 300മീറ്റർ അകലെ നിന്നും ഇത് കേൾക്കുന്ന ഞാൻ
സുമേഷ് ന് സ്പിന്നിംഗ് മിൽ റോഡ് അറിയുമോ 😂
Negal parayunadi shariyani pullum lory kaikooly
നിനക്ക് ഒരു തോക്ക് എടുത്ത് si ചെയ്ത പോലെ ചെയ്യാൻ പാടില്ലായിരുന്നോ
നമസ്ക്കാരം സർ 🙏🙏🙏
Crime stories nannavunnund… continue 👍🏻👍🏻
❤️❤️❤️BSC.... ഇഷ്ടം ❤️❤️❤️
Pollakulam case, SI Soman case etc the CBI investigating officer was Varghese P Thomas.
He was also the first CBI investigating officer in Abhaya case.
സൂപ്പർ 👍👍👍👍💚💚💚💚
താങ്കൾ വളരെ deep ആയി പഠിച്ച് യുക്തിഭദ്രമായി നിഗമനങ്ങളിലെത്തി വീഡിയോ ചെയ്തത് അഭിനന്ദനാർഹം. നിറുത്തരവാദിത്തപരമായ മാധ്യമപ്രവർത്തനമാണ് ഈ നാടകത്തിലെ ആദ്യത്തെ വില്ലൻ. ഒരു പോറ്റിക്ക് പറ്റിയ തെറ്റിനും വിവരക്കേടിനും ഇരയായത് പാവം പോലീസുകാർ. ഒരു സ്റ്റേഷനിലെ 7പോലീസ്‌കാർ ഒരു സാധാരണ വിഷയത്തിന്റെ പേരിൽ ഗൂഢാലോചന ചെയ്ത് തങ്ങളുടെ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്താൻ തീരുമാനിക്കയും അത് നടപ്പിലാക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ സാമാന്യബുദ്ദിക്കു നിരക്കുന്നതല്ല.7പേർക്കും ഒരുമിച്ചു വട്ട് പിടിക്കുമോ? സാഹചര്യത്തിനനുസരിച്ചു കഥ മെനഞ്ഞു കള്ളത്തെളിവുകൾ ഉണ്ടാക്കി ചാർജ് ഷീറ്റ് ചെയ്യുന്ന രീതി കൊച്ചി സിബിഐ കേന്ദ്രം പിന്നീടും ചെയ്തിട്ടുണ്ട്. State police റെക്കോർഡ് ചെയ്ത സാക്ഷിമൊഴികൾ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിക്കുന്നത് അവരുടെ സ്ഥിരം പരിപാടിയായിരുന്നു. സാഹചര്യവുമായി ബന്ധപ്പെട്ട എതൊരു വ്യക്തിയെയും illeagal കസ്റ്റഡിയിൽ വെച്ച് ഭീഷണിപ്പെടുത്തി അവർക്ക് ആവശ്യമായ സാക്ഷിമൊഴികൾ തയ്യാറാക്കുമായിരുന്നു. പോളക്കുളം കേസ്സിന്റെ സത്യസന്ധയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഡമ്മി പരീക്ഷണമെന്ന ഉടായിപ്പ് ഇപ്പോളും പലരും വിശ്വസിച്ചിരിക്കയാണ്. അഭയാക്കേസ്സ് ഭൂലോക പരാജയമാണ്. ജനകീയപ്രക്ഷോഭവും മാധ്യമവിചാരണയും അതിനെ കുളമാക്കി. എന്നാൽ വർഗീസ് തോമസ്സിന്റെ എല്ലാ കേസ്സുകളും കള്ളക്കേസുകളല്ല. ഉദാഹരണം ഹംസ കേസ്സ്. താങ്കളുടെ investigative സമീപനത്തിന് ഒരു big salute.
നിസംശയം പറയാം ഇത് കൊലപാതകം
Welcome sir🙏🙏🙏
Yes sr ❤❤❤❤❤🎉🎉🎉🎉
സൂപ്പർ
സൂപ്പർ ❤
Super sir❤❤❤
super
സാർ പറഞ്ഞ രീതി വെച്ച് നോക്കുമ്പോൾ 3 ബുള്ളറ്റ്റ് കേറിയിട്ടുണ്ട്. അതിൽ രണ്ടും അതിമാരകം ആണ്. അപ്പോൾ രണ്ടാമത്തെ മാരക ഷോട്ടിൽ ആൾക്ക് മൂന്നാമത്തെ ഷോട്ട് ചെയ്യാൻ പറ്റുമോ?
ഇല്ല.... ഇതുപോലെ എത്രയോ കൊലപാതകങ്ങൾ തെളിയിക്കാതെ പോകുന്നു...... കുറ്റം ചെയ്തവരിൽ ആരെങ്കിലും പിന്നീട് കുറ്റബോധം ഉണ്ടായി ഏറ്റുപറഞ്ഞാൽ മാത്രമേ യാഥാർത്ഥ്യം നമ്മൾക്ക് അറിയാൻ പറ്റു.....
കൊലപാതക കേസിലും ബലാത്സംഗം കേസിലും ശിക്ഷിക്കപ്പെട്ട ജയിലിൽ കിടന്ന് പുറത്തിറങ്ങി വർഷങ്ങൾക്കുശേഷം അത് ചെയ്തത് മറ്റൊരാളാണെന്ന് കണ്ടുപിടിക്കപ്പെട്ട കേസുകൾ ധാരാളം കേരളത്തിനകത്ത് തന്നെയുണ്ട്..,....
5 തവണ വെടിവെച്ചതിൽ അദ്യ 3 ബുള്ളറ്റ് ഹൃദയം തുളച്ചു കയറിട്ടും വീണ്ടും 2 പ്രാവശ്യം ഫയർ ചെയ്ത ആത്മഹത്യ വരെ ഉണ്ടായിട്ടുണ്ട് എന്ന് കൂടെ ഓർക്കുക.
@@ajeesh7789
150 വെടിവെച്ചവർ വരെയുണ്ട്
Knowledgeable person
Good evening Chandra mohan
Good investigator ❤
WELCOM back mlif❤❤❤
Good
മാഷേ ❤❤❤❤നമസ്കാരം
തുടക്കത്തിൽ ഇത് ഇരട്ട മൂവീ സ്റ്റോറി പോലെ തോന്നിയവർ ഉണ്ടോ?😊
Ellaa😂
ഇരട്ട
Iratta ee storiye alter cheythu undaakkiyathum aavaam
Pole alla Athu thannee
Joju joseph ano... Enikk thonni
🙏നമസ്തേ
SI സോമന്റെ കൊലപാതകത്തെ ആത്മഹത്ത്യ ആക്കാൻ അവതാരകനും ശ്രമിക്കുന്നു .... PJ സഭാരാജ് തിരുമേനിയും DCUF സംഘടനയും നടത്തിയ സമരത്തെ പറ്റിയും ഒന്നും ഈ അവതരണത്തിൽ പറഞ്ഞ് കണ്ടില്ല ....കേസ് CBI അന്വേഷിക്കണമെന്ന് DCUF 301 ദിവസം സെക്രട്ടിയേറ്റിന് മുമ്പിൽ സമരം ചെയ്തിരുന്നു.
Yes oru pazjaya department kazhappu
കറക്റ്റ്... അവസാനം പുള്ളി അങ്ങനെ കൊണ്ട് എത്തിക്കാൻ ശ്രമിക്കുന്നു
സക്കറിയ പറഞ്ഞിട്ടാണ് സിബിഐ അന്വേഷണം വന്നതു പോലും... ഇവന്റെ ഒരു കോമഡി അവതരണം
തങ്കമണി ബസ് കത്തിച്ച സംഭവം സിനിമ ആയി വരുന്നു ആ സംഭവം storey ചെയ്യാമോ
BSC sir othiri ishttam ❤
നന്ദി നമസ്കാരം q🙏🙏🙏
ഇത് തിരുവനന്തപുരം-വട്ടിയൂർക്കാവ്-മൂന്നാം മൂട് ഉള്ള SI SOMAN Sir തന്നെയാണോ?. #MLIFE BS CHANDRAMOHAN
Yes
Sir thankamani issue ellarkkum ariyan thalparyam undu.
Super
🫡🧡 സത്യത്തിൽ പോലീസുകാരുതന്നെയാണു കൊന്നത്. അതിൽ ഒരു പോലീസ് എൻ്റെ ഫ്രണ്ടിൻ്റെ ബന്ധു ആയിരുന്നു. വളരെയധികം പണം ഒഴുക്കി ഊരി പോരാൻ
താങ്കൾ സാക്ഷി ആണോ ?
@@jataayu3357 എല്ലാ crime ലും സാക്ഷി ഉണ്ടാകുമോ ഭായി
@@jataayu3357പോലീസുകാരന്റെ ബന്ധു പറഞ്ഞു
അതെ അതു തന്നെയാണ് സത്യം
❤❤❤❤❤
പാനൂർ പ്രൈമറി ഹെൽത്ത് സെൻററിൽ അന്ന് പോസ്റ്റ്മോർട്ടം നടത്താറുണ്ടായിരുന്നോ?
അത്യാവശ്യ ഘട്ടങ്ങളിൽ നടത്തും.
അന്നൊക്കെ മരണം നടന്ന സ്ഥലങ്ങളിൽ തന്നെ പോസ്റ്റ് മോർട്ടം നടക്കുന്ന രീതി വ്യാപകം ആയിരുന്നു
Wankkam sir 👮🏻
എന്ത് കൊണ്ട് സോമൻ തലയിൽ വെടി വെച്ചില്ല ഒരു വെടിക്ക് തീരുമായിരുന്നല്ലോ
മരണം ഒന്നേയുള്ളൂ.. അത് എങ്ങനെ വേണമെന്ന് ഒരാളുടെ തീരുമാനം ഉണ്ട്..അത് അല്ലേ നടക്കൂ
Vedi vachittu soman sir thokku vrithiyaakki vachu yennavar parayaanjath bhaagyam..😂
❤️❤️❤️❤️👍👍👍👍
ethalle joji josephnte Eratta enna movie story
👌🏻👌🏻👌🏻
വളരെ കോളിളക്കം ഉണ്ടാക്കിയ ഒരു കേസ്സ് ആയിരുന്നു എസ് ഐ സോമന്റെ
Death note ബാക്കി എവിടെ??
ഇതൊക്കെ പിന്നെമതി, പൂർത്തിയാക്കാത്തത് ചെയ്യൂ...
ഈ സോമനും സോമന്റെ കുടുംബത്തിൽ പെട്ടവർക്കും മാനസിക അസുഖം ഉണ്ടെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ
നമസ്തേ
ചായക്കടകാരൻ എവിടെ??
നമ്മുടെ പാനൂർ
അടുത്തത് യഥാർത്ഥ മഞ്ഞുമ്മേൽ ബോയ്സിന്റെ കഥ ചെയ്യാമോ??
അത് ഉണ്ടല്ലോ
@@harisankar401 ഈ ചാനലിൽ ഉണ്ടോ?
എന്റെ ചെറുപ്പത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസ്, എന്റെ നാടിന്റെ അടുത്ത് ഉള്ള സ്ഥലം പാനൂർ
നാട് എവിടയ
തനിക്ക് മാഹിയിൽ പോയി ഫുൾ ഒരെണ്ണംവാങ്ങി അടിച്ച് കൂടെ
ഒരു പോലീസ് സർജന്റിന്റെ ഓർമ്മക്കുറിപ്പുകൾ ....
❤🎉🎉🎉🎉
Enthukondu.thokku.parisodhanaundayilla
Si സോമന്റെ വീട്ടിൽ മീൻ കൊടുക്കാൻ വരുന്ന മീൻ കാരനും ഒരു സാക്ഷി ആയിരുന്നു 😢😢
പണ്ട്
വായിച്ചിട്ടുണ്ട്
കേരളത്തിൽ CBI അനേഷിച്ച ആദ്യത്തെ കേസ് ഇതാണ്.
Negalparayunadi sharyani njakadirur panoor aduthi
👍🏻👍🏻👍🏻👍🏻
🙏
👌👌👍👍
പാനൂർ സ്റ്റേഷനിൽ 12 വർഷത്തോളം ജോലി ചെയ്ത സമയം ഇത്രയൊന്നും അറിഞ്ഞില്ല ഞാൻ സർവീസിൽ വരുമ്പോൾ സോമൻ സർ മരണപെട്ട ബിൽഡിങ് circle LAI room ആയിരുന്നു അന്ന് സർവീസിൽ ഉണ്ടായിരുന്ന പലരും പറഞ്ഞു കേട്ടിരുന്നു പ്രതിയാക്കി ചേർത്ത് പിന്നീട് കോടതി വിട്ടയച്ച ഒരു സർ സിബിഐ യുടെ കൊടിയ പീഡനത്തെ പറ്റി പറഞ്ഞത് ഓർക്കുന്നു 👍
Oh sad 🥹
വര്ഗീസ് പി തോമസ് പല കേസുകളിലും പലരെയും പ്രതികൾ ആക്കിയിട്ടുണ്ട്. അവരെല്ലാം ഊരി പോന്നിട്ടും ഉണ്ട്. പോളക്കുളം കേസും അതിൽ ഒന്നാണ്.
Yes he wasn’t good officer . I think syco . Example Sister Abhaya case
പോളക്കുളം സംഭവം എന്താണ് പറയുമേ
He is a psychopath
@@richardjoji7493പോളക്കുളം നാരായണൻ എന്ന അബ്കാരി പ്രമാണി യുടെ മോളേ പോളക്കുളം ടൂറിസ്റ്റ് ഹോം ലെ ജീവനക്കാരൻ പ്രേമിച്ചു. നാരായണന്റെ ഗുണ്ട കൾ അവനെ ടൂറിസ്റ്റ് ഹോം ന്റെ മുകളിൽ നിന്ന് താഴോട്ട് ഇട്ടു കൊന്നു, ഒരു cbi ഡയറികുറിപ്പ് കാണുക, ശേഷം അതിനു എതിരായി വന്ന അബ്കാരി എന്ന സിനിമ യും കാണുക 😁👻
He was a very good and intelligent officer
കോമൺസെൻസ് ഉള്ള ആർക്കും ഇതൊരു ആത്മഹത്യ ആണെന്ന് വിശ്വസിക്കാൻ കഴിയില്ല......
ഇത് കൊലപാതകം തന്നെയാണ് അതിനൊരു സംശയമില്ല....... തോക്ക് എടുത്തു തുടച്ചു വച്ചത്രേ..... അത് തന്നെ തെളിവ് നശിപ്പിക്കാനുള്ള ആദ്യത്തെ പരിപാടിയാണ്..... അതും പോലീസുകാർ 😅.... അവർ ഇതിനെക്കുറിച്ച് ഒന്നും അറിയാത്തവരാണോ.... അങ്ങനെ ചെയ്യാൻ പാടില്ല എന്ന് അവർക്ക് നന്നായിട്ട് അറിയാമല്ലോ......
CBI തന്നെയാണ് ശരി....
Police surgente ormmakurippukal vaychal kurachu koody clear akum
You spoke at a stetch. Truth lies in between truth and lies .God sees the truth
കഥ തുടരുന്നു പാവം കലാകാരൻ..
എസ് ഐ സോമൻ
പേര് 274 പ്രാവശ്യം കൂടി ആവർത്തിക്കുന്നു...
മിക്കവാറും പീരങ്കി
വച്ച്
സ്വയം വെടിവെച്ചു...
ആന്ത്രീകവയാവം
തകർന്ന് 18:55 19:15
👍👍👏❤️
👍👍💥
Jathi adisthanathil konnath
Sir ഈ കൊലപാതകം ജാതി വെറി അല്ലെ
Si സോമൻ ഒരു പട്ടിക ജാതിക്കാരൻ ആണെന്ന് അറിയാം 😂
ഹെഡ്കോൺസ്റ്റബിളിന് പേരില്ലേ 😮
,,,🌟🌟🌟🌟🥰🥰🥰🥰
സർ കഥയ്ക്ക് ഒരു ക്ലൈമാക്സ് വന്നിട്ടില്ല. എസ്ഐ സോമൻ ആത്മഹത്യ ചെയ്തതന്നെ അല്ലേ..... അപ്പോൾ അങ്ങനെ ഉറപ്പിക്കാമോ
പാനൂർ SI സോമന്റെ കൊലപാതകം അക്കാലത്ത് കോളിളക്കം ഉണ്ടാക്കിയതാണ്
Arab israel war balance part😢😢😢
അവിടെ ഇസ്രേലൻ്റെ ആക്രമണം നടക്കുന്നത് കൊണ്ട് നിറുത്തി വെച്ചത് ആണ്..ഈ സമയത്ത് ഒരു ഇസ്രേലിൻ്റേ വിജയ കഥ പറയുവാൻ ഒരു മടി
@@MlifeDaily ithu sambhavichu kazhinja kaaryam alle sir...balance cheythirunnu enkil kollamarunnu....
Jai isreal ❤❤@@MlifeDaily
അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണ വിധേയനായ കെടി തോമസ്. പിന്നെയും നിരവധി ആരോപണങ്ങൾ കേട്ടിട്ടുണ്ട്
Kt തോമസ് അല്ല... സിറിയക് ജോസഫ്
ജസ്റ്റിസ് സൂപ്പർ കള്ളൻ
പോലീസ്‌കാരൻ മാർ തന്നെ അയാളെ കൊന്നു, എന്നിട്ട് ആരെയും പിടിച്ചില്ല എല്ലാ പ്രതികളും രക്ഷപെട്ടു
Njan Panoor Aanu
സെയ്കിൽ കാരന്റെ സിബിഐ ക് കൊടുത്ത മൊഴി പറഞ്ഞില്ല
സർ, പര്നഹഒകായ് മഹാ മണ്ടത്തരം ആണ് ഇത് ചെയ്ത മഹാ chatta anday, അയൽവാസി ആണ്
CBI സിനിമയിൽ മാത്രം കേസ് തെളിയിക്കുന്ന അത്ഭുതം.
സി സോമൻ.. എന്ന് ആയിരം പ്രാവശ്യം പറയുന്നുണ്ടല്ലോ 😜സി സോമൻ...!😜
First
1st
Iratte movie poole
first
Safari tv channel robbery
Pottimaar 😮
വർഗീസ് p തോമസ്, ആരെയും കിട്ടാതെ വരുമ്പോൾ നിരപരാധി കളുടെ തലയിൽ കൊലക്കുറ്റം ചാർത്തി കൊടുക്കുന്ന ഉദ്യോഗസ്ഥൻ, പാനൂർ കേസ്, പോളക്കുളം കേസ്, അഭയ കേസ് എല്ലാം ഉദാഹരണം.
mandatharam parayaruth,Abhaya case thelinchille
@@SunilKumarmariamkandyabhaya case തെളിഞ്ഞിട് ആണോ, ഹൈ കോടതി വിധി സ്റ്റേ ചെയ്തു അവരെ വെറുതെ വിട്ടത്
@അത് സഭയുടെ പണത്തിന്റെ ശക്തി..Userty-t2h
ഉപയോഗിച്ച തോക്കിൽ finger print ഉണ്ടോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ല.... തോക്ക് കഴുകി എടുത്ത് അലമാരയിൽ വച്ചു
അതെ അതെ
അവതാരകനും ആത്മഹത്യ ആണല്ലോ ഉദ്ദേശിക്കുന്നത്
സംശയങൾ ബാകി
Chayakadakkar Samantha Vanna samara heart attack ayikkotte maranapettu
ഇതൊക്കെ ആൺപിള്ളേർ നേരത്തെ പറഞ്ഞ കഥ ആണ് 😂
👎👎
❤
കുക്ക് കറി നല്ലതാണോ എന്ന് നോക്കുന്ന പോലെ തോക്ക് പൊട്ടുമോ എന്ന് നോക്കിയതാവും