ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

DAILY BLESSING 2024 JULY 15/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 9K

  • @user-sw2fc1zx5q
    @user-sw2fc1zx5q หลายเดือนก่อน +116

    ജോലിയ്ക്കായി കാത്തിരിക്കുന്ന എല്ലാവരേയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏🙏

    • @blac6737
      @blac6737 หลายเดือนก่อน

      Amen 🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf หลายเดือนก่อน

      🙏🙏🙏

  • @Richukuttanfamily
    @Richukuttanfamily หลายเดือนก่อน +8

    ഈശോയെ ഈ കൂട്ടായ്മയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @joicyroby9655
    @joicyroby9655 หลายเดือนก่อน +8

    ഈശോയെ നല്ലൊരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @borahae4534
    @borahae4534 หลายเดือนก่อน +27

    ഈശോയെ എന്റെ അമ്മയുടെയും അപ്പച്ചായിയുടെയും വയറിലെ എല്ലാ ബുദ്ധിമുട്ടുകളും സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sophishiju4809
    @sophishiju4809 หลายเดือนก่อน +8

    എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ, ജോലി മേഖലയെ അനുഗ്രഹിക്കണമേ പേടി മാറ്റി തരണേ 🙏🙏😭😭

  • @ElsammaDevasia-xk7xe
    @ElsammaDevasia-xk7xe หลายเดือนก่อน +14

    ഈശോയെ ഞങ്ങളുടെ സ്ഥലവും വീടും നല്ല വിളിക്കു വിറ്റു വേറെ വീടും സ്ഥലവും വാങ്ങാൻ അങ്ങ് അനുഗ്രഹിക്കണേ എന്റെ ഈശോയെ എന്നും പള്ളിയിൽ പോകാൻ പറ്റുന്ന വിധത്തിൽ വീട് തരണേ

  • @rosemarry2371
    @rosemarry2371 หลายเดือนก่อน +26

    ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിലൂടെ മകൾ ജയിക്കാൻ വേണ്ടി പ്രാർത്ഥിച്ചു ഈശോ പ്രാർത്ഥന കേട്ടു മകൾ ജയിച്ചു നന്ദി യേശുവേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @minuraju1673
      @minuraju1673 หลายเดือนก่อน

      യേശുവേ നന്ദി 🙏

  • @jessyprakash9777
    @jessyprakash9777 หลายเดือนก่อน +17

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവരുടെആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ

  • @vimala800
    @vimala800 หลายเดือนก่อน +316

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാമക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ

    • @minithomas7198
      @minithomas7198 หลายเดือนก่อน +3

      🙏🏻🙏🏻🙏🏻🙏🏻

    • @user-yo9wv8zg1y
      @user-yo9wv8zg1y หลายเดือนก่อน +1

      ദൈവമേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണം

    • @rajeevimohankumar9061
      @rajeevimohankumar9061 หลายเดือนก่อน +1

      Lord bless them amen

    • @aleenajoseph5528
      @aleenajoseph5528 หลายเดือนก่อน +1

      🙏🙏🙏

    • @sosammasabu9243
      @sosammasabu9243 หลายเดือนก่อน +1

      Amen 🙏🙏🙏

  • @shaluelsajohn2691
    @shaluelsajohn2691 หลายเดือนก่อน +266

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

    • @tvscariatv9260
      @tvscariatv9260 หลายเดือนก่อน +1

      Bless our my husband and son to hear the words of jesus amen🙏🙏🙏

    • @tvscariatv9260
      @tvscariatv9260 หลายเดือนก่อน

      Elsykutty Mathew ammen🙏🙏🙏

    • @nishanaambi2507
      @nishanaambi2507 หลายเดือนก่อน +1

      Yesuve Ellavareum Anugrahikename...joli illathe vishamikunna ellavareum Amugrahikkename Amen..,

    • @thomaspv6907
      @thomaspv6907 หลายเดือนก่อน

      Yeshuve sthothram yeshuve nandhi yeshuve Aaradhana hallelujah sthothram hallelujah hallelujah hallelujah praise the lord jesus i trust in you.Aameen

    • @preethavarghese5024
      @preethavarghese5024 หลายเดือนก่อน

      Karthave appacha njagaludae sambathika budhimuttematti tharanae Amen

  • @Neethuaby
    @Neethuaby หลายเดือนก่อน +12

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @user-zs3sb6fr4p
    @user-zs3sb6fr4p หลายเดือนก่อน +5

    യേശു അപ്പാ എന്റെ മാമയുടെ കൂടെ ജീവിക്കാൻ എനിക്ക് എത്രയും പെട്ടെന്ന് ഇടവരുത്തേണമേ യേശു അപ്പാ 😭😭😭😭😭🙏🙏🙏

  • @geethasuresh2563
    @geethasuresh2563 หลายเดือนก่อน +140

    ഈശോയെ എന്റെ മോനേ അനുഗ്രഹിക്കേണമേ നല്ല ഒരു ജോലി കിട്ടാൻ അങ്ങ് സഹായിക്കണമേ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹❤️❤️❤️❤️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🌹❤️🌹❤️🙏🌹❤️🙏❤️🌹🙏🙏🙏🌹

    • @ancybaby2513
      @ancybaby2513 หลายเดือนก่อน +2

      🙏

    • @elizabethjohn3881
      @elizabethjohn3881 หลายเดือนก่อน

      🙏

    • @shantijayan8801
      @shantijayan8801 หลายเดือนก่อน

      🙏🙏

    • @shynisaji3473
      @shynisaji3473 หลายเดือนก่อน

      എന്റെ മോനെ കാത്തു കൊള്ളണം തെറ്റായ സ്വഭാവം എല്ലാം മാറ്റി നല്ല വഴി കാണിച്ചു കൊടുക്കണം,ദൈവം ഉള്ള തുണയ കൊടുത്തു തക്ക സമയത്ത് വിവാഹം നടത്താന്‍ അപ്പച്ചാ അവിടുന്ന് അനുഗ്രഹം തരണേ ❤

    • @pen_and_ink6831
      @pen_and_ink6831 หลายเดือนก่อน

      Prayers..Amen

  • @crazyaldrin5844
    @crazyaldrin5844 หลายเดือนก่อน +7

    ഈശോയെ അങ്ങയുടെ വചനത്തിലും അങ്ങയുടെ കരം പിടിച്ചും ഓരോ ദിനവും പിന്നീടാൻ ഞങ്ങളെ അനുഗ്രഹിക്കണേ

  • @Nishaagandhi828
    @Nishaagandhi828 หลายเดือนก่อน +8

    എൻ്റെ ഈശോയേ എൻ്റെ മുഖത്തേയും ശരീരത്തിലെ യും ചൊറിച്ചിൽ പൂർണമായും മാറ്റി തരണമേ.വെള്ളപ്പാണ്ട് വരാതെ എന്നെ എന്നും കാത്തു കൊള്ളണമേ.
    സ്വന്തമായി ഒരു മുറി എങ്കിലും ഉള്ള ഒരു വീട് എനിക്ക് ലഭിക്കുവാൻ കരുണ കാണിക്കണമേ..
    ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റു കളും പാപങ്ങളും പൊറുക്കേണമേ.എന്നോട് കരുണ കാണിക്കണമേ..

  • @lillydavis6673
    @lillydavis6673 หลายเดือนก่อน +20

    പരിശുദ്ധൽമവേ എന്റെ മക്കളിൽ വന്നു നിറയണമേ 🙏🙏 അവരെ സുഖപ്പെടുത്താണമേ 🙏🙏 യേശുവേ നന്ദി .യേശുവേ സ്തുതി. യേശുവേ സോസ്ത്രം 🙏🙏🙏

  • @shobanas4583
    @shobanas4583 หลายเดือนก่อน +14

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @ericbr9675
    @ericbr9675 หลายเดือนก่อน +9

    ഈശോയേ എൻ്റെ രണ്ടു മക്കളുടേയും അലർജി രോഗം മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @aleenapaul5164
    @aleenapaul5164 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മകൻഫോണിൽ അടിമയാണ് അതിൽ നിന്ന് അവന് പിൻ തിരിക്കണമേ അവനെ അനുഗ്രഹിക്കണമേ

  • @gracykurian6924
    @gracykurian6924 หลายเดือนก่อน +3

    യേശു വേവിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടൊപ്പം സമർപ്പിക്കുന്നു ദൈവഭയമുള്ളജീവിതപങ്കാളിയ നല്കി അനുമഹിക്കണമേ യേശുവേ നന്ദി, സ്തുതി, ആരാധന🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🌹

  • @LeenaThomas-i9f
    @LeenaThomas-i9f หลายเดือนก่อน +6

    ഈശോയെ ജോലി ക്കുവേണ്ടി ശ്രമിക്കുന്ന എന്റെ മോൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +45

    ഈശോയെ എന്റെ ശരീര ബുദ്ധിമുട്ടുകളെ തൊട്ട് സൗഖ്യപെടുത്തണമേ🙏അലര്ജിയും മൂക്കടപ്പും മാറ്റി തരണമേ 🙏

  • @santhwanavijith21
    @santhwanavijith21 หลายเดือนก่อน +11

    യേശുവേ 12/07/2024 വെള്ളിയാഴ്ച്ച ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, പ്രതിസന്ധികൾ എല്ലാം തരണം ചെയ്യ്തു പൂർണ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ഞങ്ങൾക്ക് നൽകിയതിന് നന്ദി യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻

    • @somanswarna
      @somanswarna หลายเดือนก่อน

      🙏🙏🙏

    • @minuraju1673
      @minuraju1673 หลายเดือนก่อน

      യേശുവേ സ്തോത്രം 🙏

  • @user-sz5me9wj5h
    @user-sz5me9wj5h หลายเดือนก่อน +7

    കർത്താവെ എന്റെ കടബാധ്യത തീർക്കാൻ ഒരുമാർഗം കാട്ടിത്തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenaxavier1107
    @reenaxavier1107 หลายเดือนก่อน +10

    ഈശോയെ ഇന്ന് ജോലിക്ക് പോകുന്ന എല്ലാ മക്കളെയും അങ്ങ് തൊട്ട് അനുഗ്രഹിക്കണമേ. അവർക്ക് പ്രത്യേക സംരക്ഷണം നൽകി അനുഗ്രഹിക്കണമേ ആമേൻ...

  • @tresiagracy8422
    @tresiagracy8422 หลายเดือนก่อน +10

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ കാത്തു െകാള്ളണമെ യേശുവെ നന്ദി എത്ര നന്ദി പറഞ്ഞാലും പോരാ യേശുവെ സ്തുതി യേശുവെ നന്ദി പാപികളായാ ഞങ്ങളെ അനുഗ്രഹിക്കണമെ യേശുവെ നന്ദി🙏🙏🙏

  • @marygeorge6120
    @marygeorge6120 หลายเดือนก่อน +9

    യേശുവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @SujaGl-ew3od
    @SujaGl-ew3od หลายเดือนก่อน +2

    കർത്താവേ വചനം പ്രഘോഷിക്കുന്ന അച്ചനേയും ഈ ലോകത്തുള്ള എല്ലാ വൈദികരേയും അനുഗ്രഹിക്കണേ🙏🙏🙏🙏

  • @joicemarykurian3570
    @joicemarykurian3570 หลายเดือนก่อน +84

    യേശുവേ പലവിധ രോഗങ്ങളാൽ വലയുന്ന ഞങ്ങൾക്ക് പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിദേശത്ത് പോകാൻ വച്ചിരിക്കുന്ന ഞങ്ങളുടെ വിസയുടെ Paperലെ തടസ്സങ്ങൾ മാറ്റി തരണമെ. ആമ്മീൻ🙏🏻

    • @somanswarna
      @somanswarna หลายเดือนก่อน

      🙏🙏🙏🙏

  • @shesworld6372
    @shesworld6372 หลายเดือนก่อน +11

    ഈശോയേ സന്തോഷവും, സമാധാനവും ആരോഗ്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

  • @jessyvijay1340
    @jessyvijay1340 หลายเดือนก่อน +1

    ഈശോയെ എന്റെ പ്രയാസങ്ങളും നിരാശയും മാറ്റിത്തരേണമേ എന്റെ ഈശോയെ ഞങ്ങളെ കാത്തു rashhikename🙏🏻🙏🏻🙏🏻

  • @annjoz8568
    @annjoz8568 หลายเดือนก่อน +3

    ഈശോയെ എന്റെ അമ്മയെ ക്യാൻസർ രോഗബാധ്യതയിൽ നിന്നു സൗഖ്യപെടുത്തണമേ 🙏

  • @ajicleetus4398
    @ajicleetus4398 หลายเดือนก่อน +17

    കർത്താവേ...അങ്ങയുടെ അനുഗ്രഹങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ ഇടയാകണമേ..🙏🙏🙏🙏🙏

  • @LaliPonnachan
    @LaliPonnachan หลายเดือนก่อน +61

    എൻ്റെ യേശുവേ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ കൊടുത്ത് ആശീർവദിച്ചു അനുഗ്രഹിക്കണമേ

  • @chippyraju1902
    @chippyraju1902 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ അസുഖംമാറ്റിതരണേ ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @jessyprakash9777
    @jessyprakash9777 หลายเดือนก่อน +1

    യേശുവേ ഞങ്ങളെ എല്ലാവരെയും അവിടെ നിന്നും അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ

  • @princyvarghese993
    @princyvarghese993 หลายเดือนก่อน +14

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും യേശു നാമത്തിൽ ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏 കടബാധ്യതയാൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും അതിൽ നിന്ന് മോചനം നൽകി കാത്തുകൊള്ളണമേ 🙏 രോഗാവസ്ഥകളിൽ നിന്നും സൗഖ്യ നൽകി അനുഗ്രഹിക്കണമേ🙏 എല്ലാ കുഞ്ഞുമക്കളുട മേൽ പരിശുദ്ധാത്മാവിന്റെ കൃപ നൽകണമേ🙏 ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന എന്റെ ഭവനത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തി നിറയ്ക്കണമേ ആമേൻ 🙏🙏🙏🙏

  • @ANSAMMABENNY
    @ANSAMMABENNY หลายเดือนก่อน +88

    ഈശോയെ എല്ലാ ദിവസവും വചനങ്ങൾ കേൾക്കാനും വചനത്തെ ജീവിക്കുവാനും വചനം വായിക്കുവാനും ഞങ്ങളുടെ കുടുംബാംഗങ്ങളെയും എന്നെയും അനുഗ്രഹിക്കണമേ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr หลายเดือนก่อน +5

    എന്റെ ഈശോയേ Daily Blessing ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ 🥹🙏🕯️

  • @user-zs3sb6fr4p
    @user-zs3sb6fr4p หลายเดือนก่อน +2

    യേശു അപ്പാ എന്റെ മാമയുടെ പേരിൽ ഉള്ള ഈ കേസ് എത്രയും പെട്ടെന്ന് ഒത്തു തിർപ്പാക്കി തരേണമേ യേശു അപ്പാ 😢😢😢😢😢🙏🙏🙏🙏

  • @minipjames1314
    @minipjames1314 หลายเดือนก่อน +15

    യേശുവേ എന്റെ ഉദരസംബന്ധമായ എല്ലാ അസുഖങ്ങളും നീക്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @josek.t8027
    @josek.t8027 หลายเดือนก่อน +53

    ദൈവമേ സ്തുതി കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ യേശുവേ രോഗങ്ങൾ മൂലം വിഷമിക്കുന്നവർക്ക് സൗഖ്യവും ആശ്വാസവും നൽകണമേ ആമേൻ

    • @georgephilip8614
      @georgephilip8614 หลายเดือนก่อน +1

      Amen

    • @sijijoby3275
      @sijijoby3275 หลายเดือนก่อน +1

      🙏🙏🙏

    • @jessykuttiachan5117
      @jessykuttiachan5117 หลายเดือนก่อน

      ആമേൻ🙏

    • @BijiSiby-jf8xv
      @BijiSiby-jf8xv หลายเดือนก่อน +1

      Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏

  • @j.f1515
    @j.f1515 หลายเดือนก่อน +4

    എല്ലാവരെയും മഴക്കെടുതിയിൽ നിന്നും അൽഭുതമായി രക്ഷിക്കണമെ

  • @hebinggdhermit3737
    @hebinggdhermit3737 หลายเดือนก่อน +1

    എൻ്റെ ഈശോയെ വീടിൻ്റെ ലോൺ സാംഷൻ ആകുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @leemaxavier9802
    @leemaxavier9802 หลายเดือนก่อน +30

    ഒത്തിരി സങ്കടത്തോടെ മനോവിഷമത്തോടെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എല്ലാവരോടും കരുണക്കാണമെ യേശുവേ.... നന്ദി സ്തുതി ആരാധന മഹത്വം

    • @soothram1419
      @soothram1419 หลายเดือนก่อน

      അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ നിന്റെ വചനത്തിൽവിശ്വസിക്കുന്നഞങ്ങളെദൈവസ്നഹത്താൽ നിറക്കണമേ മറ്റുള്ളവരെ മനസ്സിലാക്കാനും അംഗീകാരിക്കുവാനും അവരുടെനന്മകൾകാണുവാനുംഅംഗീകാരിക്കുവാനുംഞങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +29

    ഈശോയെ daily blessing ൽ പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ അവരുടെ പ്രയാസങ്ങളും പൂർണ്ണമായിആട്ടി കൊടുക്കണമേ 🙏

  • @gracypa4256
    @gracypa4256 หลายเดือนก่อน +2

    പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാ മക്കളേയും കാത്തു പരിപാലിക്കാൻ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @omanabiju6850
    @omanabiju6850 หลายเดือนก่อน +1

    ഈശോയെ എന്റെ നടുവിന്റെ ഡിസ്ക് തള്ളി നിൽക്കുന്നു എന്ന് ഡോക്ടർ പറയുന്നു. യേശുവേ നിന്റെ നാമത്തിൽ എന്റെ നടുവിന്റെ ഡിസ്‌ക്കുകളെ കൂട്ടി ചേർക്കണമേ 🙏വേദന മാറ്റി തരണേ appa🙏🙏യേശുവേ ദൈവ സ്നേഹത്താൽ നിറക്കേണമേ 🙏നിന്റെ മകളായി നിത്യത വരെ ജീവിക്കാൻ എന്നെ anugrahikkane🙏😭

  • @thresiammaabraham3146
    @thresiammaabraham3146 หลายเดือนก่อน +7

    കോപം മാറ്റി ക്ഷമ എന്ന പുണ്യത്തിൽ നിറയുവാൻ യേശുവേ ഞങ്ങളെ സഹായിക്കണമേ 💥🔥✝️

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +87

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @keerthanak3076
    @keerthanak3076 หลายเดือนก่อน +2

    യേശുവേ എന്റെ പാപങ്ങൾ അകറ്റേണമേ ആമേൻ🙏🙏✝️✝️❤️❤️

  • @seenaanil2367
    @seenaanil2367 หลายเดือนก่อน

    എൻ്റെ യേശുവേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമെ ദൈവത്തിൻ്റെ കരം കൂടെയുണ്ടാകാൻ അനുഗ്രഹിക്കണമെ

  • @thresiammageorge5829
    @thresiammageorge5829 หลายเดือนก่อน +11

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ. സാമ്പത്തിക മേഖല അഭിവേറുത്തി പ്പെടു ത്തണമേ.ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. ആമ്മേൻ.

  • @daisymol_mathew_
    @daisymol_mathew_ หลายเดือนก่อน +59

    എൻെറ കർത്താവ് ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാണേ മെ ഇന്ന് ഒരു തടസവുമില്ലെതെ കാര്യങ്ങൾ നടത്തി തരണമെ❤❤❤❤ എൻ്റെ യേശുവേ ഒരു വരുമാനമുള്ള ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏🙏🙏

    • @reenaanil7534
      @reenaanil7534 หลายเดือนก่อน

      ഇശോയെ കൂടെ ആയിരിയ്ക്കണമേ ആമേൻ 🙏

  • @vimalthengadayil4747
    @vimalthengadayil4747 29 วันที่ผ่านมา

    എന്റെ ഈശോയെ അമ്മേ മാതാവേ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻.. എന്റെ എല്ലാം സങ്കടങ്ങളും മാറ്റി തരണമേ എന്റെ മാതാവേ 🙏🏻🙏🏻

  • @user-wq9wr4px9u
    @user-wq9wr4px9u หลายเดือนก่อน

    ഈശോയെ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ സംരക്ഷിക്കണമേ ദീർഹായുസ്സും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos หลายเดือนก่อน +21

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗ സൗഖ്യം നൽകണമേ.

  • @shijasaju1826
    @shijasaju1826 หลายเดือนก่อน +15

    എന്റെ ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എന്നെയും, എല്ലാ മക്കളെയും നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @sreekuttydileep3408
    @sreekuttydileep3408 หลายเดือนก่อน

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🏻നിങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ 🙏🏻പ്രേശ്നങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ആമേൻ 🙏🏻യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻ഹല്ലേലുയ ✝️

  • @dincymores2459
    @dincymores2459 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റിതരണമേ ഞങ്ങളുടെ അവസ്ഥ യേശു നാഥാ നിനക്ക് അറിയാമല്ലോ ഞങ്ങളെ ഏറ്റു എടുക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyasaji7966
    @soumyasaji7966 หลายเดือนก่อน +8

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻. എല്ലാത്തിൽ നിന്നും ഞങ്ങളെ കാത്തോളണേ. വിദേശത്തേക്ക് പോകാനുള്ള മകളുടെ കാര്യങ്ങൾ ശരിയാകണമേ

  • @rosevlogs6301
    @rosevlogs6301 หลายเดือนก่อน +19

    എൻ്റെ ഈശോയെ ഞങ്ങളെയും മക്കളെയും അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏❤️

  • @jessyprakash9777
    @jessyprakash9777 หลายเดือนก่อน

    യേശുവേ എല്ലാ രോഗങ്ങളിലും നിന്നും വിടുതൽ തരേണമേ യേശുവേ എൻ്റെ വയറ്റിലെ ഗ്യാസ്ട്രബിൾ രോഗത്തിൽ നിന്നും വിടുതൽ തരേണ്മേ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui หลายเดือนก่อน

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @prettyphilip897
    @prettyphilip897 หลายเดือนก่อน +37

    ഈശോയെ എക്സാം റിസൾട്ട് കാത്തിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 ജയിപ്പിക്കണമേ.

  • @jerinmichael2646
    @jerinmichael2646 หลายเดือนก่อน +15

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ അനുഗ്രഹം ആയിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @santhwanarenju
    @santhwanarenju หลายเดือนก่อน

    ഈശോയെ നാളെ സകാനിംഗിൽ ഒരു കുഴപ്പോം കാണരുതേ ദൈവ അനുഗ്രഹത്തോടെ എന്റെ ബ്രേസ്റ്റിലെ തടിപ്പ് മാറ്റി തരണമേ എന്റെ ഒപ്പം വരണമേ ഈശോപ്പാ

  • @SunilFathah
    @SunilFathah หลายเดือนก่อน

    കർത്താവേ, എന്നിൽ പരിശുദ്ധാത്മാവിൽ നിറക്കണമേ, അനുഗ്രഹിക്ക മേ. ആമീൻ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 หลายเดือนก่อน +370

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @bjv197
      @bjv197 หลายเดือนก่อน +3

      🙏🏼

    • @AldrinPeria-kr4bf
      @AldrinPeria-kr4bf หลายเดือนก่อน +3

      🙏🙏🙏

    • @josek.t8027
      @josek.t8027 หลายเดือนก่อน +2

      ആമേൻ

    • @mariammavarghese5941
      @mariammavarghese5941 หลายเดือนก่อน +3

      Amen.ente moneyum samarppikkunnu.nalla oru joli nalki anugrahikkaname🙏🙏🙏🙏🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 หลายเดือนก่อน +1

      Amen🙏🙏🙏🙏

  • @user-bp3od1ff5i
    @user-bp3od1ff5i หลายเดือนก่อน +7

    യേശുവേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sherlysunny5949
    @sherlysunny5949 หลายเดือนก่อน

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എല്ലാ മക്കൾക്കും നല്ല ജ്ഞാനവും സുബോധവും കൊടുക്കണെ ആമെൻ

  • @CarmaliChackochan
    @CarmaliChackochan หลายเดือนก่อน

    എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ കൊച്ചു മകളെ സമർപ്പിക്കുന്നു ആമേൻ

  • @rintuvinodrintu6859
    @rintuvinodrintu6859 หลายเดือนก่อน +27

    എന്റെ പിതാവേ ഇന്നത്തെ വചനത്തോട് ചേർത്ത് എന്റെ എല്ലാ നിയോഗങ്ങളും ഏറ്റെടുത്തു അനുഗ്രഹിച്ചു സാക്ഷിയാക്കി മാറ്റണമേ ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻എന്റെ കുടുംബത്തെയും ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു കടക്ഷിക്കണമേ ആമ്മേൻ 🙏🏻🙏🏻

  • @mathewjacob7371
    @mathewjacob7371 หลายเดือนก่อน +102

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

    • @soothram1419
      @soothram1419 หลายเดือนก่อน

      അപ്പാ 🙏 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞

    • @mariyammavargheese1855
      @mariyammavargheese1855 หลายเดือนก่อน

      എന്റെ മകൻ kallanam nadakana

  • @ushavincent2756
    @ushavincent2756 หลายเดือนก่อน +1

    ഈശോയെ എന്റെ മോനെ നന്മയുടെ വഴിയിലൂടെ നടത്തണമേ

  • @Rajan-di3zw
    @Rajan-di3zw หลายเดือนก่อน

    ഈശോയെ എന്റെ മകളുടെയും കുഞ്ഞുങ്ങളുടെയും അസുഖങ്ങൾ പൂർണമായും പരിശുദ്ധൽമാവിനെ അയച്ചു സൗഖ്യപെടുത്തേണമേ

  • @user-yu4hg5ft6i
    @user-yu4hg5ft6i หลายเดือนก่อน +97

    ഈശോയെ ഈ ആഴ്ച മുഴുവൻ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും നിന്റെ കൈയിൽ തരുന്നു. കാത്തുകൊള്ളേണമേ, അനുഗ്രഹിക്കേണമേ, വഴിനടത്തേണമേ ആമേൻ 🙏🙏❤️

  • @ShibyJohnson-ge8br
    @ShibyJohnson-ge8br หลายเดือนก่อน +83

    മാതാവേ വിദേശത്ത് പോകാൻ ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മാതാവേ വിസ തടസ്സം വരാതെ പോകുവാൻ സാധിക്കണം അമ്മേ മാതാവേ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മാതാവേ നിരവധി ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗങ്ങളും അവരുടേതായ എല്ലാ എല്ലാ പ്രാർത്ഥനകളും മാതാവ് സാധിച്ചു കൊടുക്കണം മാതാവേ

    • @sajinibenny4057
      @sajinibenny4057 หลายเดือนก่อน

      ആമ്മേൻ 🙏

    • @preethavarghese5024
      @preethavarghese5024 หลายเดือนก่อน +1

      Karthave appacha kochumolke uparipadanathinne padikan pokanulla feesum margavum avidunne nalki anugrahikanae Amen

    • @SebastianAndrewMorris
      @SebastianAndrewMorris หลายเดือนก่อน

      Praise Jesus Christ

    • @SebastianAndrewMorris
      @SebastianAndrewMorris หลายเดือนก่อน

      Praise Jesus Christ

  • @ushavincent2756
    @ushavincent2756 หลายเดือนก่อน +1

    ഈശോയെ എന്റെ മകൾക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ

  • @vincyroy8128
    @vincyroy8128 หลายเดือนก่อน

    ഈശോയേ ജോണിന് എല്ലാ ദുശീലങ്ങളിൽ നിന്നും വിടുതൽ നൽകി
    വിശ്വാസത്തിലേക്ക് തിരിച് നൽകി അനുഗ്രഹിക്കണേ

  • @hentrymichael2444
    @hentrymichael2444 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ മകളുടെ വിദേശപഠനത്തിനുള്ള ലോൺ എത്രയും വേഗം ശരിയാകുന്നതിനു വേണ്ടി പ്രാർഥിക്കുന്നു. ഈ ഒരു വിഷയത്തിൽ വലിയ മാനസിക വിഷമത്തിലാണ് കർത്താവെ അങ്ങനിക്കു ആശ്വാസം തന്നനുഗ്രഹിക്കണമേ കർത്താവെ 🙏🏻🙏🏻🙏🏻

  • @femi6930
    @femi6930 หลายเดือนก่อน

    എന്റെ ഈശോയെ എല്ലാ മക്കളെയും ദുരിതങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കേണമേ

  • @leenakl7482
    @leenakl7482 หลายเดือนก่อน

    രോഗികളെ സുഖപെടുത്തേണമെ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @prasanna946
    @prasanna946 หลายเดือนก่อน +9

    ഈശോയെ എന്നും കൂടെ ഉണ്ടാവണമേ 🙏🙏🙏🙏, ദൈവസ്നേഹത്താൽ കഴിയാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @bindhukunjapan4616
    @bindhukunjapan4616 หลายเดือนก่อน +6

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുതു ഞങ്ങൾക്കായ് സാധിച്ചു തരേണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @linijaimon4386
    @linijaimon4386 หลายเดือนก่อน

    യേശുവേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പ്രാർഥിക്കാൻ ഞങ്ങൾക്ക് കൃപ തരണമേ യേശൂവേ ഞങ്ങളോട് കരുണ തോന്നണമേ🙏🙏🙏🙏🙏🙏

  • @PrameelaakAk-jm9bj
    @PrameelaakAk-jm9bj หลายเดือนก่อน

    ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @solymanoj2467
    @solymanoj2467 หลายเดือนก่อน +14

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു. എൻ്റെ മോൾക്കും ജോലിനൽകി അനുഗ്രഹിക്കണമേ

    • @sujathomas9762
      @sujathomas9762 หลายเดือนก่อน

      Sthothram hallelujah

  • @AnnElviya
    @AnnElviya หลายเดือนก่อน +9

    എന്റെ ഈശോ എന്റെ മോൾക്ക് പഠിക്കാൻ നല്ല ബുദ്ധിയും അറിവും ഓർമ്മശക്തിയും ഉണ്ടാകേണമേ 🙏🙏🙏പഠിച്ചതെല്ലാം ഓർമയിൽ നിൽക്കാനേ നന്ദി ആമ്മേൻ 🙏🙏🙏❤️🙏എന്റെ ഈശോയെ ഞങ്ങളുടെ വണ്ണം കുറച്ചു തരണേ 🙏🙏🙏വണ്ണത്തിൽ വളരെ അധിക ഭുധിമുട്ടുകയാണ് ഈശോ നന്ദി ആമ്മേൻ 🙏🙏🙏🙏

  • @aneeshbalan2556
    @aneeshbalan2556 หลายเดือนก่อน

    ഈശോയെ എന്റെ അനുജത്തിമാരെയും അച്ഛനെയും കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏😥😥👩‍👩‍👧🤱

  • @jessyprakash9777
    @jessyprakash9777 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ ലോണുകളും കടങ്ങളും വിട്ടു വാൻ ഒരു വഴിയും ഇല്ല യേശുവേ ഒരു വഴി ഒരുക്കി തരേണമേ എൻ്റെ പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ

  • @Noname-ot5us
    @Noname-ot5us หลายเดือนก่อน +10

    ഈശോയേ എന്റെ മകന് ആരുമായി ഇടപെടാൻ താല്പര്യം ഇല്ലാതെ ഉൾവലിയുന്ന സ്വഭാവത്തെ അങ്ങ് കാണണമേ അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏

  • @SusammaSunny-ws7tb
    @SusammaSunny-ws7tb หลายเดือนก่อน +25

    എന്റെ ഈശോയെ, ഡെയ്‌ലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരുടെയും അവിടുന്ന് അനുഗ്രഹിക്കണമേ, നാളെ എഴുതാൻ പോകുന്ന രണ്ട് പരീക്ഷയിലും ആൽവിനെയും എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ നല്ലൊരു വിജയത്തിന് വേണ്ടി അച്ചൻ പ്രത്യേകം അനുഗ്രഹിക്കണമേ

  • @jancylyju9165
    @jancylyju9165 หลายเดือนก่อน +3

    🙏❤️ യേശുവേ സ്തോത്രം യേശുവേ നന്ദി🙏❤️ ഞങ്ങളെ അനുഗ്രഹിക്കണമേ🙏❤️ വിദേശത്തുള്ള എന്റെ ഭർത്താവിനെ കാത്തു കൊള്ളണമേ🙏❤️

  • @kunjammascaria2012
    @kunjammascaria2012 หลายเดือนก่อน

    കാരുണ്യവാനായ ഈശോയേ ഇന്നേ ദിവസം അങ്ങു ഞങ്ങൾക്കു നൽ
    കിയ അനുഗ്രഹത്തെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു എന്നും അങ്ങയോടു കൂടെ ആയിരിക്കാൻ ഞങ്ങളെ അനുവദിക്കണമേ യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ സ്തോത്രം

  • @aloysiusmangalath2207
    @aloysiusmangalath2207 หลายเดือนก่อน +10

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏

  • @marykuttythomas2873
    @marykuttythomas2873 หลายเดือนก่อน +142

    എൻ്റെ ഈശോയെ എൻ്റെയും എൻ്റെ വീട്ടിലുള്ള എല്ലാവരെയും അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമെ രോഗങ്ങളെല്ലാം മാറി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെആമ്മേൻ നന്ദി ദൈവമെ നന്ദി

    • @xavierscaria3493
      @xavierscaria3493 หลายเดือนก่อน

      യേശുവേ എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ. ഞങ്ങളെ കാത്തുപരിപാലിക്കുന്നതിന് നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ ഹല്ലേലുയ

    • @valsammaantony7509
      @valsammaantony7509 หลายเดือนก่อน

      😅

    • @shelmajithin8357
      @shelmajithin8357 หลายเดือนก่อน

      ഈശോയെ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരേണമേ

  • @antonylawerence8428
    @antonylawerence8428 หลายเดือนก่อน +2

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, കരുണയ്ക്കു, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏🙏

  • @lillydavis6673
    @lillydavis6673 หลายเดือนก่อน

    കർത്താവായ യേശുവേ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏 അവരെ അനുഗ്രഹിക്കേണമേ

  • @Ranjubmbm-bn7yg
    @Ranjubmbm-bn7yg หลายเดือนก่อน +5

    കർത്താവേ എന്റെ വീട്ടിൽ സന്തോഷം സമാധാനം വന്നു ചേരണമേ ആമേൻ🙏