ചക്രപാണി സാറിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. സവിസ്തരം പഠിപ്പിച്ചു തന്നതിന് നന്ദി. ഇന്ത്യയുടെ 49ാം മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് (U.U . ലളിത് ) അദ്ദേഹം സുപ്രീം കോടതി മുൻ ജഡ്ജിയും മഹാരാഷ്ട്ര സ്വദേശിയുമാണ്. U.U ലളിതിനെ ശുപാർശ ചെയ്തത് 48-ാം മത്തെ ചീഫ് ജസ്റ്റിസായിരുന്ന N V രമണ ആണ്. ഇന്ത്യയുടെ ആദ്യ ഭൂകമ്പ സ്മാരകം നിലവിൽ വന്നത് ഭുജ് എന്ന ഗുജാറാത്തിലെ സ്ഥലത്താണ് . പുതിയ അറ്റോർണി ജനറലായി ശുപാർശ ചെയ്യപ്പെട്ടത് മുകുൾ റോഹത്ത്ഗി . നിലവിലെ അറ്റോർണി ജനറൽ - കെ.കെ വേണുഗോപാൽ . അറ്റോർണി ജനറലിനെ പറ്റി പ്രതിപാദിക്കുന്ന അനുഛേദം ആർട്ടിക്കിൾ 76.
🙏🙏🙏🙏🥰 🌹തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉൾക്കൊള്ളുന്നതും ആവാസനാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യ മേഖലകളാണ് - ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ 🌹 ലോകത്ത് മൊത്തം ഹോട്ട്സ്പോട്ടുകൾ -36 🌹 ഇന്ത്യയിൽ ഉൾപ്പെടുന്ന ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ 1. പശ്ചിമഘട്ടം 2. വടക്കു കിഴക്കൻ ഹിമാലയം 3. ഇൻഡോ ബർമ മേഖല 🌹" ജൈവവൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ "എന്ന ആശയം രൂപകല്പനചെയ്ത ശാസ്ത്രജ്ഞൻ - നോർമാൻ മേയർ (1988) 🌹 ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്നത് - ഇൻസിറ്റു കൺസർവേഷൻ eg:കാവ് 🌹 ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്നതിന് - എക്സിറ്റു കൺസർവേഷൻ eg: സൂവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ജീൻ ബാങ്കുകൾ
ഇത്രയും നല്ല ക്ലാസുകൾക്ക് ആളില്ലേ ആളുകളൊക്കെ പൈസ കൊടുത്തു ക്ലാസുകൾ കേൾക്കാൻ നിൽക്കുകയാന്നോ... ഈ ക്ലാസ്സിന് എല്ലാവരും ഒന്നും വിജയിപ്പിക്കുക... സാറിന് എല്ലാവിധ ഭാവുകങ്ങളും
ചക്രപാണി സാറിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
സവിസ്തരം പഠിപ്പിച്ചു തന്നതിന് നന്ദി.
ഇന്ത്യയുടെ 49ാം മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ്
ഉദയ് ഉമേഷ് ലളിത് (U.U . ലളിത് )
അദ്ദേഹം സുപ്രീം കോടതി മുൻ ജഡ്ജിയും മഹാരാഷ്ട്ര സ്വദേശിയുമാണ്.
U.U ലളിതിനെ ശുപാർശ ചെയ്തത് 48-ാം മത്തെ ചീഫ് ജസ്റ്റിസായിരുന്ന N V രമണ ആണ്.
ഇന്ത്യയുടെ ആദ്യ ഭൂകമ്പ സ്മാരകം നിലവിൽ വന്നത്
ഭുജ് എന്ന ഗുജാറാത്തിലെ സ്ഥലത്താണ് .
പുതിയ അറ്റോർണി ജനറലായി ശുപാർശ
ചെയ്യപ്പെട്ടത്
മുകുൾ റോഹത്ത്ഗി .
നിലവിലെ അറ്റോർണി ജനറൽ -
കെ.കെ വേണുഗോപാൽ .
അറ്റോർണി ജനറലിനെ പറ്റി പ്രതിപാദിക്കുന്ന അനുഛേദം
ആർട്ടിക്കിൾ 76.
Thnks👍
👏
👭👬🧑🤝🧑 ചക്രപാണി സാറിന്റെ കുട്ടികൾ
@@arunkumar6384 അതെ 🥰
Kk venugopal ippo mari
നല്ല clear ആയി കേൾക്കുന്നുണ്ട് sir ഒരുപാട് നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു.
നമസ്ക്കാരം സർ, സാറിന്റെ ക്ലാസിലേക്ക് ഈ കണ്ണൂരുകാരനെയും പരിഗണിച്ചതിന് ഒരു പാട് നന്ദിയുണ്ട്.
2022 ദേശിയ ഗെയിംസ് വേദി
ഗുജറാത്ത്
Sir ne kanumbol thanne oru positive energy ane. Cls nannayi manasilakunnund sir
Sir..കൂടുതൽ ക്ലാസ്സ് വേണം.. ❤
Venam
Venam
Venam
Yes
Yep
🙏🙏🙏🙏🥰
🌹തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉൾക്കൊള്ളുന്നതും ആവാസനാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യ മേഖലകളാണ് - ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ
🌹 ലോകത്ത് മൊത്തം ഹോട്ട്സ്പോട്ടുകൾ -36
🌹 ഇന്ത്യയിൽ ഉൾപ്പെടുന്ന ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ
1. പശ്ചിമഘട്ടം
2. വടക്കു കിഴക്കൻ ഹിമാലയം
3. ഇൻഡോ ബർമ മേഖല
🌹" ജൈവവൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ "എന്ന ആശയം രൂപകല്പനചെയ്ത ശാസ്ത്രജ്ഞൻ -
നോർമാൻ മേയർ (1988)
🌹 ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്നത് - ഇൻസിറ്റു കൺസർവേഷൻ eg:കാവ്
🌹 ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്നതിന് - എക്സിറ്റു കൺസർവേഷൻ eg: സൂവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ജീൻ ബാങ്കുകൾ
Thnqu sir nalla clas...iniyum class venam🙏
അകലങ്ങളിൽ ഉള്ളവർക്ക് ഇതൊരു ആശ്വാസമാണ് നന്ദിയുണ്ട് സർ
Thnku sir ❤
🔶 ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധി : രുചിര കംബോജ്
ചക്രപണി സാർ, psc എഴുതാനുള്ള പ്രായം കഴിഞ്ഞു, പക്ഷെ ഇപ്പോളും പഠിക്കുന്നു.😂.... താങ്കളുടെ ക്ലാസ്സിൽ നിന്നും വിട്ടുപോവാൻ തോന്നുന്നില്ല 😢
Nannayi manasilayi 🌹🌹
Sir njn ee class examnu mumb kandirunn.examum sir paraja question ath pole thanjai vannu. Eniku attent cheyan kazhiju.Thank you so much sir.
Dear sir, ദേശീയ ഗെയിംസ് വേദി' - ഗുജറാത്ത്
. ഭാഗ്യചിഹ്നം - സവാജ്
Super class thankyou
Thank u sir.🙏 Lp up pratheekshikkunnu
super
class eniyum venam
ഇത്രയും നല്ല ക്ലാസുകൾക്ക് ആളില്ലേ ആളുകളൊക്കെ പൈസ കൊടുത്തു ക്ലാസുകൾ കേൾക്കാൻ നിൽക്കുകയാന്നോ... ഈ ക്ലാസ്സിന് എല്ലാവരും ഒന്നും വിജയിപ്പിക്കുക... സാറിന് എല്ലാവിധ ഭാവുകങ്ങളും
Knnb
Thank you sir❤🌹
Nalla classaayirunnu ✌️
Thank you sir....Waiting for next class.......
Thankyou Sir😍Daily classes Venam Sir please
We need more class
എസ്‌കാർപ്പ്മെന്റ് ഇന്ന് കിട്ടിയ പുതിയ ഒരു അറിവാണ്. Thankyou sir
അർഥം എന്താണ്
Degree preliminary question ayirunnu
Nalla clear ulla class .. want more class sir 🙏
Super class 🔥🔥🔥 🙏🙏
Rank kittiyavarude oru interview eduthal nannayirunnu...Kooduthal classes pretheekshikunnu...
Thanks sr❤🥰😍🙏
Thank you sir. Divasavum class tarane sir.
Thank you sir super class 🎉🎊
Hii sir( bakers dozen 13)
Super class
Sir LP/UP class ne patti onnum paranjilla......kure naalukalayi chodikkunnu....online class tharumo sir?.......Pls reply......
🙏🏻 sir Dailey classkal venam sirde vakkukal kettal 🔥🔥🙏🏻
Good class 🙏
Thank yu സാർ 🙏🙏
കൂടുതൽ ക്ലാസുകൾ വേണം
Sirte classnaye ennum wait cheyunnu..... thank you sir..
എസ്‌കാർപ്പ്മെന്റ് ന്യൂ ഇൻഫോ 🥰👏👏
Sir oru rankfile thanne anu njangal classil erikunna feeling kittunund thanku sir
Thanku sir, need more cls
Sir eannum class idumo 🙏🙏🙏 10th mains nte koode ....
Thanku sir classukal ennum venam
Sir kude venam 👍
Sir nde classukal eniyum venam🙏🙏
Thanku sir expecting more classes.i
Ncert topic bases chapterwise class tharaamo...sirinte class othiri sahayaman
Thank you sir
we need moe class sir
Sir kooduthal classes tharanam 🙏🙏
We need more class sir. Thank you for your valuable ടൈം.
Sir. Iniyum sirnte classes pratheekshikkunnu
ഇനിയും ക്ലാസ്സ് വേണം sir
ജനനായകസതൽ ആരുടെ സ്മാരകം - ചന്ദ്രശേഖർ സിംഗ്
Thank you സർ
Sir psychology & pedagogy
Classukl കൂടി തരുമോ
Thanks Sir ❤
sir ene varuna 10th mains class start cheyuo sir
sir pandathe pole audio class koodi divasaum ittirunnal nannayirunnu 😊🙏🙏
സർ up assistant ക്ലാസ്സ് സൈക്കോളജി തരുമോ..15000 രൂപ ആണ് കോച്ചിംഗ് പോവാൻ... അതും psychology last മാത്രേ തരൂ... ഒന്ന് ഞങ്ങളെ സഹായിക്കുമോ?
Thank you Sir 💖💖🙏🙏🙏🙏🙏
Thank you sir🙏🙏🙏
Sir, Daily oru class enkilum idan... sramikane...
Thank you sir
Thanks sir
Thanks
Sir nte classukal iniyum pradeekshikkunnu
Sir English class venam
Sir you are great♥
Ennum class venam sir
👌
Thank you sir❤️
സാർ,
ഇന്ത്യൻ സംസ്ഥാനങ്ങൾ ക്ലാസ്സിന് കാത്തിരിക്കുന്നു
Thank you 💖
kooduthal class venam
kuuduthal class venam sir
Sir live class venam
Repetition is the mother of teaching
❤💥🙏
🙏🏻🙏🏻🙏🏻
Class yiniyum venam
👍👍👍
Sir daily class tharane
💚💚💚💚
🙏🙏🙏🙏🙏💐💐💐💐💐
Thank tou sir
സാർ, repeat ആയി ക്ലാസുകൾ കാണുന്നു , ഇനിയും കൂടുതലായി സാറിന്റെ ക്ലാസുകൾക്ക് കാത്തിരിക്കുന്നു
Degree prelims nu vendi class edo
Sir class pratheekshikkunnu
Daily class edamo sir
🙏
ഭരണഘടന സവിസ്തരം ഭാഗം 5 ന് കാത്തിരിക്കുന്നു.
Sir ഇനി വരുന്ന notification ഏതായിരിക്കും
🙏🙏🙏🙏🙏🙏🌄🌄🌄🌄🌄🌄
👍
ESCARPMENT
🙏
❤️❤️
🙏🏻🙏🏻🙏🏻❤️🔥
Thanku sire
☺❤
യൂണിവേഴ്സിറ്റി lgs 1 mark ഇതിൽ ഉണ്ട് 🙏🙏🙏🙏🙏🙏🙏
❤
👍👍👍👍👍👍
Sir class ennum vennam