നന്ദി സാർ. മധ്യവർഗ കുടുംബങ്ങളുടെ വളർച്ചാ നിരക്കിൽ രാജ്യത്ത് മുന്നിലുള്ളത് - മലപ്പുറം ഇന്ത്യയിലെ മധ്യവർഗക്കാരുടെ ശതമാനം - 31 ശതമാനം . 2023 ഏപ്രിൽ- ജൂൺ കാലയളവിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക്- 6.3 ശതമാനം . കാശ്മീർ ഫയൽസ് എന്ന ചിത്രം സംവിധാനം ചെയ്തത് വിവേക് അഗ്നിഹോത്രി
എനിക്ക് 10th prelims 63മാർക്കുണ്ട് അത് ഇവിടുന്ന് കിട്ടിയതാണ് 🙏 Mains കിട്ടി അടുത്ത വർഷം ലിസ്റ്റിൽ വരാൻ കഴിയണേ എന്നാണ് പ്രാർത്ഥന... ഇന്നലെ ചെങ്കണ്ണ് ആയി എനിക്ക് book നോക്കാൻ വയ്യ ഈ ക്ലാസ്സ് കേൾക്കുന്നു.. നോട്ട് എഴുതാൻ പറ്റുന്നില്ല കണ്ണ് ഒട്ടിപ്പിടിക്കുന്നു🙏
ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നു പോയപ്പോൾ എനിക്കും അഭയമായത് ചക്രപാണി സാറിന്റെ ക്ലാസുകൾ ആയിരുന്നു.. അതിലുമുപരി സാറിന്റെ വാക്കുകളും...ഏത് വിഷമത്തിലും ഈ ക്ലാസുകൾ തുറന്നു വെച്ചാണ് വാശിയോടെ വീണ്ടും വീണ്ടും പഠിച്ചത്... കാരണം എനിക്ക് സാറിന്റെ വാക്കുകളിൽ വിശ്വാസം ഉണ്ടായിരുന്നു... ഒന്നും വെറുതെ ആയില്ല.. LDC എക്സാമിൽ 130 ആം റാങ്ക് നേടാൻ സാധിച്ചു.. ഈ മാസമോ അടുത്ത മാസമോ അഡ്വൈസ് ആകും... അതിനായുള്ള കാത്തിരിപ്പിൽ ആണ്... ഏത് പ്രതിസന്ധിയിലും തളരാതെ വാശിയോടെ പഠിക്കുക... ചക്രപാണി സർ കൂടെ ഉള്ളപ്പോൾ നമ്മളൊക്കെ വിജയിക്കുക തന്നെ ചെയ്യും
Thanks teacher good presentation.continuation pratheekshikkunnu.🙏🙏🙏🙏.reshmi teacherinnu sukhamanennu karuthunnu.anci teacherinte current affairs class venam.chakrapani sir❤️❤️❤️❤️❤️
റാങ്ക് ഫയൽ &apps almost class, degree mains നു മുന്നേ ഇറങ്ങി.കഴിഞ്ഞ mains(tresury officer, data operstor, receiptnst) question paper ആ stdy കൊണ്ട് difficult ആണ്. വരുന്ന sec asst&mainsnu ആ pattern ഉള്ള class video ചെയുമോ?
ഇത്ര നന്നായി ക്ലാസ്സ് എടുത്ത് തരുന്ന ശരണ്യ ടീച്ചർക്ക് എത്രയുപെട്ടന്ന് സർക്കാർ ജോലി കിട്ടട്ടെ. കൂടെ ഞങ്ങൾക്കും... 🙏🙏🙏🙏🙏👍🏻
നന്ദി സാർ.
മധ്യവർഗ കുടുംബങ്ങളുടെ വളർച്ചാ നിരക്കിൽ രാജ്യത്ത് മുന്നിലുള്ളത് -
മലപ്പുറം
ഇന്ത്യയിലെ മധ്യവർഗക്കാരുടെ ശതമാനം - 31 ശതമാനം .
2023 ഏപ്രിൽ- ജൂൺ കാലയളവിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക്-
6.3 ശതമാനം .
കാശ്മീർ ഫയൽസ് എന്ന ചിത്രം സംവിധാനം ചെയ്തത്
വിവേക് അഗ്നിഹോത്രി
എനിക്ക് 10th prelims 63മാർക്കുണ്ട്
അത് ഇവിടുന്ന് കിട്ടിയതാണ് 🙏
Mains കിട്ടി അടുത്ത വർഷം ലിസ്റ്റിൽ വരാൻ കഴിയണേ എന്നാണ് പ്രാർത്ഥന...
ഇന്നലെ ചെങ്കണ്ണ് ആയി എനിക്ക് book നോക്കാൻ വയ്യ
ഈ ക്ലാസ്സ് കേൾക്കുന്നു.. നോട്ട് എഴുതാൻ പറ്റുന്നില്ല കണ്ണ് ഒട്ടിപ്പിടിക്കുന്നു🙏
അടിപൊളി ക്ലാസ്സ് കേട്ടിരിക്കാൻ നല്ല രസമുണ്ട്, നല്ല താഴ്ന്ന ശബ്ദം. 🥰
മാനസികനില തെറ്റാതിരിക്കാൻ കാരണം ഈ ക്ളാസ് ആണ്
Yes.. Sure
ശരിക്കും റിവിഷൻ കിട്ടുന്നത് ഇതിലൂടെ ആണ്
Ayyo, aah, eah.
ശരിയാണ് 👍
ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നു പോയപ്പോൾ എനിക്കും അഭയമായത് ചക്രപാണി സാറിന്റെ ക്ലാസുകൾ ആയിരുന്നു.. അതിലുമുപരി സാറിന്റെ വാക്കുകളും...ഏത് വിഷമത്തിലും ഈ ക്ലാസുകൾ തുറന്നു വെച്ചാണ് വാശിയോടെ വീണ്ടും വീണ്ടും പഠിച്ചത്... കാരണം എനിക്ക് സാറിന്റെ വാക്കുകളിൽ വിശ്വാസം ഉണ്ടായിരുന്നു... ഒന്നും വെറുതെ ആയില്ല.. LDC എക്സാമിൽ 130 ആം റാങ്ക് നേടാൻ സാധിച്ചു.. ഈ മാസമോ അടുത്ത മാസമോ അഡ്വൈസ് ആകും... അതിനായുള്ള കാത്തിരിപ്പിൽ ആണ്...
ഏത് പ്രതിസന്ധിയിലും തളരാതെ വാശിയോടെ പഠിക്കുക... ചക്രപാണി സർ കൂടെ ഉള്ളപ്പോൾ നമ്മളൊക്കെ വിജയിക്കുക തന്നെ ചെയ്യും
ഇത്രക്കും മനോഹരമായി ക്ലാസ്സ് എടുത്തതിനു മിസ്സനു ഒരുപാട് നന്ദി...
വളരെ നന്ദി
നന്ദി ചക്രപാണി സർ ക്ലാസുകൾ തുടരുന്നതിനു... നല്ല ക്ലാസ്സ്
Missinte cls enikk ishtanu ♥️♥️♥️♥️♥️adukkum chittayodum koodi ulla padanam
Yes. എല്ലാം clear ayit മനസ്സിലാവും.
Nalla class👍 nalla sound 👍
E clssnu vendi wait cheyyaynum mis
Thank youu 🥰🥰
Saranya chechik job kittiya shesham class kanunnu . thank you 💕.
Super presentation mam🥰🥰🥰
Thank you teacher.🙏
Chakrapani sir❤❤
നമസ്ക്കാരം സാർ ❤
*ഇന്ത്യയിലെ ശിശുകളിലെ ലിംഗാ നുപാതം-919/1000
*ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം -943/1000
*കേരളത്തിലെ ശിശുകളിലെ ലിംഗാനുപാതം -964/1000
Excellent ....interesting ....waiting for more classes from her....
Super saranya🙏
Mallika sarabai is chancellor of kerala kalamandalam
Thank You mam🥰
Thank you
Thanks teacher valare nalla class🙏❤🥰🙏🙏
Clean and precise class..Thank you so much mam..
Thank you teacher 🙏
Super class thankyou teacher. ❤️❤️❤️❤️❤️
Nalla classatirunnu
CP sir aduthayi nadanna English question paper classayittu tharamo🙏🙏🙏+ sir nde repetition
🔥🔥🔥
Thanku teacher
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്എക്സാമിന്റെ ക്ലാസുകൾ കൈ വെയിറ്റ് cheyyunnu
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എക്സാം നുള്ള ക്ലാസ്സ് അപ്‌ലോഡ് ചെയ്യാമോ സർ
Thank you miss ❤🌹
❤❤❤❤❤ super 🎉
Watch it sir
😊
Thankyou madam
Thank u teacher👍
ശരണ്യ ടീച്ചർ സൂപ്പർ ക്ലാസ്
Thanku so much 🥰🥰
orupade nanniyund
3 vattam kandu. Set🥰🥰
Thanks teacher good presentation.continuation pratheekshikkunnu.🙏🙏🙏🙏.reshmi teacherinnu sukhamanennu karuthunnu.anci teacherinte current affairs class venam.chakrapani sir❤️❤️❤️❤️❤️
Thank you 👍
Thank u mam
Thanku miss
Thank you miss.
നല്ല ക്ലാസ്സ്..
ഒരുപാട് നന്ദി
👌👌👌class😍😍😍
Tqu🙏🙏🙏
Thanks tr🙏
thank you taecher
Telegram link onnu
tharavo
10th mains class please sir
നല്ല class ആരുന്നു. ന്റെ ഫസ്റ്റ് class aanu
Thanks mam
❤️❤️❤️❤️❤️🥰
✳️ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് നിരത്തിലിറക്കിയത് എവിടെ? - പൂനെ
Thnku miss ❤
റാങ്ക് ഫയൽ &apps almost class, degree mains നു മുന്നേ ഇറങ്ങി.കഴിഞ്ഞ mains(tresury officer, data operstor, receiptnst) question paper ആ stdy കൊണ്ട് difficult ആണ്. വരുന്ന sec asst&mainsnu ആ pattern ഉള്ള class video ചെയുമോ?
Ivde university assistant related class undo?
Namaskaram teacher
ചക്രപാണി സാർ ,Secretariat assis stant exam നു മുൻപ് സാറിൻ്റെ ഒരു ക്ലാസ്സിനു വേണ്ടി കാത്തിരിക്കുന്നു.
Thank you Teacher 🥰🥰🙏🙏🙏🙏🙏
Thanks
❤️❤️❤️
Repetition is the mother of teaching
നല്ല ക്ലാസ്സ്
🙏🙏🙏
Tnz
👍👍👍😍😍😍
Kerala kalamandalam vc MV narayanam alle
Kerala sangeetanadaka academy chairman xavier pulpat alle
Super
😍😍😍
🙏🙏🙏🙏🙏🙏🌄🌄🌄🌄🌄🌄
ശരണ്യ ടീച്ചർ 🤝🤝🙏🙏🙏🙏
ഞാൻ എത്തി
മല്ലികാ സറബായി ആരാ
Kalamandalam kalpitha sarvakalasala ayath 2006 alle?
Edakk vach phone complaint ayi
❤❤❤❤
❤❤❤
Thank you miss❤️
Thank you teacher.
Thanks
🙏
Super
Thank you.. 👍🏻