ബാക്കി വന്ന നൂൽപുട്ട് കൊണ്ട് ഇങ്ങനെ ഉണ്ടാക്കിനോക്കൂ /idiyappam recipe 👌

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 99

  • @naseesworld
    @naseesworld 2 ปีที่แล้ว +1

    നൂൽപുട്ട് മസാല സൂപ്പറായിട്ടുണ്ട്😍😋😋😋

  • @Sanchary_Bro_Live_Chat
    @Sanchary_Bro_Live_Chat 2 หลายเดือนก่อน

    ബാക്കി വന്ന നൂൽപുട്ട് കൊണ്ട് ഉണ്ടാക്കിയ വിഭവം അടിപൊളി ആയിട്ടുണ്ട്
    ഇനി നൂൽപുട്ട് ബാക്കി വന്നാൽ തീർച്ചയായും ട്രൈ ചെയ്തു നോക്കും👌👌👌👌👌👌👌👌

  • @BKIslamicGallery
    @BKIslamicGallery 2 ปีที่แล้ว +1

    കൊള്ളാം... good idea

  • @prasobhak3398
    @prasobhak3398 2 ปีที่แล้ว

    ബാക്കി വന്ന നൂൽപ്പുട്ട് കൊണ്ട് ഇങ്ങനെ ഒരു വിഭവം ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് ബാക്കി കാര്യം കൊള്ളാം എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു. നല്ല പ്രസന്റേഷൻ

  • @achoosvlog7503
    @achoosvlog7503 2 ปีที่แล้ว +1

    ബാക്കി വന്ന നൂൽപുട്ട് കൊണ്ട് ഉണ്ടാക്കിയ വിഭവം അടിപൊളി ആയിട്ടുണ്ട്😋👌
    ഇനി നൂൽപുട്ട് ബാക്കി വന്നാൽ തീർച്ചയായും ട്രൈ ചെയ്തു നോക്കും 👍🥰

  • @sameenashahul3772
    @sameenashahul3772 2 ปีที่แล้ว

    Mashallah വളരെ നല്ല റെസിപ്പി.. ഉണ്ടാക്കി നോക്കാം.

  • @ammunandusworld
    @ammunandusworld 2 ปีที่แล้ว

    ബാക്കി വന്ന നൂൽ പുട്ട് കൊണ്ടു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ ❤️❤️ നന്നായിട്ടുണ്ട് 🥰🥰👍👍

  • @aabiskitchen1219
    @aabiskitchen1219 2 ปีที่แล้ว +1

    നല്ല ഒരു റെസിപി

  • @LifeCorner-
    @LifeCorner- 2 ปีที่แล้ว

    സംഭവം സൂപ്പർ 👍 നല്ല ഐഡിയ 👌👍

  • @aminassmartworld1887
    @aminassmartworld1887 2 ปีที่แล้ว

    Make over video nannayittund 👍🏻👍🏻

  • @aniandfamilyvlogs
    @aniandfamilyvlogs 2 ปีที่แล้ว

    Njanum idakk undakkarund noodles pole kuttikal kazhicholum nice video

  • @sairashazworld
    @sairashazworld 2 ปีที่แล้ว

    അടിപൊളി recipe stay connected🤝

  • @SweetyGirlEditz
    @SweetyGirlEditz 2 ปีที่แล้ว +1

    Yummy Sharing

  • @k.mfamily1621
    @k.mfamily1621 2 ปีที่แล้ว

    നൂൽ പുട്ട് കൊണ്ട് നല്ലൊരു വിഭവം ഉണ്ടാക്കി 👍

  • @WalltexDesigning
    @WalltexDesigning 2 ปีที่แล้ว

    ഇതു കൊള്ളാം നല്ല ഐഡിയ കണ്ടാൽ തന്നെ കിടിലൻ ഐറ്റം

  • @plantswithvlogs
    @plantswithvlogs 2 ปีที่แล้ว

    Kollallo nalla idea anallo

  • @cakehousevpz4419
    @cakehousevpz4419 2 ปีที่แล้ว

    ആഹാ കൊള്ളാമല്ലോ super

  • @ayshuttyworld3134
    @ayshuttyworld3134 2 ปีที่แล้ว

    വളരെ നല്ലത് ഇനി നൂല് പിട്ട് ബാക്കി ആയാൽ എന്തായാലും ഉണ്ടാകും 👍

  • @archusmedia1759
    @archusmedia1759 2 ปีที่แล้ว

    Noolappam kond variety delicious dish👌🏻👌🏻👍🏻😍

  • @user-malar999
    @user-malar999 2 ปีที่แล้ว

    വേറിട്ട നല്ലൊരു രുചി സമ്മാനിച്ചു
    agr

  • @Preemascookbook
    @Preemascookbook 2 ปีที่แล้ว

    Bhakki noolputtukondu puthiya oru item,kannuvan nalla rasamundu kazhikkaanu super ayirikkum

  • @ഇഷ്ഖൂവാവാസ്
    @ഇഷ്ഖൂവാവാസ് 2 ปีที่แล้ว

    Mashallah ഇങ്ങനെ ഒരു idea ആദ്യമായിട്ടാണ് കാണുന്നത്. നന്നായിരിക്കുന്നു

  • @utharaskitchen7784
    @utharaskitchen7784 2 ปีที่แล้ว

    Athe bakki varumpol ingane cheythal prathyeka tastum oru varietyum aayi nannayitundto👌👍

  • @user-pmmuthus
    @user-pmmuthus 2 ปีที่แล้ว +1

    നല്ലൊരു റെസിപ്പി തന്നെ തന്നു ഞങ്ങള്‍ക്ക്
    agr

  • @sadeeq5226
    @sadeeq5226 2 ปีที่แล้ว

    കൊള്ളാം 👍വളരേ നന്നായിട്ടുണ്ട് 👌👌

  • @raysuworld
    @raysuworld 2 ปีที่แล้ว

    Mashah Allah...valare nannaayittunndu. Try cheithu nokkununndu

  • @user-mlp
    @user-mlp 2 ปีที่แล้ว

    ഇത് കൊള്ളാലോ നല്ലൊരു വെറൈറ്റി തന്നെ
    agr

  • @shahnajuvail2348
    @shahnajuvail2348 2 ปีที่แล้ว

    ഇത് കൊള്ളാലോ ന്യൂഡിൽസ് പോലെ

  • @asharemesh
    @asharemesh 2 ปีที่แล้ว

    ബാക്കി വന്ന നൂൽ പുട്ട് കൊണ്ട് തയ്യാറാക്കിയ ഈ വിഭവം കാണുമ്പോൾ തന്നെ അറിയാം കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും എന്ന്.നൂൽ പുട്ട് കൊണ്ട് ഈ മസാല വിഭവം എങ്ങെനെ തയ്യാറാക്കാം, നൂൽ പുട്ട് കൂടാതെ വേറെ എന്തൊക്കെ ഐറ്റംസ് ആണ് ഇത് തയ്യാറാക്കാൻ ആവിശ്യം ആയി വരുന്നേ എന്നൊക്കെ വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞും കാണിച്ചും തന്നു. കൊള്ളാം നല്ലൊരു റെസിപ്പി. നന്നായിട്ടുണ്ട്. താങ്ക്സ് ഫോർ ഷെയറിങ്

  • @gazal-999
    @gazal-999 2 ปีที่แล้ว

    കിടു ഐറ്റം തന്നെ ,ഇത് കൊള്ളാം
    agr

  • @ReeshmaHarilal-mw9gu
    @ReeshmaHarilal-mw9gu หลายเดือนก่อน

    Super njan eppol thannea try cheyyan pokunnu thanks ❤❤

  • @malappuramvavas3274
    @malappuramvavas3274 2 ปีที่แล้ว

    Mashallah orupad isttamayi video

  • @gulfsanchariagr2106
    @gulfsanchariagr2106 2 ปีที่แล้ว

    കൊള്ളാലോ പുതിയ റെസിപ്പി
    agr

  • @vavasvavas2904
    @vavasvavas2904 2 ปีที่แล้ว

    Mashallah Nice presentation 👍

  • @musthafa-pma
    @musthafa-pma 2 ปีที่แล้ว

    കിടിലന്‍ റെസിപ്പി ആണല്ലോ

  • @prajithapraveen4435
    @prajithapraveen4435 10 หลายเดือนก่อน

    സൂപ്പർ ആയിരുന്നു ട്ടാ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @sadiquealijithuamee3910
    @sadiquealijithuamee3910 2 ปีที่แล้ว

    Wonderful recepie

  • @vavasvavas9188
    @vavasvavas9188 2 ปีที่แล้ว

    Mashallah Easy and healthy recipe

  • @AntonypThomas
    @AntonypThomas 2 ปีที่แล้ว

    ലൈക് 36❤ കൊള്ളാം ഇത് ഒരു അടിപൊളി ഐറ്റം ആണല്ലേ ശരിക്കും നൂഡിൽസ് പോലെ തന്നെ ഉണ്ടാക്കി എടുത്തു, ബാക്കി വന്ന ഇടിയപ്പം കൊണ്ട് അത് പൊളിച്ചു ❤ഇറച്ചി ചേർത്താൽ പിന്നെ പറയേണ്ട അത്രയ്ക്ക് ടേസ്റ്റ് ആയിരിക്കും കറക്റ്റ് ❤nice റെസിപ്പി ❤

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 2 ปีที่แล้ว

    ബാക്കി വന്ന നൂൽപുട്ട് കൊണ്ടു നല്ലരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും ട്രൈ ചെയ്യണം തീർച്ച

  • @poovimolvavas6652
    @poovimolvavas6652 2 ปีที่แล้ว

    Mashallah Yummy yummy racipe

  • @ausmalayaleetalks
    @ausmalayaleetalks 2 ปีที่แล้ว

    😋😋😋😋😋😋😋super idea.

  • @user-bappu
    @user-bappu 2 ปีที่แล้ว

    ഇടിയപ്പം കൊണ്ട് കിടിലന്‍ ഐറ്റം ആണല്ലോ ഉണ്ടാക്കിയത്
    agr

  • @Amee-go7tf
    @Amee-go7tf 2 ปีที่แล้ว

    Balance Vanna noolputt kondu kidila recepie

  • @kadhakaluderajav7063
    @kadhakaluderajav7063 2 ปีที่แล้ว

    Kollaam nannayittu cheythu avatharipichu ♥️♥️♥️

  • @vadrcookingvlog
    @vadrcookingvlog 2 ปีที่แล้ว

    Amazing

  • @pratheeshkundathil243
    @pratheeshkundathil243 2 ปีที่แล้ว

    ബാക്കി വന്ന നൂൽ പുട്ട് കൊണ്ട് ഉണ്ടാക്കിയ ഈ സ്പെഷ്യൽ റെസിപ്പി കൊള്ളാം നിങ്ങൾ ഒരു മികച്ച പാചകക്കാരി തന്നെ വെറൈറ്റി കുറിപ്പുകൾ ഞങ്ങടെ മുമ്പിൽ അവതരിപ്പിക്കുന്ന നിങ്ങളുടെ ലൈവുകൾ ഒക്കെ നന്നായി പോകുന്നു എന്ന് വിശ്വസിക്കുന്നു അഭിനന്ദനങ്ങൾ ഗുഡ് നൈറ്റ്

  • @smilewithfourangels565
    @smilewithfourangels565 2 ปีที่แล้ว

    ഇവിടെ ഉണ്ടാക്കാറുണ്ട്

  • @user-maathalam
    @user-maathalam 2 ปีที่แล้ว +1

    വേറിട്ട ഒരു രുചി സമ്മാനിച്ചു
    agr

  • @muzu_multhazim_9974
    @muzu_multhazim_9974 2 ปีที่แล้ว +1

    Super👍👍👍

  • @vavamalappuram9688
    @vavamalappuram9688 2 ปีที่แล้ว

    Mashallah കാണുമ്പോൾ തന്നെ വായിൽ നിന്നും വെള്ളം വരുന്നു ..വളരെ നന്നായിട്ടുണ്ട്

  • @petcam7899
    @petcam7899 2 ปีที่แล้ว

    എന്റെ വീട്ടിൽ ഉണ്ടാകാറുണ്ട്

  • @sadiqalicholayil64
    @sadiqalicholayil64 2 ปีที่แล้ว

    ന്യൂഡിൽസിനെ മറിക്കടക്കും വിധം കിടിലൻ വിഭവം

  • @malappuramvavas9931
    @malappuramvavas9931 2 ปีที่แล้ว

    Mashallah ഇത് കൊള്ളാമല്ലോ.. വീഡിയോ ചെയ്തതിൽ വളരെ സന്തോഷം. ഇവിടെയും ബാക്കിയുണ്ടാവാറുണ്ട്

  • @changathikoottam1714
    @changathikoottam1714 2 ปีที่แล้ว

    Ee vibavam polichallo. Nalla tasty avum

  • @nidhaskitchen5403
    @nidhaskitchen5403 2 ปีที่แล้ว

    ഉണ്ടാക്കാറുണ്ട്

  • @bbmalayalamreview1060
    @bbmalayalamreview1060 2 ปีที่แล้ว

    Kollaalo... sambhavam poli 😊👍

  • @kalithozhi9135
    @kalithozhi9135 2 ปีที่แล้ว

    Adipoli recepie anuto

  • @vavasvavas7788
    @vavasvavas7788 2 ปีที่แล้ว

    Mashallah Kothipichu Muthe

  • @gkschoolmaster776
    @gkschoolmaster776 2 ปีที่แล้ว

    Simple and powerful 🔥🔥🔥

  • @shabeerartgallery
    @shabeerartgallery 2 ปีที่แล้ว

    tasty recipe...like this

  • @vavasvavas1780
    @vavasvavas1780 2 ปีที่แล้ว

    Mashallah Looks so delicious 😋

  • @മുൻഷിവാവാസ്
    @മുൻഷിവാവാസ് 2 ปีที่แล้ว

    Mashallah ബാക്കി വന്നാൽ ഇനി ടെൻഷനില്ല.😋

  • @ameenjasfamilysupportingid7804
    @ameenjasfamilysupportingid7804 2 ปีที่แล้ว

    bakki Vanna noolputtu kond ithuvare kanatha recepie

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 ปีที่แล้ว

    Noolputt wastayilla😂super recipe ❤thanks for sharing

  • @renukascreationinkitchen
    @renukascreationinkitchen 2 ปีที่แล้ว

    Yummy😋

  • @agrmidia
    @agrmidia 2 ปีที่แล้ว

    ഇത് കൊള്ളാലോ ഇനി ബാക്കി വന്നാലും പേടിക്കണ്ട അല്ലെ

  • @JKN5379
    @JKN5379 2 ปีที่แล้ว

    Wow nice 👍

  • @galbu6283
    @galbu6283 2 ปีที่แล้ว

    yummy yummy yummy
    galbus

  • @mohammedrishin.k5352
    @mohammedrishin.k5352 2 ปีที่แล้ว

    Ennalum🤭🤭ithonn ndakkanam🥰

    • @nasrakitchenworld5265
      @nasrakitchenworld5265  2 ปีที่แล้ว

      നല്ല ടേസ്റ്റ് ആണ് ഉണ്ടാക്കിനോക്ക് 😍

  • @sruthyrajendran5911
    @sruthyrajendran5911 3 หลายเดือนก่อน

    Veetil egg curry undakknnath ingne aanu..same receipee.. mix aakumbo noodles ❤❤❤❤❤❤

  • @ameenjasfamily
    @ameenjasfamily 2 ปีที่แล้ว

    ഇനി നൂൽപുട്ട് ഉണ്ടാക്കുമ്പോൾ കൂടുതലുണ്ടാക്കാം

  • @user-sabin333
    @user-sabin333 2 ปีที่แล้ว

    nice recipe ,like
    agr

  • @user-kkv786
    @user-kkv786 2 ปีที่แล้ว

    നല്ലൊരു വെറൈറ്റി തന്നെ ,ഇനി ബാക്കി വന്നാല്‍ കേടുവരുത്തി കളയില്ല അല്ലെ
    agr

  • @kozhikodenz-ul8tz
    @kozhikodenz-ul8tz 2 ปีที่แล้ว +1

    Wowwww കണ്ടിട്ട് ഒരു പ്ലേറ്റ് തെരോ സംഭവം പൊളിയാണുട്ട 😍😍😍😋😋😋😋😋
    ഇനി ഇങ്ങൾ വന്നില്ലന്ന് പരിഭവം പറയല്ലേ nasraaas🤭🤭😍😍

  • @അമനുംഅമീനും
    @അമനുംഅമീനും 2 ปีที่แล้ว

    ഇനി ബാക്കി വന്നാലും കുഴപ്പമില്ലല്ലോ

  • @sreesai155
    @sreesai155 2 ปีที่แล้ว

    nice🥰

    • @sreesai155
      @sreesai155 2 ปีที่แล้ว

      nasra live ele🤔

  • @Arma916vlogs
    @Arma916vlogs 2 ปีที่แล้ว +2

    ബാക്കി വന്ന നൂൽ പുട്ടിനേയും ഇജ്ജ് വെറുതെ വിട്ടില്ല എന്നാലും അടിപൊളി ആയിരുന്നു പൊളിച്ചുട്ടോ 👌👌😍

  • @paachu2347
    @paachu2347 2 ปีที่แล้ว

    👍😋😋😁😁😁😁

  • @anifamily3105
    @anifamily3105 2 ปีที่แล้ว

    Nalloru recipe Ellavarum upakara mulla video

  • @pratheeshkundathil243
    @pratheeshkundathil243 2 ปีที่แล้ว

    നിങ്ങൾ ഭക്ഷണം കഴിക്കൽ കുറച്ച് കുറക്കണം കേട്ടോ 😀😀😀🥰😃😃😃