❤️❤️ആദ്യത്തെയും ,മൂന്നാമത്തെയും kitchen ഇഷ്ട്ടപ്പെട്ടു ... സ്കൂളിൽ പഠിക്കുമ്പോൾ പോലും ഇത്രയും ശ്രദ്ധയോടെ ഒരു വിഷയം കൈകാര്യം ചെയ്തിട്ടില്ല 😀😀. സംഭവം super....👍👍❣️❣️
ഏത് contractor or architect നാണ് trend അറിയുന്നത്, trend പോട്ടെ product spec പോലും അറിയില്ല.കഴിഞ്ഞ ദിവസം ഒരു വീഡിയോ ചെയ്യുമ്പോൾ ekm ൽ ഒരു പ്രമുഖ arch: പറയുകയാണ് mica lam വാട്ടർപ്രൂഫ് ആണെന്ന് . ഇനി അങ്ങനെ ഒരു ആൾ ഉണ്ടേൽ suggest ചെയ്യൂ ഞാൻ ചെയ്യാം. പിന്നെ I am also ആണ് architect 🙏ok
Good info sir🥰🥰👏👏👏. Acp laminate ano multiwood ano kitchen cubboards nu nallathu. Athupole matt ano glossy finish ano kitchenil use cheyyan nallathu sir🙏🙏🙏🙏
Sir... Wood colour tile ഉപയോഗിച്ച് stairs ചെയ്യാൻ പറ്റില്ലേ..... ഷോറൂമിൽ ചോദിക്കുമ്പോൾ അവർ പറയുന്നത് ഉരുട്ടി എടുക്കാൻ പറ്റില്ല എന്നാണ്..... White colour കാണുമെന്നു.... ശരിയാണോ.....
Hii...Ithil kanichirikkunna kitchens ethra size il ullathanennum, ithupole thanne ellaa builtin appliances include cheyyan ethra cost varum ennum koode parayamo? I mean the total cost of each kitchen shown here..thanks in advance...
Mr. Ajay Shankar, l approached viswas interiors for my modular kitchen. I felt that they makes only ready made kitchens and not according to our measurements or requirements, so pls kindly enquire and gather every information about these type of people and make videos
അത് നിങ്ങളുടെ വാക്ക് correct ആണ് i felt that എന്നുള്ളത് നിങ്ങളുടെ തോന്നൽ അതാണ് കറക്റ്റ്. അവരുടെ kitchen costomized തന്നെയാണ് but അതിനും ഒരു standard size ഉണ്ട്. So അതാണ് അവർ പറഞ്ഞത് ഞാൻ ഈ കമന്റ് വന്നപ്പോൾ അന്വേഷിച്ചു എന്നിട്ടാണ് മറുപടി ഇടുന്നത്. So കമന്റ് ഇടുമ്പോൾ ഒന്നുകൂടി ഉറപ്പിച്ച ശേഷം ഇടുക ok👍
Sir ഞാൻ വീടു പണിയുകയാണ്. യൂറോപ്യൻ style ൽ grey and white കോമ്പിനേഷൻ ആണ്. Floor എല്ലാം wood texture il light grey color tiles ആണ് ഇടുന്നത്. പക്ഷെ sitout ൽ ഗ്രാനൈറ്റ് ഇടാൻ ആണ് പറയുന്നത്.dark കളർ ആണ് വരുന്നത്. ഞങ്ങൾക്ക് white/grey കളർ ആണ് വേണ്ടത്.ഇപ്പോഴത്തെ രീതിയിൽ വരുന്ന നല്ല ഏതേലും ideas പറഞ്ഞു തരു plz.. Tiles ഇടില്ലേ sitout ൽ? എന്താണ് prblm അതിൽ? ഗ്രാനൈറ്റ് മതി എന്ന് എന്താണ് പറയാൻ കാരണം..
❤️❤️ആദ്യത്തെയും ,മൂന്നാമത്തെയും kitchen ഇഷ്ട്ടപ്പെട്ടു ... സ്കൂളിൽ പഠിക്കുമ്പോൾ പോലും ഇത്രയും ശ്രദ്ധയോടെ ഒരു വിഷയം കൈകാര്യം ചെയ്തിട്ടില്ല 😀😀. സംഭവം super....👍👍❣️❣️
😂😂😂sis ❣️❣️❣️🙏
Budget 4 kettu veedu review cheyyammo
@@nitheeshmathew8044 ഉറപ്പായും nokkatte കിട്ടുമോ എന്ന് 👍
@@DrInterior thank you
Approximate amont
വീഡിയോയിൽ ഇംഗ്ലീഷ് എഴുത്ത് ഒഴിവാക്കിയതിനാൽ ആദ്യ ഭാഗം വളരെ നന്നായി കാണാൻ കഴിയുന്നു. നല്ല വിവരണം.
വിഡിയോയിൽ CC എന്ന് ഉണ്ട് മുകളിൽ അത് off ആക്കിയാൽ eng വരില്ല 👍
Othiri nalla videos anu ingane ullathu. Njangalude veedu panikal nadakunnu. Ithupolathe videos othiri gunam cheyyum.. Athum thiruvallayil.. Othiri thanz..
Pinne ithinte order koduthittu etra nal kondu cheythu tharum ennu koode chodhikamarunnu. Anyway thanku so much
45 ദിവസം കൊണ്ട് installation 👍
@@DrInterior thankuuu
@@travellovers1234 ❣️👍
Thanks Ajay for uploading this video.. most awaited one.. Working with Viswas interiors for our new home interior design.. 👍
❣️👍
ഡിയർ അജയ്,contractors or ആർകിടെക്ട് വെച്ച് ഒരു വീഡിയോ ഇടൂ. പുതിയ ട്രെൻഡ് അറിയാനും മറ്റും ഇത് സഹായിക്കും
ഏത് contractor or architect നാണ് trend അറിയുന്നത്, trend പോട്ടെ product spec പോലും അറിയില്ല.കഴിഞ്ഞ ദിവസം ഒരു വീഡിയോ ചെയ്യുമ്പോൾ ekm ൽ ഒരു പ്രമുഖ arch: പറയുകയാണ് mica lam വാട്ടർപ്രൂഫ് ആണെന്ന് . ഇനി അങ്ങനെ ഒരു ആൾ ഉണ്ടേൽ suggest ചെയ്യൂ ഞാൻ ചെയ്യാം. പിന്നെ I am also ആണ് architect 🙏ok
Yes you r correct. contractors don't know anything
Good info sir🥰🥰👏👏👏. Acp laminate ano multiwood ano kitchen cubboards nu nallathu. Athupole matt ano glossy finish ano kitchenil use cheyyan nallathu sir🙏🙏🙏🙏
Matt & glossy രണ്ടും ചെയ്യാറുണ്ട് coustomer choise ആണ്. Cup board ചെയ്യാൻ rate നോക്കിയാൽ ACP ആണ് multiwood also good but rate കൂടുതൽ ആവും 👍
@@DrInterior thanks a lot sir🤗🤗
Nice info, please talk about dining wash counter designing trends
ഉറപ്പായും ചെയ്യാം, സമയം കിട്ടാഞ്ഞിട്ടാണ് ❣️🙏
നൻപാ ❤❤❤❤ലവ് ഫ്രം CCOK❤❤❤❤
നൻപാ ❣️❣️❣️🙏
Washing areayum fridge orae sthalath settavillao ithu Randum compact chyth set chyumnna vdeo share chyyo
ചെയ്യാം 👍
Love from CCOK❤❤
Eniyum nalla videos parathishikkunnu..car porch oru video chayyumo
ചെയ്യാം ❣️👍
Modern cladding materials inte oru video cheyuvo? HPL, ACP anganayula materials.
ചെയ്യാം 👍
Very useful sharing, thank u Ajay💓💓💓💓Love from CCOK 💓💓💓💓💓
Thanks ചേച്ചി ❣️
Please do video on living dinning partitions
👍
കോട്ടയം ജില്ലയിലെ ക്ലാസിനു വേണ്ടി വെയ്റ്റിംഗ് 🥰🥰🥰🥰
Sure april മാസം ഉണ്ടാവും
വെള്ളപൊക്കം സാധ്യത ഉള്ള സ്ഥലങ്ങളിൽ kitchen ചെയ്യുമ്പോൾ marine plywood ഉപയോഗിക്കാമോ.
ഇല്ല wpc suggest ചെയ്യുന്നു
Thrissur nalla oru modular kitchen setting place paraumo
Sure 👍
Please do a video of kitchen interiors in calicut kannur region.
👍
Thanks bro. Very useful.
Welcome sis ❣️🙏
Sir starecase video onn cheyyamo
Sure 👍
Acerlic pvc metiriyalanallo pinnay enganayanu hot pressing cheyyunnad
🤔 acrilic pvc content material ആണ് അല്ലാതെ pvc full ആയിട്ടുള്ള മെറ്റീരിയൽ അല്ല so press ചെയ്യാം 👍
Sir which kitchen accessories are better? Hettich or hafele?
ഹഫ്‌ലെ
Always ur vedios very nice
❣️❣️🙏thank u sis
Pls do a video about bath tub. Malayalathil videos rare aanu.
❣️👍
Sir... Wood colour tile ഉപയോഗിച്ച് stairs ചെയ്യാൻ പറ്റില്ലേ..... ഷോറൂമിൽ ചോദിക്കുമ്പോൾ അവർ പറയുന്നത് ഉരുട്ടി എടുക്കാൻ പറ്റില്ല എന്നാണ്..... White colour കാണുമെന്നു.... ശരിയാണോ.....
ശെരി ആണ് full white ആവില്ല അവരുടെ മറുപടി കറക്റ്റ് ആണ്
Silvan il und stair maathram cheyyunna uruttiya wood color tiles
@@shahana3620 അത് എല്ലാ tile ഷോപ്പിലും കിട്ടും, 👍
Modular kichen nte sq feet engine anu kanakkakkunnathu?????
Boxvise ആണ് കണക്കാക്കുന്നത് sqft
L0ve from trivandrum ♥️ ❣ ❤
Thanks ❣️❣️❣️
Well done sir. Floating staircase cheyyan kure aayi request cheyyunnu. Onnu consider cheyyane. Please
Sure ❣️🙏
Sir kannur ulla modular kitchen shops cheyyumo
Cheyyam
Cabinets maathram ano or including countertop?
അല്ല ഒരു കിച്ചണിലും കൗണ്ടർ ടോപ് റേറ്റ്ൽ പെടില്ല
Super video✌❤
🙏🙏
Cocktails varathe kitchen kabord ethane nallethe
🤔
Sir Full body or Nano white? Which is better for kitchen countertop.. Plz reply..
My personal suggestion budget ഉണ്ടെങ്കിൽ Nano white
@@DrInterior thanks sir.. Will go for G7 nanowhite
@@MrKappal ❣️👍
Hii...Ithil kanichirikkunna kitchens ethra size il ullathanennum, ithupole thanne ellaa builtin appliances include cheyyan ethra cost varum ennum koode parayamo? I mean the total cost of each kitchen shown here..thanks in advance...
Total full കോസ്റ്റാണെങ്കിൽ 5lk
@@DrInteriorthank u for the fast reply... is it for the first kitchen?
@@liyaroy4949 yes 👍
@@DrInterior 👍
Sanitary fittings video cheyuo
ചെയ്യാം 👍
How can we calculate square feet for modular kitchen
Length by width box wise ആണ് sqft കണക്കാക്കുന്നത്
Ajay bhai super 👍
Thanks ബ്രോ 🙏
Sir island kitchennte demerite ndhokeya?
വലിപ്പം മാത്രമാണ് നോക്കേണ്ടത് ഒരു 14× 14 size ആണെങ്കിൽ island ചെയ്യാം, ചെറിയ ഏരിയ ആണെങ്കിലും space തടസം ഇല്ലെങ്കിൽ ചെറുതെങ്കിലും ചെയ്തെടുക്കാം 👍
@@DrInterior ok sir..thankyou♥️🥰
Budget 4 kettu veedu review cheyyammo
Yes 👍
@@DrInterior thank you
Hello doctor 👋👋👋👋👋
Yes bosssss 🔥❣️
Super video
❣️❣️
Last kitchen ലെ കൗണ്ടർ ടോപ് എന്താണ്
Nano white
Prelaminted acrylic nu scratch veezhumo?
ഇല്ലാ,
Any Recommended interiors in Thodupuzha
Kitchen wallinu glosyano matano nallath
Depends, glossy demand ചെയ്യുന്ന design ആണെങ്കിൽ അവിടെ matt പറ്റില്ല അത് consultant പറയണം
Super bro 😘😘👌
❣️❣️❣️
PVC glass shutter entha Vila
അങ്ങനെ പറയാൻ പറ്റില്ല
തിരുവല്ലയിൽ അല്ലേലും എല്ലാത്തിനും ഇച്ചിരി വില കൂടിയാലേ അവിടുത്തുകാർ വാങ്ങൂ.. 😬😬
അടൂരും പന്തളത്തും ചെങ്ങന്നൂരും 50 നു കിട്ടുന്ന മത്തി തിരുവല്ലയിൽ അതെ വിലയിൽ വിൽക്കാൻ ചെന്നാൽ അവർ വാങ്ങൂല്ല.. 100 നാണേൽ എടുക്കാമെന്ന് പറയും
😂😂😂😂❣️
You are exactly correct. Because of NRI area
തിരുവനന്തപുരത്ത് നല്ലൊരു കിച്ചൻ ഡിസൈനറെ പറയാമോ
വീഡിയോ ചാനലിൽ ഉണ്ട് atlas kitchen കാണുക 👍
Mr. Ajay Shankar, l approached viswas interiors for my modular kitchen. I felt that they makes only ready made kitchens and not according to our measurements or requirements, so pls kindly enquire and gather every information about these type of people and make videos
അത് നിങ്ങളുടെ വാക്ക് correct ആണ് i felt that എന്നുള്ളത് നിങ്ങളുടെ തോന്നൽ അതാണ് കറക്റ്റ്. അവരുടെ kitchen costomized തന്നെയാണ് but അതിനും ഒരു standard size ഉണ്ട്. So അതാണ് അവർ പറഞ്ഞത് ഞാൻ ഈ കമന്റ് വന്നപ്പോൾ അന്വേഷിച്ചു എന്നിട്ടാണ് മറുപടി ഇടുന്നത്. So കമന്റ് ഇടുമ്പോൾ ഒന്നുകൂടി ഉറപ്പിച്ച ശേഷം ഇടുക ok👍
Rate Equipment inklusive ano? Thrissur cheythu tharumo?
Yes 👍
Kozhikode undo
ഇല്ല
Sir ഞാൻ വീടു പണിയുകയാണ്. യൂറോപ്യൻ style ൽ grey and white കോമ്പിനേഷൻ ആണ്. Floor എല്ലാം wood texture il light grey color tiles ആണ് ഇടുന്നത്. പക്ഷെ sitout ൽ ഗ്രാനൈറ്റ് ഇടാൻ ആണ് പറയുന്നത്.dark കളർ ആണ് വരുന്നത്. ഞങ്ങൾക്ക് white/grey കളർ ആണ് വേണ്ടത്.ഇപ്പോഴത്തെ രീതിയിൽ വരുന്ന നല്ല ഏതേലും ideas പറഞ്ഞു തരു plz.. Tiles ഇടില്ലേ sitout ൽ? എന്താണ് prblm അതിൽ? ഗ്രാനൈറ്റ് മതി എന്ന് എന്താണ് പറയാൻ കാരണം..
Sit out ലും grey ടൈൽ ഇടു 👍
അത് ഒരുപക്ഷെ കളർ fade ഭയന്നാവും പിന്നെ ഉരുട്ടുമ്പോൾ ഉള്ള കളർ variation, 100% but full body grey എടുക്കു പ്രശ്നം തീരും 👍
if we go for modular kitchen, ippo permanent slab advisable ano?
Slab വേണ്ട modular kitchen ആണെങ്കിൽ 👍❣️
Viswas - Trivandrum service available ano?
Athe 👍
Sir, available in hyderabad?
❣️❣️❣️sorry 🙏
Sir veg basket ethra roopa varum?
1500 rs
In built fridge rate etrayakum?
I lk
Built in fridge maintenance engane aanu...normal fridge mayi compare chaiyumbol nallathanno??
Normal fridge പോലെ തന്നെ നമ്മൾക്ക് സാധരണ fridge വാങ്ങി അത് cupboard ഉള്ളിൽ ചെയ്യുകയും ചെയ്യാം അപ്പോൾ budget നമുക്ക് തീരുമാനിക്കാം 👍
കിച്ചൺ മൾട്ടിവുഡ് ഇൽ ചെയ്താൽ നല്ലതാണോ..ഏത് മേറ്റീരിയൽ ആണ് കൂടുതൽ നല്ലത്.. Pls reply
Kitchen Thomson multiwood നല്ലതാണ് 👍
Old kichen cheyyumo? Rate ethra?
👍
Available in Belgavi Karnataka
Sorry
👌👌👌
❣️👍🙏
Sir...ithupole oru built in fridge cheyyan ethrayavum?
80000 onwards available
Ok മറുപടി താഴെ ഉണ്ട് 👍
Thank u
എറണാകുളം ഉണ്ടോ
Yes
How much for diswasher
35000 rs above
How the area is calculated???? Plz specify
Length by width and sqft calculated by box wise
👌
❣️🙏
Super 👌
❣️❣️❣️
Always i wach dr. Interior thank lots
Nano white 4K or Nano white 7G,which you advise for kitchen top?
G7
Rate കൂടുതൽ ആണല്ലോ..90x50cm one ഡോർ കേബിനേറ്റിനു 10,000/ ആവില്ലേ
May be
First
ബ്രോ ❣️❣️❣️❣️🙏
Affordable alla alle.
അല്ലെ 😊
@@DrInterior ennalum nalla bhangiyund..👏sirnte suscriber aanu. Ella videos um kanarund.. oru veedu vaykukayanu.. Thankyou sir😃
ഇതൊന്നും സാധാരണ കാർക് താങ്ങാൻ പറ്റിയ ബഡ്ജറ്റ് അല്ല
Ok
Available in Belgavi Karnataka
Sorry 🙏