I have used ferrocemnt slab in my home in 2013 . After 10 years not even any minor drawback is seen .. I used to step on the slab with my 90 kg weight .. for the past 10 years ...
@@AleeshaJameel എന്റെ വീടിന്റെ അടുക്കള All bed room cupboards ferocement slab ആണ് ... 2 അടി നീളവും വീതിയും വരുന്ന ഒരു side പിടിത്തം ഇല്ലാത്ത slabl 90 kg ഉള്ള ഞാൻ മുകൾ തട്ടിൽ ഇരിക്കുന്ന സാധനം എടുക്കാൻ ഒറ്റക്കാലിൽ ചവിട്ടി കയറുന്നുണ്ട് .. മാത്രമല്ല kitchen സിങ്ക്ന്റെ outlet ലീക്കായി വർഷങ്ങളോളം വെള്ളം പനച്ചിട്ടും ഒരു കുഴപ്പവുമില്ല .. quality ഉള്ള slab ആണേൻ ഒരു പേടിയും വേണ്ട സുഹൃത്തെ ..
വളരെ ഉപകാര പെടുന്ന വീഡിയോ ആയിരുന്നു ...ഇത് പോലെ വീടുകളെ കുറിച്ച് കൂടുതൽ അറിയാൻ നമമുടെ ചാനൽ SUBSCRIBE ചെയ്യുക th-cam.com/channels/SnpV3N3LUwmROOVS9YMO4A.html
ഈ ഫെറോസിമൻ്റ് കിച്ചെൻ ഫിനിഷ് സൂപ്പർ.. പിന്നെ അനാവശ്യമായ ഒരുപാട് ഫിറ്റിങ്സ് ഉപയോഗിച്ചിട്ടുണ്ട് (Hydraulic lifting, soft close hinges, Corner frame, bottle pull out, waste bin fitting, GTPT, aluminium channel as handles, etc) , സാധാരണ വീടുകളിൽ അവയൊക്കെ അനാവശ്യമാണ്.. പിന്നെ, മലയാളിക്ക് ഷോ ആണ് പ്രധാനം എന്നത് മറക്കണ്ട.
അത് നേര് 👍. പല മോഡേൺ ഫിറ്റിങ്ങ്സും ഫ്ളാറ്റുകളിലെ പരിമിതമായ സ്ഥലം മുൻനിർത്തിയുള്ളവയാണ്.. വീടുകളിലെ കിച്ചണുകളിൽ അവയൊന്നും ആവശ്യം ഇല്ല .. ഉദാ : GTPT- ക്കു ( Rs 3500+) പകരം ഒരു സ്റ്റീൽ Wire Basket ( Rs: 250 ) വാങ്ങിച്ചാൽ മതി; കാശ് ലാഭം .. വേസ്റ്റ് ബിൻ സിങ്കിന്റെ അടിയിൽ പിടിപ്പിച്ചിട്ടു കാര്യമില്ല ; ഇക്കാലത്തു സിറ്റികളിൽ Waste Segregation നിർബന്ധമാണ്; അതിനു 3 Waste Bin - കൾ വേണം.. പിന്നെ Soft Close Hinges, Hydraulic closer, etc അധികം താമസിയാതെ ആക്ഷൻ നഷ്ടപ്പെട്ടു വെറുതെ കാശ് വേസ്റ്റ് ആക്കും. ഗ്രാനൈറ്റിനു കീഴെ കഴിയുന്നത്ര പ്ലെയിൻ WIRE BASKET - കൾ കൊടുക്കുന്നതാണ് നല്ലതു ; പാത്രങ്ങൾ / സാധനങ്ങൾ വേണ്ടുവോളം വയ്ക്കാം ; എടുക്കാനും എളുപ്പം.
താങ്കൾക് ഇഷ്ടമില്ല കൊള്ളില്ല എന്നോക്കെ പറ, അല്ലാതെ മലയാളികളെ മൊത്തമായി അങ്ങ് അപമാനിക്കല്ലേ, ഓല കുടിലിൽ എന്നും മലയാളി കിടക്കണം എന്നാണോ, നാളെ bijoyude മക്കൾ ഒരിക്കലും പറയില്ല ചെട്ടന്റെ അനാവശ്യം അവരുടെ ആവിശ്യം അല്ല എന്ന്
One more request... not directly linked to interiors... Ee different types of waste management techniques that can be used in our homes onnu include cheyaan pattumo? Ipo mostly elaarrum 4-5 cents aayirikkkum home... so avarkku main problem waste management aanu...
പറയാതിരിക്കാൻ പറ്റില്ല ട്ടോ ആ ചേട്ടൻ ഒരു പുലി തന്നെ...!!!! ഈ video പുള്ളിയുടെ mileage വർധിപ്പിക്കും എന്നതിന് ഒരു സംശയവും വേണ്ട.... Superb work with excellent finish....!! Thank u once again Mr. Ajay..........
Chetta ith kollam .budget friendly aanu. Chettante oru personal opinion koodi onnu parayo.njan oru veedu vakkan plan und. Oru 1500 sqft .budget oru 25 to 27 lakhs aanu .
Architect with interior l bhavi undu....prepare aayikkotto architect entrance nu....diploma architect poly yil eduth lateral entry vazhi engineering nu keru...iragiya udane thane joli kittum...pattiyaal M.arc koodi cheyyanam....All the best
Ferrocement has really great potential in future due to budget friendliness.. Oru minimum 2-3 years aay ee type kitchen use cheyunnavrude oru testimony pole include cheyaan pattumo? Just to know if there are any fungus related issues especially in wet prone cabinet areas..
Hinges, doors ഇതിനൊക്കെ ഒരുവർഷം വരെ കാരൃമായി ഒന്നും സംഭവിക്കില്ല.. കുറെ നാൾ ഉപയോഗിച്ച് കഴിയുമ്പോൾ ആണ് പല issues വരുന്ന ത്്.door proper ആയി അടയാതെ.വരിക,.hinges auto close ആകാതെ നിൽക്കുക,.door തൂങ്ങി പോവുക അങ്ങനെ യുളള issues..
Sir, I am going to renovate our kitchen, I saw most of your videos, which one is better option for kitchen cabinets, ferrocement or marine plywood, if cost is not a factor. I need life. Also what about marine plywood+acrylic sheet door
House videos when I watch first what views is kitchen interior work...open kitchen with grey aluminium cabinets if you could take us through that help of your research,sir
Nothing can beat ferrocement board interior. Kitchen, wardrobes,
👍❤
ഞാനൊരു 4 പ്രാവശ്യമെങ്കിലും ഈ വീഡിയോ കണ്ടു കഴിഞ്ഞു. സൂപ്പർ വർക്ക്
❣️❣️❣️👍
ഒരു പാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു ഫെർറോസ്ലാബ് വെച്ച് ചെയ്യണം ഇന്റീരിയർ
👍❣️
Ente veedupani nadakkukayanu...kitchen ferro cement anu cheyunnath...pta & ptpm
Arum ithuvare try cheythittilla...Wednesday kitchen work start cheyyum...ithukandappo confidence level kudi...tnku
❣️❣️❣️
Place avida pathanamthitta ano? Pathanamthitta yil Ferro cement cheyunnavar odo
Enganund... Full work kazhinjo??
Hi Nimmy njanum pathanamthitta. Nammude kitchen ferrocement cheyyan agraham ondu. Ningalde contractor number tharumo.
@@haseenaahammed1522 pta eavideyanu proper
Sir ithryum nalloru video ittathinu aadhyam thanneThanks parayunu.kozhikod undenu arinjappo happy aayi 😊
❣️❣️❣️
Fantastic indeed!!!
Dr. Interior... You give new vision to my future home 🙏
❣️❣️❣️
Inter decor is not good pls beware
നല്ല കാര്യം ഞാൻ ഫെറോസ്ലാബ് പണിതുകൊണ്ടിരിക്കുകയാണ്. കൊറേ പേര് പറഞ്ഞു ഇഞ്ചേസ് പൊളിഞ്ഞു പോരും എന്നൊക്ക. താങ്ക്സ് 💐💐💐💐🤝🤝🤝🤝
❣️👍
Pooppal varum
@@jlee1996 do u experiance fungus personally
❤️❤️ expect more budget friendly interiors
👍❣️
I have used ferrocemnt slab in my home in 2013 . After 10 years not even any minor drawback is seen .. I used to step on the slab with my 90 kg weight .. for the past 10 years ...
❤👍
Sir nte veedu cheythu kondirikkuaanu.
Ellayidathum. Ferro slab aahnu cheythath
Mathramalla kitchen okke cheythu
Ellarum parayunnu ipol
2yr kazhinjal pani varum fungus varum villal varum ennoke parayunnu
@@AleeshaJameel എന്റെ വീടിന്റെ അടുക്കള All bed room cupboards ferocement slab ആണ് ... 2 അടി നീളവും വീതിയും വരുന്ന ഒരു side പിടിത്തം ഇല്ലാത്ത slabl 90 kg ഉള്ള ഞാൻ മുകൾ തട്ടിൽ ഇരിക്കുന്ന സാധനം എടുക്കാൻ ഒറ്റക്കാലിൽ ചവിട്ടി കയറുന്നുണ്ട് .. മാത്രമല്ല kitchen സിങ്ക്ന്റെ outlet ലീക്കായി വർഷങ്ങളോളം വെള്ളം പനച്ചിട്ടും ഒരു കുഴപ്പവുമില്ല .. quality ഉള്ള slab ആണേൻ ഒരു പേടിയും വേണ്ട സുഹൃത്തെ ..
@@jojothomas6412 bro work cheytha aranu
Very useful video. Eniku veed pani nadakkukayanu orupad doubts clear cheyyan patti. Thank you.
❣️❣️❣️🙏
എനിക്ക് വീടു പണി നടക്കുകയാണ്. ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് വളരെ നന്ദി. ഇനി എന്തായാലും ന്റെ കിച്ചൺ ഇങ്ങനെ ചെയ്യണം
അതാണ് 👍
Inter decor is not good
വളരെ ഉപകാര പെടുന്ന വീഡിയോ ആയിരുന്നു ...ഇത് പോലെ വീടുകളെ കുറിച്ച് കൂടുതൽ അറിയാൻ നമമുടെ ചാനൽ SUBSCRIBE ചെയ്യുക th-cam.com/channels/SnpV3N3LUwmROOVS9YMO4A.html
ഈ വീടിൻറെ ഫുൾ വർക്ക് കാണുന്നതിനായിഈ ലിങ്ക് ഓപ്പൺ ചെയ്യുകth-cam.com/video/U2h1qg6XTYI/w-d-xo.html
@@jlee1996 why
Njan ingane kaathirunna video anu. Orupadu thanks👏👏👏👏👌👌
❣️❣️❣️
ഈ ഫെറോസിമൻ്റ് കിച്ചെൻ ഫിനിഷ് സൂപ്പർ.. പിന്നെ അനാവശ്യമായ ഒരുപാട് ഫിറ്റിങ്സ് ഉപയോഗിച്ചിട്ടുണ്ട് (Hydraulic lifting, soft close hinges, Corner frame, bottle pull out, waste bin fitting, GTPT, aluminium channel as handles, etc) , സാധാരണ വീടുകളിൽ അവയൊക്കെ അനാവശ്യമാണ്.. പിന്നെ, മലയാളിക്ക് ഷോ ആണ് പ്രധാനം എന്നത് മറക്കണ്ട.
🙄
അത് നേര് 👍. പല മോഡേൺ ഫിറ്റിങ്ങ്സും ഫ്ളാറ്റുകളിലെ പരിമിതമായ സ്ഥലം മുൻനിർത്തിയുള്ളവയാണ്.. വീടുകളിലെ കിച്ചണുകളിൽ അവയൊന്നും ആവശ്യം ഇല്ല .. ഉദാ : GTPT- ക്കു ( Rs 3500+) പകരം ഒരു സ്റ്റീൽ Wire Basket ( Rs: 250 ) വാങ്ങിച്ചാൽ മതി; കാശ് ലാഭം .. വേസ്റ്റ് ബിൻ സിങ്കിന്റെ അടിയിൽ പിടിപ്പിച്ചിട്ടു കാര്യമില്ല ; ഇക്കാലത്തു സിറ്റികളിൽ Waste Segregation നിർബന്ധമാണ്; അതിനു 3 Waste Bin - കൾ വേണം.. പിന്നെ Soft Close Hinges, Hydraulic closer, etc അധികം താമസിയാതെ ആക്ഷൻ നഷ്ടപ്പെട്ടു വെറുതെ കാശ് വേസ്റ്റ് ആക്കും. ഗ്രാനൈറ്റിനു കീഴെ കഴിയുന്നത്ര പ്ലെയിൻ WIRE BASKET - കൾ കൊടുക്കുന്നതാണ് നല്ലതു ; പാത്രങ്ങൾ / സാധനങ്ങൾ വേണ്ടുവോളം വയ്ക്കാം ; എടുക്കാനും എളുപ്പം.
താങ്കൾക് ഇഷ്ടമില്ല കൊള്ളില്ല എന്നോക്കെ പറ, അല്ലാതെ മലയാളികളെ മൊത്തമായി അങ്ങ് അപമാനിക്കല്ലേ, ഓല കുടിലിൽ എന്നും മലയാളി കിടക്കണം എന്നാണോ, നാളെ bijoyude മക്കൾ ഒരിക്കലും പറയില്ല ചെട്ടന്റെ അനാവശ്യം അവരുടെ ആവിശ്യം അല്ല എന്ന്
@@alokpsgold 🔥❣️
ഒരുപാട് വിവരം കിട്ടിയ വീഡിയോ. എന്തായാലും വീട് വെക്കുമ്പം ഉപകാരപ്പെടും
❣️👍
Ok. Thanks
Welcome
Thank you so much for the video Ajay..one of the most informative and useful video for budget friendly homes..
👍❣️
One more request... not directly linked to interiors... Ee different types of waste management techniques that can be used in our homes onnu include cheyaan pattumo? Ipo mostly elaarrum 4-5 cents aayirikkkum home... so avarkku main problem waste management aanu...
❣️👍sure ചെയ്യാം 👍
Helpful informations. Thank you
❣️❣️❣️
പറയാതിരിക്കാൻ പറ്റില്ല ട്ടോ ആ ചേട്ടൻ ഒരു പുലി തന്നെ...!!!!
ഈ video പുള്ളിയുടെ mileage വർധിപ്പിക്കും എന്നതിന് ഒരു സംശയവും വേണ്ട....
Superb work with excellent finish....!!
Thank u once again Mr. Ajay..........
😊😊❣️🙏
Dont go with these things .low coast product has its own problems. Iam a user with bad experience from these guys
Its bad quality don't do
Thanks
@@dimeshdas6352 have you used their services?
Chetta ith kollam .budget friendly aanu. Chettante oru personal opinion koodi onnu parayo.njan oru veedu vakkan plan und. Oru 1500 sqft .budget oru 25 to 27 lakhs aanu .
30 lk ഉള്ളിൽ തീരും 👍❤
Thnk you ajay Chetta✌️👌💯....kurachu naalayiii Ariyan aagrahicha topic🙏oro sadaranakkarnum modular kitchen enna swapnam nadakkattee❤️✌️
പിന്നല്ല 😀❣️
Super duper video on ferro-cement application. It's probably the best demo for the common man. Great 👍👍👍
👍👍👍
Thank you
Superb. Really.... 1.30 lacs kitchen
🙏👍
Please watch full video th-cam.com/video/U2h1qg6XTYI/w-d-xo.html
Inter Decor is doing kitchen and Wardrobes in my home now
❣️👍
How is the work any fungus issue
A wonderful initiative by Dr. Interior..
❣️❣️❣️thank u
നല്ല മനോഹരമായ വൃത്തിയുള്ള പണി... 🌹🌹🌹🌹
❤❤❤
Fantastic ! I have been looking for this.
❣️❣️❣️
Beware
Kitchen Cupboard cheyyan nallath ACP or ferrocement
Acp 👍
നല്ല വീഡിയോ... ഉപകാരപ്പെടും... 👌
❣️❣️❣️
സംഭവം അടിപൊളിയാണെന്ന് തോന്നുന്നല്ലോ കാണട്ടെ...👍👍❣️❣️❣️
നോക്ക് ❣️👍
Complete ❤🎉
❤❤❤
Excellent wish many more videos a head
❣️❣️❣️❣️
Kanan agrahicha vedio ,thank you ajay chetta 🙏❤️
❣️❣️❣️
എനിക്ക് 17 വയസ്സാണ്. എന്തെന്നറിയില്ല ഇങ്ങനെയുള്ള കാര്യങ്ങളിൽ വലിയ താല്പര്യമാണ്. നിങ്ങളുടെ വീഡിയോ എന്തുകൊണ്ടും ആളുകൾക്കു ഉപകാരമുള്ളതാണ്.
❣️❣️❣️🙏
Architect with interior l bhavi undu....prepare aayikkotto architect entrance nu....diploma architect poly yil eduth lateral entry vazhi engineering nu keru...iragiya udane thane joli kittum...pattiyaal M.arc koodi cheyyanam....All the best
Great,God bless you.
❣️❣️❣️❣️
Kitchenil slab varthittundu. Appol modular kitchen cheythu tharumo? Pls tell square feet cost .
❣️👍
Fungus നെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ അദ്ദേഹത്തെ അനുവദിക്കണമായിരുന്നു. അജയ് തന്നെ ഉത്തരം പറഞ്ഞു അത് NICE ആയി ഒഴിവാക്കി😀
😀അതിനെക്കുറിച് അറിയാവുന്നത്കൊണ്ട് പറഞ്ഞതാണ് ഇനിയും അറിയണമെങ്കിൽ എന്റെ നമ്പർ discription boxil ഉണ്ട് വിളിക്കാം ❣️🙏😊
@@DrInterior Thank you. അതു ചെയ്ത ആള് തന്നെ അതിനു ഉത്തരം പറഞാൽ കുറച്ചുകൂടെ വിശ്വാസ്യത വന്നേനെ. Anyway an informative and excellent video as usual 👍
@@Jayteeanbu ❣️❣️❣️
Appol fungus വരും എന്നാണോ?
@@eco-friendlyfarming7242 chance und
Ferrocement has really great potential in future due to budget friendliness.. Oru minimum 2-3 years aay ee type kitchen use cheyunnavrude oru testimony pole include cheyaan pattumo? Just to know if there are any fungus related issues especially in wet prone cabinet areas..
👍
Please watch this video th-cam.com/video/pyCCtn3T5Ms/w-d-xo.html
Nalla mairanoda chodichee😂
👍ഇത് പോലുള്ള വീഡിയോകൾ ഇടുക
👍
Wait cheyth irikuvarunnu. Perfect timing. Veedinte kitchen pani akarayi. Dhayryamayi ferro cement cheyate bro?
❣️👍👍👍
👏🏻👏🏻👏🏻keep going bro..... God work
👍❣️❣️
Colour theme super. 🏠
❣️❣️❣️
ഇജ്ജാതി 💥💥💥💥
❣️❣️❣️
അടിപൊളി വീഡിയോ🥰🥰🥰
❣️❣️❣️❣️
Thank you
Bro……… Corner Setyude oru video cheyummmo……….measurement thanall rdy akkitharumooo…….please.
ചെയ്യാം 👍
Very useful video which I have been looking for…! Thanks
❣️👍
Nice video and good information
👍❣️
വളരെ ഭംഗി ആയി ചെയ്തിട്ടുണ്ട്, ഇദ്ദേഹം through ചെയ്താലോ
❣️👍👍👍
@@DrInterior kottayam chayumo
@@ammuann1785 ചെയ്യും 👍
Very nice work
❣️❣️❣️
Good one, but oru cheriya doubt. Ithinte kaalavadhi onnu parayamo, athayathu ethra naalu nilanilkum. Entae veedu pani nadakkukayanu.
Onnu reply theramo...
അങ്ങിനെ പറയാൻ സാധ്യമല്ല depends but 15 വർഷം confirm
Hanging staircaseil ferrocement patumo?
ഇല്ല
സൂപ്പർ
👍👍❤
Malappuram jillayile ponnaniyil cheyyaan pattumo
Yes
nice job
❣️❣️❣️
Polichu...
❣️👍
Ferociment l cheyumbo eth stage la cheyande.plastering nu mumbu aano..pls rply
Yes plastering ന് മുൻപ്
Kannan monu 👍
❣️❣️❣️❣️😀
Ed Kozhikode onnum cheyyilla
🙄
Nice 👌
❣️❣️❣️❣️
Very good
❣️🙏
Ethe polethe ennum video parathishikunnu
❣️❣️❣️👍
Idhehathinte channelil same interior indaayirunnu.but rate onnum idheham paranjillaa.interdecor
നമ്മൾ പറയും 👍
Inter decor low quality asnu
13:21
Enthanu avide paranjathu?
🤔
@@DrInterior Elam cheyyumo nu chodichapol, what he said? Avide reply cut ayo nu oru doubt.
അടിപൊളി ,🌹❤️🌹❤️🌹❤️🌹❤️
❣️❣️❣️❣️
ഒരു 4- 5 വർഷം പഴക്കമുള്ള ferrocement kitchen, wardrobe work ചെയ്ത ഒരു വീഡിയോ ആയിരുന്നേൽ കുറച്ചു കൂടി ഉപകാരമായേനേ..
കിട്ടണ്ടേ 😊👍
@@DrInterior ഇവർ തന്നെ പറയുന്നു ണ്ടല്ലൊ 10 വർഷത്തിൽ അധികമായി ഈ വർക്ക് ചെയ്യുന്നുണ്ടന്ന്..
@@nandhus9816 3 വർഷം കഴിഞ്ഞ് നന്ദൂന്റെ വീട്ടിലെ കിച്ചണിൽ വീഡിയോ ചെയ്യണം എനിക്ക്. എന്താണ് തടസ്സങ്ങൾ എന്ന് വീട്ടിൽ ചോദിച്ചു പറഞ്ഞു തരണം എനിക്ക് 😊
You are always welcone bro..,😊😊
Hinges, doors ഇതിനൊക്കെ ഒരുവർഷം വരെ കാരൃമായി ഒന്നും സംഭവിക്കില്ല.. കുറെ നാൾ ഉപയോഗിച്ച് കഴിയുമ്പോൾ ആണ് പല issues വരുന്ന ത്്.door proper ആയി അടയാതെ.വരിക,.hinges auto close ആകാതെ നിൽക്കുക,.door തൂങ്ങി പോവുക അങ്ങനെ യുളള issues..
Thodupuzha അഡ്രസ്സും pls
❣️👍check description box
Super🔥
❣️❣️❣️🙏
Thank you
Super
❣️❣️❣️
Innan njan ee video kandath old kitchenail cheyyan pattuo plz reply
Yes 👍
Sir, I am going to renovate our kitchen, I saw most of your videos, which one is better option for kitchen cabinets, ferrocement or marine plywood, if cost is not a factor. I need life.
Also what about marine plywood+acrylic sheet door
👍
ഇവർ കോട്ടയം വന്നു chaiyumo
Yes
കിച്ചൻ സ്ലാബിന് ferocement സ്ലാബ് ഇട്ടിട്ട് അതിന്റെ മുകളിൽ ആണോ ഗ്രാനൈറ്റ് ഇട്ടേക്കുന്നത്....
അതെ ചെയ്തിട്ട് അതിന്റെ മുകളിൽ 👍
@@DrInterior pls reply
അതെ അതിന് മുകളിലാണ് വരേണ്ടത് 👍
Adhe
Nhangalude vtl ingane chaidhitt12 varshamayi
No prblm
വളരെ ഇഷ്ടപ്പെട്ടു. അടിയിൽ ടൈൽ ഒട്ടിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു സൂപ്പർ. വേറെ ഒന്നിനും അങ്ങനെ ചെയ്യാൻ പറ്റില്ല😍 Disadvantage വല്ലതും ഉണ്ടോ
Und, ഏറ്റവും പ്രശ്നം ഇതിന് സർവീസ് provider ലഭിക്കുക എന്നതാണ് അങ്ങനെയുള്ളവരെ കണ്ടെത്തി ചെയ്യിക്കുക 👍
Bangalore il cheyyumo?
ഇല്ല
Counter top ferrrocement ano atho slab വാർത്തതാണോ
Ferrocement
Gypsum board TV unit onnu kaniko
👍👍
ഫെറോസിമെന്റ് ഇല്ലാതെ തന്നെ playwoodil ഇതെല്ലാം ചെയ്യാമല്ലോ. അതിന് പൂട്ടിയിടണം പെയിന്റ് ചെയ്യണം മാത്രമല്ല scru ചെയ്യാൻ ബുദ്ധിമുട്ടാണ്
❣️
Kitchen slab endan. Concrete with granite ano.
Granite 👍
Concrete ano ferociment ano kitchen slab
1.3 lakh including hood and hob ano?
അല്ല
Kasargod available alle
Yea
What about the price of ferro cement slab!?
അവരുടെ നമ്പർ ഉണ്ട് വിളിക്കുക
@@DrInterior can text me in English bro
Renovation video kudi cheyyane bro
ചെയ്യാം 👍
Super😍👍
❣️❣️❣️❣️
House videos when I watch first what views is kitchen interior work...open kitchen with grey aluminium cabinets if you could take us through that help of your research,sir
👍
Very useful video
❣️❣️❣️
ഈ ഫെറോ സിമന്റിൽ ഫൈബർ ഗ്ലാസിന്റെ ഡോർ ചെയ്യാൻ പറ്റുമോ. എല്ലാ ഡോർകളുമല്ല. ഭംഗിയുള്ള പാത്രങ്ങൾ കാണാൻ വേണ്ടിയാണ്.
Yes 👍
Can you suggest builder for low budget house please
I can help you
എവിടെയാണ്
@@DrInterior Thiruvananthapuram
@@DrInterior in kottayam
arakilum udo
Budget house chayunnathu
Hlo
Nice
❣️❣️❣️
Urappaayittum thaamasiyaathe inter Decor ne contact cheyuthirikkum. Thanks for ajay bro🙏
Welcome ❣️🙏
Low quality beware
Thank you
Do you take a project in Bangalore ?
Sorry
Pls oru client decisions ok
Ok 👍
Ferro cement worker kannur undow? No? Pls
Check description box 👍
Malappuram jillayil vark cheyyumo
ഇല്ല
Palakkad service undo
Hi palakkad ano
ഉണ്ട് 👍
അവർ അവിടെയും ചെയ്യും 👍
ഹോൾ അടിക്കുന്നത് എങ്ങനെ ഡ്രില്ലിങ് മെഷീൻ ( ഹേമറിങ് മെഷീൻ ) അടിച്ചാൽ സിമന്റ് പൊട്ടിപ്പോകുന്നു
👍
Ivar malappuram jillayil work cheyyumo
Yes
Kasaragod site cheyyummo..?
Sorry ഇല്ല
AMC യുണ്ടോ
👍
Bangalore apartment vangunnundu njangal, bangalore vannu 2bhk interior cheytu tharumo. Price details koodi onnu parayu
Sorry ❣️🙏
Kasaragod available aano
Yes 👍