Plywood, MDF or Multiwood? ഏതാണ് നല്ലത് ?

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • This video is about different materials using for making kitchen cabinets including Plywood, MDF and Multiwood.
    Follow me
    / paul.kuriakose.mvpa
    / paul.kuriakose.5

ความคิดเห็น • 856

  • @lovelife7198
    @lovelife7198 4 ปีที่แล้ว +161

    ഇത്രയും നന്നായി വിവരിക്കുന്ന സാറിന്‌ ഒരു പ്രവാസിയുടെ ബിഗ് സല്യൂട്ട് 🙏🥰👌

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +5

      Thnx

    • @Suryanxg
      @Suryanxg 4 ปีที่แล้ว +2

      @@PaulKuriakose ❤️❤️

    • @rajanik.v1371
      @rajanik.v1371 4 ปีที่แล้ว +3

      മനോഹരമായ അവതരണം

    • @soopisoopi2349
      @soopisoopi2349 3 ปีที่แล้ว +1

      Good presention.

    • @easycookrecipes8763
      @easycookrecipes8763 3 ปีที่แล้ว

      th-cam.com/video/443jI4xq7ng/w-d-xo.html

  • @retheeshelanjikarayil596
    @retheeshelanjikarayil596 3 ปีที่แล้ว +3

    പല ചാനലുകളും നിരങ്ങി ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്. മറ്റുള്ളവയേക്കാൾ ഒരുപാട് മികച്ചതാണ്. അവതരണവും നന്നായിട്ടുണ്ട്.

  • @varunms8731
    @varunms8731 4 ปีที่แล้ว +21

    ഞാൻ ഒരുപാട് വീഡിയോസ് കണ്ടിയുണ്ട്.പക്ഷേ ഇത്ര നന്നായിട്ട് ആരും explain ചെയ്തത് തന്നില്ല.thank you very much.waitingnfor more videos.

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +2

      varun ms Your words are motivating

  • @kky333
    @kky333 4 ปีที่แล้ว +70

    Basic പോലും അറിയാത്തവർക്കും നന്നായി മനസിലാകുന്ന അവതരണം... കൂടുതൽ വീഡിയോസ് പ്രദീക്ഷിക്കുന്നു.... all the best

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +1

      Thnx

    • @eurointeriormedia1578
      @eurointeriormedia1578 3 ปีที่แล้ว

      Nice 👍

    • @anilajbabu6272
      @anilajbabu6272 3 ปีที่แล้ว

      @@PaulKuriakose qàà

    • @rahulsubramanyam1702
      @rahulsubramanyam1702 3 ปีที่แล้ว +1

      th-cam.com/channels/qWyaajHyEzT1-Y5V6fgc7A.html

    • @jyomigeorge7727
      @jyomigeorge7727 3 ปีที่แล้ว

      പ്രദീ ..... അല്ല പ്രതീ .... പ്രതീക്ഷിക്കുന്നു😜

  • @avijayan2507
    @avijayan2507 4 ปีที่แล้ว +11

    സർ സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന അവതരണം .വളരെ നന്ദി.

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว +1

    Like a college Lecturer,explaining.clear,.speech,controlled voice.all together.welldone.vrey helpful.

  • @sanijohn
    @sanijohn 4 ปีที่แล้ว +6

    20 വർഷം കഴിഞ്ഞ്‌ 2016-ൽ ഞാൻ വീട്‌ renovate ചെയ്തപ്പോൾ cabinets & wardrobe തുടങ്ങി സിറ്റൗട്ടിലെയും ബാൽക്കണിയിലെയും ചാരുബഞ്ച്‌ വരെ തോംസൺ മൾട്ടിവുഡ്‌ കൊണ്ടാണ്‌ ചെയ്തത്‌. With rosewood finish achieved manually by experts. Multiwood is water resistant, fire retardant and not prone to contraction or expansion.

    • @sarundev
      @sarundev 4 ปีที่แล้ว +1

      Hinges ,srew holding strength is compromised

  • @mohamedshareef.k5111
    @mohamedshareef.k5111 4 ปีที่แล้ว +1

    സാറിന്റെ അവതരണം വളരെ നല്ലതും ഉപകാരപ്രദവും ആയിരുന്നു. ഇത്രയും സിംപിൾ ആയി കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോസ് കണ്ടതായി ഓർക്കുന്നില്ല... മൾട്ടിവുഡിന്റെ പേര് വന്ന വിവരണം കേട്ടപ്പോ അത്ഭുതമായിപ്പോയി. ഉജാല എന്ന് പറയുന്നത് പോലെ... ഒരു ബ്രാൻഡ് നെയിമിന്റെ പേരിൽ ഒരു സാധനം അറിയപ്പെടുന്ന വിവരം...
    മൊത്തത്തിൽ ഉഷാറായി... സാർ... ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... 👍👍

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว

      Thnx Mohd. New videos under production. Keep watching.

  • @mujeebrahman2180
    @mujeebrahman2180 4 ปีที่แล้ว +2

    സാർ, വളരെ ലളിതമായി എല്ലാ മെറ്റീരിയൽസിനെയും കുറിച്ച് വിശദമായി പറഞ്ഞു തന്നു. കിച്ചൻ വർക്കിനൊരുങ്ങുന്ന എന്നെപോയുള്ളവർക്കു വലിയ ഉപകാരപ്രദമായി.ഹൃദയം നിറഞ്ഞ നന്ദി അറീയീകുന്നു.

  • @jayaprabhajs1005
    @jayaprabhajs1005 2 ปีที่แล้ว +2

    Thanks I was very confused of kitchen cabinets but after seeing ur video I become confident to select my kitchen cabinets

  • @sheremon5646
    @sheremon5646 4 ปีที่แล้ว +3

    നല്ല ശബ്ദം,,,,
    നല്ല അവതരണം,,,,
    നല്ല മ്യൂസിക്‌,,,,
    നല്ല അറിവും പകർന്നു തന്നു,,,,
    എല്ലാം കൊണ്ടും നല്ലത്‌,,,

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว

      Thnx Mon. Motivating words dear

  • @mhneroth
    @mhneroth 3 ปีที่แล้ว +3

    വ്യക്തവും ലളിതവുമായ വിവരണം .Tnx
    Subscribed👍

  • @santhoshmenonr8947
    @santhoshmenonr8947 4 ปีที่แล้ว +20

    Haloji,
    You are in the Right direction, Carry on. പക്ഷേങ്കി MDF, HDF , 710 എന്നൊക്കെ പറഞ്ഞപ്പോഴും നമ്മുടെ നാട്ടിലെ തേക്കാണൊ, പ്ലാവാണൊ, തെങ്ങാണൊ , മഹാഗണിയാണൊ ഈ അടുക്കളയിലെ അലമാരിക്ക് പറ്റിയതെന്ന് അങ്ങ് പറഞ്ഞില്ല.
    നമ്മുടെ നല്ല മൂത്ത കേരവൃക്ഷം രണ്ടാഴ്ച ഉപ്പുവെള്ളത്തിൽ ഇട്ടതിനു ശേഷം ( അതായത് പുഴയിൽ /ഏറ്റം കേറുന്ന തോടുകളിൽ) ഉപയോഗിച്ചാൽ അതിൻടെ ആയുസ്സ് 100 വർഷമാണെന്നാണ് മാധവൻ പറഞ്ഞിട്ടുള്ളത് എന്നും ഇവിടെ കുറിക്കട്ടെ!.
    ഇന്നാരും സ്വന്തമായി വീട് പണിയാറില്ല. Contractors എന്ത് കുന്തരാണ്ടമാണ് നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്നത് എന്ന് നാം എങ്ങിനെ അറിയും എന്നതും ഒരു പ്രശ്നം തന്നെയല്ലേ സാറേ?.
    Hope that you may explain it also in the coming episodes.
    ആ മാധവ സുഹൃത് തന്നെ.

    • @vjyn2043
      @vjyn2043 4 ปีที่แล้ว +2

      നമ്മുടെ നാട്ടിലെ മരങ്ങൾ കിച്ചണിൽ ഉപയോഗിച്ചാൽ വെള്ളം തട്ടിയാൽ പെട്ടെന്ന് ഉപയോഗശൂന്യമാകും

    • @dipumahadevan
      @dipumahadevan 3 ปีที่แล้ว

      Treatment cheytha maram thanne aanu nallath, pakshe chilav alppam koodum.. Pinne nalla panikkaarum indaavanam

  • @johnvarghese8004
    @johnvarghese8004 3 ปีที่แล้ว +2

    Hai,your description is super. I was in search of this details so that my kitchen cab is in ruin with MDF. I think u are a qualified teacher!!!! ok very very thanks.

  • @sbiju4976
    @sbiju4976 3 ปีที่แล้ว +1

    നല്ല അവതരണം എവർക്കും മനസിലാകുന്ന വിവരണം ഉപകാരപ്രദം

  • @sunilpadinjarepurayil855
    @sunilpadinjarepurayil855 4 ปีที่แล้ว +4

    ഒരു high quality marine grade plywood ൽ veneer ചെയ്യുന്നതും കോലളവിൽ ഏകദേശം 700/750രൂപയുടെ മരം വാങ്ങുന്നതും ഒരുപൊലാണ്.ഭംഗി ഈട് ഉറപ്പ് എല്ലാറ്റിലും ഉപരി പരിസ്ഥിതി സൗഹൃദ മായ ഒരുവസതുകൂടിയാണ് മരം . മറ്റുളളവയെ അപേക്ഷിച്ച് ഏതുരൂപത്തിലും മരത്തെ designചെയ്യാം

    • @abraham12348
      @abraham12348 4 ปีที่แล้ว

      Thank you Sir...i wished to ask this same question to Mr Paul. You cleared my doubts.

    • @beyonsartgallery4711
      @beyonsartgallery4711 4 ปีที่แล้ว

      correct....

  • @susandas3267
    @susandas3267 3 ปีที่แล้ว +4

    Sir, സാറിന്റെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു. നല്ല അവതരണം. ഞാൻ subscriber ചെയ്തു 🙋‍♀️

  • @lubnashafi3052
    @lubnashafi3052 5 หลายเดือนก่อน +1

    Kitchen material kurich oru idea yum ellathe entha cheyyanne vache erikkarnnu. Valree nannayi avatharippichu

  • @noushadniya2949
    @noushadniya2949 4 ปีที่แล้ว +2

    നല്ല അവതരണം കാര്യങ്ങൾ വ്യക്തമായി വയറിങ്ങ് നടന്ന് കൊണ്ട് രിക്കുന്നു ,ഇത് കഴിഞ്ഞ് വേണം മറ്റുള്ള വർക്ക് തുടങ്ങാൻ നന്ദിയുണ്ട് വ്യക്തമായി കാര്യ പറഞ്ഞതിന്

  • @KrishnaKumar-do1pr
    @KrishnaKumar-do1pr 4 ปีที่แล้ว +1

    Roy. ചേട്ടൻ. സൂപ്പർ ആയിട്ടും simple ആയിട്ടും എല്ലാവർക്കും മനസ്സിലാകും വിധം നമുക്ക് തരുന്ന information വളരെ ഉപകാരപ്രദമാണ്,🙏🙏🙏👍

  • @haiza9472
    @haiza9472 ปีที่แล้ว +1

    Very nice presentation with simple explanation. ❤thankyou

  • @shajivv9050
    @shajivv9050 4 ปีที่แล้ว

    നല്ല വിശദമായി പറഞ്ഞു തന്നു എഡിറ്റ് ചെയ്തു കൊണ്ട് ലാഗ് ഒഴിവാക്കി സ്ക്വയർ ഫീറ്റ് റേറ്റ് കൂടി പറഞ്ഞിരുന്നെങ്കിൽ പെർഫെക്ട് ആയേനെ very good

  • @Nanmacreators
    @Nanmacreators 4 ปีที่แล้ว +5

    വീട് വെക്കുന്നവർക്ക്‌ വളരെ ഉപകാപ്രദമായ video

  • @NanuzLittleLion
    @NanuzLittleLion 3 ปีที่แล้ว

    എനിക്ക് വളരെ ഉപകാരപ്പെട്ടു.
    നന്നായി മനസ്സിലാക്കാൻ സാധിച്ചു
    👍

  • @proudtobeanindian84
    @proudtobeanindian84 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ .വളരെ ഉപകാരപ്രദമായ വീഡിയോ.💐

  • @pavithrans9223
    @pavithrans9223 4 ปีที่แล้ว +1

    അനുഭവത്തിന്റെ വെളിച്ചത്തിൽ ഒന്നുരണ്ടു കാര്യങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
    പ്ളൈവുഡ് സാധാരണയായി ഉളുത്ത് പോകാൻ (ഒരു ചെറിയ ഇനം ഇൻസെക്റ്റിന്റെ ലാർവകൾ പ്ളൈവുഡിലെ സോഫ്റ്റ് വുഡ്അടുക്കുകൽ തിന്ന് നശിപ്പിക്കുന്നു.)സാദ്ധ്യതയുണ്ട്.മാത്രമല്ല പ്ളൈവുഡിനോട്ചേർത്ത് MDF പണിഞ്ഞാൽ MDFഉം ഉളുത്ത്പോകും,-
    പരിഹാരം- 1.പ്ളൈവുഡുകൾ തന്നിൽ ചേർക്കുന്നഭാഗത്ത് നല്ലപോലെ ഫെവിക്കോൾപോലുള്ള ഗം തേയ്ക്കുക,
    2. പെയിന്റ് ചെയ്യുന്നതിന്നതിന് മുമ്പ് പ്ളൈവുഡിന്റെ പുറത്തും വശങ്ങളിലും നല്ലപോലെ പുട്ടിയിടുക.

  • @SenthilKumar-mq1im
    @SenthilKumar-mq1im 2 ปีที่แล้ว +6

    Its like answering a Civil Engineering and Designing Question in University Board exams ... Clearly Well narrated and explained, people will never forget. Thanks Sir Paul.

  • @sreekumarsk6070
    @sreekumarsk6070 3 ปีที่แล้ว

    വളരെ നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി.🙏

  • @giresh-yk3wi
    @giresh-yk3wi 2 ปีที่แล้ว

    Thanks, felt like anyone new could understand about the topic, I want to renuewait my kitchen, was looking for such kind of vdos Thanks again 😀

  • @shihabmj3707
    @shihabmj3707 4 ปีที่แล้ว +3

    വളരെ നല്ല വിവരണം ആയിരുന്നു, താങ്ക്യു സർ

  • @treknbite
    @treknbite 3 ปีที่แล้ว

    Great explanation. Kitchen cheyyunna namukk valare upakaarapettu.

  • @Aqua-hg8cw
    @Aqua-hg8cw 4 ปีที่แล้ว +1

    Well explained...😇itra nalla oru vivaranam adyamayanu kelkunath.

  • @mohammedghanighani5001
    @mohammedghanighani5001 3 ปีที่แล้ว +3

    Multiwood ചെയ്യാൻ ഉദ്ദേശിക്കുന്നു അതിന് brand ഏതാണ് , quality തിരിച്ചറിയുന്ന തെങിനെ

  • @mtbasil
    @mtbasil ปีที่แล้ว

    A good presentation.. kanunnavare boradippikkilla.. ente samshayam ithaanu..
    Vellappokkam undaya sthalangalil ethanu best ?
    Ferrocement/aluminium/marine ply/multiwood?

  • @sarundev
    @sarundev 4 ปีที่แล้ว +2

    Kitchen cheyyan budget undel ettavum nallath Plywood m Multiwood m aanu..chilavu churukki paniyanam ennundenkil aluminium use cheyyam

  • @tonythomas303
    @tonythomas303 6 หลายเดือนก่อน +1

    Thomson ഇന്റെ multiwood വെച്ച് കിച്ചൻ പറ്റുമോ

  • @noushadjase
    @noushadjase 4 ปีที่แล้ว +5

    കിച്ചൻ കബോർഡ് നിൻറെ പണിയിൽ ആകെ കൺഫ്യൂഷനായി നിൽക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് സൂപ്പർ

  • @nahascnnn4242
    @nahascnnn4242 4 ปีที่แล้ว

    വളരെ വ്യക്തവും, ഉപകാരപ്രദവുമായ അവതരണം, ഇതിനെക്കുറിച്ച് ബേസ് പോലും അറിയാത്ത ആളുകള്‍ക്ക് വളരെയധികം informative ആണ് സാറിന്റെ വീഡിയോ, ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും നേരുന്നു

  • @sikkandhar321
    @sikkandhar321 3 ปีที่แล้ว

    വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഒരു ബിഗ് seloot

  • @akkukumar6814
    @akkukumar6814 3 ปีที่แล้ว

    സാറിന്റെ വീഡിയോസ് എല്ലാം മനോഹരമായിരിക്കുന്നു. വീഡിയോസ് എല്ലാം അതി ഗംഭീരമാണ്. ഇതിൽ അലുമിനിയം ഉപയോഗിച്ചിട്ടുള്ള കിച്ചൻ കാബിനറ്റിനെ ഒഴിവാക്കിയിരിക്കുന്നു. അലുമിനിയം cheap and best അല്ലേ.?

  • @thariquepk
    @thariquepk 4 ปีที่แล้ว +1

    Very good information. Best video I have came across in TH-cam on this subject.

  • @DR38737
    @DR38737 4 ปีที่แล้ว +2

    Very nice presentation with simple explanations , easy to get a comprehensive knowledge regarding different types of materials. Thank you.

  • @ജീവചിത്രം
    @ജീവചിത്രം 3 ปีที่แล้ว +1

    Nanowhite എത് പ്രതലത്തിൽ ആണ് fix ചെയ്യാൻ കഴിയുക. പഴയ കോൺക്രീറ്റ് slab ആണ്. അത് നിലനിർത്തി ക്യാബിനറ്റ് പണിയാൻ ആഗ്രഹിക്കുന്നു. അപ്പൊൾ അതിൻ്റെ മുകളിൽ nanowhite ഇടണമെങ്കിക് ഏത് wood ആണ് use ചെയ്യേണ്ടത്.

  • @lakshmypillai3709
    @lakshmypillai3709 4 ปีที่แล้ว +1

    Thankyou very much for explaining all these materials in a simple manner.

  • @charlesparera
    @charlesparera 2 ปีที่แล้ว

    വളരെ നല്ല അവതരണം. Good work.

  • @ajeshtthambithambi
    @ajeshtthambithambi 2 ปีที่แล้ว

    ഇതാണ്‌ ഇങ്ങനാണ്‌ 😍👆സംശയങ്ങളൊക്കെ മാറ്റി🥰🙏

  • @Priyasudev
    @Priyasudev 3 ปีที่แล้ว

    Allaverkum manasivunna pole karughl valare vekthamakiya sirnu.. Thank you

  • @faisalkzr
    @faisalkzr 4 ปีที่แล้ว +19

    വീട് പണി തുടങാന് നില്ക്കുന്ന യെന്നെ പ്പോലുള്ള വര്‍ക്ക് സാറിന്റെ വീടിയൊസ് ഒരു പാടു ഹെല്ഫുള് ആണ് .ഒരു പാടു ഇഷ്ട്ടം ....

  • @sadiquepanamanna9330
    @sadiquepanamanna9330 4 ปีที่แล้ว +6

    സർ
    ഞാനൊരു വീട് വെക്കുന്നുണ്ട്.
    ചില സംശയങ്ങൾക്ക് മറുപടി പറയാമോ?
    1. HDF യഥാർത്ഥത്തിൽ Termite proof ആണോ? MDF Termite proof അല്ലെന്ന് കേട്ടിട്ടുണ്ട്.
    2. PVC ഫൈബർ ബോർഡിൽ പ്ലാസ്റ്റിക് കുടാതെ പിന്നെന്താണ് അടങ്ങിയിട്ടുള്ളത്?
    3. PVC ഫൈബർ ബോർഡാണോ WPC യാണോ കിച്ചനിൽ കൂടുതൽ നല്ലത്? ഏതാണ് കൂടുതൽ ഇക്കണോമിക്കൽ?
    4. pvc, wpc ഇവയിൽ ഏതാണ് ചിതൽ, ഈർപ്പം എന്നിവയെ കൂടുതൽ പ്രതിരോധിയ്ക്കുന്നത്?
    ഫിഷർ നൽകിയാൽ സ്ക്രൂ ഹോൾഡിങിൻ്റെ പ്രശ്നം പരിഹരിക്കപ്പെടില്ലേ?
    5. PVC ഫൈബർ ബോർഡ്, WPC എന്നിവ പ്രി ലാമിനേറ്റഡ് ആയാണോ വരുന്നത്? ഉപരിതലം റഫ് ആക്കിയതിനു ശേഷമാണോ ഫിനിഷിങ് നൽകുന്നത്?
    6. PU പെയിൻ്റ് എന്ന് പറയുന്നത് പെയിൻ്റിന് മുകളിൽ നൽകുന്ന ഫിനിഷാണോ അതോ പെയിൻ്റ് തന്നെയാണോ?
    🙏

  • @Shihab94707
    @Shihab94707 4 ปีที่แล้ว

    ഒരു പാട് സംശയങ്ങൾ തീർത്ത് തന്നതിന് നന്ദി സർ👌🌹👍

  • @johnmarry2012
    @johnmarry2012 ปีที่แล้ว

    You have done a wonderful job .. God bless you.

  • @jerin141
    @jerin141 4 ปีที่แล้ว +1

    Nice presentation... very systematic .. keep going. Became fan of u by seeing ur video first time

  • @dipz_deepa283
    @dipz_deepa283 4 ปีที่แล้ว +1

    Hi sir... ഞാൻ ഒരു ഇന്റീരിയർ ഡിസൈനിംഗ് വിദ്യാർത്ഥിയാണ്, ഈ വീഡിയോകൾ എത്രത്തോളം ഉപയോഗപ്രദമാണെന്ന് എനിക്ക് വിവരിക്കാൻ കഴിയില്ല.Thank you very much sir for bringing this information to us in a very simple way🙏

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +1

      Thnx Deepa. your words are motivating me to do more.

  • @reenaroy9179
    @reenaroy9179 4 ปีที่แล้ว +2

    Very well n excellently explained u could learn the technical details very much.. Thank u Sir

  • @Manjupoothapandi14
    @Manjupoothapandi14 4 ปีที่แล้ว +2

    Sir iam in chennai can you pls suggest me in which material is best

  • @r_nandan_kannur
    @r_nandan_kannur 4 ปีที่แล้ว +1

    Detailing explained is very clear

  • @ajpaul7005
    @ajpaul7005 3 ปีที่แล้ว

    Well explained . easy to understand for a person who is not in this field.. thank you very much

  • @anujasyam6161
    @anujasyam6161 ปีที่แล้ว

    Very informative video indeed well explained is very useful. Thank you

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +4

    ഇപ്പോൾ കിച്ചണിൽ സാദാരണ ആയി ഉപയോഗിക്കുന്ന ഒന്നാണ് aluminum കോപ്പോസിറ്റ് പാനൽ acp or acm. Ithinte ഡീറ്റെയിൽസ് കൂടി പറയുമോ.എല്ലാ മെറ്റീരിയലിന്റെയും വില കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @rangaswamyvijayarajan5219
    @rangaswamyvijayarajan5219 4 ปีที่แล้ว +1

    Sir, Very good explanation like a teacher, useful information. Thanks.

  • @jenuvil
    @jenuvil 3 ปีที่แล้ว

    Very good presentation. Not boring presentation. Only pass through points.

  • @krishnak3259
    @krishnak3259 ปีที่แล้ว

    Good ഇൻഫർമേഷൻ 👍👍👍👍

  • @kunjulekshmibabuji4732
    @kunjulekshmibabuji4732 4 ปีที่แล้ว +3

    I like watching ur videos... its very well explained! Keep going 👍🏻

  • @jagadeeshkesavan1263
    @jagadeeshkesavan1263 4 ปีที่แล้ว +1

    Garment shopil counter paniumbol edhu meterial Anu cheep and best

  • @sheejam6892
    @sheejam6892 4 ปีที่แล้ว +10

    സർ ,അലുമിനിയം കിച്ചനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

  • @unnikrishnan8053
    @unnikrishnan8053 3 ปีที่แล้ว +1

    Sink നോടെ ചേർന്ന് കിടക്കുന്ന ഭാഗത്ത് എത് material ആണ് നല്ലത്?

  • @bindumanoj9592
    @bindumanoj9592 4 ปีที่แล้ว +2

    വളരെ നന്നായി അവതരിപിച്ച സാറിന് നന്ദി

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 3 ปีที่แล้ว

    വളരെ നല്ല അവതരണം സാർ. Ply എന്ന് പറഞ്ഞത് സാധാരണ പറഞ്ഞ് കേൾക്കുന്ന marine ply ആണോ

  • @sivasubramaniapillaigopira4583
    @sivasubramaniapillaigopira4583 2 ปีที่แล้ว

    Excellent Explonation. Ordinary layman can understand.

  • @MY-wb6ou
    @MY-wb6ou 4 ปีที่แล้ว +1

    Sir, very informative and well presentation. Presently I am back to kitchen cupboard. Thanks a lot

  • @rennytittas3949
    @rennytittas3949 4 ปีที่แล้ว +1

    Thanku verymuch

  • @zby886
    @zby886 3 ปีที่แล้ว +1

    ക്വാളിറ്റിയും ലൈഫും കൂടുതൽ ഏത് ബേസ് മെറ്റീരിയലിനാണ്

  • @shaan2016
    @shaan2016 4 ปีที่แล้ว +1

    excellent sir. njaaanepozhum ariyaan aagrahicha kaaryam .keep it up

  • @vineethvenugopal8613
    @vineethvenugopal8613 4 ปีที่แล้ว +1

    It was really informative ... Clearly explained the pros and cons.. Thank you..

  • @ayishashaniba6172
    @ayishashaniba6172 ปีที่แล้ว

    വളരെ നല്ല അവതരണം

  • @remadevi3754
    @remadevi3754 9 หลายเดือนก่อน

    Sir ee kanikkunna kitchenu multti woodil chythal rate ethrayavum ith last cheyyumo atho thekkinte thadiyano cabinet cheyyan nallath

  • @MunnasVlogs
    @MunnasVlogs 4 ปีที่แล้ว +2

    modular kitchen cabinet cheyyan ethu matearial aanu sir nallathu?Plywood,MDF or Multiwood?onnu rand per paranjhu plywood bend akan sadyatha und ennu sheri aano?

  • @webtech1453
    @webtech1453 4 ปีที่แล้ว +13

    നല്ല ചാനൽ. നല്ല അവതരണം.. ഇതിന്റ മാർക്കറ്റ് വില ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @shafeeqav440
    @shafeeqav440 4 ปีที่แล้ว +3

    Teak wood kond oru modern kitchen cheyyan pattumo?

  • @faizaltp6316
    @faizaltp6316 4 ปีที่แล้ว +1

    Upakaramulla vedio

  • @lalalali5459
    @lalalali5459 4 ปีที่แล้ว +1

    Thanks sir
    Nte kitchen work start cheyyunnathinumunpu thankalude video kananpatty, nte confusion marikitti ... thanks alot

  • @realartkerala1474
    @realartkerala1474 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 👍👍🌹

  • @jithishlj
    @jithishlj 3 ปีที่แล้ว +1

    Wpc yil screw density 710 ye vachu nokkumbo valare kuravano ? Laminate cheyyan glue pidikan scratches cheyyano? Price wise 710 ne apekshichu nalla vyathyasam undo?

  • @sheenaramesh9976
    @sheenaramesh9976 4 ปีที่แล้ว +1

    Nicely explained sir. Very useful. Thank you.

    • @michaelj4706
      @michaelj4706 4 ปีที่แล้ว

      New homes..premium switches lighting wires fan..etc..call.9846618411 kochi

  • @aneeshm2025
    @aneeshm2025 4 ปีที่แล้ว

    അവതരണം ഗംഭീരം sir

  • @marrymanoj5735
    @marrymanoj5735 3 ปีที่แล้ว +1

    Sir which material is good for bedroom cupboards..I want your valuable advises... Please reply soon..

  • @sayambasheer8961
    @sayambasheer8961 ปีที่แล้ว

    well presented. thank u very much

  • @cijugeorge493
    @cijugeorge493 2 ปีที่แล้ว +2

    Dear Sir,
    Thank you for the information.
    I am planning to use Marine Plywood for kitchen cabinets for my home. Can you please advise whether I can make wooden doors for the cabinets made by marine plywood? The wooden doors with Anjili or teak or Jack tree with either a glass inside or even full wood doors can be used? Is the screwing capacity of the plywood can hold the wooden doors? Thank you

  • @AnilKumar-td8jz
    @AnilKumar-td8jz 4 ปีที่แล้ว +1

    Very good information... keep going... Excellent presentation

  • @jishavasanth1483
    @jishavasanth1483 3 ปีที่แล้ว

    Sir, house work nadakkunnu. Kitchen cabinet cheyyunnathinekkurich onnum ariyillarunnu. Chodichappo palarkum ariyilla. Informative vedio, explanation super👌👌thnk u sir🙏🙏

  • @ramlashakeer8240
    @ramlashakeer8240 4 ปีที่แล้ว +3

    Sir eante veedinte work nadakkunnd meterial ithanu.....plywood-green ply club.....veneer-green natural ithu nallathano sir ... kitchen cupboard and celing work aanu....please reply.....sirinte avatharanam soper....ellavarkkum upayokapratha maavum .....god bless

    • @noushadibrahimpdy7366
      @noushadibrahimpdy7366 4 ปีที่แล้ว

      Green ply 710 grade kuzappamillatha ply aanu better aanennu parayan kaziyilla innu marketil nammude nattil kittunna plyil nallad trogen cpmpanyude premium category ply aanu kit plyilum quality koodiya nalla ply und thangalude kayyilulla plyude strength ariyan plyude oru pees cut cheyth vangich presure cookeril itt vellam ozich 45 minute cook cheyyuka bwp ply aanel strog aayi adupole thanne undakum

  • @nejimonsukumaran393
    @nejimonsukumaran393 ปีที่แล้ว

    Sir,
    Modular kitchen ചെയ്യുമ്പോൾ elecetric ചിമ്മിനി ഇല്ലാതെ desighn ചെയ്യാമോ

  • @salinynair9514
    @salinynair9514 4 ปีที่แล้ว +4

    Sir, നല്ല വിവരണം... ഒരു സംശയം.. pvc fiber board അണ്ണോ അതോ wpc ആന്നോ നല്ലത്... pvc fiber board ഇൽ screw അധിക നാൾ ഇരിക്കില്ല എന്ന് കേട്ടിട്ടുണ്ട്...

  • @smithamenon6827
    @smithamenon6827 4 ปีที่แล้ว +2

    Thank u so much sir.very well explanation. Useful video, 👏👏👌

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +1

      Thnx Smitha

    • @smithamenon6827
      @smithamenon6827 2 ปีที่แล้ว

      Is Sir Stainless Steel Cabinet better than Kitchen Plywood?

  • @sajithsuryanarayanan4849
    @sajithsuryanarayanan4849 4 ปีที่แล้ว +1

    നല്ല അവതരണം .....

  • @ukn1140
    @ukn1140 3 ปีที่แล้ว

    താങ്കൾ ഒരു അധ്യാപക നാകേണ്ട ആളാണ് എത്ര സിംപിളായിട്ടാണ് പറഞ്ഞ് മനസ്സിലാക്കി തന്നത് രണ്ടാമതൊന്ന് ആലോചിക്കാതെ സസ്ക്രബ്ബ് ചെയ്തു

  • @thusharcc
    @thusharcc 4 ปีที่แล้ว +1

    Upakara pradamaya videos

  • @santhakumari1941
    @santhakumari1941 4 ปีที่แล้ว +2

    Sir, is jacwud a reliable brand for kitchen? They're are saying their MDF and HDF are quite different from other normal mdfs and cost effective than plywood. Could you please give your opinion on this?

  • @visakhsoman1662
    @visakhsoman1662 29 วันที่ผ่านมา

    Sir paper foil mdfil use cheyunathine paty parayumo?

  • @dipz_deepa283
    @dipz_deepa283 4 ปีที่แล้ว +3

    Dear Sir.. HDF and HDHMR ithinte differences and features onnu paranju tharumo?? Famous Interior firms avarude computation il ithu paranju clients nu confusion undakkunnud.

    • @dipumahadevan
      @dipumahadevan 3 ปีที่แล้ว

      HDFMR is more moisture resistant, and it has more holding strength and quality than HDF