Kaanekkaane | Video Song-Palnilavin Poykayil | Malayalam Movie | SonyLIV | Streaming on September 17

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 740

  • @mariakjoseph8248
    @mariakjoseph8248 2 ปีที่แล้ว +293

    ഈ പാട്ട് ഇറങ്ങിയപ്പോ തൊട്ട് favourite ആണ്.. ഇപ്പോ സിതാരക്ക് മികച്ച ഗായികയ്ക്ക് ഉള്ള awardum കിട്ടിയിരിക്കു
    ന്നു... ഒരുപാട് സന്തോഷം ❤️😘

    • @anand_vs
      @anand_vs 2 ปีที่แล้ว +5

      ❤️

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +258

    1:44 ആ കൈ പിടിച്ചു കൊണ്ട് cards കളിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു 😢 ശ്രുതി ഒരു രക്ഷയുമില്ല.. എന്ത് ഭംഗിയാണ് കാണാൻ ❤️ Her smile, expressions🥰🥰🥰

  • @nabeelhassan5456
    @nabeelhassan5456 3 ปีที่แล้ว +882

    എത്ര പ്രാവിശ്യമായി കാണുന്നതെന്നു ഓർമയില്ല. ഈ സോങ്ങിന് അഡിക്ട് ആയ വേറെ ആൾക്കാറുണ്ടോ

  • @sabuchristy5176
    @sabuchristy5176 3 ปีที่แล้ว +420

    എല്ലാരും ഇപ്പൊ ടോവിനയെ ക്കുറിച്ചു പറയും . പടം കണ്ടുകഴിയുമ്പോ സുരാജ് മാത്രമാവും മനസ്സിൽ . പുള്ളി കേറി മെയ്യും

    • @beauloam657
      @beauloam657 3 ปีที่แล้ว +25

      Athu thenneya nadannath suraajettan adipoli 💥💥💥💥

    • @gg-ij2rz
      @gg-ij2rz 3 ปีที่แล้ว +5

      Sathyam

    • @habeebrahman7168
      @habeebrahman7168 3 ปีที่แล้ว +4

      Sheriyaan ,suraj vere level🙆🏾‍♂️🔥🔥

    • @rifanaac8319
      @rifanaac8319 3 ปีที่แล้ว +2

      @@beauloam657 yesss❤️

    • @vimalmathew9439
      @vimalmathew9439 3 ปีที่แล้ว +5

      Sathyam..kandu paranja pole aalu menju

  • @ശാർങ്ഗരവൻ
    @ശാർങ്ഗരവൻ 2 ปีที่แล้ว +121

    അഭിനന്ദനങ്ങൾ. സിതാരേച്ചിക്ക് സംസ്ഥാന അവാർഡ് ലഭിച്ച ഇന്നാണ് ഞാൻ ഈ ഗാനം ആദ്യമായി കേൾക്കുന്നത്. നല്ല പാട്ട്.

  • @Sreelatha555
    @Sreelatha555 2 ปีที่แล้ว +168

    ഈ വർഷത്തെ മികച്ച ഗായിക സിത്താരകൃഷ്ണകുമാർ ♥️♥️♥️ അഭിനന്ദനങ്ങൾ 💐💐💐

    • @dheerajkr4509
      @dheerajkr4509 2 ปีที่แล้ว +4

      സിത്താര "കൃഷ്ണകുമാർ" 😁

    • @foxgmr2410
      @foxgmr2410 2 ปีที่แล้ว +3

      ഇപ്പൊ ന്യൂസ്‌ കണ്ടു വന്ന ഞാൻ... Sithumani.. 🌹🌹🌹

    • @-V6984
      @-V6984 2 ปีที่แล้ว +1

      Sithu chechi 🥰✌️

    • @divyeshseee5507
      @divyeshseee5507 2 ปีที่แล้ว +2

      Bro Bala Krishnan alla ....gopakumar

    • @Sreelatha555
      @Sreelatha555 2 ปีที่แล้ว

      @@dheerajkr4509 Thank you. തിരുത്തി 😀

  • @moonlight5768
    @moonlight5768 3 ปีที่แล้ว +80

    ശ്രുതി എന്തു സുന്ദരി ആണ്. 😍😍😍😍😍😍😍😍😍
    കുറെ നാൾക് ശേഷം ഒരു നായികയെ ഇഷ്ടായി 😍😍😍

  • @sanithnambiar88
    @sanithnambiar88 3 ปีที่แล้ว +157

    I can imagine Sithara's smiling face while singing this song.. loads of love to her talent...❤️

  • @sitharasuperfan7915
    @sitharasuperfan7915 3 ปีที่แล้ว +171

    സിത്തു മണിയുടെ voice മച്ചാന് അത് പോരെ അളിയാ....✨✨✨💖💖💖❣️❣️❣️❣️❣️"പാൽ നിലാവിൻ...."✨✨✨✨

    • @jaseenamm1867
      @jaseenamm1867 3 ปีที่แล้ว +10

      അത് മതി അളിയാ.. ❤‍🔥❤‍🔥❤‍🔥

    • @daliassk5917
      @daliassk5917 3 ปีที่แล้ว +9

      മതി മതി അളിയാ🤩 സിത്തുമണി ❤❤❤

    • @dhanasree4925
      @dhanasree4925 3 ปีที่แล้ว +7

      അത് മാത്രം മതി അളിയ 🤩

    • @jaseenamm1867
      @jaseenamm1867 3 ปีที่แล้ว +2

      @@dhanasree4925 😂😂

    • @dhanasree4925
      @dhanasree4925 3 ปีที่แล้ว +2

      @@jaseenamm1867 🤗😄

  • @alfinjoy14
    @alfinjoy14 2 ปีที่แล้ว +67

    സിതാരക്ക് state അവാർഡ് കിട്ടിയ ശേഷം ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ? ♥️

  • @rehanavp1515
    @rehanavp1515 3 ปีที่แล้ว +108

    3:16 ശ്രുതി രാമചന്ദ്രൻ സുന്ദരി ആയിട്ടുണ്ട് 😍😍

  • @midhunpoulose6212
    @midhunpoulose6212 3 ปีที่แล้ว +22

    കിടിലൻ വരികളും നല്ല വിഷ്വൽസും💜മൊത്തത്തിൽ കിടിലൻ ഫീൽ പിന്നെ ശ്രുതി രാമചന്ദ്രൻ എന്നാ ഭംഗിയാ കാണാൻ🤗

  • @anazkayi3294
    @anazkayi3294 2 ปีที่แล้ว +68

    സംസ്ഥാന ചലച്ചിത്ര അവാർഡ്..💐
    മികച്ച ഗാനം.. 💖

  • @nasreenfathima7814
    @nasreenfathima7814 3 ปีที่แล้ว +115

    Endo...oru pain when listening to this song after watching the film.. Sruthi is a lovely actress and Sithumani... She nailed this song with her expression.. hats off to Suraj for his yet another masterpiece!

  • @jubirc8899
    @jubirc8899 2 ปีที่แล้ว +29

    സംസ്ഥാന അവാർഡ് നേടിയ ഗാനം....സിത്താര Congratulations

  • @kunnikurumedia26
    @kunnikurumedia26 2 ปีที่แล้ว +29

    സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ ഒന്നുകൂടി കേൾക്കാൻ വന്നതാ.. എന്താ ഒരു പാട്ട് 🥰🥰

  • @sajucv9893
    @sajucv9893 2 ปีที่แล้ว +10

    സിത്താര ചേച്ചിക്ക് സംസ്ഥാന അവാർഡ് കിട്ടി എന്നറിഞ്ഞു പാട്ട് കേൾക്കാൻ വന്ന ഞാൻ ❤❤❤❤❤ നല്ല പാട്ട് ഇഷ്ടം

  • @dildadkan3069
    @dildadkan3069 2 ปีที่แล้ว +6

    Sithara chechik award kittiyatinu sheshama paattu kette.
    super feeling

  • @janakanchandran285
    @janakanchandran285 3 ปีที่แล้ว +285

    പാട്ടിൽ എന്തൊക്കെയോ നീ ഗു ഡ ത നിറഞ്ഞിരിക്കുന്നപോലെ feel.... എന്ന് എനിക്ക് മാത്രമാണോ തോന്നിയത്... Waiting for this film....

  • @devikadas8679
    @devikadas8679 3 ปีที่แล้ว +114

    Tovino Sruthi chemistry eshttamaayavar undo♥️

  • @kirancc81
    @kirancc81 3 ปีที่แล้ว +24

    മൂന്നു പേരിൽ ആർക്കാണ് ഒരു state award എന്ന് മാത്രം ഇനി അറിയാനുള്ളൂ. മികച്ച അഭിനയ മൂഹൂർത്തങ്ങളുള്ള ഒരു ചെറിയ സിനിമ. ❤️❤️

  • @TheMmajit
    @TheMmajit 3 ปีที่แล้ว +35

    Uff.....1:01 മുതൽ 1:25 വരെ ഉള്ള സീനിൽ സുരജിന്റെയും ടോവിനോ ന്റെ ചാങ് തകർന്നുള്ള നിൽപ്പ്.... sad.....

  • @josmyjoy569
    @josmyjoy569 3 ปีที่แล้ว +11

    "നീ മുകിലോ "... "ചേരാതുകൾ "ശേഷം ഇതും....... ❤️voice.... Sitharachechy....

  • @shameenat8327
    @shameenat8327 2 ปีที่แล้ว +7

    Ee cinema kanumbozhanu ee paatu aadyamayi kelkunath ..cinema muzhuvanakunathine munne ee song ethra thvana ketu enanikariyilla....such a beautiful feel 💕

  • @Ramya2596-q9c
    @Ramya2596-q9c 9 หลายเดือนก่อน +2

    മനസ്സിൽ ന്തോ വല്ലാത്തൊരു വേദന തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ.. 😔😔😔അതിമനോഹരമായ വരികൾ
    ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്.. ❤️❤️❤️

  • @sarigaism
    @sarigaism 3 ปีที่แล้ว +49

    വെഞ്ഞാറമൂടിന്റെ സ്വന്തം സുരാജ് അണ്ണൻ ❤️

  • @Hariii0076
    @Hariii0076 3 ปีที่แล้ว +25

    കൊറേ കാലം കൂടി മരുഭൂമിയിൽ മഴ പെയ്ത ഒരു ഫീൽ.... അത്രയും ഫീൽ ഉണ്ട് ഈ പാട്ടിനു 🥰

  • @ag659oop
    @ag659oop ปีที่แล้ว +4

    ഈ പാട്ട്.. ഈ pair.. ഈ movie.. ♥️🫠 though ഇതൊരു tragic pair aahn. But Tovi's shy and her love language .. 🫠♥️

  • @arshad_3698
    @arshad_3698 2 ปีที่แล้ว +12

    സിത്താര ചേച്ചിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയതിന് ശേഷം വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ? 😍💥
    സിത്തുമണി ഇഷ്ടം 💜😘

  • @sankaranek7810
    @sankaranek7810 3 ปีที่แล้ว +25

    3:47 🥺🥺🌸💫🌸 എന്നും നീയെൻ ചാരെയെങ്കിൽ.......❤️🥺
    This is my favourite 💕💕.Pure Bliss ✨

  • @sethulakshmis5539
    @sethulakshmis5539 2 ปีที่แล้ว +9

    Movie de aah feel il ee song kekumbo vallatha sankadam thonum🙂🙂🙂😥😥😥climax il surajettam.. Outstanding performance aanu😍😍😍😍

  • @sitharasuperfan7915
    @sitharasuperfan7915 3 ปีที่แล้ว +106

    ❤️സിത്തു ഇഷ്ടം❣️

  • @anagha9702
    @anagha9702 2 ปีที่แล้ว +5

    Sithara chechikku ee pattinu award kittiya shesham🥳 ee song kekkan vanna arelum undo, enne pole😁..

  • @shafnamuhammed7748
    @shafnamuhammed7748 2 ปีที่แล้ว +8

    sithara chechiikk award kittiyathinu shesham kanunnavar ivde common🤩

  • @canreviewanything3641
    @canreviewanything3641 3 ปีที่แล้ว +25

    ഈ പാട്ട് "ഇരട്ടക്കുട്ടികളുടെ അച്ഛൻ " ചിത്രത്തിലെ "നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ " പാട്ടുമായി സാമ്യം തോന്നുന്നു.

    • @AravindVijayakumar
      @AravindVijayakumar 8 หลายเดือนก่อน

      More similarity u will feel with Ee Thennalum song of Nee Varuvolam. Both films Johnson Musical

  • @ABCkingmaker
    @ABCkingmaker 2 หลายเดือนก่อน +1

    OMG Sithara Voice no word.. sorry venugopalji sidil polum ethunilla ... what a feel ..

  • @shareefs1574
    @shareefs1574 2 ปีที่แล้ว +32

    Expression Queen 👑 Shruti Ramachandran. Viewing more than 10 times.

  • @rayidkp
    @rayidkp 3 ปีที่แล้ว +104

    ഈ മൂവി കാണാൻ വേണ്ടി മാത്രം sony liv subscription എടുത്തു😊
    Now Waiting for the Movie💥

    • @shajitha6763
      @shajitha6763 3 ปีที่แล้ว +3

      😊❤

    • @ammu2640
      @ammu2640 3 ปีที่แล้ว +2

      Namma athinu mathram sub cheyenu

    • @jabirkhan4190
      @jabirkhan4190 3 ปีที่แล้ว +1

      @@ammu2640 ith telegramil kittule?

    • @aswinbs760
      @aswinbs760 3 ปีที่แล้ว

      Telegram varumallo bro... Pinnendhina edthe

    • @sreeramem326
      @sreeramem326 3 ปีที่แล้ว +9

      @@aswinbs760 Telegram actually piracy alle. Naml indirect aayit oru movie nasipikukayan 😌

  • @gulabisukumaran7737
    @gulabisukumaran7737 3 ปีที่แล้ว +11

    സിത്താര സൂപ്പർ' അതി മനോഹരമീ ആലാപനം.ഗാനരചന ഹൃദ്യം 'സംഗീതം രാഗ സാന്ദ്രം' ഒത്തിരി ഇഷ്ടമായി നെഞ്ചോടു ചേർത്തു വെച്ചിരിക്കുന്നു ഈ ഗാനവും.

  • @vishnunath8601
    @vishnunath8601 2 ปีที่แล้ว +5

    State Film Awards 2022💖
    Sithara💖

  • @nimisharavi2832
    @nimisharavi2832 3 ปีที่แล้ว +5

    Eeee song kelkkumbol ullil evido oru vishamam vannu nirayam😔

  • @soyat6659
    @soyat6659 2 ปีที่แล้ว +4

    അവാർഡ് ഗാനമെന്ന് കേട്ടാണ് കേള്‍ക്കാന്‍ വന്നത്. Congrates സിതാര.

  • @deepub8384
    @deepub8384 3 ปีที่แล้ว +70

    സിത്താര ചേച്ചി...Voice 👌❤️

  • @arunme88
    @arunme88 3 ปีที่แล้ว +34

    Great song and brilliant film,Watched it in Sony LIV yesterday... സുരാജും ടോവിനോയും തകർത്തു...... Intense movie with novel story and great performances.....

  • @shrobanarakshit8253
    @shrobanarakshit8253 3 ปีที่แล้ว +272

    Me blushing everytime Tovino smiles 🙈🙈🙈🙈🙈😍😍😍😍

    • @nithyav3724
      @nithyav3724 3 ปีที่แล้ว +3

      Tovino chettan uyir😍❤️

    • @edgarefx7588
      @edgarefx7588 3 ปีที่แล้ว +4

      Alla pinne🥰🥰

    • @gopanvkumar6644
      @gopanvkumar6644 3 ปีที่แล้ว +2

      # WHY ONLY TOVINO ?😇

    • @priyak1752
      @priyak1752 2 ปีที่แล้ว +1

      Oooh...Onnum parayanila...Jst Addicted to this song...Wt a Sound,Wt a Lyrics, music ♥♥♥♥♥♥♥♥♥ethra thavana kettalum..veendum veendm kelkan thonuna song ♥♥♥♥

    • @adhudaaha4953
      @adhudaaha4953 2 ปีที่แล้ว +2

      We're elated on seeing mesmerizing performance and expressive eyes of Sruthy RamC; always underated in Malayalam cinema

  • @ashiquekb
    @ashiquekb 3 ปีที่แล้ว +40

    കുറേ നാള് കൂടീട്ടാ ഇത്ര nostalgic ആയിട്ടുള്ള ഒരു പാട്ട് കേള്‍ക്കുന്നേ ....

  • @anpnasar1
    @anpnasar1 2 ปีที่แล้ว +23

    This song got state Award for Sithara

  • @TravisCott-hw6ok
    @TravisCott-hw6ok 9 หลายเดือนก่อน +1

    Ranjin രാജ് എത്ര മാത്രം underrated ആണോ അത്രമാത്രം underated ആണ് ഈ പാട്ടും ♥️

  • @JopaulJacob
    @JopaulJacob 3 ปีที่แล้ว +13

    ആദ്യം ഇഷ്ടപ്പെട്ടില്ല .. പിന്നെ ഇഷ്ടപ്പെട്ടു .. ഇപ്പോൾ ഇഷ്ടപ്പെട്ടുകൊണ്ടേ ഇരിക്കുന്നു 😀

  • @lakshmilekshmi4587
    @lakshmilekshmi4587 2 ปีที่แล้ว +5

    Congrats സിതാര 🥰🥰👌🏻👌🏻👌🏻👌🏻👌🏻

  • @3deexcan972
    @3deexcan972 2 ปีที่แล้ว +3

    2 weeks aayi e pattu njan addict aayi kelkkunnu. Movie innale kandu innu sithara kk award kittiyathu kettappol happy aayi so nice

  • @treesasebastian6769
    @treesasebastian6769 2 ปีที่แล้ว +7

    Anyone after sithara recieving state award for the song😍

  • @NezaMehzinKarat
    @NezaMehzinKarat 2 ปีที่แล้ว +6

    Best Singer State Award🥰
    സിതാര 🥰🥰
    തേടി വന്നവർ ഇവിടെ കാമോൺ

  • @sujathaedison2185
    @sujathaedison2185 ปีที่แล้ว +6

    I am a tamil but I like Malayalam songs very much.Such a melodious song..Heard many many times. Hats off to the music director and the singer.

  • @pixelsandpastels1661
    @pixelsandpastels1661 3 ปีที่แล้ว +55

    What a movie and song. Act cheytha ellarum itrem manoharmayi act cheytha oru movie recent aayi njan kandittilla. Surajettan and Tovino oru rekshayum illa. Climax is so good. Marakkanum kshemikkanum Ulla aa manassanu ettavum valuthu ennu kanichau thanna movie.
    Tovino Last: Papa njan thirichu Poyi nokkiyatha 😢
    Suraj : Enikku athu ariyameda 😊

    • @justinsaji4741
      @justinsaji4741 3 ปีที่แล้ว

      💯

    • @freebirdindia3911
      @freebirdindia3911 2 ปีที่แล้ว +2

      Disagree with this... Toxic forgiveness.. I dnt know whether there is such a word.. Forgiving a planned crime is not great.. The character of shruthi didn't get any justice while alive or after death..

    • @justinsaji4741
      @justinsaji4741 2 ปีที่แล้ว +1

      @@freebirdindia3911 hey mahn , chill...It was not a planned murder....Tovino aval ozhivaayi kittanammenn aagrahichu ennullath neraan ...Pakshe avalde accident planned alla...Etho oruthan idichitt poi ...Appo aishwarya de constant calls(torchering) kaaranam " oru nimisham " avan angane chindhichu poi... swabhodham vann thirich pooyappazhekkum late aavem cheythu...Pinnne suraj accident il idichayaalkk maappu kodukkaan kaaranam anger manappoorvam cheythathallaathath kondaan.... idichitt nirthaathe pokunna "sthiram thenditharam " aayi kandu.

    • @freebirdindia3911
      @freebirdindia3911 2 ปีที่แล้ว +8

      @@justinsaji4741 ee nyayeekaranam onnum mathiyavilla.. Veruthe oraal vazhiyil kidannappo kanathe poyathalla.. Swantham bharya.. Oru issues illatha family.. Kutti.. Ithonnum orkkathath crime thanne aanu

    • @justinsaji4741
      @justinsaji4741 2 ปีที่แล้ว

      @@freebirdindia3911 Neraan....😓

  • @JerinGeorge
    @JerinGeorge 3 ปีที่แล้ว +5

    ശ്രുതി രാമചന്ദ്രൻ acting was top notch!

  • @sandeeptd2377
    @sandeeptd2377 3 ปีที่แล้ว +10

    English Lyrics
    Paal nilavin poykayil
    Ven thusharam peythapol
    En kinavum manju thookum
    Nin mukham njan kaanekkaane
    Paal nilavin poykayil
    Nin vasantham
    Kayy thodumbol
    Oraayiram dhalangalay
    Virinju maanasam
    Kann niranjal
    Nin swakaaryam
    Thalodalay mozhinjidum
    Niranja swanthanam
    Novum neram neeyennullil
    Melle pulkum thennalpole
    Vaadum neram venal choodil
    Maari thooval veeshumpole
    Ore swarangalil
    Naam saama gaanamaay
    Nin nizhalpol verpedathe
    Vimookhamay agaathamay
    Alinju chernnidam
    Ee karangal
    Kayy vidaathe
    Sukhangalil niraashayil
    Nadannu neengidan
    Inee swapnam theerathengil
    Sangalpangal nerayengil
    Thammil thammil moham cholli
    Ennum neeyen chareyengil
    Arinjuvengil nee
    Enn snehanombaram

  • @anasrajas
    @anasrajas 2 ปีที่แล้ว +7

    Congratulations sithara madam.....state award for best singer.....

  • @-V6984
    @-V6984 2 ปีที่แล้ว +27

    Best female singer award🥰Sithu chechi🔥🔥

  • @rakhilapraseenv875
    @rakhilapraseenv875 2 ปีที่แล้ว +3

    എത്ര ക്കേട്ടാലും മതിയാവില്ല

  • @afsalafsu229
    @afsalafsu229 3 ปีที่แล้ว +18

    ഈ പാട്ടിൽ കുറച്ച് നികൂടതകൾ und 😊

  • @sabeerp.saidumohamed4168
    @sabeerp.saidumohamed4168 2 ปีที่แล้ว +3

    സിത്താര ☺️

  • @dr_babu
    @dr_babu 2 ปีที่แล้ว +23

    This cocktail is delectable. Beauty of Sruthi, speaking a world through her eyes. Choreography and direction of photography soothing. Powerful acting presence from Suraaj and Tovino. The tinge of sadness that prevails in an otherwise loving family. ❤️💐

  • @geethadevi6489
    @geethadevi6489 2 ปีที่แล้ว +4

    Congratulations
    Sithara

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว +18

    Mr. Paul Mathai thankalkku engane Allenodu kshamikkaan saadhichu? ..Nanmakalude nirakudangal aanu Allenum, Snehayumennu karuthiyaal polum, Sherinodu cheythathinu kshamikkaan sadhikkumo? Kadhayil chodyamillaathathi kondu kollaam...film kuzhapamilla..kandirikkaam.

    • @ammur6839
      @ammur6839 3 ปีที่แล้ว +3

      I felt the same... but I found out reasons from the movie itself...
      enikku tonniyathanu...
      Suraj 2nd girl bleeding aayappo oru 5 nimisham avide kidakatte ennu chindichille... (Adhehathinte talparyam nadakkan).. within few minutes, tirichu poi rakshichu... But aa hospital IL irunna oro nimishavum pulli regret cheythirunnu, njan udane onnun cheythilla ennu...aa oru vishamathiloode poyappo, pulli realise cheythu...alante avastha...
      Alanum tirichu poiyitundavum... But vaiki poi...innum aa regretum kondu Alan jeevikunnu...athilparam enthu shiksha aanu vendathu...
      Saying this coz suraj to adv said Alan oru regret illathe jeevikunnu, tirichu poyiilla, marikkan vittu...
      But in last scene Alan njan tirichu poi ennu paranjappo, enikku ariyameda ennu paranju...

    • @Vini-fq4br
      @Vini-fq4br 3 ปีที่แล้ว +6

      @@ammur6839 Yea, you are right. Ee aspects njanum veruthe alojichu. But enikku Allen enna characterinodu veruppu thanneyaanu thonnunnathu...still..☹️

    • @Anaswara-s9o
      @Anaswara-s9o 6 หลายเดือนก่อน

      But sneha paul nte arumalla avalod ayalk oru snehabandavum illa . pakshe thante makalude jeevitham thakartha vyekthi. Ennal Allenin sherin thante loving wife ayirnu thante kunjinte amma ayirunnu avane snehikkuka mathram cheytha oru pavam penn . so surajin ndaya aa thonnal tovinoyk undaya aa thought umayi enikk ottum compre chyn patula. i wish to have a horror sequel to this movie and a revengeful ending.

  • @_._Sabynah_._
    @_._Sabynah_._ 3 ปีที่แล้ว +14

    *സിനിമ കണ്ട് തുടങ്ങിയപ്പോൾ തൊട്ട് കേറിക്കൂടിയതാണ് ഈ song....❤💋 പോരാത്തതിന് സിതാര ചേച്ചിയും...!! 💕💫*

  • @Socialwolfe
    @Socialwolfe 2 ปีที่แล้ว +17

    I am a tamilain but still stuck forever with kerala culture as well. It's so much more to get to know an it's very much amazing.. love from blore

  • @YUTfan2
    @YUTfan2 3 ปีที่แล้ว +3

    ഒരു സ്നേഹ സമ്പന്നൻ ആയ അച്ഛൻ്റെ നിസ്സഹായാവസ്ഥ കണ്ട് കരഞ്ഞവർ ഉണ്ടോ? Suraj ഒരേ പോളി....

  • @heeraheeruz2727
    @heeraheeruz2727 2 ปีที่แล้ว +3

    State award Song @ sithara krishnakumar🙌🥰

  • @joicejose2306
    @joicejose2306 3 ปีที่แล้ว +5

    സുരാജ് തകർത്തു... എല്ലാവരും അടിപൊളി...

  • @ur-cristiano-e4u
    @ur-cristiano-e4u 2 ปีที่แล้ว +4

    Sithara chechi ❤️❤️

  • @ansih8502
    @ansih8502 2 ปีที่แล้ว +6

    Sithumanikk award kittiythin shesham kanunnavarundooo 🥰

  • @janfishank202
    @janfishank202 3 ปีที่แล้ว +4

    സ്വരാജ് വെഞ്ഞാറമൂട് പൊളി വേറെ ലെവൽ 😍😍😍😍

  • @haridasu4812
    @haridasu4812 2 ปีที่แล้ว +5

    Sithara chechikk state ward kittiyathinn shesham arenkilum 😀

  • @basheercm3786
    @basheercm3786 2 ปีที่แล้ว +8

    State awardwinning singer

  • @aryakrishna6665
    @aryakrishna6665 3 ปีที่แล้ว +43

    Sruthi Chechi is so beautiful ..look at her dimple ❤️

  • @safwanamanzoor1989
    @safwanamanzoor1989 3 ปีที่แล้ว +13

    Tovi chettan 💓💓💓🔥💯💯💯

  • @jeesham5789
    @jeesham5789 ปีที่แล้ว +1

    Njan eppozhum aa achaneyanu nokkippovuka(Suraj venjarummoodu)....sithumani pattukalkalude aaradhika❤

  • @appu8543
    @appu8543 3 ปีที่แล้ว +12

    സിതു ചേച്ചി voice

  • @sreerajg9905
    @sreerajg9905 ปีที่แล้ว +5

    Tovino machante expressions poli, especially when they are in dining room

  • @mhd_nifal3957
    @mhd_nifal3957 3 ปีที่แล้ว +52

    Ranjin Raj ❤️💫

  • @namitha3973
    @namitha3973 3 ปีที่แล้ว +35

    Waiting after mayanadhi combo🔥after watched dis movie i liked tovi and sruthi combo🔥

    • @Abhijith_kpr
      @Abhijith_kpr 3 ปีที่แล้ว

      🐱🐱

    • @weeee2861
      @weeee2861 3 ปีที่แล้ว +2

      Ithil nk ee combo ishtyilla sruti tovi💞

    • @madringaming2289
      @madringaming2289 3 ปีที่แล้ว +2

      Sruthi tovi❤

    • @kt-bz9fy
      @kt-bz9fy 3 ปีที่แล้ว

      Sruthi tovi

  • @abhilashabhi808
    @abhilashabhi808 9 หลายเดือนก่อน +1

    Wow ..goosebumps ith iragiyappozhe adict aanu kurach nalukalkkshesham veendum 😮❤❤❤

  • @prmedia1167
    @prmedia1167 2 ปีที่แล้ว +8

    സിത്തുവിനു സ്റ്റേറ്റ് അവാർഡ് കിട്ടിയ ശേഷവും കേൾക്കാൻ വന്നവർ 💜

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw 3 ปีที่แล้ว +10

    She's so beatiful .. and her expression uff.. 😍❤️❤️👌

  • @jithu232
    @jithu232 2 ปีที่แล้ว +3

    This song is really hurting after watching this movie..
    🥲🥲🥲🥲

  • @jamsheersulthan9144
    @jamsheersulthan9144 2 ปีที่แล้ว +3

    Awardinn shesham😁

  • @jaseenamm1867
    @jaseenamm1867 3 ปีที่แล้ว +17

    സിത്തുമ്മാ.... ❤️❤️❤️❤️❤️

  • @dhanasree4925
    @dhanasree4925 3 ปีที่แล้ว +9

    Sithumma ❤❤

  • @druv007
    @druv007 2 ปีที่แล้ว +7

    Actually tovino and sruthy aa song scenes il main engilum
    After movie we can only feel the pain of Suraj in this song

  • @bijblr
    @bijblr 2 ปีที่แล้ว +14

    Well-deserved State award..!!❤️❤️

  • @syamilybilju1519
    @syamilybilju1519 3 ปีที่แล้ว +8

    Sithu mani ishtam❤️

  • @sreejasreekumar648
    @sreejasreekumar648 2 ปีที่แล้ว +4

    Sithara chechik award kitiya shesham ee pattu kannan ethiyavar undo?!?!!😘

  • @celebrityworld2161
    @celebrityworld2161 2 ปีที่แล้ว +6

    Sithara has multiple voices

  • @civicpilvanos5782
    @civicpilvanos5782 2 ปีที่แล้ว +4

    Congratulations സിതാര കുട്ടി 🎊💐🙂😘

  • @SherinMathew
    @SherinMathew 2 ปีที่แล้ว +3

    സിത്തുമണീ ...അഭിനന്ദനങ്ങൾ...

  • @jipsonsam388
    @jipsonsam388 2 ปีที่แล้ว +13

    Wow! what a melody, simply superb. Congratulations for winning the state award.

  • @gigopappachan
    @gigopappachan 3 ปีที่แล้ว +3

    Sitara krishnakumar will surely bag another state award for this one👌👌

  • @akhilkoshy7257
    @akhilkoshy7257 2 ปีที่แล้ว +12

    Award kitty kznjitt Kelkaan verunvar undoo😁❤️

  • @techtipsreviewsbyorbitcomp2484
    @techtipsreviewsbyorbitcomp2484 3 ปีที่แล้ว +7

    Good movie.... Best performance.... Aake oru poorayima tovino past and present aaanu oore look aayakondo entho athra convenience aaayila