Paalnilavin Video Song| Kaanekkaane| Ranjin Raj| Vinayak Sasikumar|Sithara Krishnakumar|Manu Ashokan

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1K

  • @Bennyjohn2000
    @Bennyjohn2000 2 ปีที่แล้ว +635

    ഈ പാട്ടിനു സിതാര ചേച്ചിക്ക് state അവാർഡ് കിട്ടിയതിനു ശേഷം കേൾക്കുന്നവർ undo ♥️♥️♥️🤩🤩🤩

  • @neethup4858
    @neethup4858 3 ปีที่แล้ว +121

    ഇത്രെയും മനോഹരമായി വഞ്ചിക്കുന്ന അലനെ മറക്കാൻ കഴിയുന്നില്ല. ഇതേ സിറ്റുവേഷനിൽ Divorce ചെയ്തു പോകുന്നവരോട് ആദ്യമായി respect തോനുന്നു..സുരാജ് വെഞ്ഞാറമൂട് ഈ സിനിമയെ ഒരു ക്ലാസ്സിക്‌ ആക്കി മാറ്റി
    . ഷെറിന്റെ ചിരിയും മായുന്നില്ല.

  • @vishnubhadran4220
    @vishnubhadran4220 3 ปีที่แล้ว +672

    "ഞാനിപ്പോഴും അവൾടെ അച്ഛനാടാ..." സുരാജേട്ടൻ തകർത്തു അഭിനയിച്ച പടം! എല്ലാ അർത്ഥത്തിലും അനീതി നേരിട്ട ഒരച്ഛനും മകളും , മനസ്സിൽ ഒരു വിങ്ങലായി ഷെറിൻ അവശേഷിക്കുന്നു !

    • @ajuaju2913
      @ajuaju2913 2 ปีที่แล้ว

      Movie name

    • @neerajraji1332
      @neerajraji1332 2 ปีที่แล้ว +2

      @@ajuaju2913 kaanekaane

    • @antonybijo1990
      @antonybijo1990 9 หลายเดือนก่อน +6

      Achante aduthunnu polum aneethi neritta thu Sherine alle.. 😢

    • @antonybijo1990
      @antonybijo1990 9 หลายเดือนก่อน +4

      Achante aduthunnu polum aneethi neritta thu Sherine alle.. 😢

    • @antonybijo1990
      @antonybijo1990 9 หลายเดือนก่อน +2

      Achante aduthunnu polum aneethi neritta thu Sherine alle.. 😢

  • @nikhilthomaz
    @nikhilthomaz 3 ปีที่แล้ว +1447

    ശ്രുതി ചേച്ചീനെ കാണാൻ എന്നാ ഭംഗിയാ... 😍♥️

    • @miniouseph8844
      @miniouseph8844 3 ปีที่แล้ว +25

      Iyyoo...sathyam😍🤗

    • @nafihh._
      @nafihh._ 3 ปีที่แล้ว +4

      Aww🥴🙀

    • @harry-mw1im
      @harry-mw1im 3 ปีที่แล้ว +18

      Aishu sruthiyeakal adipoli anu💞💋

    • @aaaz8878
      @aaaz8878 3 ปีที่แล้ว

      @@miniouseph8844 th-cam.com/video/Q_nKnUnsTaA/w-d-xo.html

    • @aaaz8878
      @aaaz8878 3 ปีที่แล้ว

      @@nafihh._ th-cam.com/video/Q_nKnUnsTaA/w-d-xo.html

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +577

    ഒരു ഭാര്യമാർക്കും real life ൽ ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ 😔😔😔സുരാജേട്ടൻ വേറെ വേറെ ലെവൽ 👌👌👌👌എന്റെ പൊന്നോ നമിച്ചു 😍🥰😍😍

    • @SaleenaSali-ie1vb
      @SaleenaSali-ie1vb 8 หลายเดือนก่อน +6

      Njanum oru baryanu.Kannu nirayade ee filminte trailer kanan kazhiunnilla. Real lifil oru wifnum enghane varadirikkate. Oru sadarana wife husbentine karyathil selfish aanu.

    • @Sayanthana.k
      @Sayanthana.k 7 หลายเดือนก่อน +3

      Ethintya apuram anubavikunnu .....ottadik kollunila ,marich kond jeevikunnu ellam arighitum enikonnum chyan pattunila ....first anu njan eghanya type chayunath...sahayikan arum ella.

    • @renjinisini8291
      @renjinisini8291 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊

    • @aiswaryamanitharan6578
      @aiswaryamanitharan6578 7 หลายเดือนก่อน

      😢😢😢

    • @s658-u10
      @s658-u10 หลายเดือนก่อน

      ​@@Sayanthana.kലവ് marraige aayirunno

  • @SingerSithara
    @SingerSithara 3 ปีที่แล้ว +2417

    ❤️❤️

    • @anusunil4483
      @anusunil4483 3 ปีที่แล้ว +21

      Chechi super voice❤❤

    • @NNHU-m4t
      @NNHU-m4t 3 ปีที่แล้ว +18

      Chechi Superb ❤️❤️❤️❤️❤️😘😘😘😘😘

    • @ashwathiachunair
      @ashwathiachunair 3 ปีที่แล้ว +11

      Nice song😍🥰🥰🥰

    • @aloshynandhu2096
      @aloshynandhu2096 3 ปีที่แล้ว +7

      ❤️Love song

    • @saepvgr
      @saepvgr 3 ปีที่แล้ว +7

      Polichu

  • @mariakjoseph8248
    @mariakjoseph8248 2 ปีที่แล้ว +257

    ഈ പാട്ട് ഇറങ്ങിയപ്പോ തൊട്ട് favourite ആണ്.. ഇപ്പോ സിതാരക്ക് മികച്ച ഗായികയ്ക്ക് ഉള്ള awardum കിട്ടിയിരിക്കു
    ന്നു... ഒരുപാട് സന്തോഷം ❤️😘

  • @rafeekh4062
    @rafeekh4062 3 ปีที่แล้ว +92

    ഈ സിനിമ ഒരു മാസത്തെക്ക് ഉറക്കം കളഞ്ഞും ഇങ്ങനെ ഒന്ന് അനുഭവിച്ച വർക്കെ അറിയൂ . എല്ലാം അറിയാതെ മരിച്ചത് നന്നായി കൂടെയുള്ള ചതി അറിഞ്ഞ് ബാക്കി ജീവിതം നീറി ജീവിക്കേണ്ടി വരും

  • @dakshamanu3890
    @dakshamanu3890 3 ปีที่แล้ว +556

    സുരാജ് ചേട്ടാ എങ്ങനെയാണ് ഇത്ര നാച്ചുറൽ ആയി അഭിനയിക്കാൻ പറ്റുന്നത് ,ശരിക്കും കരയിപ്പിച്ചു കളഞ്ഞു

    • @nimyasuresh4838
      @nimyasuresh4838 3 ปีที่แล้ว +9

      Exactly.. അദ്ദേഹത്തിന്റെ അഭിനയം മനസിൽ വല്ലാത്ത ഒരു വിങ്ങലുണ്ടാക്കുന്നു

    • @vishakhsonline
      @vishakhsonline 3 ปีที่แล้ว

      നാച്ചുറൽ ആയി ആർക്കും അഭിനയിക്കാൻ കഴിയില്ല. അഭിനയം അഭിനയം മാത്രം😁

    • @himaleslin4073
      @himaleslin4073 3 ปีที่แล้ว +1

      @@nimyasuresh4838 sathyam vingal thanne anu throughout movie kanumbo

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +175

    1:44 ആ കൈ പിടിച്ചു കൊണ്ട് cards കളിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു 😢 ശ്രുതി ഒരു രക്ഷയുമില്ല.. എന്ത് ഭംഗിയാണ് കാണാൻ ❤️ Her smile, expressions🥰🥰🥰

    • @anaghasuresh1396
      @anaghasuresh1396 3 ปีที่แล้ว +37

      അതേ.. എന്ത്‌ മനോഹരമായാണ് മനുഷ്യർ വഞ്ചിക്കുന്നത്.

    • @tharakrishna5356
      @tharakrishna5356 3 ปีที่แล้ว +24

      @@anaghasuresh1396 സത്യം 😣😣 ഇവർ തമ്മിൽ വലിയ സ്നേഹത്തിൽ അല്ലായിരുന്നെങ്കിൽ ഇത്രയും feel ചെയ്യില്ലാരുന്നു.. പക്ഷേ ഇത് അങ്ങനെ അല്ലല്ലോ

    • @nimziyam.a5898
      @nimziyam.a5898 3 ปีที่แล้ว +34

      @@anaghasuresh1396 ennittum aarum aa vanjanaye kurich parayunnilla manushyamanasile sangeernatha polum. Aishunte character cheithath thettalle? Ennittathinu justification. Vanjakanaya alen. Here surajs character is amazing that he forgive everything

    • @gg-ij2rz
      @gg-ij2rz 3 ปีที่แล้ว +19

      @@nimziyam.a5898 Sathyam.suraj ethu engene kshemichu ennu mathram enikum manasilavunila.ethil tovinoyik ethu sneha yum makanum ariyumo ennula oru pedi mathrame ullu.avasanam avan rakshapettu.avanu new life kitti.first wife avan Karanam marichittu vegam poyi kamuki ye ketti,evideyum avan avale orkunnath ayi kanikunnila.chilark life il enthu kittiyalum mathiyayavila.avan veendum oru life arhikunila

    • @anaghasuresh1396
      @anaghasuresh1396 3 ปีที่แล้ว +21

      @@nimziyam.a5898 സ്നേഹ സ്വാർത്ഥ ആയ സ്‌ത്രീ തന്നെയാണ്.. തകർന്നു നിൽക്കുന്ന സമയത് കൂടെ നിന്ന ഒരാളെ സ്നേഹിക്കുന്നത് ഒരു പാതകം അല്ല, പക്ഷെ അതിന്റെ പേരിൽ നല്ല രീതിയിൽ പോകുന്ന ഒരു ജീവിതം പിടിച്ചു വാങ്ങാൻ ശ്രമിച്ചതാണ് തെറ്റ്. ഇവിടെ' നീന ' എന്ന സിനിമ ഓർക്കുന്നു. അതാണ് നീതിയും മനുഷ്യത്വവും. അതിലും വലിയ വഞ്ചനയാണ് കാലങ്ങളോളം ഭാര്യയെ വഞ്ചിച്ച അലൻ ചെയ്തതും. മറ്റൊരു വ്യക്തിയായി ഒഴിവാക്കാൻ സാധിക്കാത്ത ബന്ധം ഉണ്ടായാൽ, ആത്മാർത്ഥ ഇല്ലെങ്കിലും അല്പം സത്യസന്ധത കാണിക്കാം patner ഓട് തുറന്നു സംസാരിച്ചു തീരുമാനം എടുക്കാം. ഇവിടെ അതുണ്ടായില്ല എന്നു മാത്രം അല്ല അവരുടെ മരണം ആശ്വാസമായി കണ്ടു, മനുഷ്യത്വ രഹിതമായി പെരുമാറി. ഇവിടെ സുരാജ് എന്ന അച്ഛൻ ചെയ്തതും തെറ്റ് പറയാൻ ആവില്ല. പ്രതികാരം കൊണ്ട് ഈ case ഇൽ ഒന്നും നേടാനില്ല, നഷ്ടപ്പെടാൻ ആ കുഞ്ഞുകളുടെ നല്ല ജീവിതം ഉണ്ട്‌. എല്ലാവർക്കും അതിനോട് യോജിക്കാൻ സാധിക്കില്ലായിരിക്കും, തള്ളി പറഞ്ഞതിനും വഞ്ചിച്ചതിനും സ്നേഹം നിരസിച്ചതിനും കൊന്നു തീർക്കുന്ന മനുഷ്യർ ഒരുപാട് മുന്നിൽ ഇല്ലേ.. പകരം അവരുടെ ജീവിതത്തിൽ നിന്നു സ്വയം ഒഴിഞ്ഞു പോകുന്നവരും ഉണ്ട്‌. Depends on people.

  • @MrRajsajin
    @MrRajsajin 3 ปีที่แล้ว +280

    @2:02 Shruti Ramachandran 🔥🔥🔥🔥 ഇത്ര expressive ആയ കണ്ണുകൾ ഉള്ള ഒരു നടിയെ മലയാളത്തിൽ ഈ അടുത്തെങ്ങും കണ്ടിട്ടില്ല...

    • @arjunmk3755
      @arjunmk3755 3 ปีที่แล้ว +4

      Correct

    • @tmaswiniyer2375
      @tmaswiniyer2375 3 ปีที่แล้ว +5

      Seriyanallo entha kann!!

    • @Ansalrahman1
      @Ansalrahman1 3 ปีที่แล้ว +1

      Ys

    • @iguyblr
      @iguyblr 2 ปีที่แล้ว +4

      haha this songs is full of expressions and communication with eyes , Kudos to the director

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +116

    പടം കണ്ട് കഴിഞ്ഞ് മനസ്സിൽ നിന്ന് മായാത്ത രണ്ട് കഥാപാത്രങ്ങൾ ഷെറിനും പപ്പയും❤
    ഷെറിന് നീതി കിട്ടിയില്ല എന്ന് മാത്രം💔

  • @anunambiar8703
    @anunambiar8703 3 ปีที่แล้ว +813

    മൂവി കണ്ടു കഴിഞ്ഞ് ഷെറിൻ എന്ന കഥാപാത്രം എന്തോ എവിടെയോ തങ്ങിനിന്നു ജീവിതത്തിലും മരണത്തിനുശേഷവും അവർക്ക് നീതി ലഭിച്ചിട്ടില്ല

    • @Chinjus-world
      @Chinjus-world 3 ปีที่แล้ว +4

      Evdenna kande primel
      Onum kanunilalo

    • @anunambiar8703
      @anunambiar8703 3 ปีที่แล้ว +4

      @@Chinjus-world sony live

    • @hayafathima3172
      @hayafathima3172 3 ปีที่แล้ว +2

      Sathyam

    • @jovlogs527
      @jovlogs527 3 ปีที่แล้ว +2

      Primil ഉണ്ടല്ലോ

    • @aishuuworld
      @aishuuworld 3 ปีที่แล้ว +3

      Telegram il und

  • @MovieCinema1
    @MovieCinema1 3 ปีที่แล้ว +325

    മനുഷ്യമനസ്സിന്റെ ആഴങ്ങളിലെ സങ്കീർണതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന മികച്ച കാഴ്ച്ചാനുഭവം സമ്മാനിച്ച സിനിമ ❤️

    • @anamikacrafting3773
      @anamikacrafting3773 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQ/w-d-xo.html

    • @gg-ij2rz
      @gg-ij2rz 3 ปีที่แล้ว +22

      Enthu sakkirinitha.????nalloru wife um kuttiyum undayitum vere oruthi ye thedi poyatho.avalk accident ayapol thirinju nokathe poyatho...akhe ethil suraj nte manasinte sankirinitha ennu parayam.tovino ye oru reethiyilum justify cheyan thonnunila.avante kuttabodam kanumbol verupu thonnonnu

    • @sreeshmapr8525
      @sreeshmapr8525 3 ปีที่แล้ว +2

      @@gg-ij2rz Crct

    • @MovieCinema1
      @MovieCinema1 3 ปีที่แล้ว +8

      @@gg-ij2rz ഏതെങ്കിലും ഒരു കഥാപാത്രത്തിന്റ ഭാഗത്തു നിന്ന് കൊണ്ടല്ല.. സിനിമ മൊത്തത്തിൽ വ്യത്യസ്ഥമനുഷ്യരുടെ മാനസികാവസ്ഥകളെ പരിഗണിക്കുന്നുണ്ട്. അത്തരത്തിൽ സിനിമ മുഴുവനായും വിശകലനം ചെയ്യുമ്പോൾ മനസ്സുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് എന്നാണ് പറഞ്ഞത്. ഈ ചാനലിൽ സിനിമയുടെ ഒരു റിവ്യൂ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട് ❤️❤️

    • @user-vi9fe1ul3o
      @user-vi9fe1ul3o 3 ปีที่แล้ว +4

      @@gg-ij2rz
      ee cinema manushamanasu eganeellam pidivittupokum ennannu kanikunath

  • @rafeekh4062
    @rafeekh4062 2 ปีที่แล้ว +24

    ഏറ്റവും കൂടുതൽ സ്നേഹിച്ചവരിൽ നിന്നുള്ള ചതി തിരിച്ചറിഞ്ഞാൽ പിന്നെ ആ വീഴ്ചയിൽ നിന്നു കരകയറാൻ ആവില്ല

  • @vinayanc929
    @vinayanc929 3 ปีที่แล้ว +90

    പല്ലവിയെക്കാൾ എനിക്കിഷ്ടമായതു അനുപല്ലവി ആണ് എന്താ feel😍😍👌👌👌

  • @sobhajeraldsobhajerald8075
    @sobhajeraldsobhajerald8075 2 ปีที่แล้ว +13

    ഇന്നലെയാണ് Sony യിൽ കണ്ടത്. കൊറച്ച് നേരം കാണാമെന്ന് വിചാരിച്ച് തൊടങ്ങിയതാണ്. പക്ഷേ തുടങ്ങിയപ്പോൾ മുഴുവനും കാണാൻ തോന്നി. സുരാജേട്ടൻ Super. ഒരു അച്ഛനും ഒരു ഭാര്യയ്ക്കു o ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാതിരിക്കട്ട . Sherin വേദനിക്കുന്ന ഓർമ്മ 😭

  • @amaljithkunhiraman4267
    @amaljithkunhiraman4267 3 ปีที่แล้ว +64

    കഥയിൽ നായകനും ഇല്ല പ്രതിനായകനും ഇല്ല, പച്ചയായ മനുഷ്യന്മാർ... സുരാജേട്ടൻ അഭിനയിക്കുവല്ല ജീവിക്കുകയാണ്.....❤️

  • @KJCreations26
    @KJCreations26 3 ปีที่แล้ว +100

    Hats off to shruthi... killer expressions 😍

  • @crownequips
    @crownequips 3 ปีที่แล้ว +25

    ഈ സിനിമ കണ്ടിട്ട് ഈ പാട്ട് വീണ്ടും കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ തോന്നുന്നത് ആർക്കൊക്കെ?

  • @nandadevsr6122
    @nandadevsr6122 3 ปีที่แล้ว +65

    enikk ee pattinekkal ishtappettath ee video ile suraj ettante abhinayamaanu
    surajettan ee padathil thakarkkum ennurappanu 😍😍🔥🔥

    • @ephrinrobert6444
      @ephrinrobert6444 3 ปีที่แล้ว +4

      Yes🔥

    • @miniouseph8844
      @miniouseph8844 3 ปีที่แล้ว +2

      Surajettan pande poliyalle...surajettan polikum♥️

  • @amruthamavily
    @amruthamavily 3 ปีที่แล้ว +115

    *2:36** there is something special about this girl♥️*

  • @sitharasuperfan7915
    @sitharasuperfan7915 3 ปีที่แล้ว +130

    സിത്തു മണി ഇഷ്ടം✨❤️🔥

  • @gopakumarpk995
    @gopakumarpk995 3 ปีที่แล้ว +148

    സുരാജേട്ടൻ വീണ്ടും ഞെട്ടിക്കാൻ ഉള്ള പുറപ്പാടിലാണെന്ന് തോന്നുന്നു...
    Ranjin Raj ❤️

  • @AbhijithSivakumar007
    @AbhijithSivakumar007 3 ปีที่แล้ว +54

    Sruthikkoru prathyeka soundaryam

  • @MAYA922
    @MAYA922 3 ปีที่แล้ว +34

    Lyrics: Vinayak Sasikumar
    Music: Ranjin Raj
    Paal nilaavin poykayil.....
    Ven thusharam peythapol...
    En kinavum manju thoo..kum..
    Nin mukham njan kaanekkaa...ne
    (Paal nilavin poykayil)
    Nin vasantham Kai thodumbol
    Oraayiram dhalangalay
    Virinju maanasam
    Kan niranjal Nin swakaa...ryam
    Thalodalay mozhinjidum
    Niranja santhwanam..
    Novum neram neeyennullil
    Melle pulkum thennal pole..
    Vaadum neram venal choodil
    Maari thooval veeshum pole..
    Ore swarangalil...
    Naam saama gaanamay....
    Nin nizhalpol verpedathe..
    Vimookhamay agaadhamay
    Alinju chernnidaam..
    Ee karangal Kai vidaa...the..
    Sukhangalil niraashayil
    Nadannu neengidaan...
    Innee swapnam theeraathengil
    Sangalpangal nerayengil
    Thammil thammil moham cholli
    Ennum neeyen chareyengil
    Arinjuvengil nee..
    Enn sneha nombaram..
    Paal nilaavin poykayil...
    Ven thusharam peytha pol..
    En kinaavum Manju thoo...kum..
    Nin mukham njan kaanekkaa....ne..
    Thank you 🙏

  • @ayn6185
    @ayn6185 2 ปีที่แล้ว +6

    എത്ര മനോഹരമായാണ്..... സ്നേഹനിധിയായ ഭാര്യൽ നിന്ന് allen വേറെയൊരു വഴിൽ അകപ്പെട്ടത്... Allene പോലെ കുറ്റബോധത്തിൽ നീറി നീറി ജീവിക്കുന്നു പിന്നീടുള്ള ജീവിതത്തിൽ..... Touching movie

    • @trufan100
      @trufan100 2 ปีที่แล้ว +1

      Koppanu...
      Nalloru bharyeyum kochinem vittu vere penninde koode poyi avasanam chaakan vitttittu kuttabodham parayunnu..
      Chatichavarokke sughayi kazhiyanu...

  • @alexkallani4788
    @alexkallani4788 3 ปีที่แล้ว +41

    പാട്ട് കല്ല്യാണി രാഗത്തിലാണോ ചെയ്തിരിക്കുന്നത് ,ഹോ എന്തൊരു സുഖം ലയിച്ചിരുന്നു പോയി .പാട്ടിൻ്റെ ശിൽപ്പികൾക്ക് congrats

  • @srk5373
    @srk5373 3 ปีที่แล้ว +65

    പടം കഴിയുമ്പോൾ ശ്രുതിയെ ആയിരിക്കും മിസ് ചെയ്യുക.
    The song is for sruthy not apt for tovino.

  • @anaz_basheer
    @anaz_basheer 3 ปีที่แล้ว +46

    പടം കണ്ടു കഴിഞ്ഞേ ഉള്ളു ഒരുപാട് ഒരുപാട് effective ആയിട്ടുണ്ട് 😍😍 suraj ettan tovino aishwarya sruthi ഒരു രക്ഷയുമില്ല 👏👏👏 movie മെല്ലെ മെല്ലെ കത്തി കേറുന്ന ഫീൽ 👍👍👍

  • @nannurn5743
    @nannurn5743 3 ปีที่แล้ว +197

    Shruti is so pretty
    Her smile is killer ❤️

  • @rere3300
    @rere3300 3 ปีที่แล้ว +49

    Padam kandal ariyam ithinte emotion😥tovinoyod oru deshyam.He doesn't deserve sympathy

  • @TheAsishskumar
    @TheAsishskumar 3 ปีที่แล้ว +117

    From an aspiring singer to one of the most promising music directors in the Kerala music Industry. Whatta journey! Ranjin Raj! Hats off.

    • @ranjinvarma
      @ranjinvarma 3 ปีที่แล้ว +12

      ❤️

    • @rajesh703
      @rajesh703 3 ปีที่แล้ว +2

      Really promising..I have been noticing him right from Joseph.. Soulful compositions..Brilliant orchestration too...My favourite amoung the new gen music directors.

  • @m4deadpool575
    @m4deadpool575 3 ปีที่แล้ว +26

    Shruthi chechi with that smile ❤️❤️❤️😍
    Kaanumbo pinneyum kaanan thonnuva..
    Kaane kaane 😍

  • @newshaijushaiju5559
    @newshaijushaiju5559 3 ปีที่แล้ว +148

    ഈ പാട്ടിന്റെ ദൃശ്യവൽക്കരണം എന്തോ ഒരു കഥ പറയാൻ ശ്രമിക്കുന്ന പോലെ തോന്നുന്നു...
    ഒരു മികച്ച ചിത്രം തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
    സുരാജ് വെഞ്ഞാറമൂട് ❤❤❤
    ടോവിനോ തോമസ് ❤❤
    ഗായിക സിതാര ❤

  • @dasannilambur9873
    @dasannilambur9873 2 ปีที่แล้ว +5

    സിത്തുമണിചേച്ചിക്ക് ഈ പാട്ടിന് അവാര്‍ഡ് കിട്ടിയതറിഞ്ഞ് വീണ്ടും കേള്‍ക്കാന്‍ വന്നവരുണ്ടോ..... സിത്തുമണിച്ചേച്ചിക്ക് അഭിനന്ദനങ്ങള്‍ അനുമോദനങ്ങള്‍......

  • @anoopb8250
    @anoopb8250 3 ปีที่แล้ว +404

    കാണുമ്പോൾ പറയാമോ .... കരളിലെ അനുരാഗം ... (ഇഷ്ടം) എന്ന പാട്ടിന്റെ ബീറ്റ് ആണ് ഇത് കേൾക്കുമ്പോൾ മനസ്സിലേക്ക് എത്തുന്നത്.

    • @unniyettan_2255
      @unniyettan_2255 3 ปีที่แล้ว +5

      Correct. Same feel

    • @chinnuszhobbyz9373
      @chinnuszhobbyz9373 3 ปีที่แล้ว +2

      എനിക്കും അങ്ങിനെ തോന്നി😍😍

    • @vinishavalsan4394
      @vinishavalsan4394 3 ปีที่แล้ว

      Exactly..

    • @rajesh703
      @rajesh703 3 ปีที่แล้ว +2

      അത് കൊണ്ട് ഇത് കോപ്പി ആണെന്ന് പറയാൻ പറ്റില്ല bro..tune വേറെ ആണ്

    • @tkrahim1451
      @tkrahim1451 3 ปีที่แล้ว

      Correct

  • @malayalamsupermantovinoich324
    @malayalamsupermantovinoich324 3 ปีที่แล้ว +19

    ഇച്ചായൻ എൻറെഎല്ലാ പടത്തിലും കാണും ഇതുപോലെ മനസ്സിൽ തട്ടുന്ന സോങ്ങ് 😍😍

  • @anandurajan4768
    @anandurajan4768 3 ปีที่แล้ว +79

    ശ്രുതി ഒരു രക്ഷയും ഇല്ല എന്ത് സുന്ദരി ആണ് ♥️👀അടിപൊളി ആണ്

  • @AmZ_eternal
    @AmZ_eternal 3 ปีที่แล้ว +65

    അറിഞ്ഞുവെങ്കിൽ നീ എൻ സ്നേഹനൊമ്പരം 💔
    സിനിമ അവസാനിക്കുമ്പോഴും ഒരു നൊമ്പരം എവിടെയോ ബാക്കി നിൽക്കുന്നു 😔

  • @dyuthisrealm9518
    @dyuthisrealm9518 2 ปีที่แล้ว +7

    ഇന്ന് 'കാണെ കാണെ' കണ്ടു. നല്ല സിനിമ. മഞ്ഞിൻ്റെ തണുപ്പുള്ള ഒരു അടിപൊളി പാട്ടുണ്ട് അതിൽ. പാൽനിലാവിൻ... ഗംഭീരമായി പാടുപഠിച്ച ആൾ പാട്ടെഴുതിയതിൻ്റെ സുഖം കേൾക്കുമ്പോൾ ഉണ്ട്...

  • @vinuvinod5828
    @vinuvinod5828 3 ปีที่แล้ว +52

    ആ വെഞ്ഞാറുമൂട്കാരൻ വീണ്ടും ഞെട്ടിച്ചു 😍👌

  • @SonyMohan
    @SonyMohan 3 ปีที่แล้ว +59

    നോവും നേരം നീയെന്നുള്ളിൽ
    മെല്ലെപ്പുൽകും തെന്നൽ പോലെ
    വാടും നേരം വേനൽ ചൂടിൽ
    മാരിത്തൂവൽ വീശും പോലെ
    ❤️❤️❤️

  • @sandeeppsandeep7620
    @sandeeppsandeep7620 3 ปีที่แล้ว +8

    സുരാജേട്ടന്റെ ആ നോട്ടം വല്ലാതെ ഫീൽ ചെയ്തു super😔😔😔ooohhh

  • @nikithajacob5164
    @nikithajacob5164 2 ปีที่แล้ว +5

    sherin❤️❤️❤️❤️❤️❤️ Ingne okke Bharyaye Chathikkan Pattumo
    sherinte pranayam sherinte kannilund ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lukhman2.0
    @lukhman2.0 2 ปีที่แล้ว +17

    Congrats Sithara krishnakumar ❤️
    Kerala state film award for best singer (female) 🔥

  • @anaghapramod8889
    @anaghapramod8889 3 ปีที่แล้ว +105

    ഇന്ന് സിനിമ കണ്ടു സുരാജ് ചേട്ടൻ ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അത്രയേറെ മികച്ചതായിരുന്നു. 👏വളരെ മികച്ച ഒരു സിനിമ

    • @nithyamohan1168
      @nithyamohan1168 3 ปีที่แล้ว

      ഏതാ മൂവി name?

    • @anaghapramod8889
      @anaghapramod8889 3 ปีที่แล้ว +1

      @@nithyamohan1168 കാണെക്കാണെ

    • @Stunt_In
      @Stunt_In 3 ปีที่แล้ว +1

      Kollavo

    • @anaghapramod8889
      @anaghapramod8889 3 ปีที่แล้ว +1

      @@Stunt_In adipoli

    • @hasna7159
      @hasna7159 3 ปีที่แล้ว +7

      @@anaghapramod8889അപ്പോ ശ്രുതിയോ. Film കണ്ട് കഴിയുമ്പോ ശ്രുതിയുടെ character അല്ലെ heart touch ആവുന്നേ 😪

  • @dinulal4336
    @dinulal4336 2 ปีที่แล้ว +5

    Best playback Singer State award for Sithara !!

  • @vishnu2388
    @vishnu2388 2 ปีที่แล้ว +8

    Congrats Sithara Krishna Kumar state award winner

  • @sidharthep1278
    @sidharthep1278 3 ปีที่แล้ว +32

    നല്ല ഇമ്പമുള്ള ഒരു ഗാനം....
    വീണ്ടും Ranjin Sir💪💪😍😍😍

  • @teenajohnson3074
    @teenajohnson3074 3 ปีที่แล้ว +5

    ശെരിക്കും :സുരാജ് ചേട്ടാ നിങ്ങൾ ഒരു രക്ഷയില്ല 👍...
    Movie എന്തോ ഒരു magical magnetic 👍

  • @MrMelvinanto
    @MrMelvinanto 2 ปีที่แล้ว +36

    2:59 to 4:04 Heavenly... Lyrics.. Music and Sitharas Sound

  • @kt-bz9fy
    @kt-bz9fy 3 ปีที่แล้ว +222

    Soothing music + shruti's expressions😍😍

    • @KJCreations26
      @KJCreations26 3 ปีที่แล้ว +4

      Hats off to shruthi 👌👌👌

  • @bts-og1tk
    @bts-og1tk 3 ปีที่แล้ว +17

    Sruthiyude kann vallatha feel thonunu🖤

  • @bimalprabha9361
    @bimalprabha9361 2 ปีที่แล้ว +13

    മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം 2021 ലഭിച്ച സിതാര ബാലകൃഷ്ണന് അഭിനന്ദനങ്ങള്‍.

    • @nimababy9663
      @nimababy9663 2 ปีที่แล้ว +1

      ബാലകൃഷ്ണൻ അല്ല കൃഷ്ണകുമാർ

  • @niharasachu2554
    @niharasachu2554 3 ปีที่แล้ว +5

    രഞ്ജിൻ രാജ് ഒരു രക്ഷയുമില്ല.... പൊളി മ്യൂസിക്. ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്ന ഒരു മധുരമുള്ള ഒരു നൊമ്പരം....

  • @Anusherwan_
    @Anusherwan_ 2 ปีที่แล้ว +112

    ഈ കാലത്തിൻ്റെ നേർചിത്രം.. കഴിവും സൗന്ദര്യവും ഒന്നും ഒന്നുമല്ലാതെയായി പകച്ചു നിന്നു പോകുന്ന ചില സ്ത്രീകളുണ്ടാകും.. തൻ്റെ പിന്നാലെയും പല വണ്ടുകളും മൂളിപ്പറന്നിട്ടും ഒരേ ഒരാളിന് വേണ്ടി ജീവിതം സമർപ്പിക്കുന്നവർ.... ഷെറിൻ ഒരു നൊമ്പരമായി മനസിൽ കയറിക്കൂടി..😥

    • @fathimaabdulazeezmohammedn9411
      @fathimaabdulazeezmohammedn9411 2 ปีที่แล้ว +1

      correct

    • @anunt5549
      @anunt5549 2 ปีที่แล้ว

      അതേ എല്ലാം മറന്നു മറ്റൊരാൾക്ക്‌ സ്വന്തമായി തീരാൻ കഴിയാത്തവർ ഒട്ടനവധി... 😞

    • @anjithajayarajan5816
      @anjithajayarajan5816 ปีที่แล้ว

      Entha kathaaa ithu.....

  • @lalluzzhitzz5580
    @lalluzzhitzz5580 3 ปีที่แล้ว +17

    Ivide nammude Tovi Alla hero...sooraju chettan aanu...padam outstanding 😍

  • @Sr-og1tc
    @Sr-og1tc 3 ปีที่แล้ว +7

    Sithara voice . Amazing....and... picturization ...is. . soo..good .. especially... suraj acting ....no raksha...

  • @shamsu9740
    @shamsu9740 2 ปีที่แล้ว +12

    ഈ സിനിമ എന്തോ ഇഷ്ടായില്ല എന്തൊക്കെ പറഞ്ഞാലും അലനോട് ക്ഷമിക്കാനാവില്ല... ഒരുതെറ്റും ചെയ്യാതെ തന്നെയും മോനെയും നോക്കിയ സ്വന്തം പെണ്ണിനെ മരണത്തിന് വിട്ടുകൊടുത്തത് അത്തറിഞ്ഞും സുരാജ് ക്ഷമിച്ചതും അംഗീകരിക്കാനാവില്ല... ലക്ഷ്മിടെ കഥാപാത്രവും ഒട്ടും നല്ലതല്ല ഒരു ഭാര്യേം മോനും ഉള്ള ആളെ പ്രേമിക്കുന്നത് ന്തോ വലിയ ക്രെഡിറ്റ്‌ പോലെ കാണുന്നു.... ithupolethe ഒരുപാട് ഷെറിൻ ഉണ്ടായിട്ട് undavanma

  • @jinis5242
    @jinis5242 3 ปีที่แล้ว +14

    മുഖത്തു ഒരു ചെറു പുഞ്ചിരിയോടെയും നെഞ്ചിൽ ചെറിയൊരു നീറ്റലോടെയും അല്ലാതെ ഈ പാട്ട് ആസ്വദിക്കാൻ കഴിയില്ല... ❤️

  • @arunme88
    @arunme88 3 ปีที่แล้ว +22

    Brilliant film ...just watched in Sony LIV..... സുരാജും ടോവിനോയും കലക്കി...... Brilliant story and intense film....

    • @nishasebastian1649
      @nishasebastian1649 3 ปีที่แล้ว +1

      E movie relese ayo

    • @arunme88
      @arunme88 3 ปีที่แล้ว +1

      @@nishasebastian1649 yeah in Sony LIV ott

  • @aju6864
    @aju6864 2 ปีที่แล้ว +4

    ഈ പാട്ടിനു എന്തോ ഒരു പ്രതേക ഫീലിംഗ് 🥲പ്രേതേകിച് "നോവും നേരം നീ എന്റെ എന്നുള്ളിൽ "എന്ന് തുടങ്ങുന്ന portion💔... Mind engottokeyo കൊണ്ടുപോകുന്നു അലിഞ്ഞു ചേരുന്നു.... One of my crrnt fvt... But ഈ പാട്ടിനു അർഹിക്കുന്ന ശ്രെദ്ധ കിട്ടാത്ത പോലെ... ഒരുപാട് പ്രശംസ കിട്ടേണ്ട patt❤️

  • @ABHI-we6ch
    @ABHI-we6ch 3 ปีที่แล้ว +24

    All tym Fav Singer
    SITHARA Chechi❤️

  • @shortsfromarjun2933
    @shortsfromarjun2933 2 ปีที่แล้ว +15

    Here after Kerala State film awards for Sithara ❤️❤️ .. One of my recent favourite song

  • @malayalistylishgirls5253
    @malayalistylishgirls5253 3 ปีที่แล้ว +20

    ശ്രുതി ഈ പാട്ടിൽ അതിസുന്ദരി ആയിട്ടുണ്ട് ❤❤❤

  • @gromine1984
    @gromine1984 2 ปีที่แล้ว +33

    The feel and the ambience this song gently pushes you into is just inexplicable...Sithara again dazzled with her mellifluous rendition...Sruthi is just awesome with her subtle expressions. Surajettan just lived through the character...Tovino too did justice to his role...

  • @jishasudhi1747
    @jishasudhi1747 3 ปีที่แล้ว +2

    ഈ പടത്തിലെ song കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. ഒരു സങ്കടവും തോന്നിപോകും ശ്രുതി ചേച്ചി മരിച്ചു പോകുന്നത്കൊണ്ട്. ഷെറിൻ എന്ന കഥാപാത്രം മനസ്സിൽ എവിടെയോ തങ്ങി നിൽക്കുന്നു.
    ടോവിനോ ചേട്ടന്റെ immotional സീൻ ഒന്നും പറയാനില്ല അത്രക്ക് perfect ആണ് ഒർജിനൽ ആക്ടിങ് ആണെന്ന് തോന്നിപോകും ഞാൻ ടോവിനോ ചേട്ടനെ ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപെടുന്ന ഒരാളാണ് ചേട്ടന്റെ എല്ലാ മൂവീസും കണ്ടിട്ടുണ്ട്.
    നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 😘😘

  • @raidusworld5887
    @raidusworld5887 2 ปีที่แล้ว +5

    After *best singer award* 💙💙💙💙💙💙💙💙💙

  • @miniradhakrishnan4154
    @miniradhakrishnan4154 3 ปีที่แล้ว +39

    നല്ല വരികൾ, വിനായക്കിന്‌ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @BINOJ8341
    @BINOJ8341 3 ปีที่แล้ว +4

    Tovino Asif ali... ഇവർ തമ്മിൽ samyamundu... രണ്ട് ആളുടെയും സിനിമയിൽ ഗംഭീര പാട്ടുകൾ ആയിരിക്കും 🥰🥰🥰🥰

  • @dargabazar9797
    @dargabazar9797 2 ปีที่แล้ว +6

    വിനായകിന്റെ തൂലികയിൽ നിന്ന് വീണ്ടും മനോഹരമായ ഒരു ഗാനം 👌🏼👌🏼 ഒപ്പം സിതാരയുടെ മാജിക്കൽ വോയിസും കൂടി ആകുമ്പോൾ....

  • @nikhilmaheshwar6851
    @nikhilmaheshwar6851 3 ปีที่แล้ว +15

    വെൺ തുഷാരം പെയ്തപോലെ..
    സുരാജ് വെഞ്ഞാറമൂട് ❤

  • @_Gxku7._
    @_Gxku7._ 3 ปีที่แล้ว +36

    Sithu chechi ❤️❤️❤️ I like this song .......

  • @parvana.d.6058
    @parvana.d.6058 2 ปีที่แล้ว +3

    ഒരു ഇഷ്ടം തോന്നുന്ന ബ്യൂട്ടി ആണ് ശ്രുതി കു.

  • @sr6876
    @sr6876 3 ปีที่แล้ว +73

    SITHU & RANJIN COMBO🔥❤️❤️😍

  • @abdurahiman786
    @abdurahiman786 2 ปีที่แล้ว +3

    Congrats to sitara

  • @NNHU-m4t
    @NNHU-m4t 3 ปีที่แล้ว +18

    Sithara Chechi ❤️❤️❤️❤️❤️

  • @sethulakshmis5539
    @sethulakshmis5539 2 ปีที่แล้ว +10

    Movie de aah feel il ee song kekumbo vallatha sankadam thonum🙂🙂🙂😥😥😥climax il surajettam.. Outstanding performance aanu😍😍😍😍

  • @SANCHARAM149
    @SANCHARAM149 2 ปีที่แล้ว +26

    When this song was just released , I used to hear this for several times a day . I became addicted to this masterpiece. But when time passed I literally forgot this one🥲 .. Now I am just sitting on sofa and writing my notes.. and my grandpa is watching news on TV..suddenly I heard this part 2:09 .. I looked on TV and become shocked to hear this masterpiece again. 👏.... I am so happy now.. Sithara chechi deserves this 👏 i will never forget this masterpiece again ❤ and even my grandpa said... "What a nice song" 🎵 and now I am here with my grandpa to see this again ❤ 💙

  • @M4Filims
    @M4Filims 3 ปีที่แล้ว +44

    മിന്നൽ മുരളിക്കു വേണ്ടി ആരൊക്കെ കാത്തിരിക്കുന്നു അവർ ലൈക്‌ അടി എത്ര പേര് ഒണ്ടാന്ന് nokkam⚡️⚡️⚡️അടിച്ചു പൊട്ടിക്കു

  • @sukheshrajan5206
    @sukheshrajan5206 3 ปีที่แล้ว +11

    സിതാര ji what an expression.. you jus amazing.. and Rajin waiting more to come..

  • @midhuajith5057
    @midhuajith5057 3 ปีที่แล้ว +19

    Sithara chechi.... Beautiful singing...lyrics and music also really superb👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻addicted to this song❤️❤️❤️❤️❤️

  • @hananshahfangirl4534
    @hananshahfangirl4534 2 ปีที่แล้ว +6

    Sithara chechikku ee pattinu state award kittiyathinu shesham kelkkan vannavar like adichu pottiku

  • @najila5715
    @najila5715 3 ปีที่แล้ว +22

    Shruthi's expressions ❤‍🔥

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 2 ปีที่แล้ว +6

    സിത്താര ക്ക് state അവാർഡ് കിട്ടിയതറിഞ്ഞു വന്നവരുണ്ടോ ❤😄
    Feel the song👌

  • @kva9972
    @kva9972 3 ปีที่แล้ว +121

    Shruthis father suraj, she dies leaving a son, husband get remarried to Aishwarya. The neglect and isolated feeling❤️. Hope movie will be worth the curiousity

    • @jjjkkklll2815
      @jjjkkklll2815 3 ปีที่แล้ว +23

      Full story koodi idathillairunno

    • @dx_media_official
      @dx_media_official 3 ปีที่แล้ว +6

      Kazhinja

    • @Vishal-my4pc
      @Vishal-my4pc 3 ปีที่แล้ว +6

      Angane onnum alla story 😂😂😂

    • @kva9972
      @kva9972 3 ปีที่แล้ว +6

      @@Vishal-my4pc എനിക്ക് guess ചെയ്യാലോ.. അങ്ങനെ ആണേലും അല്ലേലും neglect എന്നത് അവിടെ വ്യക്തമായി കാണാൻ ഉണ്ട്‌. അതിന് base ചെയ്താണ് കഥയും. അതാണ് curiosity എന്ന് പറഞ്ഞത്. ബാക്കി പടം കണ്ടിട്ട് തീരുമാനിക്കാം. ബൈ ടു ബായ്, ഇതിന്റെ തിരക്കകഥാ കൃത് ആണോ.?

    • @kva9972
      @kva9972 3 ปีที่แล้ว

      @@jjjkkklll2815 എനിക്ക് അറിയില്ല. നിങ്ങൾക് അറിയുമെങ്കിൽ ഇടൂ

  • @shaheeranazeer7036
    @shaheeranazeer7036 3 ปีที่แล้ว +58

    മനോഹരം..ടീം വർക്ക് സൂപ്പർ.... വരികളുടെ ഭംഗിയ്ക്കനുസരിച്ച് സംഗീത സാന്ദ്രിമ...

  • @shineedwin7102
    @shineedwin7102 3 ปีที่แล้ว +16

    Super song....oru super song malayalathil vannitt ethranalayiii.....waiting for the film....

    • @afsalmm6842
      @afsalmm6842 3 ปีที่แล้ว +1

      Malikile song vannille

  • @gulabisukumaran7737
    @gulabisukumaran7737 3 ปีที่แล้ว +11

    നെഞ്ചോടു ചേർത്തിരിക്കുന്നു പ്രിയ ഗാനവും സിനിമയും. കാണെക്കാണെയ്ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനയും 'Thank you.

  • @jofincj5027
    @jofincj5027 3 ปีที่แล้ว +16

    പടം കിടുവായിരിക്കും 🔥🔥🔥🔥

  • @-V6984
    @-V6984 2 ปีที่แล้ว +2

    Sithu chechi🥰Award😘👍🔥

  • @M4Filims
    @M4Filims 3 ปีที่แล้ว +107

    2021 മിന്നൽ മുരളി കൊണ്ടുപോക്കും⚡️⚡️⚡️⚡️

    • @jobygeorge3104
      @jobygeorge3104 3 ปีที่แล้ว +6

      orappayum
      katta waiting 💥💥

    • @Joker-ie7kt
      @Joker-ie7kt 3 ปีที่แล้ว +7

      Katta Waiting vegam varatte⚡️m⚡️m⚡️

    • @akkusettanvlogs5769
      @akkusettanvlogs5769 3 ปีที่แล้ว +3

      Pinnalla😼💯

    • @M4Filims
      @M4Filims 3 ปีที่แล้ว

      @@akkusettanvlogs5769 ⚡️⚡️⚡️

    • @dzrwq1308
      @dzrwq1308 3 ปีที่แล้ว +3

      Release enna

  • @afsal8058
    @afsal8058 2 ปีที่แล้ว +6

    Best female singer sithara ....

  • @സിനിമമലയാളി
    @സിനിമമലയാളി 3 ปีที่แล้ว +15

    ഒരേ ഒരു രാജാവ് ടോവിനോ. ❤️❤️❤️❤️

  • @subhash0037
    @subhash0037 3 ปีที่แล้ว +2

    🎶ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ 🎶എന്ന ജോൺസൺ മാസ്റ്ററുടെ ഒരു പഴയ(2008) song ഉണ്ട്.... ആ പാട്ട്മായി എനിക്ക് വല്ലാതെ സാമ്യം തോന്നുന്നു... എന്തായാലും renjin raj ഇനിയും ഇത് പോലുള്ള നല്ല ഗാനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. 🥰

  • @ned1677
    @ned1677 3 ปีที่แล้ว +20

    All the best Manu chetta -bobby-sanjay- tovi chettan & entire crew😍🥳

  • @ansih8502
    @ansih8502 2 ปีที่แล้ว +6

    Sithara chechikk award kittiythin shesham kanunnavarundooo 🥰

  • @aslamkakkattiri3435
    @aslamkakkattiri3435 3 ปีที่แล้ว +5

    ഈൗ കരങ്ങൾ കൈ വിടാതെ.....
    സുഖങ്ങളിൽ നിരാശയിൽ കൈ വിടാതെ..... 😊😊😊😊🎵🎵🎵👌👌👌👌

  • @sreenandusworld5031
    @sreenandusworld5031 3 ปีที่แล้ว +6

    *മൂവി കണ്ടു സൂപ്പർ മൂവി 😍😍👌👌 എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം 👌👌*