@@Village_Kazhchakal സാധരണ കൂടിന് entrance ഒരു കാവാടം (പൈപ്പ് പോലെ ) കാണാറുണ്ട്. വീട്ടിൽ കണ്ട ഒരു കൂടിൽ അത് ഇല്ല. പുതിയ കൂടായിരിക്കുമോ? അതിനെ പിടിച്ചു നമ്മുടെ കൂട്ടിൽ ആക്കാമോ
അത് ഇല്ല എന്ന് കരുതി പ്രശ്നം ഒന്നും ഇല്ല.. നല്ല സ്ട്രക്ത് ഉള്ള കൂട് ആണെന്നിൽ അതുണ്ടാകും ശത്രുക്കൾ പെട്ടെന്ന് ആക്രമിക്കാതിരിക്കാൻ. പുതിയ കൂട് ഉണ്ടാകുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ല
വിട്ടിൽ ഒരു ചെറു തേനീച്ച കൂട് ഉണ്ട്. അതിൽ തേൻ ഉണ്ട് ഈച്ചയും ഉണ്ട്. റാണിയും മുട്ടയും ഇല്ല. അതിലേക് റാണിയെയും മുട്ടയും വേണം എന്തുചെയ്യും. നിങ്ങളുടെ കോട്ടക്ട് നമ്പർ ഒന്ന് കിട്ടുമോ
ഹായ് ബ്രദർ, ഹോളോ ബ്രിക്സ് ചുവരിൽ അവിടെ അവിടെ പലയിടത്തായി ഈച്ച കാണുന്നു. ഭിത്തി ഇടിക്കാതെ എങ്ങിനെ കെണികൂട്ടിൽ അവഹിക്കാൻ പറ്റും. പറഞ്ഞ് തരാമോ. ഒറ്റവരി കെട്ടാണ്.
Entance ഭാഗത്തു keni കൂടിനുള്ളിൽ ആയി മെഴുക് തേച്ചുവയ്ക്കുന്നത് ടണൽ നിർമാണത്തിനാണോ? ഒരു മാസമായ കെണിക്കൂടിലെ കാര്യമാണ് സൂചിപ്പിച്ചത്.. ഉപദേശം പ്രതീക്ഷിക്കുന്നു...
ഇപ്പോൾ മെയ് അവസാന സമയമായല്ലോ ഏതു സമയത്തും തുലാവർഷം പ്രതീക്ഷിക്കാം. ഈ സമയത്തു ഇതുപോലെ കോളനികൾ വിഭജിക്കാനും പ്രകൃതിയിൽനിന്നും സ്വന്തമാക്കാനും അനുയോജ്യമായ സമയമാണോ ?
ഒരിക്കലും അല്ല ഈ സമയത്ത് ചെയ്യാനും പറ്റില്ല.. ഇത് ഏപ്രിലിൽ ആദ്യം വാരം ചെയ്താ.. ഇത് മായി ബന്ധപ്പെട്ട ആറു വീഡിയോ ഉണ്ട് എഡിറ്റിംഗ് സമയം ഇല്ലതകൊണ്ട് വൈകിയതാ
എനിക്ക് കുറച്ചു കോളനി സ്വന്തമായി ഉണ്ട്. ഇതുപോലെ പ്രകൃതിയിൽ നിന്നും ശേകരിച്ചതാണ്. സ്വന്തമാക്കുന്ന സമയത്തു എല്ലാം കളക്ട് ചെയ്തു ഈച്ചകൾ കൂട്ടിനുള്ളിലേക് കടക്കാൻ നിങ്ങളുടെ ആവാഹികൽ പ്രക്രിയയും കഴിഞ്ഞു കൂടുകൾ കെട്ടിതൂ കുമ്പോൾ അതിലേക്കു ശൂദ്ര ജീവികൾ കിടക്കാതിരിക്കാൻ കൂറച്ചോക എഴുതാറുണ്ട് ഇതിന് പകരമായി വല്ല നല്ല പ്രതിവിധിയും ഉണ്ടോ നിങ്ങളുടെ കൈയിൽ. ഞാൻ നിങ്ങളുടെ ഒരു അയൽ നാടായ മമേലാറ്റൂരുകാരനാണ്
നിങ്ങളാണ് എന്റെ inspiration. എനിക്ക് ഇപ്പോൾ 12 ചെറുതേനീച്ചക്കൂടുണ്ട്.🙏
വളരെ വളരെ അധികം സന്തോഷം
@@Village_Kazhchakal ചാനൽ Name മാറ്റിയാൽ കുഴപ്പമുണ്ടോ എന്ന് കൂടുതലായി അന്യേഷിക്കണം കേട്ടോ ...👍
Ok
@@jithinunnyonline3452 where are you ?
@@ahmadabdullah4149 From Ernakulam-piravom 👍
നന്ദി...നന്ദി....റാണിയെ ആദ്യമായി കണ്ടതില്‍ അതിയായ സന്തോഷം...
സന്തോഷം
ഞാനും കുടുക്കയിൽ ആക്കി വെച്ചിട്ടുണ്ട് 😍
Thanks
Good information sir ☺☺☺☺
Very good video.....
Good
Ee thenichakkoodinaduth pampo mattu jeevikaloo kanumooo .pazhaya byil ninnokke adukkumpo oru pedi.nte veedinu munnil oral pokkathil thengilayittoru cherutheneechakkudunt .ath level hose vach vazhiyuntakki mankalathilekku connect cheythal vijayikkumoo
തീർച്ചയായും പല വീഡിയോയിലും നമ്മൾ അതു പറയാറും ഉണ്ട്
Super
Super brooo
Nammude parapetinte sidilulla chevaril cheru theenicha koodu kootunnu,avide ithu pole yulla kalam vechu koduthal mathiyo,
Yes
ഞാൻ റാണിയെ ഒന്നും നോക്കീല്ലാ മുട്ട തേൻ പൂമ്പൊടി എല്ലാം വെച്ചു ആവാഹിക്കൽ മെഴുഗ് വെച്ചു പോക്ക് വരവ് ഉ സാർ 😍
സന്തോഷം സാർ
Cheta njn oru kenikkoodu undakki...athu ee samayam ketti thookkiyitta eecha vannu kerumo????...
സ്വാമിംഗ് നടക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ഒരു 50% സക്സസ് ആവും
👍👍👍👍👌
Oru doubt... poombodi the thenil kalarnnal entha kuzhappam....
കൂടുതൽ കാലം സൂക്ഷിച്ചു വെക്കാൻ പറ്റില്ല പെട്ടെന്ന് കേടുവരും. എന്നാൽ പൂമ്പൊടി കലർന്ന തേൻ വളരെ നല്ലതാണ് പെട്ടെന്ന് കഴിച്ചാൽ
Ee tymil pirikkan pattuvo.....rani motta eganeya kandu pidikkunne..
മുമ്പ് ചെയ്തതാ..
ഈ ടൈമിൽ ഒരിക്കലും ചെയ്യരുത്
റാണി മൊട്ട വലുപ്പം കൂടുതൽ ഉണ്ടാവും
പും പൊടിയുടെ ഉപയോഗം എന്താണ് ?
Bhai, oru koodinte entranceil theneecha pipe undakkiyillengil , puthiya set pirinjuvanna colony ayirikkumo?
ithine eppol nammude koodilekku mattam?
മനസ്സിലായില്ല ഒന്നൂടെ വ്യക്തമാക്കി പറയാമോ
@@Village_Kazhchakal സാധരണ കൂടിന് entrance ഒരു കാവാടം (പൈപ്പ് പോലെ ) കാണാറുണ്ട്. വീട്ടിൽ കണ്ട ഒരു കൂടിൽ അത് ഇല്ല. പുതിയ കൂടായിരിക്കുമോ? അതിനെ പിടിച്ചു നമ്മുടെ കൂട്ടിൽ ആക്കാമോ
അത് ഇല്ല എന്ന് കരുതി പ്രശ്നം ഒന്നും ഇല്ല.. നല്ല സ്ട്രക്ത് ഉള്ള കൂട് ആണെന്നിൽ അതുണ്ടാകും ശത്രുക്കൾ പെട്ടെന്ന് ആക്രമിക്കാതിരിക്കാൻ. പുതിയ കൂട് ഉണ്ടാകുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ല
@@Village_Kazhchakal Many thanks Bhai
Welcome
സാമിങ് എന്നാൽ എന്താണ്
എവിടെ ആണ് ഈ തേൻ കൊടുക്കുന്ന സ്ഥലം എന്റെ കയിൽ തേനുണ്ട്
Chetta..onn paranj tharavo
റാണിയെ എങ്ങനെ തിരിച്ചറിയും...പറഞ്ഞ് തരാമൊ...
വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ
ബോക്സ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയണം....
വിട്ടിൽ ഒരു ചെറു തേനീച്ച കൂട് ഉണ്ട്. അതിൽ തേൻ ഉണ്ട് ഈച്ചയും ഉണ്ട്. റാണിയും മുട്ടയും ഇല്ല. അതിലേക് റാണിയെയും മുട്ടയും വേണം എന്തുചെയ്യും. നിങ്ങളുടെ കോട്ടക്ട് നമ്പർ ഒന്ന് കിട്ടുമോ
ഡിസ്ക്രിപ്പ്ഷനിൽ ഉണ്ടല്ലോ നമ്പർ
റാണി സെൽ തിരിച്ചറിയാൻ വെല്ല മാർഗവും പറഞ്ഞു തരുമോ pls
തീർച്ചയായും അതിനെ പറ്റി ഒരു വീഡിയോ ചെയ്യുന്നുണ്ട്
ചെറു പയർ മണിയുടെ വലിപ്പം ഈച്ച മുട്ടയ്ക്ക് വൻപയർ വലിപ്പം റാണി മുട്ട ക്ക്
ഹായ് ബ്രദർ, ഹോളോ ബ്രിക്സ് ചുവരിൽ അവിടെ അവിടെ പലയിടത്തായി ഈച്ച കാണുന്നു. ഭിത്തി ഇടിക്കാതെ എങ്ങിനെ കെണികൂട്ടിൽ അവഹിക്കാൻ പറ്റും. പറഞ്ഞ് തരാമോ. ഒറ്റവരി കെട്ടാണ്.
നമ്മൾ പല തരത്തിലുള്ള കെണി കൂടുകൾ ചെയ്തിട്ടുണ്ട് അതിൽ നിങ്ങൾക്ക് അനുയോജ്യമായ ഉള്ളത് ഒന്ന് തെരഞ്ഞെടുത്ത് അതുപോലെ ചെയ്യൂ സംശയമുണ്ടെങ്കിൽ ചോദിക്കൂ.
പൂമ്പെടി കൊണ്ട് എന്താണ് ഗുണം ( ആവശ്യം
ധാരാളം പ്രോട്ടീൻ അടങ്ങായതാണെന്നും കുട്ടികൾക്ക് കൊടുക്കാമെന്നും കേൾകുന്നു അധികം കഴിക്കാൻ പാടില്ല വയറു വേദന വരും
How many days it takes to ready honey
It depends upon the strength of the beehive, climate, presence of the flowering plants in the near bye surrounding.
Oru kolani ethra rupakk vilkkam
അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം അല്ലെ.. 1000,2000 അങ്ങനെ പോകും
കരികൽ തറയുടെ ഉള്ളിൽ ഉള്ള തേനീച്ചയെ എങ്ങനെ പിടിക്കും പുമ്പോടിയും മുട്ടയും മറ്റും കിട്ടില്ലല്ലോ
ഞാൻ താമസിക്കുന്ന വീട്ടിൽ 3 കൂട് ഉണ്ട് തറയിൽ
മണ്ണിലല്ല. മരത്തിലാണ് വിറകിന് മരം വെട്ടിയപ്പോൾ കിട്ടിയതാണ്.ഏത് മാസമാണ് കൂട് പൊളിക്കേണ്ടത്.
Jan to april
Entance ഭാഗത്തു keni കൂടിനുള്ളിൽ ആയി മെഴുക് തേച്ചുവയ്ക്കുന്നത് ടണൽ നിർമാണത്തിനാണോ? ഒരു മാസമായ കെണിക്കൂടിലെ കാര്യമാണ് സൂചിപ്പിച്ചത്.. ഉപദേശം പ്രതീക്ഷിക്കുന്നു...
മെഴുകു തേക്കുന്നത് ഈച്ചകളെ ആകർഷിക്കാൻ ആണ്
Keni koodinte ullile entrancil aanu eechakal mezhuku vakunnathu..
Baki videos koodi idane....
Theerchayaayum
ഭിത്തി പൊളിച്ച് ഏരിയ മൊത്തം പേപ്പർ വച്ച് ഒട്ടിച്ചു കഴിഞ്ഞാൽ പിന്നെ ഈച്ച കാലത്തിലേക്ക് പെട്ടെന്ന് കയറാൻ സാധ്യതയുണ്ട്
ആ മണ് കലത്തിലേക്ക് മുഴുവൻ പൂമ്പൊടിയും ഇട്ടുകൊടുത്താൽ വല്ല പ്രശ്നവും ഉണ്ടോ
തേൻ എടുക്കുമ്പോൾ പൂമ്പൊടി പെട്ടാൽ ആ തേൻ കഴിക്കാൻ പറ്റുമോ
കഴിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല. പക്ഷേ ആ തേൻ അധികകാലം സൂക്ഷിച്ച് വെക്കാൻ പറ്റില്ല. എത്രയും പെട്ടെന്ന് ഉപയോഗിക്കുക
Intezaar Tumhara
ഇപ്പോൾ മെയ് അവസാന സമയമായല്ലോ ഏതു സമയത്തും തുലാവർഷം പ്രതീക്ഷിക്കാം.
ഈ സമയത്തു ഇതുപോലെ കോളനികൾ വിഭജിക്കാനും പ്രകൃതിയിൽനിന്നും സ്വന്തമാക്കാനും അനുയോജ്യമായ സമയമാണോ ?
ഒരിക്കലും അല്ല ഈ സമയത്ത് ചെയ്യാനും പറ്റില്ല.. ഇത് ഏപ്രിലിൽ ആദ്യം വാരം ചെയ്താ.. ഇത് മായി ബന്ധപ്പെട്ട ആറു വീഡിയോ ഉണ്ട് എഡിറ്റിംഗ് സമയം ഇല്ലതകൊണ്ട് വൈകിയതാ
പുതുതായി സെറ്റ് ചെയ്തു വെച്ച രണ്ട് കുടും എപ്പോഴാണ് ഇവിടെ നിന്ന് മാറ്റാനാവുക?
അന്നോ അതിന്റെ പിറ്റേ ദിവസമോ രാത്രിയിൽ
Oru liter honeyk എകദേശം etraa roopa kittum
2000 മുതൽ 4000 വരെ
ഇത് എടുക്കാൻ പ്രത്യേക സമയം ഉണ്ടോ?
ഡിസംബറിനും.. ഏപ്രിലിനും ഇടക്ക്.. ഈ വീഡിയോ മുൻപ് എടുത്തതാ
ബാക്കി വന്ന പൂമ്പൊടി എന്ത് ചെയ്യും
ആവശ്യക്കാർക്ക് കൊടുക്കും, തിന്നും
@@Village_Kazhchakal തിനുമോ?
@@suhailsmk5162 തിന്നും ഫീൾ പ്രോട്ടീൻ അടങ്ങിയതാണ് ഓവർ ആയി തിന്നാൻ പറ്റില്ല വയർ വേദനിക്കും
പൂമ്പൊടിയിൽനിന്ന് മെഴുക് എങ്ങനെ വേർതിരിക്കും?
മെഴുക് സെപ്രറേറ്റായി നിൽക്കുന്നുണ്ടാകും
എനിക്ക് കുറച്ചു കോളനി സ്വന്തമായി ഉണ്ട്.
ഇതുപോലെ പ്രകൃതിയിൽ നിന്നും ശേകരിച്ചതാണ്.
സ്വന്തമാക്കുന്ന സമയത്തു എല്ലാം കളക്ട് ചെയ്തു ഈച്ചകൾ കൂട്ടിനുള്ളിലേക് കടക്കാൻ നിങ്ങളുടെ ആവാഹികൽ പ്രക്രിയയും കഴിഞ്ഞു കൂടുകൾ കെട്ടിതൂ കുമ്പോൾ അതിലേക്കു ശൂദ്ര ജീവികൾ കിടക്കാതിരിക്കാൻ
കൂറച്ചോക എഴുതാറുണ്ട് ഇതിന് പകരമായി വല്ല നല്ല പ്രതിവിധിയും ഉണ്ടോ നിങ്ങളുടെ കൈയിൽ.
ഞാൻ നിങ്ങളുടെ ഒരു അയൽ നാടായ മമേലാറ്റൂരുകാരനാണ്
ഉണ്ട് കയറിൽ ഗ്രീസ് പുരട്ടുക
തൂക്കിയിട്ട കയറിൽ ഗ്രീസ് പുരട്ടുക
മഴക്കാലത്തു ഇവ സെറ്റ് പിരിയുമോ.കെണിക്കൂട് വെച്ചാൽ കിട്ടുമോ
ഇല്ല..ഇനി നവംബറിൽ
ഇപ്പോൾ കെണി വെക്കാമോ
കെണി കൂട് ഈ മാസം വെക്കാൻ പറ്റുമോ
No.. നവമ്പറിൽ ആണ് നല്ലത്
കോൺടാക്ട് no ഒന്ന് തരാമോ.....
ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
റാണി പറക്കില്ലേ
റാണി ഇണ ചേർന്ന ശേഷം പറക്കില്ല
ക്ഷമ ഉണ്ടെങ്കിൽ ടൂബ് വഴി ഒരുപാട് കോളനി ഒരു കൂട്ടിൽ നിന്നും കിട്ടും. പൊളിക്കൽ ഒഴിവാക്കാം എൻ്റെ ഭർത്താവ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്
കെണിക്കൂട്..
@@Village_Kazhchakal Yes
@@Village_Kazhchakal എൻ്റെ ചേട്ടൻ കോളനി വിൽക്കുന്നുണ്ട് മൺകലത്തിലെ കോളനി 1500 ഉം പെട്ടി കോളനി 1750 ഉം രൂപയ്ക്ക് ആണ് വിൽക്കുന്നത്
@@devikasudhi66 സന്തോഷം
@@devikasudhi66 എവിടെയാണ് സ്ഥലം
ക്ഷമ. .....അക്ഷമ
ഗുഡ്