ഇത്രയും പ്രതീക്ഷിച്ചില്ല

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 245

  • @thinapura
    @thinapura ปีที่แล้ว +9

    കുടുംബാംഗങ്ങൾ
    തകർത്തു
    രാജ്യദ്രോഹി
    എന്തൊരു സുഖമാണ് നിനക്ക്
    ആവശ്യമുണ്ട്

  • @srikalaprajith2180
    @srikalaprajith2180 ปีที่แล้ว +186

    വിദ്യാഭ്യാസമില്ലായ്മ നല്ലോണം മനസിലായി .... ഒരിക്കലും പരെൻ്റ്സിനെ avde അങ്ങനെ പറയാൻ പാടില്ലായിരുന്നു.. അവർകും undavule അവരുടേതായ ആഗ്രഹങ്ങൾ നിങ്ങളുടെ melil.. അതിൻ്റെ സങ്കടം അവർ ഇങ്ങനെ കാണികുന്നുന്ന് കരുതുക

    • @amalajohn8095
      @amalajohn8095 ปีที่แล้ว +2

      Ithra kalam aayitt thett porath makale. Angikatiknm

    • @Aparna-c8i
      @Aparna-c8i 5 หลายเดือนก่อน

      Athu parayanam

  • @smithageorge1347
    @smithageorge1347 ปีที่แล้ว +108

    ഇഷ്ടപെട്ട ഒരാളോട് ഒപ്പം സന്തോഷമായി കഴിയുന്നുണ്ടല്ലോ അത് തന്നെ ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ 🥰🥰w

  • @nayananandhu7649
    @nayananandhu7649 ปีที่แล้ว +23

    വളർത്തിയവരോട് നന്ദി പറയുമ്പോൾ... അച്ഛനോടും അമ്മയോടും നന്ദി പറയൂ... സ്റ്റേജിൽ കേറി നിൽക്കാൻ നാട്ടുകാർ കാരണമായെങ്കിൽ കല്യാണം കഴിയുന്നവരെ നിങ്ങളെ വളർത്തിയ അച്ഛനും അമ്മയും അതിനേക്കാൾ വലിയ കാരണങ്ങളാണ്.. അതുകൊണ്ട് നല്ല അവസരങ്ങൾ കിട്ടുമ്പോൾ അവരെ ഓർക്കുക.. എന്റെ അച്ഛനും അമ്മയും അവർ അദ്ധ്വാനിച്ച പണം പണം മുടക്കി എന്റെ ഭാവി നന്നാക്കാൻ വേണ്ടി എന്നെ ഈ കോളജിൽ കൊണ്ടുവന്ന് പഠിപ്പിച്ചിരുന്നു.. അവസരം കിട്ടുമ്പോൾ അവരെ അഭാമാനിക്കരുത്.. അവരുടെ മനസ് വിഷമിപ്പിച്ചതുകൊണ്ട് അവർ വീട്ടിലേക്ക് വിളിക്കുന്നില്ല.. എന്നെങ്കിലും ഒരു മാറ്റം വരും എന്നുകരുതി മുന്നോട്ടിപോകുക... ഇതുപോലുള്ള സ്റ്റേജ് കിട്ടുമ്പോൾ അവരെ അഭാമാനിക്കാതിരിക്കുക.. ഇത് അവരും കാണുന്നുണ്ടാവും

  • @renjuajith3242
    @renjuajith3242 ปีที่แล้ว +751

    എല്ലാം ok. പക്ഷെ മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്. Love marriage ചേട്ടൻ വേറെ cast ആയ കൊണ്ട് വീട്ടുകാർ ഇത് വരെ വിളിച്ചില്ല. ഇതൊക്കെ അവിടെ പോയി പറയുന്നതിലൂടെ എന്ത് motivation ആണ് students ന് കൊടുത്തത്

    • @anakha-S24
      @anakha-S24 ปีที่แล้ว +21

      Ath sheriyaa

    • @sarikasajeev5135
      @sarikasajeev5135 ปีที่แล้ว +60

      Athu motivation ayirikkilla bro nammal caste base areyum verthirichu kanendathilla angane paranjathayirikkum ariyilla enikku thonniyathukondu paranjathanu

    • @renjuajith3242
      @renjuajith3242 ปีที่แล้ว +90

      @@sarikasajeev5135 ok. ആ കുട്ടി അതിൽ പറയുന്നുണ്ട്. നന്നായിട്ട് ജീവിക്കുന്നത് കണ്ടിട്ട് പോലും വിളിച്ചിട്ടില്ല എന്ന്. യൂട്യൂബിൽ നിന്ന് income earn ചെയ്യുന്ന ആണോ നല്ല ലൈഫ്. ആ കുട്ടീടെ പഠിത്തം പോലും complete ചെയ്തിട്ടില്ല. പിന്നെ ആവശ്യം ഇല്ലാതെ ആ സദസിൽ വീട്ടുകാരെ വലിച്ചിഴക്കേണ്ട ആവശ്യം ഇല്ലാരുന്നു

    • @sarikasajeev5135
      @sarikasajeev5135 ปีที่แล้ว +6

      @@renjuajith3242 Enikku angane thonniyathu kondu paranjanneyullu bro

    • @silentlife6713
      @silentlife6713 ปีที่แล้ว +50

      എനിക്കും അങ്ങനെ തോന്നി. ഒളിച്ചോടിയതും വേറെ ജാതിയും ഒക്കെ ആയ കാര്യങ്ങൾ ഒരു സദസ്സിൽ പറയേണ്ട കാര്യമുണ്ടോ. സത്യത്തിൽ നമുക്കും അതറിയില്ലാരുന്നു ഇതിപ്പോ ലോകം മൊത്തം അറിഞ്ഞു. ചിലർക്ക് ഇതൊക്കെ പറയുന്നത് വലിയ അഭിമാനം ആയിരിക്കാം ശെരിക്കും പറഞ്ഞാൽ ഇതൊക്കെ വിളിച്ചു കൂവിയാൽ ഉള്ള വില ഇല്ലാതാവും. "Love മാര്യേജ് ആയിരുന്നു വീട്ടുകാർക്ക് താൽപ്പര്യം ഇല്ല" എന്ന് പറഞ്ഞിരുന്നെങ്കിൽ ഓക്കേ അത്ര പറഞ്ഞാൽ മതിയായിരുന്നു. ഇപ്പോളത്തെ കുട്ടികൾക്ക് ഒരു വിഷമവും ഇല്ല എന്ത് ചെയ്യാനും പ്രവർത്തിക്കാനും അതിന്റെ പേരിൽ സ്വന്തം അച്ഛനും അമ്മയും ആളുകളുടെ മുൻപിൽ തല കുനിച്ചാലും താഴ്ത്തിയാലും,ഇനി അവർ ചത്താലും കുഴപ്പമില്ല എന്ന അവസ്ഥയിലേക്കാണ് മക്കളുടെ പോക്ക്. എല്ലാ കുട്ടികളും അങ്ങനെ ആണ് എന്ന് പറയുന്നില്ല ട്ടോ. ഇനി ഇത് പറഞ്ഞതിന്റെ പേരിൽ നമ്മളെ കൊല്ലാൻ വരും. ആര് വേണെങ്കിലും വന്നോട്ടെ നമുക്ക് തോന്നിയത് നമ്മൾ പറഞ്ഞു അത്ര ഉള്ളൂ 🤷‍♀️🤷‍♀️🥰

  • @suparnass
    @suparnass ปีที่แล้ว +85

    അവിടത്തെ കുട്ടികളോട് പറയാൻ പറ്റുന്ന കാര്യങ്ങൾ ആണോ അവിടെ parajth..... 🙄🤷‍♀️

  • @AthiraAadhikesh1994
    @AthiraAadhikesh1994 ปีที่แล้ว +29

    Nalla confidence aayit Athira samsarichu. But entina personal life okke parayune. Studies complete aayila,olichota kalyanam. Itoke entina aa kuttikalod parayune. Athira de veetukarude bhagath koodi chindichu nokku. Avare evida parayenda karyam undo. Avar valarthi padipichath alle. Ennit paditham polum complete cheytila. Chilapo athira de manasile vishamam kond aakum. Oru day ellam ok aakum ellavarum onnakum. Entayalum hus family nalla supporting aanu. Studies koodi complete cheyu athira appo veetukar happy aakum. Uyarangalil ettate🥰🥰🥰

  • @bindumohan8156
    @bindumohan8156 ปีที่แล้ว +41

    Ethineyokke vilichu stagel kayattiya aalukale paranjaal mathi....

  • @poojanapramoth5177
    @poojanapramoth5177 ปีที่แล้ว +7

    Eee olichottam oru motivation ayt Njan kannunilla ....veetukar eghne agikarikkum...avarkum illea dreams

  • @Shineee_666
    @Shineee_666 ปีที่แล้ว +240

    ചേച്ചി. എത്ര comfort ആയിട്ടാണ് stageil നിന്ന് സംസാരിക്കുന്നത് ♥️

  • @lavnyahhhh24
    @lavnyahhhh24 ปีที่แล้ว +104

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...☺️❤️

  • @wildlife-india
    @wildlife-india ปีที่แล้ว +50

    ഇവളുടെ speech കാരണം ആ സ്ഥാപനത്തിന്റെ നിലവാരം കൂടി പോയി

  • @bencymolbabu2292
    @bencymolbabu2292 ปีที่แล้ว +4

    ഇനി എന്ത് കൊളം ആകാൻ..... പിള്ളേർക്ക് കൊടുത്ത മോട്ടിവേഷൻ തന്നെ സൂപ്പർ അല്ലേ

  • @altruist44
    @altruist44 ปีที่แล้ว +242

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല... ഇവരെയൊക്കെ guest ആയിട്ട് വിളിച്ച school ന്റെ management നെ പറഞ്ഞാ മതിലോ 🤦🏻‍♀️കഷ്ട്ടം

  • @nimmyrajan9292
    @nimmyrajan9292 ปีที่แล้ว +28

    Vedios oke kollam. Bt what message is given to the students???
    School mngmnt nte choice seriyayilla.

  • @sanilabraham5136
    @sanilabraham5136 ปีที่แล้ว +138

    നിങ്ങളുടെ മക്കൾ നിങ്ങൾ ചെയ്തതുപോലെ ചെയ്യുമ്പോഴാണ് parents ന്റെ വിഷമം മനസിലാകൂ....അവരെ കുറ്റം പറയരുത്...

    • @fafaworld7648
      @fafaworld7648 ปีที่แล้ว +9

      Parents onn sammathich koduthaal pore makkalde sandhosham parents n nokkikude

    • @madhrasool
      @madhrasool ปีที่แล้ว +2

      പക്ഷെ എല്ലാ മാതാപിതാക്കൾക്കും ഉണ്ടാവും അവരുടെ മതത്തിൽ നല്ലൊരു ബന്ധത്തെ കൈ പിടിച്ചു കൊടുക്കാൻ ആഗ്രഹം പക്ഷെ ഇവർ ചെയ്തത് മാതാപിതാക്കളുടെ ആഗ്രഹം തെറ്റിച്ചു വലിയ ഒരു തെറ്റല്ലേ ചെയ്തത് അന്യ മതത്തിലേക്കു പോയ മകൾക്ക് എങ്ങെനെ സമ്മതിച്ചു കൊടുക്കും

    • @anuuuu4
      @anuuuu4 ปีที่แล้ว

      ​@@madhrasool Eth matham aayalum entha avrum manushyar thanne alle avarikkum snehikkan ariyille.. Nmmle snehikkunna oraal athreyelle vendu athin jaathiyum mathavum okke enthina nookkunne

    • @sreeharin2295
      @sreeharin2295 3 หลายเดือนก่อน +1

      വിവേകം ഇല്ലാത്ത സംസാരം, ഈ സംസാരത്തിലൂടെ ആ കുട്ടികൾക്ക് എന്ത് msg ആണ് കൊടുത്തത്. പഠിപ്പ് മുഴുവൻ ആക്കാതെ ഒളിച്ചോടി പോയി കല്യാണം കഴിക്കുന്നത് നല്ലതാണെന്നോ.

  • @mariyamsyru9857
    @mariyamsyru9857 ปีที่แล้ว +4

    Aa scholinte okke oru nilavaram thffffff

  • @thasleema_sathar
    @thasleema_sathar ปีที่แล้ว +26

    Nalla motivation.. Aa kuttikalkk kittavunnathil ettavum mikachath🤭🤭

  • @kaavalkkarantepennu3274
    @kaavalkkarantepennu3274 ปีที่แล้ว +58

    "പഠനം നിർത്തി ഒളിച്ചോടി പോയി "ഒരു കോളജിൽ ഗസ്റ്റ് ആയിട്ട് പോയ നിങ്ങൾ വിദ്യാർത്ഥി സമൂഹത്തിനു കൊടുത്ത ഗ്രേറ്റ്‌ msg... കഷ്ടം തന്നെ വിവേകം ഉള്ള ആരേലും ഇങ്ങനെ പറയുവോ.. അവർക്ക് എന്ത് മോട്ടിവേഷൻ ആണ് നിങ്ങൾ കൊടുത്തത്... എഡ്യൂക്കേഷന്റെ വാല്യൂ മനസിലാക്കി എങ്കിൽ അവിടെ പോയി ഇങ്ങനെ പറയാൻ കഴിയില്ലായിരുന്നു.. ഇനി ഇങ്ങനെ ഗസ്റ്റ്‌ ആയി പോകുമ്പോ വിവേകത്തോടെ സംസാരിക്കു.. എന്ത് എങ്ങനെ സംസാരിക്കണം എന്ന്.. കാരണം വിദ്യാലയം വളർന്ന് വരുന്ന തലമുറയെ കൂടി ഉയർത്തി കൊണ്ട് വരാൻ ഉള്ളതാണ്.. അവിടെ പോകുമ്പോ ഓരോ വാക്കും സൂക്ഷിച്ചു വേണം സംസാരിക്കാൻ.. ഇന്റർവ്യൂ അല്ല യൂട്യൂബ് ചാനൽ അല്ല അവിടെ...

    • @haripriyakb683
      @haripriyakb683 ปีที่แล้ว +10

      പിന്നെ ഇവരെയൊക്കെ ഗസ്റ്റ് ആയി വിളിക്കുമ്പോ ഇതിൽ കൂടുതൽ എന്ത് പ്രേതീക്ഷിക്കാനാ? എന്ത് കണ്ടിട്ടാണ് ഗസ്റ്റ്‌ ആയിട്ട് വിളിച്ചതെന്ന് മനസിലായില്ല.2 റീൽസ് കണ്ടിട്ടോ.

    • @darsanadarsana3471
      @darsanadarsana3471 ปีที่แล้ว +4


      ithippo vallya karyamanenna ivarude vijaram school management eathayalum ini vilikkillya

  • @SandraManu-gg7ne
    @SandraManu-gg7ne ปีที่แล้ว +100

    ഇവരെ ഗസ്റ്റായി വിളിച്ചത് ഇവരുടെ മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടിയായിരുന്നോ? സാധാരണ ഗസ്റ്റ് ആയി വരുന്നവർ കുട്ടികൾക്ക് നല്ല മോട്ടിവേഷൻ നൽകുകയാണ് സാധാരണഗതിയിൽ ചെയ്യാറുള്ളത് അല്ലാതെ സ്വന്തം മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടി ആകരുത് . എന്തായാലും ആ management team big salute

  • @iznusworld5207
    @iznusworld5207 ปีที่แล้ว +186

    പഠനം നിർത്തി ഒളിച്ചോടി പോയി എന്നതിനോട് എന്തോ ഒരു വിയോജിപ്പ് തോന്നുന്നു ..😅

  • @anittacs6897
    @anittacs6897 ปีที่แล้ว +28

    ധനുവച്ചപുരം ITI ❤

  • @Lathi-fv7in
    @Lathi-fv7in ปีที่แล้ว +50

    എന്തിന്റെ യോഗ്യതയിൽ ആണ് അവിടെ നിക്കുന്നെ പഠിച്ചു നേടിയ എന്ത് വിജയം ഉണ്ട്

    • @sterlyignetiouspaul9685
      @sterlyignetiouspaul9685 ปีที่แล้ว +4

      Allaru padichu nediya vijayathode alla oro vedhiyil nikkunnath jeevithathil aaru vijayichu ennathil aanu kaaryam

    • @amalajohn8095
      @amalajohn8095 ปีที่แล้ว +1

      Padicha nediya vijayathode mathrallla elllavarum star aavunnath

    • @rejanit.r1838
      @rejanit.r1838 3 หลายเดือนก่อน

      Ninak Asuya annu athinu marunnilla. Ni kashandiththalayanagum.

  • @sajeevkumar3123
    @sajeevkumar3123 ปีที่แล้ว +141

    Chechi എത്ര ഭംഗിയായിട്ടാണ് പ്രസംഗിച്ചത്... 👏😻

  • @certified.Sociopath
    @certified.Sociopath ปีที่แล้ว +9

    പഠനം നിർത്തി ഒളിച്ചോടാൻ ആണോ കുട്ടികൾക്ക് കൊടുക്കുന്ന motivation..

  • @athirathomas375
    @athirathomas375 ปีที่แล้ว +38

    I think love marriage or arranged marriage they should live happily.....it should be from the blessings of there parents....and also education is an important factor

  • @Anju2245-t7u
    @Anju2245-t7u ปีที่แล้ว +17

    എത്ര പേർക്കറിയാം ഞാൻ ഇവിടെ പഠിച്ചിട്ടുണ്ടെന്നു....ഒരു പബ്ലിക് appearance ഉണ്ടെന്ന് കരുതി സ്വയം ഇങ്ങനെ വിഡ്ഢിത്തം വിളിച്ചു പറയുന്നത് എന്തിനാണ് ചേച്ചി....ഇത്ര സ്വയം പൊക്കി പറയാൻ നിങ്ങള് സ്വാതന്ത്ര്യ സമര പോരാളി ആരുന്നോ 😂

  • @Saran.majestic
    @Saran.majestic ปีที่แล้ว +1

    നിങ്ങളെ വീഡിയോസ് എല്ലാം അടിപൊളിയാണ്

  • @gayathrija7847
    @gayathrija7847 ปีที่แล้ว +15

    Oru public platform il vannit ,aa stage il nilkumbol munnil irikunna kuttikalku enthelum motivation kodukuna oru word enkilum parayarnu,allel college life ne kurichu enthelum parayarnu,olichota kadha paranjitu enthu kitana🙄anyways,enthu parayanamenullath ningalude choice,kandapo thoniyath paranjunne ullu

  • @sreelakshmicakukku6395
    @sreelakshmicakukku6395 ปีที่แล้ว +5

    Ithuokke nthina ivda parayunth🤣devame😆

  • @anasmohammed2894
    @anasmohammed2894 ปีที่แล้ว +25

    Luky familyde puthiye videolek ellavarkum swagatham😂

  • @jasnajasu1666
    @jasnajasu1666 ปีที่แล้ว +33

    Nigaal daily vlog iduvo 😇

  • @gopikagopi592
    @gopikagopi592 ปีที่แล้ว +5

    Ethoke ano school il poyi parayendath

  • @aryacashok3018
    @aryacashok3018 ปีที่แล้ว +13

    Nthayalum adipoli chief guest 🤭.

  • @SanithaSojan
    @SanithaSojan ปีที่แล้ว +10

    Kalaki chechi🥰🥳

  • @Deepthideepzzminu
    @Deepthideepzzminu ปีที่แล้ว +55

    നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ്‌ ഞാൻ..... പക്ഷെ ഇന്നത്തെ ഈ വീഡിയോയിൽ പറഞ്ഞാ കാര്യങ്ങൾ മോശമായി പോയി.... സ്കൂൾ പോലുള്ള ഒരു പൊതുവേദിയിൽ വെച്ചു സ്വന്തം പേരെന്റ്സിനെ അപമാനിക്കേണ്ടിയിരുന്നില്ല...... വളരെ മോശം.... പത്തിരുപതു വർഷം നോക്കി വളർത്തിയ അച്ഛനും അമ്മയും അത്ര വിശ്വാസം അർപ്പിച്ച മക്കൾ പെട്ടെന്നൊരു വാക്കുപോലും പറയാതെ ഒരാൾക്കൊപ്പം ഇറങ്ങി പോകുമ്പോൾ ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ് ചേച്ചിയുടെ വീട്ടുകാരും ചെയ്യ്തത്......ടൈം എടുക്കും ചിലപ്പോൾ വീട്ടുകാർ തിരിഞ്ഞു നോക്കിയെന്നും വരില്ല... അതെല്ലാം അറിഞ്ഞു കൊണ്ടുതന്നെയല്ലേ ഇറങ്ങി തിരിച്ചത്....ചില പിണക്കം നീണ്ടു പോകും... ചിലർ പിണക്കമെല്ലാം പെട്ടെന്ന് മറന്ന് മകളെയും ഭർത്താവിനെയും മക്കളെയും സ്വീകരിക്കും...... ചേച്ചിയുടെ Q and A തന്നെ ചേച്ചി പറഞ്ഞിട്ടുണ്ട്..വീട്ടുകാരോട് ഇഷ്ട്ടമുള്ള കാര്യം പറഞ്ഞപ്പോൾ അവർ ഈ ബന്ധത്തെ എതിർത്തെന്നും പിന്മാറാൻ പറഞ്ഞെന്നും......അന്ന് ചേച്ചി ഇറങ്ങി വരുമ്പോൾ പോലും വീട്ടുകാർ ചേച്ചിയോടുള്ള വിശ്വാസത്തിൽ വീട്ടിൽ ഒറ്റക്കാക്കി ആയിരുന്നു പുറത്ത് പോയതെന്നും.... അത്ര വിശ്വാസം അവർക്ക് ഉണ്ടായിരുന്നു ചേച്ചി പോകില്ലെന്ന്....അങ്ങനെ ഉള്ള പേരെന്റ്സ് അല്ലെ അവർക്ക് വിഷമം ആകും......അത് തന്നെയായിരിക്കും ഇവിടെയും സംഭവിച്ചത്.....കാത്തിരിക്കൂ ചേച്ചിയെയും ഹസ്‌ബെൻറ്റിനെയും മോനെയും വീട്ടുകാർ അംഗീകരിക്കും.....
    നമ്മുടെ ഒരു കാര്യങ്ങളും പബ്ലിക് ആയി വിളിച്ചു പറയരുത്.... നാട്ടുകാർക്ക് കളിയാക്കാനും കൊട്ടിഘോഷിക്കാനും കീറിമുറിക്കാനും വേണ്ടി എറിഞ്ഞു കൊടുക്കുകയാണ്.... ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ അത്ര വലുതാണ്....ഇനിയെങ്കിലും അബദ്ധം കാണിക്കരുത്..... God bless you 😍❤

  • @akshayam6934
    @akshayam6934 ปีที่แล้ว +38

    Nigal endha comment idumbo like cheyathe athinu polum time kitunundavilale any way happy aayi potte god bless you😘

  • @anusree6766
    @anusree6766 ปีที่แล้ว +22

    Swandham Kalil ninn veettukkarode nadathitharan paranjirunnel Avar nadathi thannene, janippichavare kkurich angane oru vedhiyil kuttamayi paranjadh ottum sheriyayila 😊but njngalode ulla ishttam koranjittonnulla tto...!

    • @amalajohn8095
      @amalajohn8095 ปีที่แล้ว

      Avr nadathitharanatt alle aa kutti poyath

  • @itsmeaniya388
    @itsmeaniya388 ปีที่แล้ว +3

    Appo ee chettan alle husband njan ithrayum naal vijarichath ee chettan aayirikumennann😁pinne oru karyam parayatte chechide samsaram kollillaaa school qust aayit vilichathalle onnu bold aakamayirunnu.

  • @athuz8924
    @athuz8924 ปีที่แล้ว +8

    😢 Verthalla parents vilikathath

  • @sreekalapdyg8317
    @sreekalapdyg8317 11 หลายเดือนก่อน

    Anthin evare parents vilikanam achan ammamark makkale kurich orupad swapnagal kanum so ath thakarnu pokumbo avark chilapo ath porukkan aavilla

  • @stephywilson5012
    @stephywilson5012 ปีที่แล้ว +11

    What kind of motivation. And college staffs can be select any other person in the community not like her depending husband and simply sitting home making vedio what is the value of education. Atleast they can select her husband because he is a soldier

  • @susanmathew1248
    @susanmathew1248 3 หลายเดือนก่อน

    What hard work you did

  • @aswathyabhilashachoos5343
    @aswathyabhilashachoos5343 ปีที่แล้ว +23

    നിങ്ങൾ ഇപ്പോൾ നല്ലൊരു youtubers ആയിരിക്കും ബട്ട് ചേച്ചി വേറെ കാസ്റ്റിൽ മാര്യേജ് ചെയ്തത്കൊണ്ട് സ്വന്തം വീട്ടുകാർ വിളിക്കാതെ ഇരിക്കുന്നത് എന്ന് പറയുന്നത് എന്ത് മോട്ടിവേഷൻ ആണ് ഉദ്ദേശിച്ചത്. ഇപ്പോഴത്തെ കാലത്ത് ജാതി മതം നോക്കുനില്ലായിരികം എന്ന് കരുതി സ്വന്തം മോളെ കുറിച് അവർക്കും ഉണ്ടാകില്ലേ സ്വപ്‌നങ്ങൾ. നിങ്ങൾ നിങ്ങളുടെ മകനെ കുറിച്ച് ഇപ്പോഴേ സ്വപ്‌നങ്ങൾ കാണുന്നില്ലേ അത് പോലെ

    • @aswathyabhilashachoos5343
      @aswathyabhilashachoos5343 ปีที่แล้ว +5

      സ്വന്തം വിദ്യാഭ്യാസം മുഴുവപ്പിച്ചട്ടു പോലും ഇല്യ എന്നിട്ട് ഇതാണോ ഹാപ്പിനെസ്സ്. നല്ലൊരു ഹസ്ബൻഡും വീട്ടുകാരും ആയിരികം എന്ന് കരുതി ജന്മം നൽകിയവരെ ഇങ്ങനെ പൊതു വേദിയിൽ കുറ്റം പറയുകയാണോ ചെയെണ്ടേ shame on you😡

  • @saranyatnair4024
    @saranyatnair4024 ปีที่แล้ว +10

    Ayyee.... Ee kuttye..guest aayi vilicharhinu Pinnil sanghadakare sammathikkanamYentha msg😂😂😂

  • @silufenil2023
    @silufenil2023 ปีที่แล้ว +3

    What she said actually on stage?😇irrelevant things….not supposed to say on that particular moment..always try to Think twice before you speak and act

  • @jismigr243
    @jismigr243 ปีที่แล้ว +6

    ധനുവച്ചപുരം ITI യിൽ പഠിച്ച ആരെങ്കിലും ഉണ്ടോ ഇതിൽ

  • @gopukrishnan2991
    @gopukrishnan2991 ปีที่แล้ว +1

    Chechii ennae vtillum engane ann🥺

  • @JananiChinnus
    @JananiChinnus 5 ชั่วโมงที่ผ่านมา

    എല്ലാവരും ഇവരെ ഒരുപാട് പറയുന്നു പക്ഷെ എനിക്ക് തോന്നിയത് ആഹ് ചേച്ചി അതിനുമാത്രം ഒന്നും പറഞ്ഞില്ല ചെറിയ എന്നാൽ വളരെ വലിയ ഒരു മെസ്സേജ് ആണ് കൊടുത്തത്... ജാതി മതം എല്ലാം മരണം പ്രതേകിച്ചു വിദ്യാഭ്യാസം അതിനൊരു കാരണം ആവണം

  • @parvanapcv923
    @parvanapcv923 ปีที่แล้ว

    Shortsile comment vayich presengam kelkkan vanna njn 😌

  • @teenasouji6548
    @teenasouji6548 ปีที่แล้ว +8

    Same situation ane enik kalyanam kazhinjit 10varsham ayi. Ethuvare enodu mindit ela.hus Hindu Njan christianum. Avarkum cast preshnam.

  • @anjaly.arjun22
    @anjaly.arjun22 ปีที่แล้ว

    Luckda perenthaaa real onnu paranju thaaa

  • @sreerajthamarakulam6936
    @sreerajthamarakulam6936 ปีที่แล้ว +9

    Same but njangalude marriage kazhinjitt 15 yrs iduvareyum aarum vannittilla. Njangalk moonu makkal und aarum kandittilla nta kunjungalee adil elder daughter oru accident unday serious aayirunnu nta molk. ippozhum mol conscious aayittilla ennitt polum nta vtukar thirinju nokkiyittilla ….

    • @altruist44
      @altruist44 ปีที่แล้ว +9

      മോള് സീരിയസ് ആയി ബോധം ഇല്ലാതെ കിടക്കുമ്പോ youtube കാണുന്നോ 🤔

    • @vidyasreejith1724
      @vidyasreejith1724 3 หลายเดือนก่อน

      ​@@altruist44😂😂

  • @chithraelsamathew377
    @chithraelsamathew377 5 หลายเดือนก่อน

    Pillerde aduth poyi smasarikumbo kurach nalla message oke koduknam.Kuranginte kaiyil poomala koduthalula avastha pole aanalo ith😂

  • @SrvnyVlog
    @SrvnyVlog 5 วันที่ผ่านมา

    Please try or atleast pray for god to get your family rejoin .Inlaws are always inlaws.it is my experience after my love marriage.

  • @MeghaMalu-zn9go
    @MeghaMalu-zn9go ปีที่แล้ว +3

    ethano motivation 😆😆😆

  • @meenumeenuz1573
    @meenumeenuz1573 ปีที่แล้ว +4

    Video sound ithiri kuravu aano

  • @3737.
    @3737. 3 หลายเดือนก่อน

    എന്ത് മോട്ടിവേഷൻ ഇത് 🙏

  • @joonuparvanammedia7461
    @joonuparvanammedia7461 ปีที่แล้ว +4

    Good 💐

  • @batuaabatuakumar2074
    @batuaabatuakumar2074 ปีที่แล้ว +9

    I am from odisha .❤️

  • @boss3100
    @boss3100 ปีที่แล้ว

    Ningal mic use cheyyo

  • @pathu__pathu_627
    @pathu__pathu_627 ปีที่แล้ว +1

    Nigle veed evdaa😊

  • @rajularajula4076
    @rajularajula4076 ปีที่แล้ว +4

    Njan innan subscribe cheydad instayil post kandapo chechiye enik bayangara ishta AA chiriyan rasam. Iam Rajula best of luck

  • @lilly473
    @lilly473 ปีที่แล้ว +3

    Kuttikale achan ammamare verukan advise kodutha pole ... kurachu prepared aayi paranjooden

  • @anusmitha346
    @anusmitha346 ปีที่แล้ว +1

    Chechide koode ullathu hus ente bro ano

  • @selvamyesudas5949
    @selvamyesudas5949 ปีที่แล้ว +3

    Speech okke ok but... ith oru clg inte sadhasil parayunnath kond enthanu udheshiche ennu manasilavanilla..ith kond avide illa students inu nth motivation ahnu kittiyee... athu mathrallaa chechide parents inte vila alle avide thaazhnu poyath... njn jst ente oru opinion paranjane ollu if you dont like jst ignore

  • @vrindadileep4775
    @vrindadileep4775 ปีที่แล้ว +2

    Enthino vendi ....

  • @SanthoshCb-e9q
    @SanthoshCb-e9q ปีที่แล้ว +1

    Video otum sound ilalo

  • @tshelby8210
    @tshelby8210 ปีที่แล้ว

    Kashtam ijjaadhi motivation 😂

  • @koshybabu-c6y
    @koshybabu-c6y 10 หลายเดือนก่อน

    I think love marriage or arranged marriage they should ......... it should be from the blessings of there parents ..... and also education is an important factor

  • @riyarifa3581
    @riyarifa3581 ปีที่แล้ว +3

    Chechide vtkr kand vilikatte

  • @neethuanup7945
    @neethuanup7945 ปีที่แล้ว +11

    എന്തുവാടി ഇത് ഇത് കണ്ടപ്പോ ഒരു പഴഞ്ചൊല്ല് ആണ് ഓർത്തത് 😅😅😅

    • @aryaanu2958
      @aryaanu2958 ปีที่แล้ว

      Nth pazhancholl

    • @rekhaj5757
      @rekhaj5757 3 หลายเดือนก่อน

      അല്പണ് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയിൽ കുട പിടിക്കും

  • @nonuworld662
    @nonuworld662 ปีที่แล้ว +4

    Kichu chettante real name ethan

  • @safuvansafuvan7907
    @safuvansafuvan7907 ปีที่แล้ว +3

    Barthavinte aniyanannooo nigalude burthav evidee riplyy pudhiya subscribe ann plzzz riplyy

  • @chikkuzzz3494
    @chikkuzzz3494 ปีที่แล้ว +11

    ഞാൻ kichu ചേട്ടനെ tvmil വച്ചു കണ്ടിരുന്നു ഒന്നും ഒരു pic എടുകാം എന്നു കരുതി വന്നു but ..ചേട്ടൻ അപ്പോഴേകും അവിടെ നിന്നു പോയി 🥹🥹....

    • @kunjuzz1239
      @kunjuzz1239 ปีที่แล้ว +3

      🥺😔സാരമില്ല

  • @rekhaj5757
    @rekhaj5757 3 หลายเดือนก่อน +1

    School കുട്ടികളോട് പറയാൻ പാടില്ലാത്തതാണ് പറയുന്നത്. ഒരു പ്രോഗ്രാമിലെ ക്ക് ഒരാളെ വിളിക്കുമ്പോൾ അവർ വെറും ഒരു yutube channel sucess ആയതു കൊണ്ട് മാത്രം ആവരുത്. ഒരു സദസ്സിൽ സംസാരിക്കുമ്പോൾ അത്യാവശ്യം വായനാ ശീലം വേന
    M. എങ്കിലേ അറിവുണ്ടാകൂ.
    സദസ്സിൽ സ്വന്തം പരെൻ്റ്സിനെ insult ചെയ്തത് കൊണ്ട് താൻ തരം താണു പോയി

  • @rekhaj5757
    @rekhaj5757 3 หลายเดือนก่อน +1

    എന്താണിത്...ഒരു സദസ്സിൽ പറയുന്നു ഒളിച്ചോട്ടം കല്യാണം എന്ന്.
    പിന്നെ, പ്രോഗ്രാമിൽ samsaarikkaathathaavum നല്ല്‌ത്

  • @fidafathimaaa
    @fidafathimaaa ปีที่แล้ว

    Ival eth religion ayirinu adym avan eth religion aan??

  • @mohamedfazil7077
    @mohamedfazil7077 ปีที่แล้ว +12

    Kichu ചെച്ചിയുടെ hus ന്റെ അനിയൻ ആണോ അതോ ചെച്ചിയുടെ അനിയൻ ആണോ 😌

  • @Mahin-gram
    @Mahin-gram ปีที่แล้ว +9

    Olichottam polum ettrayum valarthiya avarakal valauth ayirunallo ninta chettayii

  • @musainamusaina3374
    @musainamusaina3374 ปีที่แล้ว

    Chechi poli ane ....💕

  • @ShebinShebin-q5w
    @ShebinShebin-q5w 4 หลายเดือนก่อน

    Paryan nanm Mila valrthiya vitkare mrnit poknu

  • @chua2403
    @chua2403 ปีที่แล้ว +19

    Srudenstinte munpil enth samsarikkanam enn ariyathavare vilicha school managemntine paranjal mathiyallo... Chechi cheap aayi poi

  • @gopikas8091
    @gopikas8091 ปีที่แล้ว +5

    🥰🥰

  • @rizanrizu5384
    @rizanrizu5384 ปีที่แล้ว +2

    👌🥰❤️

  • @jishnupillai4979
    @jishnupillai4979 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hananshamnad2015
    @hananshamnad2015 ปีที่แล้ว +26

    Chechi ethu cast aayirunnu ❤❤

  • @saniyaaa321
    @saniyaaa321 3 หลายเดือนก่อน

    യുട്യൂബ് വന്നതതോടെ കുടി കുറെഎണ്ണം ഫെയിമസ്

  • @vichuzz573
    @vichuzz573 ปีที่แล้ว +2

    ❤❤

  • @suvinavimal
    @suvinavimal ปีที่แล้ว +4

    ❤😊♥️🥰

  • @statusvediosbymalu1538
    @statusvediosbymalu1538 ปีที่แล้ว +1

    Veetukaru sweekarikkathathum olichodithumok parayanda avasyamundarunno

  • @ShebinShebin-q5w
    @ShebinShebin-q5w 4 หลายเดือนก่อน

    Valiya karym ayi poyi

  • @dreamridergirl4033
    @dreamridergirl4033 ปีที่แล้ว +4

    Hi chechie veedu evide ane nijan neyatinkara ane

  • @saranyatnair4024
    @saranyatnair4024 ปีที่แล้ว +2

    Kashtam

  • @dreamridergirl4033
    @dreamridergirl4033 ปีที่แล้ว +1

    Nijan cheriya oru youtube channel ond

  • @jamilhss7052
    @jamilhss7052 ปีที่แล้ว +3

    👍💐✋️

  • @euphoria9180
    @euphoria9180 ปีที่แล้ว

    Edo...athoru vidyabhyasa sthapanam alle...ath family / personal karyangal parayan pattiya oru vediyalla...thante munnil irikkunnath aviduthe students aanu.
    ..appo avarkku nalkan pattiya message or memories okkeyanu panku vekkendath...

  • @neetdude3854
    @neetdude3854 ปีที่แล้ว +5

    Vann Vann ethokke oru pothuvedhiyil parayanamenn thalak akth oru bhodhavumille ,veetukare ethra nattikandarunn avrkk avrdethayittulla sherikalund ,ethano students inod parayande

  • @abhiaami6
    @abhiaami6 11 หลายเดือนก่อน

    Ippol avar nalla reethiyil jeevikunnu, nalla family kitty ... Avrude vtukark avare angeekarikavunathe ullu.. pakshe pandklathe alkar jaathi caste valare pokkipidich nadakunnavatanu especially hindukal.... Avark athukond aakam angeekarikan kazhiyathath olichodi poyi ennath kond aayirikilla kalam aanu ellavarum ellam marakkum.. ippol oru kunjum aayi ah kuttiyod kurach snehm undayirunnel ah vtukar ah kunjine kanan nkilum chennenne... Kashdam... JEEVITHAM ONNE ULLU ATH CATSE, ABHIMANAM OKKE VECHUKOND IRINNAL ... SWANTHAM MAKAL ALLE SKHEMICH KODE AVARK

    • @vidyasreejith1724
      @vidyasreejith1724 3 หลายเดือนก่อน

      അവരെ വേണ്ട എന്ന് വെച്ച് പോയിട്ട് അവർ എന്താ പട്ടിയെ പോലെ പിറകെ പോണോ.

  • @soumyasoman2350
    @soumyasoman2350 ปีที่แล้ว

    Enthukond evaru happy anu athu mathi❤❤❤