Love Story part 2 ഇതിലെ മെയിൻ Hero ആരാ നിങ്ങൾ തന്നെ പറയണേ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • അങ്ങനെ അവരുടെ love story end
    watch the full video
    more
    info; / mr_kichu_zz_
    send your requirements to our marketing team
    whatsapp no; 8921374343
    my gadgets:One plus

ความคิดเห็น • 397

  • @treesapm
    @treesapm ปีที่แล้ว +102

    ഇതൊന്നും കണ്ട് ആരും അനുകരിക്കരുത് പഠിക്കാൻ വിടുമ്പോൾ നന്നായി പഠിക്കുക പിന്നെ ഒരു ജോലി നേടുക ഇഷ്ട്ടപെട്ട ആളെ കെട്ടാൻ പരമാവധി wait

  • @snehasrj7013
    @snehasrj7013 2 ปีที่แล้ว +513

    ഞാനും ഒരു പട്ടാളക്കാരന്റെ പെണ്ണാണ്.... പ്രണയം തുടങ്ങുന്നത് ഏട്ടൻ കശ്മീരിൽ ഉള്ളപ്പോൾ തന്നെ 🥰 same അവസ്ഥ തുടക്കത്തിൽ 😁 പിന്നെ എല്ലാം ശുഭം.. 4 വർഷത്തെ പ്രണയം അതിനിടയിൽ തന്നെ കല്ല്യാണം ഉറപ്പിച്ചു 2ആളും വ്യത്യസ്ത ജാതിയിൽപ്പെട്ടവർ ആണ് ... ഈ വരുന്ന ഏപ്രിൽ 3ന് നമ്മൾ 2 വീട്ടുകാരുടെയും സമ്മതത്തോടെ ഒന്നിക്കാൻ പോവാണ് .... എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം 🙏

    • @athinaasalakumar9327
      @athinaasalakumar9327 2 ปีที่แล้ว +6

      May god bless u dearsssss😘😘😘

    • @nichoottychannel
      @nichoottychannel ปีที่แล้ว +2

      Ethokke cast aanuu ningal

    • @ramyaqi9003
      @ramyaqi9003 ปีที่แล้ว +3

      God blessss you dearssssss😘😘😘💞💞💞🫂🫂🥰🥰

    • @ramyaqi9003
      @ramyaqi9003 ปีที่แล้ว +3

      Ya athu onnu parayavo

    • @SureshSuresh-vn5vf
      @SureshSuresh-vn5vf ปีที่แล้ว +1

      Nigalude cast onnu💕 parayamo god bless you dearss💕😍🤩🥰

  • @feminarafeeq3213
    @feminarafeeq3213 2 ปีที่แล้ว +133

    ചേട്ടന്റെ ഉറച്ച നിലപാട് ആണ് ഇതിന്റെ പിന്നിൽ. വിട്ട് കളയാൻ ഒരുപാട് അവസരം വന്നപ്പോഴും ഉറച് നിന്നു
    അച്ഛൻ പൊളി

  • @aryaajin1368
    @aryaajin1368 2 ปีที่แล้ว +370

    ശരിക്കും hero നിങ്ങളുടെ അച്ഛനാണ്🔥❤️ഒളിച്ചോട്ടം same എന്റെ mrge പോലെ തന്നെ... ഞാനും അക്ഷയയിൽ പോകുവാ എന്നും പറഞ്ഞാണ് ഇറങ്ങിയത്😂😂

    • @bijinaammu3549
      @bijinaammu3549 2 ปีที่แล้ว +3

      🤣😂

    • @VishnuVishnu-bn5op
      @VishnuVishnu-bn5op 2 ปีที่แล้ว

      😃😃

    • @yadhureeshna331
      @yadhureeshna331 ปีที่แล้ว

      ❤️❤️❤️

    • @Varshanandhan1
      @Varshanandhan1 ปีที่แล้ว +1

      Ath nalloru ithan😂

    • @vidyasreejith1724
      @vidyasreejith1724 หลายเดือนก่อน +4

      അച്ഛനും അമ്മയും ഇപ്പോൾ മിണ്ടുന്നുണ്ടോ.അവർക്ക് ഇതൊക്ക ഒരു shock ആയി കാണും അല്ലെ, ഇത്രയും നാള് വളർത്തിയത് അല്ലെ 😊

  • @lachuttylachu8917
    @lachuttylachu8917 2 ปีที่แล้ว +1069

    Cast ഒക്കെ നോക്കുന്നവർ ഇണ്ടോ ഇവിടേ 😑സ്നേഹത്തിന്റെ ഇടയിൽ cast ഒന്നും നോക്കരുത് സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടായാൽ മതി 💯💯❣️🥰

    • @Rajithakt1979
      @Rajithakt1979 2 ปีที่แล้ว +11

      Correct 💯

    • @b25sanatd83
      @b25sanatd83 2 ปีที่แล้ว +2

      💯💯

    • @Sandra23442
      @Sandra23442 2 ปีที่แล้ว +85

      സ്നേഹിക്കാൻ caste നോക്കണ്ട but ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോൾ കുടുംബങ്ങൾക്കിടയിൽ ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാകും. ഇത് എന്റെ അനുഭവം.

    • @swethamadhu8080
      @swethamadhu8080 2 ปีที่แล้ว +7

      @meenus Entem avastha athu thanneyaanu🥲Vtl katta scn aanu

    • @Sandra23442
      @Sandra23442 2 ปีที่แล้ว +47

      @meenus ഇപ്പൊ വാശിപിടിച്ചു നേടാം but after marriage കുടുംബത്തിൽ ഒരു വിശേഷം വരുമ്പോ നമ്മുടെ വീട്ടുകാർ അവഗണിക്കപ്പെടുന്നത് കാണേണ്ടിവരും അപ്പൊ തോന്നും സ്വന്തം caste ൽ ഉള്ള ഒരാളെ കെട്ടിയാൽ മാറ്റിയായിരുന്നു എന്ന്. (ഞാൻ എന്റെ കാര്യമാണ് പറയുന്നത് )

  • @OP-xe3wd
    @OP-xe3wd 2 ปีที่แล้ว +64

    കിച്ചു അണ്ണന്റെ കാര്യത്തിൽ തീരുമാനമായി 👍

  • @abhiramiabhirami8267
    @abhiramiabhirami8267 2 ปีที่แล้ว +153

    ഇത് ഞങ്ങളുടെ ലവ് സ്റ്റോറി ഇതുപോലെ തന്നെ ഇതുപോലെ ഇഷ്യൂ ഉണ്ടായി ലാസ്റ്റ് ഞങ്ങൾ ഒന്നിച്ചു 🥰🥰🥰😍😍😍

    • @aestheticretro
      @aestheticretro 2 ปีที่แล้ว +2

      Ningal intercaste marriage aayrnno

    • @aestheticretro
      @aestheticretro 2 ปีที่แล้ว +1

      👍♥

    • @abhiramiabhirami8267
      @abhiramiabhirami8267 2 ปีที่แล้ว +1

      @@aestheticretro അതെ ഇതേ ലവ് സ്റ്റോറി 😍😍

    • @aestheticretro
      @aestheticretro 2 ปีที่แล้ว

      @@abhiramiabhirami8267 Ahaa🥰♥

    • @abhiramiabhirami8267
      @abhiramiabhirami8267 2 ปีที่แล้ว

      @@aestheticretro 😊😊😊

  • @excellentmadurammalayalam6694
    @excellentmadurammalayalam6694 3 วันที่ผ่านมา +1

    ഞാനൊരു പെൺകുട്ടിയുടെ അമ്മയാണ് എനിക്ക് ഇതുവരെ ഒരു ഹീറോയിസം ആയിട്ട് ഒരു തോന്നിയില്ല. എന്തായാലും ഇത് ഇത്രയും കാലം വളർത്തി വലുതാക്കിയ അമ്മയെ അച്ഛനെയും ഒരു നിമിഷം കൊണ്ടിട്ട് എറിഞ്ഞിട്ട് പോയാൽ മോള് നല്ല ഒരു തീരുമാനം എടുത്താ ശരിയാണ് നിങ്ങൾ സ്നേഹിച്ചു അത് എന്തായാലും നാളെ ക്ഷമയോടുകൂടി ഇരുന്നെങ്കിൽ ഒരുപക്ഷേ മാതാപിതാക്കൾ നടത്തി തന്നെ.അമ്മയെ അനുഭവിച്ച വേദന എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

  • @meheksiddhaya5309
    @meheksiddhaya5309 2 ปีที่แล้ว +24

    Nammade achanaanuvethil real hero🥰🥰🥰😘😘😘

  • @sajithadevootty703
    @sajithadevootty703 2 ปีที่แล้ว +44

    അടിപൊളി ജോടികൾ ആണ് നിങ്ങൾ 🥰🥰🥰🥰🥰

  • @ayshashifana3605
    @ayshashifana3605 2 ปีที่แล้ว +8

    23.48 " angane ishtappetta aale kalayaan patto" .. Apo checheede parents? Avare chechi ishtappettille.. Avare enthe kalanjath. Njan ningade sub thanneyaan.. Checheede parentsne orth Sangadam kond paranj poyathaa..

  • @nandhasree8565
    @nandhasree8565 2 ปีที่แล้ว +68

    Sherikkum main tharam achan aaattooo💞😍

  • @roselover8682
    @roselover8682 2 ปีที่แล้ว +8

    Same avastha...... Njangalum ithupole aan kalyanam kazhichath... But njn kottayam hus tvm kaaran..... Athukond orupad risk eduthan kalyanam nadannath......... Ipol 10 mnth aayi marriage kazhinjit........ Ippazhum sankadam und enkilum ente veetukar ipol njangade koode thanne und ipm.... Pinakam okke maarii😊

  • @sanasmith4459
    @sanasmith4459 2 ปีที่แล้ว +33

    Ente hus um army il anu... Love arinju eatante vtl full prblm aayi...cast, jaathakam okke aarnnu reason paranje avar Ente vtl pinnem ok aarnnu... But hus nte vtl ottum sammathichillla bayangara dushtammaraanu chindikkunnathilum appuram dushtatharam cheythittund koodotram okke😂 ...last Kannur ulla nammal eatante armyl ulla frds nte help koodi 2016 Dec Alappuzha Vayalar temple nu mrg kaichu.... Eatan annu thanne Srinagar lekkum njn Mysore ente job sthalathekkum poi... Pinne veendum parents ne convince cheythu 2019 il Feb il 1500 aalkkare okke aayi spr aayi mrg kaichu ipo 2 yrs ulla molum aayiii happy aayiii M.P il jeevikkunnu❤️ hus nalla bold aayond avarkk onnum cheyyan pattunnilllaa😂mrg nu munp 10 yrs work cheytha full paisa um avar aduthu... Eatanu onnum aakkan kazhinjilllla... Ipo athu kittathathinte prblm und but munpil nalla acting aanu... Njn um mind aakkan nilkkarilllaa... Avaru cheythathinte phalam avarkk kittatte

  • @fathimanees2863
    @fathimanees2863 2 ปีที่แล้ว +34

    Chechi de mudi enikk orupaad ishttayi😍😁👍❤🤪... Kandittu kodhi aavunnu...

  • @akhilku2875
    @akhilku2875 2 ปีที่แล้ว +24

    അടിപൊളി ലവ് സ്റ്റോറി all the best lucky family👍👍

  • @shafanashafana6764
    @shafanashafana6764 2 ปีที่แล้ว +9

    Same merrage anu entethum. Njan collagil poyathanu. Kurach masam kayinjappol ammayiamma full പോര് ആണ് ഇപ്പോൾ. അങ്ങനെ ഒരുപാട് prblms ഉണ്ടായി. കല്യാണം കഴിക്കണ്ട എന്ന് വരെ തോന്നിപ്പോയി enik

  • @abhiabhirami2581
    @abhiabhirami2581 2 ปีที่แล้ว +33

    Achan massss anuuu love story poliiiii😘😘😘😘❤️👍

  • @ammuammuzz4122
    @ammuammuzz4122 2 ปีที่แล้ว +32

    Main hero Achan thannee 🥰

  • @archanabiju1564
    @archanabiju1564 2 ปีที่แล้ว +38

    Luck family uyir❤⚡💥🔥

  • @kavinsarvan7
    @kavinsarvan7 9 หลายเดือนก่อน +4

    Happy married life chetta chechii❤😊..,

  • @ayoobkhan3489
    @ayoobkhan3489 2 ปีที่แล้ว +14

    Chechintey amma achan ellarum epoo mindumo

  • @it__z__me__fasila
    @it__z__me__fasila 2 ปีที่แล้ว +68

    Athe ningal arra🤨 enna nan parayatte ningal mass allee😘🥰😚💓

  • @elninoshaji1543
    @elninoshaji1543 2 ปีที่แล้ว +16

    100%സത്യം ഇത്രയും നിഷ്കളങ്ക രായ ആളുകളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല

  • @nandithanandhu7510
    @nandithanandhu7510 2 ปีที่แล้ว +30

    Kichu eattnte Eattn aayirinnu alle njn vijarich aliyan aanen😁❤️

  • @taegirl3151
    @taegirl3151 2 ปีที่แล้ว +18

    Chechinde family ippo enganaa??

  • @manukochumon9320
    @manukochumon9320 2 ปีที่แล้ว +7

    Cheachii njangadayum love story ithupolathannaya 😊1yr kazhingu oru vavayayii but eppozhum vtil seen mariyitilla😔

  • @nithiyas6107
    @nithiyas6107 2 ปีที่แล้ว +10

    Notification vanapoze enge ponu ,ningade love storyille naayakane kanan❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💘💘💘💘💘💝💝💝💝💝💝💝💝💝

  • @resmishiju4812
    @resmishiju4812 2 ปีที่แล้ว +10

    Ippo chechiyude vtil okke sheriyaayo

  • @raizuuz
    @raizuuz 2 ปีที่แล้ว +62

    Lucky family ishttem🥰

  • @devikasmaneesh5230
    @devikasmaneesh5230 2 ปีที่แล้ว +20

    Ipppm chechide family ayit endhekilm prasnm indooo

  • @ABHIJITH-y4m
    @ABHIJITH-y4m 2 ปีที่แล้ว +12

    സ്ത്രീധനം next part waiting😊

  • @farhufarhusvlog6812
    @farhufarhusvlog6812 2 ปีที่แล้ว +142

    സ്ത്രീധനം part 13 evida .katta waiting an 😁

  • @renjimasuresh9218
    @renjimasuresh9218 2 ปีที่แล้ว +25

    Katta waiting aayirunnu😊

  • @lekhakallu4410
    @lekhakallu4410 2 ปีที่แล้ว +13

    നിങ്ങളെ ഈശോരൻ അനുജരെഹികെട്ടെ 😍

  • @dilshanthgamer3174
    @dilshanthgamer3174 2 ปีที่แล้ว +88

    10thil padikunna njan evarude video erunnu kanunna 🤣🤣Nigalude love story kelkan nalla Sugm❤️❤️🤣🤣

    • @AngelGirl-wt7th
      @AngelGirl-wt7th 2 ปีที่แล้ว +13

      Appol Njan +2a🤣🤣

    • @dilshanthgamer3174
      @dilshanthgamer3174 2 ปีที่แล้ว +2

      @@AngelGirl-wt7th Kelkan nalla rasam evarude love

    • @ajinmathew123
      @ajinmathew123 2 ปีที่แล้ว +2

      @@dilshanthgamer3174 Njanum 10th aanu❤️❤️

    • @harithashaji789
      @harithashaji789 2 ปีที่แล้ว +1

      @@AngelGirl-wt7th me to 😌

    • @ze_bu4324
      @ze_bu4324 2 ปีที่แล้ว +2

      Enna nigal edu anugarikarud
      Nigalk love undangil achanteyum ammayudeyum sammadathode venan kslyanam kazhikan 🥰🥰

  • @it__z__me__fasila
    @it__z__me__fasila 2 ปีที่แล้ว +146

    സ്ത്രീധനം part 13 evide🤒😐

  • @annaurumese1388
    @annaurumese1388 2 ปีที่แล้ว +8

    Chechide dairayam pollichuuu

  • @arshakaman213
    @arshakaman213 ปีที่แล้ว +4

    Parentsinte feelings manassilakum but ningal onnikkendavar thanne

  • @krishnapriyap6022
    @krishnapriyap6022 2 ปีที่แล้ว +16

    Lucky family ishttam

  • @itsmeammu247
    @itsmeammu247 8 หลายเดือนก่อน +1

    Achan aanu main enkilum kichu chettan illayirunnenkil onnum nadakkillaayirunnu best jodikalaanu ningal
    Sandeep❤Athira

  • @nimmirajvlog
    @nimmirajvlog 2 ปีที่แล้ว +17

    അമ്മ എവിടെ 🥰

  • @Emotion210
    @Emotion210 2 ปีที่แล้ว +10

    Chechi enik chechide mudi valare ishta...😜🙈💖

  • @thasninishad7645
    @thasninishad7645 2 ปีที่แล้ว +9

    Chechiyude fammily chechiyum ayitt eppalum onnichille

  • @sharichandran4696
    @sharichandran4696 2 ปีที่แล้ว +8

    Aadhyam achanod paranja mathiyarunnu❤🥰

  • @shaminikv9504
    @shaminikv9504 2 ปีที่แล้ว +5

    ഇപ്പോൾ ഏച്ചിടെ വീട്ടുകാർ എങ്ങനെ ആണ്

  • @sreekuttykpradeep5988
    @sreekuttykpradeep5988 2 ปีที่แล้ว +4

    Njagaludeyum love story um ithupole ayirunu

  • @sanojohn4734
    @sanojohn4734 2 ปีที่แล้ว +8

    Oru short film kandathu pole... Oru feel....

  • @Reshmareshmakp731
    @Reshmareshmakp731 2 ปีที่แล้ว +11

    Epoozum jaathi iru prashnam entha alle..

  • @shibinajaz8690
    @shibinajaz8690 2 ปีที่แล้ว +24

    Achan super hero❤️‍🔥✨️

  • @anaghap8713
    @anaghap8713 2 ปีที่แล้ว +8

    Chechinte vtl ipol eallarum ayitt redi ayoo

  • @it__z__me__fasila
    @it__z__me__fasila 2 ปีที่แล้ว +22

    Inn voice nalla clear und super 😘

  • @dikkurss2993
    @dikkurss2993 2 ปีที่แล้ว +10

    സ്ത്രീ ധനം part 13 evida kichu chettan 🤔

  • @syammegha5275
    @syammegha5275 2 ปีที่แล้ว +10

    ഇപ്പോഴും ഫാമിലി ഒകെ ആയിലെ

  • @arathymadhu7252
    @arathymadhu7252 2 ปีที่แล้ว +6

    Sherikum hero achan annu😘 achan uyir💥

  • @badhariyashijad5470
    @badhariyashijad5470 2 ปีที่แล้ว +116

    Chechiiiii ചേച്ചീടെ വീട്ടുകാർ ഇപ്പൊ ചേച്ചിയോടും ചേട്ടനോടും മിണ്ടുവോ അത് കൂടി പറയുകേലാരുന്നോ ഇപ്പൊ അത് confusion, ആയി 🤣 എന്തായാലും അടിപൊളിവ ലവ് സ്റ്റോറി 😘😘♥️ ഇനിയും ഇതുപോലെ നിങ്ങളുടെ ലൈഫ് നന്നായി പോകട്ടെ 😍💋🍒

    • @achuanu8753
      @achuanu8753 2 ปีที่แล้ว +3

      Mindillaa

    • @finuuu8722
      @finuuu8722 10 หลายเดือนก่อน

      ​@@achuanu8753v ipalum avr pinakathilano

    • @vyshakhanand7586
      @vyshakhanand7586 หลายเดือนก่อน

      Ippol mindunnundu

  • @sukanyaanandhu9795
    @sukanyaanandhu9795 2 ปีที่แล้ว +2

    enittuu veettukar okaa vannooo .ee story kettapoll entta lyf l nadanna athuu polee thannaa und

  • @manchunadhanandan4885
    @manchunadhanandan4885 2 ปีที่แล้ว +37

    സൂർത്തുക്കളെ... Caste (ജാതി )
    Religion (മതം) രണ്ടും തമ്മിൽ ഹിമാലയവും അറബി കടലും തമ്മിലുള്ള വ്യത്യാസം ഉണ്ട് 🙏🙏🙏
    നിങ്ങൾ തമ്മിലുള്ള വ്യത്യാസം മതം ആണ്, ജാതി അല്ല...
    പാവം ജാതിയെ ഇങ്ങനെ അപമാനിക്കരുതേ 😃

    • @Me189-pm
      @Me189-pm 9 หลายเดือนก่อน +1

      Exactly

  • @sahyaarcha579
    @sahyaarcha579 9 หลายเดือนก่อน

    സംശയം എന്താ അച്ഛൻ തന്നെ🎉😘🥰പൊളി ആണ് ആ അച്ഛൻ എനിക്കി തരുമോ ആ അച്ഛനെ 😔

  • @sheebahanees5167
    @sheebahanees5167 2 ปีที่แล้ว +13

    Super love story sthreedanam part 13katta waiting

  • @nishaadarsh1266
    @nishaadarsh1266 2 ปีที่แล้ว +12

    എനിക്ക് ഇഷ്ടപ്പെട്ടു. പേര് എനിക്ക് അറിയില്ല ലക്കിയുടെ അമ്മയുടെ അച്ഛനും അമ്മയും പിണക്കം ഒക്കെ മാറിയോ.

  • @roshnasaju1756
    @roshnasaju1756 2 ปีที่แล้ว +20

    ചേച്ചിയുടേ വീടുകാർക്ക് എന്തോരേ സങ്കടമായി... എന്ന് ചേച്ചി ഓർതേ...

    • @harithashaji789
      @harithashaji789 2 ปีที่แล้ว +11

      Enna avark nadathi kodukarnnille🙂

  • @natheerapa6516
    @natheerapa6516 2 ปีที่แล้ว +12

    Best kannabest 👍😄

  • @whiteandrose315
    @whiteandrose315 2 ปีที่แล้ว +6

    Antea achan register mrg nadathi thannu,Amma arinjath,1 year kazhinju pineed avalea njn enghu kootikodduvannu

  • @_anjana_h._
    @_anjana_h._ 2 ปีที่แล้ว +26

    Plz put the 13th part of sreedanam plz apekshayaanutto🙏🙏🙏🙏

  • @user-kl8rl9rz1z
    @user-kl8rl9rz1z 2 ปีที่แล้ว +26

    Hi Lucky family love you all 😍🤩🌺🌸

  • @shifanathbeevik9114
    @shifanathbeevik9114 2 ปีที่แล้ว +9

    അപ്പൊ... Aadhiii ഫാമിലി ഇപ്പഴും ശരിയായില്ലേ...? 🙄

  • @pavithapavi5222
    @pavithapavi5222 10 หลายเดือนก่อน

    Same to ente Marge ethupolathane.... But prblm no.... But varthanam ilaiyirunnu IPO oru babe ayitu ipo phone vili indu nokan vannu.... My sisters.... But Achan vannila 😢

  • @sr.jaisysabs1891
    @sr.jaisysabs1891 8 หลายเดือนก่อน +1

    A great father.😊

  • @AngelGirl-wt7th
    @AngelGirl-wt7th 2 ปีที่แล้ว +33

    Katta Waiting Aayirunnu😘❤

  • @joshnijoshni2160
    @joshnijoshni2160 2 ปีที่แล้ว +10

    Achan annu hero♥️✨

  • @syedbilal1822
    @syedbilal1822 2 ปีที่แล้ว +12

    Hey guys I am from Tamil Nadu....ur videos are very nice.....13 part ..pls put.....

    • @dkeditz536
      @dkeditz536 2 ปีที่แล้ว

      Akka voda husband yaaru plz sollunga

  • @sanojohn4734
    @sanojohn4734 2 ปีที่แล้ว +9

    Real Hero Achan ann

  • @ayonavinod6171
    @ayonavinod6171 2 ปีที่แล้ว +10

    Lucky family isttmm ❣❣❣

  • @meeraadhnan7319
    @meeraadhnan7319 2 ปีที่แล้ว +11

    ആതിയുടെ വീട്ടകാർ മിണ്ടിയോ??

  • @fathimanees2863
    @fathimanees2863 2 ปีที่แล้ว +25

    Part 3 vegam idanam... Waiting 😍

  • @dubaidiaries4163
    @dubaidiaries4163 2 ปีที่แล้ว +5

    Chechide family ayit contacts undho ippo

  • @shabanahafil6276
    @shabanahafil6276 2 ปีที่แล้ว +2

    ഇപ്പോൾ ചേച്ചിയുടെ ഫാമിലിയുമായി touch ഉണ്ടോ?

  • @ovooff1375
    @ovooff1375 2 ปีที่แล้ว +280

    500 വേർ വിചാരിച്ചാൽ 1k 💖💖💖 ആവും ഇതുവരെ support ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി 💙😻:

  • @abiiabhiii6838
    @abiiabhiii6838 ปีที่แล้ว +2

    സത്യം cheyandairunu.... അതാ ഇത്രയും പ്രശ്നം ആയത് 😢

  • @gopika2182
    @gopika2182 2 ปีที่แล้ว +11

    Nigalude marage photos um premikunna timile photosum Allam vedio ayi nagale kanikkumo plzzz 😘😘😘😘😘

  • @resh223
    @resh223 2 ปีที่แล้ว +10

    Achan ane hero

  • @athirasuresh8890
    @athirasuresh8890 2 ปีที่แล้ว +5

    Achan powli aanallo🥰🥰

  • @shabnahaidar4920
    @shabnahaidar4920 2 ปีที่แล้ว +3

    Eanta love storyum ingeny aayiryunu💖💖💖💖💖💖💖💖💖💖💖💖

  • @faaz135
    @faaz135 2 ปีที่แล้ว +6

    Adiyude familyumayi nannayo

  • @HeavenofArya
    @HeavenofArya 2 ปีที่แล้ว +6

    Athira your hairroutine video cheyyamo

  • @msancyantony
    @msancyantony หลายเดือนก่อน +1

    You both are blessed so far and it's nice that you marry the person you love but much more important is your parents. Betraying parents is not good. Meet them and try to apologize... I hope now when you became a mom, you understand. And now if a baby girl is born, you will understand the feeling of your parents.

  • @ponnu4782
    @ponnu4782 2 ปีที่แล้ว +13

    Achan super 🔥🔥

  • @sreekalapdyg8317
    @sreekalapdyg8317 10 หลายเดือนก่อน +1

    Good futuril oodi pokan ulla alla kuttykalkum eth oru inspiration aakatte🙌

  • @riyaelizabethbyju399
    @riyaelizabethbyju399 2 ปีที่แล้ว +6

    Njan first like

  • @taegirl3151
    @taegirl3151 2 ปีที่แล้ว +14

    Ennaalu aa chechinde vtl ninn chechine sathyam veppichu., chechine athra vishwaasamaayittalle phone koduthe., chechi aa vishwaasam nashippikkandaayirunnu..

  • @ayoobkhan3489
    @ayoobkhan3489 2 ปีที่แล้ว +10

    Katta waiting ayirunu 😎😎mass😍😍

  • @lsjfamily_
    @lsjfamily_ 2 ปีที่แล้ว +11

    Ningalude ella videosum kanarund adipoli anu❤
    Chetta oru replay tharamo🥰 and plzz(pin)

  • @saifunneesak7537
    @saifunneesak7537 2 ปีที่แล้ว +4

    Ippo family okke sheri ayoo chechii

  • @dkvedios4020
    @dkvedios4020 2 ปีที่แล้ว +3

    ആതിരയുടെ വീട്ടുകാർ മിണ്ടുമോ

  • @hayahaniya2038
    @hayahaniya2038 2 ปีที่แล้ว +12

    Njan ithile ettavum valiya fan an 🥰

  • @nandithanandhu9835
    @nandithanandhu9835 2 ปีที่แล้ว +33

    Lee kichu : paalam kadakkuna vare narayana paalam kadanna koorayana😂

  • @fathimafidha6721
    @fathimafidha6721 2 ปีที่แล้ว +7

    Main hero nighale thanne
    Ith or adaar love story alle aanenekil like cheyyuoo👍

  • @nichoottychannel
    @nichoottychannel ปีที่แล้ว +2

    Ippol ningal cast maariyo? Vavaye maamodheesa mukkiye konnd choyicheyan palliyil vechu Marrg cheyyathe kuttiye mamoodheesa mukkan pattumo? Njn inghne oru situation il aannu so ariyan vendi choyicheyaaa

    • @sisirajibin538
      @sisirajibin538 ปีที่แล้ว

      Pattum palliyill marriage cheyyanam ennu nirbandham illaa

    • @niyakm8947
      @niyakm8947 25 วันที่ผ่านมา

      ഇപ്പോൾ എന്തായി

  • @bhavanapramod4168
    @bhavanapramod4168 2 ปีที่แล้ว +3

    kichu poliyalle...................................