ഞാനും ഇതുപോലെ ആരുന്നു. 3 month കഴിഞ്ഞപ്പോൾ എന്നെ വീട്ടിൽ വിളിച്ചു. എനിക്ക് പേടിയും നാണക്കേടും ഒക്കെ ഉണ്ടാരുന്നു. എന്നാൽ ഇപ്പോൾ 8 വർഷമായി happy ആയി ജീവിക്കുന്നു.
Hindu-Christian marriage ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്. Inter caste marriage ആണെന്നാ ഞാൻ വിചാരിച്ചത്. അമ്മയേയും അച്ഛനെയും ഒക്കെ കണ്ടാൽ ഹിന്ദു ആണെന്നെ തോന്നുന്നു. ഇത് എനിക്ക് surprise ആയിപ്പോയി. ഹിന്ദു-ക്രിസ്ത്യൻ ദൈവങ്ങളുടെ pic ചുമരിൽ കണ്ടപ്പോൾ 2 ദൈവങ്ങളോടും ഉള്ള ആരാധന കൊണ്ടാണെന്നാ ഞാൻ കരുതിയത്. കിച്ചു കെട്ടുന്ന കുട്ടിയും ഹിന്ദു ആണോ?
@Dhiyaa-k9i വ്യത്യസ്ത ജാതിയിൽപ്പെട്ട ആളുകൾ കല്യാണം കഴിക്കുന്നത് inter caste marriage. രണ്ട് മതത്തിൽപ്പെട്ട ആളുകൾ കല്യാണം കഴിക്കുന്നത് interreligious marriage. ഇവർ inter caste marriage അല്ല. Interreligious marriage ആണ്.
അമ്മന്റെയും അച്ഛന്റെയും അടുത്തേക്ക് നിങ്ങൾ ഒന്ന് പോയാൽ തീരുന്ന പ്രശ്നമേ ഉണ്ടാവുകയുള്ളൂ എന്തായാലും അവര് അച്ഛനും അമ്മയും അല്ലെ ആ ഒരു ബഹുമാനം വെച്ച് നിങ്ങൾ അങ്ങോട്ടൊന്ന് പോയാൽ പിന്നെ നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കും ഒക്കെ ആയി സന്തോഷമാവും എന്നാണ് എന്റെ ഒരു തോന്നൽ
ഞാനും ഇതുപോലെ ആരുന്നു. 3 month കഴിഞ്ഞപ്പോൾ എന്നെ വീട്ടിൽ വിളിച്ചു. എനിക്ക് പേടിയും നാണക്കേടും ഒക്കെ ഉണ്ടാരുന്നു. എന്നാൽ ഇപ്പോൾ 8 വർഷമായി happy ആയി ജീവിക്കുന്നു.
Love' marriage anenkilum happy ayi jeevikunna kanumbol veetukarum happy ayirikkum
Nalloru ammaaa❤❤❤iggane oru ammaye kittiyile chechiyee... 😢😢😢😢😢❤
Hindu-Christian marriage ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്. Inter caste marriage ആണെന്നാ ഞാൻ വിചാരിച്ചത്. അമ്മയേയും അച്ഛനെയും ഒക്കെ കണ്ടാൽ ഹിന്ദു ആണെന്നെ തോന്നുന്നു. ഇത് എനിക്ക് surprise ആയിപ്പോയി. ഹിന്ദു-ക്രിസ്ത്യൻ ദൈവങ്ങളുടെ pic ചുമരിൽ കണ്ടപ്പോൾ 2 ദൈവങ്ങളോടും ഉള്ള ആരാധന കൊണ്ടാണെന്നാ ഞാൻ കരുതിയത്. കിച്ചു കെട്ടുന്ന കുട്ടിയും ഹിന്ദു ആണോ?
Two different type of cast athanallo inter cast marriage
@Dhiyaa-k9i വ്യത്യസ്ത ജാതിയിൽപ്പെട്ട ആളുകൾ കല്യാണം കഴിക്കുന്നത് inter caste marriage. രണ്ട് മതത്തിൽപ്പെട്ട ആളുകൾ കല്യാണം കഴിക്കുന്നത് interreligious marriage. ഇവർ inter caste marriage അല്ല. Interreligious marriage ആണ്.
Hindu chiristian pinne enthonna ,athum inter caste marriage alle..
@Lechufaisal Inter religious marriage.
@@Lechufaisal Ath inter caste alla inter religion aanu
നിങ്ങളെ ഒരു പാട് ഇഷ്ട്ടമാണ്
അമ്മ പറഞ്ഞതാണ് ശെരി നിന്റെ അമ്മയും അച്ഛനും അത് പോലെയാണ് വിചാരിച്ചിട്ടുണ്ടക അവർക്ക് എത്ര വേദനയുണ്ടാവും സാരമില്ല നല്ല ഒരു അമ്മയെ കിട്ടിയല്ലോ
,, ഈ ചാനൽ കാണാൻ വൈകിപ്പോയി എനിക്ക് ഈ ഫാമലിയെ
ഇഷ്ട്ട പെട്ടു ഇനി എന്നും കാണും
Amma muth ആണ്
അമ്മ സുന്ദരി 😅🥰
നിങ്ങളെ കണ്ടാൽ ക്രിസ്ത്യൻ എന്നും hus അമ്മയെ കണ്ടാൽ ഹിന്ദു എന്ന്. തോന്നും
True
@@Lizabeth-vlogs yes
എനിക്കും അത് തോന്നി
അമ്മ ഹിന്ദു ആയിരുന്നു
അമ്മ ഹിന്ദു ആണ്.
Amma❤❤❤❤
അമ്മന്റെയും അച്ഛന്റെയും അടുത്തേക്ക് നിങ്ങൾ ഒന്ന് പോയാൽ തീരുന്ന പ്രശ്നമേ ഉണ്ടാവുകയുള്ളൂ എന്തായാലും അവര് അച്ഛനും അമ്മയും അല്ലെ ആ ഒരു ബഹുമാനം വെച്ച് നിങ്ങൾ അങ്ങോട്ടൊന്ന് പോയാൽ പിന്നെ നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കും ഒക്കെ ആയി സന്തോഷമാവും എന്നാണ് എന്റെ ഒരു തോന്നൽ
Njan house warming paranju poyittundayirunnu ente vtl but ammayum achanum accept cheythilla..vtl vannupokaruth ennu paranju
Mm😢😢😢എല്ലാം ശെരിയാകും നമ്മൾkk ദൈവത്തോട് പറയാം
@@luckyfamily2.0123😢😢😢
മോൻ ആയിട്ട് പോലും അങ്ങനെ parajo.😢എന്റെ അങ്ങനെ ആയിരുന്നു ഈ വിഷു നു അങ്ങോട്ട് പോയി എല്ല്ലാം set 😂@@luckyfamily2.0123
@@luckyfamily2.0123ivar parayunathu onum mind cheyenda chechi ..chechik ipoludath...santhosham samadhnam undallo...ath mathi..ningalod ksherikum...shneham indarnel...avar kshamichene....nammale snehikunavare mathram cherth nirthiyal mathee
Ammayude marupadi super ❤
Amma super ❤❤❤❤
Day in my life
Neyyattinkara evida?
ഫയങ്കരം തന്നേ....
neyyattinkara avide ahn chechi veed
Ammaaa❤❤❤❤❤❤❤
നെയ്യാറ്റിൻകര എവിടെ ഞാൻ വെള്ളനാട് ആണ് 😍
ആര്യനാട് 😁😂
Hair valarthiyathu agane
Neyyanttinkara evideya
നെയ്യാറ്റിൻകര എവിടെ
❤️🥰🥰❤️
Neyyatinkara evida
Evdeya
@@ancymalu1336 വെള്ളറട, ഡാലുമ്മുഖം
Amma ishtam🥰
Mudi enganeya valarthiyath
Sontham ammenod achnod snehooo indakil orikklu igna parayulaaa avara mansu ethra Vedhanich kanu kashtttmmmmm
മോൾ എന്താ പഠിച്ചത്
Haii amma sugamano ❤❤❤ cute family ❤❤❤❤❤❤
Enneyum ettante amma nannaya nokkunne vilakk thann kettiya thott swantham mahale pole kanunne ippo 2 yrs aayi mrg kazijitt ente vttil ok aayi ippo kurachaayittollu❤
നിങ്ങളുടെ ellavarudeyum നെയിം parayamo
Amma super❤ mola ur lucky etha pola mother - in - law kitha
🥰🥰
Lucky nte ashiq ano atho ashith aano etha sheri
Tvm th evideyaanu
സംസാരിക്കുമ്പോൾ ദിയ കൃഷ്ണയെപോലേ😇❤️
ഞാൻ നെയ്യാറ്റിൻകര dvm ആണ്
Vishamikenda ithe situation aarunnu enikum.
❤❤
Chechi enthekilum oke ah ammaye sahaayichoode? At least kunjinu food kodukan mele. Epo nokkiyaalum ah Amma kashtapedunnath kaanam
vedio edukkunna time mathramalle nammal kanunnullu.
സൂപ്പർ ഫാമിലി 🫂
Amma.. ❤️❤️❤️🥰
ചേച്ചി ലൗ മാര്യേജ് ആയി വരുബോൾ ഒരു പെൺ കൂട്ടി എന്ധോക്കെ ഫേസ് ചെയ എന്തെകിലും പറയാൻ ഉണ്ടോ അവർക്കയി. എല്ലക്കും നല്ല ഫാമിലി കിട്ടോ അറിയില്ലലോ അതാ
😮😮😮
Chettan christian anu paranjitt ammayude kazhithil thaalumalaa undallo hindunte pinne avarude okay names. Hindu names anallo
Amma hindhu aann pinne Cristian aaya achane marriage cheythu
എന്റെ വീടും അവിടെ ആണ് ചേച്ചി 😊
ഇപ്പോൾ എടുക്കുന്ന വീട് ആർക്കാണ് അനിയൻ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ
കല്യാണം kazhikkumallo😃😊
Ntheeellan ariyande 😂😂
Kalyana kazhichale veed edukkan pattu. Nammale kond pattuna samayam വെക്കുക. Kalyanam veedupaniyum opparam aayal kadam kerum. Kalyanathin munne veed edukkunathan nallath
Kalyanathin munne veed edukkunnathaan nallath
@@hamnasamarjan6824njn ninte dp kandappo nokkayirunnu ith shahanmonalle.......
Chechide place evida
അമ്മയെ ഒരുപാട് ഇഷ്ടം ❤❤❤
June 2nn ente mole birthday aan
Kichu nte job paranjila
ഞാൻ marayamuttom😍😍
Hai ❤❤❤
September 13 endhe bday
And yours anniversary 🥰❤️
Iniyum nalla jeevadhamayitt munnott potte ❤️
Neyyattinkara evida
June 2 nte monte bdy Aanu.avank ippam 7 vayassayi ❤❤❤
Eante mon birthday June 2aane ippo 4
MolaaaaAmma pavam take care🤲🤲🤲🤲❤❤❤❤
Precnency nammal orumich aanallo 🥰
Ethra month ayi. Njanum pregnant anu🥰
Chehiyude real name
Aathira
Athira V@@AmishaAmishaAnoop-xy4rl
ഡെയിലി വീഡിയോ ഇടുന്നത് വേറെ ഒന്നും കൊണ്ടല്ലട്ടോ ഗയ്‌സ് വീട് പണി നടക്കുവല്ലേ 😂😂😂
Ayinu
So whattt
Chechiyum husbendum same age aanoooo?
Alla enik 25, hus 28
Da .lucky kuttane oru speech therapistne kaanichu noku .avanthe samsaram improvement undakum.❤❤
ചേച്ചിക് age എത്ര ആകയി.
25
Appol 18 vayasil kettiyo
@@luckyfamily2.0123 നമ്മൾ തമ്മിൽ 1 yr diffrents ulluu😂🥰
❤❤❤❤❤
Amma❤