പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ നിഴലായ് അലസമലസമായ് അരികിലൊഴുകി ഞാൻ (പൂങ്കാറ്റിനോടും..) നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ് ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ (പൂങ്കാറ്റിനോടും..) നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി അലമാലകൾ പുൽകും കായൽ മാറിലൂടെ പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ് കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ് കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ് ഊറിവന്ന ശിശിരം നമ്മൾ (പൂങ്കാറ്റിനോടും..)
Femail humming full illa . അത് കൂടി ഉണ്ടായിരുന്നെങ്കിൽ super ayene.
Track super humming koodi undaayirunnel ...onnukoodi nannaayeene it's ok good track ⭐ thankyou 💐
Thank You🙏
Superb ❤❤❤❤
Thanks 🤗
നൈസ് ട്രാക്ക്..female voice ഇടക്ക് വരുന്നുണ്ട്.. Good work.. 👍
Thank you Suresh 🫶
மாலை நிலவே மன்மதன் கண்பாடும் அழகே (பொண்ணு க்கேத்த புருஷன் ). Mano, sithra (3).தெய்வங்கள் கண் பார்த் tatu). (4).பொன்மணி மாடம் புன்னகை தீபம் -பெரியம்மா =mano, ciththira (5).ஜெல் ஜெல் சலங்கை குலுங்க =jeya chanthi ran, latha.
Super ❤️
നന്ദി 🙏
Songs 🔥🔥🔥🔥🔥... കുറച്ചു ഏലിമയും കൂടി എങ്കിൽ 🔥🔥🔥👌👌👌
❤
👏👏👏🙌🙌
Thanks 🤗
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായ് അലസമലസമായ്
അരികിലൊഴുകി ഞാൻ
(പൂങ്കാറ്റിനോടും..)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
(പൂങ്കാറ്റിനോടും..)
നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ
(പൂങ്കാറ്റിനോടും..)
Thanks :)
ഇതാണ് ശരിക്കുമുള്ള മലയാളം
Thanks
❤
🌹🌹♥️♥️♥️♥️♥️♥️
👌👌👌🙏
നന്ദി 🙏
❤❤️❤️
നന്ദി 🙏
ഒരു കേരൊക്കെ ഇട്ടു തരുമോ...'മാർഗ്ഗഴിയിൽ മല്ലികപൂത്താൽ.. മണ്ണാർക്കാട് പൂരം '.. ഇതിന്റെ..
നന്ദി . ഞാൻ ശ്രമിക്കാം 🙏
female humming missing
❤
Thankyou. Oll,🙏
You are so welcome
You are so welcome
Nice👌female humming ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു.
Sindhurathilahavumaykarokelirics
Use original track or delete.
❤🫂🫂
ഒന്നുകൂടെ വരികളുടെ അക്ഷരങ്ങൾ ചെറുതാക്കണം
noted 😀
Bored 😢
female humming ninte achan vann vekuo atum koodi maryadak ulpedutado
female humming ninte amma vannu padikolum koppe.
oru karyam cheyumpo ath vrithik cheyanam mannadbuddi
Femail humming full illa . അത് കൂടി ഉണ്ടായിരുന്നെങ്കിൽ super ayene.
Nice ❤❤❤❤
Many many thanks
❤❤❤❤❤
നന്ദി 🙏
❤❤❤
Femail humming full illa . അത് കൂടി ഉണ്ടായിരുന്നെങ്കിൽ super ayene.
Femail humming full illa . അത് കൂടി ഉണ്ടായിരുന്നെങ്കിൽ super ayene.
Femail humming full illa . അത് കൂടി ഉണ്ടായിരുന്നെങ്കിൽ super ayene.