Thumbippenne Vava Video Song | Dhruvam Malayalam Movie Song | Mammootty | Gouthami |Jayaram | Vikram

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Presenting Thumbippenne Vava Video Song From Evergreen Super Hit Movie Dhruvam
    Song : Thumbippenne Vava..
    Music Director : S.P. Venkatesh.
    Lyrics : M. D. Rajendran
    Singers : Yesudas, Sujatha Mohan
    #nonstopmalayalamfilmsongs #MovieWorldChithrageetham
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 431

  • @adwaithkrishna1773
    @adwaithkrishna1773 ปีที่แล้ว +296

    ഒരു നഷ്ടബോധത്തോടെ അല്ലാതെ ഇപ്പോൾ ഈ ഗാനങ്ങൾ ആസ്വദിക്കാൻ കഴിയുന്നില്ല. നമ്മുടെ ജീവിതത്തിലെ ബാല്യവും, കൗമാരവും എല്ലാം പോയി മറഞ്ഞു 😥

    • @niya143
      @niya143 ปีที่แล้ว +5

      😔

    • @DalappyAntony
      @DalappyAntony ปีที่แล้ว +3

      😢

    • @ajishmathew007
      @ajishmathew007 ปีที่แล้ว +4

      Satyam.... ☺️☺️😟

    • @suveds1900
      @suveds1900 ปีที่แล้ว +3

      Ys

    • @sreerajpr1983
      @sreerajpr1983 ปีที่แล้ว +15

      സത്യം 40 വയസ്സിൽ എത്തി നില്ക്കുന്നു

  • @ashikmp1877
    @ashikmp1877 7 หลายเดือนก่อน +150

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @adithya5645
    @adithya5645 ปีที่แล้ว +204

    While singing the lines " പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ കള്ളി പെണ്ണേ നീ തന്നെയൊരു തങ്ക കുടമല്ലോ " look at Jayaram' s face the way he blushes.....

  • @shijujohn5317
    @shijujohn5317 5 หลายเดือนก่อน +164

    2024.. മാർച്ച്‌ ഇൽ ഈ പാട്ട് കേട്ടവർ ഇവിടെ കമോൺ

  • @fasambalathu
    @fasambalathu ปีที่แล้ว +79

    ബാല്യവും കൗമാരവും എവിടയോ മറഞ്ഞു പോയി.. കണ്ണുകളെ ഈറനണിയിച്ചു ഈ ഗാനങ്ങൾ ഇപ്പോഴും നിത്യയവ്വനം പുൽകി നമ്മോടൊപ്പം യാത്ര തുടരുന്നു.ഈ 2023 ലും ❤️

    • @bgaming167
      @bgaming167 7 หลายเดือนก่อน

      Sathyam

  • @vishnumuralim.s895
    @vishnumuralim.s895 ปีที่แล้ว +754

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ

  • @harilalcr
    @harilalcr ปีที่แล้ว +122

    അതീവസുന്ദരി സുന്ദരന്മാരായ നടീ നടൻമാർ... അതിനൊത്ത പാട്ടുകളും. 😍

  • @aynu3088
    @aynu3088 ปีที่แล้ว +64

    ജയറാം ഏറ്റവും സുന്ദരൻ ആയി എനിക്ക് തോന്നിയത് ee songil ആണു

    • @Sbi-f9s
      @Sbi-f9s หลายเดือนก่อน +1

      Sathyam

  • @sujiths2748
    @sujiths2748 4 หลายเดือนก่อน +63

    2024 സോങ് കേൾക്കാൻ വന്നവർ ഉണ്ടോ.... ❤️✨🤍

    • @user-fx6sn1yj8e
      @user-fx6sn1yj8e 2 หลายเดือนก่อน

      2024 എന്നല്ല ജീവിത അവസാനം വരെ കാണും ❤️

    • @gincyalex4546
      @gincyalex4546 หลายเดือนก่อน

      Ys

    • @_Haa-_-nah_
      @_Haa-_-nah_ หลายเดือนก่อน

      Ys

  • @nithincdas778
    @nithincdas778 ปีที่แล้ว +65

    ഇത് പോലെ ഉള്ള സിനിമ ഇനി സ്വപ്നം മാത്രം റിമേക് ചെയ്ൻ പോലും പറ്റില്ല ഇ റോൾ ചെയ്യാൻ ആർക്കു പറ്റില്ല ❤️🔥

  • @shain18
    @shain18 10 หลายเดือนก่อน +51

    ഇതുപോലുള്ള പാട്ടിന്റെ ചെറിയൊരു ഭാഗം എവിടേലും കണ്ടിട്ടാവും മുഴുവൻ കാണാൻ ആഗ്രഹിച്ച് യൂട്യൂബിൽ കയറുന്നത് പിന്നെ പെട്ട് മുത്തുമണി കണ്ട് കനകനിലാവെ കണ്ട് അങ്ങ് അമരവും ധ്രുവവുമൊക്കെക്കഴിഞ്ഞാലേ നിൽക്കൂ അതും കണ്ണൊക്കെനിറഞ്ഞൊഴുകിയിട്ട് പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ അതിൽ വികാരാധീരനായി കണ്ണുനനയാൻ മമ്മൂട്ടി യേശുദാസ് രവീന്ദ്രൻ മാഷൊക്കെ കഴിഞ്ഞേയുള്ളൂ മറ്റുള്ളവരുടെ സിനിമകൾ

    • @olivialibs1784
      @olivialibs1784 6 หลายเดือนก่อน

      സത്യം 😍

    • @prajithaprajitha7895
      @prajithaprajitha7895 4 หลายเดือนก่อน

      ഞാനും ഈ പാട്ട് കേൾക്കാൻ വേണ്ടി ഇങ്ങനെ വന്നതാ... 😃

    • @santhosh.e.p.erumalasantho6657
      @santhosh.e.p.erumalasantho6657 4 หลายเดือนก่อน

      കറക്റ്റ് ആണ് ബ്രോ,.. ഇപ്പോ ഒഴിവു കിട്ടുന്ന സമയം മുഴുവൻ പഴയ ബാല്യം ആസ്വദിക്കുകയാണ്

    • @noushadk.e1368
      @noushadk.e1368 4 หลายเดือนก่อน

      True

  • @jabirmattil5245
    @jabirmattil5245 7 หลายเดือนก่อน +25

    90. കാലഘട്ടം അതു വല്ലാത്ത വഴിഭായിരുന്നു... ഒരിക്കലും തിരിച്ചുകിട്ടാത്ത സുന്ദര കാലം... 😔😔

    • @bgaming167
      @bgaming167 7 หลายเดือนก่อน +1

      Sathyam 😥vallatha nashtam😥

  • @praveenchidangeel4959
    @praveenchidangeel4959 ปีที่แล้ว +36

    ഈ പടത്തിൽ മമ്മൂക്കയുടെ ശബ്ദം ഒരു രക്ഷയുമില്ല....

  • @user-nb1ju4ln4p
    @user-nb1ju4ln4p 5 หลายเดือนก่อน +21

    ഇങ്ങനെയുള്ള പാട്ടുകളുടെ അടുത്തേക് പോലും എത്താനുള്ള songs ഇപ്പോ ഇല്ല.. ഇനി പറ്റും ഇല്ല

  • @shajahany8041
    @shajahany8041 ปีที่แล้ว +35

    Sp വെങ്കിടേഷ് സർ ഇപ്പോഴാണ് ശരിക്കും നിങ്ങളെ മിസ്സ്‌ ചെയുന്നത്,,,,

  • @mamessi5390
    @mamessi5390 ปีที่แล้ว +33

    കണ്ണും കരളും നിനവുകളും നീയല്ലായോ 🤔missing these lines...

    • @mariyadelsy
      @mariyadelsy ปีที่แล้ว

      @mamessi5390, those lines are also missing in Google

  • @ajmalfayas1799
    @ajmalfayas1799 ปีที่แล้ว +16

    പോണും തരിവള മിനും പുടയുവാമെന്നും എന്നിയേണ്ട കള്ളി പെണ്ണെ. നീ തേനെയൊരു തങ്ക കുടമാലോ. ......💕

  • @jesusmariaregi
    @jesusmariaregi 3 หลายเดือนก่อน +5

    മെയ് 5 ഞങ്ങളുടെ വിവാഹ വാർഷികം
    കല്യാണ കാസറ്റിലെ പാട്ട്....
    മറക്കാൻ പറ്റില്ല.
    കനക നിലാവിൻ്റെ... എന്ന ഭാഗം യേശുദാസ് പാടുന്നത് sooo...beautiful...

  • @vineethperambra8205
    @vineethperambra8205 ปีที่แล้ว +24

    ഒരു പൂ മതി പൂന്തേൻ മതി എന്ന വരി 😍😍 എന്താ ഭാവം

    • @murshidpp1386
      @murshidpp1386 10 หลายเดือนก่อน

      രാജേന്ദ്രൻ 🎉

  • @jithingireesh7681
    @jithingireesh7681 10 หลายเดือนก่อน +8

    നൊസ്റ്റാൾജിയ അതിൻ്റെ peak ൽ എത്തും ഇതൊക്കെ കേൾക്കുമ്പോൾ .. missing those days

  • @DEVARAJ-9539
    @DEVARAJ-9539 2 หลายเดือนก่อน +5

    എത്ര പേർക്ക് ഈ പാട്ട് ഇഷ്ട്ടം ഉണ്ട്.....???

    • @Shafee914
      @Shafee914 9 วันที่ผ่านมา

      Ee song onnum ishtam ilathe oru malayalim indavila bro..❤️ 90s pilerude nostu koode aanu💎

  • @murshidpp1386
    @murshidpp1386 11 หลายเดือนก่อน +11

    S P വെങ്കിടെഷ് ന്റെ സംഗീതം ഒരു സംഭവം തന്നെ 😍🥳

    • @user-fs2pj5bm4h
      @user-fs2pj5bm4h 10 หลายเดือนก่อน +2

      🤢🤢🤢🤮🤮🤮🤮🤮

  • @vivekraj6353
    @vivekraj6353 6 หลายเดือนก่อน +9

    2024- ൽ ഈ മനോഹര ഗാനം കേൾക്കാൻ വന്നവർ ഉണ്ടോ

  • @kirangeorge3787
    @kirangeorge3787 ปีที่แล้ว +21

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഷി സാർ മൂവി മികച്ച പാട്ടുകൾ കൊണ്ടും കാസ്റ്റിങ് കൊണ്ടും നോ രക്ഷ 🔥

  • @user-ki3ju8cq3m
    @user-ki3ju8cq3m ปีที่แล้ว +16

    എന്റെ ഫെവറിന്റെ സോങ് അ ഇത് ❤

  • @greeshmakp8547
    @greeshmakp8547 ปีที่แล้ว +10

    വീരൻ...വീരസിംഹൻ.... വീരസിംഹ മന്നാഡിയാർ

  • @kusumdutta9463
    @kusumdutta9463 ปีที่แล้ว +14

    Yesudas and Sujata Mohan are singing so lovely also beautifully performed by all actor actress

  • @midhunpt5339
    @midhunpt5339 ปีที่แล้ว +10

    2:30 ദാസേട്ടൻ....♥️♥️♥️

  • @SUMAB-zv1fx
    @SUMAB-zv1fx ปีที่แล้ว +5

    Orupadu ishtam thonniya song ethra kettalum mathivaratha song

  • @praveenpravi8909
    @praveenpravi8909 11 หลายเดือนก่อน +7

    ഓർമകളെ ഒരുപാടു പിറകോട്ടു നടത്തിക്കുന്നു ❤❤❤❤

    • @bgaming167
      @bgaming167 7 หลายเดือนก่อน +1

      Sariyannu👌

  • @ismayilismu2371
    @ismayilismu2371 หลายเดือนก่อน +2

    2024.ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ. ഞാൻ uae time. 12.36pm കേൾക്കുന്നു ❤️❤️

  • @mikhilp3698
    @mikhilp3698 7 หลายเดือนก่อน +7

    2:18 Expression❤

  • @darkff-cc6be
    @darkff-cc6be ปีที่แล้ว +8

    എന്റെ ബാല്യകാലം ഓർമ്മ വരുന്നു

  • @user-ki3ju8cq3m
    @user-ki3ju8cq3m ปีที่แล้ว +13

    ഇത് കേൾക്കും പോൾ പഴയ കാലം ഓർമ വരുന്നു ❤

  • @jgfthsxgh
    @jgfthsxgh 7 หลายเดือนก่อน +3

    Humming... എൻ്റെ ഹൃദയം തുളക്കുന്നു.....

  • @RoniAbraham-er4jl
    @RoniAbraham-er4jl ปีที่แล้ว +11

    Yes ofcourse this song is my favourite ❤

  • @manikuttan1409
    @manikuttan1409 6 หลายเดือนก่อน +8

    2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @srsmedia6000
    @srsmedia6000 20 ชั่วโมงที่ผ่านมา +1

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤

  • @ammuammu8841
    @ammuammu8841 8 หลายเดือนก่อน +5

    ആ. ആ‍..
    തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
    ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
    കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
    (തുമ്പിപ്പെണ്ണേ)
    ആ.. ആ..
    കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍ത്തു
    കുറുമൊഴിമുല്ലപ്പൂന്തോ പ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു
    പൊന്നും തരിവള മിന്നുംപുടവയുമൊന്നും ഇല്ലാഞ്ഞോ
    എന്തെന്‍‌ പ്രിയതമനൊന്നെന്‍‌ മുന്നിലിന്നും വന്നില്ല
    പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ
    കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ..
    കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി
    (തുമ്പിപ്പെണ്ണേ)
    കനകനിലാവിന്റെ കായലിൻ കടവില്‍ കുടമുല്ല പൂക്കും
    കുവലയമിഴിയാളെ കൊണ്ടുപോരാന്‍
    പനിമതിപൊന്‍‌തേരും പോകും
    പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീര്‍ക്കാം
    കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാൻ
    കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു കന്നിയിളം‌പൂ ഞാന്‍
    ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍ പൊന്നിന്‍‌കൊടിപോരും
    കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ
    തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
    ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
    കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
    നീ വാ..
    തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ..

  • @varnarahul5784
    @varnarahul5784 4 หลายเดือนก่อน +7

    2024 ഏപ്രിൽ കേൾക്കുന്നവരുണ്ടോ 😍

  • @shaijasajanmumbai8626
    @shaijasajanmumbai8626 ปีที่แล้ว +3

    ഒരു പൂ...... 🌹മതി...... പൂന്തേൻ മതി.... 🥰🥰🥰🥰

  • @user-ue1xq2vg5x
    @user-ue1xq2vg5x ปีที่แล้ว +6

    Wonderful lyrics of Shibu Chettan and Fantastic Execution of Picturisation by Joshy Sir! Credit, of course, goes to SPg too...

  • @chinnadanchinna3841
    @chinnadanchinna3841 หลายเดือนก่อน

    ഒരു കാലം ഇത് ഒക്കെ ഇപ്പോ കേൾക്കുമ്പോൾ എന്തോ ഒരു ഇത് ❤️😍❤️

  • @ashmohmd1429
    @ashmohmd1429 10 หลายเดือนก่อน +8

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ.... ❣️

  • @sukeshp.s8472
    @sukeshp.s8472 7 หลายเดือนก่อน +2

    Osler കാണുമ്പോൾ ഈ പടം ഓർമ വന്നു ❤

  • @jkn3443
    @jkn3443 ปีที่แล้ว +17

    SP Venkatesh music❤️

  • @user-po2kf8xu4h
    @user-po2kf8xu4h 3 หลายเดือนก่อน

    എന്റെ ബാല്യകാലം ഓർമ വരുന്നു...
    7th ക്ലാസിൽ പഠിക്കുന്ന ടൈം, എത്രയോ തവണ മൂളിക്കൊണ്ട് നടന്നിട്ടുണ്ട് 😊

  • @anjanaar3860
    @anjanaar3860 7 หลายเดือนก่อน +1

    "Ponnum tharivala minnum"portion..Jayaram😍😍

  • @KirankBindhu
    @KirankBindhu 7 หลายเดือนก่อน +4

    2024 ലും കിരൺ സെർ ഈ പാട്ടു കാണുന്നു

  • @sajeeshsekhar714
    @sajeeshsekhar714 2 หลายเดือนก่อน

    കരളിൽ വിടരും മോഹത്തിൻ ഒരു പൂ മതി, പൂത്തേൻ മതി❤

  • @vaishnavs4926
    @vaishnavs4926 ปีที่แล้ว +4

    ആഹാ എന്താ feel😍😍

  • @kudos991
    @kudos991 ปีที่แล้ว +10

    Favorite song ❤

  • @user-yk8sx1cr1v
    @user-yk8sx1cr1v 4 หลายเดือนก่อน +4

    Anyone in 2024 april 1st 😌🙌🏻

  • @bronykunjumon551
    @bronykunjumon551 ปีที่แล้ว +6

    Favorite song 😍

  • @salyrobinrobin5799
    @salyrobinrobin5799 ปีที่แล้ว +6

    Wonderful song🎶🎶🎶🎶🎵🎵

  • @kusumdutta9463
    @kusumdutta9463 ปีที่แล้ว +3

    Human emotion feeling are heart of telling by singing adject tuning and presented the idea properly for all of satisfaction

  • @hadhimuhammed4103
    @hadhimuhammed4103 2 หลายเดือนก่อน

    3 വയസ്സുള്ള മോന്റെ favorite song aaanu ഇത് എപ്പോളും കേള്‍ക്കും

  • @chrisniya6399
    @chrisniya6399 7 หลายเดือนก่อน +2

    2024 യിലും super hit

  • @musiczonecollections2533
    @musiczonecollections2533 5 หลายเดือนก่อน +3

    കനകനിലാവിന്റെ കായലിൻ കടവില്‍ കുടമുല്ല പൂക്കും
    കുവലയമിഴിയാളെ കൊണ്ടുപോരാന്‍
    പനിമതിപൊന്‍‌തേരും പോകും
    3:29 it's lyrical feel ufff ☺️♥️

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 8 หลายเดือนก่อน +1

    ജോഷിയണ്ണന്റെ Masterpiece item 🔥❤

  • @nishdxb
    @nishdxb 8 หลายเดือนก่อน +4

    2024 still love this song❤❤❤❤❤

  • @premalex2991
    @premalex2991 2 หลายเดือนก่อน

    இனிமை நிறைந்த வரிகள். அருமை🎉

  • @Goggler141
    @Goggler141 2 หลายเดือนก่อน +1

    2024 june.. പൊന്നും തരി വള 😊

  • @ranjitha.m.sranjitha.m.s2301
    @ranjitha.m.sranjitha.m.s2301 2 หลายเดือนก่อน +1

    2024 ഈ പാട്ട് കേൾക്കുന്ന ഞാൻ ❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 6 หลายเดือนก่อน +1

    അല്ലിയുടെ iconic പാട്ട് 😁
    മമ്മൂക്കയുടെ ഗ്ലാമർ 🔥

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน

      അതെ. മലയാളത്തിന്റെ സ്വന്തം അല്ലിയായ രുദ്രയെ കാണാൻ എന്ത് സുന്ദരിയാ😁❤️

  • @hitheshmk9855
    @hitheshmk9855 หลายเดือนก่อน

    2024 il kannunavar adich Keri vaa....❤

  • @lijijayan4556
    @lijijayan4556 ปีที่แล้ว +5

    CMS collage പഠിച്ച കാലം ഓർക്കുന്നു

  • @Philip-t3s
    @Philip-t3s ปีที่แล้ว +3

    ജയറാം❤

  • @amalraju6830
    @amalraju6830 7 หลายเดือนก่อน +1

    2024il eeee paattu kelkhunnavar ondo😊

  • @Vinu333
    @Vinu333 6 หลายเดือนก่อน +1

    2050ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊

  • @st.maryshomoeo8052
    @st.maryshomoeo8052 9 หลายเดือนก่อน +1

    All hummings are super

  • @swethachakki996
    @swethachakki996 2 หลายเดือนก่อน

    Jayaram😍♥️enthoru handsome........ aannum innum

  • @user-fs2pj5bm4h
    @user-fs2pj5bm4h 10 หลายเดือนก่อน +1

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ😮😮😮

  • @mohanchandra9001
    @mohanchandra9001 4 หลายเดือนก่อน

    Thumbi penne vava❣️

  • @binuskbinusk
    @binuskbinusk ปีที่แล้ว

    Hridayathil thattiya song.Thumbipenne va va..... Aha❤

  • @sameerasameera1760
    @sameerasameera1760 ปีที่แล้ว +3

    2023, June il kelkkunnavar undo 😜

  • @aryaaravind3993
    @aryaaravind3993 6 หลายเดือนก่อน +1

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @reshma1127
    @reshma1127 3 หลายเดือนก่อน +1

    2025 ഇല് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @gokulgk3638
    @gokulgk3638 2 หลายเดือนก่อน

    2024 ജൂണിൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ലൈക്‌ അടി....❤

  • @sumithsreenivasan3626
    @sumithsreenivasan3626 7 หลายเดือนก่อน +2

    Lyrics by shibu chakravarthi ...not MD Rajendran

  • @Psc__Vibes__Only__
    @Psc__Vibes__Only__ 6 หลายเดือนก่อน +1

    2024 kelkunnorundo

  • @remyasandeep897
    @remyasandeep897 ปีที่แล้ว +4

    I can relate

  • @harikrishnank1312
    @harikrishnank1312 9 วันที่ผ่านมา

    രുദ്ര. മലയാളികളുടെ സ്വന്തം അല്ലി🥰🥰

  • @sreejithek1307
    @sreejithek1307 ปีที่แล้ว +3

    Super song 💐

  • @jasnahussain2843
    @jasnahussain2843 2 หลายเดือนก่อน

    2024il ee pattu kekunavar undanki asempil

  • @user-cy4jt9nr7f
    @user-cy4jt9nr7f 11 หลายเดือนก่อน +1

    Mammootty.fans.jonakappuram.kollam

  • @enigma48358
    @enigma48358 6 หลายเดือนก่อน +1

    2024 il kelkunavar undo❤

  • @godsoldierxxv3139
    @godsoldierxxv3139 18 วันที่ผ่านมา +1

    Ee song entha spotifyil illathan 😢

  • @evergreenevents5816
    @evergreenevents5816 7 หลายเดือนก่อน

    ഒർജിനൽസ് ഗാനമേള പത്തനംതിട്ട..കേട്ട് വന്നവർ ഇവിടെ 🙋‍♂️

  • @smithaabhilash3745
    @smithaabhilash3745 หลายเดือนก่อน

    ഞാൻ 2024 ജൂലൈ 21 ന് ഇപ്പോൾ കേൾക്കുന്നു

  • @sunithamenonapvisvanatha-jf8zl
    @sunithamenonapvisvanatha-jf8zl ปีที่แล้ว +5

    Aaaaaaa...aaaa..aaa
    Thumpi penne va va..
    Thumpa chottil va va.. (3)
    Ilaveyil kukuma thalikayum kondu
    Kasavunool thunniyaa pudavayum kondu nee vaaaa...
    Neee vaaa. (Thumpi penne..)
    Ni ni sa sasa sa matha pa pa ga pa ma ri ma ga sa ga rii...
    Kanavilil runadidananay...karalil ponnuyal theerthu
    kurumozhi mullapoothoppil avaneyum kaathu njan ninnu...
    ponnum tharivala minnum pudavayum onnumillanjo
    innen priyathaman onnen munnil innum vannila
    ponnum tharivala minnum pudavayum onnum aniyendaa
    kallipenne nee thanneyoru thankakudamallo
    karalil vidarum mohathin oru poo mathi poo thean mathi
    (Thumpi penne..)
    Ga ga ma ma pa pa ri ri ni ni ni sa ni sa ni saaa...

  • @akhilak4489
    @akhilak4489 ปีที่แล้ว +12

    I like it a song

  • @aparnak3152
    @aparnak3152 4 หลายเดือนก่อน +1

    I'm here for this line 2:21 ❤😍

  • @habeebrahman1824
    @habeebrahman1824 6 หลายเดือนก่อน

    Mammootty sir Vikram sir jayaram sir Suresh Gopi sir

  • @febinvarghese510
    @febinvarghese510 ปีที่แล้ว +7

    Lyrics... ഷിബു ചക്രവർത്തി ആണ്

  • @anithaanitha1724
    @anithaanitha1724 2 หลายเดือนก่อน

    ജയറാം othiri💞💞💞

  • @colorlife1717
    @colorlife1717 ปีที่แล้ว +4

    ❤️❤️❤️❤️sp venkadesh ❤️❤️❤️❤️❤️

  • @shreyanair7347
    @shreyanair7347 7 หลายเดือนก่อน +1

    2024ill kaanunnavar like adi ❤

  • @devikaruvally5374
    @devikaruvally5374 7 หลายเดือนก่อน

    കേൾക്കുന്നു.❤

  • @lidiyakottaram1962
    @lidiyakottaram1962 10 หลายเดือนก่อน +3

    ഒരു പൂ മതി പൂന്തേൻ മതി❤❤❤