''ഇർഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതിനാണ് എന്റെ മോനെ പിടിച്ചുവെച്ചിരിക്കുന്നത്''

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ''സ്വർണക്കടത്ത് സംഘത്തിന് ഇർഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതിനാണ് എന്റെ മോനെ സ്വാലിഹ് പിടിച്ചുവെച്ചിരിക്കുന്നത്''- ജസീലിന്റെ പിതാവ്
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 111

  • @antigotran7773
    @antigotran7773 2 ปีที่แล้ว +38

    ജീവനുണ്ടെങ്കിലോ അല്ലെങ്കിൽ ജയിലിൽ അല്ലാതെ സ്വതന്ത്രതയോടെ ഉള്ള ജീവിതം ഉണ്ടെങ്കിൽ മാത്രമേ ജീവിതം നന്നായി ആസ്വദിക്കാൻ പറ്റൂ...അല്ലാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പൈസ ഉണ്ടാക്കി ജീവിതം മുന്നോട്ടു പോകാമെന്നു വെച്ചാൽ പിടിക്കപ്പെട്ടില്ലെങ്കിൽ കൂടി ഒരുകാലത്തും സ്വസ്ഥത കിട്ടില്ല...ആരോഗ്യമുണ്ടെങ്കിൽ മാന്യമായി ജോലിയെടുത്തു ജീവിക്കുക..ചെറുപ്പക്കാർ ഇനിയെങ്കിലും ശ്രദ്ധിക്കുക...കഴുകൻമാർ നിങ്ങളുടെ ശവത്തിനായി കാത്തിരിക്കുന്നുണ്ട്...

  • @naveedk5477
    @naveedk5477 2 ปีที่แล้ว +30

    ദുബായ് പോലീസിൽ ഇന്ത്യൻ എംബസി വഴി കേസ് കൊടുക്കണം.

    • @osnosn9131
      @osnosn9131 2 ปีที่แล้ว +4

      നാസ്സർ കൊടുവള്ളിയുടെ വീട്ടുകാരേ പോലീസ് അറസ്റ്റ ് ചെയ്താൽ അകത്തിട്ടാൽ
      ജസ്സീലിനേ വിട്ടു കുട്ടു൦..

    • @ammankv7164
      @ammankv7164 2 ปีที่แล้ว +3

      @@osnosn9131 നമ്മുടെ ഒക്കെ ഒരു വലിയ നേതാവ് കുറച്ചു മുൻപ് യാത്ര ചെയ്തത് കൊടുവള്ളി ക്കാരന്റെ മിനി കൂപ്പർ എന്ന ആഡംബര കാറിൽ ആയിരുന്നു,
      പോലീസ് അവരെ ഒന്നും തൊടില്ല, തൊട്ടാൽ വിവരം അറിയും,

    • @aslammongam967
      @aslammongam967 2 ปีที่แล้ว +1

      അതിന് ഇവിടുന്നു നിയമ പരമായി തന്നെ ആണ് സ്വർണം കൊണ്ട് വരുന്നത്.. Tax ന്റെ വിത്യാസം കൊണ്ടു ഇന്ത്യയിൽ എത്തുമ്പോ അതിന് വില ഏറെ കിട്ടും.. അത്ര ഉള്ളു.. അവിടെ ഉള്ള എയർപോർട്ടിൽ കൂടി ആണ് സംഭവം നടക്കുന്നത്... അവിടത്തെ എയർപോർട്ടിൽ ആളുകളുടെ സപ്പോർട് കൂടെ ഉണ്ടെങ്കി മാത്രം..

    • @SinanKoduvally
      @SinanKoduvally 2 ปีที่แล้ว +1

      @@ammankv7164 karaat ഫൈസൽ ആണോ

    • @ammankv7164
      @ammankv7164 2 ปีที่แล้ว +1

      @@SinanKoduvally പേര് ഓർമ യില്ല

  • @SanthoshKumar-zn2xb
    @SanthoshKumar-zn2xb 2 ปีที่แล้ว +7

    അധോലോകം.. ഇങ്ങനെ ആണ്....

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 ปีที่แล้ว +13

    ഈസി 💰 ആരു സ്വപ്നം കണ്ടുവോ അവർ ഇത് പോലേ അനുഭവിക്കും. ഓരോ കള്ള കടത്തുകാരനും അവരുടേ ഏജൻ്റ് മാർക്കും ഇതുതന്നെ അനുഭവം. പൊലീസ് ഒന്നും ചെയ്യില്ല.

  • @espirit4601
    @espirit4601 2 ปีที่แล้ว +11

    കള്ളക്കടത്തിൽ ഉടായിപ്പ് കാണിച്ചാൽ ഇതൊക്കെ സ്വാഭാവികം ആണ്

  • @abdusamad7022
    @abdusamad7022 2 ปีที่แล้ว +9

    ഇവർ ഇങ്ങനെ മക്കൾ കുടുങ്ങി എന്ന് വിളിച്ച് കരയുന്നു. യഥാർത്ഥത്തിൽ ഈ ചെറുപ്പക്കാർ ചെയ്യുന്നതെല്ലാം നിയമവിരുദ്ധg പ്രവർത്തനമല്ലേ? വഞ്ചനയല്ലേ?

  • @ammankv7164
    @ammankv7164 2 ปีที่แล้ว +12

    എന്തിനാ മക്കളെ പൈസക്ക് വേണ്ടി ഇങ്ങനത്തെ നെറികേടിന് കൂട്ട് നിൽക്കുന്നത്, ഒള്ള കഞ്ഞിയും കുടിച് സമാധാനമായി ജീവിച്ചാൽ പോരെ?

  • @Deepak-00777
    @Deepak-00777 2 ปีที่แล้ว +3

    നല്ല കാര്യം

  • @mm-fp5cb
    @mm-fp5cb 2 ปีที่แล้ว +19

    കാര്യം അതീവഗൗരവതരം -

  • @abulamiya404
    @abulamiya404 2 ปีที่แล้ว +54

    മറ്റുള്ളവരുടെ സ്വർണം തട്ടിയെടുത്ത് സുഖിച്ചു ജീവിക്കാമെന്ന് വ്യാമോഹിക്കുന്ന എല്ലാവന്മാർക്കും ഇതൊക്കെ ഒരു പാഠമാകണം.
    അത് പോലെ സ്വർണ കടത്തിന്റെ വേരുകളെ തന്നെ അറുത്ത് മാറ്റേണ്ടതുണ്ട്, എത്ര ഉന്നതർ ആയാലും 🤷‍♂️

    • @hsbchk6270
      @hsbchk6270 2 ปีที่แล้ว +1

      അതു ഒന്നും ആവില്ല. കടത്തുന്നവൻ മാത്രംഅണു കുടുങ്ങുന്നത്

    • @mayinthidil8653
      @mayinthidil8653 2 ปีที่แล้ว +1

      @@hsbchk6270 അത് എങ്ങനെ

    • @mayinthidil8653
      @mayinthidil8653 2 ปีที่แล้ว +1

      exactly

    • @meyou9380
      @meyou9380 2 ปีที่แล้ว

      Smuggling raajya drooha kuttam. So aggey attam muthal iggey attam vare ulla ellathineyum pidich thuragil adakkanam

    • @hsbchk6270
      @hsbchk6270 2 ปีที่แล้ว +1

      @@mayinthidil8653 ഇന്ന് വരെ ഒരു സ്വർണ്ണ കടത്തിലും ഒരു അനനേഷണവും മുകളിലേക്കു എത്തിയ ചരിത്രം ഇല്ല.

  • @cpcc7717
    @cpcc7717 2 ปีที่แล้ว +2

    Dear i m working about 41 years. Still working today we do not have any problem. Till date I m not millionaire. never go for this mafia. Work hard eat well. Expensive car swimming pool dream good but ready to take risk or maintain normal life.

  • @subhashrgsubhash9124
    @subhashrgsubhash9124 2 ปีที่แล้ว +16

    പണം എന്ന ചെകുത്താൻ

  • @ammankv7164
    @ammankv7164 2 ปีที่แล้ว +6

    കള്ളക്കടത്ത് കാർ എന്നാൽ എന്തിനും മടിക്കാത്തവരാണ്,
    കരപ്രമാണിമാരും രാഷ്ട്രീയക്കാരും മഹല്ല് കാരും പൊലിസ്സും ഒക്കെ അവർക്ക് സപ്പോർട് ആയിരിക്കും, അതൊക്കെ വഴിയെ മനസ്സിലായിക്കൊള്ളും, ഇനിയെങ്കിലും എല്ലാരും ശ്രദ്ദിക്കുക, ജീവൻ കൊടുത്തു കാശ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം!!!

  • @anasawafi5377
    @anasawafi5377 2 ปีที่แล้ว +4

    അതി വേഗത്തിൽ പണമുണ്ടാക്കാൻ ശ്രമിച്ചാൽ അതിന്റെ പിന്നിൽ അപകടം ഉണ്ടാകും

  • @sreejithkv7337
    @sreejithkv7337 2 ปีที่แล้ว +4

    മൂലത്തിൽ സ്വർണം ഉള്ളവർ ജാഗ്രതൈ....

  • @abdulgafoort.p8067
    @abdulgafoort.p8067 2 ปีที่แล้ว +13

    ദുബായിൽ അങ്ങിനെ ഒരാളെ ദിവസങ്ങളോളം തടവിൽ വെക്കാൻ പറ്റില്ല

  • @fishingandfishing2644
    @fishingandfishing2644 2 ปีที่แล้ว

    👌👌

  • @seaziz
    @seaziz 2 ปีที่แล้ว +1

    മീഡിയ ഒൺ ന്യൂസുകൾ മറ്റു ചാനലുകളിലെ പോലെ സമയാസമയം യൂട്യൂബിൽ കിട്ടുന്നില്ല, മനോരമ പോലുള്ള ചാനലുകൾ മിനിറ്റുകൾ വെച്ച് അപ്ഡേറ്റഡ് വീഡിയോസ് യൂട്യൂബിൽ കൊടുക്കുന്നുണ്ട്, എന്ത് കൊണ്ട് മീഡിയ ഒന്നിന് അങ്ങിനെ ന്യൂസുകൾ ജനങ്ങൾക്ക് എത്തിച്ചു കൂടാ, മാധ്യമം പത്രം പോലെ തന്നെ മീഡിയ ഒന്നും ചാനൽ രംഗത്തു ജനകീയമാണ്, അതിനനുസരിച്ചു ലേറ്റസ്റ്റ് ഐഡിയകളും ടെക്നോളോജിയുമായി മീഡിയ ഒൺ മുന്നോട്ടു പോകണം, എങ്കിലേ ജനങ്ങളുടെ പ്രതീക്ഷക്കൊത്തു അത് വളരുകയുള്ളു

  • @mohdishak5199
    @mohdishak5199 2 ปีที่แล้ว +3

    Manushyande aarthi karanam idhellaam sambavikkaam

  • @fathimashiyas
    @fathimashiyas 2 ปีที่แล้ว +8

    If anyone got the mail olid of abudhabi UAE king sent him an e-mail regarding this issue... That culprits won't take 24 hrs they will be behind bars... May be will be ordered to execute... Thay won't entertain such activities in their country.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 ปีที่แล้ว

      ഒലത്തും

    • @Miscxpres
      @Miscxpres 2 ปีที่แล้ว

      @@kizhakkayilsudhakaran7086 haha ..GCC rajyangalilekke kurachu smuggling onnu cheythu nokku .....appo ariyaam avar olathumo illayo ennu...

    • @kremlinkran9296
      @kremlinkran9296 2 ปีที่แล้ว

      @@kizhakkayilsudhakaran7086 gulfl problems undakkiya thala kanilla.

  • @nahasmohammed4102
    @nahasmohammed4102 2 ปีที่แล้ว +5

    കിട്ടിയ വീഡിയോ വച്ച ദുബായ് പോലീസിൽ കേസ് രജിസ്റ്റർ ചെയ്യു
    പെട്ടെന്ന് തന്നെ

  • @chinugee
    @chinugee 2 ปีที่แล้ว +2

    കേന്ദ്രമന്ത്രി മുരളീധരന്‍ വന്നതിന്‌ ശേഷം കോഴിക്കോട് വഴി പലതും കടത്തുന്നു. ബിജെപി യുടെ ബന്ധം anyshikkanam

  • @Ssss-qs6wh
    @Ssss-qs6wh 2 ปีที่แล้ว +1

    ദുബായ് പൊലിസ് ൽ അറിയിച്ചാൽ നടപടി ഏടുക്കും മകനെ തിരിചു കിട്ടും

  • @RaviRavi008
    @RaviRavi008 2 ปีที่แล้ว

    മക്കൾ വേഗം പണം ഉണ്ടാകുമ്പോൾ സോഴ്സ് അന്വേഷിക്കണം

  • @movihub4907
    @movihub4907 2 ปีที่แล้ว +1

    സ്വർണം മുക്കി പൈസക്കാരൻ അവൻ നോക്കുന്ന എല്ലാവർക്കും ഉള്ള പടം ആണ് ഇത്

  • @ganesankp6694
    @ganesankp6694 2 ปีที่แล้ว +1

    സ്വന്തം മക്കൾ പണം വാരിക്കോരി കൊണ്ടുവരുമ്പോൾ. ഇത് ഏതു മരത്തിൽ നിന്നാണ് കൊണ്ടുവരുന്നത് എന്ന്. നിങ്ങൾ ചിന്തിക്കാറുണ്ടോ ചോദിക്കാറുണ്ടോ. നിങ്ങൾക്ക് പണം മതി. രാജ്യദ്രോഹം ആയാലും. സ്വർണ്ണക്കടത്ത് ആയാലും. മയക്കുമരുന്നു കടത്ത് ആയാലും. തട്ടിക്കൊണ്ട് യിൽ ആയാലും. വ്യഭിചാരം നടത്തിയാലോ. എന്തായാലും വേണ്ടില്ല. പണം മാത്രം മതി. എന്നിട്ടും വലിയ ബംഗ്ലാവ്. കാറ്. വീട്ടിലെ പണിക്കാരത്തി. എന്തെല്ലാം സുഖം

  • @nishajnichu2035
    @nishajnichu2035 2 ปีที่แล้ว

    Dubai police???????

  • @nasminrahees2673
    @nasminrahees2673 2 ปีที่แล้ว +1

    Panathinu vendiyalle elllarum ingneyokke cheyyunnath😢😢

  • @muhammedrifah593
    @muhammedrifah593 2 ปีที่แล้ว

    Enth cool aayitta samsarikunne sammadich

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +1

    Pavm uppa

  • @ifineno_reply6378
    @ifineno_reply6378 2 ปีที่แล้ว

    കാര്യം ഇത്രയേ ഉള്ളൂ.
    കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് ബോംബെയിലെ ഇടപാടുകാർക്ക് വേണ്ടി സ്വർണം കടത്തുന്ന കൂട്ടർക്ക് ഭീഷണി ആയി, കണ്ണൂർ കേന്ദ്രീകരിച്ച് കടത്തിയ സ്വർണം പൊട്ടിക്കൽ (മോഷ്ടിക്കൽ) സംഘങ്ങൾ ഉണ്ടായി വന്നിട്ടുണ്ട്.
    ഇതിനായി പാർട്ടി ഗുണ്ടകളെ ആണ് കണ്ണൂർ ഗുണ്ടാ മുതലാളിമാർ ഇറക്കിയത്.

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว

    Play stupid games..win stupid prizes
    If one makes poor decisions one should expect negetive consequences..

  • @ANSARALI-ki2op
    @ANSARALI-ki2op 2 ปีที่แล้ว +1

    Alaam kallanmaar sarkaar valiya kallan

  • @abdurahmanabdurahman606
    @abdurahmanabdurahman606 2 ปีที่แล้ว

    Kuziyileek edukkumvaree manyamaayi thozil cheyth jeevichapooreee enthinaan anavashyam kaanikkunnad . Panathinoodullaa athyaarthii
    Avasaanam vaavit karannitonnum orukaaryavum ellaaa.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 ปีที่แล้ว +2

    എല്ലാത്തിനെയും. പിടിച്ച് അകഥകണം

  • @jaisaljaisu9643
    @jaisaljaisu9643 2 ปีที่แล้ว +4

    ആ സ്വാലിഹ് എന്ന് പറയുന്നവ നേ അങ്ങ് കൊന്നാൽ എല്ലാ പ്രശ്നവും തീരും 😎

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 2 ปีที่แล้ว +1

    Dubayil complaint kodukuka

  • @ferozahammed
    @ferozahammed 2 ปีที่แล้ว +11

    ദുബായിൽ നിന്ന് ആരും തട്ടി കൊണ്ട് പോകില്ല കോയാ.. വെറുതെ വിവരക്കേട് പറയല്ലേ..! ഒന്നുകിൽ മകൻ നാട്ടിലേക്ക് മുങ്ങിയതാകും.അല്ലെങ്കിൽ ദുബായിൽ എവിടെയെങ്കിലും മാറി ഇരിക്കുന്നുണ്ടാകും

    • @basherrk2072
      @basherrk2072 2 ปีที่แล้ว

      Irshad vannathum mungiyathum ippo valare atutha dhivasam aanu jaseelinekanathayi ennu parayunnathu valare pinnile date aanu...

    • @achuthekkilqatar8384
      @achuthekkilqatar8384 2 ปีที่แล้ว +2

      Dubayil mardhikkunna vidio purathund koya

    • @sulaimanva1630
      @sulaimanva1630 2 ปีที่แล้ว

      തട്ടിക്കൊണ്ടുപോകൽ മാത്രമല്ല അതിനേക്കാളും വൃത്തികേടുകൾ അവിടെ നടക്കുന്നു. ദുബൈന്റെ വലത്തു ഭാഗത്ത് കെട്ടാൻ പറ്റിയ വേറെ ഒരു സാധനം ഉണ്ട് "ബഹ്‌റൈൻ "". ഇനി എന്താ നിങ്ങൾക്ക് വേണ്ടത്? ഒരു Islaamic administration വരികയാണെങ്കിൽ ആദ്യം ചാമ്പലാകുക ദുബായ് ആയിരിക്കും.

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 2 ปีที่แล้ว +2

      thatti kondupoyi ubadhravicha pics okke viral aanallo

    • @meenu42
      @meenu42 2 ปีที่แล้ว

      @@shahinamohamedyaseen9734 pic plz

  • @basheerbashibasheer4506
    @basheerbashibasheer4506 2 ปีที่แล้ว

    പണത്തിനു വേണ്ടി യാണല്ലോ അവനെ പരിചയ പെടുത്തിയത്

  • @Aaliya317
    @Aaliya317 2 ปีที่แล้ว

    Mathapithakkalude vedhana

  • @jdhdjj7957
    @jdhdjj7957 2 ปีที่แล้ว +13

    കൊടുവള്ളിയിൽ ഇപ്പോൾ അടുത്ത് ഒരു ജ്വാലറി ഒരു തങ്ങളും കാന്തപുരവും ഉൽഘടനം ചെയ്തിരുന്നു ഇതൊക്കെ ഈശ്വർണക്കടത്തിന്റെ ആളുകൾ ആണ്

    • @manuovm715
      @manuovm715 2 ปีที่แล้ว +5

      തങ്ങൾക്ക് പേരില്ലേ ജ്വല്ലറിക്ക് പേരില്ലേ 'എന്താ തുറന്ന് പറഞ്ഞാൽ -

    • @strellinteaniyan
      @strellinteaniyan 2 ปีที่แล้ว +3

      para himaareyyyy

    • @SinanKoduvally
      @SinanKoduvally 2 ปีที่แล้ว +1

      Ayin , njan Koduvally aan name പറയൂ

    • @AshrafAshraf-pc2bo
      @AshrafAshraf-pc2bo 2 ปีที่แล้ว +2

      നിനക്ക് എങ്ങനെ അറിയാം

    • @user-uk7dx5xe5w
      @user-uk7dx5xe5w 2 ปีที่แล้ว +2

      @@SinanKoduvally ᴛᴀᴊ ɢᴏʟᴅ

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว

    കടറ്റാൻ പോയിട്ട് അല്ലെ

  • @muhammedadil8926
    @muhammedadil8926 2 ปีที่แล้ว

    Muhammad sali poorane entina police ingane pedikkunnat

  • @PanditGY
    @PanditGY 2 ปีที่แล้ว +1

    കേരളത്തിൽ എന്താ നടക്കുന്നത്. എന്തിനാണ് ഈ പരിപാടിക്ക് നിൽക്കുന്നത്. ജോലി ചെയ്ത് ജീവിച്ചാൽ നല്ലത്. ചെമ്പിൽ സ്വർണ്ണം കൊണ്ട് വരുന്ന ഒരു ഗവ: മെണ്ടിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട.

  • @kmlsumo100
    @kmlsumo100 2 ปีที่แล้ว

    Enthinado ee vaka paniku pokune

  • @dubaidubai847
    @dubaidubai847 2 ปีที่แล้ว

    Jaseelinu 10000rs kittum kondupyavar mungiyaal jaseelinu panikittum
    Njaan anubavasthanaan

  • @roymonyelavilayil2056
    @roymonyelavilayil2056 2 ปีที่แล้ว

    Jinu kal uda golda aru vangala paratha golda

  • @muhammedrizwanp2565
    @muhammedrizwanp2565 2 ปีที่แล้ว

    സ്വർണം കട്ടു കൊണ്ടു പോകുന്ന എല്ലാത്തിനും ഒരു പാഠമാണിത്

  • @mohamadashique2396
    @mohamadashique2396 2 ปีที่แล้ว +2

    Easy ആയിട്ടു ട്രേസ് ചെയ്യാൻ പറ്റും..
    കോൺടാക്ട് കെഎംസിസി..പുത്തൂർ റഹ്‌മാൻക്ക മുഖേന ഒരു പരാതി കൊടുക്കാൻ പറയൂ 12 മണിക്കൂറിനുള്ളിൽ ആളെ ഫോൺ track ചെയ്തു ട്രേസ് ചെയ്യാൻ പറ്റും..

  • @basheertv9715
    @basheertv9715 2 ปีที่แล้ว

    60 lakynde muthalyne vendyaanoo oru jeevaneduthathe

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +3

    Methan kalla panm undakkunna vazy

  • @travelvlogs7351
    @travelvlogs7351 2 ปีที่แล้ว

    Vaappa marokke nalla vappa mar..makkal entha ingne

  • @jevshebsb8569
    @jevshebsb8569 2 ปีที่แล้ว

    Jaseel ഇതിൽ പങ്കു ഉണ്ടാവും ഉറപ്പാണ്

  • @Thahir9999
    @Thahir9999 2 ปีที่แล้ว

    kollathirikan Father diplomatic chavathirikan makante olevujeevithavum cheating ....... never forget