ഹിയറിങ്ങ് നടന്ന ആളുമായി ഞാൻ സംസാരിച്ചതിൽ നിന്ന് അറിഞ്ഞത് ഒർജിനൽ പ്രമാണം ഉൾപ്പെടെ എല്ലാ രേഖകളും അവർ വാങ്ങി വച്ചു ബാക്കി ഉള്ള 12 വില്ലേജിന്റ കൂടി ഹിയറിങ്ങ് കഴിഞ്ഞതിനു ശേക്ഷം മാത്രമേ നഷ്ടപരിഹാരം തരു. അതായത് എല്ലാവർക്കും ഒരുമിച്.
@@rajeshshamburajesh963ഹിയറിങ് കഴിഞ്ഞ കുറച്ചു വില്ലേജിനു ആദ്യം കൊടുത്തു കഴിഞ്ഞാൽ ഹിയറിങ് കഴിയാത്ത വില്ലേജിലെ ആളുകൾ തുകയും മറ്റും അറിയാനുള്ള സാധ്യത ഉണ്ട്. അങ്ങനെ ഉണ്ടായാൽ തർക്കം ഉണ്ടാവുകയോ അല്ലങ്കിൽ ഹിയറിങ് നടക്കുമ്പോ പ്രമാണം കൊടക്കാതിരിയ്ക്കാനോ ഉള്ള സാധ്യത ഉണ്ട്. ഞാൻ അറിഞ്ഞ കാര്യം മാത്രം ആണ് ഇത്.
Vizhinjam corporation ne kurichu onnum thanne news paperil parayunnillallo. Survey yum complete ayittilla. Vizhinjathe sthalam ettedukkal late akan ano sadhyatha
സർ, ഈ hearing ഇൽ ആരൊക്കെ പങ്കെടുക്കണം, എന്റെ വസ്തുവിൽ കൂടി ഈ റോഡ് പോകുന്നില്ല, പക്ഷേ കുറച്ചു അടുത്തായിട്ട് ആണ് പോകുന്നത്, അപ്പോൾ ഞാൻ പോണോ? ഈ hearing ഇൽ
കുളത്തുമ്മൽ വില്ലേജിൽ എല്ലാരേയും ഹിറിങ്ങിനു വിളിച്ചില്ല... അവിടെ കല്ലിട്ട സ്ഥലങ്ങളിൽ ഉള്ള ആൾക്കാരെ ഇനിയും വിളിക്കാൻ ഉണ്ട്.. അന്വേഷിച്ചപ്പോൾ അറിയിക്കും എന്നാണ് പറഞ്ഞത്..
ണോ 6 മാസം വരെയെങ്കിലും എടുക്കും, ഇനി അധികം പറച്ചിൽ ഒന്നുമില്ല ഭൂമി അവരുടേതായി കഴിഞ്ഞു , ഉദ്യോഗസ്ഥരിൽ പലരും വിലയുടെ കാര്യം ചോദിക്കുമ്പോൾ തന്ത്രപരമായി ഒഴിഞ്ഞുമാറുന്ന സമീപനം അവരുടെ ഇടയിൽ കണ്ടതുകൊണ്ട് മനസ്സിലായ കാര്യമാണ് അവർ ഒരു എമൗണ്ട് അക്കൗണ്ടിൽ തരും നമുക്ക് തൃപ്തി വന്നാലും ഇല്ലെങ്കിലും നേരെ കോർട്ടിൽ പോയാൽ മതി
@@7816hh എന്റെ വീടിന്റെ number old ane പുതിയ number തരുന്നില്ല. കാരണം കല്ല് ഇട്ടു പോയത് കൊണ്ട്. Athukomdane chothichathe veed alannano vila edunnathe enne
Every common man first plan and enter in to agreement then only the remaining process. Here everything reverse.. First capture land of poors who suffer for daily expense.. then now no one can meet their financial emergency like pledging land.. First one 3A now next 3A everyone should run two times for the same procedure.. pl the authorities use atleast common sense.. don't suffer the common people who sacrifices their land home for this project.. please give the money
വളരെ ശരിയാണ് തന്ത്രപരമായി അവർ ഭൂമി കൈക്കലാക്കി അവർ പറയുന്ന തുക ഇനി നമുക്ക് വാങ്ങിച്ചല്ലേ പറ്റൂ, കേരളത്തിനു പുറത്തൊക്കെ ഏത് വികസനം വന്നാലും ആദ്യം വിലയും മറ്റും പറഞ്ഞു സമ്മതിച്ച ശേഷമേ അവർ ഭൂമി ഏറ്റെടുക്കു ഇവിടെ നിങ്ങൾ പറഞ്ഞതുപോലെ തിരിച്ചാണ് സംഭവിച്ചത്, എന്തായാലും വസ്തുവും വീടും പോകുന്നവർ നന്നായി കരയും ഗവൺമെന്റ് നന്നായി കളിക്കുന്നുണ്ട്
ബ്രോ ആകെ 12 വില്ലേജ് മാത്രമേ ഹിയറിങ് നടന്നിട്ടുള്ളു. പത്രത്തിൽ നോട്ടിഫിക്കേഷൻ വന്നതും 12 വില്ലേജ് ആണ്. ഞാൻ വാമനപുരം വില്ലേജ് ആണ്. അത് ഒന്നും ഇത് വരെയും പബ്ലിഷ് ആയില്ല. പിന്നെ എങ്ങനെ 20 വില്ലേജ് ആയതു.
Vasthu reservey cheith new servey number oke update cheiyanunde vpm panchayath orupadperk ath correct cheithite ring road te notification list oke vpm village varan patullu e week servey team varunu parayunnu waiting il ane
@@TrivandrumPulse പത്രത്തിൽ വരുന്ന വാർത്തകൾ വായിക്കാൻ നമുക്ക് അറിയാമല്ലോ,അങ്ങനെ ചെയ്തിട്ട് എന്താ കാര്യം സത്യ സന്തമായ വാർത്തകൾ അതിന്റെ ഓഫീസിൽ പോയി കണ്ടെത്തുക വെറുതെ പത്രത്തിലെ വാർത്ത വായിച്ചു video ഇടാൻ എല്ലാവർക്കും പറ്റും
😄😄 അതാണ് നമ്മള് ആലോചിക്കുന്നത് 😄😄 ലോകത്തെങ്ങും ഇല്ലാത്ത രീതി, വില പറയാൻ പോലും അവന്മാർ ഒരു മീറ്റിംഗ് വിളിച്ചില്ല നമ്മുടെ സ്ഥലം പോകുന്നതിനു മുമ്പ് വില നമുക്കറിയാൻ അവകാശമുണ്ട് ഇവിടെ നമുക്ക് അറിയേണ്ട അവകാശങ്ങൾ എല്ലാ ലംഘിക്കപ്പെട്ടു , ഒരാൾ പോലും പ്രതിഷേധിക്കാൻ ഇറങ്ങാത്തത് അത്ഭുതം തന്നെ, ഇത്രയൊക്കെ അവന്മാർ ചെയ്തെങ്കിൽ വിലയുടെ കാര്യത്തിലും നമ്മളെ മൂഞ്ചിക്കും
തേക്കട വില്ലേജ് hearing കഴിഞ്ഞില്ല
ഹിയറിങ്ങ് നടന്ന ആളുമായി ഞാൻ സംസാരിച്ചതിൽ നിന്ന് അറിഞ്ഞത് ഒർജിനൽ പ്രമാണം ഉൾപ്പെടെ എല്ലാ രേഖകളും അവർ വാങ്ങി വച്ചു ബാക്കി ഉള്ള 12 വില്ലേജിന്റ കൂടി ഹിയറിങ്ങ് കഴിഞ്ഞതിനു ശേക്ഷം മാത്രമേ നഷ്ടപരിഹാരം തരു. അതായത് എല്ലാവർക്കും ഒരുമിച്.
Oh...angine aano..ok
Property rate vallathum paranjo madam
ബാലരാമപുരം ... പള്ളിച്ചൽ... കുള്ളതുമ്മൽ വില്ലേജുകളിൽ ലാണ് ആദ്യ നഷ്ടപരിഹാരം കൊട്ക്കും എന്ന് പറഞ്ഞിരുന്നത്. പിന്നെ ഇനി എങ്ങനെയെന്ന് അറിയില്ല.
@@nihasanihasaഅത് ചോദിച്ചു പക്ഷെ പറഞ്ഞില്ല
@@rajeshshamburajesh963ഹിയറിങ് കഴിഞ്ഞ കുറച്ചു വില്ലേജിനു ആദ്യം കൊടുത്തു കഴിഞ്ഞാൽ ഹിയറിങ് കഴിയാത്ത വില്ലേജിലെ ആളുകൾ തുകയും മറ്റും അറിയാനുള്ള സാധ്യത ഉണ്ട്. അങ്ങനെ ഉണ്ടായാൽ തർക്കം ഉണ്ടാവുകയോ അല്ലങ്കിൽ ഹിയറിങ് നടക്കുമ്പോ പ്രമാണം കൊടക്കാതിരിയ്ക്കാനോ ഉള്ള സാധ്യത ഉണ്ട്. ഞാൻ അറിഞ്ഞ കാര്യം മാത്രം ആണ് ഇത്.
Puthusserimukku alignment il mattam vallathum undo
Ariyilla
@@TrivandrumPulse outar ring rodinte news kittunnath ningalil ninnum matramanu
Maattam onnumila. 5000 roopa vechoke per head prichath alle? Apol nthelum oke kaatti kootande. Athonda allignment epo maarum naale maarum ennoke evanmaar paranjond nadakuna. Engana pirivu nadathunath sheri aano enne polum ariyilla. Advocates vare e pirivil und enna tha comedy( pere parayunnila😅)
Mangalapuram Thekkada Ringroad upekshicho
അങ്ങിനെ ഇപ്പോൾ ന്യൂസ് ഇല്ല
Vizhinjam corporation ne kurichu onnum thanne news paperil parayunnillallo. Survey yum complete ayittilla. Vizhinjathe sthalam ettedukkal late akan ano sadhyatha
Waiting
Thalakkodu ithuvare hearing nadannittilla. What about this?
3D notification vanno.?
Waiting for details
ഊരുട്ടമ്പലം മാറനല്ലൂർ പഞ്ചായത്ത് ഭാഗത്തുള്ള ഹിയറിങ് ഇതുവരെയും നടന്നിട്ടില്ല എന്ത് കൊണ്ടാണെന്ന് വിശദീകരിക്കാമോ?
ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല ... പത്രവാർത്തയാണ് ആശയം
@@TrivandrumPulse thanks for your reply ❤️
Nedumangadu muncipality 3d notification vannilla udane enganum varumo
Waiting
മാറനല്ലൂർ വില്ലേജിൽ hearing നടന്നിട്ടില്ല. വീഡിയോയിൽ നടന്നു എന്നാണ് പറയുന്നത്.
Aano....update kittiyilla...missing
how to find hearing details?
Malayala Manorama, the hindu ഈ പത്രങ്ങളിലാണ് നോട്ടിഫിക്കേഷൻ വരുന്നത്
Ethinda hearing velichit olla pdf ondoo
kittiyilla
Malayinkeezhu village vilichayirunno ???
Details kittiyilla
Ella
Sir,Vamanapuram panchayathinte fund epol ayirkum varune ...ethra months edukum ?
Ippol details ariyilla
തേക്കട വില്ലേജിലെ hearing കഴിഞ്ഞോ?
Details kittiyilla
Thank you bro
വെള്ളല്ലൂർ വില്ലേജ് ഹിറ്റിങ്ങ് കഴിഞ്ഞില്ലല്ലോ???
Waiting for details
സർ, ഈ hearing ഇൽ ആരൊക്കെ പങ്കെടുക്കണം, എന്റെ വസ്തുവിൽ കൂടി ഈ റോഡ് പോകുന്നില്ല, പക്ഷേ കുറച്ചു അടുത്തായിട്ട് ആണ് പോകുന്നത്, അപ്പോൾ ഞാൻ പോണോ? ഈ hearing ഇൽ
Details kittiyilla
തലക്കോട് ട്രബറ്റ് നോട്ടിഫിക്കേഷൻ വന്നില്ലല്ലോ
Illa
Marnloor why
Waiting for details
ഇനി hearing നടക്കാനുള്ള വില്ലേജുകളിൽ അരുവിക്കര ഉൾപ്പെട്ടിട്ടില്ലല്ലോ. അതിനെ കുറിച്ച് എന്തങ്കിലും അറിയാൻ കഴിയോ?
Waiting for details
Thekkada kazhinjittilla
Manjapara enthai
Details kittiyilla
Maranalloor hearing nadanitilla
Details kittiyilla
കുളത്തുമ്മൽ വില്ലേജിൽ എല്ലാരേയും ഹിറിങ്ങിനു വിളിച്ചില്ല... അവിടെ കല്ലിട്ട സ്ഥലങ്ങളിൽ ഉള്ള ആൾക്കാരെ ഇനിയും വിളിക്കാൻ ഉണ്ട്.. അന്വേഷിച്ചപ്പോൾ അറിയിക്കും എന്നാണ് പറഞ്ഞത്..
Kudavoor villaginte 3A 1 notification vanno
Details kittiyilla
Vannalo. Kudavoor college full ella. Oru ward nte maatram
@@resmir1328 puthusserimukku alignment il mattam vallathum undo
@@haseenahaseenamn7074maattam onnumila
Ithinte pokku kandittu varshangal pidikkum
കുളത്തുമ്മൽ വില്ലേജിൽ ഇനി 3 D വിജ്ഞാപനം ഉണ്ടോ
Waiting
മലയിൻകീഴ് എന്തായി
Waiting
This month cash kodukumo
Waiting
ണോ 6 മാസം വരെയെങ്കിലും എടുക്കും, ഇനി അധികം പറച്ചിൽ ഒന്നുമില്ല ഭൂമി അവരുടേതായി കഴിഞ്ഞു , ഉദ്യോഗസ്ഥരിൽ പലരും വിലയുടെ കാര്യം ചോദിക്കുമ്പോൾ തന്ത്രപരമായി ഒഴിഞ്ഞുമാറുന്ന സമീപനം അവരുടെ ഇടയിൽ കണ്ടതുകൊണ്ട് മനസ്സിലായ കാര്യമാണ് അവർ ഒരു എമൗണ്ട് അക്കൗണ്ടിൽ തരും നമുക്ക് തൃപ്തി വന്നാലും ഇല്ലെങ്കിലും നേരെ കോർട്ടിൽ പോയാൽ മതി
Outer ring road ethra vari patha anu
4 line
വീടിന്റെ വില ഇടുന്നത് എങ്ങനയ എന്ന് അറിയുമോ.
Muncipality record നോക്കിയനോ
Details kittiyilla
മുൻസിപ്പറ്റി കോർപ്പറേഷൻ ഏരിയയിൽ താമസിക്കുന്നവർക്ക് നല്ല വില കിട്ടും
@@7816hh എന്റെ വീടിന്റെ number old ane പുതിയ number തരുന്നില്ല. കാരണം കല്ല് ഇട്ടു പോയത് കൊണ്ട്.
Athukomdane chothichathe veed alannano vila edunnathe enne
Theera desha road vikasanam nu kallu ittu. Compensation ennu kittum bro?
Waiting for details
@@TrivandrumPulse Thanks bro 👍
കൊടുക്കും .കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് നഷ്ടപരിഹാരം കൊടുത്തു തുടങ്ങി
No.. koduthu thudangiyittilla
32 പേർക്ക് കിട്ടിയല്ലോ
@@shuhaibarshanഅതെ ശെരിയാണ്
മാറനല്ലൂർ ഉപേക്ഷിച്ചോ?
Details kittiyilla
Maranalloor പറയുന്നില്ലലോ
Details kittiyilla
3A notification Detials എവിടെ ലഭിക്കും
Newspapers undayirunnu
bhoomirashi.gov.in
തേക്കട ഹിയറിങ് കഴിഞ്ഞില്ലല്ലാ
Details kittiyilla
Uvvo
Every common man first plan and enter in to agreement then only the remaining process. Here everything reverse.. First capture land of poors who suffer for daily expense.. then now no one can meet their financial emergency like pledging land.. First one 3A now next 3A everyone should run two times for the same procedure.. pl the authorities use atleast common sense.. don't suffer the common people who sacrifices their land home for this project.. please give the money
വളരെ ശരിയാണ് തന്ത്രപരമായി അവർ ഭൂമി കൈക്കലാക്കി അവർ പറയുന്ന തുക ഇനി നമുക്ക് വാങ്ങിച്ചല്ലേ പറ്റൂ, കേരളത്തിനു പുറത്തൊക്കെ ഏത് വികസനം വന്നാലും ആദ്യം വിലയും മറ്റും പറഞ്ഞു സമ്മതിച്ച ശേഷമേ അവർ ഭൂമി ഏറ്റെടുക്കു ഇവിടെ നിങ്ങൾ പറഞ്ഞതുപോലെ തിരിച്ചാണ് സംഭവിച്ചത്, എന്തായാലും വസ്തുവും വീടും പോകുന്നവർ നന്നായി കരയും ഗവൺമെന്റ് നന്നായി കളിക്കുന്നുണ്ട്
@@7816hh vannallo negativoli😏. Ningalk ee ring road related ayittulla vedios nu negative comment itt mattullavarkk tension kodukkumbo enth manasukhamanu kittunnath? Ring roadinte first news vannapo muthal ningal athumayi relate cheythittulla ella videos lum negative comments idunnund... Land etteduth thudangunnathinu mumbe ningalude 1500 sqft ulla veedinu 35 lakhs aanu kittiyathenn paranj thalliyathalle.. Ith vare ennitt kittiyille😏
അരുവിക്കര വില്ലേജിൽ കല്ലിട്ടിരിക്കുന്ന സ്ഥലങ്ങളിൽ അലൈൻമെന്റ് മാറ്റം ഉണ്ടാകാൻ സാധ്യത ഉണ്ടോ?
Ippol ariyilla
👍
Aruvikkara 3D notification vannilla
Waiting
Nashtta pariharam ethra kittum
details waiting
ബ്രോ ആകെ 12 വില്ലേജ് മാത്രമേ ഹിയറിങ് നടന്നിട്ടുള്ളു. പത്രത്തിൽ നോട്ടിഫിക്കേഷൻ വന്നതും 12 വില്ലേജ് ആണ്. ഞാൻ വാമനപുരം വില്ലേജ് ആണ്. അത് ഒന്നും ഇത് വരെയും പബ്ലിഷ് ആയില്ല. പിന്നെ എങ്ങനെ 20 വില്ലേജ് ആയതു.
അതാണ് ഞാൻ നേരിട്ട് ,പത്രം കാണിച്ചത് .. അവർ ഇന്ന് ഒന്ന് പറയും , നാളെ മാറ്റിപ്പറയും
Vasthu reservey cheith new servey number oke update cheiyanunde vpm panchayath orupadperk ath correct cheithite ring road te notification list oke vpm village varan patullu e week servey team varunu parayunnu waiting il ane
കുറെ താമസിക്കും. ഉടനെ ഉണ്ടാവില്ല
Vellalloorineyum karavaratheyum ozhuvakkiyo
Details kittiyilla
Main junction varaunna sthalamanu.e parnjath.12 Village ulloo aa listil. Ella villagum illa.vellalloor.karavaravum Ellam
Und e roadil
രാജേഷ് പറയുന്ന കാര്യങ്ങൾ പലതും തെറ്റാണ്.. കുറച്ചുകൂടി ക്ലാരിറ്റി വരുത്തുക.
വാർത്ത അതു പോലെ ഷെയർ ചെയ്യുന്നു .എൻ്റെ ഊഹാപോഹങ്ങൾ അല്ല .
@@TrivandrumPulse പത്രത്തിൽ വരുന്ന വാർത്തകൾ വായിക്കാൻ നമുക്ക് അറിയാമല്ലോ,അങ്ങനെ ചെയ്തിട്ട് എന്താ കാര്യം സത്യ സന്തമായ വാർത്തകൾ അതിന്റെ ഓഫീസിൽ പോയി കണ്ടെത്തുക
വെറുതെ പത്രത്തിലെ വാർത്ത വായിച്ചു video ഇടാൻ എല്ലാവർക്കും പറ്റും
Kooduthal updates കാണാനില്ല ring road upekshicho jun road പണി തുടങ്ങും എന്നൊക്കെ aayirunnu പിന്നെ അതിനെ കുറിച്ച് ഒരു അറിവും ഇല്ല എന്തായി കാര്യങ്ങൾ
ആദ്യം premanam വാങ്ങിച്ചത് അതിശയം തന്നെ