രക്തത്തിൽ SGPT ഉയർന്നു നിന്നാൽ എന്ത് സംഭവിക്കും ?

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 352

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +42

    0:00 എന്താണ് SGPT ?
    1:37 SGPT ഉയരുന്നത് എങ്ങനെ?
    3:49 ലക്ഷണങ്ങള്‍
    5:00 ഉയർന്നു നിന്നാൽ എന്ത് സംഭവിക്കും ?
    6:09 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    • @sharmiladevi8652
      @sharmiladevi8652 2 ปีที่แล้ว +5

      Sir. Onnu condact. Cheyanamyirunnu. .. online. Cunselting Ondo ?

    • @parve708
      @parve708 2 ปีที่แล้ว

      Thankyou dr❤❤

    • @prapee651
      @prapee651 2 ปีที่แล้ว +3

      സർ എനിക്ക് 300 വരെ ഉണ്ടായിരുന്നു മദ്യപാനം കൂടിപ്പോയി dr കണ്ട് ഇപ്പോൾ മദ്യപാനം എപ്പോഴെങ്കിലും ഉള്ളു മാസത്തിൽ ഒരിക്കൽ. ഇപ്പോൾ 6 മാസമായി sgpt കൂടിയിട്ട്. പക്ഷെ ക്ഷീണം ഉണ്ട് ഇടയ്ക്കൂടേ വേറെ prblm ഒന്നും ഇല്ല. ഭക്ഷണം നിയന്ത്രിച്ചു മദ്യപാനം നിർത്തിയാൽ ശെരിയാവില്ലേ സർ.

    • @RAIHANA845
      @RAIHANA845 2 ปีที่แล้ว

      Dr. എന്റെ husbandinu sgot/AST 43u/l sgpt/ALT 122U/L Alkaline phosphatase 131 IU/ml sir ഡോക്റ്ററിനെ കാണിക്കണോ ഈ റിസൾട്ട്‌ pls rply

    • @nisha3754
      @nisha3754 ปีที่แล้ว +1

      Dr നെ കോൺടാക്ട് ചെയ്യാൻ പറ്റുമോ 🙏🏻

  • @sudhavenugopal6093
    @sudhavenugopal6093 2 ปีที่แล้ว +19

    ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ഡോക്ടർ 🙏

  • @gracyteacher1938
    @gracyteacher1938 4 หลายเดือนก่อน +1

    Dr പറഞ്ഞ എല്ലാ symptoms ഉം എനിക്കുണ്ട്.. നല്ല ക്ഷീണം, അലസത ഒക്കെയാണ്. അതിന്റെ കൂടെ അരി തിന്നുന്ന ടെൻഡൻസി യും. ഒരു മാസമായി. എനിക്ക് 67 വയസ്സ് ആണ്. 😮3 days നു മുമ്പ് liver function test ചെയ്തു. SGPT 49, SGOT 46 ബാക്കിയെല്ലാം നോർമൽ. Thank you doctor sir, for the valuable information.

  • @Shahadshad0
    @Shahadshad0 6 หลายเดือนก่อน +1

    Dr. Fairness cream use cheyunath kond sgot dgpt level kuduthal aakumo... Please replay...

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว +2

    Nalla avatharanam Dr... cheriya kuttikalk padippichu kodukkunna pole und 👌👌👏👏👏 supperbbb . And today looking nice

  • @aswathyrnair449
    @aswathyrnair449 2 ปีที่แล้ว +5

    Dr bilirubin koodinilkunna avastha gilbert syndrome ney kurichum oru vedio idamo

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    Serum glutamic pyruvic transaminase... informative video sir 👌👌👌

  • @joycefernandez9655
    @joycefernandez9655 2 ปีที่แล้ว +2

    Thank you doctor for this very useful information. God bless your work,

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +3

    Very valuable information.. Thank you doctor 👍🙏

  • @Rasheeda-bl4ix
    @Rasheeda-bl4ix 11 หลายเดือนก่อน +3

    ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ SGPT 71 ഉണ്ട്

  • @localtravelertirur
    @localtravelertirur หลายเดือนก่อน

    മഞപ്പിത്തം വന്നു മാറി sgpt 400 above നിക്കുന്നു

  • @intensepsc
    @intensepsc 7 หลายเดือนก่อน +2

    SGPT-78
    SGOT-42(feb-14)
    Cholesterol -265
    SGPT-45
    SGOT-27(march 14)
    Cholesterol -185
    😬😬😬😬❤

    • @Surya___386
      @Surya___386 2 หลายเดือนก่อน +1

      Kurayan ndha cheythe

    • @intensepsc
      @intensepsc 2 หลายเดือนก่อน

      @@Surya___386 wrkout,cardio(jogging)-pine diet kurach noki

  • @sobhanad6942
    @sobhanad6942 2 หลายเดือนก่อน

    Sugar കുറയ്ക്കാൻ എന്തു ചെയ്യണം ? പറയാമോ ? അരി ആഹാരം നിർത്തിയാൽ കുറയുമോ?

  • @ShahulShan-tz9oo
    @ShahulShan-tz9oo 2 หลายเดือนก่อน

    138. Sgpt ഉണ്ട് എനിക്ക് മരുന്ന് കഴിക്കുന്നുണ്ട് Omega 3 .1000mg
    Evion 600 mg. Ursocol 150mg. Daily. I tablet. അരി അഹാരം കഴിക്കുന്നില്ല workout ഉണ്ട്

  • @nasserusman8056
    @nasserusman8056 2 ปีที่แล้ว +6

    Thank you very much Dr for your valuable information 🙏❤️

    • @sajinicv7949
      @sajinicv7949 ปีที่แล้ว +1

      നല്ല വിവരണം നന്ദി ഡോക്ടർ 🙏

  • @deepakk7610
    @deepakk7610 2 ปีที่แล้ว +3

    Can you make a video on white bread whether it is bad for health or not?

  • @kjjob6389
    @kjjob6389 11 หลายเดือนก่อน +1

    Thanks a lot for your valuable tips.

  • @Deepa_558
    @Deepa_558 2 ปีที่แล้ว +2

    Thank you sir for this information.. God bless you...

  • @rejis884
    @rejis884 2 ปีที่แล้ว +3

    ഡോക്ടറേ എന്റെ ഭാര്യക്ക് ഈ പ്രശ്നമുണ്ട്.അവൾക്ക് ഇതുവരെ മഞ്ഞപ്പിത്തം വന്നിട്ടില്ല.മാത്രമല്ല അവൾക്ക് വണ്ണവുമില്ല.മെലിഞ്ഞിട്ടാണ്.സ്കാനിങ്ങിൽ കല്ലിന്റെ ചെറിയ പ്രശ്നമുണ്ടെന്ന് ഒരു ഡോക്ടർ പറഞ്ഞു ഇപ്പൊ 3 മാസത്തേക്ക് രണ്ടിനും കൂടിയുള്ള ഗുളിക കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.കഴിച്ചുകൊണ്ടിരിക്കുന്നു.ഈ അസുഖം ഒരിക്കലും മാറില്ലേ.?.ഇങ്ങനത്തെ അസുഖമുള്ളപ്പോൾ അമ്മയാകുന്നതിൽ പ്രശ്നമുണ്ടോ.?
    പിന്നെ ചിലപ്പോഴൊക്കെ ചില അസുഖങ്ങളെക്കുറിച്ചറിയണമെന്ന് കരുതി ഇരിക്കുമ്പഴാ കുറച്ച് ദിവസത്തിനുള്ളിൽ ഡോക്ടർ കറക്ടായിട്ട് അങ്ങനത്തെ വീടിയോ ഇടുന്നത്.അപ്പോഴൊക്ക അതിശയിച്ചിട്ടുണ്ട്.വലിയ നന്ദി🙏

    • @ansar5279
      @ansar5279 ปีที่แล้ว

      Redy ayo please replay

    • @rejis884
      @rejis884 ปีที่แล้ว

      @@ansar5279 മരുന്ന് കഴിക്കുമ്പൊ കുറയും.പിന്നെ വീണ്ടും വരും.

    • @ansar5279
      @ansar5279 ปีที่แล้ว

      @@rejis884 enthoke symptoms aan ullath

    • @roshniprajeesh8479
      @roshniprajeesh8479 11 หลายเดือนก่อน

      Fattyliver ano wife ന്ന്? കുറവുണ്ടോ plzs reply

  • @manojm4008
    @manojm4008 2 ปีที่แล้ว +2

    അത്യാവശ്യം അറിവുകൾ പറയുന്നതിന് ഡോക്ടർക് നന്ദി💕💕💓

  • @mathewdaniel9239
    @mathewdaniel9239 3 หลายเดือนก่อน

    Dr,could you please explain about psa lab test shows ,6.5,it's can control and every 3hours I should go for passing urine waiting for your reply

  • @BULLPENACADEMYBullpen
    @BULLPENACADEMYBullpen 5 หลายเดือนก่อน

    Age 12 boy. Sgpt count - 2780 IU/L
    Sgot count - 2260 IU/L
    SERUM BILIRUBIN (TOTAL) 2.3 mg/dl SERUM BILIRUBIN (DIRECT) 1.4 mg/dl
    We need som of guid lines

  • @shyjushyju5724
    @shyjushyju5724 ปีที่แล้ว +3

    Grade 2 fattiliver und.charmarogam marunnilla .ithukondano...

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 6 หลายเดือนก่อน

    Tsh ആന്റി tg ആന്റി TPO ഉയർന്നു വന്നാൽ എന്താ ചെയ്യ. ഭയങ്കര സിംറ്റംസ്

  • @rappifam6918
    @rappifam6918 2 ปีที่แล้ว +1

    Kafham shalyamaayi undaaghunna chuma swasam muttin yndenghilm tip parayumo?

  • @thekkemuri
    @thekkemuri 11 หลายเดือนก่อน +1

    My SGPT has rose upto 1600 and my HBV was positive as per the test done March 23. Now my SGPT has come down to 43 as per Oct 23 lab report. Does this mean I am out of HBV + level. I am 74 male.

  • @rahnasadik8622
    @rahnasadik8622 หลายเดือนก่อน +1

    Ente 4yrs ulla molk sgpt 108 sgot 364 urine infuction count kurav okke und..pedikanundo doctr pls reply

  • @NARAYANANP-l7e
    @NARAYANANP-l7e 11 หลายเดือนก่อน

    അൾട്രാ സൗണ്ട് സ്കാൻ
    ചെയ്തപ്പോൾ സൂപ്പർ ഗ്രേഡ് ആണ്.. Udzyn 300 കഴിക്കുന്നു..

  • @suhasinib9673
    @suhasinib9673 2 หลายเดือนก่อน

    നല്ല സന്ദേശം thank you dr 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️👏🏽r

  • @annevellapani1944
    @annevellapani1944 2 ปีที่แล้ว +1

    Thank you for sharing the information dr.

  • @jithuj8399
    @jithuj8399 2 ปีที่แล้ว +1

    Thanku for the valuable information 🙏🏻

  • @1___hodophile___078
    @1___hodophile___078 2 ปีที่แล้ว +1

    Doctor some times both hands small finger only both small fingers and that connected area marravikar ond. Everytime. Why?? Plz reply

  • @sudheshkumarnamboorikandy2252
    @sudheshkumarnamboorikandy2252 2 ปีที่แล้ว +20

    തെരുവ് നായ കടിച്ചത് കൊണ്ട് വാക്സിൻ എടുത്തതിന് ശേഷവും രണ്ടു പേർ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടല്ലോ.അതിന്റെ കാരണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +3

      Oru karyom sathyom aanu....vaxine eduthathinu seshom palarkkum nerathe undayerunnu rigangal athikom askukayum mattum chayyunnudu😢

    • @cheellappanzetiepiamoue0ku514
      @cheellappanzetiepiamoue0ku514 2 ปีที่แล้ว +2

      Sir bilirubin കൂടിയാൽ എന്തു ചെയ്യണം

    • @babubhaskaran8290
      @babubhaskaran8290 ปีที่แล้ว

      😊😊

    • @babubhaskaran8290
      @babubhaskaran8290 ปีที่แล้ว

      Plopl
      Ll😊😊

  • @user-po7nh4uq7h
    @user-po7nh4uq7h 2 ปีที่แล้ว

    About GERD & ulcer oru vedio cheyyo. 2 um same aano atho difference undo nn oke include cheythitt. Pls

  • @abeeshvava
    @abeeshvava 2 หลายเดือนก่อน +2

    Sgpt 63 kand tension aayitta ee video kande epol oru samathanam

    • @Nihal-Tech
      @Nihal-Tech 24 วันที่ผ่านมา

      എനിക്ക് 62

  • @sabimanaf3950
    @sabimanaf3950 2 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 2 ปีที่แล้ว +1

    Thank you doctor

  • @jinishap1931
    @jinishap1931 7 หลายเดือนก่อน +1

    Thanku doctor

  • @akhilcsakhilcs1403
    @akhilcsakhilcs1403 2 ปีที่แล้ว

    താങ്ക്സ് dr, കാത്തിരുന്ന വിഡീയോ

  • @elsyloid6471
    @elsyloid6471 2 ปีที่แล้ว +2

    Endometriosis ne kurich oru video cheyaamo sir please 🙏

    • @peace.....7215
      @peace.....7215 2 ปีที่แล้ว +1

      Enik undaayirunnu.... Ipo normal aayi

    • @elsyloid6471
      @elsyloid6471 2 ปีที่แล้ว

      @@peace.....7215 enganeya normal aaye

  • @rohithr3226
    @rohithr3226 2 ปีที่แล้ว +2

    Total Bilirubin kuduthal annu 1.83 kurakan nthuu cheyanam Dr

  • @rahnafathimma1818
    @rahnafathimma1818 ปีที่แล้ว +1

    Eth normal avan medicine vayiyano atho food control vayi ano

  • @vineeshvenugopal6609
    @vineeshvenugopal6609 ปีที่แล้ว +3

    SGPT - 272
    SGOT - 215 , I am non alcoholic but bhakwsnam kore kahzhikyum... And out side food too... Scene anne le😞

    • @shafiaiden6124
      @shafiaiden6124 ปีที่แล้ว +1

      Enikk 141 und bro ,,
      Bro 272 doctor enthu paranju ?

    • @hardsnake1654
      @hardsnake1654 ปีที่แล้ว +1

      Ente
      sgot 271
      Sgpt 217
      Non alcoholic

    • @RUBCIN
      @RUBCIN ปีที่แล้ว

      Control bro

    • @sumisaj1
      @sumisaj1 10 หลายเดือนก่อน

      ​@@izenwillie bro give mob no

    • @sumisaj1
      @sumisaj1 10 หลายเดือนก่อน

      ​@@izenwilliegive mob no

  • @rejitha9271
    @rejitha9271 2 ปีที่แล้ว

    Hemoparasites,WBC Count ennal enthanu.ithu koodunnathu enthukondanu

  • @vineethrtvineeth5489
    @vineethrtvineeth5489 2 ปีที่แล้ว +1

    ഡോക്ടർ കുളിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ശരീരത്ത് ഫയങ്കര ചൊറിച്ചിൽ ഉണ്ടാകുന്നു കുറച്ചുനാളായി ഇത് തുടരുന്നു എന്ത് കൊണ്ട് ഇത് ഉണ്ടാകുന്നു ഒരു വീഡിയോ ചെയ്യാമോ

    • @shintothomas3088
      @shintothomas3088 2 ปีที่แล้ว

      വെള്ളം അലർജി

    • @sraju4609
      @sraju4609 7 วันที่ผ่านมา

      Water contamination. Mud level causes iching. Use a better water filter/ clean filter cartridges.

  • @jazeelmuhammed3655
    @jazeelmuhammed3655 3 หลายเดือนก่อน

    Uric acid koodi urin stone vannu ,aa stone purathakiyapo sgpt koodi.

  • @sinithamolems3547
    @sinithamolems3547 ปีที่แล้ว +1

    പിതാശയഓപ്പറേഷൻ കഴിഞ്ഞാൽ കഴിക്കേണ്ട food എന്തെല്ലാം മാണെന്ന് പറയോ ഡോക്ടർ

  • @navyav1942
    @navyav1942 11 หลายเดือนก่อน +1

    എന്റെ മോന് 10 വയസ് ഉണ്ട് അവന് sgpt 58 ആണ് ഇതെന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @Rahulprabhakar-b8t
    @Rahulprabhakar-b8t 2 หลายเดือนก่อน +1

    Dr കഴിഞ്ഞ വർഷം check ചെയ്തപ്പോ 78ആയിരുന്നു sgpt food കണ്ട്രോൾ excercis കൊണ്ട് പിന്നെ കുറഞ്ഞു ഇപ്പൊ check ചെയ്തപ്പോ 56ആയിരിക്കുന്നു 50ന് താഴെ വന്നിരുന്നതാണ് ഞാൻ മെയിൽ ആണ് ഇത് ഇങ്ങനെ കൂടികൊണ്ടിരിക്കോ ജീവിതകാലം മുഴുവൻ food കണ്ട്രോൾ വേണോ?

  • @jaferedavanna
    @jaferedavanna ปีที่แล้ว +1

    Thank you!!! Doctor! Sir yesterday I'll check LFT test!!! 63 കണ്ടു

    • @iamnaughty289
      @iamnaughty289 ปีที่แล้ว

      എത്ര ഡേ എടുത്തു നോർമൽ ആവാൻ.... എനിക്കും 62

    • @rashidap7972
      @rashidap7972 5 หลายเดือนก่อน

      1440 aan inn test akiyapoo 🥹

    • @Nihal-Tech
      @Nihal-Tech 24 วันที่ผ่านมา

      ​@@iamnaughty289ഇപ്പോൾ എങ്ങെനെ ഉണ്ട്

  • @priyankabaiju1899
    @priyankabaiju1899 4 หลายเดือนก่อน

    Dr chettanu manjapithamanu. Sgpt 220 sgot 190 undu. Tablet kazhikunundu. Kurayumo dr pedikanundo

  • @nelsonto2002
    @nelsonto2002 2 ปีที่แล้ว

    What does it mean when sgpt is lower than normal. What does it indicate? Should we worry about that situation??

  • @minaminu4422
    @minaminu4422 9 หลายเดือนก่อน

    Kuttikalk normal value etra aane etra vare aaavam please Dr reply......

  • @purushuuthaman6161
    @purushuuthaman6161 2 ปีที่แล้ว +5

    Thank you Doctor 🙏

  • @geethakumari3454
    @geethakumari3454 2 ปีที่แล้ว

    സർ thyroid nodules നു ഹോമിയോ മെഡിസിൻ ഉണ്ടോ

  • @rinythomas3779
    @rinythomas3779 6 หลายเดือนก่อน

    Dr. എന്റെ liver function test result
    AST/SGOT -24
    SGPT - 27
    Alkaline phosphate -37
    Bilirubin - 2.91
    Direct -. 67
    Indirect -2.24
    Bilirubin കൂ ടി നില്കുന്നത് കൊണ്ട് problem ഉണ്ടോ dr.

  • @varghesekuttynb7824
    @varghesekuttynb7824 4 หลายเดือนก่อน

    Very well explained......

  • @ummachikunju..2764
    @ummachikunju..2764 2 ปีที่แล้ว +1

    Thanks dr good infrmatin

  • @sindhumenon8228
    @sindhumenon8228 2 ปีที่แล้ว +2

    Thank you Dr 🙏👍👍

  • @JafarKavungal
    @JafarKavungal 2 หลายเดือนก่อน

    Excellent information 👌👌

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    നമസ്കാരം dr 🙏🙏

  • @Kunju1613
    @Kunju1613 4 หลายเดือนก่อน

    SGPT less than 5 anenkil enthenkilum kuzhappamundo doctor?

  • @joyalbabu8745
    @joyalbabu8745 9 หลายเดือนก่อน

    Sgpt നോക്കുമ്പോൾ ആഹാരം കഴിക്കുന്നതിന് മുമ്പ് ആണോ നോക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @navas2178
    @navas2178 2 ปีที่แล้ว +1

    ഡോക്ടർ.മൈസൂർ പഴം കഴിച്ചാൽ ഷുഗർ കൂടുമോ. മറ്റുള്ള പഴങ്ങൾ കഴിക്കുന്നത് പോലെ മൈസൂർ പഴം കഴിക്കാൻ പറ്റുമോ

  • @antonykaduthanam9781
    @antonykaduthanam9781 2 ปีที่แล้ว +2

    സാറേ പേ വിഷബാധയ്ക്ക് വാക്സിൻ എടുത്തിട്ടും പേ ഇളകുന്നതും ആളുകൾ മരിക്കുന്നതും എന്തുകൊണ്ടാണ് ഒന്നു വിശദീകരിക്കാമോ പ്ലീസ്

  • @gopannair6013
    @gopannair6013 22 วันที่ผ่านมา

    SGPT (ALT ) 43.20 കൂടുതലാണോ 40 വരെയാണ് ബോർഡർ ലെവൽ പറഞ്ഞിരിക്കുന്നത്

  • @nayanafrancis1025
    @nayanafrancis1025 2 ปีที่แล้ว +2

    Inappropriate sinus tachycardia- oru video cheyamo?

  • @jasnashabanakalathil5912
    @jasnashabanakalathil5912 ปีที่แล้ว +5

    Kuttikalil SGPT , kooduthalayal problem undo

  • @athiralakshmi.a.r1146
    @athiralakshmi.a.r1146 5 หลายเดือนก่อน

    Doctor oralde sgpt 653 aanu kadutha paniyum sheenavum und

  • @meghamanoj.r6955
    @meghamanoj.r6955 2 ปีที่แล้ว +2

    Thanku 👍

  • @goodpostonly5830
    @goodpostonly5830 ปีที่แล้ว +1

    Intath 1853 with manjppitham typhoid pazhupp😊
    Admited

    • @mdshlvp
      @mdshlvp หลายเดือนก่อน

      Get well soon❤🎉🎉

  • @rishyraj4898
    @rishyraj4898 ปีที่แล้ว +1

    Enik 10 varsham aayitt 100 ond manjapitham vannu kazhinjanu ingane vannath docter paranjath manja pithathinte aanu fatiliver um olla kond aanu ena

    • @prabhash26
      @prabhash26 ปีที่แล้ว

      Enikku 80 kanikkunnu 10 year ആയിട്ട്

  • @aaishusworld2759
    @aaishusworld2759 8 หลายเดือนก่อน +1

    Sgpt Sgot koodiyitum scaningil liver normal ullathu enthu kondanu?

  • @rajesh.ssivanandan
    @rajesh.ssivanandan 6 หลายเดือนก่อน

    ഒരുപാട് നന്ദി 🙏

  • @Jinanshahid
    @Jinanshahid หลายเดือนก่อน

    jaundice vannu. Bilirubin normal ayi but sgpt adyam kuranju 91 ayi pinea next week 186 ayi koodi
    ee asugam eni spread avo

  • @greeshmapradeep715
    @greeshmapradeep715 2 ปีที่แล้ว

    Hepatitis b virus vaccine patti video cheyyamo

  • @Kuttypattalam7
    @Kuttypattalam7 2 ปีที่แล้ว +2

    Sir..covid vaccine kurich pala varthakalum kelkunnu.eduthavar pettann maranappedunnu.hrdayagadam varunnu ennokke pediyund.ithine kurich oru vedio cheyyoo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @annusworld8692
    @annusworld8692 2 ปีที่แล้ว +1

    Dr ,Brain infection vedio cheyumo.

  • @amjatharismuthu1655
    @amjatharismuthu1655 ปีที่แล้ว

    Dr. Ente monk 6 vayas aavunnu
    Ente mon ariyaathe . (Disodium Hydrogen citrate syrup) 3 ml. Kayichu
    Enik aake pediyavunnu ithinte patti paranju tharumo. Plzzzzzz riplay ayakumo.

    • @narayanannk8969
      @narayanannk8969 ปีที่แล้ว

      ഹോസ്പിറ്റലിൽ പോയില്ലേ? ഇത്രയും പെട്ടെന്ന് ഡോക്ടറെ കാണുക.

  • @subaidan1546
    @subaidan1546 9 หลายเดือนก่อน +1

    Thank you sir ♥

  • @noushadpuzhakkal6913
    @noushadpuzhakkal6913 2 ปีที่แล้ว +1

    👌👍good information

  • @Orthodrsbr
    @Orthodrsbr 3 หลายเดือนก่อน

    ഹോമിയോപതി എങ്ങനെ വർക്ക്‌ ആവുന്നു???

  • @nithinmadhu524
    @nithinmadhu524 11 หลายเดือนก่อน

    Namaskaram sir

  • @radhamanig6202
    @radhamanig6202 ปีที่แล้ว

    Doctor colastrol nu marunnu kazichal sgpt koodumo

  • @fizansworld4655
    @fizansworld4655 2 ปีที่แล้ว

    Hai sir
    Ende monkk 2 yr aayt sodium valproate kodkknnund 200 mg night.sgpt normal aayt thannyaanu kaanikkunth...but avankk idakk oily fd kazchal pnne oru vomiting tendancy ksheenam okkeyanu...nthayirikkum reason....pls reply

  • @akilkumar9443
    @akilkumar9443 2 ปีที่แล้ว +1

    Dr. എനിക്ക് ഉറക്കക്കുറവ് ഉണ്ട്. തലയിൽ മരവിപ്പുണ്ട്. ഷുഗർ ഉണ്ട് കാലിന്റെ ഉപ്പുറ്റിയിൽ പുകച്ചിലും വേദനയും ഉണ്ട്. ഇത് sgpt കാരണമാണോ

  • @sumasumapa3958
    @sumasumapa3958 11 หลายเดือนก่อน

    🌹🌹🌹🙏🏻🙏🏻🙏🏻 താങ്ക്സ് ഡോക്ടർ 🙏🏻

  • @dhanyasuresh8621
    @dhanyasuresh8621 ปีที่แล้ว

    Doctorude sound kelkumbol padhi asugam maarum

  • @sarthmm3536
    @sarthmm3536 ปีที่แล้ว +3

    സാറെ എനിക്ക് SGpT, 86.7 ആണ് , കുഴപ്പമാണൊ

  • @Newhopes123
    @Newhopes123 2 ปีที่แล้ว +1

    Dr Rajesh .. it is Dengy.. not Dengoo.

  • @pkbindu9132
    @pkbindu9132 ปีที่แล้ว

    Methotrexate tablet one year ayi kazhikkunnu. Ippol sgpt 183. What to do

  • @akhilcsakhilcs1403
    @akhilcsakhilcs1403 2 ปีที่แล้ว

    Dr good vidieo

  • @XyZ-sz5ih
    @XyZ-sz5ih 8 หลายเดือนก่อน +1

    My SGPT & SGOT values are around 4735 and 4483

    • @sheeja8999
      @sheeja8999 7 หลายเดือนก่อน

      ithrem kudan entha karanam.ippol kuranjo.please reply

    • @kl81team76
      @kl81team76 6 หลายเดือนก่อน

      Ayyo

    • @jasminoushad1968
      @jasminoushad1968 2 หลายเดือนก่อน

      Ippo kuranjo

  • @MRSidheek-n4m
    @MRSidheek-n4m 10 หลายเดือนก่อน +1

    Live 52 himakaya ithu kazhichal marum dr

  • @blessonphilip001
    @blessonphilip001 8 หลายเดือนก่อน

    ALT/SGPT 60
    GGT 52
    Ethu kuzhappom undo ?

  • @dhanyapv6889
    @dhanyapv6889 2 ปีที่แล้ว +2

    Gynacomastia homeo treatment available ano

  • @radhamanig6202
    @radhamanig6202 ปีที่แล้ว

    Doctor Enikku Sgpt check chythapol 75 sgot 42 njan beer adikkmayirunnu doctor paranju athu kondanannu kuzhappam undo

  • @salitc4965
    @salitc4965 2 ปีที่แล้ว +4

    1 കൊല്ലമായി Sgpt level 58-65 ഉള്ളിൽ ആകുന്നു.ചികിൽസിക്കേണ്ട ആവശ്യം ഉണ്ടോ? ഈ വീഡിയോ വലിയ ഉപകാരമായി.... താങ്ക്യൂ ഡോക്ടർ

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      Oru med.num kazhikkendi....pickle....tin food...cola ... alcohol ethonnum kazhikkathirunnal mathi....purathe food ozhivakkanom....purathu ninnulla dshasamani podi edathe veettil thanne ulla....medicinal effect ulla leaf ettu vellom thilappichu kudikkam

    • @ibrahimibrahimshameer3219
      @ibrahimibrahimshameer3219 ปีที่แล้ว

      @@rajasreekr8774 etan medicine?

  • @bipinharidas4184
    @bipinharidas4184 2 ปีที่แล้ว +1

    Doctor eanikku SGPT 97 anu then UDG findings is fatty liver

  • @SatheeshKumar-os5jb
    @SatheeshKumar-os5jb 9 หลายเดือนก่อน

    Thanks