കക്കി ഫ്രൂട്ട് അടിപൊളി അല്ലേ എനിക്കും എന്റെ മോൾക്കും നല്ല ഇഷ്ടം ആണ് ഇവിടെ അങ്ങനെ കിട്ടാൻ ഇല്ല കിട്ടിയാൽ വാങ്ങും ഇവിടെ 300 ആയിരുന്നു ലാസ്റ്റ് വാങ്ങിയപ്പോൾ
എന്തു മാത്രം സാധനങ്ങളാ... ഞാൻ എങ്ങാനും അവിടെ ഉണ്ടായിരുന്നെങ്കിൽ.. Christmas ന് Insta ൽ.ഒന്ന് Wish ചെയ്യാൻ നോക്കീട്ട് പറ്റിയില്ല..പിന്നെ comment ൽ ഇട്ടു.. കണ്ടുവോന്നറിയില്ല...
Hi nicy nancy njan ella videos kanar undu bhayakara ishtamanu.njanum stith cheyyum tto enikku kiyara de age ulla twins makkal undu kiyara ishtam kiss 😘 enikkuoru channel undu support cheyyane
എന്ത് രസാ ഈ യാത്രയും തുണി മേടിക്കലും അടി പൊളി❤
Mmm sheriyaaa... Enikkishtaa
Ningal ethu shop il aanu beeds ok medikan കയറിയത് എറണാകുളം
Erasable chock und ath use cheyth noku, pen pettennu thernnu pokum
Princes blouse cutting onnu paranju tharauvoo??
Aa red beads blouse intte adilu hanging pole kodukkunnathanu athinu anu aa kambiyum...so easy ayittu fit cheyyalo
Athinu neettam undavilla appo...
Happy New year ❤
Blouse te cutting and stiching video idamo
ഹായ് മക്കൾ s
Hi🤗
Hi നൈസി, നാൻസി am from idukki🥰
Ano idukkikkariyaa☺️
Ayyo Raffaello medikendatarannu, it’s one of the best.
Aam nalla taste aayirunnu.. Kurenal munne kazhichittundu
Oi makkalzz.... സുഖാണോ ♥️♥️♥️♥️ ഇത്തിരി മടി കൂടുന്നുണ്ട് കേട്ടോ... Daily ഇട്ടൂടെ vdos 😘😘
Content nu ullathu kittande 😄
@NicyNancy 😄😄
കക്കി ഫ്രൂട്ട് അടിപൊളി അല്ലേ എനിക്കും എന്റെ മോൾക്കും നല്ല ഇഷ്ടം ആണ് ഇവിടെ അങ്ങനെ കിട്ടാൻ ഇല്ല കിട്ടിയാൽ വാങ്ങും ഇവിടെ 300 ആയിരുന്നു ലാസ്റ്റ് വാങ്ങിയപ്പോൾ
Aaa ippo vila koodiyathaaa enna paranju kette
Hi akka unga lucky winner dress sitching mudicha...video podallaaa
Illada... Athu e month avasanam enkilim cheythu kodukkanam
Rafaello മുട്ടായി അടിപൊളി ആണ് കുട്ടാ... Next time ഞങ്ങളുടെ കൊച്ചിന് വാങ്ങി കൊടുക്കണേ ❤
Aaa adutha thavana aavatte.. Vangiyekkam😄
Hai.... Nicy.... Nancy🥰
Hi☺️
Embroidery sadhanagal vagiya shop ethann onnu parayo
എറണാകുളം മേത്തർ ബസാർ സൂര്യ ലേസ് ഹൗസ് പിന്നെ കൃഷ്ണ ലേസ് ഹൗസ
പക്ഷ കുറച്ചു മാത്രം retail കിട്ടു കൂടുതൽ ഓൾ സൈൽ ആണ്
Athanne😄
Ee shop evida, name entha shop nte
Blouse design cheyarnu
Athu avaru paranjilla😄
Firsteee❤️
😃
Second ❤❤
😃
Halloo chechiimaree anikk oru churidar thychh tharuvoo anik oru marriage nn adanaaa please........
Eda nalla thirakka january full fill ayirikkuvaaa
@NicyNancy 🥺🥺
🥰🥰🥰
Yh they are light psds
Albinte video il kanditta nancy athu vangiye😄
@ nice alle
എറണാകുളത്ത് embroidery കട എവിടെയാ. കടയുടെ പേരെന്താ
New surya lace centre
Helooo❤❤❤
😄
1st comment
😄
❤
Aa wholesale shop etha? Evideya
Broadway ernakulam
Hi
എന്നാലും എന്റെ കുട്ടികളെ ലുലുവിൽ വന്നിട്ട് ഒന്ന് പറഞ്ഞില്ലല്ലോ
Hi dears... സൂര്യ ലേസ് ആണോ എംബ്രോയ്‌ഡ്‌റി shop... മെറ്റീരിയൽ shop ഏതാ.... മാർക്കറ്റ് റോഡിൽ ആണോ...
Aam market road il.. Ellam kittum... Materials onnum illa.. Lining mathre ullu
അത് കാക്കി പഴമാണ് 400 രു കൂടുതൽ ആണ് റിലയൻസ് സൂപ്പർമാർക്കറ്റിൽ നിന്ന് 200 രൂപയ്ക്കാണ് ഞാൻ വാങ്ങിയത്
Ippo vila koodiyathu anenna parannju kette.. Kurachu divasam munne kuravayirunnu nnu
Patti koodinte aduttunu matti ettu pottikarnu😢
Vere sthalam illa😄 pattikku pediyonnum illayirunnu
എന്തു മാത്രം സാധനങ്ങളാ... ഞാൻ എങ്ങാനും അവിടെ ഉണ്ടായിരുന്നെങ്കിൽ.. Christmas ന് Insta ൽ.ഒന്ന് Wish ചെയ്യാൻ നോക്കീട്ട് പറ്റിയില്ല..പിന്നെ comment ൽ ഇട്ടു.. കണ്ടുവോന്നറിയില്ല...
Aano kandilla... Kurachu divasayi msg onnum kanunnillayirunnallo 😄evidayirunnu
ചാരുതയിലെ മേറ്റീരിയൽസ് ഒന്നും long last ചെയ്യില്ല മറ്റു കടകളെ അപേക്ഷിച്ചു വിലയും കൂടുതൽ ആണ്
ഭാഗവതിയിലും രാധാകൃഷ്ണയിലും ആണ് അതിലും നല്ലത്
Hi nicy nancy njan ella videos kanar undu bhayakara ishtamanu.njanum stith cheyyum tto enikku kiyara de age ulla twins makkal undu kiyara ishtam kiss 😘 enikkuoru channel undu support cheyyane
Aaa njan kandu channel🤗
❤ ❤❤❤
❤❤❤
❤😊
🤗