ബ്രഹ്മപുരമൊന്നും വേണ്ട,അവനവന്റെ വീട്ടിലെയും സ്ഥാപനത്തിലെയും മാലിന്യങ്ങൾ സ്വയം സംസ്കരിച്ചാൽ മതി .....

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2023
  • വളരെ കുറഞ്ഞ ചെലവിൽ നമ്മുടെ സ്വന്തം മാലിന്യങ്ങൾ നമുക്ക് സംസ്കരിക്കാം.വീട്ടിലെയും സ്ഥാപനത്തിലെയും മാലിന്യ സംസ്കരണത്തിന് മേടയിൽ ഇൻസിനറേറ്റർ വാങ്ങി വെച്ചാൽ മതി.വൈദ്യുതി വേണ്ട,ഉപയോഗിക്കാൻ എളുപ്പം...
    Address: Medayil Incinerators , J Star Building , Choornikkara , Aluva
    Trivandrum:7594829608, Kollam :7594939600, Alappuzha:7594939601, Ernakulam:7594879606 Thrissur :7594939602 Palakkad : 7594939611, Kozhikode :7594079607 , Idukki :7594947604 Perumbavoor :9745469602, Kottayam :7594079605, Kottarakkara:7593849609, Pathanamthitta:7594879610
    / medayil-incinerators-1...
    / medayildigikerala
    Mail Id :ho.salesmedayil@gmail.com
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairof. . എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #MedayilIncinerator #WasteManagement #Incinerator #Brahmapuram
  • ยานยนต์และพาหนะ

ความคิดเห็น • 835

  • @jessmonjoseph
    @jessmonjoseph 7 หลายเดือนก่อน +20

    പതിനാലായിരം രൂപ മുതൽ ഉണ്ടെന്ന് പറഞ്ഞത്, ഇന്ന് 2024 ജനുവരി 3 ന് വിളിക്കുമ്പോൾ 45,000 മുതല് ആണ് വില എന്നാണ് പറയുന്നത്. ഒൻപത് മാസം കൊണ്ട് 3 ഇരട്ടി വില കൂടുമോ!! ശ്രീ. ബൈജുവിനെ പോലുള്ളവർ ഇതുപോലെ ഉളളവർക്ക് വേണ്ടി ഉള്ള പ്രമോഷൻ ചെയ്യരുത്, പ്ലീസ് 🙏

    • @PKSDev
      @PKSDev หลายเดือนก่อน +1

      Yes

    • @reesjohn6287
      @reesjohn6287 หลายเดือนก่อน

      😅

  • @sreerajks373
    @sreerajks373 ปีที่แล้ว +4

    നല്ല ഉപകാരപ്രദമായ വീഡിയോ, ഇതിന്‍റെ വിലയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല...

  • @jayamenon1279
    @jayamenon1279 ปีที่แล้ว +4

    Thanks Allot BAIJU JI 🙏 Eppol Ettavum Aavasyamaya Onnanithu 👍🏽👌👍🏽

  • @susammamathaiverrygood5282
    @susammamathaiverrygood5282 ปีที่แล้ว +2

    Valare വിലപ്പെട്ട അറിവ്.
    Thank you .
    എനിക്കും ഒരെണ്ണം വേണം.

  • @shereefp2492
    @shereefp2492 ปีที่แล้ว +3

    ബൈജു സാറിന് ഇതും ചേരും. കാർ അല്ലാത്തതും. അഭിനന്ദനങ്ങൾ

  • @aromalullas3952
    @aromalullas3952 ปีที่แล้ว

    ബൈജു ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആയ ഒരു കാര്യമാണ് ഒരാൾ ഒരു സ്ഥലത്ത് വേസ്റ്റ് ഇടുകയാണെങ്കിൽ മറ്റുള്ളവരും അവിടെത്തന്നെ കൊണ്ടുവന്ന വേസ്റ്റ് ഇടും അവിടെ ഒരു വൈസ്റ്റിന്റെ കൂമ്പാരം തന്നെയാവും. ഇതുമൂലം പല തരം അസുഖങ്ങളും വരാൻ സാധ്യതയുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ തടയുന്നതിന് വേണ്ടി ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലത്തെ മെഷീനുകൾ നാം ഉപയോഗിക്കുക ❤️

  • @vinubharathan
    @vinubharathan ปีที่แล้ว

    Ithupole orennam nokki irikkuvrunnu. Orupad thanks Baiju Sir

  • @pinku919
    @pinku919 ปีที่แล้ว

    I have seen it in many hospitals. It's first time I have seen it detailed . Surely will consider . No doubt it's a must buy.

  • @munnathakku5760
    @munnathakku5760 ปีที่แล้ว +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️.. പൊളി സാധനം 😍.. ഇത് പോലെ ഉള്ള ഉപകരണം ആണ് ഓരോ വീട്ടിൽ വേണ്ടത്👍use full വീഡിയോ 👍കറക്റ്റ് ടൈം ആണ്.. ബൈജു ചേട്ടാ 😍ഈ വീഡിയോ ഇട്ടത് 👍👍നന്നായിട്ടുണ്ട് 👍

  • @t.nasrudheen
    @t.nasrudheen ปีที่แล้ว +9

    ബ്രഹ്മ പുരം മാലിന്യ പ്ലാന്റ് വിവാദം പുകഞ്ഞു നിൽക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു.

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว +1

    Informative video 😍
    Happy to be part of this family ♥️

  • @shameermtp8705
    @shameermtp8705 ปีที่แล้ว +5

    Great Initiative from the Company. We should consider this project in every family. Thanks Biju N Nair for valuable information ❤

  • @santhoshn9620
    @santhoshn9620 ปีที่แล้ว +4

    Timely subject. ഇതാണ് ബൈജു അണ്ണൻ... മാലിന്യ പ്രശ്നം കത്തി നിൽകുമ്പോൾ മാലിന്യം കത്തിക്കാൻ സംവിധാനവുമായി വരുന്നു... Good video

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +3

    Happy to be part of this family ❤️🔥

  • @subhadraputhanveettil723
    @subhadraputhanveettil723 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ🙏

  • @arvishnu
    @arvishnu ปีที่แล้ว +25

    വീട് വെക്കാൻ അനുമതി കൊടുക്കുമ്പോൾ തന്നെ മാലിന്യ സംസ്കാരണത്തിനുള്ള സംവിധാനം നിർബന്ധമാക്കണം

    • @itsme1938
      @itsme1938 ปีที่แล้ว

      എന്നിട്ട് വേണം കൊള്ള എന്ന് പറയാൻ .

    • @valsalamma8068
      @valsalamma8068 ปีที่แล้ว

      Yes

  • @geethakurup5465
    @geethakurup5465 ปีที่แล้ว +1

    Great, the video very useful. Thank You. Biju. N. Nair.

  • @stefyraj7129
    @stefyraj7129 ปีที่แล้ว

    Good concept for things other than plastic. If u burn plastic and diapers, neighbours will complain and ull be fined. See the amount of dark smoke emitting!!
    Was trying to find a proper solution in our home in kochi city.

  • @shibujs523
    @shibujs523 ปีที่แล้ว +4

    Incinerators helps to reduce the emission of toxic gases. Because in the incinerators fire with materials with very high temperature
    1. It can be use in rainy season
    2. Burning with safe. Avoid disaster if surroundings.
    3. Smoke going above breathing zone
    4. No fuel No electricity required.
    5. A device known as Water scrubber can attach with incinerator to make remain filtration.
    6. Minimum space is required to installation.
    7. Portable, can be install at roof top .
    8. One time investment if purchase a high quality branded incinerator. Quality helps to reduce reduce the maximum emissions.
    9 you will respect by others by using proper waste management systems.
    10. Helping to avoid waste throw in the street and keep your reputation.

  • @mathewvj8055
    @mathewvj8055 ปีที่แล้ว

    Happy to be a part of this family ❤

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +1

    വളരെ ഉപകാരമുള്ള സംവിധാനം

  • @shihabsm786
    @shihabsm786 ปีที่แล้ว

    Valare prayojanamulla video . Super super

  • @vinodtn2331
    @vinodtn2331 ปีที่แล้ว +11

    സാമൂഹിക പ്രസക്തി ഉള്ളൊരു വീഡിയോ 😍 ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മുൻകൈ എടുത്ത ബൈജു ചേട്ടന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏

  • @RakeshRamachandranTvm
    @RakeshRamachandranTvm ปีที่แล้ว +5

    Much needed topic for the current times, Hats off Baiju Chettan!

  • @prasoolv1067
    @prasoolv1067 ปีที่แล้ว +3

    Correct time for a socially releavant video..great job

  • @binujoseph0
    @binujoseph0 ปีที่แล้ว

    Very good presentation thx

  • @jeromepaul2527
    @jeromepaul2527 ปีที่แล้ว

    Very informative Baiju...timely vlog

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Very informative video 🤩👌👏

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +1

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.

    • @manojb3843
      @manojb3843 ปีที่แล้ว

      അപ്പോഴും പ്ലാസ്റ്റിക് മാലിന്യനും ഇതിനകത്ത് ഇട്ട് കത്തിക്കുകയാണ് ചെയ്യുന്നത് അത് മറക്കണ്ട അപ്പോൾ ദോഷം ഉണ്ടാകില്ലെന്നാണോ ഇങ്ങനെ ഒരു പ്രോഡക്റ്റ് വന്നാൽ

  • @chandrababu4404
    @chandrababu4404 ปีที่แล้ว +6

    Biju bro vlog super,
    അവരുടെ സംരംഭം മെച്ചമാകട്ടെ,
    മാലിന്യ വിമുക്ത നാടായി മാറട്ടെ കേരളം. Thank you..

  • @jijo7101
    @jijo7101 ปีที่แล้ว +1

    This is a method used in rajasthan for ages. They use it for boiling water for making food for cattle.

  • @kl26adoor
    @kl26adoor ปีที่แล้ว +4

    Baiju chettn bio gas oru video chytha use ful akum it’s a request.😊

  • @rafeeqmuhammadali
    @rafeeqmuhammadali ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @renjthomas123
    @renjthomas123 ปีที่แล้ว +1

    Incineration should be last option .if all houses install a incinerator it will increase pollution.
    We should Segregate waste at source. Organic waste should be composted or used for biogas. Recyclable waste must be sent for recycling.

  • @fousulhuq14
    @fousulhuq14 ปีที่แล้ว

    Valare nannayitund

  • @baijutvm7776
    @baijutvm7776 ปีที่แล้ว +13

    ഒരു ആധുനിക സമൂഹത്തിന് ഏറ്റവും ഉപയോഗ പ്രദമായ സംരംഭം... ഷിബു ചേട്ടനും സ്ഥാപനത്തിനും ആശംസകൾ ♥️♥️♥️👍👍👍👍👍

    • @sheelakumari5229
      @sheelakumari5229 ปีที่แล้ว

      Veetil ninnum purathekk kalayunna food wastekal enth cheyyum

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +18

    Social conscience 🤗. Great Selection ബൈജു ഏട്ടാ❤. പതിവ് തെറ്റിക്കാതെ വളരെ നല്ല വ്യക്തമായ അവതരണം. എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞുതന്നു.

  • @johnsonthomas4117
    @johnsonthomas4117 ปีที่แล้ว +2

    Important problems are plastic covers of packed spices, bread, milk packets of medicine/ pills, tubes of tooth paste etc. Can we use this insinator for disposing them? This is a genuine doubt.

  • @haseebjaffer9142
    @haseebjaffer9142 ปีที่แล้ว

    Good info baiju uncle

  • @pritamahesh7220
    @pritamahesh7220 ปีที่แล้ว +15

    We installed one incinerator at home last year. It’s really useful, especially when we have infant’s or elderly parents who may use/depend on diapers.

    • @epicgaming9053
      @epicgaming9053 ปีที่แล้ว

      What was the price

    • @pritamahesh7220
      @pritamahesh7220 ปีที่แล้ว

      @@epicgaming9053 Around Rs. 18,000. It’s from a Trivandrum based company. Before finalising get quotes from three or more companies. We were short of time, so contacted only one that time. 🙏🏼

    • @ajithjose6769
      @ajithjose6769 ปีที่แล้ว

      Never burn diapers

    • @ullasuv4335
      @ullasuv4335 ปีที่แล้ว

      How much was the price?

    • @shafeeqtgr9053
      @shafeeqtgr9053 ปีที่แล้ว

      More than 50,000 🔥🔥🔥

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว +1

    നല്ല സംരഭം... 👌

  • @anilgees
    @anilgees ปีที่แล้ว +7

    Very timely and valuable video brother 👍 വലരെ നല്ല അറിവും, നമ്മുടെ രാജ്യത്തിലെ ഓരോ വീട്ടിലും അങ്ങേ അറ്റം ആവശ്യം ഉള്ള ഒരു വസ്തു.
    Keep up your social commitment Baiju 🤗

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +44

    മാലിന്യ പ്രശ്നം ഒരു വലിയ വിപത്ത് ആണ്...ഈ രീതി വീടുകളിൽ ഉപയോഗപ്പെട്ടേക്കാം... But സിറ്റി യിൽ ഒക്കെ എന്താ ചെയ്യുക... സർക്കാർ വളരെ ഗായരവത്തോടെ ഈ വിഷയം എടുക്കേണ്ടതാണ്.... ഈ തൊഴിൽ ഉറപ്പൊക്കെ മാറ്റി ക്ലീനിങ് ജൊലി സർക്കാർ കൊടുക്കേണ്ടതാണ്... അവർക്ക് ശമ്പളവും കിട്ടും... അല്ലാതെ ആരാന്റെ പരദൂഷണം പറയാൻ വേണ്ടി തൊഴിലുറപ്പ് എന്ന് പേരുമിട്ട് ശബളം കൊടുക്കണ്ടല്ലോ.... എല്ലാ പഞ്ചായത്ത് അടിസ്ഥാനത്തിൽ തൊഴിലുറപ്പിന് പോകുന്ന ആൾക്കാരെ.. കുടുംബശ്രീ ക്കാരെ എല്ലാം ചേർത്ത് ക്ലീനിങ് ജൊലി കൊടുക്കുകയാണ് വേണ്ടത്... അപ്പൊ നാടും നഗരവും വൃത്തിയുണ്ടാകും....

    • @antonyrodrix1574
      @antonyrodrix1574 ปีที่แล้ว +3

      കത്തിച്ചല്ല വൃത്തിയുണ്ടാക്കേണ്ടത്. ഇപ്പോൾ ബ്രഹ്മപുരത്തു സംഭവിച്ചത് കണ്ടല്ലോ?. പ്ലാസ്റ്റിക് waste recycle ചെയ്യുക, ഫുഡ്‌ waste വളമാക്കി മാറ്റുക

    • @mathewgeorge1677
      @mathewgeorge1677 ปีที่แล้ว

      Nella idea..

    • @sanjeevekammath7991
      @sanjeevekammath7991 ปีที่แล้ว +1

      Burning plastic is not a good option...be it in incinerator or in the open....in either case polluting gases are released

    • @PhilominaMathew-vu6ii
      @PhilominaMathew-vu6ii 11 หลายเดือนก่อน

      പ്ലാസ്റ്റിക് ഒഴികെ ബാക്കി വൈസ്റ്റ്‌ കൾ കത്തിക്കാമല്ലോ. വില എത്രയാണ്

  • @ravoof2754
    @ravoof2754 ปีที่แล้ว +65

    അമ്പതിനായിരം മുടക്കി ക്യാമറകൾ പലയിടത്തും വെക്കും. 500 രൂപ മുടക്കി വേസ്റ്റ് ഡബ്ബ വെക്കില്ല.

    • @shahulhammed3936
      @shahulhammed3936 ปีที่แล้ว +1

      ithuloode sarkkarine nammale kolla adikkan pattillallo!! AI Camera vazhi orodhivasavum codikal undakkam😄

    • @naadan751
      @naadan751 ปีที่แล้ว +1

      ഉടുക്കുന്ന കോണാൻ കൂടി സർക്കാർ കൊടുത്താൽ നന്നായിരുന്നു, അല്ലെങ്കിൽ അതില്ലാതെ നടക്കേണ്ടി വരും, പിന്നെ വല്ല കേസിലും പെടും, ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വെക്കേണ്ടി വരും!

    • @celinerobert3060
      @celinerobert3060 ปีที่แล้ว +1

      അവരവർക്ക് civic sense മതി ഇത് നടപ്പാക്കാൻ

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 ปีที่แล้ว +1

    very good information ..

  • @sreeniyasam
    @sreeniyasam ปีที่แล้ว +4

    You must correct the statement Baiju sir, They don't have any product for 14K. They are asking 50k as starting range.

  • @anoopps7903
    @anoopps7903 ปีที่แล้ว

    It is a pleasure to be with this family

  • @hawkeye1427
    @hawkeye1427 ปีที่แล้ว +33

    ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടാൻ സാധ്യതയുള്ള content തന്നെ ഇറക്കിയ ബൈജുവേട്ട് മരണമാസ് 😎

    • @sabuseeli8205
      @sabuseeli8205 ปีที่แล้ว +1

      😀

    • @bijupanickerinok3457
      @bijupanickerinok3457 ปีที่แล้ว +1

      കാശു കൊടുത്തു വീട്ടിൽ ചെറിയ ബ്രഹ്മപുരം ഉണ്ടാക്കുവാണ്.. best kanna best

    • @ancymathew6039
      @ancymathew6039 ปีที่แล้ว

      Euwruireytu

  • @shybinjohn1919
    @shybinjohn1919 ปีที่แล้ว

    Sambhavam kollam👍👍

  • @susanelizabethpeediyakkan1300
    @susanelizabethpeediyakkan1300 ปีที่แล้ว +36

    Dear Baiju this vlog done just one month ago. But very sorry to tell you that they dont have any incinerators starting with Rs14000 as stated in this vlog by this respectful owner. I contacted them and they gave Trivandrum office number and their starting price is Rs 32000. What a difference. This Trivandrum office people said they have stopped Rs14000 model since it was full of complaints. This vlog I. find lot of differences in statements when planning to buy one. I am a great fan of your Vlogs. So kindly dont bring out any such misleading Vlogs and Statements which are false . This is a shame on you coz you are a respected and classy vlogger. God Bless and bring Vlogs with Real Truth.

    • @time968
      @time968 ปีที่แล้ว +6

      He gets paid so he is helpless🤣

    • @sathyamevajayathe1544
      @sathyamevajayathe1544 ปีที่แล้ว +1

      20kg waste vendi ulla incinerator nu 90000+ aan

    • @shafeeqtgr9053
      @shafeeqtgr9053 ปีที่แล้ว +1

      I also got misleaded by this vlog

    • @fineaqua4481
      @fineaqua4481 ปีที่แล้ว

      അയാള് നൂറ് തവണ പറഞ്ഞു പൈസ കുറവായാൽ ക്വാളിറ്റി ഉണ്ടാവില്ല എന്ന്. ഒരു വീട് വെക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ശ്രദ്ധ തന്നെ വേണം ഒരു ഇൻസിനറേറ്റർ വാങ്ങുമ്പോൾ. ഇതു ഒറ്റത്തവണ യുള്ള കാര്യമാണ്. സമൂഹത്തിനുവേണ്ടി ഇത് ചെയ്യുന്നതുകൊണ്ട് എന്താണ് ദോഷം?

    • @saneeplalit6553
      @saneeplalit6553 11 หลายเดือนก่อน +3

      Only rich and top salaried people can afford this thing...

  • @Travel-life-memories
    @Travel-life-memories ปีที่แล้ว +11

    Dear baiju sir please do one video about biogas plant for home use…. Using food waste

  • @najafkm406
    @najafkm406 ปีที่แล้ว +5

    Ningal oru JINN aanu Baijueatta 🔥👍👏 what a peak time to post this socially committed video

    • @user-nm3dz7td5c
      @user-nm3dz7td5c ปีที่แล้ว +4

      ഇതൊരു പരസ്യം ആണ്.. 😉

    • @najafkm406
      @najafkm406 ปีที่แล้ว

      @@user-nm3dz7td5c ellam nannai nadakkatte

  • @Asha143
    @Asha143 ปีที่แล้ว +1

    You are at right time with right topic.👏👏👏

  • @vipinnk9759
    @vipinnk9759 ปีที่แล้ว

    Good future bussince
    Great idea

  • @arjund5074
    @arjund5074 ปีที่แล้ว +1

    Very good❤

  • @yehudatrivandrum6054
    @yehudatrivandrum6054 ปีที่แล้ว

    👍 Congragulations Brother....

  • @ismailzmu6610
    @ismailzmu6610 ปีที่แล้ว

    Informative video👍🏻

  • @priyadarsanc1498
    @priyadarsanc1498 11 หลายเดือนก่อน +1

    and also request to inform where we can get the product of 14000 which is mentioned by its owner.

  • @Travel-life-memories
    @Travel-life-memories ปีที่แล้ว +25

    Recycling and reusing is the best method of waste management

    • @jijo7101
      @jijo7101 ปีที่แล้ว +3

      chicken bones, fish spines, used diapers and pads.. Who can reuse them??

    • @pranavkrishnan3690
      @pranavkrishnan3690 ปีที่แล้ว

      @@jijo7101 pads menstrul cup aaytt change chythl mathii

    • @josinbaby792
      @josinbaby792 ปีที่แล้ว

      ​@@jijo7101allupodi aakkamm....Can be used as fertilizer??

    • @josinbaby792
      @josinbaby792 ปีที่แล้ว

      Will it affect the Air Quality of the area??

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +1

    Informative video but still this is a very very slow poision compared to burning in open air..

  • @bobbyalexx8845
    @bobbyalexx8845 ปีที่แล้ว

    Its a must for all residents in Kerala.

  • @PraveenKumar-dz6ee
    @PraveenKumar-dz6ee ปีที่แล้ว

    എപ്പോ ചെയ്യാൻ പറ്റിയ വീഡിയോ ❤️😍

  • @nithinmohan7813
    @nithinmohan7813 ปีที่แล้ว

    ഏതെങ്കിലും ഒരു പൊതു സ്ഥലം കണ്ടാൽ മതി കേരളത്തിന്റെ പ്രബുദ്ധത മനസ്സിലാകും 😁😁😁😁😁. നമ്പർ വൺ കേരളം. റോഡുകൾ, കനാലുകൾ കുളം പുഴ എവിടെയും ഒരു മാലിന്യം പോലും ഇല്ല 🙏🙏🙏. പ്രബുദ്ധ മലയാളികൾക്ക് എന്റെ അഭിനന്ദനങ്ങൾ 😍😍😍. കേരളത്തെ ഇത്ര സുന്ദരം ആക്കിയതിന്റെ അവകാശം ഉന്നയിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികൾ പോലും ഇല്ല അതാണ്‌ കേരളത്തിന്റെ പ്രബുദ്ധത 👍🏻👍🏻👍🏻. അഭിനന്ദനങ്ങൾ മലയാളി......... അഭിനന്ദനങ്ങൾ മലയാളി 🙏🙏🙏🙏🙏.

  • @bijoybijoy999
    @bijoybijoy999 ปีที่แล้ว

    Good information. 👍👍👍

  • @sunilkumarpvasudevan
    @sunilkumarpvasudevan ปีที่แล้ว +3

    Good intro, wondering why not our government come forward to set up such plants on a community scale, where they could have this managed employing some locals too. So the collection from homes and it's incineration at ward levels managed by Panchayat or local bodies?

    • @amplelist5554
      @amplelist5554 ปีที่แล้ว +2

      coz it's not an innovative idea. this process is not safe.

    • @sunilkumarpvasudevan
      @sunilkumarpvasudevan ปีที่แล้ว

      @@amplelist5554 but this do get Govt's award, recognition & now it's at growing to every household not a right way to do..see why not as a cooperative society way to get it done? When its allowed at individual levels!

    • @jikkukurien3004
      @jikkukurien3004 ปีที่แล้ว

      THIS CANNOT BE ENCOURAGED-BURNING IS NOT THE SOLUTION- IT CREATES SERIOUS ATMOSPERIC POLLUTION. GLOBAL WARMING IS CAUSED BY CARBON IN THE ATMOSPHRE-THIS IS ENCOURAGING PEOPLE TO LEAD AN IRRESPONSIBLE LIFE-YOU HAVE TO REDUCE WASTE GENERATION AND SORT AND SEGREGATE ALL WASTE GENERATED AND OPT FOR RECYCLING ALONG WITH BURNING OF OTHERWISE NO OPTION MATERIALS

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +3

    മാലിന്നിയം സംസ്കാരണം സ്വന്തം വീട്ടിൽ നിന്നു തുടങ്ങണം 🙏

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว

    Baiju chetta adipwoli 🤟

  • @rvkumar51
    @rvkumar51 ปีที่แล้ว

    Is this allowed per pollution laws as smoke is emitted while burning the waste and in a community neighbour's can object ... Pl reply

  • @santhakumarkarolil6130
    @santhakumarkarolil6130 ปีที่แล้ว

    I agree that this is a good design for a high temerature incinerator .. but would tend to agree with Mr Sumesh Nayak's comments ( and the responses to that as well ..) below. In short burning anything is not a good idea at all.. That only contributes to atmospehric pollution.. We all know there are other better means to handle organic waste like " old sambar". Then why burn it ? Why not let it decompose in the soil and get added to the nutrition in the soil ? Not very sure what type of waste is the one that qualifies only for " burning" as a way of management. though ..May be " medical waste" is the answer ?

  • @nelsonthekkath4830
    @nelsonthekkath4830 ปีที่แล้ว

    👍👍👍👍. But some think is throwing to some body's property more profitable. And also a happy feeling when they give others a problem. Psychic ones.

  • @sureshkumarannairm7404
    @sureshkumarannairm7404 ปีที่แล้ว +3

    വളരെ നല്ല ഒരു വിഷയം ആണ് അവതരിപ്പിച്ചത്. പ്രത്യേകിച്ച് അതിന്റെ ലഭ്യതയെക്കുറിച്ചും ഉപയോഗരീതിയെക്കുറിച്ചും. അഭിനന്ദനങ്ങൾ

  • @mccp6544
    @mccp6544 ปีที่แล้ว

    Good ബൈജു ചേട്ടാ

  • @lijilks
    @lijilks ปีที่แล้ว

    It is very good for present situation. If govt is giving this to all family instead of spending so much amount, That also not working properly.

  • @user-py8sg3mb9m
    @user-py8sg3mb9m ปีที่แล้ว

    What about Smoke emission ? To solve one problem creating another
    Maybe we can say it’s a temporary solution coz authorities not providing any solution for waste management

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 ปีที่แล้ว +1

    Thank s Baiju chetta for a detailed vlog on the usage of incinerator.

  • @geethavijayan-kt4xz
    @geethavijayan-kt4xz ปีที่แล้ว +8

    ഈ സമയത്ത് ഇങ്ങനെയൊരു സംരംഭത്തിനെ പറ്റി വിവരം നൽകുന്നതിൽ ജനങ്ങൾക്ക് നല്ല ഉപകാരപ്രദം തന്നെ .അശംസകൾ

  • @X4u748
    @X4u748 ปีที่แล้ว +9

    എന്തായാലും പ്ലാസ്റ്റിക് വേസ്റ്റ് എന്നും കത്തിക്കാൻ പറ്റുകയില്ല..
    ഇപ്പോൾ കൂടുതലുള്ളതും പ്ലാസ്റ്റിക് തന്നെയാണ് 😄

  • @lijik5629
    @lijik5629 ปีที่แล้ว +1

    This is very good. I think we can consider gas plant also. That will save Gas also.

  • @sylajas4822
    @sylajas4822 ปีที่แล้ว

    Baiju ethupollulla kallam kal ano parayunnathu .l can say as an owner of medayil incinerator alternate solution to plastic should be invented

  • @ccnelson4136
    @ccnelson4136 ปีที่แล้ว

    Good initiative

  • @smithan2652
    @smithan2652 ปีที่แล้ว +1

    Does it meet the guidelines of CPCB (Central Pollution Control Board) for air purifing before emitting it to atmosphere. If so then worth otherwise of no use. That he has not mentioned in his topic as cost wise but not specifying on this topic. Even if price high if we meet guidelines worth buying

  • @pranavkrishnan3690
    @pranavkrishnan3690 ปีที่แล้ว +27

    ഇത് ഇപ്പോ പല Place ഇട്ടു കത്തിക്കുന്നു എന്നല്ലേ ഉള്ളു, Polution Same തന്നേ അല്ലേ???

    • @freddythomas8226
      @freddythomas8226 ปีที่แล้ว +3

      Yes, ഇത് ഒരു മണ്ടൻ ആശയമാണ്

    • @ajayanpk9736
      @ajayanpk9736 ปีที่แล้ว +4

      ഇങ്ങനെ കത്തിക്കുമ്പോൾ പുക മേലോട്ട് പോകുന്നു. പിന്നെ ഈ കമ്പനികൾ രക്ഷപ്പെടുന്നു.

    • @jerinmathew8392
      @jerinmathew8392 ปีที่แล้ว +1

      I too thought the same thing..

    • @hitman9078
      @hitman9078 ปีที่แล้ว +1

      അല്ല ഇങ്ങനെ കത്തിക്കുമ്പോൾ മലിനീകരണം വളരെ കുറവാണ്. ഇങ്ങനെ കത്തിക്കുമ്പോൾ മാലിന്യം കൂടുതൽ പൂർണമായി കത്തുന്നു.

    • @pranavkrishnan3690
      @pranavkrishnan3690 ปีที่แล้ว

      @@hitman9078 still polution is thr…. Ee costil oke air fully purify chyth vidal possible anenn thonnanilla

  • @fametku
    @fametku ปีที่แล้ว +1

    ഇതൊന്നും നമ്മുടെ നാട്ടിൽ വേസ്റ്റ് സംസാരിക്കുന്നതിന് അനുയോമായ വസ്തുവല്ല..
    യുഎഇ പോലുള്ള രാജ്യത്ത് അവിടത്തെ മാലിന്യം സംസ്കരിക്കുന്നതിനെക്കുറിച്ച് ഒന്ന് പഠിക്കേണ്ടത് തന്നെയാണ് വളരെ ചെറിയ രാജ്യത്ത് എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നത് ഉത്തമ ഉദാഹരണം

  • @preethisree1973
    @preethisree1973 ปีที่แล้ว

    Gd effort.

  • @kidszonemalayalam3170
    @kidszonemalayalam3170 ปีที่แล้ว

    Superb video 👍

  • @mishab__4192
    @mishab__4192 ปีที่แล้ว

    അവതരണം ❤️❤️❤️

  • @ajeeshpks
    @ajeeshpks ปีที่แล้ว

    Nice episode 👍

  • @sachinms8079
    @sachinms8079 ปีที่แล้ว +1

    കൊള്ളാം നാട്ടിൻപുറത്തു കണ്ടു വരാത്ത ഒരു ഐറ്റം 🔥🔥🔥

  • @kattappanacyrilkuria
    @kattappanacyrilkuria ปีที่แล้ว

    Thank you,,,, 💓💓💓💓💓💓💓💓💓💓💓💓💓💓

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว +2

    Happy to be part of this family

  • @minithomas4036
    @minithomas4036 ปีที่แล้ว

    Super product

  • @nivintomshaji6443
    @nivintomshaji6443 ปีที่แล้ว +5

    Correct സമയത്ത് ഏറ്റവും അനിവാര്യമായ ഉപകരണം ജനങ്ങളിലേക്ക് എത്തിച്ച ബൈജു ചേട്ടൻ ഇരിക്കട്ടെ 👍👍

  • @unnic.o9419
    @unnic.o9419 ปีที่แล้ว

    If some neighbor complaints in the local body they insist for permission .For that we have to make the smoke emitting exhaust to 100ft high.is it possible for a house owner.it is very difficult to get permission.if there is any exemption for that please inform

  • @salimva5462
    @salimva5462 ปีที่แล้ว +17

    നഗരസഭകൾക് മാലിന്യം പോലും സംസ്കരിക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് അവർക്ക് നികുതി നൽകുന്നത്?

    • @hamzavp5682
      @hamzavp5682 11 หลายเดือนก่อน

      കുഡുംബശ്രീ എന്ന പേരിൽ കുറച്ച് വനിതകൾ വരുന്നുണ്ട് അവർക്ക് 50 രൂപയും കൊടുക്കണം അഴുക്കുള്ള പ്ലാസ്റ്റിക് എടുക്കുകയുമില്ല. പിന്നെ എന്തോന്ന് നഗരസഭ.?

  • @raj4uthr
    @raj4uthr ปีที่แล้ว

    Are they burning plastic items?? If so, won't that promote air pollution? If we need to book one for home will we need to pay unloading fee to union people??

  • @vjjoshy
    @vjjoshy ปีที่แล้ว +3

    Is it legal? Because in our municipality(guruvayoor) we don't have a permit to burn plastic. Please clarify if anyone knows.

  • @petrichor259
    @petrichor259 ปีที่แล้ว +11

    Such Incineration without proper filtration will release huge amount of toxic smoke into atmosphere especially when plastic is incinerated.

  • @anoopanoop7915
    @anoopanoop7915 ปีที่แล้ว

    Good information

  • @MrSdit
    @MrSdit ปีที่แล้ว

    Very nice content

  • @ZionTravelDiaries
    @ZionTravelDiaries ปีที่แล้ว +1

    ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ അനിവാര്യം ...
    ഇതിന്റെ exhaust പൊലൂഷൻ ഉണ്ടാക്കുമോ ???