ലോകത്തെ ബന്ധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു!! | NARADA NEWS |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 287

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +140

    ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ് ടാറ്റ എയർലൈൻസ് ആയിരുന്നു. അത് നെഹ്‌റു സർക്കാർ ദേശാസൽക്കരിച്ചതിനു ശേഷമാണ് എയർ ഇന്ത്യ രൂപീകരിച്ചത്. എയർ ഇന്ത്യയെ പോലെ കുത്തഴിഞ്ഞ വിമാന സർവീസ് ലോകത്തിൽ വേറെ ഉണ്ടായിരുന്നില്ല. എയർ ഇന്ത്യ ടാറ്റക്ക് തന്നെ കൈമാറിയത് നന്നായി. ഇനി എയർ ഇന്ത്യ വളരെ നല്ല രീതിയിൽ നടക്കും.

    • @prasadkgnair5552
      @prasadkgnair5552 ปีที่แล้ว +9

      താങ്കൾ പറഞ്ഞത് കറക്റ്റ്. KSRTC നടത്താൻ കഴിയാത്ത നമ്മൾ. ടാറ്റയെ നടത്താൻ അനുവദിച്ചില്ല. നമ്മൾ നടത്താൻ പരാജയപെട്ടു.

    • @RainPeacock
      @RainPeacock ปีที่แล้ว +1

      @@ashkart.k5006 കാരണം?

  • @johnai3434
    @johnai3434 ปีที่แล้ว +42

    ഞാൻ എയർ യാത്ര ചെയ്‌തിട്ടില്ലെങ്കിലും അപൂർവ്വമായി എയർ യാത്ര ചെയ്‌ത എന്റെ ചില വേണ്ടപ്പെട്ടവർ പറയുന്നു , AIR INDIA ഫ്ളൈറ് പോർട്ടിൽ കണ്ടപ്പോൾ പട്ടണത്തിൽ സ്വകാര്യ ബസ്സുകൾക്കിടക്ക് KSRTCയെ കണ്ട പോലെ അനുഭവപെട്ടെന്ന് . ഏറെ വൈകാതെ നമുക്കും ആ കാര്യത്തിലും ആത്മാഭിമാനം ഉറപ്പ് "thanks സംഘി സർക്കാർ" "thanks TATA"

  • @mathewmg1
    @mathewmg1 ปีที่แล้ว +78

    പണ്ട് ഇന്ത്യയെ പലർക്കും പുച്ഛം ആയിരിന്നു. എന്നാല് ഇപ്പൊൾ അങ്ങനെ അല്ല. ഇന്ന് നമ്മൾക്ക് ഇന്ത്യകാരൻ എന്ന് പറയുന്നത് വലിയ ഒരു അഭിമാനം ആണ്.

    • @venugobal8585
      @venugobal8585 ปีที่แล้ว +4

      No body is not accepting poor and in able persons or country also.. But... now any body understand the capacity and capability of India...

    • @AjithKumar-eq6gk
      @AjithKumar-eq6gk ปีที่แล้ว +4

      itis because of modi and his vision

  • @Songoffeels9162
    @Songoffeels9162 ปีที่แล้ว +171

    ഭാരതത്തിന്റേത് എന്തും ഒരു വികാരമാണ്, അത് ചിലർക്ക് പറഞ്ഞാൽ മനസിലാവില്ല, ...... ഭരിക്കുന്നത് മോഡിയായത് കൊണ്ട് ഇതിൽ വലിയ അത്ഭുതമൊന്നുമില്ല.

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 ปีที่แล้ว +4

      👌👌❣️❣️

    • @73635p
      @73635p ปีที่แล้ว

      മോദി 👍🔥പക്ഷെ ജനങളുടെ കപടഹിന്ദുത്വ വികാരം നിർത്താൻ നടപടി എടുക്കണം,.. ഹിന്ദു സംസ്കാരത്തെ വേറെ ഏതോ ഒന്നായാണ് പലരും ഇമ്പ്ലിമെന്റ് ചെയ്യാൻ നോക്കുന്നത്,.. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ,പല ജനങ്ങളും പിറകോട്ട് പോകുന്നു.ഇന്ന് തന്നെ കാലികടത്തിന്റെ പേരിൽ കൊല 🥴

    • @Songoffeels9162
      @Songoffeels9162 ปีที่แล้ว

      അത് ഇപ്പോൾ മോദി ഭരിക്കുന്നത് കൊണ്ടും, രാഷ്ട്രീയ കളികൾക്ക് വേണ്ടി മൃഗം പശുവാണെങ്കിൽ അതെല്ലാം ഹിന്ദുത്വത്തിന്റെ പേരിൽ, സംഘ പരിവാറിന്റ പേരിൽ, ചുമത്തുന്നു, ഒരു മാധ്യമ പ്രവർത്തകയെ ബാംഗ്ളൂരുവിൽ വെടിവച്ചു കൊലപെടുത്തിയത്, ആദ്യം സംഘ പരിവാറിന്റെ പേരിലായിരുന്നു..... പിന്നെ എന്റെ കുട്ടി കാലത്ത് (1976-80) ഞങ്ങൾ വെസ്റ്റ് ബംഗാളിൽ ആയിരുന്നു, ആ സമയങ്ങളിൽ അവിടെ പശുവിനെ, എരുമയെ ഒക്കെ മോഷ്ടിക്കുന്ന ഏർപ്പാട് ധാരാളം ഉണ്ടായിരുന്നു. പശുവിനെ മോഷ്ടിച്ച കള്ളനെ പിടിച്ചു മരത്തിൽ കെട്ടിയിട്ട് അടിച്ചു നശിപ്പിച്ചു, അതൊക്കെ മിക്കവാറും ദിവസങ്ങളിലെ സംഭവം. അതൊക്കെ ആക്കാലത്തു കാണാൻ സാധിച്ചു.

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 ปีที่แล้ว +47

    എന്റെ രാജ്യം പുരോഗമിച്ചു കൊണ്ടിരിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    🙏🙏🙏🙏🙏🙏👍👍👍👍👍👍
    സന്തോഷം ❤️❤️❤️❤️❤️❤️

  • @DHEERAN-h5i
    @DHEERAN-h5i ปีที่แล้ว +96

    ഭാരത സന്ദേശം 🔥🔥🔥🔥🔥
    ലോക നൻമയ്ക്ക്.🔥🔥🔥🤗🔥🔥🔥🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥

    • @CICADA-gx2wb
      @CICADA-gx2wb ปีที่แล้ว

      ഊമ്പിക്കൊ കുണ്ണേ

  • @vsn2024
    @vsn2024 ปีที่แล้ว +64

    അദാനിയാണ് ഡീൽ സൈൻ ചെയ്തിരുന്നതെങ്കിൽ കമ്മി/കൊങ്ങി / സുടു കരച്ചിൽ കേൾക്കാമായിരുന്നു. ഇടപാട് മൂന്ന് ലക്ഷം കോടിയുടേതാണെങ്കിൽ രണ്ടര ലക്ഷം കോടി ബി.ജെ.പിക്കു കിട്ടും എന്ന് ചാമ്പിക്കോ

  • @dennisjohn9986
    @dennisjohn9986 ปีที่แล้ว +22

    എന്റെ.. രാജ്യം.. വളരട്ടെ..... 🇮🇳🇮🇳🇮🇳🇮🇳❤

  • @Saji325-12
    @Saji325-12 ปีที่แล้ว +44

    രാജ്യം വളരട്ടെ
    റയിൽവേ സ്വകാര്യവൽ
    കരിക്കണം.

  • @manojck9205
    @manojck9205 ปีที่แล้ว +72

    ഇന്ത്യ കുതിക്കുന്നു 💯 കേരളത്തിൽ ശിവശങ്കരൻ ശിവരാത്രി തുടങ്ങി... 😄

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +34

    നമുക്ക് അഭിമാനവും ആവേശവും നൽകുന്ന വാർത്ത അവതരിപ്പിക്കുന്നതിന് നാരദക്ക് ഒരു ബിഗ് സല്യൂട്ട്.

  • @vijayanp5342
    @vijayanp5342 ปีที่แล้ว +65

    കോൺഗ്രസ്‌ ആണെങ്കിൽ കോടികൾ കമ്മീഷൻ അടിച്ചേനെ

    • @oommencherian614
      @oommencherian614 ปีที่แล้ว +1

      Still it's there but development is there

    • @brownhuman4891
      @brownhuman4891 ปีที่แล้ว

      @@oommencherian614 ഒരിക്കലും ഇല്ല, ഇത് ഖാൻഗ്രസ്സ് പോലെ ഒരു കുടുംബത്തിന് വേണ്ടി മാത്രമുള്ള . പാർട്ടി അല്ല 😀

    • @youmilanman
      @youmilanman ปีที่แล้ว +1

      Correct

  • @nattukazhcha_8026
    @nattukazhcha_8026 ปีที่แล้ว +32

    🇮🇳TATA.... 💐such proud moment... ♥️♥️♥️♥️

  • @ramanin.s1097
    @ramanin.s1097 ปีที่แล้ว +33

    ടാറ്റ നമ്മുടെ അഭിമാനം🙏

  • @Prathapsingh944
    @Prathapsingh944 ปีที่แล้ว +27

    സർ, ഈ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. thankട .പിന്നെ ഈ വീഡിയോ സന്തോഷ് ജോർജ് കുളങ്ങരക്ക് ആരെങ്കിലും അയച്ച് കൊടുക്കണം.

    • @Saji325-12
      @Saji325-12 ปีที่แล้ว +4

      അടിപൊളി

    • @vimalrajkappil
      @vimalrajkappil ปีที่แล้ว

      @@Saji325-12 അതെന്താ അങ്ങനെ പറഞ്ഞത്

  • @Red_Prince_
    @Red_Prince_ ปีที่แล้ว +14

    My country will be No 1 in near future🇮🇳🇮🇳🇮🇳👍👍👍

  • @thomascherian4821
    @thomascherian4821 ปีที่แล้ว +8

    What he said is true. When i travelled from Washington DC to Doha on Qatar airways in last October almost 70% of passengers were Indian origins

  • @mcboy9614
    @mcboy9614 ปีที่แล้ว +4

    മാധ്യമപ്രവർത്തകനായ താങ്കളിൽ നിന്ന് ബിബിസി റെയ്ഡിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +24

    ബൂം മാത്രമല്ല സർ വിത്തിൻ 15 ഇയർ ഇന്ത്യയിൽ വികസനത്തിന്റെ ഒരു വിസ്‌പോടനം തന്നെ സംഭവിക്കും... 🙏..

    • @RainPeacock
      @RainPeacock ปีที่แล้ว

      മാർക്സിസ്റ്റ് എതിർക്കും!

    • @binubinu.s4278
      @binubinu.s4278 ปีที่แล้ว

      @@RainPeacock സ്വന്ധം പിതൃതൗത്തെ എതിർത്തവർക്ക് ലോകത്തു എല്ലാ നൻമ്മകളെയും എതിർക്കാൻ മാത്രമാണ് കഴിയുക..

    • @AjithKumar-eq6gk
      @AjithKumar-eq6gk ปีที่แล้ว

      പക്ഷെ ഇടക്ക് കൊണ്ഗ്രെസ്സ് കയറിയാൽ ഊമ്പും ..പിന്നെ ജനങ്ങൾക്കു നല്ല വിദ്യാഭ്യാസദം കൊടുത്തു ഏതു രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നു പഠിപ്പിക്കണം പിന്നെ ബിജെപി അധികാരം ദുഷിച്ചാൽ അതുപോലെ തോട്ടിലെറിയാനും പടിക്കണം ...

  • @rameshkarumam792
    @rameshkarumam792 ปีที่แล้ว +11

    ഭാരതത്തിൻ്റെ 🇮🇳....
    Air India 💪🔥...

  • @rajeevankp952
    @rajeevankp952 ปีที่แล้ว +11

    Always be a proud INDIAN 👍🌹💞

  • @teamomucho7638
    @teamomucho7638 ปีที่แล้ว +12

    India will rule the Air of the world... Salute you Tata & company

  • @sanalthampi1610
    @sanalthampi1610 ปีที่แล้ว +17

    Modified india,but മലയാളികൾ ഇപ്പോഴും ഇരുട്ടിലാണ്

  • @emerald.m1061
    @emerald.m1061 ปีที่แล้ว +10

    Trivandrum Airport ൽ നല്ല ഒരു chain of food outlets കൊണ്ടുവരണം. മണിക്കൂറുകൾ വിശന്നിരിക്കുന്ന travelers ന് സാറ് പറയുന്നപോലെ 2 'ഒണക്ക' coffee shops ഉണ്ട്.

    • @ajikoikal1
      @ajikoikal1 ปีที่แล้ว

      രാഷ്ട്രീയക്കാരുടെ ഷെയറുള്ള കൊച്ചി ഇമ്പാശ്ശേരി പിടിച്ചു നിൽക്കുന്നത് തിരുവനന്തപുരത്തിനെയും ഒരു പരിധി വരെ കോഴിക്കോടിനേയും മനപൂർവ്വം തകർത്തിട്ടാണ്. വിഴിഞ്ഞo മദർ പോർട്ടിനൊപ്പം തിരുവനന്തപുരം എയർപ്പോർട്ടും വൻതോതിൽ വികസിക്കാൻ പോവുകയാണ്. എയർപോർട്ടിൽ 260 മുറിയുള്ള ഹോട്ടൽ തുടങ്ങുന്നു എയർപോർട്ട് വലുതാക്കുന്നു. ചെറുതെങ്കിലും ഒരു പുതിയ ഡ്യൂട്ടിഫ്രീ വന്നു. പാസഞ്ചേഴ്സും ഇനിയങ്ങോട്ട് വൻതോതിൽ കൂടും. അന്നേരം കൊച്ചി ഇമ്പാശ്ശേരിയിൽ ഒരു മൂന്നു കൊല്ലം കഴിയുമ്പോൾ ഇമ്പാമയെ വളർത്താം. കൊച്ച് കൊച്ചിൻ ഷിപ്പ് യാർഡ് കൊച്ചിൻ ബോട്ട് യാർഡ് ആയി മാറി കൊല്ലത്തേക്കും തീരുവനന്തപുരത്തേക്കുo ബോട്ട് സർവ്വീസ് അന്നേരം നടത്താം. തിരുവനന്തപുരത്തെ അവഗണിച്ചവരോട് അങ്ങനെ പ്രതികാരം ചെയ്യാം 😂

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +16

    Big Salute TATA. TATA kuthikkiatte, Bharath _India kuthikkiatte. Indiayum Valarum. Jai Sree Ram.

  • @merabharath2818
    @merabharath2818 ปีที่แล้ว +31

    ഈ ksrtc, kseb, വാട്ടർ അതോറിറ്റി ഒക്കെ വിറ്റൂടെ ഈ സർക്കാരിന് എന്നാൽ ആളുകൾക്ക് ഒരു പാട് മെച്ചം ഉണ്ടായേനെ 💯

    • @gopalakrishnanke4040
      @gopalakrishnanke4040 ปีที่แล้ว +5

      Citu Kar eandhu cheyum.🤣🤣🤣🤣🤣🤣🤣

    • @venugobal8585
      @venugobal8585 ปีที่แล้ว

      Will start crying and gossiping..

  • @sivajiths9122
    @sivajiths9122 ปีที่แล้ว +6

    Very good movement... 👌👌TATA👏👏🇮🇳🇮🇳

  • @sureshpadickal4925
    @sureshpadickal4925 ปีที่แล้ว +23

    കേരളത്തിലെ മാപ്ര കൾക്ക് ഇതൊന്നും വാർത്തയെ അല്ല

    • @sureshbtasb4060
      @sureshbtasb4060 ปีที่แล้ว

      Anti Nationalists medias.

    • @rambo330
      @rambo330 ปีที่แล้ว

      ഇവിടെ ഉള്ളത് ClTU മാദ്ധ്യമങ്ങൾ ആണ് , അവർ ഇന്ത്യക്ക് മോശം വാർത്ത ആണെങ്കിൽ 3 ദിവസം എങ്കിലും കാണിച്ചു കൊണ്ടിരിക്കും രാത്രി അന്തി ചർച്ചയും ,...ഇന്ത്യക്ക് മൈലേജ് കിട്ടുന്ന വാർത്തയാണെൽ 2 മിനിറ്റിൽ പറഞ്ഞു തീർക്കും

  • @sirishachandran7073
    @sirishachandran7073 ปีที่แล้ว +2

    അന്താരാഷ്ട്ര നിലവാരത്തിൽ വിമാനതിനകത്തെ സൗകര്യങ്ങൾ ഒരുക്കണം. 👍👍👍🌹

  • @jijijohn1665
    @jijijohn1665 ปีที่แล้ว +7

    TATA start a new era🙏

  • @sivanap4969
    @sivanap4969 ปีที่แล้ว +3

    Let India be first in all fields.This is the prayer of every Indian

  • @helium740
    @helium740 ปีที่แล้ว +5

    Proud Moment

  • @varghesejohn2412
    @varghesejohn2412 ปีที่แล้ว +20

    Only AirIndia should be allowed to Gulf countries to check gold smuggling from gulf countries,I think.

  • @mathewsaji6542
    @mathewsaji6542 ปีที่แล้ว +2

    Verry good 👍

  • @imooddesign5710
    @imooddesign5710 ปีที่แล้ว +8

    ഭാരത സന്ദേശം 🔥🔥🔥🔥ലോക നൻമയ്ക്ക്.🔥🔥🔥
    രാജ്യം വളരട്ടെ.രാജ്യം വളരട്ടെ.രാജ്യം വളരട്ടെ.രാജ്യം വളരട്ടെ.

    • @krishnastealth7431
      @krishnastealth7431 ปีที่แล้ว

      ഭാരത് മാതാ കി ജയ് ♥️

  • @sreehari2740
    @sreehari2740 ปีที่แล้ว +4

    Superb...👌👌👌

  • @sathyanpg6677
    @sathyanpg6677 ปีที่แล้ว +19

    ഭാരതം ഉയരുന്നു വാനോളം
    കേരളം താഴുന്നു പാതാളത്തിലേക്ക്

  • @jamesv3963
    @jamesv3963 ปีที่แล้ว +5

    പത്ര പ്രവർത്തകനായ താങ്ങളിൽനിന്നും BBC office റെയ്‌ഡിനെ പറ്റി ഒരു സ്വതത്ര വിശകലനം പ്രതീക്ഷിക്കുന്നു

  • @anild3307
    @anild3307 ปีที่แล้ว +4

    Very good,sir

  • @akgirisababu7902
    @akgirisababu7902 ปีที่แล้ว +3

    Jai Hind Jai Mathu Sir 🙏🙏👍👍👍

  • @rajanmathai
    @rajanmathai ปีที่แล้ว +2

    I like the way you expressed with stress for good thing. Appreciated

  • @vivekaanandan6624
    @vivekaanandan6624 ปีที่แล้ว +2

    Audio ക്വാളിറ്റി ക്ലിയർ അല്ല

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว

    Jai... Bharath.... Good 🧚bold steps... 🕊️🕊️👍

  • @hardtrailrider
    @hardtrailrider ปีที่แล้ว +21

    Both US President and French President were lobbying with India to help their private companies. Here people shouting when PM helps Adani abroad..

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      😤

    • @sibinkurian6591
      @sibinkurian6591 ปีที่แล้ว

      വന്നല്ലോ വനമാല കുത്തിത്തിരിപ്പുമായിട്ട് 🤪🤪

    • @RainPeacock
      @RainPeacock ปีที่แล้ว

      @@sibinkurian6591lobbying തെറ്റ് ആണോ ബ്രോ?

    • @hardtrailrider
      @hardtrailrider ปีที่แล้ว

      @@sibinkurian6591 Ayye, Baiden anganathe alalla..

  • @ashwindas6814
    @ashwindas6814 ปีที่แล้ว +9

    ഭാരത്🧡💪💪💪tata❤❤💪

  • @smart123735
    @smart123735 ปีที่แล้ว +12

    K എയർ വരും കേട്ടോ 🤣🤣🤣

  • @rajeshhari9828
    @rajeshhari9828 ปีที่แล้ว +7

    ഇതൊന്നും ഇവിടുത്തെ മുഖ്യധാര മാമകൾ റിപ്പോർട്ട് ചെയ്യുന്നില്ല എല്ലാവരും ശിവശങ്കാരന്റെയും സരിതയുടെയും സ്വപ്നയുടെയും ഇക്കിളി കഥകളും സഖാക്കൾ കുളിസീൻ പിടിച്ചതും പീഡിപ്പിച്ചതും മുഖ്യ പോങ്ങൻ റോഡിൽ കാണിക്കുന്ന സർക്കസും മാത്രം... നാടിനു വേണ്ടുന്ന കാര്യമോ ഇവിടെ നടക്കുന്ന വികസനമോ ഒന്നും അവർക്ക് ഒരു വിഷയമേ യല്ല

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +1

    ഇത് ഇതിഹാസതുല്യനായമോദി ജിയുടെ നേതൃത്വത്തിൽഇന്ത്യ ഉയരങ്ങൾ കീഴടക്കട്ടെ

  • @jobikg4164
    @jobikg4164 ปีที่แล้ว +1

    Right words sir.jai hind.jai bharath.great TATA jai hind 🇮🇳🇮🇳🇮🇳🇮🇳

  • @johnmathew1438
    @johnmathew1438 ปีที่แล้ว +1

    Correct you said!!

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv ปีที่แล้ว +1

    MATEW SIR BIG SALUTE JAI HIND

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 ปีที่แล้ว +2

    മാത്യു സർ❤️👍

  • @akm2974
    @akm2974 ปีที่แล้ว +2

    voiceന് clarity കുറവാണ്. ഇക്കാര്യത്തിൽ ശ്രദ്ധ കൊടുത്താൽ നന്നായിരുന്നു🙏

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +1

    നരേന്ദ്ര ഭാരതം.. വികസന ഭാരതം ❤️

  • @purushothamankani3655
    @purushothamankani3655 ปีที่แล้ว +1

    Good topic .. very good presentation .. congratulations

  • @viswanathanpv7655
    @viswanathanpv7655 ปีที่แล้ว

    Very well detailed

  • @dineshkalathil4668
    @dineshkalathil4668 ปีที่แล้ว +1

    Thanks for this good news

  • @anishca8620
    @anishca8620 ปีที่แล้ว +5

    എന്റെ രാജ്യം
    എന്റെ അഭിമാനം

  • @sambashivans5433
    @sambashivans5433 ปีที่แล้ว

    yes Ser100%

  • @santhoshkumarg4633
    @santhoshkumarg4633 ปีที่แล้ว +2

    നന്ദി അവതാരപുരുഷനോട് മാത്രം.

  • @sujithsujith155
    @sujithsujith155 ปีที่แล้ว +5

    മോദി 🔥🔥🔥🔥🔥tata 🔥🔥🔥🇮🇳🇮🇳🇮🇳❤️❤️❤️❤️❤️

  • @teamomucho7638
    @teamomucho7638 ปีที่แล้ว +5

    This is a good movement of Tata and Indian government to lessen the gulf countries monopoly in Air fly and a good punishment for their rude behaviour to their servents...

  • @73635p
    @73635p ปีที่แล้ว +3

    കുറെ എണ്ണം ഇനി ഇതിൽ അഴിമതി ആയി വരും 🥴അംബാനിക്ക് ശേഷം tata യെ വെച്ചും പറയാം 🥴

  • @tradegq8014
    @tradegq8014 ปีที่แล้ว +2

    അച്ചായാ ടാറ്റ സൺസ് ചെയർ മാൻ ചന്ദ്ര ശേഖരൻ. നെ ഫോട്ടോ ക്ക് പകരം ചത്ത് പോയ സൈറസ് മിസ്ത്രി യുടെ ഫോട്ടോ ആണ് കൊടുത്തത്

  • @krishnakumarpa9981
    @krishnakumarpa9981 ปีที่แล้ว

    Sharp, clear and precise

  • @vsn2024
    @vsn2024 ปีที่แล้ว +5

    കേരളത്തിൽ കെ.എസ് ആർ‌ റ്റി സി ????

    • @jayachandranpillai1969
      @jayachandranpillai1969 ปีที่แล้ว +1

      രണ്ട് ചിറകുകൾ വച്ചാൽ പോരേ,പറക്കും

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    🙏🙏🙏🙏

  • @babubabu6035
    @babubabu6035 ปีที่แล้ว +2

    👍👍👍👍

  • @MATHEWKURIANS
    @MATHEWKURIANS ปีที่แล้ว +1

    KSRTC യെന്ന യുണിയനുകൾക്കു വേണ്ടിയുള്ള വെള്ളാനയെ എന്തു ചെയ്യണം ? വീഡിയോ വേണം

  • @rameshkumarkg1863
    @rameshkumarkg1863 ปีที่แล้ว +3

    Jai hind❤

  • @JSK3344
    @JSK3344 ปีที่แล้ว +1

    ❤️

  • @shylendranshylushylendrans6463
    @shylendranshylushylendrans6463 ปีที่แล้ว

    Good video

  • @sudarsanangurukripa7370
    @sudarsanangurukripa7370 ปีที่แล้ว

    👌🏻👌🏻👌🏻

  • @naveenjose8549
    @naveenjose8549 ปีที่แล้ว

    ❤❤❤

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 ปีที่แล้ว

    Yes Many countries facing difficult situation after Covid and the statements are absolutely correct.

  • @BalasLenz
    @BalasLenz ปีที่แล้ว

    Good

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 ปีที่แล้ว +1

    Jai hand 👍👍👍

  • @theyoungman6522
    @theyoungman6522 ปีที่แล้ว +1

    ഇതോടെ ഇന്ത്യയുടെ ചരക്കു നീക്കം എളുപ്പമാവും ഇത് ചെയ്യുന്നത് വളരെ ഒരു നല്ല കാര്യമാണ് ഭാവിയിൽ ഇന്ത്യ ഡെവലപ്മെൻറ് ആവുന്ന സൂചന തന്നെയാണിത്.

  • @42870
    @42870 ปีที่แล้ว +1

    👏👏👏

  • @user.shajidas
    @user.shajidas ปีที่แล้ว +2

    🙏

  • @jayeshjr5036
    @jayeshjr5036 ปีที่แล้ว +2

    Jai Hind 💪🇮🇳❤️

  • @chandrababusurendrapanicke522
    @chandrababusurendrapanicke522 ปีที่แล้ว +6

    എന്റെ കൂട്ടേ ,
    നമ്മൾ വളരട്ടെ ,
    നമ്മുടെ രാജ്യം വളരട്ടെ ,
    ലോകാ സമസ്താ സുഖിനോ ഭവന്തു.
    എല്ലാ നല്ലതും എന്തിനും ഏതിനും ഉണ്ടാകാൻ നമ്മൾ ഇച്ഛിക്കുന്നു.
    അതാണ്‌ ഹിന്ദു സംസ്ക്കാരം.
    എന്നുകരുതി ചൊറിയാൻ വരണ്ടാ.
    ചൊറിഞ്ഞാൽ മാന്തൽ ഉറപ്പു.

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 ปีที่แล้ว +2

    Most indian new generation especially from Kerala are going abroad for further study and job opportunities. So they need air traffic to reach there and come back it will be great opportunity to Air India.

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 ปีที่แล้ว

    🙏🙏👍❤️👌

  • @chellathsreejayan3660
    @chellathsreejayan3660 ปีที่แล้ว +12

    Hi Samuel, I have morphed to be an admirer or your shows. But cannot appreciate you showing Mistry along with ratan Tata in the same frame repeatedly. If it is done by your assistants, tutor them or if it doesn't work get quality guys to support you.

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว +6

    O M G : Ee news onnum keralathil ullavar ...kelkkunnilley:?

    • @rajeshnair9839
      @rajeshnair9839 ปีที่แล้ว +1

      ഇല്ല സർ...ഇവിടുത്തെ മാധ്യമങ്ങൾ പ്രമുഖ നടീ യുടെ പ്രസവ കേസ് reporting... പ്രമുഖ നടൻ്റെ പീഡനം. ബീഫ് കേസ്..etc 🤣🤣

  • @sureshpv229
    @sureshpv229 ปีที่แล้ว +1

    അസാമാന്യ എനർജി . രാജ്യത്തിൻറെ ഉയർച്ചയിൽ ഇത്ര ആവേശം കാണിക്കുന്ന ആളുകൾ കുറവാണു . Hats off

  • @saadharanakkaran
    @saadharanakkaran ปีที่แล้ว

    👌👌💪💪💪

  • @mathewmathews5428
    @mathewmathews5428 ปีที่แล้ว +2

    Keep away communism, save India/Kerala.

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +2

    Flight charge റെഗുലർ ആക്കുക
    ഏജൻസിക്ക് പകുതി🙄 എയർ കാർക്ക് ഒരു rate.🤔. അതു പാടില്ല 😷😷😷

  • @sureshbtasb4060
    @sureshbtasb4060 ปีที่แล้ว +1

    SHINING INDIA, JAI HIND, JAI MODIJI.

  • @madhutp2794
    @madhutp2794 ปีที่แล้ว +1

    കെ എസ്സ് ആർ ഡി സി കൂടി ഏറ്റെടുക്കുമോ

  • @parathuruthil
    @parathuruthil ปีที่แล้ว +2

    Till 2000, Air India was quite reputed for its punctuality, especially for European destinations, and a few Middle East destinations including Kuwait. And always the best menu, either vegetarian or non-veg. However the bigger Indian Airlines was shabby for their destinations abroad (only the nearby countries). Now Air India operates a cheaper airline as well, using old Boeing 737, which also gets an upgrade with the new aircrafts.

  • @ajithkumarpk9671
    @ajithkumarpk9671 ปีที่แล้ว +2

    ഫ്രാൻസിൽ എന്തും വാങ്ങാം. ഉറപ്പ്. ജർമ്മനി, ഓസ്ട്രേലിയ, സുപ്പർ ആണ് . ചെറിയ സാധനം പോലും .അധികംബീരം ആണ്.

  • @saneeshkrishnan5086
    @saneeshkrishnan5086 ปีที่แล้ว

    ശെടാ നമ്മള് ഇവിടെ എയർ ഇന്ത്യ വിറ്റു തുലച്ചു എന്ന് പറഞ്ഞത് ഇനി എന്ത് ചെയ്യും..
    കരയിൽ ഭാരത് മാല പോലെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെ ചേർക്കുന്ന രീതിയിൽ റോഡ് വികസനം.. മുകളിൽ, ആകാശത്തു airindia, indigo, ബഡ്ജറ്റിൽ പുതിയ എയർപോട്ടുകൾ പ്രഖ്യാപിച്ചത് വഴി ഇനി ആകാശവും വികസിക്കുന്നു.. വ്യക്തമായ വീക്ഷണത്തോടെയാണ് ഈ ഭരണം.. ❤️❤️🔥

  • @paulanchil
    @paulanchil ปีที่แล้ว +1

    എയർ ഇല്ലാത്ത ബസ് ടാറ്റാ സൺസ് ഏറ്റെടുക്കുമോ കെഎസ്ആർടിസി ആണ് ഉദ്ദേശിച്ചത്

  • @rajeevkunjuraman1827
    @rajeevkunjuraman1827 ปีที่แล้ว +2

    All done provided :
    A. Take offs happen on time
    B. No last minute cancellations
    C. Good customer service

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว +1

      Stupid. If they won't do it, would they make such expansion deals?

  • @Dr.ThanosNair
    @Dr.ThanosNair ปีที่แล้ว +1

    എയർ ഇന്ത്യയിലെ എയർ അമ്മച്ചിമാർ :'" ഹിഹിഹി... ആ വിമാനങ്ങളിൽ ഞങ്ങളുടെ കാലിലെ വാതത്തിന് പറ്റിയ ചവിട്ടികൾ വേണം.... 🙏'"

  • @muk4609
    @muk4609 ปีที่แล้ว +3

    Sir പറഞ്ഞത് സത്യമാണ്. കൊച്ചി എയർപോർട്ടിൽ Firefly എന്ന് പേരുള്ള ഒരു ഒണക്ക ബാർ ഉണ്ട്. ആകെ ബിയർ ഉം കൂടെ ഒണക്ക കപ്പലണ്ടി യ്യും തരും. ആഹാരം ഓർഡർ ചെയ്യുന്നത് ബാർ ഇൽ നിൽക്കുന്നവന്നു ഇഷ്ടമല്ല. അവൻ മുഖം കറപ്പിച്ചു കാണിക്കും. ശരിക്കും ഒരു useless ബാർ

  • @sandeepbaby7314
    @sandeepbaby7314 ปีที่แล้ว +1

    Tata ❤️💕❤️💕